കൊറ്റ്റവൈ | നമ്മുടെ അമ്മ ദൈവങ്ങളുടെ ആദിരൂപവും തിരുവാലത്തൂർ ഭഗവതിമാരും | ശരത്.എ.ഹരിദാസൻ | Kotravai

Поделиться
HTML-код
  • Опубликовано: 5 дек 2022
  • "കൊറ്റ്റവൈ - നമ്മുടെ അമ്മ ദൈവങ്ങളുടെ ആദിരൂപവും തിരുവാലത്തൂർ ഭഗവതിമാരും"
    ശരത്.എ.ഹരിദാസൻ
    തിരുവാലത്തൂർ രണ്ടുമൂർത്തി ഭഗവതിക്ഷേത്രം, പാലക്കാട്
    കാർത്തിക വിളക്ക് മഹോത്സവത്തോടനുബന്ധിച്ച് നടന്ന പ്രഭാഷണം
    ഡിസംബർ 6, 2022
    'Kotravai (Korravai) - Primordial form of our mother goddesses'
    Sharath A Haridasan
    Thiruvalathur Randu Moorthy Temple, Palakkad
    Discourse on occassion of Karthika Festival
    December 6, 2022
    --------------------------
    തിരുവാലത്തൂർ രണ്ടുമൂർത്തി ഭഗവതിക്ഷേത്രം
    പാലക്കാട് ജില്ലയിൽ പാലക്കാട് നഗരത്തിനടുത്ത് കൊടുമ്പ് പഞ്ചായത്തിൽ തിരുവാലത്തൂർ ഗ്രാമത്തിൽ, ഭാരതപ്പുഴയുടെ പോഷകനദിയായ കണ്ണാടിപ്പുഴയുടെ കരയിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് ശ്രീ രണ്ടുമൂർത്തി ഭഗവതിക്ഷേത്രം. ആദിപരാശക്തിയായ ജഗദംബിക അത്യുഗ്രദേവതയായ മഹിഷാസുരമർദ്ദിനിയായും, ശാന്തസ്വരൂപിണിയായ അന്നപൂർണ്ണേശ്വരിയായും രണ്ടുഭാവങ്ങളിൽ കുടികൊള്ളുന്ന ക്ഷേത്രമായതുകൊണ്ടാണ് ഇതിന് 'രണ്ടുമൂർത്തി ഭഗവതിക്ഷേത്രം' എന്ന പേരുവന്നത്. നൂറ്റെട്ട് ദുർഗ്ഗാലയങ്ങളിലൊന്നാണ് ഈ ക്ഷേത്രം. പ്രകൃതിരമണീയമായ അന്തരീക്ഷത്തിൽ നിൽക്കുന്ന ഈ ക്ഷേത്രം കേരളീയ വാസ്തുവിദ്യയുടെ മകുടോദാഹരണമാണ്. തുല്യവലുപ്പത്തിലുള്ള രണ്ട് ശ്രീകോവിലുകളും രണ്ട് കൊടിമരങ്ങളും രണ്ട് നാലമ്പലങ്ങളുമുള്ള ഒരു അപൂർവ്വസന്നിധിയാണ് ഇത്. ക്ഷേത്രത്തിൽ ഉപദേവതകളായി ശിവൻ, പാർവ്വതി, ഗണപതി, അയ്യപ്പൻ, ശ്രീകൃഷ്ണൻ, ശങ്കരനാരായണൻ, അന്തിമഹാകാളൻ, നാഗദൈവങ്ങൾ എന്നിവരും കുടികൊള്ളുന്നുണ്ട്. വൃശ്ചികമാസത്തിൽ രോഹിണി നാളിൽ ആറാട്ടായി നടക്കുന്ന പത്തുദിവസത്തെ ഉത്സവവും ഇതിനിടയിൽ വരുന്ന തൃക്കാർത്തികയുമാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങൾ. കൂടാതെ നവരാത്രിയും വിശേഷമാണ്.
    ഈ ക്ഷേത്രത്തിലെ ഏറ്റവും വലിയ പ്രത്യേകതയാണ് ഇവിടത്തെ അതിവിശാലമായ മതിൽക്കെട്ട്. ഇത് മനുഷ്യനിർമ്മിതമല്ലെന്നാണ് ഐതിഹ്യം. ഇതിന്റെ നിർമ്മാണത്തിന് പുറകിൽ പറഞ്ഞുവരുന്ന ഒരു കഥയുണ്ട്. ഈ മതിൽക്കെട്ട് നിർമ്മിച്ചത് ഭൂതഗണങ്ങളാണെന്നും ഒറ്റരാത്രി കൊണ്ടാണ് അവർ ഇത് നിർമ്മിച്ചതെന്നും, എന്നാൽ പണിതീരും മുമ്പ് നേരം വെളുത്തതിനാൽ അവർ പണിയുപേക്ഷിച്ച് സ്ഥലം വിട്ടെന്നുമാണ് കഥ. ഇതിന്റെ തെളിവായി കിഴക്കേ ഗോപുരവും കിഴക്കുഭാഗത്തെ മതിൽക്കെട്ടും പണി പൂർത്തിയാക്കിയിട്ടില്ലെന്ന കാര്യം മനസ്സിലാക്കാം.
    ഐതിഹ്യമനുസരിച്ച് ക്ഷേത്രത്തിലെ ആദ്യത്തെ പ്രതിഷ്ഠ, വടക്കുഭാഗത്തെ ശ്രീകോവിലിൽ കുടികൊള്ളുന്ന മഹിഷാസുരമർദ്ദിനിയാണ്. അത്യുഗ്രദേവതയായ മഹിഷാസുരമർദ്ദിനിയുടെ വിഗ്രഹത്തിന് ഏകദേശം ആറടി ഉയരമുണ്ട്. പടിഞ്ഞാറോട്ടാണ് ദർശനം. എട്ടുകൈകളോടുകൂടിയ വിഗ്രഹത്തിന്റെ കൈകളിൽ ശംഖ്, ചക്രം, ഗദ, അമ്പ്, വില്ല്, വാൾ, ത്രിശൂലം തുടങ്ങിയ ആയുധങ്ങൾ കാണാം.
    മലബാർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം.-------------------------------------------------------
    Please support our work with your contribution.
    Donate to The 18 Steps here:
    payments.cashfree.com/forms/s...
    -------------------------------------------------------
    Join this channel to get access to perks:
    / @the18steps
    ----------------------------------------------
    Subscribe: / the18steps

Комментарии • 115

  • @The18Steps
    @The18Steps  9 месяцев назад +1

    The 18 Steps ചാനലിലേക്കു ദക്ഷിണ അയക്കുവാൻ:
    ഗൂഗിൾ പേ, ഫോൺപേ: 7907578454
    UPI ഐഡി: the18steps1@ybl
    PAYPAL: donations@the18steps.org
    അല്ലെങ്കിൽ നിങ്ങളുടെ ബ്രൗസറിൽ ഈ ലിങ്ക് സന്ദർശിക്കുക: payments.cashfree.com/forms/support-the18steps
    To send Dakshina to The 18 Steps channel:
    Google Pay, PhonePay: 7907578454
    UPI ID: the18steps1@ybl
    PAYPAL: donations@the18steps.org
    Or visit this link: payments.cashfree.com/forms/support-the18steps
    The 18 Steps ന്റെ ഔദ്യോഗിക വാട്ട്സാപ് ചാനലിൽ ചേരുവാൻ താഴെ കൊടുത്ത ലിങ്ക് ഉപയോഗിക്കുക:
    whatsapp.com/channel/0029VaAsAcS5fM5hgq5nbU1Y
    Join the official whatsapp channel of The 18 Steps using the following link on your mobile phone

  • @sheejapradeep5342
    @sheejapradeep5342 Год назад +18

    ഒരുപാട് അറിവുകൾ ഉള്ള വ്യക്തി അത് മറ്റുള്ളവർക്ക് പകർന്നു കൊടുക്കാൻ എന്തു ബുദ്ധിമുട്ടും സഹിക്കാൻ തയ്യാറായ വ്യക്തി പൊന്നു ഗുരുവായൂരപ്പൻ്റെ അനന്യ ഭക്തൻ ശരത് സാറിൻ്റെ പ്രഭാഷണം കേൾക്കാനും ഭഗവാൻ്റെ അനുഗ്രഹം വേണം നമസ്കാരം ശരത് സാർ🙏🙏🙏❤

  • @kuttympk
    @kuttympk Год назад +6

    അങ്ങയുടെ പ്രഭാഷണം ഒരു വാക്ക് പോലും വിടാതെ സശ്രദ്ധം കേൾക്കുന്നത് നൽകുന്ന ഊർജ്ജവും അറിവും വർണ്ണിക്കാൻ പ്രയാസമാണ്. ദേവീ ശരണം. സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🏻

  • @anagha6217
    @anagha6217 Год назад +6

    കൊറ്റ്റവൈ 🙏🥰❤️🙇
    അമ്മേ ശരണം ❤️🙇🙏
    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ❤️🙏🙇
    ശരത് സാർ 🙏🥰🙇.

  • @chandrasfooddelights2903
    @chandrasfooddelights2903 Год назад +3

    അമ്മേ ശരണം 🙏🏻🙏🏻🙏🏻
    അതി ഗംഭീരമായ ദേവി വർണ്ണന🙏🏻🙏🏻
    പാലക്കാടിനെയും തിരുവാലത്തൂരിനെയും ചിറ്റൂരിനെയും കൊടുമ്പിനെയും പറ്റി ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി. ഒരുപാട് നന്ദിയുണ്ട്, ശരത്ജി. ഇനിയും അങ്ങയുടെ പ്രഭാഷണങ്ങൾ കേൾക്കാനുള്ള ഭാഗ്യം ഞങ്ങൾക്ക് ഉണ്ടാകട്ടെ. ദേവി അനുഗ്രഹിക്കട്ടെ 🙏🏻

  • @ushaaravind6062
    @ushaaravind6062 Год назад +6

    🙏🙏🙏 അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ.

  • @Vishu95100
    @Vishu95100 Год назад +1

    അങ്ങനെ ശരത് സാറിൽ നിന്ന് അതിമനോഹരമായ മറ്റൊരു പ്രഭാഷണം കേൾക്കാനുള്ള ഭാഗ്യം സിദ്ധിച്ചിരിയ്ക്കുന്നു.. ചരിത്രവും ഐതിഹ്യവും തത്ത്വവുമെല്ലാം ഇടകലർന്ന ഒരു ഗംഭീരൻ പ്രഭാഷണം തന്നെയാണ് ഇത്.. ഇനിയും ഇതുപോലെ നിരവധി പ്രഭാഷണങ്ങൾ നടത്താൻ അദ്ദേഹത്തിന് സാധിയ്ക്കട്ടെ എന്ന് പ്രാർത്ഥിയ്ക്കുന്നു.. ഈ ക്ഷേത്രത്തിൽ എന്നെങ്കിലും വരാൻ സാധിയ്ക്കുമെന്ന പ്രതീക്ഷയോടെ..

  • @Jayanvp-ug8ln
    @Jayanvp-ug8ln Год назад +1

    അമ്മേ നാരായണ 🙏ശരത് ജിയുടെ ഈ ഗംഭീര പ്രഭാഷണം ഇന്നെലെ ഈ ക്ഷേത്രത്തിൽ വെച്ചു കേൾക്കുവാൻ ദേവീ അനുഗ്രഹം തന്നു. ഹരേ കൃഷ്ണാ 🙏ദേവീ ശരണം 🙏🙏🙏

  • @avstantra453
    @avstantra453 Год назад +1

    നമസ്കാരം സർ🙏, അങ്ങ് പറയുന്ന കാര്യങ്ങൾ 100% ശരിയാണ്. തിരുവനന്തപുരത്തുള്ള മുടിപ്പുരകൾ ഇലങ്കങ്ങൾ തെക്കതുകൾ എല്ലാം ഇത്തരം ആരാധന നിലനിന്നിരുന്ന ആരാധന കേന്ദ്രങ്ങൾ ആയിരുന്നു. ഇന്ന് ക്ഷേത്രങ്ങളാക്കി അതിന്റെ അന്തസ്സത്ത തന്നെ ഇല്ലാതാക്കി കൊണ്ടിരിക്കുന്നു. 💔

  • @lakshmibalan9927
    @lakshmibalan9927 Год назад

    ശ്രീഅമ്മേ നാരായണ 🙏ദേവി നാരായണ 🙏ലക്ഷ്മി നാരായണ 🙏ഭദ്ര നാരായണ ദേവി 🙏🙏🙏മഹാ മായേ എന്നെ ഈ അവസ്ഥ യിൽ നിന്ന് ഉ യ ർ ത്ത ണം ദേവി 🙏🙏🙏🌹🌹🙏🙏🌹❤️❤️❤️❤️❤️

  • @SandhyaPradeep
    @SandhyaPradeep Год назад +4

    ഹരേ കൃഷ്ണ... വാസുദേവാ 🙏
    അമ്മേ ദേവി ശരണം 🙏

  • @vijayaelayath5719
    @vijayaelayath5719 18 дней назад

    Amme sharanam

  • @othayothmanjuanil8224
    @othayothmanjuanil8224 7 дней назад

    Narayana narayana narayana

  • @salinirajesh6000
    @salinirajesh6000 Год назад +10

    എഴുത്തച്ഛനെ കുറച്ചു ഒരു വീഡിയോ ചെയ്യണേ സർ അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏

  • @girijaradhakrishnananofficial
    @girijaradhakrishnananofficial Год назад

    ഹരേ കൃഷ്ണ അമ്മേ ശരണം ദേവീ ശരണം ഇനിയും ഇത്തരം പ്രഭാക്ഷണങ്ങൾ കേൾക്കാൻ അനുഗ്രഹം തരണേ

  • @sindhuprakash777
    @sindhuprakash777 Год назад +1

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ🙏

  • @thankomkb9535
    @thankomkb9535 Год назад +1

    Guruvayurappasaranam...immeasurable n unimaginable knowledge .may God bless u again n again...

  • @vkrishnaprakash5955
    @vkrishnaprakash5955 Год назад +2

    🙏🙏🙏

  • @vasanthijayaprakash6485
    @vasanthijayaprakash6485 Год назад

    Haridasmone Ella prabhashanagalum ethra pravasym kettalum mathi vararilla,,iniyim nallathu guruvayurappan sahayichittu parayan saadhikkatte, allmy bless ings are with you

  • @thusharaanoop3817
    @thusharaanoop3817 Год назад

    നന്ദി സാർ 🙏🏻🙏🏻🙏🏻അമ്മേ ശരണം 🙏🏻🙏🏻ഹരേകൃഷ്ണ 🙏🏻ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻

  • @sreejavaikkath2426
    @sreejavaikkath2426 Год назад

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ 🌹🌹🌹🙏🙏 നാരായണ നാരായണ നാരായണ 🌹🌹🌹🌹🙏. പ്രണാമം ശരത് ജി 🙏🙏

  • @minimenon2180
    @minimenon2180 Год назад

    So much of knowledge you impart to everyone, very interesting. Blessed to listen to your discourses.

  • @sureshchandranchandrasekha2019
    @sureshchandranchandrasekha2019 Год назад +1

    Hare Krishna 🙏🌷

  • @vigo6452
    @vigo6452 Год назад

    ശരത് ജി നല്ല പ്രഭാഷണം ആയിരുന്നു 🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ ❤❤🥰🥰🥰

  • @AmalAmal-fq6yg
    @AmalAmal-fq6yg Год назад +1

    അമ്മേ നാരായണ 🙏🏻🙏🏻

  • @priyathandassery8832
    @priyathandassery8832 Год назад

    Thankyou Sarath Sir

  • @omananair4757
    @omananair4757 Год назад

    Amme narayana Devi narayana Hare Krishna guruvayurappa saranam

  • @sun1656
    @sun1656 Год назад

    Hare krishna🙏🏻🙏🏻

  • @nishajayachandran5657
    @nishajayachandran5657 Год назад

    അമ്മേ നാരായണാ 🙏 ദേവീ നാരായണാ 🙏 ലക്ഷ്മീ നാരായണ 🙏 ഭദ്രേ നാരായണ 🙏

  • @lekhavenugopal8724
    @lekhavenugopal8724 Год назад

    ഹരേ ഗുരുവായൂരപ്പ ശരണം 🙏

  • @geethavadassery6408
    @geethavadassery6408 Год назад

    Hare krishana hare krishana

  • @deepan2076
    @deepan2076 Год назад

    Hare krishna 🙏🙏🙏

  • @shanmugadasr7349
    @shanmugadasr7349 Год назад +1

    നാരായണ

  • @kajal3870
    @kajal3870 Год назад +1

    ഹരേ കൃഷ്ണാ 🙏🙏🙏

  • @naliniks1657
    @naliniks1657 Год назад

    Thank U🙏subha rathri 🙏om shakthi 🙏

  • @hariharanwarrier9711
    @hariharanwarrier9711 Год назад

    Hare Krishna 🙏

  • @radhadevi7227
    @radhadevi7227 Год назад

    ശരദ് ന്യൂ ഇയർ കണ്ണാ ഗുരു വായുരപ്പാാ 🙏⭐

  • @bindhuprabha5234
    @bindhuprabha5234 Год назад

    Hare krishna 🙏

  • @minibalachandran5498
    @minibalachandran5498 Год назад

    Hare Guruvayurappa 🌺 🙏🏻 🌺 🙏🏻 🌺 Amme Narayana 🙏🏻 🙏🏻🙏🏻🙏🏻

  • @bhavanamenon07
    @bhavanamenon07 Год назад

    Amme Sharanam 🙏

  • @diyasijesh2379
    @diyasijesh2379 Год назад

    Hare krishna

  • @salilakumary1697
    @salilakumary1697 Год назад

    ഹരേകൃഷ്ണ
    ഓംശ്രീമഹാദേവ്യൈ നമ:
    പ്രണാമം ശരത്ജീ

  • @swapnarekha3174
    @swapnarekha3174 Год назад

    Harekrishna..🙏

  • @chithra8766
    @chithra8766 10 месяцев назад

    അമ്മേ നാരായണ 🙏🙏🙏

  • @sindhus7301
    @sindhus7301 Год назад

    അമ്മേ ശരണം 🙏 ഹരേ നാരായണാ 🙏🙏🙏

  • @girijaj1034
    @girijaj1034 Год назад

    Hare krishna 🙏 ♥️
    Om kleem krishnaya namah 🙏 😊

  • @rejithavedakkeveedu1410
    @rejithavedakkeveedu1410 Год назад

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം

  • @rajirenjith2546
    @rajirenjith2546 Год назад

    Guruvayurappa saranam 🙏🏻🙏🏻🙏🏻

  • @vipinkousthubam5078
    @vipinkousthubam5078 Год назад

  • @KeralaVlog8
    @KeralaVlog8 Год назад

    ഹരേകൃഷ്ണ 🙏🙏❤️❤️❤️

  • @renjinimanoj5288
    @renjinimanoj5288 Год назад +1

    🙏🙏🙏🙏

  • @princybiju1159
    @princybiju1159 Год назад

    Namaskaram sir 🙏🏻 🙏 🙏🏻
    Amma sharanam 🙏🏻🙏🏻🙏🏻

  • @shylajasharma6485
    @shylajasharma6485 Год назад

    അമ്മേ നാരായണാ🙏🙏

  • @arundasstp
    @arundasstp Год назад

    ❤❤❤

  • @dhanyanair1799
    @dhanyanair1799 Год назад

    Amme...Narayana 🙏

  • @suriagmenon6560
    @suriagmenon6560 Год назад

    അമ്മേ ശരണം

  • @sreerajn5737
    @sreerajn5737 Год назад +1

    🙏

  • @aryak9830
    @aryak9830 Год назад

    Sarvam sreekrishnarpanamathu 🙏❤️❤️

  • @sailajaksks1454
    @sailajaksks1454 Год назад

    🙏🙏❤💐

  • @rugminikamalakshanrugminik8953

    harekrishna harekrishna harekrishna harekrishna harekrishna harekrishna

  • @charuthac7383
    @charuthac7383 Год назад

    ഹരേ കൃഷ്ണ🙏🙏🙏🙏

  • @lathalatha5382
    @lathalatha5382 Год назад

    🙏🙏അമ്മേ നരായണ ദേവി നാരായണ 🙏🙏

  • @anitha7525
    @anitha7525 Год назад

    ഹരേ കൃഷ്ണാ.. 🙏

  • @indirasreekumar6502
    @indirasreekumar6502 Год назад

    Pranamam guruve 🙏🙏

  • @vasanthykr2651
    @vasanthykr2651 Год назад

    It would have been easier to listen if the background noises were avoided but Saratji's talk ,it is extraordinary, he has studied a lot ,my best wishes 🎉

  • @naliniks1657
    @naliniks1657 Год назад

    🙏🌹

  • @divakaranprema5222
    @divakaranprema5222 Год назад

    Amme narayana Devi narayana

  • @remasreekumar6920
    @remasreekumar6920 Год назад

    🙏🙏🙏🙏🌹

  • @ayushsubash4336
    @ayushsubash4336 Год назад

    ഹരേ കൃഷ്ണ

  • @bindusreekumar5628
    @bindusreekumar5628 Год назад

    ഹരേ കൃഷ്ണാ.....

  • @rajipaliath4034
    @rajipaliath4034 Год назад

    പത്തു മാസം ചുമന്നെന്നേ
    പെറ്റു പാലിച്ച അമ്മയേ
    ചിത്തശുദ്ധിയണച്ചിടാൻ
    ഭക്തിപൂർവം തൊഴുന്നു ഞാൻ

  • @mohandaskv792
    @mohandaskv792 11 месяцев назад

    SarathSirKoodiKoodiPranamam

  • @crazy3062
    @crazy3062 Год назад

    നമസ്തേ

  • @aadikrishna4362
    @aadikrishna4362 Год назад

    Hare guruvayurappa saranum 🙏

  • @mayaravindran5870
    @mayaravindran5870 Год назад

    Amme Sri Bhadre

  • @UshaKumari-me2km
    @UshaKumari-me2km Год назад

    🙏🙏🙏🙏👍👍👍👌👌👌

  • @Priyanka-tc8ko
    @Priyanka-tc8ko Год назад +1

    Can please do a research on varaahi Amma and give a speech on that. I like to know more about her

  • @anithagangadharan1999
    @anithagangadharan1999 Год назад

    ഹരേ കൃഷ്ണാ

  • @TheBindumol
    @TheBindumol Год назад +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sreekala4222
    @sreekala4222 Год назад

    Amma 🙏🙏🙏

  • @priyathandassery8832
    @priyathandassery8832 Год назад

    Amme Narayana
    Devi Narayana
    Lakshmi Narayana
    Bhadre Narayana

  • @aiswaryavijay3579
    @aiswaryavijay3579 Год назад

    🙏🕉️

  • @sulojanam6742
    @sulojanam6742 Год назад

    Namaskaram sir

  • @sobhithav7353
    @sobhithav7353 Год назад

    ഹരി സരസ്സിന് പ്രണാമം അമ്മേ മഹാ മായേ

  • @nirmalakv3928
    @nirmalakv3928 Год назад

    bhaktharkku prachodanam aanu sree sarath nde vakkukal . gambheeram

  • @prakasanthamarassery1661
    @prakasanthamarassery1661 Год назад

    പ്രണാമം 🙏🙏🙏🙏🙏

  • @sharmilamk1568
    @sharmilamk1568 Год назад

    🙏🙏🙏🙏🙏🌹🌹🌹🌹🌿🌿🌿🌿🌿🌿🌿🌿

  • @shanthikpraba728
    @shanthikpraba728 Год назад

    Amme. Sharanam🙏🏻🙏🏻🙏🏻🙏🏻🙏🏻🌷🌷🌷🌷🌹🌹🌹🌹🌹🌷🌷🌷🌷🌷🌹🌹🌹🌷🌷🌷🌷🌷🌹🌹🌹🙏🏻🙏🏻🙏🏻

  • @ashoknair529
    @ashoknair529 Год назад

    Hare....Sree hare....sharanam...!!
    Pranaamam..._/|\_

  • @vyshnavimenon3681
    @vyshnavimenon3681 Год назад

    ചോദ്യംചെയ്യപ്പെടുകതന്നെ വേണം👏

  • @aadhinaivedvlogs8449
    @aadhinaivedvlogs8449 5 месяцев назад

    കൊട്രാവൈ 🙏 കൊടുങ്ങല്ലൂർ അമ്മയെ മകോതൈ മകൂടെശ്വ രി എന്നുവിളിച്ചിരുന്നു... മകോതം = മഹോദയപുരം,
    മകുടെശ്വരി =ഉയർന്ന(ഉന്നത )സ്ഥാനത്തിരിക്കുന്നവൾ 🙏

  • @veela6205
    @veela6205 Год назад

    Please make Shorts from these videos!

  • @adarshprakash5647
    @adarshprakash5647 Год назад

    Hari om sir can u share name or details of the Devi temple near palani

  • @kumarlekshmanan960
    @kumarlekshmanan960 Год назад

    🙏🙏🙏കൽക്കി avrhdaram onnu prayamo

  • @mayaravindran5870
    @mayaravindran5870 Год назад

    Sir eppozhenkilum Chettikulangara Bhagavathe kurichum oru prabhashanam idumallo.

  • @thefullmoonlight
    @thefullmoonlight 3 месяца назад

    വനദുർഗ്ഗയും ഭദ്രകാളിയും കൊറ്റ്രവൈ തന്നെയാണ്.

  • @vijayaelayath5719
    @vijayaelayath5719 Год назад

    Vallachirakkavil bhagavathijangalude deviyanù cherppu ennasthalathinaduthulla vallachirakkavilammayano

  • @jsreenathsreenath6778
    @jsreenathsreenath6778 Год назад

    നാരായണി സ്തുതി ഈ ഭാവവുമായി എങ്ങനെയാണു??

  • @sreejajayan9291
    @sreejajayan9291 Год назад

    അമ്മേ നാരാണാ🙏🙏🙏

  • @nivedinidathan3207
    @nivedinidathan3207 Год назад +1

    🙏🙏🙏