നിനവില്ലയെന്നുടെ | സമാ ആത്മരാഗങ്ങൾ | SAUMA HAMEED | ASHMINA ANSAR | JABIR SULAIM | AKBER

Поделиться
HTML-код
  • Опубликовано: 8 сен 2024
  • സമാ ആത്മരാഗങ്ങൾ
    ഉണർന്നാലുറങ്ങും വരെ നീളുന്ന
    ജീവിത നിമിഷങ്ങളിൽ
    നാം എന്തൊക്കെ ചെയ്യുന്നു...
    കൈയ്യും മെയ്യും മസ്തിഷ്കവും ഹൃദയവും ഒരുമിച്ചും അല്ലാതെയും
    ചെയ്തു തീർക്കുന്ന അനവധി കർമ്മങ്ങൾ... ഇവയിലൊക്കെയും
    ചാലകശക്തിയാവുന്നത്
    നിൻ്റെ നിനവിൻ്റെ നിറവാണ്..
    നാവ് കൊണ്ട് ഉരുവിടാത്തപ്പോഴും.., ഉള്ളുരുവിടുന്ന , ഉയിരുരുവിടുന്ന
    ഒരേയൊരു ദിക്ർ....
    നീയില്ലാതെ ഞാനില്ലല്ലോ...!
    Lyrics SAUMA HAMEED
    Music JABIR SULAIM
    Singers ASHMINA ANSAR, JABIR SULAIM
    Music Score AKBAR
    Keyboard ASLAM TIRUR
    Flute ABI
    Visuals JABIR SULAIM
    Graphics and Design LABEEB AMAZE MEDIA
    Video Editing YAHYA SULAIM
    Special thanks to
    ANSAR FAIZI NEDUMPALA
    Visuals JABIRSULAIM
    #Sama #Sukoon #Saumahameed
    #samaaathmaragangal
    #Sufi songs malayalam
    #pn das

Комментарии • 48

  • @thasleenakp7801
    @thasleenakp7801 3 года назад +23

    പ്രിയപ്പെട്ടവൾക്ക് വേണ്ടിയുള്ള യാത്രയ്ക്കിടയിലാണ് ജാബിറിക്കായെ പരിചയപ്പെടുന്നത്. ഒരു സ്വാഭാവിക പരിചയപ്പെടൽ മാത്രമായി ഒതുങ്ങിക്കൂടേണ്ടിയിരുന്ന ആ ബന്ധത്തെ കൂടുതൽ ദൃഢമാക്കിയത് അദ്ദേഹം ആയിടയ്ക്ക് അയച്ചു തന്ന സമാ ആത്മരാഗങ്ങളാണ്.
    അന്ന് തൊട്ടാണ് പാട്ടുകളോട് പിരിശം തുടങ്ങിയത്. ബി techinte അവസാന ദിനങ്ങളിലെ പ്രൊജക്റ്റ് വർക്ക് ചെയ്യുമ്പോളുള്ള മനസ്സിന്റെ സമ്മർദ്ദം കുറയ്ക്കാനും, രാത്രികളിൽ സമാധാനമായി ഉറങ്ങാനും വാഹനയാത്രകൾ കൂടുതൽ ഇമ്പമുള്ളതാക്കാനും സമാ ഗാനങ്ങൾ കൂട്ടിനുണ്ടായി.
    സമാ കേൾക്കുമ്പോൾ നാഥന്റെ കരുതൽ ലഭിക്കുന്ന പോലെയാണ്. ഹൃദയത്തിന്റെ ഭാരം കുറയുന്നത് ആശ്വാസത്തോടെ അനുഭവിച്ച സമയങ്ങൾ.
    ഇന്നും എവിടെ നിന്നെങ്കിലും അപ്രതീക്ഷിതമായി ആ വരികൾ കേട്ടാൽ പോലും മനസ്സിന് ഉണർവ് കിട്ടും.നൊമ്പരങ്ങൾ നിശ്വാസമായി അകന്നു പോകും .
    നെഞ്ചിലെ ഭാരം കുറയും.
    പാട്ടുകൾക്കിടയിൽ ജാബിറിക്കയുടെ ശബ്ദമെത്തുമ്പോൾ കൂടുതൽ ജാഗരൂകയാകാറുണ്ട്. ഇടക്കൊരിടത്ത് ചിരിച്ചു കൊണ്ട് കരയുന്ന അദ്ദേഹത്തിന്റെ ശബ്ദമുണ്ട്, അന്നേരം തരാട്ടുപാടി കുഞ്ഞിനെ ഉറക്കുന്ന ഉമ്മ ഇടക്കെന്തോ പൈതലിനെ കുറിച്ചാലോചിച്ചു തേങ്ങുന്ന പോലെ അനുഭവപ്പെടും. അത്രമേൽ ഹൃദയത്തോട് ചേർന്ന ആത്മരാഗങ്ങൾ വിരൽ തുമ്പിൽ എത്തപ്പെടുമ്പോളുള്ള സന്തോഷവും ആശ്വാസവും കഴിയാത്തതാണ്.
    കേൾക്കാത്തവർ തീർച്ചയായും കേൾക്കേണ്ട വരികളാണ് സമാ.
    പ്രാർത്ഥനയോടെ.

  • @saumahameed2678
    @saumahameed2678 3 года назад +13

    സമാ ആത്മ രാഗങ്ങളുടെ സമർപ്പണ സമയത്ത് കൂടെ നിന്ന് അനുഗ്രഹാശിസ്സുകൾ ചൊരിഞ്ഞ എനിക്ക് ഏറെ പ്രിയപ്പെട്ട രണ്ടു പേർ..., ഗുരുവര്യർ ഇന്നില്ല..! ഉത്ഘാടനം നിർവ്വഹിച്ച പ്രിയപ്പെട്ട പി.എൻ.ദാസ് മാഷ്, വിദ്യാർത്ഥിനീ കാലഘട്ടം മുതൽ .സ്നേഹമായ്, അനുഗ്രഹമായി, പ്രചോദനമായി കൂടെ നിന്ന പ്രിയപ്പെട്ട അധ്യാപകൻ. എൻ. രാജേന്ദ്ര പ്രസാദ് സർ . ഇവരുടെ ധന്യമായ ഓർമ്മകൾക്ക് മുമ്പിൽ വിനയാന്വിതയായി..... സൗമ

  • @mhammedyasirkt9234
    @mhammedyasirkt9234 3 года назад +6

    സമാ യുടെ ഓരോ പാട്ടിലും ചില വരികളുണ്ട്.. ഹൃദയത്തിന്റെ അടിത്തട്ടിൽ ചില്ലിട്ടു കാത്തു സൂക്ഷിക്കേണ്ട ഹൃദയസ്പൃക്കായ വരികൾ...

  • @eduhome4280
    @eduhome4280 3 года назад +6

    നിനവില്ലയെന്നുടെ ഹൃദയത്തിൽ...
    നിന്റെ നിറയും മിഴികളല്ലാതെ❤️
    കനവില്ലയെന്നുടെ കരളിലെ പൂവ്വേ..
    നിൻ വഴിയും സുഗന്ധമല്ലാതെ
    ...........
    ഈണമായ് നീയെന്നെ നെഞ്ചോട് ചേർക്കൂ, നിൻ ❤️
    ചുണ്ടിണയിൽ പിരിയാതിരിക്കാം❤️

  • @mhammedyasirkt9234
    @mhammedyasirkt9234 3 года назад +3

    അഴലിന്റെ പാടവും കണ്ണീർ മുത്തും എന്റെ ഫേവറൈറ്റ് ആണ്..💞

  • @safeedasainy5628
    @safeedasainy5628 3 года назад +3

    Nice presentation

  • @trafficm4035
    @trafficm4035 11 месяцев назад

    Endh samadhanamanu nigale patukelkumpol mashaallah ❤

  • @Shebi_samandar
    @Shebi_samandar 3 года назад +3

    Enthu beautiful aanu😍
    Masha allah...

  • @safeedas5563
    @safeedas5563 3 года назад +3

    Super

  • @adhilmushraf1278
    @adhilmushraf1278 3 месяца назад

    അടിപൊളി

  • @kamalkamaltm6862
    @kamalkamaltm6862 3 года назад +3

    Masha allah ...Masha allah

  • @fathimarinharinu670
    @fathimarinharinu670 2 года назад

    Super🥰

  • @ismailmoosathayyil
    @ismailmoosathayyil 2 года назад

    മാഷാ അല്ലാഹ്

  • @Jameel-nd5qh
    @Jameel-nd5qh 3 года назад +2

    Masha allha super ❤👌

  • @Shebi_samandar
    @Shebi_samandar 3 года назад +2

    പ്രിയപ്പെട്ടവർ 💕🌸

  • @abdussalamhusainpv7246
    @abdussalamhusainpv7246 Год назад

  • @ctbappukizhisseri7817
    @ctbappukizhisseri7817 3 года назад +1

    മാഷാഅല്ലാഹ്‌ ♥

  • @shamon99shamon83
    @shamon99shamon83 3 года назад +2

    🌹🌹🌹🌹🌹🌹🥰🌈

  • @pearlislands8630
    @pearlislands8630 3 года назад +1

    👍👍👍👍🥰🥰🥰🥰

  • @noushadkannanchery7493
    @noushadkannanchery7493 3 года назад +1

    Super song
    🌹🌹🌹🌹🌹🌹

  • @faslakhaja5801
    @faslakhaja5801 3 года назад +1

    മാഷാ അല്ലാഹ്😍😍😍🌷🌷🌷🌷🌹🌹🌹🌹❤️❤️❤️❤️❤️❤️

  • @Mrf-yr1bz
    @Mrf-yr1bz 2 года назад

    💋👍❤🌹🌹🌹🌹🌹💞

  • @ahmedbasith2099
    @ahmedbasith2099 3 года назад +1

    ❣️❣️❣️

  • @shanupm5406
    @shanupm5406 3 года назад +1

    Mashallah Tabarakallah

  • @chemistrytricksntips
    @chemistrytricksntips 3 года назад +1

    Superb..👍

  • @salih_photography
    @salih_photography 3 года назад +1

    beatiful

  • @ismayilmanguzhiyil9931
    @ismayilmanguzhiyil9931 3 года назад +1

    ❤️❤️❤️

  • @sahlakadeeja5667
    @sahlakadeeja5667 3 года назад +1

    😍😍😍

  • @ShahulHameed-oi9tk
    @ShahulHameed-oi9tk 3 года назад +1

    🌹

  • @user-tt9lh4ir1t
    @user-tt9lh4ir1t 2 года назад

    മനോഹരം 🥀❤

  • @MohammedNabeelvp
    @MohammedNabeelvp 3 года назад

    Sneham🖤🖤🖤

  • @adeela.k.k2251
    @adeela.k.k2251 3 года назад

    Masha allah❤️❤️

  • @MrApplepp
    @MrApplepp 3 года назад

    Eternal... beyond heaven

  • @h46oon
    @h46oon 3 года назад +1

    ❤️❤️❤️❤️

  • @rahoofk5525
    @rahoofk5525 3 года назад

    💝💝💖💓

  • @shihabbinyousuf9462
    @shihabbinyousuf9462 3 года назад

    Super👌👌

  • @shaffafaslam4297
    @shaffafaslam4297 3 года назад +1

    ♥💚

  • @ajeer1235
    @ajeer1235 3 года назад +1

    💞

  • @nightshore6365
    @nightshore6365 3 года назад +1

    Super 🌹🌹🌹

  • @abdullakuttyp6268
    @abdullakuttyp6268 3 года назад +1

    ❤️❤️❤️

  • @shanavasperumbally7972
    @shanavasperumbally7972 3 года назад +1

    🌹

  • @muhsinkuruniyan
    @muhsinkuruniyan 3 года назад

    ❤️

  • @muhsinkuruniyan
    @muhsinkuruniyan 3 года назад

    ❤️

  • @abbaspallipadath6826
    @abbaspallipadath6826 3 года назад +1

    💞💞

  • @ashifthotakkara
    @ashifthotakkara 3 года назад +1

    ❤️

  • @fayizvvr1565
    @fayizvvr1565 3 года назад

    ❤❤❤