Super monu.Hats off to parents who has revealed that they have worked hard to make him a professional.Most parents boast of like all happened like a fairytale.Appreciate both dad and mom.Very humble and honest
നല്ല മോൻ മലയാളം എന്ത് ക്ലിയർ ആയിട്ടാണ് അവൻ parayunnath. ഇവിടുത്തെ aalkkar kudumbhakkare അടുത്തൊന്നും povoolaa. മലയാളം parayunnathinnu. അതിനു ആ മോന്റെ ഫാമിലി ബിഗ് സല്യൂട്ട്
മാശാഅളളാ എന്തായാലും മലയാളം മറന്നില്ലല്ലോ അതിലാണ് അഭിമാനം തോന്നിയത്...കാരണം ഗൾഫിൽ വരുമ്പോഴേക്കും കുരച്ച് കുരച്ച് മലയാളം അറിയുന്ന മുതിർന്നവരും കുട്ടികൾക്ക് തീരെ അറിയില്ല ..അങ്ങനെ നോക്കുമ്പോൾ നീ പോന്നാണ് മോനെ..അളളാഹു നിനയ്ക്കും കുടുംബത്തിനും ദീർഘായുസ് തരട്ടെ. 🤲🤲🤲
നിഴൽ മൂവിക്ക് ശേഷം ആരെങ്കിലും ഉണ്ടോ??😍
നിഴൽ മൂവി ഷൂട്ട്നു വന്നപ്പോൾ കൊച്ചിനെ കണ്ടിട്ടുണ്ട്..
മലയാളം മറന്നില്ലല്ലോ മോനെ.Very Good my Dear..ഏറ്റവും ഉയരങ്ങളിൽ എത്തുവാൻ ദൈവം അനുവദിക്കട്ടെ മുത്തേ..
👍👍
BENNY MATHEW ujhf0lm
APARNA
അത് കുഞ്ഞിന് ഇംഗ്ലീഷ് അറിയതോണ്ടാ 😛 എന്റെ ഫ്രണ്ടിന്റെ മോൻ ആണ് ... just സ്കൂൾ join ചെയ്ത ഉടനെ ഉള്ള interview ആണ് ഇതു
Athe
ആ ക്രെഡിറ്റും കോഴിക്കോട് കൊണ്ട് പോയി.. 😭😭
അത് നമ്മളെ മലപ്പുറത്തിന്റെ മുത്താണ് 😍😍😍
Yea we r kozhikod da
Swanthamayi onnum ellatha cct
Alla vappa malapuramanennu karudhi onengane malapuramava
@@muhammedaslam915 than mandanano
@@muhammedyoonuspp2424 താൻ എന്താ ഉദ്ദേശിച്ചതു
കോഴിക്കോട്ട് കാരെ നിങ്ങൾ തുള്ളണ്ട..... ഓൻ ഞങ്ങളെ മലപ്പുറം മുത്താണ് ♥♥
Athanne
ടീച്ചർക്കറിയാം ഞാൻ സൂപ്പർ സ്റ്റാറാണെന്ന് 😅😘🤟
ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ഉമ്മാക്കും ഉപ്പാക്കും ഉഭകാരം ഉള്ള മക്കാളായി വളരട്ടെ😘
ഉപകാരം ഉള്ള മകൻ തന്നെ!!!
Ameen
മലയാളം സംസാരിക്കുന്നത് കേട്ടപ്പോൾ എന്റെ കണ്ണ് നിറഞു,,,,
🤣🤣🤣
എയർപോർട്ട് ഉം യൂണിവേഴ്സിറ്റി ഇപ്പൊ ഇതും കോഴിക്കോട് കൊണ്ടുപോയി പാവം മലപ്പുറം
😅😅😅
Cherukante ummante kudiyan koyikod keta
😂😂😂😂
S
No
എല്ലാ നന്മകളും ഉണ്ടാവട്ടെ മുത്തേ 😘😘😘....
Reporter pwoli anello , kuttikalod samsarikan ariyamm , ✌🏻
Super monu.Hats off to parents who has revealed that they have worked hard to make him a professional.Most parents boast of like all happened like a fairytale.Appreciate both dad and mom.Very humble and honest
നല്ല മോൻ മലയാളം എന്ത് ക്ലിയർ ആയിട്ടാണ് അവൻ parayunnath. ഇവിടുത്തെ aalkkar kudumbhakkare അടുത്തൊന്നും povoolaa. മലയാളം parayunnathinnu. അതിനു ആ മോന്റെ ഫാമിലി ബിഗ് സല്യൂട്ട്
മാശാഅളളാ എന്തായാലും മലയാളം മറന്നില്ലല്ലോ അതിലാണ് അഭിമാനം തോന്നിയത്...കാരണം ഗൾഫിൽ വരുമ്പോഴേക്കും കുരച്ച് കുരച്ച് മലയാളം അറിയുന്ന മുതിർന്നവരും കുട്ടികൾക്ക് തീരെ അറിയില്ല ..അങ്ങനെ നോക്കുമ്പോൾ നീ പോന്നാണ് മോനെ..അളളാഹു നിനയ്ക്കും കുടുംബത്തിനും ദീർഘായുസ് തരട്ടെ. 🤲🤲🤲
ആമീൻ
ചെക്കൻ എന്തായാലും ഭാഷ ഞമ്മളെ മൽപ്രൊം🔥
ചെക്കൻ പോളിയാട്ടാ 😍😍
Maasha allaah..tabaarakkallaah..Izin hash monunte fan aanu njan..uyarangalil ethatte mon.
മിടുക്കൻ മലയാളം സൂപ്പർ
Mashaallah....Polichidukki😍😍😍👌👌👌
Anybody after Nizhal ?
Good reporter entha makkalod chodikkandath ennu ariyam
athu sheriyaa
hi sulfath...plz whats no..
2:20 so sweet😍
" എനിക്ക് മറ്റൊരു കഥയറിയാം"🙄💥
M, para....
😂🙄🔥🙆🏃🏃🏃
മലപ്പുറം നിലമ്പൂരിൽ വാപ്പാന്റെ വീട് കോഴിക്കോട് ഉമ്മാന്റെ വീട്
പിന്നെ എങ്ങനെ കുട്ടിയുടെ നാട് കോഴിക്കോടായി .....
മലപ്പുറം ഡാ ....✌👌
Ente ponne keralam daaa
Keralam daaaa
എന്ന് ഒരു പ്രാദേശിക വാ#$&*o
Bappa de naad thanne swantham naad enn parayanam enn nirbhantham illa... Ah kutty naattil varumbo kozhikode aayirikkum nilkkunne... Chilappo kozhikode aayirikkum avaru veed vech thamasikkunne...
@@nishamarakkaparambilshajah391 കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മലപ്പുറത്തു.. കാലിക്കറ്റ് എയർപോർട്ട് മലപ്പുറത്തു.. ഇനി ഇതായിട്ട് മലപ്പുറത്തിന് വേണ്ട
മ്മടെ ചെക്കൻ 😘😘😍😍
റബ്ബിന്‍റ അനുഗ്രഹം ഉണ്ടാകട്ടെ
മാഷാ അല്ലാഹ്
CONGRATULATIONS. GOD BLESS YOU.
ഉമ്മക്കും ബാപ്പക്കും സമുദായത്തിനും സമൂഹത്തിനും ഉപകാരം ഉള്ള മോൻ ആവട്ടെ
ഇവന്റെ ആഗ്രഹം ഇടയ്ക്കിടെ മാറി കൊണ്ടേ ഇരിക്കും....
നേരത്തെ ഒന്ന് കണ്ടു മൂപ്പർക്ക് sheph ആകണം എന്ന്
Super ayt Malayalam parayanu 😘😘
So cute....
Masha allah ❤️❤️❤️❤️
Athe ara
He's sooo cute 😍
ചോദ്യം ചോദിക്കുന്ന ചേട്ടന് ഒരു കംബളി കൊടുക്കാൻ പറ അങ്ങേർക്ക് നല്ല വിറയുണ്ട്
Shariya ayal ake virakuva
ശാസ്ത്രജ്ഞൻമാർ 😄
😂
പൊളിക്കട മുത്തേ
Reporterde voice pwoli aanu 😂😂😂
നിഴൽ ,ന്യൂസ് കണ്ടതിന് ശേഷം വന്നവരുണ്ടോ
Good report
Proud of u sweet baby. Calicut nu maathramalla abimaaanam. Ithu India kku motham abimaanam aaaanu. Maashalllahhh
Malayaali da💪💪👍👌👌....kunjimone polichutto. ..nee muthada chakkare
മൂതെ കലക്കി 🙏🏼🙏🏼🙏🏼🙏🏼
Chekkan pwoliyatta...😘😘😘
മാഷാഅല്ലാഹ്
Kollam Poli 🔥❤️🔥
Nizhal kandu vannavarundo
Malappuram 😍😍👌👌👍👍✌💪💪
Achoodaaa muthhheee.....😊
Nalla rasam malayalam kelkkan
Kozhikode muthe🥰😍
Uyaragalil ethatte✌👍
മല്ലു എന്ന സുമ്മവ.......,😍😍😍😘🥰
🤩
Achooodaa😍😍😍😘😘😘
I love you Mone
Be blessed and be a blessing for others 🙏
ما شاء الله مبروك حبيبي👍
Mashalla
ഫാൻസ് ആവും ചിലപ്പോൾ 😆👍
Up above the world soo high
Like a diamond in this sky
അത് പോലെ തന്നെ തിളങ്ങട്ടെ ജീവിതത്തിലും aameen.
Malayalam ennu paranja ejjathi Malayalam.. Nalla nadan koikodan kutti.. 😍
Nilambur kozhikodayo
Koikkodan kutti alla
Malappuram kutti
Nalla malabar slang enne udesichullu. Vappa malappuram umma kozhikod ennalle paranje..
@@fathima687 അതാരും കേട്ടില്ല
Kutty kozhikode aayirikkum thamasam... Appo kozhikode kaaran Alle... Allathe bappa janich valarnna sthalam thanne kuttyude naad aavanamennilla
Kutty:English patt aan.. Rhymes aan...
Reporter:- ha mathi
Kutty:- twinkle twinkle...., 😂😂😍😍poli
സൂപ്പർ 👍❤️
Nammudaee Kozhikode💎
Masha Allah....nannayi malayalam parayunnumd....mon iniyum uyarchayil ethatte.....
hi zareena..vadanasura maximum...plz whats up no..
നന്നായി മക്കളെ
Smart boy. Allahu mone anugrahikkatte
മിടുക്കൻ 👌
Adipoli,nee pwoli aanu mone
Super boy
Love you.... Muthe ee
I love you monuu....
😍😍😍
Cute innocent boy 😍😍😍
മലയാളി.. 😍😍
Masha allah😘😘😍😍
Super
Wow
Nalla mon Masha Allah
Very good
Maashaa allah
Enthoru Nishkalankatha☺️
Masha allaahh
Masha allah..beautiful interview and adorable kid🥰
Nilambur da
❤️😂🤟Oru preffessional interview thanne kazhinjallo
ahammed shakir but
Uuuummmma😊😊👍
Cute baby.Masha Allah
Ethentey molu. 😘
Nammude nattukaran😁😁😁
Nammude nattaran
എന്നിക്ക് വേറെയും കഥ അറിയാം..😍
😂
Masha allah,,,,,,,,, 😘😘😘
കൊതി ആവുന്നു
Kuttykal endh nishkalangara Soo cutttee
Mashaallah ♥️
Malappuram
Maashaallah
Nizhal movieyile Boy😻😻😻
Great
cute boy
ആ മോന് അന്തമില്ലാത്തതു കൊണ്ടാണ് കുട്ടി യല്ലേ സ്വാഭാവികം വാപ്പാന്റെ നാട് ആണ് അന്റെയും നാട് നിലമ്പുർ, മലപ്പുറം.
Athenthu ummada naadu avante nadalle
do oontey uppa kozhikode settled ann..
bhudi ile??
Avaru kozhikode settled aanenkil pinne engane nilambur avantte naad aavum?
മുത്താണ്..... ummmha വാവേ.