How to : പരീക്ഷക്ക് പഠിക്കാന്‍ ഒരു അടിപൊളി ട്രിക്ക് - പരിക്ഷ പേടി മാറ്റം best tips for exam

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 1 тыс.

  • @അനുഷഅകതിയൂർ
    @അനുഷഅകതിയൂർ 3 года назад +139

    ooohh മനുഷ്യാ നിങ്ങൾ പഠിക്കാൻ മാത്രം അല്ല
    ജീവിതം തിരിച്ചു പിടിക്കാൻ കൂടി സഹായിക്കുന്നു..
    ഒത്തിരി സന്തോഷം..
    ഒത്തിരി സ്നേഹം സർ ...

  • @njr8854
    @njr8854 4 года назад +94

    പഠിക്കാൻ കൂടുതൽ കൂടുതൽ ആഗ്രഹം തോന്നുന്നു. 👍

  • @abinayaraju9122
    @abinayaraju9122 4 года назад +821

    2020-2021 കാണുന്നവർ like
    👇
    👇

  • @gracekm2862
    @gracekm2862 3 года назад +15

    Sir paraja technique use cheythu padichitt njan K TET exam pass ayi 😍 Thank you sir 🙏🙏

  • @harithaharikumars1278
    @harithaharikumars1278 4 года назад +56

    പഠിച്ചതെല്ലാം മറന്ന് പോകുന്നു, രാവിലെ എഴുന്നേൽക്കാൻ പറ്റുന്നില്ല, ഉറങ്ങി പോവുന്നു

  • @vineeshkpmadavoor605
    @vineeshkpmadavoor605 5 лет назад +54

    വളരെ പ്രയോജനം ചെയ്യുന്ന നല്ല വാക്കുകൾ, രീതികൾ.
    Thanks

  • @keralablogs659
    @keralablogs659 3 года назад +97

    2021 കൊല്ലപ്പരീക്ഷക്ക് കാണുന്നവരുണ്ടോ

  • @siraj_rahim
    @siraj_rahim 5 лет назад +89

    Watching this few hours before exam😨😨😨enik padikanam

  • @rohinisasidharan8296
    @rohinisasidharan8296 4 года назад +988

    പഠിക്കാനിരിക്കുമ്പോൾ ഒറ്റക്ക് വർത്തമാനം പറയാൻ തോന്നുന്നു.... പിന്നെ കഥയായി കവിതയായി 😐

  • @lijiliya6480
    @lijiliya6480 3 года назад +14

    Thank you...❤️ Im studiying in 10th now.....its really an inspiration 4 all 10th and +2 students💕

  • @Pikachu-ki4gm
    @Pikachu-ki4gm 3 года назад +63

    പഠിക്കാൻ ഇരിക്കുമ്പോള് മാത്രം ആവിശ്യം ഇല്ലാത്ത കൊറേ ചിന്തകൾ കേറി വരും 😭

  • @k.kjoseph6593
    @k.kjoseph6593 5 лет назад +734

    രാവിലെ എഴുന്നേൽക്കണം എന്ന് എന്നും വിചാരിക്കും പക്ഷേ പറ്റുന്നില്ല...... 😭😭😭

    • @nipinniravath
      @nipinniravath  5 лет назад +155

      urappayum pattum

    • @renjilk5523
      @renjilk5523 5 лет назад +25

      Nalla tips .
      Njn try cheyan thudangi..Thnk uu. E maths anu ente problm..

    • @SoulPlaysXd
      @SoulPlaysXd 4 года назад +15

      എനിക്കും മാക്സ്ആണ് പ്രോബ്ലം

    • @midhunjoshy2220
      @midhunjoshy2220 4 года назад +10

      S. S aanu ente problem

    • @ayvakart6641
      @ayvakart6641 4 года назад +93

      അതിനൊരു സൂത്രം ഉണ്ട്.ഞാൻ എഴുതിയിരിക്കുന്നത് മനസ്സിലായാൽ ചെയ്ത് നോക്ക്.
      1) കഴിയുന്നതിനും നേരത്തെ ഭക്ഷണം കഴിച്ച് 2 അര മണിക്കൂറിന് ശേഷം ഉറങ്ങാൻ കിടക്കുക
      2) കിടക്കുന്ന സമയത്ത് phone നമ്മുടെ അടുത്ത് ഉണ്ടാവാന് പാടില്ല.
      3) ഇതാണ് പ്രധാനം ,കിടക്കുന്നതിന് മുൻപ് കണ്ണടച്ച് നാളെ നമ്മൾ എപ്പോൾ എഴുന്നേൽക്കും എന്തൊക്കെ ചെയ്യും എന്നും മനസിൽ സങ്കൽപ്പിക്കുക.അഥവാ നടക്കാതെ വന്നാൽ അതിന് പരിഹാരവും സങ്കൽപ്പിക്കുക.
      ഇങ്ങനെ ചെയ്താൽ തീർച്ചയായും രാവിലെ നമ്മൾ വിചാരിക്കുന്ന സമയത്ത് എഴുന്നേൽക്കാൻ കഴിയും.
      4)ഇത് ഒരുദിവസം മാത്രം ചെയ്തിട്ട് കാര്യമില്ല.20 ദിവസം എങ്കിലും കുറയാതെ ആവർത്തിച്ചാൽ ഇത് നിങ്ങളുടെ ശീലമായി മാറും
      കിടക്കുന്നതിന് മുൻപ് വെള്ളം കുടിക്കുന്നത് നല്ലതാണ്.
      എന്റെ പരിമിതമായ അറിവിൽ നിന്ന് പറഞ്ഞതാണ് തെറ്റുണ്ടെങ്കിൽ ക്ഷമിക്കണം🙏

  • @arunks8281
    @arunks8281 5 лет назад +155

    Rubis cube thirichath ishtapettavar adi makkaley like 👏👍

    • @letmebeamystery.......409
      @letmebeamystery.......409 4 года назад +3

      Likes but never comes back to same 🤣

    • @sharukh4963
      @sharukh4963 3 года назад

      @@letmebeamystery.......409 why

    • @letmebeamystery.......409
      @letmebeamystery.......409 3 года назад

      @@sharukh4963 only Intelligent and concentrated people can do it I am not in this

    • @sharukh4963
      @sharukh4963 3 года назад +1

      @@letmebeamystery.......409 no one is intelligent. hardwork make all intelligent anyone could be intelligent with their hardword..😊🤔🤔

    • @sharukh4963
      @sharukh4963 3 года назад

      @@letmebeamystery.......409 you have less concentration because you have no aim!!🤔😅

  • @mobilemobile3137
    @mobilemobile3137 3 года назад +32

    ഏതൊരു വീഡിയോ കണ്ടിട്ടും എനിക്ക് പഠിക്കാൻ തോന്നുന്നില്ലായിരുന്നു. പക്ഷേ, ഈ വീഡിയോ കണ്ടപ്പോൾ പഠിക്കാൻ തോന്നുന്നു. Thank you so much 😊😊😊

  • @jubinamm1935
    @jubinamm1935 3 года назад +5

    Muthukad sirnte same swaram same inspiration wow super🙏

  • @shainidj2587
    @shainidj2587 4 года назад +1

    Njan abhinav ഞാൻ പഠിക്കുന്നത് പത്താംക്ലാസിൽ മാമൻ ഈ വീഡിയോ ഇട്ടതിന് വളരെ നന്ദി എനിക്ക് ഞാനെന്നും ഇത് ചെയ്യും ഇപ്പോൾ കൊറോണോ യെ അല്ലേ ഇനി ഞാൻ ഉയർന്ന ക്ലാസ്സിൽ പോകുമ്പോൾ എനിക്ക് ഈ വീഡിയോ ഉപകാരപ്പെടും താങ്ക്യൂ മാമ വളരെ നന്ദിയുണ്ട്

  • @saudiashid5143
    @saudiashid5143 5 лет назад +93

    ഇപ്പോൾ പഠിക്കണം എന്നൊരു തോന്നൽ

    • @fahithafebina.k7526
      @fahithafebina.k7526 4 года назад +1

      👌

    • @Aparna0519
      @Aparna0519 4 года назад +4

      Sherikkumm... Njn kore videos kandu.... But ithu kandapoo entho padikkanonnu oru thonnaml... Oru 8 masamayi enikku padikkan thonnunilla.. but now entoo padikkanamennundu🤓

    • @stardust_369
      @stardust_369 4 года назад +4

      Ath book thuranna maari kollum

    • @Lia.athulya
      @Lia.athulya 4 года назад +2

      Sarilla aath thonal aan enikum keekumpo ingane padikan thonum pinne ath ang marikolum 😎

    • @stardust_369
      @stardust_369 4 года назад +3

      @@Lia.athulya
      അതെ അത് ഒരു പ്രതിഭാസമാണു. പുസ്തകം തുറന്ന മാറും

  • @lradora6428
    @lradora6428 Год назад +2

    I' listen it before mng study at 4.30am.
    Thanku you sir.

  • @vishnulalul8
    @vishnulalul8 4 года назад +4

    Rubiks cube solve cheiythath pwoli👌👌👌

  • @shifinkoppam4928
    @shifinkoppam4928 3 года назад

    Thanks sir, തകർന്ന് ഇരിക്കുമ്പോൾ ഇത്തരം വീഡിയോസ് യൂസ്ഫുൾ ആണ്

  • @melbingeorge6101
    @melbingeorge6101 5 лет назад +13

    I am proud to say that i am neighbour

  • @mahroof023
    @mahroof023 5 лет назад +2

    ഞാൻ കഴിഞ്ഞ പ്രാവിശ്യം +2 പൊട്ടി.പോട്ടും എന്ന് എനിക്ക് ആദ്യം തന്നെ മനസ്സിലായി അത് കൊണ്ട് തോൽക്കുന്നത് ഇടക്ക്‌ ഇടക്ക് സ്വപ്നം കാണുന്നത് കൊണ്ട് തോറ്റപ്പോ അത്രക്ക് വിഷമം തോന്നിയില്ല.ഇപ്പൊ തോന്നുന്നു എന്റെ ബാവിയെ കുറിച്ച് .പരീക്ഷ എഴുതിയാൽ തോൽവി sure ആണ് എനിക്ക്.അത് കൊണ്ട് ഇപ്പൊ എക്സാം എഴുത്ത് നിർത്തി.

  • @sraddha2799
    @sraddha2799 4 года назад +8

    Your voice and presentation is somewhat similar to actor Krishnakumar

  • @rafeefasal9917
    @rafeefasal9917 Год назад +1

    Thankyou sir this video is very usefull, motivated and give some positive energy. Ini mudhal njn idhil paranja pole ellam cheydh padikkum

  • @arjunarjun.p1027
    @arjunarjun.p1027 4 года назад +4

    ഇനിയും ഇങ്ങനത്തെ video ഇടണം Sir

  • @muhammedmuhammed-lf4fj
    @muhammedmuhammed-lf4fj Год назад

    sir, sirntee vakkukal entee ullileek keerunnu
    ellam entee anubhavam pareyunnath poolee
    thanku sir

  • @invincible2811
    @invincible2811 5 лет назад +16

    Video is amusing
    Please enlarge the video's screen ratio for a good vision

  • @amrithachandran2917
    @amrithachandran2917 3 года назад

    Ee video post cheyth after 2 years aanu njn kaanunnath❤️but really effective 🙏

  • @djalok1073
    @djalok1073 4 года назад +15

    7:29 sounds like Suresh gopi😘😘

  • @mohananc8178
    @mohananc8178 4 года назад

    This is really helpful.exam അടുത്തിരിക്കുന്ന സമയത്ത് തന്നെ ഇൗ വീഡിയോ കാണാനും സാധിച്ചു.thankyou sir ingane oru video cheythathinu.

  • @bijubalan2069
    @bijubalan2069 5 лет назад +6

    I am really big fan of u .I am allways waiting for ur new videos...

  • @annetteshaju6291
    @annetteshaju6291 4 года назад

    innn valare sangadapett irunnapozhannn ee vdo kannunne......entha oru motivation kittiyenoooo.....thanku u so muchh....

  • @ashaabhinaya1182
    @ashaabhinaya1182 4 года назад +5

    Thankss njn ഇന്ന് മുതൽ പഠിച്ചു തുടങ്ങും

  • @ummeryasrib8839
    @ummeryasrib8839 2 года назад +1

    Supper ✨️kettittanne padikkan thonnund

  • @minnahvk2518
    @minnahvk2518 5 лет назад +177

    Sir ഒരു രക്ഷയും ഇല്ല പഠിച്ചത് എല്ലാം പരീക്ഷ ആളിൽ എത്തുമ്പോൾ മറക്കുന്നു 😥😥

    • @moviestatus2603
      @moviestatus2603 5 лет назад +12

      Enikum ethupolathana

    • @Savarkar123
      @Savarkar123 4 года назад +14

      Nalla 2 adi kittiyal theeravunnathe ullu...

    • @foumi1029
      @foumi1029 4 года назад +1

      Same

    • @rahulharidasz
      @rahulharidasz 4 года назад +10

      @@Savarkar123 Well thats probably THE worst remedy for it.

    • @Sbsdj
      @Sbsdj 4 года назад +4

      @@rahulharidasz actually revision illathuthu kondanu.oru vattam padichial onnum padiyill😁a

  • @mohammedalikavilkuth2906
    @mohammedalikavilkuth2906 4 года назад

    Good ഇനിയും ഒരു പാട് expect ചെയ്യുന്നു

  • @mohzin1232
    @mohzin1232 3 года назад +3

    2021 കാണുന്നവറ് undooo

  • @vssarga1002
    @vssarga1002 Год назад +1

    അമേസിങ്, ഐ ലവ് യൂ soo much,😍

  • @aysha9408
    @aysha9408 4 года назад +17

    5days left for my exam..this video is really helpful❣️

  • @whoiam7
    @whoiam7 Год назад +2

    nte mone.....😮😮😮🥰🥰🥰🔥🔥🔥

  • @anandhu3810
    @anandhu3810 5 лет назад +123

    കറക്ട സമയത്തു പറഞ്ഞു ഞാൻ സപ്പ്ളി എഴുതാൻ പഠിക്കുന്നത് എങ്ങനെയാണെന്ന് വിചാരിച്ചിരിക്കുകയായിരുന്നു. താങ്ക്സ്

  • @premansatheesan3163
    @premansatheesan3163 4 года назад

    ഏമാന്റെ വാക്കുകൾക്കു സ്ഥാന ചലനം .അറിഞ്ഞു കൊണ്ടോ അതോ അറിയാതെയോ ?കുളം < കിണർ തിരുത്തി പിന്നീട് .രക്‌തം < വെള്ളം എന്നും തിരുത്തി .നാവ് കുഴയുന്നുണ്ടോ ? ബോധം മറിയുന്നുണ്ടോ ? ഇടയ്ക്കിടയ്ക്ക് ? നാവിന്റെ ഉത്തരം ഈശ്വരനാൽ വരുന്നു എന്നല്ലേ നിങ്ങളുടെ കിതാബിൽ ?
    തലയിലും പിന്നിലും ചെറിയ മുറിവ് ഉണ്ട്. ചെറിയ മുറിവ് > ചെറിയ < 2 സിഎം നീളത്തിലും ഏമാന്റെ ആഴത്തിലുമുള്ള മുറിവ് !! ചെറിയ മുറിവ് ::: ക്ഷതം എന്നല്ലേ ശരിയായ രീതി ?തലച്ചോറിനുള്ളിൽ ക്ഷതം ഏറ്റ 3 ഇടങ്ങളിലും... തലച്ചോറിനെ പൊതിയുന്ന അവരണത്തിനുള്ളിൽ ,,,രക്തം പടർന്നിരുന്നു എന്ന് രാധാകൃഷ്‌ണൻ എന്ന പോസ്റ്റ് മൊർറ്റം ചെയ്ത മുൻ പ്രിൻസിപ്പൽ ktym മെഡിക്കൽ കോളേജ് certify ചെയ്തത് അറിഞ്ഞില്ല ?നെറ്റിയിലെ മുറിവിനെക്കുറിച്ചു പറയുന്നില്ല .കിണറ്റിൽ ഇടുമ്പോൾ നെറ്റിയിലും തലയിലും എല്ലാം കുടി മുറിവുകൾ വരുമോ ? നെറ്റി ഇടിച്ചിട്ടുണ്ടങ്കിൽ തലയിൽ മുറിവ് എങ്ങനെ ഉണ്ടായി ? അത് തന്നെ പ്രഹരം ഏല്പിച്ചതിലെക്കല്ലേ വിരൽ ചൂണ്ടുന്നത് ?dog സ്‌ക്വാഡ് പട്ടിയെ മനപ്പൂർവം ഒഴിവാക്കി ?? അല്ലെങ്കിൽ പോലീസ് പട്ടി സെഫിയുടെ കടിchondu പോയേനെ നായ് തെളിവ് ..അല്ലെ ഏമാനെ ? അങ്ങനെ തന്നെ അല്ലെ ?കേസ് ഇത്രയും നീളി ല്ലായിരുന്നു.ഫിംഗർ പ്രിന്റ് കുടി വന്നിരുന്നെങ്കിൽ പിന്നെ ഒട്ടും നീളില്ലായിരുന്നു അഭയ കേസ് .....ktym ഇൽ ഡോഗ് squad ഉം,ഫിംഗർ പ്രിന്റ് ആഫീസ് ഇല്ലേ ? കഞ്ഞിക്കുഴിയിൽ ?
    കള്ളനാണെങ്കിൽ കിണറ്റിലെറിയാൻ സമയം ചിലവഴിക്കില്ലല്ലോ എമ്മാനേ ? അവന്റെ ലക്ഷ്യവും അതല്ലല്ലോ ?ഹോസ്റെലിനകത്തു നിന്ന് സഹായം കിട്ടാതെ കിണറ്റിലെറിയൽ നടക്കുമോ ? സാമാന്യ ബോധം ഇല്ലാതെ പോകുന്നതോ അതോ അതി പുതിയാണോ പോലീസ് തലയിൽ ?
    പോലീസ് ഏമ്മാൻ എന്തിനാ ഇത്ര കണ്ടു കഷ്ടപ്പെടുന്നത് ? ആർക്കു വേണ്ടി ? അഭയയുടെ കരയുന്ന // നിലവിളിക്കുന്ന ആത്മാവ് ഉണ്ട് എന്ന് മറക്കണ്ട.ഹെബ്രായ ലേഖനം .പുതിയ നിയമം .വായിച്ചു നോക്ക് .ആദ്യ കൊലപാതകത്തിലെ ഇര നീതിമാനായ ഹാബെലിൻ രക്തം നില വിളിക്കുന്നു എന്ന് നിങ്ങൽ വിശ്വസിക്കുന്ന കിതാബിൽ പറയുന്നില്ലേ ? അതിന്റെ ഉത്തമ ഉദാഹരണമല്ലേ സിബിഐ കോടതി വിധി ?

  • @lyfofmariam6503
    @lyfofmariam6503 5 лет назад +461

    exam kazhinjee kelkunna njn😅😅

    • @shuhaibct1721
      @shuhaibct1721 5 лет назад +20

      സൂപ്പർ..അത് ഏതായാലും നന്നായി അല്ലേൽ ഫുൾ ടൈം നീ excersice ചെയ്‌ത് ടൈം കളയും.

    • @sreelakshmibiju5541
      @sreelakshmibiju5541 5 лет назад +2

      Njanum😂

    • @jeevanjose2936
      @jeevanjose2936 5 лет назад +2

      Same

    • @saranyasari9143
      @saranyasari9143 5 лет назад +2

      Njnum😭😭

    • @purplelilly8102
      @purplelilly8102 5 лет назад +2

      Same

  • @silpan5740
    @silpan5740 4 года назад

    Tqq soo much.sir..... ippo nthokkeeyooennekondum cheyyan pattum ennoru chindha vanna pole😍😍😍

  • @nasirajunaid6565
    @nasirajunaid6565 5 лет назад +4

    Thank you soo much sir..I am preparing for my CA exam. I just want to try this...

    • @cr-um2lh
      @cr-um2lh Год назад

      Nthayi pass aayo?

  • @_niyasilu_2540
    @_niyasilu_2540 3 года назад +2

    Thank you😍😍😍😍😍❤️❤️❤️ ini nannayi padikanam

  • @anasup3243
    @anasup3243 5 лет назад +73

    Taaannqqqq chettaaa എനിക്കും പഠിക്കണം mentalism

  • @sruthyjayakumar7478
    @sruthyjayakumar7478 3 года назад +1

    Like adippichu kalanju 👍🏻😃❤🔥🔥🔥

  • @kpsdigitalkri8564
    @kpsdigitalkri8564 5 лет назад +36

    സാർ ഞാൻ Art of Magic പഠിക്കാൻ ഉദ്ദേശിക്കുന്നു സാറിന്റെ അടുത്ത് നിന്ന്. അതിനുള്ള Fee ഉണ്ടാക്കുന്ന ശ്രമത്തിലാണ് ഞാൻ
    Fee ready ആയാൽ ഞാൻ വിളിക്കും

  • @nandanajolly62
    @nandanajolly62 4 года назад +2

    Sir you are really inspiring
    Keep posting such videos
    I’m a big fan

  • @fowsiyashanavas8939
    @fowsiyashanavas8939 4 года назад +4

    Uyyo,, 8 min kond 8 year ilek vnda kryngl prnju thannu.. amazing video sir👌

  • @rejulamahesh3221
    @rejulamahesh3221 4 года назад

    Thank you വളരെ ഉപകാരപ്രദമായ vedio

  • @athulkrishnak2846
    @athulkrishnak2846 5 лет назад +4

    Helpful, powerful, thankyou nipinetta

  • @redocean883
    @redocean883 3 года назад

    Chetta super....the way you speak it's awesome 👌 👏 njn chettante vere videos kandirunnu but e video entho kore ishtayi ente subscribe um thannundatto

  • @dhanyavijesh6943
    @dhanyavijesh6943 4 года назад +32

    Thank you sir♥ psc priliminary കിട്ടാൻ കാണുന്ന njn😄😄

  • @GAMINGVIJAY2.O
    @GAMINGVIJAY2.O 2 года назад +2

    2022 ill 10th exam ezudhan pokunna arelum indo...

  • @sanafarhin8003
    @sanafarhin8003 4 года назад +1

    Sir..thankyou💖ini muthal njan sir paranja karyangal cheyth nokatte.....tnks for your good tips..this motivate mee aloooott...insha allah ..hope good result will be there for me in X board exam rslt

  • @musthafamuthu5590
    @musthafamuthu5590 5 лет назад +3

    Super tips... Iam start now...

  • @bincyjohnson7487
    @bincyjohnson7487 5 лет назад

    Njn correct tmeil chettayyyiiiudae video kandathu . Tqs chettayyyiii.

  • @bijupv7359
    @bijupv7359 4 года назад +7

    എനിക്ക് November 27/11/2020 പരീക്ഷയാ english ഇങ്ങനെ ഞാൻ ച്ചെയ്ത് നോക്കട്ടേ thank you

  • @risvanaris9021
    @risvanaris9021 3 года назад +1

    Thankyou sir ,
    It's really working....👌🏻👌🏻👌🏻

  • @anshada5719
    @anshada5719 5 лет назад +5

    Good information...✌️

  • @irfanabasheerirfi2795
    @irfanabasheerirfi2795 4 года назад

    Njan adyamaayittaan sir video kanunnath super

  • @arunchandnamboothiric6047
    @arunchandnamboothiric6047 5 лет назад +6

    Thanks for the tip

  • @hakifsahad9071
    @hakifsahad9071 2 года назад

    Njn 3days ayittollu sir nte videos kanan thodathitt....usefullaaakum nnu thonunu... ini ath follow cheyynm....
    Njn ippm +1 exm kayijirikkan..2sub improve yyanam...+2 nalla pole padichedkkanum vendi sir nte videos use aakumnnn vijaarikkunu...
    I like ur videos😍

  • @ardraasok4355
    @ardraasok4355 4 года назад +3

    Thank you sir for this tips..🙂🤗

  • @deep-drm-starlifebgm2170
    @deep-drm-starlifebgm2170 2 года назад

    Nipinetta ur great✨️🌷

  • @nislanasarnasar8807
    @nislanasarnasar8807 4 года назад +3

    Super sir..thanks a lot❤️

  • @itsmeabhi1325
    @itsmeabhi1325 4 года назад +1

    ഇങ്ങനെയൊക്കെ ചെയ്തിട്ടും കുറച്ചൊന്നും പറ്റുന്നില്ല. ചേട്ടാ rubix cube എനിക്ക് full ആക്കാൻ അറിയാട്ടോ.👍. തെളിവിനു വേണമെങ്കിൽ ഞാൻ final step പറഞ്ഞു തരാം. R2 U R U R' U' R' U' R' U' R2 എന്നിങ്ങനെയൊക്കെ അല്ലെ. ഞാൻ കുറച്ചൊക്കെ മറന്നു. എനിക്ക് rubix cube solve കോമ്പറ്റീഷനിൽ എനിക്ക് second prize കിട്ടി 👍😘

  • @muhsin__kamal___1513
    @muhsin__kamal___1513 5 лет назад +265

    ആകെ അരമണിക്കൂർ ആണ് പഠിക്കുന്നത് എങ്കിൽ എത്ര ഗ്ലാസ്‌ വെള്ളം കുടിക്കണം???

  • @mickeymouse7689
    @mickeymouse7689 5 лет назад

    CHETTA ETRA SIMPLE TRICKS PARANJUTHANNATHINU THANKS.

  • @farisfaiz2930
    @farisfaiz2930 5 лет назад +4

    Thanku nipin sir

  • @freakjangos2162
    @freakjangos2162 4 года назад +2

    Thank you sir this video 👍 is very helpful to mee

  • @citizencitizen2164
    @citizencitizen2164 5 лет назад +17

    Appreciate you chetta your dedicated mind to improve the fellow ones to over come the common human difficulties....
    Informative and useful tricks , Thanks Niravath ji..

  • @cochingeemon7830
    @cochingeemon7830 2 года назад +1

    Sir njan first time anu video kannunnathu thank you njan oru psc nt anu

  • @gokulr2090
    @gokulr2090 4 года назад +26

    Eee phone addiction korakkan korch tips parnj theruo.....sir......please

    • @thasnithaha7168
      @thasnithaha7168 4 года назад +10

      Kittiya enikum koodi paranj thannek. Enik aane padikan erunna aarelum msg ayacho Enna chindhaya. Net on aakiyille oru samadhanam illa. Crct aa tymil aarelum msg idum. Pne njn athum noki Ange erikum😂

    • @archanachandran6143
      @archanachandran6143 4 года назад +1

      Ya crct

    • @sharonjayan230
      @sharonjayan230 4 года назад +1

      Erinju pottikuka phone

    • @archanachandran6143
      @archanachandran6143 4 года назад

      @@sharonjayan230 🙊😂👍

    • @sharukh4963
      @sharukh4963 3 года назад

      phone addict ayale oru pata phone upayokikuka stukum hangum ulla phone ezupayogikuga........ thanaa marikolum.......addiction

  • @gopikanair717
    @gopikanair717 4 года назад

    Phonilekk.. sradha povandirikkanulla... tips.. vallathm

  • @rehmath.r2264
    @rehmath.r2264 5 лет назад +3

    Really sprb .. Kurachude nerthe kanandatharnu , only 2exams left :(

  • @nikso2197
    @nikso2197 4 года назад +1

    Nalla video. Highly motivating❤️

  • @aswinct3359
    @aswinct3359 5 лет назад +13

    *Microbiology pathology biochemistry anatomy physiology എന്നൊക്കെ കേൾക്കുമ്പോൾ തന്നെ തലകറങ്ങി വീയുന്ന ഒരു പാവം കുട്ടി ആയ ഞാൻ*

    • @aswinct3359
      @aswinct3359 3 года назад

      @Sheeba Jose alla Radiology technologist aanu

    • @aswinct3359
      @aswinct3359 3 года назад

      @@mohammedansaf5877 Radiology technologist

    • @aswinct3359
      @aswinct3359 3 года назад

      @@mohammedansaf5877 Plus two eetha stream? Bio?

    • @aswinct3359
      @aswinct3359 3 года назад

      @@mohammedansaf5877 .. okay medical field edukanm engil go for it. .. ❤️👍.... Ellam nalla course aanun..

    • @mohammedansaf5877
      @mohammedansaf5877 3 года назад +1

      @@aswinct3359 medical thanne venam nnilla , now my mind is in chemical engineering, inim maran chance ind.🤒

  • @smielyvlogs895
    @smielyvlogs895 3 года назад

    Ofcourse aayum try cheyam

  • @avishna6474
    @avishna6474 4 года назад +3

    Thank you so much❤️

  • @hebinantony5894
    @hebinantony5894 4 года назад +1

    Polich kidilan trick
    Thank u so much sir😘😘😘

  • @chinnuchinnu5801
    @chinnuchinnu5801 5 лет назад +3

    Thk u for the tips sir 😊😊😊

  • @shebabiju40
    @shebabiju40 5 лет назад +2

    Superb 👌. Thanks for the motivation

  • @d10newskerala
    @d10newskerala 5 лет назад +5

    Adipoli... Tnx

  • @akstargaming5450
    @akstargaming5450 4 года назад +1

    👍👍👍👍👍👍👍👍👍👍👍👍👍🏼👍👍👍👍👍👍👍👍👍👍👍👍👍🏼👍👍👍👍👍👍👍👍👍👍👍👍👍🏼👍👍👍👍👍👍👍👍👍👍👍👍👍🏼👍👍👍👍👍👍👍👍👍👍👍👍👍🏼👍👍👍👍👍👍👍👍👍👍👍👍👍🏼👍👍👍👍👍👍👍👍👍👍👍👍👍🏼👍👍👍👍👍👍👍👍👍👍👍👍👍🏼
    Sir ee vedio njan kaaanaan vaikippoyi
    Very informative
    Orupaad ishttappettu thanku sir

  • @anoopanoop4270
    @anoopanoop4270 4 года назад +67

    ചേട്ടാ വിട്ട് കരുടെ അടുത്ത് കൂടെ ഒന്ന് പറയണം ഇതൊക്കെ .തോൽവി ഒരു കുറവ് അല്ല എന്ന് .

    • @sareenasalam5170
      @sareenasalam5170 4 года назад +4

      Ys

    • @parvathy555
      @parvathy555 4 года назад +6

      Marks illenkil ethenkilum oru kazhivil thilanganam. Abroad poyaalum mathi. Onnumillaathe ivade nalla reethiyil jeevikkaan budhimuttaan. Bitter truth.

  • @afsanaadil3961
    @afsanaadil3961 4 года назад +1

    Ufff...inspiration kerunnuuu....njn poi padkkatte

  • @noufizznoufi3158
    @noufizznoufi3158 4 года назад +3

    Thank you 😍

  • @sreenivasansreenivasan6702
    @sreenivasansreenivasan6702 4 года назад +1

    Thankuuu sir very useful vedio

  • @mubeenashanavas2994
    @mubeenashanavas2994 5 лет назад +36

    This video is so helpful for me But
    നേരത്തെ eneekkaan patunnilla

  • @arifa106
    @arifa106 3 года назад +1

    Pwoli😁🥰

  • @sudindhanya
    @sudindhanya 5 лет назад +4

    Supeeeeeeeerrrrrr.magnetic power in ua words

  • @sandhyapradeep4418
    @sandhyapradeep4418 4 года назад

    Njn try cheyyum,Thank you sir

  • @pranavkrishna3048
    @pranavkrishna3048 5 лет назад +11

    Does our mind have capability of sending signal then how do we concentrate them
    What time will it take

  • @femijoychalissery3248
    @femijoychalissery3248 4 года назад

    haiii sir njan first time ane ee video kandath 😊😊 nice .late ayyalum ariyan pattilo actually njan vare subject inte details ariyan nokiyapolane sir inte videos kandapol just one nokiyath😊😊😊😊

  • @shafeequevfx8688
    @shafeequevfx8688 5 лет назад +5

    1st comment 😉

  • @yayuspiano7441
    @yayuspiano7441 3 года назад +1

    ith nerathe kanendathayirunnu velliazcha ente padana kalathile last examaa hmmmmmm (aa exam n full mark medikkanam) ith vayikkunnavar plz pray for me

  • @bjrocky7704
    @bjrocky7704 5 лет назад +13

    Sir, one tip from me, I passed one of the tough subject of my diploma only by studying 4 hours before the day of the exam, I never studied that subject before, what I did is I took a glass and I add few drops of whiskey, few drops of brandy, few drops of vodka and little soda, drank it and studied for 4 hours , I passed with c grade😁😁😁😁😁😁, verute paccha vellam kudichtm enite nadanitm oru karym illa