ഇതു പോൽ പവർഫുൾ ആയ സ്ത്രീ കഥാ പാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമകൾ വരണം,,, എന്നാ റാച്ചിയമ്മേ ഈ പിഴ പറ്റുന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്,, ഇങ്ങനെ ഒരു കഥാ പാത്രം അവതരിപ്പിക്കാൻ അവസരം കിട്ടിയാൽ ജീവിതം സഫലമായി,, രണ്ടാൾക്കും,, 🙏🌹ഈ സിനിമയുടെ ഡയറക്ടർ നെ എത്ര അഭിനന്ദിച്ചാലും മതി വരില്ല, 🙏🙏🌹
പാർവതി മലയാളത്തിന്റെ കഴിവുകൾ തികഞ്ഞ അഭിനേത്രി, ഒരു പാട് അവസരങ്ങൾ കിട്ടേണ്ട പ്രതിഭ തെളിയിക്കാനാവാത്ത നടി. ഇത്ര ഭംഗിയായി ഈ ചിത്രത്തിൽ dialogues delivery ചെയ്തിട്ടുണ്ടു്. നമസ്കാരം
പാർവ്വതി, സോനനായർ താരതമ്യത്തിനും തർക്കത്തിനും കാര്യമില്ല. രണ്ടു സംവിധാനങ്ങളിൽ ഉണ്ടായ രണ്ട് സംരഭങ്ങൾ പക്ഷെ ആർക്കും കീഴ്പ്പെടാത്ത തൻ്റേടിയായ കഥാപാത്രമായി കൂടുതൽ ശോഭിച്ചത് പാർവ്വതി തന്നെ. സംസാരശൈലിയിലടക്കം... അവസാന രംഗം തികച്ചും ക്ലാസിക് തന്നെ. സോനാ നായരുടെ ശൈലിയിൽ ഒരു സഹതാപ തരംഗം ഉണ്ട്. പക്ഷെ രാച്ചിയമ്മയ്ക്ക് ആ ഉശിര്പോര' ആസിഫലിയുടെ അഭിനയത്തികവ് അനുപമം എന്നേ പറയേണ്ടൂ.
Parvaty deserves much praise for her action in this film. She has virtually lived as Raachiyamma! Not acted! After seeing this part i felt so unhappy. Such fine acting. Certainly along with my wife and family i shall go to see this film.
ഈ സിനിമ കണ്ടതിന് ശേഷം ഞാനും ഇത്രയും ഭാഗം സ്ക്രീൻ റെക്കോർഡ് ചെയ്ത് വെച്ചിരുന്നു. ഇടയ്ക്കിടയ്ക്ക് കാണും. ഒരുതുള്ളിയെങ്കിലും കണ്ണീർ വരാതെ കാണാൻ കഴിഞ്ഞിട്ടില്ല. പക്ഷെ നോവലിലെ രാച്ചിയമ്മയാകാൻ പാർവതിക്കായില്ല എന്ന് വിമർശനമുണ്ട്.
@@landofchinch4875 uroob nte rachiyamma sona nair alla, athu kooduthal cheruka Parvathykku thanneya. Ennum paranju sona nair cheythathu kollilla ennalla, athum outstanding work aanu, but original nte mattoru version enne parayaan pattu.
Many reviews watched about this film…everywhere they downgraded parvathys performance, after watch this I don’t know why they say like that…great performance from parvathy,,.dialogue delivery super 👍👍
They might have seen sona nairs rachiamma . She nailed the character. Parvathy did well . But sona nair has already made a benchmark which is much higher
Parvathy is a talented actress. She did an amazing performance in this film. Her different emotions are shown in one frame while Sona Nair did same in different frames. We can't compare her with Sona Nair. Parvathy is very bold in her real life that is why some idiots intentionally degrade her performance. Those who approach film professionally don't care her personal life.
ഇത് പോലെയുള്ള character ചെയ്യാൻ parvathiye ഉള്ളു. എനിക്ക് പര്വതിയോട് പ്രേമമാണ്, പക്ഷെ നമ്മൾ അവർ ചെയ്ത character നെയാണ് പ്രേമിക്കുന്നത്, but പാർവതി അങ്ങനെയാണോ എന്ന ചിന്തയിൽ പ്രേമം പോയി, but i love her a lot.
ലോകോത്തര സിനിമയെ വെല്ലുന്ന ഈ സീൻ ഒരുക്കിയ ഡയറക്ടർ , മനസിന്റെ ആഴങ്ങളിൽ തുളച്ചു കയറുന്ന തീരാവേദന തന്നഭിനയിച്ചു തകർത്ത പാർവതി , ആസിഫ് എത്ര അഭിനന്ദിചാലും മതിവരില്ല. ❤️🌹🌹🌹
Wpvtg
Really wonderful
Vetana matram. Kandirikan patunila❤
👍
Yes മനസിൽ എവിടെ യോ നല്ല വേദന പേര് പറയാൻ പറ്റാത്ത വേദന പാർവതി യുടെ എല്ലാസിനിമ യും മനസിൽ നിറയുന്ന ഒരു ദുഃഖം ഉണ്ട് നമ്മടെ മനസിലും പാർവതി ജീവിക്കും
പാർവ്വതിയെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. സൂപ്പർ
പാർവതിയും ആസിഫലിയും സൂപ്പർ അഭിനയം, രണ്ട് പേർക്കും അഭിനന്ദനങ്ങൾ, 🌹🌹
ഇതു പോൽ പവർഫുൾ ആയ സ്ത്രീ കഥാ പാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമകൾ വരണം,,, എന്നാ റാച്ചിയമ്മേ ഈ പിഴ പറ്റുന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്,, ഇങ്ങനെ ഒരു കഥാ പാത്രം അവതരിപ്പിക്കാൻ അവസരം കിട്ടിയാൽ ജീവിതം സഫലമായി,, രണ്ടാൾക്കും,, 🙏🌹ഈ സിനിമയുടെ ഡയറക്ടർ നെ എത്ര അഭിനന്ദിച്ചാലും മതി വരില്ല, 🙏🙏🌹
യഥാർത്ഥ നടി മറ്റുള്ളവർ വെറുതെ പാടിപ്പുകഴ്ത്തുന്ന ചിലരൊക്കെ പാർവതിക്കു മുൻപിൽ മുൻപിൽ ഒന്നുമല്ല
പാർവതി മലയാളത്തിന്റെ കഴിവുകൾ തികഞ്ഞ അഭിനേത്രി, ഒരു പാട് അവസരങ്ങൾ കിട്ടേണ്ട പ്രതിഭ തെളിയിക്കാനാവാത്ത നടി. ഇത്ര ഭംഗിയായി ഈ ചിത്രത്തിൽ dialogues delivery ചെയ്തിട്ടുണ്ടു്. നമസ്കാരം
നല്ല സൂപ്പർ നടിയാണ് പക്ഷേ വാ പോയ കോടാലിയായിപ്പോയി. അതുകൊണ്ട് രക്ഷപെട്ടതുമില്ല.😅
Mammooty pole orale chorinju - ippo side aayi
@@Dravidian-Secularism athentha mammootty kku thettu pattille.mammootty cheytha oru characteree patti parvathy osham paranju ath mosham aayathukond thanne aanu,oru vrithiketta dialogue parayumbol athinu mass bgm ittu kodukkunnnathil aanu thett,pullikkaruthi ath parayan ulla dairyam kaanichu,pinne cheyyunna cinemayude script vaayikkan chodichu ithokke aanu avarile thettukal
Parvathy, the bestest actress❤
@@Dravidian-Secularismathinu ayalaru. Daivamomnnumallallo!
പാർവതി she is proved she is level on മലയാള സിനിമ.👍👍❤️❤️❤️.. who can beat 😘
ആഷിഫ് അലിയും പാർവതിയും വളരെ നന്നായി അഭിനയിച്ചു മനസ്സിൽ നിന്നും മായുന്നില്ല നിങ്ങളുടെ രംഗങ്ങൾ, വീണ്ടും വീണ്ടും കാണാൻ തോന്നും, best of luck,
പാർവ്വതി, സോനനായർ താരതമ്യത്തിനും തർക്കത്തിനും കാര്യമില്ല. രണ്ടു സംവിധാനങ്ങളിൽ ഉണ്ടായ രണ്ട് സംരഭങ്ങൾ
പക്ഷെ ആർക്കും കീഴ്പ്പെടാത്ത തൻ്റേടിയായ കഥാപാത്രമായി കൂടുതൽ ശോഭിച്ചത് പാർവ്വതി തന്നെ. സംസാരശൈലിയിലടക്കം... അവസാന രംഗം തികച്ചും ക്ലാസിക് തന്നെ.
സോനാ നായരുടെ ശൈലിയിൽ ഒരു സഹതാപ തരംഗം ഉണ്ട്. പക്ഷെ രാച്ചിയമ്മയ്ക്ക് ആ ഉശിര്പോര'
ആസിഫലിയുടെ അഭിനയത്തികവ് അനുപമം എന്നേ പറയേണ്ടൂ.
ഇത് correct ആണ് 100% 👍
പാർവതിക്ക് ഇങ്ങനൊരു രൂപമോ ??????വലരെയിഷ്ടം 💓💓💓
ഇത് കണ്ടപ്പോൾ യാത്ര എന്ന സിനിമയിലെ മമ്മൂട്ടിയേയും ശോഭനയേയും ആണ് ഓർമ്മ വന്നത്... ഏകദേശം അത് പോലെ തന്നെ...! പാർവ്വതിയും ആസിഫും തകർത്തഭിനയിച്ചു..👍👍👍😍
പാർവതിയുടെ ചിരി, എന്തൊരു ചേലാ
കാലത്തിന് കീഴ്പെടുന്ന രാച്ചിയമ്മയേക്കാള് കാലത്തെവെല്ലുവിളിക്കുന്ന പാര്വ്വതിയുടെ രാച്ചിയമ്മയെ എനിക്ക് കൂടുതല് പ്രിയം
Nice
ഒട്ടും അതിഭാവുകത്വം ഇല്ലാത്ത, സ്വാഭാവികമായ അഭിനയം, ഹൃദയത്തിൽ കൊള്ളുന്ന മുഹൂർത്തങ്ങൾ, രണ്ടുപേർക്കും ❤❤❤❤🌹🌹🌹
ഇത്രയും നന്നായി അഭിനയിക്കുന്ന നടികൾ അപൂർവ്വമാണ്.. ഇത്രയും അഹന്തയുള്ളവർ ധാരാളമുണ്ടെങ്കിലും.,
കറക്ടാണ്. ഞാൻ പറയാൻ ഉദ്ധേഷിച്ചതും കൂടി താങ്കൾ പറഞ്ഞു
ഉറൂബിന്റെ രാച്ചിയമ്മയായി ജീവിച്ച പാറുവിനെ അവാർഡ് കൊടുക്കേണ്ടത് ആയിരുന്നു പാറു ഗ്രേറ്റ് ആക്ടർ ഫിലിം ഇൻഡസ്ട്രി❤️❤️❤️❤️❤️🥲🥲🥲
കഥാപാത്രത്തെ അറിഞ്ഞു അഭിനയിച്ച രണ്ടു പ്രീതിഭകൾ
Parvathis acting!!!! no words to explain. 👍👍👍👌👌👌
എന്ത് സുന്ദരമാണ് ...
ഒരു കവിത പോലെ
👌👌😌😌😌😌
പാർവതി വേറെ ലെവൽ 🔥💞
Sathyam parannal raachiyammeye athrakand ishtamayipoyi parvathi..really I like your acting talent.love you parvathi.
തെളീമയാർന്ന ജലത്തിൽ മഴത്തുള്ളികൾ പതിക്കുന്ന പോലെയാണ് പാർവതിയുടെ മുഖത്ത് ഭാവങ്ങൾ വരുന്നത്.ആസിഫലിയും സൂപ്പർ ❤🎉
പാർവ്വതി....! നിങൾ ഒരു സംഭവം തന്നെ...
Parvaty deserves much praise for her action in this film. She has virtually lived as Raachiyamma! Not acted! After seeing this part i felt so unhappy. Such fine acting.
Certainly along with my wife and family i shall go to see this film.
ആസിഫ് പാർവതി കോംബോ സൂപർ അഭിനയം
ഈ സിനിമ കണ്ടതിന് ശേഷം ഞാനും ഇത്രയും ഭാഗം സ്ക്രീൻ റെക്കോർഡ് ചെയ്ത് വെച്ചിരുന്നു. ഇടയ്ക്കിടയ്ക്ക് കാണും. ഒരുതുള്ളിയെങ്കിലും കണ്ണീർ വരാതെ കാണാൻ കഴിഞ്ഞിട്ടില്ല.
പക്ഷെ നോവലിലെ രാച്ചിയമ്മയാകാൻ പാർവതിക്കായില്ല എന്ന് വിമർശനമുണ്ട്.
Parvathy done it well
ഞാനും പറയുന്നു സൂപ്പർ 👍
@@woodhouseinteriors8471 Yes.
പാർവതി നീയാണ് നടി ആസിഫ് നീനടനും നെഞ്ചിൽ കയറി ഇരുന്ന് രണ്ടാളും ❤
Parvathy.....to emulate par excellence. The empathy that is inherent in ur bones...hats off.
ഈ സീൻ എന്നെ വല്ലാതെ കരയിപ്പിച്ചു
ആസിഫ് ഇക്ക and പാർവതി ചേച്ചി🔥😍🔥😍
പാർവ്വതി സൂപ്പർ അഭിനയം
Enough to make anyone cry. Good direction and fantastic action. Bravo Asif and Parvaty!
Nammal manusyaralle ..ennu Parvathi paranjappo Sona Nair ne orthupoi
Parvathy superb..... Rachiyam presented by parvathy and sona is unique... I think dont needs to compare....👏
Valare sheriyaanu..randu rachiyamma.. Rand mugangal rand bhavangal engilum hridayavum aathmaavum onnuthanne
Climax heart' touching. Parvathy and Asif both you are elegantly done the act in climax .I saw so many times this seen
പാർവതി ഹോ ഒരു രക്ഷയും ഇല്ല
അനവധി തവണ ഈ സീൻ കണ്ടു.
പാർവതി ജീവിക്കുകയായിരുന്നു ശരിക്കും കരയിപ്പിച്ചു ആസിഫും കട്ടക്ക് നിന്നു 👏👏👏
പാർവതി വെറുമൊരു അഭിനേത്രിയല്ല പരിപൂർണ്ണതയുടെ നിറവിൽ ജ്വലിച്ചു നിൽക്കട്ടെ
Very good acting Parvathi.A big salute
പാർവതി.... നിങ്ങൾ ഇത്രയും കാലം എവിടായിരുന്നു 🌹🌹🌹🌹
First Kandappo Parvathy over aanann thonni..pakshe Parvathy poli aayitt cheythattind rachiyamma❤️asif also superb❤️
Parvathy is the best Rachiyamma 👌❤
Sona nair ടെ രാച്ചിയമ്മയുടെ തട്ട് താണീരിക്കും ✌
@@kurukkane_karakkana_kili No man Sona nair oru sadarana Sthree aayan abhinayichad. Rachiyamma yude mannerisms body language, pinne onniladikam bhashakal kaykaryam cheyyunna Reethi , thazhvarakalkidayil uchathil samarikkunna urakke chirikkunna ithokke Parvathy thiruvothu aaan correct cheydath. Pinne parvathy cheyda oru Goodthing enthennal avar skin karupichilla. Avar karutha alalla athukond Black makeup itt karuthavare kaliyakkanda karyamilla . Onnelenkil karutha Nayika Allenkil njn ente skin colorl abhinayikkum ithan parvathy paranjad pinne cheydath. Its a revolution man .....
Sathyam.. Parvathy super aayit cheythitund....
Ath Sona nair cheytha rachiammene kanathath kond thonnunnatha
@@landofchinch4875 uroob nte rachiyamma sona nair alla, athu kooduthal cheruka Parvathykku thanneya. Ennum paranju sona nair cheythathu kollilla ennalla, athum outstanding work aanu, but original nte mattoru version enne parayaan pattu.
എന്തൊരു അഴകാണ് പാർവതിയുടെ അഭിനയം ❤
Beautiful rendering by Parvathy.
പാർവതിയുടെ അഭിനയം അപാരം സംഭാഷണങ്ങൾക്കൊത്ത മുഖ ഭാവം കണ്ടിറ്റു മതി വരുന്നില്ല.👌👌👍
Many reviews watched about this film…everywhere they downgraded parvathys performance, after watch this I don’t know why they say like that…great performance from parvathy,,.dialogue delivery super 👍👍
Acting natural aayi thonnikaanilla matullavark koode enikum
They might have seen sona nairs rachiamma . She nailed the character. Parvathy did well . But sona nair has already made a benchmark which is much higher
Parvathy is a talented actress. She did an amazing performance in this film. Her different emotions are shown in one frame while Sona Nair did same in different frames. We can't compare her with Sona Nair. Parvathy is very bold in her real life that is why some idiots intentionally degrade her performance. Those who approach film professionally don't care her personal life.
Why they say? Because she dared to speak about the semi God of mallu cinema. That,s all. Kudos to Parvathy.
@@gayathri9793kandariyanam.
ഇത് പോലെയുള്ള character ചെയ്യാൻ parvathiye ഉള്ളു. എനിക്ക് പര്വതിയോട് പ്രേമമാണ്, പക്ഷെ നമ്മൾ അവർ ചെയ്ത character നെയാണ് പ്രേമിക്കുന്നത്, but പാർവതി അങ്ങനെയാണോ എന്ന ചിന്തയിൽ പ്രേമം പോയി, but i love her a lot.
Engane ano enna chintayil?
പാർവതിക്ക് പകരം പാർവതി മാത്റം
ഇതേ റോൾ കനി കുസൃതി ചെയ്താൽ ഇതിനേക്കാൾ ഇഷ്ട്ടപ്പെടും
അല്ലെങ്കിൽ ഇപ്പൊ കിട്ടി yeene ഒന്ന് പോയെടാ 😂😂🤣😂
പ്രേമിക്കണം 👍👍👍👍
ഇവരുടെ കണ്ണനീർ നമ്മുടെ ഹൃദയത്തിലാണ് പെയ്യുന്നത്.
അഭിനയത്തികവുള്ള ഒരു നടിയെ കണ്ടതു ഇപ്പോഴാ..👍
ചില ഡയലോഗുകൾ കുറച്ച് ഒഴിവാക്കുകയും നന്നാക്കുകയും ചെയ്തിരുന്നേൽ സൂപ്പർ ആവേണ്ടേ സിനിമ
പിഴ പറ്റില്ല എന്ന ഉറപ്പ് പറയും എന്ന് പ്രതീക്ഷിച്ചു 😢
ആഴത്തിൽ കൊണ്ട വാക്ക് ❤
പ്രണയമെത്രമേൽ സുന്ദരം ❤️❤️🌹
ചതി ഇല്ലെങ്കിൽ😢
താരതമ്യ പഠനം ആവശ്യമില്ല.പാർവതിയും ആസിഫലിയും അഭിനയിക്കുകയല്ല ജീവിക്കുകയാണ്.ഇതിന്റെ സംവിധായകൻ വളരെ അഭിനന്ദന മർഹിക്കുന്നു.
മിനുക്കിത്തേച്ചാൽ പാർവതിയു൦ ഉരുക്കിയെടുത്താൽ ആസിഫു൦ മലയാളത്തിന്റെ പുണ്യമാവു൦ ❤
Aara ee rachiyamma athu nammalanu no words to say asifum vere level
Awesome Drama.Very well written,directed and acted.Love from A.p.
What a love story ❤❤❤❤
Love from tamilnadu
ചിത്രംഎത്ര മനോഹരം ' പാർവ്വതി എന്ന പ്രതിഭ അൽഭുതം
ഇത് സിനിമ ആണൊ മുമ്പിൽ നടക്കുന്നതോ. ഇങ്ങനെ ഒരു അഭിനയം നമ്മൾ കണ്ടിട്ടില്ല.
പാർവതിക്ക് പകരം പാർവതി മാത്റം
നല്ല അഭിനയം പാർവ്വതി
ഈ സിനിമ ഇപ്പോഴും മനസ്സിൽ വല്ലാതെ വേദനിപ്പിക്കുന്നു ❤
Parvathi is an eclectic actress.... Great acting. She has been the best since ennum ninte moiteen.. Keep going. God bless..!
The great actress, touching, all the best
No overacting no extravagant, however, heart touching that is the speciality of Malayalam movies.
Super scene..Parvathi.. kidu
Abhinayikan paranjal jeevichu kalayum ..athaanu paaaru... 🎈🎈🎈🎈
Super acting parvathy asif both
ചങ്കു പറിച്ച സീൻ ആയിപോയി... വല്ലാത്തൊരു മുഹൂർത്തം.... Parvathi👌♥️🌹
ഇത്ര നല്ല അഭിനയ മലയാളം മൂവി ജാൻ കണ്ടിട്ടില്ല അവർക് ❤❤❤❤❤❤❤❤❤❤❤❤❤
Orikalum orumikatha ,,oru pranayam,,,good concept,,,sona Nair e movie pandu kanditundu,,, Parvathy also done well
Wow parvathi aval aanh e cinimaye kondupokunnath. Exelent artist
Parvathi and Asif lajawab 😊 classic movie ❤🎉
Super actoress Dialogue presentation പോലും
Fantastic
Parvathy superb 👌
Dooradarshanil pandu Sona Nair avatharippicha Rachiyamma enna telefilm undayirunnu…. That still remains as gem
Parvathy always parvathy
Parvati legend legend
Appreciate parvathi.......great future...keep going...
Excellent natural acting by Parvathy.. to be appreciated. ❤
എന്തായാലും എനിക്കിഷ്ടായി
കരയിപ്പിക്കല്ലേ ❤❤❤❤
Parvathi.......Great
പാർവതി🔥👌👌
സോനാ നായർ poli acting in rachiyamma🔥🔥🔥
എത്രപേർ സോനാ നായർ അഭിനയിച്ച രാച്ചിയമ്മ കണ്ടിട്ടുണ്ട്... സൂപ്പർ ആണ്
Parvathy acting nice
Parvathy🌟❤️
Heart touchinggg😒😒🥰🥰🥰🥰
Oru nashta pranayathinte kadha...nalla story
Ullilirangunna nombaravum athilere nashtapranayavum
Etra paranjaalum theeratha feel 💔💔
Only one scene..
Like a whole film..
World classic acting by parvathi
തീരാവേദനയായി രാച്ചിയമ്മ 😢
Mashura bashiyude talking style😂
Parvathy is greatest actor really
அருமை.....
എന്റെ മനസ്സിലെ രാച്ചിയമ്മക്ക് സോനാ നായരുടെ മുഖമാണ്
parvathy 😍
Very good acting by both Raachiamma is very beautiful& cute
പാർവതി 👌👌👌👌 എന്തൊരു അഭിനയം