I can was near Indore some 40 years back. But, I couldn't see this city then. Now seeing this I am very much happy to see its present and I wish that the city may strive further to maintain further it's starus.p
ഞാൻ2002 ൽ ഇൻഡോർ , ഭോപ്പാൽ ഇവിടങ്ങളിൽ എന്റെ രണ്ടു സുഹൃത്തുക്കളുടെ കൂടെ പോയിരുന്നു. അക്കാലത്ത് അവിടം വളരെ വൃത്തിഹീനമായിരുന്നു. ഭോപ്പാൽ ഒരു ദുരന്തമായിരുന്നു. ഇൻഡോറിലെ ഒരു തെരുവു ഹോട്ടലിൽ നിന്നും ഉച്ചക്ക് ഊണു കഴിച്ചപ്പോൾ വൃത്തിഹീനനായിരുന്ന സപ്ലൈയർ അയാളുടെ മുണ്ടു കൊണ്ട് ചോറിടുന്ന പാത്രം തുടക്കുന്നതു കണ്ട സുഹൃത്ത് നിൽക്കാതെ ശർദിക്കാൻ തുടങ്ങുകയും, അവശനായ അവന് പനിക്കാൻ തുടങ്ങുകയും ചെയ്തപ്പോൾ യു.പി വഴി ഹിമാലയമെത്തേണ്ട ഞങ്ങൾ തിരിച്ചു മടങ്ങേണ്ടിവന്നു. യാചകരും മുശി ഞ്ഞു നാറിയ വസ്ത്രം ധരിച്ചതെരുവിന്റെ മക്കളും - ഭോപ്പാൽ ഒരു നരഗമായിരുന്നു. 20 വർഷങ്ങൾക്കു ശേഷം വൃത്തിയിലും അഴകിലും ഇൻഡോർ ഒന്നാം സ്ഥാനത്തും ഭോപ്പാൽ രണ്ടാം സ്ഥാനത്തും എന്നറിയുമ്പോൾ അഭിമാനം തോന്നുന്നു. അപ്പോൾ കേരളത്തിലെ പട്ടണങ്ങളോ ? നമ്മൾ വളരെ വേഗം പുറകോട്ടോടുന്നു.
Once upon a time 1963 when we were in MP those people were telling " Madrasi Imli ka pani pinevala ....bangali satimachi khanevala etc and we were on other hand raising our shiry coller being the no 1city thiruanantapuram 98% literacy etc etc .Now baiyyas of up/ mp tortoise has overtaken the Rabbits......
വൃത്തി യൊക്കെ Bangalore നെ കണ്ടു പഠിക്കണം. ഏത് റോഡ് ടാര്‍ ചെയ്താലും ഉടനെ പ്രാകൃത രീതിയില്‍ കുഴിച്ച് മണ്ണും ചെളിയും റോഡില്‍ കയറ്റി ഇട്ട് പൊതിഞ്ഞ് സംരക്ഷിക്കുന്നു , കുപ്പ റോഡ് സൈഡ് ല്‍ ഇടാൻ നഗര സഭ തന്നെ നിര്‍ദ്ദേശിക്കുന്നു, പിന്നെ പത്തു നൂറു ശുദ്ധ ജല തടാകങ്ങൾ നേരിട്ട് മലിന ജലം ഒഴുക്കി ഭംഗി ആക്കുന്നു .. അങനെ ആകെ മൊത്തം നല്ലോരു നയന മനോഹര നഗരം..
മദ്ധ്യപ്രദേശിൽ ആരും ഹെൽമെറ്റ് ധരിക്കുന്നതു കാണാനില്ല. അവിടെ ഉണ്ടാക്കുന്ന 100 - 200 വിലയുള്ള ഹെൽമെറ്റ് ചെന്നൈയിലും മറ്റു സൗത്തിന്ത്യൻ സ്റ്റേറ്റിൽ 500 1000 1500 ഉം വിലയിൽ വിൽക്കുന്നു. അത് വിൽപനയാകാൻ വടക്കേ ഇന്ത്യയിൽ നിന്നും വരുന്ന ജഡ്ജികൾ ഇവിടെ വന്നു നിയമം പാസ്സാക്കി ടൂ വീലറിൽ രണ്ടു പേരും ഹെൽമെറ്റ് ധരിക്കണ നിർബന്ധിക്കുന്നു. ഇത് ഇവിടെത്തെ, കൂട്ടിക്കൊടുന്ന ചാനൽ തെണ്ടികൾ റിപ്പോർട്ട് ചെയ്യുന്നുണ്ടോ ?
ഗാങ്ടോക് വളരെ വൃത്തിയായി അവിടുള്ള ആളുകൾ സൂക്സകിക്കുന്ന സ്ഥലമാണ്.. മുള്ളാൻ മുട്ടിയപ്പോൾ അവർ വിലക്കി...2രൂപ കൊടുത്ത് ബാത്ത് റൂമിൽ തന്നെ പോകേണ്ടി വന്നു.... സ്വച് ഭാരത്.... Jai മോദിജി. Not ബിജെപി
Super ji...😀😀😀

ഹായ്, റഹീംഇക്ക, മദ്യപ്രാദേശിലെ, ഇൻഡോറിലൂടെയുള്ള, ട്രാവൽ, വ്ലോഗ്, കണ്ടു,, കൊള്ളാം, ഈ, വീഡിയോയുടെ, പാർട്ട്,,2, ഉണ്ടോ,
Thank u for the information
🙋♂🙋♂👍
Clean city super vlog
ഞാൻ2002 ൽ ഇൻഡോർ , ഭോപ്പാൽ ഇവിടങ്ങളിൽ എന്റെ രണ്ടു സുഹൃത്തുക്കളുടെ കൂടെ പോയിരുന്നു. അക്കാലത്ത് അവിടം വളരെ വൃത്തിഹീനമായിരുന്നു. ഭോപ്പാൽ ഒരു ദുരന്തമായിരുന്നു. ഇൻഡോറിലെ ഒരു തെരുവു ഹോട്ടലിൽ നിന്നും ഉച്ചക്ക് ഊണു കഴിച്ചപ്പോൾ വൃത്തിഹീനനായിരുന്ന സപ്ലൈയർ അയാളുടെ മുണ്ടു കൊണ്ട് ചോറിടുന്ന പാത്രം തുടക്കുന്നതു കണ്ട സുഹൃത്ത് നിൽക്കാതെ ശർദിക്കാൻ തുടങ്ങുകയും, അവശനായ അവന് പനിക്കാൻ തുടങ്ങുകയും ചെയ്തപ്പോൾ യു.പി വഴി ഹിമാലയമെത്തേണ്ട ഞങ്ങൾ തിരിച്ചു മടങ്ങേണ്ടിവന്നു. യാചകരും മുശി ഞ്ഞു നാറിയ വസ്ത്രം ധരിച്ചതെരുവിന്റെ മക്കളും - ഭോപ്പാൽ ഒരു നരഗമായിരുന്നു. 20 വർഷങ്ങൾക്കു ശേഷം വൃത്തിയിലും അഴകിലും ഇൻഡോർ ഒന്നാം സ്ഥാനത്തും ഭോപ്പാൽ രണ്ടാം സ്ഥാനത്തും എന്നറിയുമ്പോൾ അഭിമാനം തോന്നുന്നു. അപ്പോൾ കേരളത്തിലെ പട്ടണങ്ങളോ ? നമ്മൾ വളരെ വേഗം പുറകോട്ടോടുന്നു.
ver y Good place
Kozhikode city nalla vrithi thonnunund.....still needs work....but Calicut Keralathile Indore aakan saadhikkum
indorile roadokke very clean tannee.adipoli .hotalile neet engine
കേരളത്തിലേ പോലെ കാട്ടുക്കന്മാർ അവിടെ ഉണ്ടാകത്തില്ല👍🌹
ഇത് മറ്റു നഗരങ്ങളും മാതൃകയാക്കട്ടെ
Superb....video
Great
Beautiful
Super, Two wheeler odikkunna aarkkum helmet illallo
1 മില്യൺ സ്ക്രൈബ് ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
വളരെ നല്ല കാഴ്ചകൾ.
താങ്കളുടെ കേമറ ലെൻസ്
HD.ക്ലാരിറ്റി കുറഞ്ഞതാണ്
ക്ലാരാറ്റി കൂട്ടാൻ ശ്രമിക്കുക.
.........
Nice video dear
👍👍👍
Super
well town is neat and clean .But two wheeler riders not used helmet.
Angane indiyil ettavum vrithiyulla oru nagaram enkilum undallo ashwsam😄😄
Super ❤️
👌
✌️✌️✌️👌
👍👍😍😍
😀 👍🏽👍🏽
👍👍🔥🔥🔥👌😍
മലയാളികൾ കുറവാണന്ന് മനസ്സിലായി.അയൽ കാരന്റെ സ്ഥലത്തെക്ക് വേസ്റ്റ് വലിച്ചെറിയുമായിരുന്നു
ഹായ് വളരെ നന്ദി.
എത്ര വൃത്തി ഉണ്ടെങ്കിലും സുൽത്താൻ ബത്തേരി യെ മറികടക്കാൻ അവർക്ക് കഴിയില്ല🤩
ബത്തേരി വേറെ ലെവലാണ് ഭായ് 😍👍🏻
ബേത്തരി is small
ഫു
@@rajeshbhaskaran1786 ചെറുതായാലും വലുതായാലും
വൃത്തി ഒരു വേറെ ലവലാണു
@@mahamoodvc8439 a paskha ഒരു kaream prayam ഇൻഡ്രോ poplution 45 lakh higher than മലപ്പുറം batheri യോ
@@rajeshbhaskaran1786ചൈന ഇന്ത്യ
യെക്കാൾ ജനസംഖ്യയുള്ള രാജ്യ
മല്ലെ- വൃത്തിയുടെ കാര്യത്തിൽ
മുന്നിലല്ലെ
Hi Rahim ഞാൻ ഇൻഡോർ കാർ ആണ്..വിജയനഗർ പോയി നോക്കണം ഇതിലും ഭംഗി ആണ്
Ok.thank you.njan oru sanjariyanu
@@ummerummer6071 eni എന്നെങ്കിലും ഇൻഡോർ വരുമ്പോൾ പറയണം
@@bindutank5169.ok.ningal natilevideya
@@ummerummer6071 പാലാ കോട്ടയം
Maharashtra?
Once upon a time 1963 when we were in MP those people were telling " Madrasi Imli ka pani pinevala ....bangali satimachi khanevala etc and we were on other hand raising our shiry coller being the no 1city thiruanantapuram 98% literacy etc etc .Now baiyyas of up/ mp tortoise has overtaken the Rabbits......
😡😡
വൃത്തി യൊക്കെ Bangalore നെ കണ്ടു പഠിക്കണം. ഏത് റോഡ് ടാര്‍ ചെയ്താലും ഉടനെ പ്രാകൃത രീതിയില്‍ കുഴിച്ച് മണ്ണും ചെളിയും റോഡില്‍ കയറ്റി ഇട്ട് പൊതിഞ്ഞ് സംരക്ഷിക്കുന്നു , കുപ്പ റോഡ് സൈഡ് ല്‍ ഇടാൻ നഗര സഭ തന്നെ നിര്‍ദ്ദേശിക്കുന്നു, പിന്നെ പത്തു നൂറു ശുദ്ധ ജല തടാകങ്ങൾ നേരിട്ട് മലിന ജലം ഒഴുക്കി ഭംഗി ആക്കുന്നു .. അങനെ ആകെ മൊത്തം നല്ലോരു നയന മനോഹര നഗരം..
Indore nalla sthalamaanu
ഇൻഡോറിന്റെ ശുചിത്വം അതിന്റെ ശബ്ദമലിനീകരണത്തിൽ നഷ്ടപ്പെടുന്നു
Ithoke kandu padikatt namude kerala goverment pinne namude society koodi vijarikanam
aadhyam ividuthe flux and kodikal mattanam...avide evidelum roadil keeriyathum charinju nilkunna flux ethelum kando? ethelum political partyude flag anavashyamayi thooki vechirikunnathum kando? pakaram ivideyo? aadhyam athil ninnanu thudangendathu
Kerala yeppol No.1 aavum kashtam
Kandukondirikunnu
ഒരിക്കല്‍ തിരുവനന്തപുരം ആയിരുന്നു,ഏറ്റവും വൃത്തിയുള്ള സിറ്റി.കൂടിയ ജനസാന്ദ്രത കാരണം ഇന്നത്തെ അവസ്ഥയിലായി.
Tvm?😂😂😂😂
Chandigarh anu etavum vrithiyulla sthalam
Hi ഞാൻ ഭോപ്പാലിലാ
Hi rahim, അവിടെ രാഷ്ട്രീയക്കാരുടെ കൊടിയും തോരണങ്ങളും കാണുന്നില്ലല്ലോ? അതില്ലാതെ എന്ത് വൃത്തി!
സര്ക്കാര് മാത്രം അല്ല ജനങ്ങൾ കൂടി സഹകരിക്കാതെ ഇങ്ങനെ വൃത്തി ആയി കൊണ്ട് നടക്കാൻ പറ്റില്ല
സത്യം
👍
Hi സുപ്പർ
സുഹൃത്തേ നിങ്ങൾ അവിടെശ്രദ്ധിച്ചോഅവിടെ കാണാനില്ലാത്ത ഒന്ന്തെരുവു കച്ചവടക്കാരെയാണ്അതുകൊണ്ടുതന്നെ ശുചിത്വം ഉണ്ടാവും
മദ്ധ്യപ്രദേശിൽ ആരും ഹെൽമെറ്റ് ധരിക്കുന്നതു കാണാനില്ല. അവിടെ ഉണ്ടാക്കുന്ന 100 - 200 വിലയുള്ള ഹെൽമെറ്റ് ചെന്നൈയിലും മറ്റു സൗത്തിന്ത്യൻ സ്റ്റേറ്റിൽ 500 1000 1500 ഉം വിലയിൽ വിൽക്കുന്നു. അത് വിൽപനയാകാൻ വടക്കേ ഇന്ത്യയിൽ നിന്നും വരുന്ന ജഡ്ജികൾ ഇവിടെ വന്നു നിയമം പാസ്സാക്കി ടൂ വീലറിൽ രണ്ടു പേരും ഹെൽമെറ്റ് ധരിക്കണ നിർബന്ധിക്കുന്നു. ഇത് ഇവിടെത്തെ, കൂട്ടിക്കൊടുന്ന ചാനൽ തെണ്ടികൾ റിപ്പോർട്ട് ചെയ്യുന്നുണ്ടോ ?
ഹൈദ്രബാദ് സിറ്റി കാണിക്കാമോ
വരഗീയത ഉണ്ടെങ്കിൽ.
എത്ര വൃത്തി ഉണ്ടായിട്ടും
കാര്യമില്ല.കേരളാ മോനു.
..........
....
ennu oru thalavettu sudu.....
മഹാരാഷ്ട്രയിലെ നഗരം എന്ന് പറഞ്ഞത് പിശകാണ് ആദ്യം മദ്ധ്യപ്രദേശ് എന്ന് കറക്ട് പറഞ്ഞു
കേരളം No 1 😂😂😂
നമ്പർ വൺ കേരളത്തെ ഒഴിവാക്കിയതു ശരിയല്ല. കേരളത്തിലെ നഗരങ്ങളെല്ലാം ലോക നിലവാരത്തിലുള്ളത്
Orupadu karyangal pariganichanu award kodukkuka.nammude poster pathykkal thanne chettatharam alle.communist.congress.bjp ellavarum ella post kalum nashuppichu konditikkunnu.bust stop kal nokku.metro thoonukal kaanu.ellaam wall post kal
ഇതൊന്നു അല്ല കേരളമാണ് തള്ളലിൽ no: 1 എല്ലാത്തിലും
Avide vargeeyata.nurach
Pong Unndenkil.vrttikond.
yaatoru.prayojanumellaa.
kerala.kakkaa....
.......
മറ്റു നഗരസഭകൾ ഇത് കണ്ടു മനസ്സിലാക്കട്ടെ, എന്തുകൊണ്ട് അവർക്കും ഇതുപോലെ വൃത്തിയായി സൂക്ഷിച്ചു കൂടാ?
കേരളം കണ്ടു പഠിക്കട്ടെ!
Po maire
കാക്കാൻ മാരുടെ മട്ടാഞ്ചേരി
ഇൻഡോറിൽ ഉണ്ടാക്കും ..
ഞങ്ങ പെറ്റ് കൂട്ടി അവിടെ
കുളം തൊണ്ടിത്തരാം🤪
ഗാങ്ടോക് വളരെ വൃത്തിയായി അവിടുള്ള ആളുകൾ സൂക്സകിക്കുന്ന സ്ഥലമാണ്.. മുള്ളാൻ മുട്ടിയപ്പോൾ അവർ വിലക്കി...2രൂപ കൊടുത്ത് ബാത്ത് റൂമിൽ തന്നെ പോകേണ്ടി വന്നു.... സ്വച് ഭാരത്.... Jai മോദിജി. Not ബിജെപി
Clean ok👍 but avanmarude kuliyo?🤭🤮
ഭോപ്പാൽ ഒരു അളിഞ്ഞ സിറ്റിയാണ്
എന്ത് വൃത്തി എന്നാണ് ഉദ്ദേശിച്ചത് അതും ഇന്ത്യ യിൽ
എന്താടാ കാട്ട് പൂറി കടി ആണോ വെടിച്ചി നിനക്ക് 🙄
ഇന്ത്യയിൽ തന്റെ ആ നാറിയ സാമാനത്തിന്റെ പരിസരം ഒഴികെ ബാക്കി എല്ലാം വൃത്തിയാണ് - ഭായ്.
Indore മഹാരാഷ്ട്രയിലല്ല, M P യിലാണ്
Kuppa Tamil chappu chavar malayalam
In Indore had a Glass house ,it is very beautiful 🥰
ഇത്രയും വൃത്തി എവിടേയും കണ്ടിട്ടില്ല ഒരു സ്ഥലത്തും . എല്ലാ ഇന്ത്യക്കാരും ഇത് കണ്ട് പഠിക്കണം