സർവ്വസംഹാരിയായ 5G/Is 5G dangerous ?/ Chandrasekhar.R/Lucy

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 145

  • @Lifelong-student3
    @Lifelong-student3 3 года назад +44

    ലോകത്തെ മാറാൻ സമ്മതിക്കില്ല.. എന്നാൽ എല്ലാം സുഖസൗകര്യങ്ങളും അനുഭവിക്കുകയും വേണം..
    മനുഷ്യൻ ഡാ 💥

  • @psyops3652
    @psyops3652 2 года назад +1

    5 g is fantastic....ഇന്റർനെറ്റ് വേഗം..ഇനിയും കൂട ട്ടേ

  • @Mrsolomong
    @Mrsolomong 3 года назад +45

    "വല്ല ആമസോൺ കാടുകളിലേക്കും പോകുന്നതാണ് നല്ലത് " അതു കലക്കി 👌😆🤣

  • @vnprakash
    @vnprakash 3 года назад +2

    സയൻസിന്റെ സങ്കീർണ്ണ വഴികളെ ഒഴിവാക്കി വളരെ ലളിതമായി വ്യക്തമായുള്ള അവതരണം👍👍👍👍

  • @deepacr6931
    @deepacr6931 3 года назад +4

    വളരെ അത്യാവശ്യ മായ അറിവ്

  • @dcdrational1523
    @dcdrational1523 3 года назад +10

    ലാപ്ടോപ്പും സ്മാർട്ട്‌ ഫോണുമായി ആമസോൺ കാടുകളിലേക്ക് 😆😜

  • @0diyan
    @0diyan 3 года назад +21

    "കോവിഡിന് കാരണം തന്നെ 5G" എന്ന് വിശ്വസിക്കുകയും വിളിച്ചു പറയുകയും ചെയ്യുന്ന ആളുകളുടെ ഇടയിലാണ് നമ്മൾ ജീവിക്കുന്നത്

  • @sankarkayamkulam
    @sankarkayamkulam 2 года назад +4

    Your random selection of subject is so good. Thank you

  • @sureshk45
    @sureshk45 3 года назад +8

    എന്റെ വീടിന്റെ എതിർവശം ഒരു tower ഉണ്ട് ,,,, ഞാൻ ഒഴികെ എല്ലാ വീട്ടുകാരും ഇതിന് എതിരാണ് ,,,' എന്നെ അത്ഭുതപ്പെടുത്തുന്നത് ഈ tower ന്റെ പടിഞ്ഞാറുവശം ആലപ്പുഴ ഒരു പ്രമുഖ Doctor [ജെനറൽ മെഡിസിൻ] താമസിക്കുന്നുണ്ട് ,,, അദ്ദേഹം ആണ് ഈ പാവപ്പെട്ട ജനങ്ങൾക്ക് ഈ കാൻസർ സുവിശേഷം കൊടുക്കുന്നത്

    • @sathyana2395
      @sathyana2395 3 года назад

      അതാണ് മോഡേണ് മെഡിസിന്

  • @jj.IND.007
    @jj.IND.007 3 года назад +4

    Vedio mothathil super 🔥
    Content , quality , lucy introduction Ellam kollam🔥

  • @babuds2086
    @babuds2086 3 года назад

    പ്രയോജനപ്രദം.തെറ്റിദ്ധാരണ മാറ്റാൻ ഏവരേയും സഹായിക്കും.

  • @preejasiv2184
    @preejasiv2184 3 года назад +1

    Happy to see you again. 🌹

  • @maheshtv446
    @maheshtv446 3 года назад +2

    Ipola correct manasilaye..

  • @vasanthakumariki791
    @vasanthakumariki791 Год назад

    നല്ല അവതരണം 👍

  • @georgek.k4089
    @georgek.k4089 2 года назад

    Your vlogs are very much informative and useful. Please continue to help the mankind. Thank you.

  • @shreyassnair
    @shreyassnair 3 года назад

    വളരെ വ്യക്തം 👌

  • @Amal-qc2ks
    @Amal-qc2ks 3 года назад +3

    Quality content ❤️

  • @sajumonek53
    @sajumonek53 2 года назад

    Thank you, Sir.

  • @sandeepjayakumar3680
    @sandeepjayakumar3680 3 года назад +5

    Very good quality content!! Thanks for all the effort you take!!

  • @akshaysuresh2618
    @akshaysuresh2618 3 года назад +2

    Nalla Oru Video Aan 🙂☺️😊🥰

  • @christopherlangan2438
    @christopherlangan2438 3 года назад

    Good topic and good presentation

  • @pranavp.s8344
    @pranavp.s8344 3 года назад +2

    Explained well

  • @abduljaleel4391
    @abduljaleel4391 3 года назад

    Very good information thanks 🙏

  • @nikhilpk4210
    @nikhilpk4210 3 года назад +1

    Good infromation

  • @love-eoo
    @love-eoo 3 года назад +1

    Very helpful.

  • @binudinakarlal
    @binudinakarlal 3 года назад

    Hi, bro... Meeting you after a long gap... By the by, good presentation...

  • @dmcfury9229
    @dmcfury9229 2 года назад +1

    പണ്ട് ഞാൻ 2G ullapol ahnu ഫോണിൽ തുണ്ട് കണ്ട് തുടങ്ങിയത് 😀, അ്ന്ന് 10 mb okke ulla video download ചെയ്താൽ ഒടുക്കത്തെ ക്വാളിറ്റി arrnu.
    ഫോൺ സ്ക്രീൻ ചേരുത്യൊണ്ട് ആയിരിക്കും

  • @nvv.vasudevan
    @nvv.vasudevan 3 года назад

    Thank you for valuable information..

  • @abin63
    @abin63 3 года назад

    Good job... Lucy ♥️👍

  • @sabeeb8968
    @sabeeb8968 3 года назад +4

    Appo Endhiran 2 🤔

  • @nandakumarnair8115
    @nandakumarnair8115 3 года назад

    Very nicely explained.

  • @vrndas45
    @vrndas45 3 года назад

    Good Explanation ❤️❤️❤️

  • @sarink7105
    @sarink7105 3 года назад

    Sir..superbb

  • @samadkottakkalsamad2513
    @samadkottakkalsamad2513 3 года назад

    Good explanation 👏👏😍

  • @apostate_kerala8105
    @apostate_kerala8105 3 года назад

    Good explanation.

  • @ZankitVeeEz
    @ZankitVeeEz 3 года назад +1

    1:04 പഴയ cordless phones 2.4 GHz ആണ്.

  • @jibinsebastianishere
    @jibinsebastianishere 3 года назад +8

    3g browsing was painful?? man u havent browsed using GPRS and dialup

  • @Anzalasf
    @Anzalasf 2 года назад +1

    Oro oro video aayittu kandu varenu ....

  • @jayesh2268
    @jayesh2268 3 года назад

    Super

  • @subramanianp8499
    @subramanianp8499 2 года назад

    Good information but continuous using mobile will tend to decrease immunity and affect eye sight very quick process enlarge commercial side

    • @LUCYmalayalam
      @LUCYmalayalam  2 года назад

      decrease Immunity ?Do have any scientific evidence to support your claim.

  • @sidharthtk8309
    @sidharthtk8309 3 года назад

    Adipoli 👍

  • @kiranjoy4141
    @kiranjoy4141 3 года назад +2

    👍

  • @jijogs8175
    @jijogs8175 3 года назад

    Great❤

  • @lucashood9332
    @lucashood9332 3 года назад

    നമ്മൾക്ക് പ്രശ്നം കാണില്ല പക്ഷികൾക്ക് അത് പ്രശ്നമാണ്

  • @Amal-qc2ks
    @Amal-qc2ks 3 года назад +10

    11:11 🤣

    • @baburajannm3003
      @baburajannm3003 3 года назад

      Thank u for a very informative Video.

    • @riyasag5752
      @riyasag5752 2 года назад

      Le nattukar(shoshietty) : maamanodu onnum thonnalle makkala maamanu bhudhikku kuzhapollathukondda

  • @jijopv9683
    @jijopv9683 3 года назад +6

    ശേ... intro ഇത് വേണ്ടായിരുന്നു. ഇത് കാണാൻ ശ്രമിക്കുന്ന 99% ആളുകൾക്കും G എന്നത് generation ആണെന്ന് അറിയാവുന്നവരായിരിക്കും.

  • @mathewpv681
    @mathewpv681 3 года назад +3

    5G will not be cheap. With the shorter range and lesser spread, more towers, each of which will be much costlier than 4G, will be required for same coverage.

    • @sumangm7
      @sumangm7 3 года назад

      But it is a short term thing. The price will be saturated at a level so that the common man is also beneficial. Otherwise it will jus be an elite thing which will not be so lucrative for the cellular companies.

  • @lisan4u
    @lisan4u 3 года назад

    പറമ്പിൽ ടവർ വച്ചാൽ കമ്പനിക്കാർ കാശ് തരുമല്ലോ എന്നാലോചിച്ചു നിൽക്കുന്ന ഞാൻ

  • @mashoodnellengara
    @mashoodnellengara 3 года назад

    Hi
    Lucy introduce pet resistance sounds

  • @gwagonaddict6289
    @gwagonaddict6289 2 года назад

    Why continues use of mobile without headphone making headache for majority ?

  • @StalinHoobba
    @StalinHoobba 3 года назад +3

    ♥️♥️♥️♥️🔥🔥🔥🔥

  • @georgekuzhikandam4625
    @georgekuzhikandam4625 3 года назад +2

    👍👍👍👍❤

  • @beepathuvlogs6371
    @beepathuvlogs6371 3 года назад +1

    പ്രകൃതിയുടെ അല്ലാതെ എന്ത് വന്നാലും അത് മനുഷ്യന് side effects ഉണ്ടാകും.അത് ഏത് technology ആയാലും ശെരി.അതിൻ്റെ ഇഫക്ട് മനുഷ്യന് ഇന്നലെങ്കിൽ നാളെ മനസ്സിലാകും.പക്ഷേ അത് വിചാരിച്ച് നമ്മക് പ്രാകൃതമായ ജീവിതം മതി എന്ന പറയാനും സാധികില. So we should progress and be ready to correct our mistakes. Ex:the hole in ozone layer happened due to excessive use of cfs and now the world is able to rectify ourselves and the size of the hole is reducing.

    • @imcyborg8734
      @imcyborg8734 Год назад

      Prakruthi kaaranavum dhosham undaavum manushyan udaakkunna pala technology yude aashayangal prakrithiyil ninnu thanne aanu kittunnathu prakrithiyil ninnu thanne aanu technologyk aavashyamaaya asamskritha vasthukkal shekarikkunnathu appol ah prekruthi ethratholam apakadakaari aanu
      Bhoomik thottaduth orU supernova sambhavichal theerum nammude life athyavishym valia ulkka vannaalum theerum ithineyokke marikadakkanamenkil technology valare vegathil valaranam

  • @ananthumohan3786
    @ananthumohan3786 3 года назад

    👏👏👏👏👏

  • @rajeshc.r7618
    @rajeshc.r7618 3 года назад +2

    SMA യെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ? Same blood group relation ഇതിന് കാരണമാണോ? Same family? Plz explain

  • @drnimeshkrishna2720
    @drnimeshkrishna2720 3 года назад +7

    Fine all those who are making pseudo scientific claims. This is an Easier way to get money for government's needs than overpricing petrol and diesel 😝

  • @akashar8221
    @akashar8221 3 года назад +1

    അവസാന ഭാഗത്ത് "ശാസ്ത്രത്തെ നിരാകരിച്ചു കൊണ്ട് മുന്നോട്ട് പോകുവാൻ ആമസോൺ കാടുകളിൽ പോവുക" എന്ന് പറഞ്ഞത് തെറ്റായിട്ട് ആണ് ഞാൻ മനസ്സിലാക്കുന്നത്. ശാസ്ത്രത്തെ നിരാകരിച്ചു കൊണ്ട് മുന്നോട്ട് എന്നൊരു ഓപ്ഷൻ ഇല്ല... റിവേഴ്സ് ഗിയർ മാത്രമേ ഉള്ളൂ....

    • @swara46hanyo90
      @swara46hanyo90 2 года назад

      Purogamichu ellam koodi pottitherikkan adhikam samayam Venda . Nammukku munbe palarum ithupole overspeedil purogamichu. Appozhokke bhoomi undakkiya nammalekaalum developed aaya species avare okke apratyakshamaaki .

    • @akashar8221
      @akashar8221 2 года назад

      @@swara46hanyo90 അതെപ്പോ അങ്ങനെ ഒരു history...

  • @anoopkb67
    @anoopkb67 3 года назад

    👍👍

  • @devatheerth369
    @devatheerth369 3 года назад +3

    1st

  • @chandramohan.g3078
    @chandramohan.g3078 3 года назад

    Good information..❤️❤️❤️
    .thanks sir❤️❤️

  • @life_of_pottakulam
    @life_of_pottakulam 2 года назад

    😊

  • @benz823
    @benz823 3 года назад

    👍❤👌

  • @arjunrajkrarjunraj2767
    @arjunrajkrarjunraj2767 2 года назад

    Manushyanu allathe mattu geevajalaghalke enthengylum kozhappam endaavuoo?

  • @anoopr3931
    @anoopr3931 3 года назад

    4g തന്നെ slow ആണ് മിക്കവാറും 5g വരുമ്പോൾ കുറച്ച് സ്പീഡ് കൂടി കിട്ടിയാൽ മതിയായിരുന്നു.

  • @jkmathew
    @jkmathew 3 года назад

    2G yilum webpage okke browse cheyyan pattumayitunnallo. GPRS EDGE oke 2G alle.
    3G is much faster for browsing normal websites.

  • @akhilvijaykumar7064
    @akhilvijaykumar7064 3 года назад

    ❤❤

  • @vaisakhvaisu4564
    @vaisakhvaisu4564 3 года назад +2

    Dislike അടിച്ച 2പേര് ഇതുവിശ്വസിക്കുന്നു എന്നതാണ് സത്യം 😀

  • @rasheedpm1063
    @rasheedpm1063 3 года назад

    🆒👌

  • @mathewpv681
    @mathewpv681 3 года назад

    Resonant freq of water? Is it right.

  • @vishnujayakumar1229
    @vishnujayakumar1229 2 года назад

    Millimeter Wave 5g enthanu? Ath nallathano?

  • @rahulkurupcp
    @rahulkurupcp 2 года назад

    5G frequency കാലാവസ്ഥാ പ്രവചനത്തെ സാരമായി ബാധിക്കും എന്നതൊഴിച്ചാൽ

  • @santhoshav359
    @santhoshav359 3 года назад

    👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @lijolijo8909
    @lijolijo8909 3 года назад +1

    മൊബൈൽ ഫോൺ petrol പമ്പിൽ ഉപയോഗിക്കുന്നത് prashanam ആകുന്നുണ്ടൊ ?

    • @LUCYmalayalam
      @LUCYmalayalam  3 года назад

      illa.

    • @anilsbabu
      @anilsbabu 2 года назад +1

      വൈശാഖൻ തമ്പി യുടെ ഒരു വീഡിയോ ഉണ്ട്, ഈ വിഷയത്തിൽ. Search ചെയ്താൽ കിട്ടും, കണ്ടു നോക്കൂ..

    • @lijolijo8909
      @lijolijo8909 2 года назад +1

      @@anilsbabu k

  • @Coco-gv7lc
    @Coco-gv7lc 3 года назад

    Today morning I got 17 Mbps speed on my phone

  • @vysakhvg4137
    @vysakhvg4137 3 года назад

    ഇതൊക്കെ പറയുമ്പോ എന്താ മനുഷ്യർക്ക് മനസിലാവാത്തത്

  • @silentman7315
    @silentman7315 3 года назад

    2.0 സിനിമയെ serious ആകി എടുത്തതാണ്. ഈ കൂട്ടറോട് Amish കല്ലുടെ എടെയ് പോകാൻ ഈ mordern technology ഉള്ള🇺🇲 അമേരിക്കയിൽ ഇപ്പോഴും phone 📱 ഉപയോഗിക്കാതെ കുതിര🏇 വണ്ടിയിൽ നടക്കുന്ന team ആണ്.

  • @prajinthachilody2229
    @prajinthachilody2229 3 года назад +3

    Birds ne effect cheyyum ennu parayunnathil karyam indo??

  • @hiranharidas8096
    @hiranharidas8096 3 года назад

    Non melanoma cancer ee പറഞ്ഞ non ionizing ultraviolet rays ഉണ്ടാകും എന്ന് പറയുന്നുണ്ട് ഒന്ന് reply തരുമോ

    • @LUCYmalayalam
      @LUCYmalayalam  3 года назад

      ultraviolet B and C might have a chance

  • @bijuv7525
    @bijuv7525 2 года назад

    ജൂഹി 3 G ആയി

  • @grandprime7397
    @grandprime7397 3 года назад

    2.4Ghz alle water inte vibration appo Bluetooth and wifi router ilum 2.4Ghz alle use cheyunne

    • @ramaniak8387
      @ramaniak8387 2 года назад

      Athinte prethana difference intensity ann
      2.4ghz ann ee routerum microwave oven work cheyyunathengilum randum thammil urubum annayum thammil ullathra difference ond SAR value vechu nokkumbol , wifi routerin 0.0057w/kg ann ( head level ) pakshe 31w/kg (one main axisil ) ollam ond microwave ovenin inni ith microscopic level nokkumbol ee process enthan envechal , water molecule oro photon ayyitan energy kittunath , kittyia energy athinte kinetic energy ayyit marunu ( light energy oke explain cheyyunathin particle naturil an srethikandath ) nichithavalile energy oru photon ullu ( E=hv )
      appo ethra water moleculile energy vannu enath athinte intensity proprtional ayyirikum athyam no: of protons ( similar to photoelectric effect) temperature ennu parayunath average kinetic energy of molecules ennan ath ee photonte energy kittuna molecule ennathin anusarich temperature kudum , athayath photonte enathin anusarich chudavum . photonte enathe kanakakunathan intensity ann. wifiyil valare cheriya oru intensity ullu pakshe micro wavein ath ekkath 5500 times und

    • @grandprime7397
      @grandprime7397 2 года назад

      @@ramaniak8387 thanks bro

  • @msr3681
    @msr3681 3 года назад +1

    Space suit...😂

  • @lisan4u
    @lisan4u 3 года назад

    പണ്ട് ഒരു കൊമെടി ഷോയിൽ തമാശ ആയി കാണിച്ചിരുന്നു. മൊബൈൽ ടവറിന് എതിരെ നടത്തുന്ന സമരത്തിൽ നേതാവിന് ഫോൺ വരുമ്പോൾ range ഇല്ലാത്തതിന് കമ്പനിയെ കുറ്റം പറയുന്നത്

  • @-indrajith-111
    @-indrajith-111 3 года назад

    Technology ഇങ്ങനെ വളരെ വേഗം upgrade ആയാൽ low skilled ആയിട്ടു ഉള്ള ആള്ക്കാര് പുറത്താവില്ലേ?..
    ഇങ്ങനെ ഉള്ള മേഖലയിൽ വർക്ക്‌ ചെയ്യണം എങ്കിൽ IQ level അത്യാവശ്യം മികച്ചത് ആയിരിക്കണം..
    ഭാവിയിൽ ഒരു employment crisis ഉണ്ടവൻ ചാൻസ് ഇല്ലേ?

  • @KKMR82
    @KKMR82 3 года назад

    When 5g comes first user man 😁😁😁

    • @LUCYmalayalam
      @LUCYmalayalam  3 года назад +1

      no you will be second. I will be the first one🥴

    • @anilsbabu
      @anilsbabu 2 года назад

      @@LUCYmalayalam ഇവിടെ സിഗരറ്റും പാൻ പരാഗും വിൽക്കുന്ന പെട്ടിക്കടകളിൽ ഓരോന്നിന്റെയും മുകളില് ആയി ഓരോ 5G ടവർ ഫിറ്റ് ചെയ്താൽ മതി, സമൂഹത്തിലെ കാൻസർ രോഗികളുടെ എണ്ണം നന്നേ കുറയും.. ☺️😊

  • @venukizhakkethil1854
    @venukizhakkethil1854 3 года назад +1

    Thanks. But one doubt still persists. Mobile phones that have SAR value less than 1.6 /kg is deemed safe. All countries specify permissible limits of SAR. All phones makers are required to specify SAR value of each model. If the radiation is safe, why specify SAR limits? Please clarify this point too.

    • @LUCYmalayalam
      @LUCYmalayalam  3 года назад +6

      SAR actually refers to thermal effects, while the vast majority of the recorded biological effects from man-made non-ionizing environmental radiation are non-thermal. Even if SAR could be accurately estimated for a whole tissue, organ, or body, the biological/health effect is determined by tiny amounts of energy/power absorbed by specific biomolecules, which cannot be calculated. Moreover, it depends upon field parameters not taken into account in SAR calculation. Thus, SAR should not be used as the primary dosimetric quantity

  • @shobinid8508
    @shobinid8508 3 года назад

    Bruh you talked about only if it effects humans what about butterflies birds??

    • @LUCYmalayalam
      @LUCYmalayalam  3 года назад +2

      no it won't. I talked even about viruses

  • @jackreacher8535
    @jackreacher8535 2 года назад

    Mobile radiation nekkal valya radiation aanu sunlight il ninnum led bulbil ninnumokke varunnath! Appo pinne nammal valla metal cage nullil mattum jeevikkendi varum🤣🤣

  • @vibeesheyyal1600
    @vibeesheyyal1600 3 года назад

    gprs entha?

    • @LUCYmalayalam
      @LUCYmalayalam  3 года назад

      General Packet Radio Service

    • @Jon_Snow212
      @Jon_Snow212 2 года назад

      @@LUCYmalayalam 2ജി അല്ലെ അത്

  • @vivasroshan6947
    @vivasroshan6947 3 года назад

    Very good presentat..... പക്ഷെ ഒരു doubt ചോദിക്കുകയാണ്, E M R മൂലം മനുഷ്യന് പ്രശ്നങ്ങൾ വരാൻ സാധിക്കില്ല ok..... മറ്റു ജീവികളുടെ അവസ്ഥ എന്താണ് എന്ന് ഒന്ന് പറയാമോ പ്രതേകിച്ചു പ്രാണികൾ, പക്ഷികൾ, ഇവക്കൊക്കെ ഏതെങ്കിലും രീതിയിൽ ഇത് effect ചെയ്യുമോ.......... Robot 2.0 പോലെ ഉള്ള വലിയ സിനിമയിൽ പോലും ഇതായിരുന്നല്ലോ പ്രധാന വിഷയം അതുകൊണ്ട് ഒന്ന് clear cheyyamo

    • @xy1877
      @xy1877 3 года назад

      Athinu experimental merit illa..vannattolla research papers onnum peer reviewed alla

  • @justingtq13
    @justingtq13 Год назад

    Are High-tension overhead lines a health hazard? Are they responsible for leukaemia or other ailments?

  • @najimalachalil7868
    @najimalachalil7868 3 года назад +1

    ഇതൊക്കെ ആരോട് പറയാൻ ..

  • @Nariveli
    @Nariveli 3 года назад

    @LUCY സുഹൃത്തേ എൻ്റെ comment എന്തിനാണ് delete ചെയ്യുന്നേ?

    • @LUCYmalayalam
      @LUCYmalayalam  3 года назад

      eppol

    • @Nariveli
      @Nariveli 3 года назад

      @@LUCYmalayalam I had commented 4 times. And all the time my comment got deleted within a minute. Have you added some kind of a filter to automatically delete certain comments containing some characteristics like external link or something because my comment had a link?

    • @LUCYmalayalam
      @LUCYmalayalam  3 года назад

      @@Nariveli yes you cannot add external links

  • @sujithopenmind8685
    @sujithopenmind8685 3 года назад

    👍 ഈ പേജർ ഏത് വിഭാഗത്തിൽ പെടും?

  • @emaths5167
    @emaths5167 2 года назад

    വീട്ടിൽ സിഗ്നൽ സ്‌ട്രെങ്ത് കുറവായതുകൊണ്ട് ഞാൻ ഒരു 4g സിഗ്നൽ ബൂസ്റ്റർ വാങ്ങി ഫിറ്റ്‌ ചെയ്തിട്ടുണ്ട്. മുൻപ് സാധാരണ call പോലും ചെയ്യാൻ കഴിയില്ലായിരുന്നു. ഇപ്പോൾ വീഡിയോ call വരെ വളരെ clear ആയി ചെയ്യാൻ കഴിയുന്നുണ്ട്. ഈ ബൂസ്റ്റർ വീടിനുള്ളിൽ വെച്ചിരിക്കുന്നതുകൊണ്ട് വല്ല ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഉണ്ടോ?

  • @silentman7315
    @silentman7315 3 года назад +1

    😂😂ഈ situation and Other all situations ല് Helpfull ഒരു സംഭവമാണ് internet എന്നിട്ടും ഇതിന് accept ചെയ്യാത്ത ഒരു കൂട്ടർ. അതാണു കേരള സമുഹം united nations അംഘിരചല് ഇവർ accept ചിലപ്പോൾ അതിൻ്റെ പുറത്ത് study ചെയ്യാത്ത United Nations മണ്ടന്മാരാണ് എന്ന് പറയും ഒരു കുട്ടർ.😂😂😂 ഗതി കേട്.

  • @sweetwisdom7708
    @sweetwisdom7708 3 года назад

    Inde kutty kalathu kurayee sparrows indayrunu...ipoo adu valare viralam anoo.... koreperu parayunadu tower karanam annenoo....and birds are more sensitive to that....is there any reality to that....I think that actress also was inspired by these kind of stories....😂😂

  • @anupchandran
    @anupchandran 3 года назад

    Space suite 😂😂😂😂

  • @Insight-311
    @Insight-311 3 года назад

    ഇതിൽ കുറെ വാസ്തവ വിരുദ്ധമായി കാര്യങ്ങൾ പറയുന്നുണ്ട്

    • @91skid
      @91skid 3 года назад

      എന്തൊക്കെയാണത്?

  • @indiansafari316
    @indiansafari316 3 года назад +1

    സമയം കിട്ടുമ്പോൾ ഗൂഗിളിൽ പോയി EMF, EMR related illness, ലക്ഷണങ്ങൾ ഒന്ന് നോക്കിയാൽ പലതും മനസിലാവും... 😎
    കൂടാതെ നാട്ടിലുള്ള bsnl മൊബൈൽ ഒഴികെ ബാക്കി പ്രൈവറ്റ് മൊബൈൽ ഒക്കെ അനുവദിച്ച പവറിൽ ആണോ നൽകുന്നത് എന്ന് കൂടി അന്വേഷിച്ചറിയുക 😝😄😂

  • @jomieesvlogzzz9819
    @jomieesvlogzzz9819 3 года назад

    Super