അവസാന നിമിഷം നിൽക്കാനും ഇരിക്കാനും കഴിയാതെ ജിന്റോയുടെ അച്ഛനും അമ്മയും | Jinto Bigg Boss Final

Поделиться
HTML-код
  • Опубликовано: 15 июн 2024
  • അവസാന നിമിഷം നിൽക്കാനും ഇരിക്കാനും കഴിയാതെ ജിന്റോയുടെ അച്ഛനും അമ്മയും | Jinto Bigg Boss Final
    #biggbossmalayalam6 #biggboss #jintobodycraft
    Bigg Boss | Bigg Boss Final | Bigg Boss Grand Finale | Bigg Boss Malayalam Grand Finale | Bigg Boss Malayalam Final | Bigg Boss Malayalam Final Episode | Bigg Boss Malayalam Grand Finale | Jinto Bigg Boss | Jonto Bodycraft Bigg Boss | Bigg Boss Season 6 Winner | Jinto House | Jinto Home Video | Jinto Family | Jinto Bigg Boss Response | Jasmin Jaffar | Jasmin Bigg Boss | Jasmin Jaffar Bigg Boss Malayalam | Jinto House | Bigg Boss Live | Bigg Boss Malayalam Live | Bigg Boss Live Malayalam | Bigg Boss Malayalam Live Video | Jasmin Jaffar Bigg Boss Malayalam | Jasmin Eviction | Arjun Gopan Bigg Boss Arjun Bigg Boss | Arjun Gopan Bigg Boss Malayalam | Rishi Bigg Boss | Rishi Bigg Boss Malayalam | Rishi Bigg Boss Video | Bigg Boss Malayalam Season 6 | Bigg Boss Grand Finale Live | Bigg Boss Malayalam Final Live

Комментарии • 200

  • @jinirajagopal2269
    @jinirajagopal2269 Месяц назад +569

    നിങ്ങളുടെ മകന് ഞങ്ങൾ vote ചെയ്തിട്ടുണ്ട് അമ്മാ❤ ഞങ്ങളുംtensionൽ ആയിരുന്നു

  • @Anwarsadath7165
    @Anwarsadath7165 Месяц назад +392

    💯💯 ഒരു സിനിമയുടെ,, ക്ലൈമാക്സ് കാണുന്ന ത്,,
    പോലെയാണ്,. ആരാണ് വിജയി എന്നറിയുന്നത്.🙆🙆. , Jinto,, യുടെ.. നാടും,, നാട്ടുക്കാരും,,, അതിഗംഭീരം,,,, master craft,, 💯💯🏆🏆🏆🏆

  • @BipinTalks.
    @BipinTalks. Месяц назад +205

    Jinto fans adich keri va 🔥🔥🔥🔥🔥🔥

  • @wings916
    @wings916 Месяц назад +78

    അങ്ങനെ ഗബ്രിപറഞ്ഞദീപാവലി ജിന്റപ്പന്റെ വിജയതിന്ന് തന്നെ ആഘോഷിച്ചു. കപ്പുസ്വന്തം ആക്കി നമ്മുടെ രാജാവ് കേരളത്തിൽ മുഴുവൻ ദീപാവലി ദിനം ആക്കി 😀💙💙💙💙😀😀👍🏻🎉🎉🎉🎉🌷🌷🌷💖💖💖💥💥💥💥💥💫💫💫💥💥💥🎉🎉🎉🎉

  • @glaseenasamuel8864
    @glaseenasamuel8864 Месяц назад +57

    എല്ലാവരും അവഗണിച്ചാൽ കരുതുന്ന ഒരു ദൈവം ഉണ്ട്, ജനങ്ങളുടെ കരുതലായി അതു ലഭിച്ചു, ഇനിയും ജീവിതത്തിൽ മുന്നേറുക.

  • @jojothoms101
    @jojothoms101 Месяц назад +83

    ഒരു സാധനക്കാരന്റെ വിജയം❤

    • @manjushas9310
      @manjushas9310 Месяц назад

      😂😂

    • @alphiiytgaming3033
      @alphiiytgaming3033 Месяц назад +1

      ​@@manjushas9310എന്നാ ചേച്ചി കരച്ചിൽ കഴിഞ്ഞില്ലേ 😂.

  • @Kerala_secret_boy
    @Kerala_secret_boy Месяц назад +96

    ആദ്യം, അവർ നിങ്ങളെ അവഗണിക്കും, പിന്നെ അവർ നിങ്ങളെ നോക്കി ചിരിക്കും, പിന്നെ അവർ നിങ്ങളോട് യുദ്ധം ചെയ്യും, നിങ്ങൾ വിജയിക്കും

  • @jessyammavlogs
    @jessyammavlogs Месяц назад +74

    ഇതിനു മുമ്പുള്ള ഒരു വിജയിയുടെയും നാട്ടുകാരോ വീട്ടുകാരോ ഇത്ര ഗംഭീര സ്വീകരണം ഒരുക്കിയിട്ടില്ല.. എത്ര നന്നായിട്ടായിരിക്കും നാട്ടുകാരോട് ഇടപെട്ടിട്ടുണ്ടാവുക അതിന്റെ തെളിവാണല്ലോ ഈ കാണുന്നത് അർഹിക്കുന്ന വിജയം. അടിപൊളി 👍🥰

    • @athiraashok9448
      @athiraashok9448 Месяц назад +3

      Akhil marar

    • @RamyaShino
      @RamyaShino Месяц назад +2

      അഖിൽ ഇതിലും വലിയ ആഘോഷം ആയിരുന്നു

    • @sikhaasokan2503
      @sikhaasokan2503 Месяц назад +2

      Athu parayalle.....hattersine fanakimattiya....akhil marade viyam.....athu kazhinjitteyullu...verendhum

  • @user-qd2ux6vh2o
    @user-qd2ux6vh2o Месяц назад +155

    ജിന്റോയുടെമാതാ പിതാ കൾക്ക് സദോഷിക്കാമം ജിന്റോ കിജയ്

  • @midhilajmsamad2948
    @midhilajmsamad2948 Месяц назад +84

    ഈ വീഡിയോ ജെബ്രികൾക്കും ടീംസിനും സമർപ്പിക്കുന്നു

  • @Usha.J-ei8xy
    @Usha.J-ei8xy Месяц назад +33

    Jintoppaa ❤️😥😘😘🔥🔥
    ഹാപ്പി ആയില്ലേ 😁🏆🏆💪😎😎Ok.. ജിന്റോ.. God bless you.. ❤️🙌🙌🙌

  • @midhilajmsamad2948
    @midhilajmsamad2948 Месяц назад +58

    ഞങ്ങളുടെ ഓരോ വോട്ടും അന്നുമുതലിന്നു വരെ ജിൻ്റോയിക്കു മാത്രം

  • @abdulrhimankphous3264
    @abdulrhimankphous3264 Месяц назад +32

    Jinto bro 👍👍👍

  • @shifanabadhusha7211
    @shifanabadhusha7211 Месяц назад +34

    Jinto ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @rabiyarasal-vs9xh
    @rabiyarasal-vs9xh Месяц назад +24

    ഈ സന്തോഷം 🎉ഇതാണ് മണ്ടൻ എന്ന് വിളിച്ചവർ രാജാവ് എന്ന് വിളിച്ചു ❤❤

  • @chandraramakrishnan3983
    @chandraramakrishnan3983 Месяц назад +24

    നിങ്ങളുടെ മകന് ഞങ്ങളും vote ചെയ്തിട്ടുണ്ട്

  • @malinibhaskar7062
    @malinibhaskar7062 Месяц назад +54

    Jintooo..congrats. all the best. Take care 😊

  • @user-zu1ft2sc6w
    @user-zu1ft2sc6w Месяц назад +54

    അങ്കമാലിക്ക് വരാൻ തോന്നുന്നു❤❤❤❤❤

    • @mkv6418
      @mkv6418 Месяц назад

      പോരെ.... നല്ല തല്ലായിരുന്നു അവിടെ. ഇത് ഷൂട്ട്‌ ചെയ്ത യൂട്യൂബരോട് ചോദിച്ചു നോക്

    • @sabithaBinu887
      @sabithaBinu887 Месяц назад

      ​@@mkv6418അങ്കമാലിയിൽ എവിടെയാണ് വീട്

  • @Sivatheertha-zu1fe
    @Sivatheertha-zu1fe Месяц назад +7

    ആദ്യം മുതൽ ജിൻ്റോ ക്കൊപ്പമായിരുന്നു ഞാനും എൻ്റെ ഫാമിലിയും ഞങ്ങളുടെ വോട്ടും ഞങ്ങളും മറ്റുള്ളവരോട് പൊരുതിനിന്നു ജിൻ്റോക്ക് വേണ്ടി❤

  • @varshakattukaran103
    @varshakattukaran103 Месяц назад +19

    Jintappan♥️♥️♥️♥️♥️♥️

  • @anjalaanjala340
    @anjalaanjala340 Месяц назад +7

    അമ്മയുടെ എളിമയോടുള്ള പ്രാർത്ഥനയും jinto യുടെ ബുദ്ധിയും, തളരാത്ത മനസ്സും ഉണ്ടെങ്കിൽ ഏതു പ്രതിസന്ധിയെയും അതിജീവിക്കാം. Jinto അത് തെളിയിച്ചു, ഗെയിം ആയാലും ജീവിതമായാലും ദയ, വിനയം, കാരുണ്യം, സൗമ്യത ഒരു മനുഷ്യന്റെ ജീവിതവിജയത്തിന് ആവശ്യമാണ് 🥰

  • @_j-u-s.
    @_j-u-s. Месяц назад +3

    നാട്ടുകാരെല്ലാം
    ഒറ്റക്കെട്ടാണല്ലോ. Jinto you are so lucky❤❤❤❤

  • @hycinthregina9553
    @hycinthregina9553 Месяц назад +17

    Congratulations dear Jinto 🎉🎉🎉God bless you ❤
    Now get married soon 😊

  • @neethuroshni9924
    @neethuroshni9924 Месяц назад +9

    Full vote jinto chattanu arrrnnnuu ❤❤ l am so happy for you 🥰🥰🥰

  • @vikramannair8886
    @vikramannair8886 Месяц назад +8

    ജിന്റപ്പൻ സഹനശക്തിയുടെ ഉദാഹരണം

  • @girisuni8157
    @girisuni8157 Месяц назад +6

    Amma അച്ഛാ ഞങ്ങളും ഇതിൽ pakukollunnu🎉🙏🙏🙏🙏🙏🙏🙏

  • @user-sp1kv1ms4k
    @user-sp1kv1ms4k Месяц назад +8

    ജിന്റോ മോന്റെ അമ്മയുടെ പ്രാർത്ഥന

  • @SIVA44187
    @SIVA44187 Месяц назад +3

    Super lokam മൊത്തം ningalde koodeya JINTAPPA🔥🔥🔥🔥❤BLESSED PARENTS.

  • @ushinams2964
    @ushinams2964 Месяц назад +8

    Jintappan ❤️❤️❤️❤️🌹🌹🌹🌹

  • @jayaakku-qt8kk
    @jayaakku-qt8kk Месяц назад +2

    ലോകമെമ്പാടും പ്രാർത്ഥനയിൽ 🙏🏻 ജിന്റോ ❤️❤️❤️❤️

  • @sushamaa7125
    @sushamaa7125 Месяц назад +4

    ഏഷ്യാനെറ്റ്‌ നീതി പുലർത്തി verygood 🌹

  • @vinithavinod1970
    @vinithavinod1970 Месяц назад +1

    ഈ വീഡിയോ കണ്ട് എന്റെ കണ്ണ് നിറഞ്ഞു ❤❤jintoo🤗🤗❤❤full of love🥰🥰

  • @sreenujayaprakash3796
    @sreenujayaprakash3796 Месяц назад +3

    ഒരുപാട് പ്രാർത്ഥിച്ചു ജിന്റോ 🏆🏆🏆eadukkan

  • @MariyamZoya-mv1ng
    @MariyamZoya-mv1ng Месяц назад +5

    ജനങ്ങളായ ഞങ്ങളും ടെൻഷനടിച്ച് നിമിഷമാണിത് ജിന്റോ ❤️❤️❤️👍👍👍👍

  • @subalekshmisuresh8607
    @subalekshmisuresh8607 Месяц назад +6

    Nalla nattukar😍

  • @karthikadeepam268
    @karthikadeepam268 Месяц назад +2

    നിങ്ങളുടെ മകൻ ഞങ്ങളുടെ ഒക്കെ ഹൃദയത്തിൽ കയറിയത്.. അഭിനന്ദനങ്ങൾ ജിൻ്റോ❤🎉🎉🎉🎉

  • @jomonKaithathara
    @jomonKaithathara Месяц назад +3

    Jintoyude family parasparam snehavum almarthayum ulla good family aanu..

  • @mathewsvarkey9174
    @mathewsvarkey9174 Месяц назад +3

    Amma, Appa God bless

  • @shelmashajan3918
    @shelmashajan3918 Месяц назад +3

    ജിന്റോ.... ❤️❤️

  • @minimammen1480
    @minimammen1480 Месяц назад +2

    Jento ❤❤❤❤

  • @sukumarirahul
    @sukumarirahul Месяц назад +2

    Jinto❤❤❤❤❤❤❤❤

  • @Jilshavijesh
    @Jilshavijesh Месяц назад +7

    ജിന്റോ ചേട്ടൻ കപ്പടിക്കുന്നത് കണ്ടപ്പോൾ കണ്ണുനിറഞ്ഞത് എനിക്ക് മാത്രമാണോ ❤❤❤🏆🏆🏆🏆🏆🏆🏆🏆love you🫶🫶🫶മണ്ടൻ എന്ന് വിളിച്ചവർക്ക് മുന്നിൽ രാജാവായി നമ്മുടെ ചേട്ടൻ 🎉🎉🎉🎉🎉🎉🎉🎉

  • @oppolenath1092
    @oppolenath1092 Месяц назад

    Jinto mon nammude muthanu🎉🎉🎉

  • @johnstephen1082
    @johnstephen1082 Месяц назад +1

    Jinto❤

  • @veenaambrose9789
    @veenaambrose9789 Месяц назад

    Jinto. ❤❤❤❤🎉🎉🎉🎉

  • @ManjulaMohanDas-jv1qc
    @ManjulaMohanDas-jv1qc Месяц назад

    Jinto congratulations 🙏🎉🎉🎉🎉🎉🎉

  • @minimini2104
    @minimini2104 Месяц назад +1

    Jintappaaa ❤❤❤❤❤

  • @PrasannaSatheesh-xg2vw
    @PrasannaSatheesh-xg2vw Месяц назад

    Jintochan..🎉🎉🎉🎉❤❤❤❤

  • @nourinvlogs8489
    @nourinvlogs8489 Месяц назад

    Jintokk njangal vote cheythittund amma acha ningalkkk ulla adhe tension njangalkkuum undarnnu🥺💗

  • @user-ml9mu8ki9v
    @user-ml9mu8ki9v Месяц назад +1

    Jindo ❤️❤️❤️❤️

  • @valsalagvalsalag5016
    @valsalagvalsalag5016 Месяц назад +1

    Jintappen ❤

  • @sahal..seenu..ssss..world.6100
    @sahal..seenu..ssss..world.6100 Месяц назад

    Jinto❤❤❤❤❤

  • @rosemaria7257
    @rosemaria7257 Месяц назад

    Congratulations Jinto.❤❤❤

  • @mylittleworld4422
    @mylittleworld4422 Месяц назад +2

    God bless you ❤❤

  • @jasijabi3816
    @jasijabi3816 Месяц назад +1

    പാവം അമ്മ, അച്ഛൻ ♥️♥️♥️♥️

  • @anjuvijay2033
    @anjuvijay2033 Месяц назад

    Jinto🎉🎉🎉🎉🎉🎉🎉🎉

  • @DevikaDevi-yi1dw
    @DevikaDevi-yi1dw Месяц назад +2

    അച്ഛാ അമ്മേ ജിന്റോ എനിക്ക് സഹോദരൻ തന്നെ ആണ് 😍😍🙏ഞാൻ ജിന്റൊക്ക് വോട്ട് ചെയ്യാൻ ഓടി നടന്നു പറഞ്ഞു 🙏🙏😃😃എല്ലാരും ജിന്റൊക്ക് വോട്ട് ചെയ്തു ജയിപ്പിച്ചു ❤️💪💪താങ്ക്സ് എല്ലാവരോടും

  • @shincys2234
    @shincys2234 Месяц назад

    Nallavaraaya naattukar... Veettular❤❤❤🎉🎉🎉❤

  • @abhinandmc.9a312
    @abhinandmc.9a312 Месяц назад

    Jinto chetta❤❤

  • @hephzibahannmathew8796
    @hephzibahannmathew8796 Месяц назад +3

    100% derserving winner Jinto bro

  • @jishac7001
    @jishac7001 Месяц назад +1

    ethu kannnubol thanne kannu nirayannu, amma achen ayal vasikal ennum jintode kude und💪💪

  • @KukkuKukku-ml1du
    @KukkuKukku-ml1du Месяц назад +6

    കണ്ണ് നിറഞ്ഞ ആ നിമിഷം jinto ഭായ് 🏆🏆🏆🏆

  • @AnjalyRajeev-iy3eq
    @AnjalyRajeev-iy3eq Месяц назад

    Nalla snehamulla nattukaar jinto❤

  • @user-wdllllaleema
    @user-wdllllaleema Месяц назад +1

    ജിൻ്റോ കാക്ക ❤❤❤❤❤❤❤

  • @WealthyMindset1994
    @WealthyMindset1994 Месяц назад +1

    ആറാം തമ്പുരാൻ ജിന്റോ🔥🔥🔥 Zero to Hero 💪💪💪🔥🔥 Jintokk bigg bossille aarudeyum support votes kiteellaaaa.... But for arjun he will get votes from sreethu fans, apsara fans, sijo fans, sharanya fans, norah fans rocky fans etc,.... Jasmine will get votes from Gabri fans, resmin fans, ...... But jinto got only his own votes.... That is the power of a common man🔥🔥🔥🔥🔥🔥 One man army Jintappan🔥🔥💪💪💪💪💪

  • @jijojoy9036
    @jijojoy9036 Месяц назад

    Congratulations jintooo.....🙏💕💕💕👍👍👍👍👍👍👍✨️✨️✨️

  • @marygeorge1270
    @marygeorge1270 Месяц назад

    Jinto, we are very happy.

  • @saavibala2146
    @saavibala2146 Месяц назад +1

    ജിന്റപ്പൻ ❤❤❤❤❤❤❤❤❤❤

  • @yesodatv
    @yesodatv Месяц назад

    Ammaa njangalum prarthichu jinto vinnaravan❤❤❤

  • @user-jc5yq5pw9x
    @user-jc5yq5pw9x Месяц назад

    Jinto🎉❤

  • @kunju99
    @kunju99 Месяц назад

    സന്തോഷം കൊണ്ടു കണ്ണു നിറഞ്ഞു ❤

  • @suhailayoosuf8723
    @suhailayoosuf8723 Месяц назад +1

    Jintappan❤

  • @subinpp4222
    @subinpp4222 Месяц назад +3

    ഒരു നാട് കൂടെ ഉണ്ട്

  • @SubhashKumar-cd8fs
    @SubhashKumar-cd8fs Месяц назад

    Jinto❤❤❤

  • @maryherman7367
    @maryherman7367 Месяц назад

    Jinto jinto jinto jinto

  • @thasneemhakkeem8891
    @thasneemhakkeem8891 Месяц назад

    ജിന്റോ muthe ❤️

  • @femyrj
    @femyrj Месяц назад

    Jinto 🔥🔥🔥🔥

  • @kumarykumary9844
    @kumarykumary9844 Месяц назад

    Amma❤️❤️❤️❤️❤️👍

  • @user-uo1wx4wg2h
    @user-uo1wx4wg2h Месяц назад +1

    നമ്മുണ്ടേ ജിന്റപ്പാൻ ❤❤❤❤

  • @dhyanwithpunnyavavaaandmee7474
    @dhyanwithpunnyavavaaandmee7474 Месяц назад

    നിങ്ങൾടെ മകൻ ഞങ്ങളുടെയും super താരം❤❤❤❤

  • @jsdream6795
    @jsdream6795 Месяц назад

    നല്ല മനുഷ്യർ 🥰

  • @user-nv9cz7er4i
    @user-nv9cz7er4i Месяц назад

    ജിന്റപ്പൻ 🌹👍❤️

  • @saniyageo8599
    @saniyageo8599 Месяц назад +1

    പാവം ഒരു അച്ഛനും അമ്മയും 🙏🏻🥰🥰♥️♥️🥰🥰🥰♥️🥰🥰🥰🥰🥰♥️♥️♥️

  • @Ancy81992
    @Ancy81992 Месяц назад

    ജിനു വേണ്ടി ഞാൻ പ്രാർത്ഥിക്കും 🙏🙏

  • @minikrishna9346
    @minikrishna9346 Месяц назад

    നല്ല നാട്ടുകാർ ❤❤

  • @nidhulksasi
    @nidhulksasi Месяц назад

    ഹാപ്പിയായില്ലേ ജിന്റൊ 🎉🎉❤❤❤❤❤

  • @AnupamaP-sx5vm
    @AnupamaP-sx5vm Месяц назад

    Jinto thanne cup etukkumenn urappundayirunnu.🎉

  • @Ggghh973
    @Ggghh973 Месяц назад

    Well deserved 🎉

  • @shanum-hd8mg
    @shanum-hd8mg Месяц назад

    ജിൻ്റപ്പൻ ഒരു നല്ല മനുഷ്യനായതിൽ അത്ഭുതപ്പെടാനില്ല ഇത്രയും നല്ല ഒരു അഛൻ്റെയും അമ്മയുടെയും മകനാണല്ലൊ അദ്ദേഹം 😊😊❤❤❤❤❤

  • @alokvlogs8860
    @alokvlogs8860 Месяц назад

    ജിന്റോ ഹീറോ ❤❤❤❤

  • @user-nz1st9uf2g
    @user-nz1st9uf2g Месяц назад

    ഞങ്ങളുടെ പ്രാർത്ഥന വോട്ട് ഇതെല്ലാം ജിന്റോയിക്കായിരിന്നു

  • @Rahul-pv7sm
    @Rahul-pv7sm Месяц назад

    അമ്മയുടെയും അച്ഛന്റെയും വലിയ ഭാഗ്യം ❤❤❤

  • @aneeshkumarsugathan2311
    @aneeshkumarsugathan2311 Месяц назад

    ജിൻ്റപ്പൻ❤❤❤❤❤❤

  • @ashabibin5418
    @ashabibin5418 Месяц назад

    Nalla mathapithakkal😘😘

  • @safiyathbisafa8045
    @safiyathbisafa8045 Месяц назад

    Day 1 മുതൽ ഫൈനൽ വരെയു० ഞാൻ vote ചെയ്തത് ജിൻെറപ്പനായിരുന്നു ...മണ്ടൻ എന്നു വിളിപ്പവരെ കൊണ്ട് രാജാവ് എന്നു വിളിപ്പിച്ചവൻ... 🤴..അതേ അതാണ് നമ്മുടെ റിയൽ ഹീറോ....❤അങ്ങനെദൈവ വിധിയാലേ .ആ കപ്പു० അദ്ദേഹത്തിൻെറ കരങ്ങളിൽ വന്നു മപത്തമിട്ടു....❤ അത് ജിൻെറപ്പനു വിധിച്ചതായിരുന്നു❤ ഒരു സാധാരണക്കാരൻെറ വിജയ०❤ എന്നു० അഭിമാനമേ ഉള്ളു....❤

  • @SherinJoshy-vd6gs
    @SherinJoshy-vd6gs Месяц назад +1

    ദൈവം നല്കിയ വിജയം

  • @Firossuhaila
    @Firossuhaila Месяц назад

    എനിക്ക് ഈ നാട്ടുകാരെ വളരെ ഇഷ്ടമായി 🥰🥰🥰🥰😄

  • @bijinazif6774
    @bijinazif6774 Месяц назад

    Kerala malayalikaluda vijayam the real hero jinto

  • @shajithashaju2793
    @shajithashaju2793 Месяц назад

    Jinto ഫയർ

  • @ramshadpalakkad2972
    @ramshadpalakkad2972 Месяц назад

    Jitho❤