ഭാവി ഇന്ത്യക്ക് ഒരു കുഴപ്പവുമില്ല മകനെ. മുറിയൻ മാരുടെ വർഗീയതയ്ക്ക് തിരിച്ചടി മറ്റൊരു വർഗീയതയുടെ അത്രമാത്രമേ ഇവിടെ സംഭവിക്കുന്നുള്ളൂ. മുറിയൻ മാരുടെ വർഗീയത എന്ന് നിൽക്കുമോ അന്നു സ്വാഭാവികമായും ഹിന്ദു വർഗീയതയും ഇവിടെ നിൽക്കും. അയോധ്യ പെട്ടെന്ന് ഒരിക്കൽ തർക്ക ഭൂമി ആയതല്ല അവർക്ക് കാലങ്ങളോളം ആയി പരിപാവനമായി കാണുന്ന സ്ഥലം തകർത്ത നാള് മുതലുള്ള തർക്ക ഭൂമിയായിരുന്നു. കാശി അതിൽ പരിപാവനവും മതി പുരാതനവുമായ വിശ്വാസം കേന്ദ്രം അതിനെ ആരാണ് തച്ചുടച്ചത്? മധുര സംഘകാലത്ത് ജനങ്ങൾ മായോൻ എന്ന് വിളിച്ചവന് യാദവന്മാർ കൃഷ്ണൻ എന്ന് വിളിച്ചവന് ജനിച്ചു എന്ന് കരുതപ്പെടുന്ന ഭൂമി അവിടെ ആരാണ് പള്ളി പണിതത് ക്ഷേത്രം കയ്യേറി? എല്ലാത്തിനും തിരിച്ചടി ഉണ്ടാകുക തന്നെ ചെയ്യും.
മനുഷ്യ പക്ഷത്തു നിന്നു കൊണ്ട് ഈ പുസ്തകം വായിച്ചതിനാലാണെന്നു തോന്നുന്നു. ഗാന്ധിജി ഇതിൽ നിന്നും അഹിംസ കണ്ടെത്തിയത് എന്നു ഞാൻ വിചാരിക്കുന്നു. വിശ്വമഹാകവിയെ എല്ലാവരും മനുഷ്യപക്ഷത്തു നിന്നു വായിക്കാൻ ശ്രമിക്കുക.
എന്ത് മണ്ടത്തരമാണിത്? മതം എന്നാൽ അഭിപ്രായം അഥവാ ദർശനം. ഈ Secularism മതം എന്നാൽ എന്ത് ദർശനമാണ്? ഇനി പ്രപഞ്ച ചൈതന്യത്തെ / Universal intelligence നെ ആർക്കും എങ്ങനെയും ആരാധിക്കുകയോ ഇല്ലാതിരിക്കുകയോ ചെയ്യാം എന്ന് പറയുന്ന മതമാണ് ഉദ്ദേശിച്ചതെങ്കിൽ ആ മതത്തിൻ്റെ പേര് അദ്വൈത മതം അഥവാ വേദാന്ത ദർശനം എന്നാണ്. അതായത് വേദവേദാന്തങ്ങളും താന്ത്രിക ഗ്രന്ഥങ്ങളും പുരാണേതിഹാസങ്ങളും ആദി ശങ്കരാചാര്യരും ശ്രീനാരായണ ഗുരുവും വിവേകാനന്ദസ്വാമിയും RSS ഉം ഒക്കെ ഉത്ഘോഷിക്കുന്ന മതം. ക്ഷേത്രദർശനം, ഭക്തിഗാനം, യാഗ - ഹോമങ്ങൾ " യോഗ" എന്നറിയപ്പെടുന്ന രാജയോഗ എന്നു വേണ്ട, ഇന്നത്തെ എല്ലാ " ഹിന്ദു" ആചാരങ്ങളുടെയും അടിസ്ഥാന philosophy. പക്ഷേ നിങ്ങൾക്ക് ആ മതം " അന്ധവിശ്വാസവും " ചാണകവും ഒക്കെ ആകാനാണല്ലോ സാധ്യത!
@@SJ-zo3lz ഉദ്ദേശിച്ചത് സെക്കുലറിസത്തിൽ അധിഷ്ഠിതമായ അന്താരാഷ്ട്ര നിയമം ഏവരും അംഗീകരിച്ചാൽ പിന്നെ മത സംഘർഷമില്ല അതൊന്നും അംഗീകരിക്കാത്തവരെയാണ് ഭയക്കുന്നത് കാരണം അവർ വളർന്നാൽ പിന്നെ സെക്കുലറിസം ഇല്ലാതാകും മതം ആരാധനയിൽ ഒതുങ്ങിയാൽ മതി
@@SJ-zo3lz ഇന്ത്യൻ സംസ്കാരത്തെ സ്വാതന്ത്ര്യചിന്തകന്മാർ കുറ്റം പറയില്ല പിന്നെ അന്ത വിശ്വാസത്തെ നിരുത്സാഹപ്പെടുത്താനും ശാസ്ത്രബോധം കുട്ടികളിൽ വളർത്താനും നമ്മുടെ ഭരണഘടന പ്രോത്സാഹിപ്പിക്കുന്നു സ്വാതന്ത്ര്യചിന്തകന്മാർക് ഇങ്ങനെ വിമർശിക്കാനും സംസാരിക്കാനുംഎന്നും എല്ലാകാലത്തും അവസരം കിട്ടിയത് അതിന്റെ ഭാഗമാണ് മത രാജ്യത്ത് ഇന്നും അവസരമില്ല
ഇലക്ഷൻ എന്നൊരു സാധനം ഉണ്ട്. ഇറക്കാനും കയറ്റാനും. നല്ലത് ചെയ്താൽ കയറ്റും, ഇല്ലെങ്കിൽ ഇറക്കും.ജനങ്ങൾ മണ്ടന്മാർ അല്ലാ. പ്രധാനമന്ത്രി പിടിച്ചു കടിച്ചോ.. അയാള് അമ്പലത്തിൽ പോയാൽ തനിക്കെന്താ.. ഞാൻ ഹിന്ദുവാണ്, ഞാൻ ആരോടും മഹാഭാരതം ഉള്ളതാണെന്ന് പറഞ്ഞിട്ടില്ല. പറഞ്ഞു നടക്കുനവർ കൈ വെട്ടും കാലു വെട്ടും. ഒരുത്തനും ചോദിക്കില്ല. അപ്പോ ഇവൻ്റെ ഒക്കെ വായിൽ പഴം. ഇവൻ വേറെ മതത്തെ പറ്റി പറയട്ടെ, സ്റ്റേജിനു തീ ഇടും. വെറുതെ കൂലിക്ക് എഴുതാനും പറയാനും നടക്കുന്നവൻ. ജനാധിപത്യം ഇങ്ങനെ ആണ്. നല്ലത് ചെയ്യുന്നവനെ ജനം നിലനിർത്തും. ഡൽഹിയിലും ഇന്ത്യയിലും കേരളത്തിലും അതാണ് നടക്കുന്നത്.
താങ്കൾ സവർണ്ണ ബോധം കൊണ്ടു നടക്കുന്ന ആളാണന്നു മനസിലായി🤣 വിമർശിക്കാം അതിന് താങ്കൾ ഉപയോഗിക്കുന്ന ഭാഷ എത്ര മനോഹരം വ്യാസൻ അതിനു മുൻപിൽ ഒന്നുമല്ല. ഹോ ഭയങ്കരം.
ഒരു ജാതി, ഒരു മതം ഒരു ദൈവം രാഷ്ട്രത്തിന് ': 8:48 കാലം മാറുന്നു ഗുരുദേവൻ ഞങ്ങൻ്റെ ദൈവം എന്നു പറഞ്ഞ ആദ്യത്തെ ആളിൽ തുടങ്ങി ദുർവിചാരം
Mhabartha 🌏the magical poetry of India
ഇഷ്ടായി..
Oruu manushyante manasum pravarthyum nallathenkil avan manushyanai...
World number good book..mahabharatham..ithu manasilakkan. Samannya budhiyenkilum venam
മഹാഭാരതം കഥ വായിച്ചു കഥാപാത്രങ്ങളെ തേടുന്നത് പുലിമുരുകൻ സിനിമ കണ്ട് പുലി വരുമ്പോൾ മോഹൻലാലിന്റെ വീട്ടിൽ ചെന്ന് പുലിമുരുകനേ തേടു൦മ്പോലിരിക്കു൦.
മഹാഭാരത യാത്ര....
ഭാവി ഇന്ത്യ!🌹
ഭാവി ഇന്ത്യക്ക് ഒരു കുഴപ്പവുമില്ല മകനെ. മുറിയൻ മാരുടെ വർഗീയതയ്ക്ക് തിരിച്ചടി മറ്റൊരു വർഗീയതയുടെ അത്രമാത്രമേ ഇവിടെ സംഭവിക്കുന്നുള്ളൂ. മുറിയൻ മാരുടെ വർഗീയത എന്ന് നിൽക്കുമോ അന്നു സ്വാഭാവികമായും ഹിന്ദു വർഗീയതയും ഇവിടെ നിൽക്കും. അയോധ്യ പെട്ടെന്ന് ഒരിക്കൽ തർക്ക ഭൂമി ആയതല്ല അവർക്ക് കാലങ്ങളോളം ആയി പരിപാവനമായി കാണുന്ന സ്ഥലം തകർത്ത നാള് മുതലുള്ള തർക്ക ഭൂമിയായിരുന്നു. കാശി അതിൽ പരിപാവനവും മതി പുരാതനവുമായ വിശ്വാസം കേന്ദ്രം അതിനെ ആരാണ് തച്ചുടച്ചത്? മധുര സംഘകാലത്ത് ജനങ്ങൾ മായോൻ എന്ന് വിളിച്ചവന് യാദവന്മാർ കൃഷ്ണൻ എന്ന് വിളിച്ചവന് ജനിച്ചു എന്ന് കരുതപ്പെടുന്ന ഭൂമി അവിടെ ആരാണ് പള്ളി പണിതത് ക്ഷേത്രം കയ്യേറി? എല്ലാത്തിനും തിരിച്ചടി ഉണ്ടാകുക തന്നെ ചെയ്യും.
👍👍👍
👍
മഹാഭാരതത്തിൽ ആണെങ്കിലും രാമായണത്തിൽ ആണെങ്കിലും എല്ലാത്തിനും കാര്യ കാരണങ്ങൾ ഉണ്ട് ...
1
,
M
M
👑
7
~
Q
1
1
D1
.
.1.@.
.1.@
8😆👑
.1.111.
.11
4
You didn't said about Quran,How we consider it? As a religious book or an autobiogaphy ?
Maashe
Daivame ivanodu khamikane...
watching at 1.5x speed 🐢
മനുഷ്യ പക്ഷത്തു നിന്നു കൊണ്ട് ഈ പുസ്തകം വായിച്ചതിനാലാണെന്നു തോന്നുന്നു. ഗാന്ധിജി ഇതിൽ നിന്നും അഹിംസ കണ്ടെത്തിയത് എന്നു ഞാൻ വിചാരിക്കുന്നു. വിശ്വമഹാകവിയെ എല്ലാവരും മനുഷ്യപക്ഷത്തു നിന്നു വായിക്കാൻ ശ്രമിക്കുക.
തുടക്കത്തിലുള്ള ആമുഖം "മഹാഭാരതം" എന്ന പേര് കണ്ടു വരുന്നവരെ പിന്തിരിപ്പിക്കുമോ
Scientific temper
ഒരു രാജ്യം ഒരു മതം
സെക്കുലറിസ മത മാണെങ്കിൽ കുഴപ്പമില്ല
എന്ത് മണ്ടത്തരമാണിത്? മതം എന്നാൽ അഭിപ്രായം അഥവാ ദർശനം. ഈ Secularism മതം എന്നാൽ എന്ത് ദർശനമാണ്? ഇനി പ്രപഞ്ച ചൈതന്യത്തെ / Universal intelligence നെ ആർക്കും എങ്ങനെയും ആരാധിക്കുകയോ ഇല്ലാതിരിക്കുകയോ ചെയ്യാം എന്ന് പറയുന്ന മതമാണ് ഉദ്ദേശിച്ചതെങ്കിൽ ആ മതത്തിൻ്റെ പേര് അദ്വൈത മതം അഥവാ വേദാന്ത ദർശനം എന്നാണ്.
അതായത് വേദവേദാന്തങ്ങളും താന്ത്രിക ഗ്രന്ഥങ്ങളും
പുരാണേതിഹാസങ്ങളും ആദി ശങ്കരാചാര്യരും ശ്രീനാരായണ ഗുരുവും വിവേകാനന്ദസ്വാമിയും RSS ഉം ഒക്കെ ഉത്ഘോഷിക്കുന്ന മതം. ക്ഷേത്രദർശനം, ഭക്തിഗാനം, യാഗ - ഹോമങ്ങൾ " യോഗ" എന്നറിയപ്പെടുന്ന രാജയോഗ എന്നു വേണ്ട, ഇന്നത്തെ എല്ലാ " ഹിന്ദു" ആചാരങ്ങളുടെയും അടിസ്ഥാന philosophy.
പക്ഷേ നിങ്ങൾക്ക് ആ മതം " അന്ധവിശ്വാസവും " ചാണകവും ഒക്കെ ആകാനാണല്ലോ സാധ്യത!
@@SJ-zo3lz ഉദ്ദേശിച്ചത് സെക്കുലറിസത്തിൽ അധിഷ്ഠിതമായ അന്താരാഷ്ട്ര നിയമം ഏവരും അംഗീകരിച്ചാൽ
പിന്നെ മത സംഘർഷമില്ല
അതൊന്നും അംഗീകരിക്കാത്തവരെയാണ് ഭയക്കുന്നത് കാരണം അവർ വളർന്നാൽ പിന്നെ സെക്കുലറിസം ഇല്ലാതാകും
മതം ആരാധനയിൽ ഒതുങ്ങിയാൽ മതി
@@SJ-zo3lz ഇന്ത്യൻ സംസ്കാരത്തെ
സ്വാതന്ത്ര്യചിന്തകന്മാർ കുറ്റം പറയില്ല
പിന്നെ അന്ത വിശ്വാസത്തെ നിരുത്സാഹപ്പെടുത്താനും
ശാസ്ത്രബോധം കുട്ടികളിൽ വളർത്താനും നമ്മുടെ ഭരണഘടന പ്രോത്സാഹിപ്പിക്കുന്നു
സ്വാതന്ത്ര്യചിന്തകന്മാർക് ഇങ്ങനെ വിമർശിക്കാനും സംസാരിക്കാനുംഎന്നും എല്ലാകാലത്തും അവസരം കിട്ടിയത് അതിന്റെ ഭാഗമാണ്
മത രാജ്യത്ത് ഇന്നും അവസരമില്ല
@@SJ-zo3lz അഭിപ്രായമെന്നത് വെക്തിനിഷ്ഠമല്ലേ? അങ്ങിനെയാണങ്കിൽ എന്റെ അഭിപ്രയമാണു് മററുള്ളവരിൽ അടിചേൽപ്പിക്കുന്നത്
Chettan vayasayappole..vattayi poi
ഇലക്ഷൻ എന്നൊരു സാധനം ഉണ്ട്. ഇറക്കാനും കയറ്റാനും. നല്ലത് ചെയ്താൽ കയറ്റും, ഇല്ലെങ്കിൽ ഇറക്കും.ജനങ്ങൾ മണ്ടന്മാർ അല്ലാ. പ്രധാനമന്ത്രി പിടിച്ചു കടിച്ചോ.. അയാള് അമ്പലത്തിൽ പോയാൽ തനിക്കെന്താ.. ഞാൻ ഹിന്ദുവാണ്, ഞാൻ ആരോടും മഹാഭാരതം ഉള്ളതാണെന്ന് പറഞ്ഞിട്ടില്ല. പറഞ്ഞു നടക്കുനവർ കൈ വെട്ടും കാലു വെട്ടും. ഒരുത്തനും ചോദിക്കില്ല. അപ്പോ ഇവൻ്റെ ഒക്കെ വായിൽ പഴം. ഇവൻ വേറെ മതത്തെ പറ്റി പറയട്ടെ, സ്റ്റേജിനു തീ ഇടും. വെറുതെ കൂലിക്ക് എഴുതാനും പറയാനും നടക്കുന്നവൻ. ജനാധിപത്യം ഇങ്ങനെ ആണ്. നല്ലത് ചെയ്യുന്നവനെ ജനം നിലനിർത്തും. ഡൽഹിയിലും ഇന്ത്യയിലും കേരളത്തിലും അതാണ് നടക്കുന്നത്.
താങ്കൾ സവർണ്ണ ബോധം കൊണ്ടു നടക്കുന്ന ആളാണന്നു മനസിലായി🤣 വിമർശിക്കാം അതിന് താങ്കൾ ഉപയോഗിക്കുന്ന ഭാഷ എത്ര മനോഹരം വ്യാസൻ അതിനു മുൻപിൽ ഒന്നുമല്ല. ഹോ ഭയങ്കരം.
ഒരു നിരീശ്വര വാദി ഒരു മന്ത്രവാദി
👍👍