യെമനിലെ ജയിലിൽ വധശിക്ഷ കാത്ത് കഴിയുന്ന നിമിഷപ്രിയയുടെ അമ്മ!! | Flowers Orukodi 2 | Ep# 62

Поделиться
HTML-код
  • Опубликовано: 21 янв 2025

Комментарии • 624

  • @sajidasajida4971
    @sajidasajida4971 8 месяцев назад +210

    ഇത്രയും സത്യസന്ധമായും സൗജന്യമായും നിയമസഹായം നൽകുന്ന ഈ വക്കീലിനെ ദൈവം എന്നും അനുഗ്രഹിക്കട്ടെ

    • @Karakootil
      @Karakootil 8 месяцев назад

      ഇങ്ങിനത്തെ വകീൽമാർ ഉണ്ടായാൽ ആരെയും കൊല്ലാനുള്ള പ്രചോദനം ഉണ്ടാവും എന്ത് തോന്നിവാസം ചെയ്താലും രക്ഷ പെടുത്താൻ ആളു ഉണ്ടെല്ലോ

    • @JustforFun-cm1kp
      @JustforFun-cm1kp 18 дней назад +3

      ❤❤❤🙏🏻🙏🏻🙏🏻🙏🏻

  • @jollychacko3600
    @jollychacko3600 8 месяцев назад +127

    മാനസികമായി ഇത്രയും തളർന്നിരിക്കുന്ന ഈ കുടുംബാംങ്ങളെ ഇനിം ക്രുരമായി comment ഇട്ട് പീഡിപ്പിക്കരുതെ

    • @angelesofearth2594
      @angelesofearth2594 8 месяцев назад +5

      😏😏😏 ഒരാളെ കൊന്നത് പ്രേശ്നമില്ല 😏😏😏😏

    • @NAA89
      @NAA89 8 месяцев назад

      ​@@angelesofearth2594👍

    • @Rrukkya
      @Rrukkya 8 месяцев назад

      ​@@angelesofearth2594aaaaaaaaaaaaaaaaaaaaaaaa

    • @sulaikhap7853
      @sulaikhap7853 8 месяцев назад

      ​​​@@angelesofearth2594അവള് കൊന്നതല്ലാലോ. അവൻ്റ പീഠനങ്ങളിൽ സഹികെട്ട് രക്ഷ പെടാൻ മയക്കി എന്നിട്ട് രക്ഷ പ്പെടാൻ വേണ്ടി മയക്കിയതായിരുന്നു മരണപ്പെട്ടത് അതിനു ശേഷം വെട്ടിയതും അവള് അറിയില്ല. പിടിച്ചെത്തിന് ശേഷം ആണ് അറിഞ്ഞത് . മൂന്നാളിൽ ഒരുത്തൻ ഒളിവിലാണ് അവനാണ് മുറിച്ചത്.മയക്കാൻ ഒരുപെണ്ണ് പറഞ്ഞ് കൊടുത്തതാണ്. അവള് ജയില് ശിക്ഷ അനുഭവിച്ചു പുറത്ത് പോയതാണ്. രണ്ടു പേരും അവളെ ചതിച്ചു. ഈ തലാൽ കൊടും ക്രിമിനൽ ആണ് .അവൻ കള്ള മായി വ്യാജ രേഖ ഉണ്ടാക്കി കോടതിയിൽ എത്തിച്ചു. anghane Avale Pala തരത്തിലും തേജോതനം ചെയ്തു .എല്ലാ വഴിയും മുട്ടിച്ചു ആരോടും ഒന്നും പറയാനോ ഒരു വക്കീലിനെ വെയ്ക്കാനോ ആരും ഇല്ല അത് കൊണ്ടാണ് എന്ന് അവൾക്ക് കൊല ക്കയർ വീണത് .അല്ലെങ്കിൽ അവൻ്റെ എല്ലാ രേഖകളും viyaja മാണെന്നു Theleekkan അവള് അനുഭവിച്ച പീഠനങ്ങൾ ഒക്കെ പറയാനും ആരും ഉണ്ടായിരുന്നില്ല. അല്ലെങ്കിൽ ജീവപര്യന്തം തവുശിക്ഷ അനുഭവിച്ചു പുറത്ത് വരാമായിരുന്നു..ഒരുപാട് ഉണ്ട് അവൻ ചെയ്ത ക്രൂരതകൾ ഒരുപാടുണ്ട്. പറയുന്നവർ ഒന്നും അറിയാതെ പറയരുത്. കാരിയങ്ങൾ പറയുന്നത് കേട്ടു പ്രതികരിക്കൂ മനസ്സിലാക്കൂ ദൈവ കോപമുണ്ടാകും .

    • @Hyun-ju34
      @Hyun-ju34 22 дня назад +1

      ​@angelesofearth2594pinne aval avanu kidannu kodukkano. Saudiyil mattavan chavaan kidannappol ee comment onnum kanadilla. Ee muslim thalleholikal ellaam inganaya. Athalle Israel yemane itt thattanath😂. Mattavan oru metthan aayathu kond ividulla mettha koottagalkk anukamba. Ival ividulla mettha koottagalkk kaafir. Kashttam. Wrong religion islam 🕋🤡🤡🤡🤡💩💩💩💩💩

  • @ponnanisuperfast8450
    @ponnanisuperfast8450 9 месяцев назад +451

    സ്വന്തം അമ്മയെ പോലെ ചേർത്ത് പിടിക്കുന്ന വക്കീലിനും, തന്റെ വീട്ടിൽ പണി ചെയ്യുന്ന ഈ അമ്മ ഒരു കൊലയാളിയുടെ അമ്മയാണ് എന്നറിഞ്ഞിട്ടും.. ഒപ്പം നിന്നും അവരുടെ മോചനത്തിന് വേണ്ടി ഒപ്പം നിന്നു പോരാടുന്ന ഈ വീട്ടു ഉടമകൾക്ക് ഒരു BIG സല്യൂട് 👍👍👍

    • @fathimatk2991
      @fathimatk2991 9 месяцев назад +4

      😅

    • @reshmarose2661
      @reshmarose2661 9 месяцев назад

      ​@@fathimatk29911:12:43

    • @marythomas7180
      @marythomas7180 8 месяцев назад +5

      Q11 ❤😢❤❤❤😢🎉😢❤😂😂

    • @jancygeorge4385
      @jancygeorge4385 8 месяцев назад +1

      ഈ വക്കീലിന്റെ വീട്ടിൽ ആണോ ഈ ചേച്ചി, ജോലിക്ക് നിൽ ക്കുന്നത് ?

    • @sobharnair7763
      @sobharnair7763 8 месяцев назад +2

  • @fathimaaman1357
    @fathimaaman1357 16 дней назад +12

    പടച്ചവനെ നിമിഷപ്രിയ എന്ത് തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നീ മാപ്പാക്കി അവരെ രക്ഷപ്പെടാൻ സഹായിക്കണേ നാഥാ

  • @noufalperumanna6268
    @noufalperumanna6268 9 месяцев назад +51

    എനിക്ക് ആ അമ്മയുടെയും മകളുടെയും മുഖത്ത് നോക്കിയിട്ട് എന്തെങ്കിലും ആവട്ടെ ആ സഹോദരിക്ക് ഉടൻ മോചനം ഉണ്ടാവട്ടെ എന്നാണ് എനിക്ക് തോന്നുന്നത്

  • @selvikannan2806
    @selvikannan2806 9 месяцев назад +59

    ❤❤ ഈ ലോകത്ത് നന്മയുള്ള ആളുകളെ കാണുമ്പോൾ സന്തോഷം തോന്നുന്നു. ഈ വക്കീലും ജോയി നിമിഷപ്രിയആക്ഷൻ ഭാരവാഹികൾ 'മറ്റു മനുഷ്യസ്നേഹികൾ ഇവർക്ക് എന്നും നന്മകൾ നേരുന്നു...ഇനിയും ഇത്തരം നന്മയുള്ള പ്രവൃത്തികൾ ചെയ്യാനുള്ള ആയുസ്സും ആരോഗ്യവും സമ്പത്തും മനസ്സും നിങ്ങൾക്കുണ്ടാവട്ടെ❤❤❤

    • @pathroseanthony9172
      @pathroseanthony9172 8 месяцев назад

      May God bless Nimisha and family.What is impossible for humans is possible for God and Nimisha seems praying a lot to God.May God hear her pray ers and give her ☮️ peace.

  • @selvikannan2806
    @selvikannan2806 9 месяцев назад +62

    ഈ ലോകത്തിലെ ഏറ്റവും വലിയ സത്യം അമ്മ... എല്ലാ തെറ്റുകൾക്കും മാപ്പു കൊടുക്കുന്ന കോടതിയാണ് അമ്മ........ തൻ്റെ അവസാന ശ്വാസം വരെ മക്കൾക്കു ജീവിക്കുന്ന അമ്മ❤ ഈ ലോകത്തിലെ എല്ലാ അമ്മമാരുടെയും പ്രതിനിധിയായി ഞാൻ ഈ അമ്മയെ കാണുന്നു. ഈ അമ്മയുടെ കണ്ണുകളിലെ വേദന ......സഹിക്കാനാവുന്നില്ല .... സത്യം എന്തു തന്നെയായാലും ഈ അമ്മയുടെ നിശ്ചയ ദാർഢ്യവും കഠിനാധ്വാനത്തിനും സ്നേഹത്തിനും മുൻപിൽ........ കണ്ണീരിനും മുൻപിൽ ആ മകൾ തിരിച്ചുവരട്ടെ❤

    • @lailabeevi3377
      @lailabeevi3377 8 месяцев назад

      ❤❤❤

    • @jancygeorge4385
      @jancygeorge4385 8 месяцев назад +1

      ഉമ്മൻ ചാണ്ടി സാറിന്റെ അവസാനത്തെ ആഗ്രഹത്തിൽ ഒന്നായിരുന്നു. ദൈവമേ പ്രാർത്ഥന കേൾക്കണെ

    • @invisible2120
      @invisible2120 8 месяцев назад

      സ്വന്തം മകൾ ചെയ്ത ക്രൂര കൊലപാതകം വിശാല മനസ്ക്ക ആയ അമ്മ ക്ഷമിച്ചിരിക്കുന്നു 😂.. ഇരയുടെ അമ്മയ്ക്ക് അല്ല ഇതാണ് യഥാർത്ഥ അമ്മ 😍😍😍 അത്പോലെ തന്നെ സുരാജ് കിരൺ ഇവരുടെ അമ്മമാരും മക്കളുടെ തെറ്റുകൾ ക്ഷമിക്കട്ടെ 😍😍 ഈ മകൾ ചെയ്‌തതിത്തിന്റെ വധശിക്ഷ കൊടുക്കുന്നവരോടും വിശാല അമ്മ ക്ഷമിക്കട്ടെ 😍😍❤❤

  • @RadhamaniPuthanpurakkal
    @RadhamaniPuthanpurakkal 9 месяцев назад +121

    ആ കുഞ്ഞു മോളുടെ മുഖം കാണുമ്പോൾ സഹിക്കാൻ പറ്റുന്നില്ല എത്രയും വേഗം ആ കുഞ്ഞിന്റെ അമ്മ അതിന്റ അടുത്തേക്ക് എത്തട്ടെ 🙏🙏🙏

    • @beerankuttykp4276
      @beerankuttykp4276 14 дней назад

      കുഞ്ഞിമോൾ ഇത് വരെ എല്ലാവരും എവിടെയായിരുന്നു നിന്റെ ആളെയാണ് കൊന്നത് എങ്കിൽ നിനക്കോ കുടിബത്തിനോ സഹിക്കുമോ ആലോചിക്ക്

    • @beerankuttykp4276
      @beerankuttykp4276 14 дней назад

      തെറ്റ് ചെയ്ത അവൾ പൊലയാടി മോൾ അനുഭവിക്കണം എല്ലാവർക്കും ഒരു പാഠമാകട്ടെ ഇതിനു സപ്പോർട് ചെയ്താൽ നാളെ ഇതിലും വലിയ കൊല നടക്കും തെമ്മാടി തരം ചെയ്തിട്ട് ന്യായീകരിക്കുന്നോ നാറി

  • @remlathm2544
    @remlathm2544 9 месяцев назад +105

    പാവം നിമിഷ രക്ഷപെടട്ടെ. തെറ്റ് ചെയ്താലും ഇല്ലേലും. ഓരോ കഷ്ടകാലം ഉള്ള സമയത്താണ് പലർക്കും ഇങ്ങനെയൊക്കെ ചെയ്യാനും അതിൽ പെട്ടുപോകാനും ഒക്കെ കാരണം ആകുന്നത്. അമ്മക്കും, ഭർത്താവിനും, മോൾക്കും വേണ്ടി നിമിഷ രക്ഷപെടട്ടെ

    • @MumthazMumthaz-b1e
      @MumthazMumthaz-b1e 8 месяцев назад +2

      100%❤❤❤..UAE

    • @husaibabeevi649
      @husaibabeevi649 8 месяцев назад +3

      ഒരു ജീവൻ രക്ഷപ്പെടട്ടേ!

    • @invisible2120
      @invisible2120 8 месяцев назад +2

      അതെ ജയിൽ എല്ലാം കാലി ആവട്ടെ കോടതി അടച്ചു പൂട്ടട്ടെ ക്രിമിനൽ എല്ലാം പുറത്ത് വരട്ടെ 🤡 (സ്വന്തം ആളുകൾ ആരേലും ഇര ആവുന്നത് വരെ 😂.. അത് വരെ അമ്മ അമ്മൂമ്മ മകൾ ഉണ്ടേ ങി ങി ) well shown in movie Action hero Biju

    • @NAA89
      @NAA89 8 месяцев назад

      ​@@invisible2120👍

  • @AyoobCh-yp1xw
    @AyoobCh-yp1xw 8 месяцев назад +24

    വളരെ ഈസികൊ റ്റ്യൻ ചോദിച്ചത് അമ്മയെ സഹായിക്കാനാണ്. SK യുടെ കാരുണ്യം' SK താങ്കൾക്ക് ഒരു Big Salute

  • @sajisamuel2452
    @sajisamuel2452 8 месяцев назад +12

    ദൈവമേ നമ്മൾ കഥറിയാതെ ആട്ടം കാണുകയായിരുന്നു. ഒരാളിനെ ദുഷിക്കാൻ നമ്മൾ മലയാളികൾ എത്ര മിടുക്കരാണ് എന്നു ഈ സംഭവത്തിലൂടെ മനസ്സിലാകുന്നത്. കഥ ഒന്നും മനസ്സിലാക്കാതെ ഞാനും മറ്റൊന്നാണ് ധരിച്ചിരുന്നത് ഈ നിമിഷം വരെയും. പൈസയുടെ ആർത്തി കാരണം അവനെ കൊന്നു കഷണങ്ങളാക്കി ടാങ്കിൽ ഇട്ടു എന്നായിരുന്നു. സംഭവിക്കാം എന്നു കരുതിയിരുന്നു. എന്നാൽ ഇന്ന് ഏറെക്കുറെ കാര്യങ്ങൾ മനസ്സിലാക്കി. ഇതിനു സഹായിക്കുന്നവരെ ദൈവം അനുഗ്രഹിക്കട്ടെ. തെറ്റു ആർക്കും സംഭവിക്കാം അത് പല സാഹചര്യം കാരണം ആകാം. ഇവിടെ സ്വയ രക്ഷ ആണ് ഉദ്ദേശിച്ചത്. ആ അമ്മയുടെ യും കുടുംബത്തിന്റെയും ജനങ്ങളുടെയും ആഗ്രഹം സഭലമാകട്ടെ. ഇതിനു സഹായിക്കുന്ന SKN നും വളരെ നന്ദി 🙏

  • @ajitharajan3468
    @ajitharajan3468 9 месяцев назад +37

    തെറ്റ് ചെയ്തില്ലെങ്കിൽ ഒരിക്കലും കുരുങ്ങില്ല ദൈവം കൈവിടില്ല 🙏🏻🙏🏻🙏🏻

  • @francisjoseph732
    @francisjoseph732 9 месяцев назад +88

    ബിഗ് സല്യൂട്ട് ഈ അമ്മക്കും ഈ ചാനലിനും അമ്മ നിൽക്കുന്ന വീട്ട്കാർക്കും

    • @annaanthony1479
      @annaanthony1479 13 дней назад

      After listening the entire story,my assessment is that,Nimisha should never have been in the prison in the first place.The people and a country who follows a sixth century prophet's, ideology created this huge problem and making everyone's, life ,a hell.In hospitals and and emergency departments, it is a common practice to give sedation to an agitated patient.So,Nimisha gave a sedative dose to him And a killing dose is very high compared to a sedative dose .And normally a sedative dose will not kill a pt .He might have died related to the fall or due to combination of drugs he had taken.And did they do a blood test on Thalal's body to prove that Talal died as a result of the overdose of the meds.Nimishsa gave,,,?Or did they do a pathology test.The ignorant and jungle Yemeni justice system made assumptions and there is a strong tendency of these people to accuse Indians.

    • @annaanthony1479
      @annaanthony1479 13 дней назад

      Further,Nimisha's as colleague Hanan fif not like Thalal as he interfered in her life yoo. And her physical intervention on a sleepy pt . might have killed him .What a pity! And Nimisha says Hanan is the one who mutilated the body while Nimisha was asleep.

    • @annaanthony1479
      @annaanthony1479 13 дней назад

      And she was given a death sentence,A death sentence is given for a deliberate murder And I worked in middle east,I found the Arab nurses are hot tempered when compared to gentle Indian nurses The probability is that Nimisha's Arab colleague is responsible for Thalal's accidental death .And the Yemeni justice system needs to take a sympathetic attitude to the life,'s affectef by this sorry saga of events .

    • @annaanthony1479
      @annaanthony1479 13 дней назад

      I pray that Thalal's soul be in heaven and in peace and all his relatives find peace and an ability to forgive an accidental error.Now ,more than 6 years have gone since his death and it is time to forgive and forget and move on with their lives.After a near relative's death usually people recover from their sadness in a 2- 3 years time..Hope and pray this will happen among Thala,l's relatives and a Yemeni court system without prolonging it any more

    • @annaanthony1479
      @annaanthony1479 13 дней назад

      Also,I noticed,there is lot of discrimination of authorities to Indian nurses compared to locals. For the same job Arab nurses and, British/ American nurses are given more than two or three times salary of an Indian nurse In long term,Indian government needs to ban nurses going countries where this much discrimination is there A healthy population is an asset to a nation in And Indian govt.spends huge portion of their budget,for education of nurses and nursing colleges .

  • @GirijaJose
    @GirijaJose 8 месяцев назад +20

    ഈ അമ്മയുടെ ആഗ്രഹം നടക്കട്ടെ ഇനിയുള്ള കാലം അമ്മക്ക് സമാധാനം കിട്ടട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു

  • @ushapillai6471
    @ushapillai6471 9 месяцев назад +68

    ഒരു വലിയ trap ൽ പെട്ടു പോയ അവസ്ഥ. എത്രയും വേഗം പ്രശ്നങ്ങൾ solve ചെയ്ത് തിരിച്ചു വരാൻ സാധിക്കട്ടെ 🙏🙏

  • @estherthomas1837
    @estherthomas1837 9 месяцев назад +101

    ഈ കേസ്‌ എന്താണെന്നു ഇതുവരെ അറിയാൻ കഴിഞ്ഞിരുന്നില്ല .ഒരു കോടി എന്ന പ്രോഗ്രാമിലൂടെ ഇതു പുറം ലോകത്തെ അറിയിച്ച ശ്രീകണ്ഠൻ നായർക്ക് അഭിവാദ്യങ്ങൾ !!
    ആ കുടുംബത്തിന്റെ വേദനയിൽ ദൈവം കൂടെ ഇരിക്കട്ടെ 🙏

    • @Yuvicraftz
      @Yuvicraftz 8 месяцев назад +2

      Njimishapriya ennu അടിച്ചാൽ ഇവരുടെ ഇല്ല.details um varum.njaa ee സ്ത്രീയെ അനുകൂലിക്കുന്നില്ല.പെട്ടെന്ന് panakkari ആവാൻ നോക്കിയതാ. യമൻ്റെ പേരിൽ ലൈസൻസ്. എല്ലാ വേണ്ടാതരങ്ങളും ഉണ്ടായിട്ടുണ്ട്.ലീ സ്ത്രീക്ക്.യെമൻ പൗരനെ വിവാഹം കഴിച്ചു. അയാളെ പിന്നീട് തുണ്ടം തുണ്ടം ആക്കി water ടാങ്കിൽ കൊണ്ടിട്ടു. Deadhbody water ടാങ്കിൽ ഇടുക എന്നുവെച്ചാൽ uhikaavunnathe ഉള്ളൂ.അവള് ഇത്രക്ക് ഉണ്ട് എന്ന്. എന്തുകൊണ്ട് ഇവൾ മാത്രം രക്ഷപെടുന്നില്ല.ഫോട്ടോസ് അവർ കോടത്തിൽ സബ്മിറ്റ് ചെയ്തുവിവാഹ ഫോട്ടോ. പണം കിട്ടാതെ വന്നപ്പോൾ ചെയ്ത ക്രൂരത.പുറം country aanu.ennittum AA സ്ത്രീ ചെയ്തില്ലേ.കുട്ടി പാവം ഐഎത്രയോ സ്ത്രീകൾ ജോലി ചെയ്ത് കുടുംബം pottunnu.ഇവൾ മാത്രം അഹങ്കാരി..മോർഫ് fheythathdnekil കോടതിയിൽ തെല്ലളിയിക്കാൻ വയ്യായിരുന്നോ..യെമനിൽ ഉണ്ടായിരുന്ന ഒരുപാട് പേരുടെ കമൻ്റ് ഈ streek എതിരായിരുന്നു

    • @ancyvincent1546
      @ancyvincent1546 8 месяцев назад

      Malayalamanorama ki jai❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @lyyyyyyy365
      @lyyyyyyy365 8 месяцев назад

      ​@@Yuvicraftzivar ente cousinte koode yemenil joli cheydada, ivar parayunnapole onnumalla, Talalumayi live in relationshipil aayirunnu.Idokke nadakkunnadinu munpu thanne ente cousin parayumayirunnu, clinic thudangan vendi Yemeniye valakkan nokkunna oru malayali nursine kurichu.Ethra upadeshichittum karyamillennum avar paranju.Ente cousin Yemen okke vittu USil nurse aayi kudumbathodoppam joli cheydu jeevikkunnu.Kolabhadakam purathu vannappol ivare kurichu lokam arinju.Husband oru panikkum pokathe avare thangi nadakkunna oru vazhaya, appol pinne ellathinum koottunilkkumallo.Ivare okke rakshapeduthiyal pinne enthu neethi

  • @aaronradhakrishnan9147
    @aaronradhakrishnan9147 9 месяцев назад +10

    ആ അമ്മയുടെ കണ്ണുനീർ തുടക്കണം എല്ലാ മലയാളികളും കൂടെ നിൽക്കണം കോഴിക്കോട് ഉമ്മയുടെ കണ്ണുനീർ തുടച്ചത് പോലെ.. ♥️ ഇപ്പോൾ അമ്മക്കൊപ്പം നിൽക്കുന്ന എല്ലാ നന്മ നിറഞ്ഞ മനസുകൾക്കും ഒരായിരം നന്ദി.. നിമിഷ പ്രിയയെ പറ്റി പല കഥകളും പ്രചരിക്കുന്നുണ്ട് അതിനൊരു വ്യക്തത വരുത്തിയ നിമിഷയുടെ ഭർത്താവിനും അത് പറയാൻ വേദി ഒരുക്കിയ ശ്രീ കണ്ഠൻ സാറിനും നന്ദി ♥️ അമ്മ യമനിൽ പോയി മകളെ കണ്ടു എന്ന് അറിഞ്ഞു. ഇനിയുള്ള കാര്യങ്ങൾ എത്രയും പെട്ടന്ന് ശെരിയാകട്ടെ.. കഴിയവുന്ന സഹായവുമായി കൂടെ ഉണ്ടാകും 👍

  • @sheela_saji_
    @sheela_saji_ 9 месяцев назад +84

    അമ്മയുടെ മുഖം കണ്ടാൽ തന്നെ അറിയാം എന്തുംമാത്രം വിഷമം ഉണ്ടെന്ന്. പാവം അമ്മ. അതേപോലെ മോളും. നിമിഷയുടെ ഭർത്താവ് ഒരു നല്ല മനുഷ്യൻ ആണ്.സംസാരം കേട്ടാൽ അറിയാം.ദൈവം അനുകൂലം എങ്കിൽ പ്രതികൂലം ആരാ? സങ്കടം കാണുന്ന ദൈവം ജീവിക്കുന്നു. നിമിഷ തിരികെ വരും. ഉറപ്പ്. എത്രയോ ആളുകൾ പ്രാർത്ഥിക്കുന്നു. 😢

    • @dilimolbenoi5557
      @dilimolbenoi5557 8 месяцев назад

      😊

    • @rimshama856
      @rimshama856 8 месяцев назад

      😢

    • @komalavalliev6287
      @komalavalliev6287 8 месяцев назад +2

      നിമിഷപ്രിയ യെയും കുടുംബത്തെയും ദൈവം തുണക്കട്ടെ അവരുടെ രക്ഷകനായ വക്കീലിനെ യൂം

  • @sollysabupaul1218
    @sollysabupaul1218 15 дней назад +4

    Let the Lord Almighty bless this advocate abundantly. We can see the grace on his face. Also bless the family who is helping this Amma🙏🏽

  • @thomaskutty3797
    @thomaskutty3797 9 месяцев назад +45

    ഞാൻ ഗൾഫിൽ 36 വർഷമായി ജീവിക്കുന്ന ഒരു പ്രവാസിയാണ് ഒത്തിരി യെമനികൾ ഇവിടെയും ഉണ്ട്‌ മാറ്റ് പല രാജ്യക്കാരുമുണ്ട് എന്നാൽ യെമനികളെപ്പോലെ ക്രൂരന്മാരും നീച്ചന്മാരുമായ മറ്റൊരു ദേശകാരേയും iഞാൻ കണ്ടിട്ടില്ല. എന്തായാലും ഈ അമ്മയെ കാണുമ്പോൾ ഒട്ടും മനസ്സലിവ് പ്രതീക്ഷിക്കാൻ വകയില്ലാത്ത ആ കുടുംബം നമ്മുടെ സഹോദരിയോട് ക്ഷമിച് ജയിൽ മോചിത്തയാകാൻ സഹായിക്കട്ടെ എന്ന് ആത്മാർത്തമായി പ്രാർത്ഥിക്കുന്നു

    • @salmahaneefa4291
      @salmahaneefa4291 9 месяцев назад +6

      Yamanikal നല്ല വരാണ്

    • @MariyaMary-te5ls
      @MariyaMary-te5ls 8 месяцев назад +1

      താങ്കൾ അത് പറയുമല്ലോ 😡😂😂

    • @fellap5470
      @fellap5470 8 месяцев назад +3

      യമനികൾ നല്ലവരാണെന്നാ പറഞ്ഞു കേട്ടിട്ടുള്ളത്

    • @Rizurayu2024
      @Rizurayu2024 8 месяцев назад +1

      Ente uppa paranju kettittund അറബികളിൽ നസ്ക്ക് സാദനങ്ങൾ അവരാണെന്ന് എമനിക്കൾ

    • @appuappu8044
      @appuappu8044 8 месяцев назад +2

      Ningalkkh ellaa muslingalum bad aanallo appo ingane thonnum

  • @annmathai2678
    @annmathai2678 9 месяцев назад +33

    I liked this advocate, very humble personality

  • @bewithmusthu4031
    @bewithmusthu4031 9 месяцев назад +23

    ഈ അമ്മയെ കുറിച്ച് ഓർക്കുമ്പോൾ സങ്കടം വരുന്നു. ഞാനും യെമനിൽ ജോലി ചെയ്തിരുന്നു . എനിക്ക് യെമനിലെ ജോലി ok ആയിരുന്നു പക്ഷെ യുദ്ധം വന്നപ്പോൾ എല്ലാം പോയി. അവിടുത്തെ ആളുകൾ നല്ല സപ്പോർട്ട് ആയിരുന്നു . ഇന്ത്യൻ എംബസി ഇടപെട്ട് ജിബൂത്തി വഴി ഇന്ത്യൻആർമിയുടെ ഫ്ലൈറ്റിൽ ആണ് അന്ന് നാട്ടിലെത്തിയത് 2015. നിമിഷപ്രിയ രക്ഷപെട്ട് വരട്ടെ .....😥🙁

    • @Dr.aryan..muthumol
      @Dr.aryan..muthumol 9 месяцев назад

      Ith a de police samvidhanm athrak power sers ayt law implementation nadthille Ann starting l avle salym chythpol parathy kodthyt anweshichillallooo...avde staring alle police..niymm.onnum. Crt m onnum..

    • @josnasebin7562
      @josnasebin7562 8 месяцев назад

      Njanum Yemeni jolly cheytu.2015il tiriche ponnu

  • @suhailap7484
    @suhailap7484 9 месяцев назад +45

    കേട്ടപ്പോ സങ്കടം തോന്നി പക്ഷെ.... നാട്ടിൽ വന്നിട്ടും തിരക്ക് കാരണം അമ്മയെ കാണാൻ വന്നില്ല നിമിഷ എന്ന് പറഞ്ഞപ്പോ അവോളോട് ഉള്ള സഹതാപം പോയി

    • @lyyyyyyy365
      @lyyyyyyy365 8 месяцев назад

      Ningal enthu arinjitta parayunne.she is a fraud.Ente cousin ivarude oppam Yemenil joli cheydittullada.nurse aayi.Avar paranju kettu munpe enikkariyam ivarude karyangal.Oru malayali nurse Yemenil kalaya patientsine valachu hospital thudangan nokkunna karyam ente cousin njangalodu pande parayarundayirunnu.Ethra upadeshichittum avar kelkkarilla ennum.pinne ee bharthavu ennu parayunnavan oru jolikkum pokathe wifinte cashinu thinnan nokkunna oru vazhaya.Avare pole ethrayo malayali nurses yemenil undayirunnu.Avarkkonnum ingane cashinu aarthi indayilla.Ivarkku supportumaayi chila sangikal varunnundu, karanam Nimisha priya konnadu oru muslimine aayathu kondu maathram.Ivale okke rakshapwduthiyal pinne enthu neethi

  • @JameesainuSainuddeen
    @JameesainuSainuddeen 8 месяцев назад +10

    ഈ 🤲🏻അമ്മയുടെ വിഷമങ്ങൾ എല്ലാം റബ്ബ് 🙏🏻പരിഹരിച്ചു കൊടുക്കട്ടെ 😒ആമീൻ തെറ്റ് ആർക്കും സംഭവിക്കാം 😢ആവർത്തിക്കാതിരിക്കുക 🤲🏻പ്രാർത്ഥനയോടെ 🤲🏻jemisainu🙏🏻

  • @shalythomas8275
    @shalythomas8275 8 месяцев назад +26

    മദേഴ്സ് ഡേയ്ക്കു മുമ്പ് നിമിഷമോചിതയാകും, ദൈവം കൂടെയുണ്ട്, എല്ലാ വരുടെയും പ്രാർത്ഥനയുണ്ട് ടോമി, മോളെ, അമ്മേ❤️🙏🏽

  • @SujaAcharya-x3t
    @SujaAcharya-x3t 9 месяцев назад +70

    നിമിഷ ഹോസ്പിറ്റൽ ഇടാൻ പോയത് ഇന്ത്യ യിൽ അല്ല ഒരു വിദേശത്താണ് സ്വന്തകാരോ ബന്ധുക്കളോ ഒരു സഹായത്തിനില്ലാതെ ഒരു സ്വദേശിയെ കയ്യിലെടുത്തു ഹോസ്പിറ്റൽ തുടങ്ങി അവൻ ആരെന്നോ അവന്റെ സ്വഭാവമോ അറിയാതെ ഇതൊക്കെ ചെയ്തത് തെറ്റുതന്നെയാണ് പെട്ടന്ന് കാശുണ്ടാകാൻ നോക്കിയതാണ് ഉള്ള ജോലിനോക്കി കിട്ടുന്ന സാലറിയും വാങ്ങി സുഖമായി ജീവികരുന്നു ഇത് ഒന്നും ഇല്ലാതായി ഇപ്പോൾ ഐഡിയ പറഞ്ഞു കൊടുത്തവരൊന്നും ഇല്ല അനുഭവിക്കാൻ 😪എല്ലാം നന്നായി വരട്ടെ എന്ന് പ്രാർത്ഥിക്കാം 🙏

    • @biju66473414
      @biju66473414 9 месяцев назад +9

      സ്വദേശിയെ കയ്യിലെടുക്കുകയല്ല സഹോദരാ, സ്വേദേശി സ്പോൺസർ അയാലേ ഒരു സ്ഥാപനം തുടങ്ങാൻ പറ്റുള്ളൂ

    • @mollymani8895
      @mollymani8895 9 месяцев назад +1

      ഭർത്താവിന് തിരിച്ച് എത്താൻ പറ്റാതെ പോയതല്ലേ?

    • @johnypa7388
      @johnypa7388 9 месяцев назад

      പോടാ സ്ടുപ്പിഡ് ഷുവർ

    • @dp5030
      @dp5030 8 месяцев назад

      Sahayikan poya sahapravarthaka jeevaparyandam thadavil aayi.. nimisha priya blood money koduthu thirichu vannu ennu thanne irikatte.. sahayicha kootukaride avasta endaayi

    • @sunithaanil8435
      @sunithaanil8435 17 дней назад

      Athe athanu sathyam athenu ayale living together aye.pettannu panakkarry akan nokky aval.pakshe aa molk vendy aval raksha peduthatte god

  • @Smitha-cx1kw
    @Smitha-cx1kw 9 месяцев назад +8

    🙏🙏🙏അമ്മ യുടെ മോൾ എത്രയും വേഗം നാട്ടിൽ വരട്ടെ 🙏🙏🙏🙏

  • @sijugeorge8584
    @sijugeorge8584 9 месяцев назад +119

    എത്രയും പെട്ടന്ന് മകൾ നാട്ടിലോട്ട് വരും... അമ്മ യുടെ മകൾക്കുവേണ്ടി പ്രാർത്ഥിക്കുന്നു.. എല്ലാം ശരിയാവും..

    • @cjpoly259
      @cjpoly259 9 месяцев назад

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤p

    • @vasantharavi9533
      @vasantharavi9533 8 месяцев назад +2

      Nimisha thirichu varum.

    • @jollykc7746
      @jollykc7746 8 месяцев назад +2

      God bless you family vegam varete nimisha priya njagalum prathikunnu plz

  • @Alif-v9j
    @Alif-v9j 8 месяцев назад +9

    അടിപൊളി.. നാട്ടിൽ വെന്നസമയത്ത് അമ്മക്ക് വയ്യ.. മകൾക്ക് അമ്മയെ കാണാൻ സമയം കിട്ടിയും ഇല്ല.. അമ്മയും മകളും നല്ല അടുപ്പം ആയിരുന്നെന്നു ഇത് കണ്ടാൽ മനസിലാകും

  • @sheenapayyampallil1870
    @sheenapayyampallil1870 9 месяцев назад +44

    നാട്ടിൽ വന്നിട്ട് വയ്യാതിരിക്കുന്ന സ്വന്തം അമ്മയെ കാണാൻ സമയം ഇല്ലാത് തിരിച്ചു പോയ മോൾ 🤔പാവം അമ്മ. ആ മകളെ തിരിച്ചു കിട്ടട്ടെ 🙏

    • @snehascaria755
      @snehascaria755 9 месяцев назад

      Athe .avalkkottum time kittilla,

    • @shabeerkp7928
      @shabeerkp7928 8 месяцев назад

      *ea kanunnathalle nimishapriyayude amma😮*

    • @kavithagokul5
      @kavithagokul5 16 дней назад

      ഞാനും അത് ശ്രദ്ധിച്ചു... ഞാനും abroad nurse anu...സ്വന്തമായി വീട് ഉണ്ടെങ്കിൽ പോലും ഞാൻ എന്റെ അമ്മയുടെയും അച്ഛന്റെയും കൂടെ ആണ് ലീവ് വരുമ്പോൾ നില്കുന്നത്. ഇത് കേട്ടപ്പോൾ വിഷമം തോന്നി

  • @dreamcatcher7471
    @dreamcatcher7471 9 месяцев назад +125

    എനിക്ക് തോന്നിയ ഒരു കാര്യം husband നു എല്ലാം അറിയാം അല്ലെങ്കിൽ അദ്ദേഹം ഇത്രയും വർഷം ഭാര്യയെ പ്രതീക്ഷിച്ചു നിൽക്കില്ലലോ ആ കുഞ്ഞിനേയും അദ്ദേഹം നോക്കുന്നു ഒരുപക്ഷെ തെറ്റ് ചെയ്തു എന്ന് ഉറപ്പ് ഉണ്ടായിരുന്നെങ്കിൽ പുള്ളി പോയേനെ

  • @maniyammavd8322
    @maniyammavd8322 9 месяцев назад +16

    ഈ കുടുംബത്തെ ഈശ്വരൻ അനുഗ്രഹിക്കട്ടെ പാവം അമ്മ

  • @Sirajuthekkethayil
    @Sirajuthekkethayil 8 месяцев назад +2

    അമ്മക്കും, ഭർത്താവിനും, മോൾക്കും വേണ്ടി നിമിഷ രക്ഷപെടട്ടെ

  • @PrakashMathew-gk6mb
    @PrakashMathew-gk6mb 9 месяцев назад +70

    യെമൻ എന്ന രാജ്യത്ത്‌ പോയി ബുദ്ധി ഉള്ളവർ ആരേലും ബിസിനസ് ചെയ്യുമോ അതും ജീവിക്കാൻ വേണ്ടി ബുദ്ധിമുട്ടുന്ന ഒരു രാജ്യമം കാരണം ഞാൻ കുറച്ചു വർഷം അവിടെ ജോലി ചെയ്തത് ആണ് അതുകൊണ്ട് അവിടുത്തെ കാര്യം അറിയാം അതു കൊണ്ട് പറഞ്ഞത് ആണ് എന്തായാലും ഇ കൊച്ചു തെറ്റ് ചെയ്തിട്ടില്ലേൽ രെക്ഷ പെടും 🙏🙏 എന്ത് ആയാലും ആ അമ്മയെ യും കുഞ്ഞു മകളെയും കണ്ടിട്ട് വിഷമം ആയി 🥲

    • @NajmuTaif
      @NajmuTaif 9 месяцев назад +3

      Hus katta sappott aan athum baagyam. Vegam avare varatte

    • @vijulal8094
      @vijulal8094 9 месяцев назад +1

      ബുദ്ധിയുള്ളതുകൊണ്ടാണ് അവിടെ പോയത് ഗാട്ട് എന്ന കഞ്ചാവുമടിച്ച് കിറുങ്ങിനടക്കുന്ന യമനികളെ ജനറൽ നേഴ്സിങ് പ൦ിച്ച് അവിടെ പോയി ഹോസ്പിറ്റലിൽ ഇട്ട് ഡോക്ടർ ആയി ചികിത്സിക്കാൻ വേറെ എങ്കിലും രാജ്യത്ത് നടക്കുമോ

    • @muhammedfahad9713
      @muhammedfahad9713 9 месяцев назад

      ഇന്ത്യയെപ്പോലെയല്ല യമൻ അവിടെ മയക്കുമരുന്ന് അടിച്ചാൽ തലവെട്ടും

    • @PrakashMathew-gk6mb
      @PrakashMathew-gk6mb 9 месяцев назад

      ഗാട്ട് അല്ലാ ഭായ് കാത്ത്‌ ആണ്

    • @PrakashMathew-gk6mb
      @PrakashMathew-gk6mb 8 месяцев назад

      @@muhammedfahad9713 😄😄😜

  • @GirijaJose
    @GirijaJose 8 месяцев назад +10

    ഫ്ലവർ ചാനലിനും സാറിനും വക്കീൽ സാറിനും നല്ലത് വരട്ടെ എല്ലാവർക്കും ദൈവാനുഗഹമുണ്ടാവട്ടെ

  • @HealthyCriticism2000
    @HealthyCriticism2000 9 месяцев назад +10

    നീതിപൂക്കുന്ന "ഒരുകോടി" . നീതി നിഷേധിക്കപ്പെട്ടവർക്ക് ജനങ്ങളുടെ നീതി നൽകപ്പെടുന്ന ഒരിടമായി ഇത് വളർന്നിരിക്കുന്നു.

  • @AyoobCh-yp1xw
    @AyoobCh-yp1xw 8 месяцев назад +11

    നിമിഷപ്രിയ നാട്ടിൽ വന്നപ്പോൾ അമ്മയെ കണ്ടില്ല. അമ്മയും കണ്ടില്ല അതിൽ എന്തോ ഒരു അജ്ഞത.

  • @sujageorge4888
    @sujageorge4888 8 месяцев назад +5

    May God bless this lawyer !
    Praying for you Amma !

  • @mariajacob2839
    @mariajacob2839 9 месяцев назад +24

    കൃപസനം മാതാവ് തുണയായി സഹായി 🙏ക്കട്ടെ🙏

    • @Nasu1986
      @Nasu1986 9 месяцев назад

      ഇസ്ലാമിക ജിഹാദി പിടിയിൽ പെട്ടാൽ ഒരു കൃപാസനത്തിനും ഒന്നും ചെയ്യാൻ പറ്റില്ല.. അരുവിത്തുറ പള്ളിയിൽ കയറി ഈരാറ്റുപേട്ട ഉള്ള ഇസ്ലാമിക ജിഹാദി പന്നി കൾ കയറി ഇടിച്ചു ഇഞ്ച പരുവം ആക്കിയിട്ടു ഏതു കൃപാസനം ഉണ്ടായിരുന്നു 🌹

    • @reenajoy4722
      @reenajoy4722 9 месяцев назад

      കഷ്ടം

    • @reenajoy4722
      @reenajoy4722 9 месяцев назад +1

      കഷ്ടം

    • @Vishnudasseo
      @Vishnudasseo 22 дня назад

      Appo sadha mathavu aara?

    • @Bizzzz-g3y
      @Bizzzz-g3y 16 дней назад

      ​@@Vishnudasseoathum mathav aanu....ettumaanoor appanum...vadakkum naadhanum pole...ok...

  • @philominaomana3724
    @philominaomana3724 8 месяцев назад +1

    അമ്മേ പ്രാർത്ഥിക്കാം.... പാവം hus,daughter..&amma. കൂടെ നിൽക്കുന്ന വക്കീലിനെയും സഹായിക്കുന്ന എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🏿🙏🏿🙏🏿🙏🏿

  • @mareenajomy9893
    @mareenajomy9893 9 месяцев назад +26

    സത്യം ജയിക്കട്ടെ

  • @RadhaChandran-gb5sk
    @RadhaChandran-gb5sk 16 дней назад +1

    Vadasikhakku vidicha nimishaudy kudubhty cherthu nirthan sanmanassu kattia advocattinum eechanalinum congra. God bless you.

  • @naseerabeevi9175
    @naseerabeevi9175 8 месяцев назад +5

    എന്തായാലും, ഈ, മകളെ നോക്കി നിക്കുന്ന, ഈ, ഭർത്താവ്, വല്ലാത്ത വിഷമം ആയി, അല്ലാഹുവേ, നമ്മുടെ നാട്ടിൽ, അല്ലങ്കിൽ, എന്തിനും, പറ്റില്ല, flowers, വന്നതുകൊണ്ട് എല്ലാം, അറിയാൻപറ്റി, പടച്ചവൻ, ആ, നിമിഷക്, മാപ്പ് കൊടുത്ത്, നാട്ടിൽ എത്താൻ, thuofeek, ചെയ്യട്ടെ, ആമീൻ

  • @vasantharavi9533
    @vasantharavi9533 8 месяцев назад +3

    Thanks to Flowers channel for bringing them to this programme.

  • @proytsinu2181
    @proytsinu2181 18 дней назад

    സാറിനെ ആരോഗ്യമുള്ള ദീർഘായുസ്സ് പടച്ചവൻ തരട്ടെ

  • @babyjoseph5096
    @babyjoseph5096 9 месяцев назад +9

    ഒരു വ്യക്തിയുടെ പാസ്പോർട്ട് ഇല്ലാതെ വന്നാൽ. തീർച്ചയായും ഗവൺമെന്റ് പാസ്പോർട്ട് തിരിച്ചു തന്നു നമ്മളെ നാട്ടിലെത്തിക്കാനുള്ള വഴിയുണ്ട്. വേറെ പാസ്പോർട്ട് ഇനി തന്നില്ലെങ്കിലും

  • @p2kutteesp255
    @p2kutteesp255 8 месяцев назад +3

    First ചോദ്യത്തിൽ പായസം എന്ന ഉത്തരത്തിനു പച്ചടി ലോക്ക് ചെയ്തത് ആരെല്ലാം കണ്ടു 😊😊

  • @HasnaHusain-eh4cs
    @HasnaHusain-eh4cs 9 месяцев назад +59

    നിരപരാധി ആണെങ്കിൽ രക്ഷപ്പെടട്ടെ

  • @snowdrops9962
    @snowdrops9962 9 месяцев назад +11

    ആ അമ്മയെ കണ്ടിട്ട് സഹിക്കുന്നില്ല.. 😓😓😓

  • @ambilysanthosh2276
    @ambilysanthosh2276 8 месяцев назад +16

    ഭാഷ പോലും അറിയാത്ത നാട്ടിൽ പോയി ഒന്നും വായിക്കാതെയും അറിയാതെയും ഹോസ്പിറ്റൽ തുടങ്ങി പോലും.. ആ യമൻ പൗരനെ പരിചയപെട്ടു അയാളുടെ ക്യാഷ് ഉം മേടിച്ചു ഹോസ്പിറ്റൽ തുടങ്ങാൻ ആയി ലൈസൻസ് കിട്ടാൻ ആയി അയാളെ കല്യാണം കഴിച്ചു രേഖ ഉണ്ടാക്കി അതു വച്ച് ലൈസൻസ് ഉം എടുത്തു ഹോസ്പിറ്റൽ തുടങ്ങിയ ശേഷം അയാളെ ഒഴിവാക്കാൻ ശ്രെമിച്ചപ്പോൾ അയാൾ അയാളുടെ ക്യാഷ് തിരിച്ചു പിടിക്കാൻ ഹിസ്‌പിറ്റലിൽ ആധിപത്യം സ്ഥാപിച്ചു, ഹോസ്പിറ്റലിലെ വരുമാനം അയാൾ കൈക്കലാക്കാൻ ശ്രെമിച്ചപ്പോൾ അയാളെ കൊന്നു, കഷ്ണങ്ങൾ ആക്കി വാട്ടർ ടാങ്ക് ൽ ഇട്ടു.. പോലീസ് കൈയോടെ പൊക്കി. ഇതാണ് കഥ എന്നു ആർക്കും മാനസിലാകും..നാട്ടിൽ ഓട്ടോ ഓടിച്ചു ജീവിക്കുന്നവന്റെ ഭാര്യ അന്യ രാജ്യത്തു സ്വന്തമായി ഹോസ്പിറ്റൽ തുടങ്ങി പോലും..

    • @julycherian9262
      @julycherian9262 8 месяцев назад +1

      Sahodhari nalla katha. Cinema scope undu😳

    • @lalithas796
      @lalithas796 8 месяцев назад +3

      ഇത് നമ്മൾ ധരിച്ചു വച്ചകഥ. യാഥാത്ഥ്യം അനുഭവസ്ഥനായ ഭർത്താവ് പറഞ്ഞല്ലോ? അതാണ് യാഥാർത്ഥ്യം, ഇനിയും ഇല്ലാകഥ മെനഞ് ശവത്തിൽ കൃത്തരുത്. plz, ഇതാണ് നമ്മുടെ മലയാളി. യാഥാർത്ഥ്യം മനസ്സിലാക്കി മനുഷ്യത്വപരമായി ചിന്തിക്കാതെ, കഥകൾ മെനയാൻ മിടുക്കർ.
      എന്തായാലും നിമിഷ പ്രിയ്യ മകൾക്കു വേണ്ടി തിരിച്ചു വരണം. ജയിൽ മോചിതയാകാൻ എല്ലാപേരും പ്രാർത്ഥിക്കുന്നു.❤❤❤❤❤

    • @sukuskitchenmagic2912
      @sukuskitchenmagic2912 8 месяцев назад +1

      Kadam orupadu und paragu
      Athukond hospital ano thudagunathu
      Orupadu panathint pinnale poyal
      Namade gevitham elathakum enu orthilalo

    • @merin3061
      @merin3061 8 месяцев назад

      ഹാവൂ എന്തൊരു ഭാവന. പക്ഷേ മനഃസാക്ഷി തീരെ ഇല്ല.....

    • @NAA89
      @NAA89 8 месяцев назад +1

      ​@@lalithas796ഭർത്താവ് അവരെ ന്യായീകരിച്ചല്ലേ പറയൂ എന്തായാലും അവളുടെ ഭാഗത്ത് ഒരുപാട് തെറ്റുണ്ട് എത്ര ന്യായീകരിച്ചാലും യമൻ പൗരൻ കൊല്ലപ്പെട്ടു അപ്പോൾ അയാളെ പറ്റി എന്ത് വേണമെങ്കിലും പറയാമല്ലോ ഇങ്ങനെ എല്ലാ കൊലപാതകികൾക്കും ഓരോ ന്യായീകരണവും ഉണ്ടാവും ഗോവിന്ദചാമി പോലെ ഉള്ളവർക്കും ഉണ്ടാവും കൊലപാതകത്തിന് ഒരു ന്യായീകരണം മരിച്ചവർക്ക് അവരുടെ കുടുംബത്തിനും നീതി വേണ്ടേ

  • @sainusainu4170
    @sainusainu4170 9 месяцев назад +3

    ഈ മോൾക്ക് അമ്മയെ തിരിച്ച് കിട്ടട്ടെ😢

  • @maryvincent1181
    @maryvincent1181 8 месяцев назад +3

    Hats off to you lawyer and the supporting team. My heart goes with Nimisha’s daughter 😢

  • @jancygogy
    @jancygogy 9 месяцев назад +54

    തെറ്റ് ചെയ്തില്ലെങ്കിൽ രക്ഷപെടും

  • @marykuttyabraham4833
    @marykuttyabraham4833 9 месяцев назад +25

    ദൈവമേ കരുണ തോന്നണേ 🙏🙏🙏

  • @akdakd1805
    @akdakd1805 9 месяцев назад +16

    അമ്മ ഒട്ടും വിഷമിക്കേണ്ട മകൾ എന്തായാലും തിരിച്ചുവരും
    അമ്മ അവിടെ പോവാനും അവരെ കാണാനും അവര് മാപ്പ് കൊടുക്കാനും
    മകൾ എത്രയും പെട്ടന്ന് തിരിച്ചുവരാനും
    പ്രാർത്ഥിക്കുന്നു

    • @sallyissac9933
      @sallyissac9933 9 месяцев назад

      തിരിച്ചു വരും 😮😮 കോപ്പ് 😮😮

    • @ayra9991
      @ayra9991 9 месяцев назад +1

      തെറ്റ് ചെയ്തിട്ടില്ലങ്കിൽ തിരിച്ച് വരും തീച്ച

    • @akdakd1805
      @akdakd1805 9 месяцев назад

      @@ayra9991 അതെ തീർച്ചയായും

  • @goodhope2854
    @goodhope2854 9 месяцев назад +4

    അമ്മയേക്കാൾ വലിയ പോരാളി ആരുണ്ട് പാരിൽ ❤

  • @brojohn9391
    @brojohn9391 9 месяцев назад +6

    Save Nimisha!!!!

  • @jinijoy1679
    @jinijoy1679 9 месяцев назад +5

    A big salute to this genuine Lawyer 🙏
    Pavam Amma…. Nimisha, Ammaye Kaanan vannilla yennu Amma parayandayirunnu… 🙏 maybe due to some other reasons they couldn’t see each other.. but people will misunderstand .

    • @julycherian9262
      @julycherian9262 8 месяцев назад

      Correct. Avar ithinulla panam undakkunna thirakkilayirunnirikkam.onnu pacha pidicha sesham kanamallo. Parayunnavarku enthum parayam. Oro kashtapadukaliloode kadannu pokunnavarku ariyam.

  • @LeelaP-je8dl
    @LeelaP-je8dl 9 месяцев назад +48

    നിമിഷ പ്രിയ തെറ്റുകൾ ചെയ്തിട്ടില്ലല്ലെങ്കിൽ ദൈവം രക്ഷപെടുത്തട്ടെ...
    എല്ലാം ദൈവ ഹിതം....പോലെ നടക്കട്ടെ....
    അപ്പനും, മകളും, ഇങ്ങ് പോന്നു കഴിഞ്ഞപ്പോൾ... അവൻ നിമിഷയെ മുതലെടുക്കാൻ ശ്രമിച്ചു...
    ഗതിയും,, മതിയും,,കെട്ട് ചെയ്തു പോയി....
    ഒരു കണക്കിന് അവൻ തീർന്നത് തന്നെ നന്നായി ...
    എല്ലാവരും രക്ഷ പെടാനെ ശ്രമിക്കാത്തൊള്ളൂ...
    പക്ഷേ ദൈവം വിധി മാറ്റി മറിച്ചു...
    ഇനിയും ദൈവത്തിന് നിമിഷയെ ആവശൃം ഉണ്ട്... ദൈവത്തെ മുറുകെ പിടിച്ചു മുന്നോട്ട് പോകൂ... ദൈവം വഴി തെളിച്ചു തരും....

    • @shantihari401
      @shantihari401 9 месяцев назад +3

      Correct u said

    • @Dr.aryan..muthumol
      @Dr.aryan..muthumol 9 месяцев назад +3

      Out l lady's poyl safety kurava familyk OPM ayalmpolum..safety illa ...

    • @DeviKrishna-vn5ws
      @DeviKrishna-vn5ws 9 месяцев назад +2

      Yes 100& ❤❤❤❤❤

    • @josemm4774
      @josemm4774 9 месяцев назад +1

      ദൈവം ഇതെല്ലാംകണ്ട് രസിക്കുന്നു. വല്ലാത്ത ദൈവം!.

    • @premaa5446
      @premaa5446 9 месяцев назад +1

      അതെ. ഇങ്ങനെ മനുഷ്യരേ കഷ്ടപെടുത്താൻ വേണ്ടി മാത്രം ഒരു ദൈവത്തിനെ നമുക്ക് ആവശ്യമുണ്ടോ എന്ന് എല്ലാവരും ഉറക്കെ ചിന്തിക്കുക.

  • @FSSSSSS7
    @FSSSSSS7 16 дней назад

    ഈ അമ്മയെ കാണുമ്പോൾ സങ്കടം തോന്നുന്നു.ഒരു മക്കളും അമ്മമാരെ ഇങ്ങനെ വിഷമിപ്പിക്കതിരിക്കറ്റെ

  • @vasantharavi9533
    @vasantharavi9533 8 месяцев назад +3

    Nimisha will be back to her family. Prayers.

  • @ancyvarghese4930
    @ancyvarghese4930 8 месяцев назад

    May the Good reward this Advocate and all those who are helping this Mother and Family ❤

  • @anugrahacookwithme2839
    @anugrahacookwithme2839 9 месяцев назад +21

    അമ്മച്ചി ആലപ്പുഴ യിൽ krupasanam എന്ന് പറയുന്ന ഒരു പ്രാർത്ഥനാലയം ഉണ്ട് അവിടെ ഒന്ന് പോയി ഉടമ്പടി എടുക്കു, എല്ലാം ശെരിയാകും, ഉറപ്പ്

  • @RegeenaMathew
    @RegeenaMathew 8 месяцев назад +2

    Tommy is an understanding person

  • @rajeshraj-rj1xd
    @rajeshraj-rj1xd 9 месяцев назад +8

    ഹോസ്പിറ്റൽ തുടങ്ങാൻ വേണ്ടി തലാലിന്റെ ഭാര്യ എന്ന ഡോക്കുമെന്റ് ഉണ്ടാക്കി ആയിരിക്കും ഇവർ തുടങ്ങിയത്, ചതിക്കപ്പെടുമെന്ന് ഇവർ വിചാരിച്ചു കാണില്ല...

  • @parvathi2k
    @parvathi2k 9 месяцев назад +10

    Hats off to the family especially husband to still be with her..hope she gets justice

  • @sadikkv9118
    @sadikkv9118 9 месяцев назад +10

    യമനികൾ സാദാരണ നല്ല ആൾ കാർ ആണ്. ഞാൻ ബോർഡിറിൽ ഉണ്ടായിരുന്നു. എനിക്ക് ഒരു പാട് ചങ്ങായി മർ ഉണ്ട്

    • @mollymani8895
      @mollymani8895 9 месяцев назад

      സാധാരണ, ആൾക്കാർ, ചങ്ങാതിമാർ ഉണ്ട്

    • @muhammedfahad9713
      @muhammedfahad9713 9 месяцев назад +2

      യമനികൾ ഈമാൻ കൂടുതലുള്ളവരാണ് അവളുടെ ഭാഗത്ത് തെറ്റുണ്ടാവുമോ എന്നറിയില്ല

    • @sadikkv9118
      @sadikkv9118 9 месяцев назад

      @@mollymani8895 സാദാരണ ആൾ കാർ ആണ്. അബു യമനികൾ. ബദുക്കൾ എന്ന് പറയും

  • @meeravarghese2674
    @meeravarghese2674 9 месяцев назад +5

    Kollam. Nalla kallam paraunnu

  • @b.augustine5475
    @b.augustine5475 8 месяцев назад +1

    Adv subhah hats off you! Such a a nice man!

  • @SheelaEvangalinMC
    @SheelaEvangalinMC 8 месяцев назад +1

    ,,❤️🙏 for Advocate & Samuvel Sir

  • @Seetha787
    @Seetha787 9 месяцев назад +19

    അവനെ കൊല്ലേണ്ടി വന്നു. നിമിഷ അറിയാതെ ആരാണ് ബോഡി പീസ് പീസ് ആക്കിയത്. അങ്ങനെ ചെയ്യണ്ട അവിശ്യം അവർക്കെ ന്ത.. പാവം മോൾ. അമ്മയെ കാത്തിരിക്കുന്നു. നിമിഷ വരട്ടെ.

    • @appuappu8044
      @appuappu8044 8 месяцев назад

      Athaa vallavarum nimishakk vendi piece piece aakkumo

    • @Mariageorge3535
      @Mariageorge3535 8 месяцев назад

      The security guard.he adviced nimisha and hanan to sedate thalaal and when he accidentally died all were screwed and the security guard found the idea to chop his body down

  • @manh385
    @manh385 8 месяцев назад +5

    നിമിഷയുടെ യമനി പൗരനായ ഓണർ നിമിഷയുടെ വീട് കാണാൻ എത്തിയതാണെന്ന വ്യാജേനെ ചതിക്കണമെന്ന ഉദ്ദേശത്തോട് കൂടി കേരളത്തിൽ വന്നതാണ് എല്ലാത്തിൻ്റെയും തുടക്കം.
    കേരളത്തിലത്തിയ ഇയാളുടെ യഥാർത്ഥ സ്വഭാവവും മുൻകൂട്ടി തയ്യാറാക്കിയിരുന്ന ചതിയും അറിയാതെ നിമിഷയും ഭർത്താവും ഇയാളെ വീട്ടിൽ താമസിപ്പിച്ചു. പക്ഷേ നിമിഷ നൽകിയ ഈ ആതിഥ്യ മര്യാദക്ക് criminal പശ്ചാത്തലവും വിവാഹതട്ടിപ്പ് case ലെ പ്രതിയുമായിരുന്ന ഇയാൾ ചതിക്കണമെന്ന് മുൻപ് plan ചെയ്തത് പോലെ, നിമിഷയും ഭർത്താവും ഒരുമിച്ച്‌ നിൽക്കുന്ന കല്യാണ Photo എടുത്താണ് തിരിച്ച് യമനിലേക്ക് മടങ്ങി പോയത്.
    ഇയാൾ ഈ photo യും കൊണ്ട് ഒരുക്കി വെച്ചിരിക്കുന്ന ചതി അറിയാതെ നിമിഷ പിന്നീട് യമനിലെത്തുകയും ഇയാളുമായുള്ള കരാർ പ്രകാരം Nursing clinic ൽ ജോലിയിൽ പ്രവേശിക്കോകയും ചെയ്തു.
    ഇതോടെ ഇയാൾ ആ കല്യാണ photo edit ചെയ്ത് ഇയാളെ നിമിഷയുടെ ഭർത്താവിന്റെ സ്ഥാനത്ത് മാറ്റിവെച്ച്, നിമിഷയെ കല്യാണം കഴിച്ചെന്ന കള്ളം പ്രചരിപ്പിക്കാൻ തുടങ്ങി. നിമിഷയുടെ പാസ്പോർട്ട് പിടിച്ചെടുക്കുകയും ചെയ്തു. Clinic ലെ കാശ് മുഴുവനും കൈക്കലാക്കാനും ഉപദ്രവിക്കാനും തുടങ്ങി. ചതിക്കപ്പെട്ടന്ന് മനസ്സിലാക്കിയ നിമിഷ ഇയാളുടെ ഈ Photo വെച്ചുള്ള കള്ളത്തരത്തെ എതിർത്തു. Nursing job ഉപേക്ഷിച്ച് തിരിച്ച് നാട്ടിൽ പോകാൻ Passport ചോദിച്ചപ്പോയൊക്കെ നിമിഷയോട് താൻ എൻ്റെ ഭാര്യയാണെന്ന് പറഞ്ഞ് അയാൾ പാസ്പോർട്ട് തരാൻ കൂട്ടാക്കിയില്ല.
    ഇതോടെ നിമിഷ യമനി പോലീസിൽ പരാതി നൽകിയപ്പോൾ പോലീസ് ചെയ്ത് യമനി പൗരൻ്റെ ഈ ചതിക്ക് നീതി നൽകാതെ നിമിഷയെ പോലീസ് custody യിൽ ഇട്ടു.
    ഒരു തരത്തിലും നീതിയും പാസ്പോർട്ട് കിട്ടുകയില്ല എന്ന് മനസ്സിലായപ്പോഴാണ് പിന്നീട് നിമിഷ, ഇയാളെ തൻ്റെ nursing അനുഭവം വെച്ച്, മയക്കുന്ന ഒരു തരം മരുന്ന് സിറിഞ്ച് വഴി കുത്തി വെച്ച ശേഷം പാസ്പോർട്ട് എടുത്ത് ഓടി രക്ഷപ്പെടാൻ തുനിഞ്ഞത്. പക്ഷേ കുത്തിവെച്ച മരുന്ന് ഓവർഡോസ് ആയത് മൂലം ആയാൾ നിർഭാഗ്യവശാൽ മരണപ്പെട്ടു. ഈ കൈയ്യബദ്ധത്തിൻ്റെ വെപ്രാളത്തിൽ ആയിരിക്കാം മൃതദേഹം ഛേദിച്ചു എന്ന ആരോപണം കൂടി നിമിഷക്കും കൂട്ടുപ്രതിയായ മറ്റൊരു യമനിക്കും മേൽ ചുമത്തിയത്.
    പ്രതിക്കൊപ്പം ചേർന്ന് പോലീസും യമനി നിയമവ്യവസ്ഥയും നിമിഷയെ ചതിച്ചതാണ് ഇങ്ങിനെയല്ലാം സംഭവിക്കാനുണ്ടായ കാരണം. അത് മറച്ച് വെച്ച് ഒരു ഭാഷ സഹായിയെ പോലും വിചാരണക്കിടെ നൽകാതെ നിമിഷയെ കൊന്ന്കളയാൻ വിധിച്ചത് തങ്ങളുടെ വീഴ്ച മറച്ച് വെക്കാൻ വേണ്ടിയാണ്. ഈ നീതികേടിനെതിരായി വധശിക്ഷയിൽ നിന്ന്‌ ഇളവ് കിട്ടാൻ വേണ്ടി പ്രതികരിക്കേണ്ടതാണ്.
    #SAVENIMISHA

  • @savithavc190
    @savithavc190 9 месяцев назад +5

    Orupad pravasyam manasil thoniya karyam ...alapuzha krupasanam mathavine kandu udambadi yedukku theerchayayum nalla news undakum

    • @tessy1407
      @tessy1407 9 месяцев назад

      യേശുക്രിസ്തു വിന് ലോകത്തിൽ മനുഷ്യനായി അവതരികാൻ മറിയം എന്നപാവപെട്ട സ്ത്രീയെ തിരഞ്ഞെടുത്തു അതിന് അന്തവിശ്വാസികൾ മാതാവിനെ daivamathavaki

    • @dp5030
      @dp5030 8 месяцев назад

      2 partyum udambadi eduthaal arku good news kittum? Just oru doubt aanu

    • @tessy1407
      @tessy1407 8 месяцев назад

      @@dp5030 സത്യം ആരുടെ ഭാഗത്ത് ആണോ അവർക്ക്

  • @naseerabeevi9175
    @naseerabeevi9175 8 месяцев назад +2

    ടോമി, സന്തോഷമായി ഇരിക്ക്, പടച്ചവൻ, രക്ഷിക്കുരക്ഷിക്കും

  • @kusumamshaji3779
    @kusumamshaji3779 15 дней назад

    Advocate sir 👌👌👌👌

  • @Rras-h5b
    @Rras-h5b 9 месяцев назад +12

    മനഃപൂർവം ഒരാളെ കൊന്നിട്ടുണ്ടാകിൽ അത് ശിക്ഷ അനുഭവിക്കണം

    • @renukacc1159
      @renukacc1159 9 месяцев назад +3

      അവാൻ്റ പീഡനം സഹിക്കാൻ കഴിയാഞ്ഞിട്ടല്ലേ

    • @Rras-h5b
      @Rras-h5b 9 месяцев назад

      @@renukacc1159 ok

    • @Alif-v9j
      @Alif-v9j 8 месяцев назад

      കറക്റ്റ്

    • @NAA89
      @NAA89 8 месяцев назад

      ​@@renukacc1159കൊലപാതകം ചെയ്ത ആളുകൾക്ക് എല്ലാം ഇങ്ങനെ ഓരോ ന്യായീകരണം ഉണ്ടാവും അതു കേൾക്കാൻ നിന്നാൽ അതിനെ സമയം ഉണ്ടാവും കൊല്ലപ്പെട്ടവർക്കും നീതി കിട്ടണമല്ലോ

  • @minipv2500
    @minipv2500 9 месяцев назад +2

    Ente priya nimishe ❤god bless you

  • @rasanathrasheed9456
    @rasanathrasheed9456 8 месяцев назад +3

    എന്തായാലും aa കുഞ്ഞിന് അമ്മയുടെ സാനിദ്ധ്യം പെട്ടന്ന് കിട്ടട്ടെ.

  • @Anurag-nm7nn
    @Anurag-nm7nn 9 месяцев назад +26

    വല്ലവരും അറബിയുടെ കൂടെ പെണ്ണുങ്ങളെ ഒറ്റയ്ക്കു വിടുമോ തെറ്റ് തുടങ്ങിയതവിടെ നിന്ന്.

  • @aiswarya4848
    @aiswarya4848 8 месяцев назад +3

    He is a great husband! God bless him and his family!

  • @suhailnihan2651
    @suhailnihan2651 19 дней назад +1

    Yallroum ammkh help akanam😭😭😭😭🙏🙏🙏🙏🙏

  • @shameersemi1
    @shameersemi1 9 месяцев назад +23

    പണ്ടും ഒരമ്മ ഉണ്ടായിരുന്നു എന്ന് നിമിഷ ചേച്ചിക്ക് ഓർമ ഇല്ലായിരുന്നു… ഇപ്പോ അമ്മയെ വേണം…

    • @habeebhabeeb3131
      @habeebhabeeb3131 9 месяцев назад +8

      അതെ ക്യാഷ് ഉണ്ടായപ്പോൾ അമ്മയെ വേണ്ട .. കാണാൻ പോയില്ല .. സ്വന്തo അമ്മയെ പോലും വേണ്ടാതിരുന്ന ഇതിൽ എന്തൊക്കെ ദുരൂഹത തോന്നുന്നു

    • @sheenamalekudy3605
      @sheenamalekudy3605 8 месяцев назад +2

      നിങ്ങളെപ്പോലുള്ളവർക്കേ ഇങ്ങനെയൊക്കെ ചിന്തിക്കാൻ സാധിക്കുള്ളു

  • @user-pu1ez2tl9l
    @user-pu1ez2tl9l 8 месяцев назад

    Flowers channel is the best.❤❤

  • @rafeedarafeeda2139
    @rafeedarafeeda2139 9 месяцев назад +6

    അമ്മയെ കാണാൻ നേരമില്ല 😭

  • @balakrishnankeeppalli4766
    @balakrishnankeeppalli4766 8 месяцев назад +4

    തലാൽ ഏതായാലും മരിക്കേണ്ടവൻ തന്നെ.

  • @manjushabiju2955
    @manjushabiju2955 17 дней назад

    കേരളമേ നിമിഷ പ്രിയയെ രക്ഷിക്കൂ😢😢😢😢

  • @pathroseanthony9172
    @pathroseanthony9172 8 месяцев назад +1

    Passport is a person's right .As such,the govt.of India should make policies,that no one other than the holder/owner of the passport should keep other person's passport and identity documents.

  • @SmithaShiju-i6l
    @SmithaShiju-i6l 5 дней назад

    Nieemiha..prya..Raha..padannmo..seekadan..s.r......rahikannmo..pavattina..s..r..🥰🥰🥰🥰🙏🙏🙏🙏❤️❤️❤️❤️

  • @MohammedHaneefa-d3n
    @MohammedHaneefa-d3n 9 месяцев назад +63

    കല്ല്യാണം
    കഴിഞ്ഞ് ഗൾഫിൽ പോയി തിരിച്ച് തൊടുപുഴയിൽ വന്ന അവൾക്ക് സ്വന്തം അമ്മയെ കാണാൻ പാലക്കാട് വരാൻ പറ്റില്ല എങ്കിൽ എന്തിനാണ് അമ്മേ നിങൾ ചാടി ത്തുള്ളി ഇത്രേം ബുദ്ധിമുട്ടി അവിടേക്ക് ആ നാറിയെ കാണാൻ
    പോകുന്നത് പുകഞ്ഞ കൊള്ളി പുറത്ത് എന്ന് കരുതണം

    • @rashidkp3463
      @rashidkp3463 9 месяцев назад +4

      പാപം അമ്മ 12 വർഷം ആയി മോളെ കാണാതെ

    • @joelsunny6282
      @joelsunny6282 8 месяцев назад +6

      പറയുമ്പോൾ നിനക്ക് അത് പറയാം. ...സ്വന്തം കുടുംബത്തിൽ ആണ് ഇത് സംഭവിക്കുന്നതെങ്കിലോ

    • @rashidkp3463
      @rashidkp3463 8 месяцев назад

      @@joelsunny6282 സ്വന്തം അമ്മയെ കാണാതെ ആണോ നിൽക്കേണ്ടത്

    • @lyyyyyyy365
      @lyyyyyyy365 8 месяцев назад

      ​@@joelsunny6282swantham kudumbathilulla aale aanu ival konnu vetti nurukkiyadenkilo

  • @sreelathasanthosh4646
    @sreelathasanthosh4646 9 месяцев назад +12

    അമ്മയുടെ മോൾ തീർച്ചയായും തിരിച്ചു വരും പ്രാർത്ഥിക്കാം 🙏മലയാളികൾ കൈ കോർക്കും 🙏🙏🙏

    • @sallyissac9933
      @sallyissac9933 9 месяцев назад

      നീ തന്നെ അങ്ങ് കൈ കോർക്ക് 😮😮

    • @toniathomas9137
      @toniathomas9137 8 месяцев назад

      Yes🌹🌹

    • @NAA89
      @NAA89 8 месяцев назад

      ​@@sallyissac9933😂

  • @5625-c1r
    @5625-c1r 9 месяцев назад +6

    Mostly every gulf countries employment visas are under one sponsorship that can be a company or an individual who is called kafeel or sponsor. This specific sponsor is an individual will be kind or could be cruel, it depends and the rules and regulations there will be local benefits and foreign contracted employees get very very less support even from Indian consulates or Embassy especially these services. All these conflicts and difficulties were happened due to these situations.

  • @thathayumaniyathiyum
    @thathayumaniyathiyum 8 месяцев назад +1

    ആദ്യമായിട്ട ക്യാഷ് കിട്ടുമ്പോൾ സന്തോഷം ഇല്ലാത്ത മുഖം കാണുന്നത് 😥😥

  • @Draftt3
    @Draftt3 9 месяцев назад +37

    ഭർത്താവ് പറയുന്നതൊന്നും വ്യക്തമാവുന്നില്ല.. എന്തൊക്കെയോ ദുരൂഹതകൾ

    • @sheebasheeba8940
      @sheebasheeba8940 9 месяцев назад +1

      Ya

    • @sujaprince3523
      @sujaprince3523 9 месяцев назад +8

      അയാൾ പറഞ്ഞത് കറക്റ്റ് ആണ്. Gulf ne കുറിച് വല്ലതും അറിയുമോ.

    • @vasantharavi9533
      @vasantharavi9533 8 месяцев назад +1

      Parayunnathu Sheri aanu. Angane aanu kettirikkunnathu.

    • @annapeter5633
      @annapeter5633 8 месяцев назад

      എന്ത് ദുരുഹത?

  • @reshmiaji8954
    @reshmiaji8954 9 месяцев назад +9

    കൊലപാതകം തെറ്റുതന്നെ പക്ഷെ ഒരു സ്ത്രീ അത് ചെയ്യണമെങ്കിൽ അവരോട് അയാൾ എത്ര ക്രൂരമായിട്ടാണ് പെരുമാറിയിട്ടുണ്ടാവുക മയക്കുമരുന്ന് കൊടുത്ത് മയക്കി അവരുടെ പാസ്പോർട്ട് തിരികെ എടുക്കുക എന്ന ഉദ്ദേശത്തോടെ ചെയ്തത് മരണത്തിൽ കലാശിച്ചു ഇവിടെ കൊലപാതകം ചെയ്ത എത്ര പേർക്ക് വധശിക്ഷ കിട്ടിയിട്ടുണ്ട് 12 വർഷം പുറം ലോകം കാണാതെ കിടക്കുന്നതും ശിക്ഷ തന്നെയല്ലെ അവരെ ശിക്ഷിക്കട്ടെ പക്ഷെ വധശിക്ഷയിൽ നിന്ന് ഒഴിവാക്കു ആകുഞ്ഞ് അമ്മ എവിടെയോ ഉണ്ടെന്ന് കരുതി സമാധാനത്തോടെ ജീവിക്കട്ടെ

    • @Manjusha-w5z
      @Manjusha-w5z 2 месяца назад

      Orikalum mayakku marunonnum kuthi vechu aalkare Bodham keduthan nokkaruth .chila aalkark ee mayakku marun Sheri aavola danger diseases vare indavum

  • @manishpaul-cm2dg
    @manishpaul-cm2dg 8 месяцев назад +13

    നാട്ടിൽ വന്നിട്ട് അമ്മയെ കാണാൻ സമയം കിട്ടിയില്ല,, കുത്തി വെച്ച് കൊന്നു എന്ന് പറയുമ്പോൾ എത്ര കഠിനമാണ്.. അത് കൂടാതെ ആരോ വെട്ടി നുറുക്കി കഷണങ്ങൾ ആക്കി.. എന്തൊക്കെയോ ദുരൂഹത..

  • @ranimathew9769
    @ranimathew9769 9 месяцев назад +10

    എനിക്ക് ഒരു വിഷമം ഇല്ലാ. ഡൽഹിയിൽ 6പേരെ തുക്കി കൊന്നപ്പോൾ. അവർക്ക്. അമ്മ. അച്ഛൻ... ഭാര്യാ. മക്കൾ ഒന്നും ഇല്ലായിരുന്നോ... ഇപ്പോൾ എന്ത് ഒരു. കണ്ണീർ ഒഴുകൽ. അല്ലെങ്കിലും കേരളത്തിൽ. കുറ്റവാളികൾക്കു മാത്രം. മനുഷ്യൻ അവകാശം. ഉള്ളു. പിന്നെ. ഫെമിനിസം. തയ്ച്ചു വളർന്നു.. പിന്നെ. Madangal

    • @nishachacko8811
      @nishachacko8811 9 месяцев назад +1

      6 pere thukki konne reason kudde parayuunm

    • @premaa5446
      @premaa5446 8 месяцев назад

      എന്തിനാണ് 6 പേരെ തൂക്കി കൊന്നത്?

    • @Manjusha-w5z
      @Manjusha-w5z 2 месяца назад

      Ningal oru sthree alle

  • @LovelyBambooForest-db5qh
    @LovelyBambooForest-db5qh 7 месяцев назад

    അമ്മയെ എല്പ് ചെയ്യുന്ന വക്കീൽ ഒരു ബീക്ക് സെല്ല്യൂട്ട് 🥰

  • @ambilysanthosh2276
    @ambilysanthosh2276 9 месяцев назад +15

    ഇവർക്ക് എവിടുന്നു ആണ് അന്യരാജ്യത്തു പോയി ഹോസ്പിറ്റൽ തുടങ്ങാൻ ഉള്ള ക്യാഷ്.. നല്ല കഥ

    • @Alif-v9j
      @Alif-v9j 8 месяцев назад

      😂😂

    • @Manjusha-w5z
      @Manjusha-w5z 2 месяца назад

      Enthayalum ingane okke sambadichu

  • @rajalakshmisubramanian9448
    @rajalakshmisubramanian9448 8 месяцев назад

    Let God give strength to their family

  • @shibinbabu6664
    @shibinbabu6664 9 месяцев назад +25

    തെറ്റ് ചെയ്തിട്ടില്ലെങ്കിൽ രക്ഷപെടട്ടെ...... ഒരാളെ കൊന്ന് kashanangalakkuka എന്നൊക്കെ പറഞ്ഞാൽ...😮.... ക്രൂരതയുടെ അങ്ങേയറ്റമല്ലേ....

    • @vasantharavi9533
      @vasantharavi9533 8 месяцев назад +3

      Nimisha athu cheythilla, ennalle paranjathu.

    • @merin3061
      @merin3061 8 месяцев назад +1

      നമ്മുടെ കൈകൊണ്ട് അബദ്ധത്തിൽ ഒരാൾ മരിച്ചാൽ, ആരും അറിയാതിരിക്കാൻ അപ്പോഴത്തെ മാനസികാവസ്ഥയിൽ ചിലരെങ്കിലും ഇങ്ങനെ ഒക്കെ ചെയ്യുമായിരിക്കും.

    • @sajisamuel8722
      @sajisamuel8722 8 месяцев назад

      തലാൽ ഡ്രൈവിംഗ് പഠിപ്പിച്ചു