PCOD Diet - Chat with Dr Bhagavathi Ammal - Sitaram Ayurveda Hospital ||Ep:616

Поделиться
HTML-код
  • Опубликовано: 16 сен 2024
  • website: www.sitaramayurveda.com
    Email : drbhagavathyammal@gmail.com
    hospital@sitaramayurveda.com
    phone no 0091487 2443895, 0091487 2443891
    • PCOD Symptoms and Trea... - PCOD Symptoms & treatment
    • VITAMIN B12 & D കുറവുക... - Vitamin D3 & B12
    • എനിക്ക് നിങ്ങളോടു പറയാ... - follow up b12
    PCOD DIET CHART
    DIET CHART:
    Have hot water frequently. Can use butter milk. Food made of wheat can be
    consumed for a meal time. Millets, sprouts, fruits can be included for other
    two mealtimes. (varieties of millet rice like Chama Rice, Thina Rice, Corn,
    Varak Rice, Yavam Rice, Ragi Rice can be used in variety of forms like
    Dosa, Pulave, porridge etc.)
    Avoid milk ( may add some milk to tea or coffee). Avoid Rice, Curd, Sweet,
    Fried Oily Items, Bakery Items, Maida, Papaya, Pineapple, Banana, Squid,
    Tuna, Crab, Prawns, oyster, shark, mussels, meat, egg, chicken and
    pickles. (small fishes can be taken). Avoid sugar, salty, hot, and sour foods.
    Fruits should not be taken after 6 pm. Don't sleep during day time.
    KANJI:
    Sufficient amount of broken wheat (pre heated), 1/2 fist green gram and
    1 teaspoon of fenugreek seed to be boiled in cooker (up to 5 whistle) can
    be taken as kanji once a day. Suffcient amount of salt and little quantity of
    scrapped coconut can be added.
    PCOD DIET CHART
    ഡയറ്റ് ചാർട്ട്:
    ഇടയ്ക്കിടെ ചൂടുവെള്ളം കുടിക്കുക . മോര് ഉപയോഗിക്കാം. ഒരു നേരം ഗോതമ്പിന്റെ ആഹാരം കഴിക്കാം .
    ബാക്കി രണ്ടു നേരം മില്ലെറ്റ് റൈസ് ഉപയോഗിച്ചു ഭക്ഷണം ഉണ്ടാക്കിയോ ( ചാമ അരി , യവം അരി , തിന അരി , വരക്കു അരി , ചോളം , റാഗി അരി ഈ അരികൾ ഉപയോഗിച്ച് ഉണ്ടാക്കിയ പുട്ടു , ചെറുപയറും ഉലുവയും ചേർത്ത് അരച്ച ദോശ , കഞ്ഞി , ചോറ് , ഈ അരികൾ തിളപ്പിച്ച് ഊറ്റിയെടുത്ത ശേഷം താളിച്ചു ഉപ്പുമാവ് ആക്കിയും കഴിക്കാം )
    ചെറു പഴങ്ങളോ മുളപ്പിച്ച ധാന്യങ്ങളോ കഴിക്കാം . പാലുല്പന്നങ്ങൾ ഒഴിവാക്കുക . ചായയിലോ കാപ്പിയിലോ കുറച്ചു പൽ മാത്രം ചേർത്ത് കുടിക്കാം .
    അരി ഭക്ഷണം മധുര സാധനങ്ങൾ , വറവുകൾ , ബേക്കറി സാധനങ്ങൾ , മൈദാ , പപ്പായ , പൈനാപ്പിൾ , നേന്ത്രപ്പഴം , കൂന്തൽ , അയല, ഞണ്ടു , സ്രാവ് , ചെമ്മീൻ , കല്ലുമ്മക്കായ , ഇറച്ചി , മുട്ട , ചിക്കൻ ,അച്ചാർ എന്നിവ ഉപയോഗിക്കരുത് .(ബാക്കി മീനുകൾ കറിവച്ചു കഴിക്കാം .വറുത്ത മീൻ പാടില്ല ). എരിവ് , ഉപ്പു , പുളി ഇവ കുറവായി മാത്രം ഉപയോഗിക്കുക (വൈകിട്ട് 6മണിക്ക് ശേഷം പഴങ്ങൾ കഴിക്കരുത് ) പകൽ ഉറങ്ങരുത് , രാത്രി ഉറക്കമൊഴിയരുത് .
    കഞ്ഞിക്ക് ആവശ്യത്തിന് നുറുക്ക് ഗോതമ്പ് ( ചൂടായ മണം വരുന്നത് വരെ മാത്രം വറുക്കുക )
    അരപിടി ചെറുപയറും ഒരു റ്റീസ്പൂൺ ഉലുവയും ചേർത്ത് കുക്കറിൽ 5 വിസിൽ വരെ വേവിച്ചു ഇറക്കി ആവശ്യത്തിന് ഉപ്പും സ്വൽപ്പം തേങ്ങ ചിരകിയതും ചേർത്ത് ഒരു നേരം കഴിക്കുക

Комментарии • 592

  • @VeenasCurryworld
    @VeenasCurryworld  5 лет назад +115

    PCOD DIET CHART
    DIET CHART:
    Have hot water frequently. Can use butter milk. Food made of wheat can be
    consumed for a meal time. Millets, sprouts, fruits can be included for other
    two mealtimes. (varieties of millet rice like Chama Rice, Thina Rice, Corn,
    Varak Rice, Yavam Rice, Ragi Rice can be used in variety of forms like
    Dosa, Pulave, porridge etc.)
    Avoid milk ( may add some milk to tea or coffee). Avoid Rice, Curd, Sweet,
    Fried Oily Items, Bakery Items, Maida, Papaya, Pineapple, Banana, Squid,
    Tuna, Crab, Prawns, oyster, shark, mussels, meat, egg, chicken and
    pickles. (small fishes can be taken). Avoid sugar, salty, hot, and sour foods.
    Fruits should not be taken after 6 pm. Don't sleep during day time.
    KANJI:
    Sufficient amount of broken wheat (pre heated), 1/2 fist green gram and
    1 teaspoon of fenugreek seed to be boiled in cooker (up to 5 whistle) can
    be taken as kanji once a day. Suffcient amount of salt and little quantity of
    scrapped coconut can be added.
    PCOD DIET CHART
    ഡയറ്റ് ചാർട്ട്:
    ഇടയ്ക്കിടെ ചൂടുവെള്ളം കുടിക്കുക . മോര് ഉപയോഗിക്കാം. ഒരു നേരം ഗോതമ്പിന്റെ ആഹാരം കഴിക്കാം .
    ബാക്കി രണ്ടു നേരം മില്ലെറ്റ് റൈസ് ഉപയോഗിച്ചു ഭക്ഷണം ഉണ്ടാക്കിയോ ( ചാമ അരി , യവം അരി , തിന അരി , വരക്കു അരി , ചോളം , റാഗി അരി ഈ അരികൾ ഉപയോഗിച്ച് ഉണ്ടാക്കിയ പുട്ടു , ചെറുപയറും ഉലുവയും ചേർത്ത് അരച്ച ദോശ , കഞ്ഞി , ചോറ് , ഈ അരികൾ തിളപ്പിച്ച് ഊറ്റിയെടുത്ത ശേഷം താളിച്ചു ഉപ്പുമാവ് ആക്കിയും കഴിക്കാം )
    ചെറു പഴങ്ങളോ മുളപ്പിച്ച ധാന്യങ്ങളോ കഴിക്കാം . പാലുല്പന്നങ്ങൾ ഒഴിവാക്കുക . ചായയിലോ കാപ്പിയിലോ കുറച്ചു പൽ മാത്രം ചേർത്ത് കുടിക്കാം .
    അരി ഭക്ഷണം മധുര സാധനങ്ങൾ , വറവുകൾ , ബേക്കറി സാധനങ്ങൾ , മൈദാ , പപ്പായ , പൈനാപ്പിൾ , നേന്ത്രപ്പഴം , കൂന്തൽ , അയല, ഞണ്ടു , സ്രാവ് , ചെമ്മീൻ , കല്ലുമ്മക്കായ , ഇറച്ചി , മുട്ട , ചിക്കൻ ,അച്ചാർ എന്നിവ ഉപയോഗിക്കരുത് .(ബാക്കി മീനുകൾ കറിവച്ചു കഴിക്കാം .വറുത്ത മീൻ പാടില്ല ). എരിവ് , ഉപ്പു , പുളി ഇവ കുറവായി മാത്രം ഉപയോഗിക്കുക (വൈകിട്ട് 6മണിക്ക് ശേഷം പഴങ്ങൾ കഴിക്കരുത് ) പകൽ ഉറങ്ങരുത് , രാത്രി ഉറക്കമൊഴിയരുത് .
    കഞ്ഞിക്ക് ആവശ്യത്തിന് നുറുക്ക് ഗോതമ്പ് ( ചൂടായ മണം വരുന്നത് വരെ മാത്രം വറുക്കുക )
    അരപിടി ചെറുപയറും ഒരു റ്റീസ്പൂൺ ഉലുവയും ചേർത്ത് കുക്കറിൽ 5 വിസിൽ വരെ വേവിച്ചു ഇറക്കി ആവശ്യത്തിന് ഉപ്പും സ്വൽപ്പം തേങ്ങ ചിരകിയതും ചേർത്ത് ഒരു നേരം കഴിക്കുക

    • @ambilijishith
      @ambilijishith 5 лет назад +1

      Thank you chechi

    • @annmaria006
      @annmaria006 5 лет назад +10

      Angane e karyathinu theerumanamai..😏😏😏😏😏 Pattini kidakuka thanne🙄🙄😣😣😣😣

    • @sherinem4775
      @sherinem4775 5 лет назад +6

      Entanmo enikkishttulla sadhanangal thanne kazhikkan paadilla

    • @annmaria006
      @annmaria006 5 лет назад +1

      Very useful information dear😘😘😘 Thankyou so much🙏🙏

    • @Anukkuu
      @Anukkuu 5 лет назад +1

      My lower hb level can b due to fibroid ..illeda ..Well Veena, Those food patterns r really useful for ppl with these issues.
      Thankyou Ma'am for those informations !!!

  • @vineethakalarikkal7680
    @vineethakalarikkal7680 5 лет назад +6

    Bhagathimam is an excellent doctor

  • @sobhanavinod7594
    @sobhanavinod7594 5 лет назад +12

    Useful tips thanks chechi and Dr.🙏❤️👍🇺🇸

  • @imbimubi6609
    @imbimubi6609 5 лет назад +4

    kayinja pcod vedio kandappol chechiyod njan paranjirunnu .enikum pcod undennum kuttikal aayittilla ennum.njan iqraa hospital (clt) il gynic indira maadathine kaanichu 1 1/2 year thudarnnu.mrg kayinju 7 yearinu shesham njangalk kunj undaayi.ippo mon 1 year aayi😙😍

  • @saranyarakesh8604
    @saranyarakesh8604 5 лет назад +73

    Chechi pcod dite food recipes idanee. Enne പോലെ ഒരുപാട് പേര്‍ക്കും ഉപകാരപ്പെടും

  • @sumiyafiroz3445
    @sumiyafiroz3445 5 лет назад +2

    Thank you so much for sharing this video veena..very informative..we have to change our lifestyle with a healthy diet and workout..

  • @fathimashahana730
    @fathimashahana730 5 лет назад +7

    Njnanum chechiyude video kandit bagavathi mAm ne kandirunnu....7 month medicine kazhichapol ( with strict diet) ...njnum pregnant aayi,,,alhmdulillah Ipo monk 6 month aayiii😍😍☺️☺️

  • @annumahil
    @annumahil 5 лет назад +1

    It is nice to see the recipe without onion n garlic. Many people in north don't eat it. 'Jains' also don't eat. Recipes for Diabetics, Cholesterol, n hypothyroidism will be very nice

  • @poornimarajendran3321
    @poornimarajendran3321 5 лет назад +5

    Veena chechi.thanks a lot for the video..no words to express how much useful it is..please upload pcod recipes soon .

  • @baitalsafa6131
    @baitalsafa6131 5 лет назад +3

    Such a simple and humble personality she is....Aa mugath ind chaitanyam

  • @remyasuji8365
    @remyasuji8365 5 лет назад +20

    ഇത്‌ എല്ലാം അറിയാൻ കാത്തിരിക്കായിരുന്നു.... എനിക്കും pcod und

  • @poornimaranjith1758
    @poornimaranjith1758 5 лет назад +2

    Thanks Veena chechi inganoru video upld cheythathinu. enikum PCOD und medicine kazhikkunund. ee diet Follow cheyato

  • @ambilijishith
    @ambilijishith 5 лет назад +2

    ഒരുപാട് നന്ദിയുണ്ട് വീണ ചേച്ചീ.. ഇതുപോലെ ഉപകാരപ്രദമായ ഒരു വീഡിയോ ഇട്ടതിന് ,☺😘♥️

  • @reshmashyam3926
    @reshmashyam3926 5 лет назад +1

    Hiii Veenechiii .....Very useful video 👌 thanks veenechi and bhagavathi mam 👍

  • @sharnastp5896
    @sharnastp5896 5 лет назад +66

    ഡോക്ടർ ഭഗവതി അമ്മാൾ .....എനിക്ക് pcod ഉണ്ടായിരുന്നു ...നാൻ കുറെ മെഡിസിൻ കഴിച്ചു പക്ഷെ ഒന്നും ശെരി ആയില്ല ...ഏകദേശം വിവാഹം കഴിഞ്ഞ് 4വർഷാ ആയപ്പോൾ നാൻ ഡോക്ടറെ കണ്ടു അസുഗം കുറെ ഭേദം ആയി ഇപ്പോൾ ദൈവാനുഗ്രഹം കൊണ്ട് 8മാസം ഗർഭിണി ആണ് 😍😍😍

    • @lijinalijina7457
      @lijinalijina7457 5 лет назад

      Njan mamte treatmentle aane Septemberle 1year aavum

    • @sharnastp5896
      @sharnastp5896 5 лет назад

      @@lijinalijina7457 good admit aayo avide....athaan kooduthal phalapradam.....naanum egadesham 1 year treat chhdutto

    • @lijinalijina7457
      @lijinalijina7457 5 лет назад

      @@sharnastp5896 admitt aavan parajilla

    • @suniyaajmal2287
      @suniyaajmal2287 5 лет назад +1

      @@lijinalijina7457enikkum ഉണ്ട് pcod.എത്ര month treatment cheyyanam. treatment നല്ല ചെലവ് വരുന്നുണ്ടോ? Plz reply

    • @lijinalijina7457
      @lijinalijina7457 5 лет назад

      @@suniyaajmal2287 Ayurvedic medicine alle athond cash koodum but nalla result nde

  • @greeshmamadhav4567
    @greeshmamadhav4567 Год назад +1

    Hi veena,
    I got the ref of doctor from this video. I strat consulting with her. For 3 to 4 months i took the medicine with the diet. Later on it was difficult to follow the diet. But i got pregnant soon. I strongly believe that it was bz of the doctor's med and diet.

  • @hafsap2098
    @hafsap2098 5 лет назад +12

    My dearest Bhagavathi mam.. I am really to proud to say that I am her student.. ♥

    • @prinjus2049
      @prinjus2049 Год назад

      Dr. de consulting evdeya.
      Address Correct aayi onn paranju tharamo.
      Plz

  • @divyanair5560
    @divyanair5560 5 лет назад +2

    Thanku so much great chachi useful video super looking so beautiful thanku doctor 🙏🙏👏🙏🙏🙏🙏😊🤗🤗🤗🤗🤗❤❤❤

  • @sisirasivaraman
    @sisirasivaraman 5 лет назад +3

    Thank you chechi egne oru useful video ittathinu........ 😍

  • @Mummusvlog
    @Mummusvlog 5 лет назад +2

    😍😍😎♥️👍
    Thank you chechi for sharing this

  • @najathsha8027
    @najathsha8027 2 года назад +1

    Thanks Chechi...helpful vedieo..👍👍👍👍thank you......❤️❤️❤️

  • @AmmuKutty-vm7ww
    @AmmuKutty-vm7ww 5 лет назад +2

    Thanks veenachechi very useful video big thanks t Dr. Ma'am

  • @annasworld1852
    @annasworld1852 5 лет назад +1

    Enta peru seeja coimbatore aanu thamasam bagavathi akkayum enta tuition teacher lakshmiyum unclelayum surajnte makanayum kannan pattiya thinum veenaki veliya oru thanks

  • @vidhyaarun9465
    @vidhyaarun9465 5 лет назад +2

    Hi veenachechi...very useful vedio...very much thank u ... I am also having this problem...Njn first time arijapo etine pattitu onum ariyilayrunu ...once I so your earlier vedio kure aswasam aayi now am very happy that you put a chart also very very useful chechi thank u 🙏🙏👌👌😊

  • @reshmashaji1005
    @reshmashaji1005 4 года назад +1

    Enikku pcos undayirunnu but it got cured n got pregnant after following doctors diet ... Thanku Veena chechi n doctor

  • @KannanK-nw8qd
    @KannanK-nw8qd 5 лет назад +2

    Super ,useful info thanks

  • @annumahil
    @annumahil 5 лет назад +2

    Veena, this is really nice much needed health education.
    At 8.48, you says about someone having disc problems. I m a nutritionist. My experience: in Amway shop you will get Glucosamine, along with Calmag D, Daily, Protein powder. Really disc will be remade. I have experience personally n with others. I have taken hospital treatment with similar medications, n didn't help.

  • @elisabetta4478
    @elisabetta4478 5 лет назад +2

    Mostly, need to reduce the frequent use of salt and sugar which are highly alarming and damage the human health.

  • @muhsinamujeeb4445
    @muhsinamujeeb4445 5 лет назад +10

    njan video full kanan nilkkunnilaa... adhiyam comment idattee....chechiyude like kittumbhol vallathaa santhoshaa😍😘

  • @farsanasameer7840
    @farsanasameer7840 5 лет назад +4

    nganum poyirunnu mamntea aduthk.
    fortunatly medicin kazhikkunnathin mumb pregnent ayi

  • @mallusworld4891
    @mallusworld4891 4 года назад +1

    Veenechi orupad tnks pcod und kure medicine kazhich mathiyai kuttikalilla enik e vdo ettathil tnks chechi

  • @roshni7516
    @roshni7516 4 года назад +2

    I’m having pcos (bipolar pcos) condition from more than 20 years and it affected my bones all over the body by dropping off Vitamin d and calcium deficiency. Now I’m following a healthy diet from last 2 months and I reduced 2 kg in 40 days. Now I’ll come to my point. Here the doctor is saying to avoid some food that is essential for bones and overall health for a pcos person. She was right in some point that we must avoid carbs, diary and sugary products that also includes some fruits but confusing me in some point. My diet includes food such as free range eggs (must), prawns, omega 3 fatty fishes (plenty), soy milk (substitute for cow milk that promote estrogen hormone) , fermented food idle, dosa, appam (optional), lean meat and whole wheat .
    The food I strictly avoid - rice, excess usages of oil and salt , sugar, beverages, fried food (snacks and meat), chocolates, bakery, processed food, fast food, mutton and beef and starchy vegetables.
    Strict routine I follow - 5 mins prayer right after I wake up , whole body exercise, minimum 8 cups of water or liquid food. good sleep at least 8 hours. One strange thing is I never miss moonlight as I read somewhere the cycle of moon and female hormones are linked ( I honestly don’t know how much true it is.! )
    Finally for the thinning scalp some of my tips works wonder and my poor scalp is getting better.
    Ladies most of all “pcos is not a disease it is a condition with no cure” accept it and stop worrying about how you look like or what you don’t have and start knowing your self believe me you are worth it , you are beautiful in all aspects of life ❤️

    • @anjaliabraham2840
      @anjaliabraham2840 2 года назад

      Hi, does the hair thinning will reduce if we follow strict diet and exercise with Ayurvedic medicine.pls reply my hair is very worse

  • @pushpalathakk898
    @pushpalathakk898 5 лет назад +1

    ഹായ് വീണാ നല്ല മനോഹരമായ സംഭാഷണം 👌👏👏👍🙏

  • @Elizabeth-mm7xc
    @Elizabeth-mm7xc 5 лет назад

    thank u dear...very useful....anta kooda work chayunnavark valara upakappadum..

  • @rohvin3328
    @rohvin3328 5 лет назад +1

    Njan aa veettil orupadu pravashyam poyittundu! Enthoru thejasulla doctor.. thank u so much veenechi for bringing her in your show! 😍😍😍

  • @priyasabu5793
    @priyasabu5793 2 года назад +1

    Thanks veena chechi

  • @silvershree
    @silvershree 3 года назад

    I have pcod, I am following juices in morning. Beetroot, ginger, carrot, cucumber

  • @sajinivs6253
    @sajinivs6253 5 лет назад +2

    Useful video ayerunnu chechiiii

  • @keerthanarajeev9848
    @keerthanarajeev9848 5 лет назад

    Very informative.
    Thanks for this video

  • @MG-pu3wi
    @MG-pu3wi 5 лет назад +4

    never seen anyone do a video on yeast infection/ bacterial vaginitis in women.
    Please think of doing a video for remedy,what diet to follow and prevent this,Veena.
    Always love seeing all your videos 💐

    • @kavyasureshbabu1008
      @kavyasureshbabu1008 5 лет назад

      View Dr Sita's Mind body tonic

    • @bindurajeev4676
      @bindurajeev4676 5 лет назад

      Watch Vini's kitchen....one video about yeast infection...detailed explanation...

  • @manjulamenon4829
    @manjulamenon4829 5 лет назад

    Thanks Veena for meeting Dr Ammal. I am a follower her and love her for her valuable advise.
    When you said Banana to be avoided, all kind of banana?

  • @smitha4226
    @smitha4226 5 лет назад +1

    Nice information chechi.... God bless you both....

  • @lishapl7018
    @lishapl7018 2 года назад

    Chechi really usefull vedeo
    തീർച്ചയായും PCOD diet food recipies ഇടണം

  • @naturesmagicinsideyou
    @naturesmagicinsideyou 5 лет назад +2

    Chechi plz make next video on doctors diet recipes.i m taking her treatment bt everytime got confused wat to make . I have tight schedule so difficult to get time fr new experiments

  • @rukkiyacaaboobakkar7764
    @rukkiyacaaboobakkar7764 2 года назад

    Thank you veena for this useful video

  • @sabyallen1989
    @sabyallen1989 5 лет назад +1

    very informative video. ..tanx a lot veena.... time to go back to ur home na.... hope packing is going well... cmng to thrissur for last minute shopping? ?? wishing u happy n safe flight to dubai...

  • @sarithasanthosh942
    @sarithasanthosh942 5 лет назад +1

    Please upload diet for fibroid treatement

  • @shamna3747
    @shamna3747 5 лет назад +1

    use full vedio...Thank you chechi

  • @melvy83
    @melvy83 4 года назад

    Similar diet for me too for fibromyalgia. I am able to manage my systems very well as long as I am able to stay on the diet.

  • @vavavava6622
    @vavavava6622 4 года назад

    It's really helpful your video thanks Chechi

  • @dr.vsan8561
    @dr.vsan8561 4 года назад

    Thank you so much ..... informative one

  • @keralakarshak
    @keralakarshak 5 лет назад +2

    you looks beautiful, good hair, good sari

  • @daniyajoseph6353
    @daniyajoseph6353 Год назад

    Apple,Orange,Grapes ...anganaleyulla... fruits kazhikkaan pattumo ee pineapple,pappaya ozhike

  • @Mathew788
    @Mathew788 5 лет назад

    Very helpful and informative video

  • @athira8047
    @athira8047 4 года назад

    Chechi... Othiri thanks und to... Marriage kazhinju 4 varsham aayitum kuttikallillathe vishamichu nilkunna oru samayamayirunnu... Periods late aayappol pregnant aanennu thettidharicha hus nte ammayude valkukalum ente oru tharam vedhananiranja potti karanju nilkunna avasthiyalanu njn chechide Dr.bhagavathy ammal aayulla interview kandath.. nte jeevitham maati aa video... Dr ne kandu 2 ND month il pregnant aayi... Ippol oru pen kunj und... Chechiyodu ethra nandhi paranjaalum mathiyakkilla....

  • @rasheedaloor6100
    @rasheedaloor6100 5 лет назад +1

    Thank you chechi for this useful video

  • @sreedeviharidas6625
    @sreedeviharidas6625 5 лет назад +3

    Goldensunrise😇🙌🌇. Great refresher and more information too .Nice to see the family too .Thanks to Dr too .Thankyou dear for sharing love and gratitude 😇🙌🙏🏻💕

  • @Nihara-Designs
    @Nihara-Designs 5 лет назад +1

    Njan doctorude patient aannu,enikku doctore valare eshttapettu, enikkum diet chart thannirunnu athu follow cheythappol first 4 monthsnullil ente weight 49 nil ninnum 45 aayi,eppo enodu lunchinu mathram kurachu rice kazhicholan parajittundu, enikku doctore viswasam aannu, njan kashttapedunathinu enikku nalloru result kittuennu njan viswasikkunnu

    • @Nihara-Designs
      @Nihara-Designs 4 года назад

      @Sepa Shan Aa, eppo nalla kuravundu pcod medicine stop cheythu, consive aakanulla medicinannu eppo kazhikunathu

    • @noufiyazaid9000
      @noufiyazaid9000 4 года назад

      @@Nihara-Designs Chechi pcod controll cheyyan enthokkeya cheythathennu paranju tharavo

  • @sumiprasad6194
    @sumiprasad6194 5 лет назад +12

    ഞാൻ ഇന്നലെ വീണേച്ചിയെ swopnam കണ്ടു.... ന്റെ വീട്ടിലേക്കു വന്നിരിക്കുന്നു..... 😘😘😘😘

  • @vineeshyash5021
    @vineeshyash5021 3 года назад

    Veena Chechi very useful vedeo....👍👍

  • @rajanpulluveettil752
    @rajanpulluveettil752 5 лет назад +4

    Pratheekshikunnnu...dr de pachakavum. Veenayude taste loode

  • @jishadheeraj5664
    @jishadheeraj5664 5 лет назад +3

    She is a good doctor. Njan doctorude veetil poyitund

  • @sreejshasuraj9973
    @sreejshasuraj9973 5 лет назад +16

    വീണേച്ചി ഞാൻ ഡോക്ടറെ കാണാൻ പോയത് വീണേച്ചീടെ ഡോക്ടറുമായുള്ള ആദ്യത്തെ interview കണ്ടിട്ടാണ്. ഞാൻ കണ്ണൂരാണ്. Dr. ചോദിച്ചു എങ്ങനെയാണ് ഇവിടെ എത്തിയത് എന്ന്. ഞാൻ പറഞ്ഞു veena's Curry world കണ്ടിട്ടാണ് എന്ന്. Thank u ചേച്ചീ..

    • @anujijo97
      @anujijo97 5 лет назад

      Njan um aa intrew kanditanu Dr edutu poyatu .ningal kannur evideya .

    • @sreejshasuraj9973
      @sreejshasuraj9973 5 лет назад

      Thalassery

    • @anujijo97
      @anujijo97 5 лет назад

      @@sreejshasuraj9973 njan um thalasery anu

    • @sreejshasuraj9973
      @sreejshasuraj9973 5 лет назад

      Thalassery - Panoor , നിങ്ങൾ തലശ്ശേരി എവിടെയാ?

    • @anujijo97
      @anujijo97 5 лет назад

      @@sreejshasuraj9973 njan kannur anu ente hus home manekkara. Ningalk pcod ano ?

  • @minushihab6034
    @minushihab6034 5 лет назад +1

    Njanum Dr nte patient ayrunnu.. bt treatment tym l njan hostelil ayathond enik diet sherik follow Cheyyan patiyilla.. ekadesham 2 nd half yrs treatment edutharnnu.. so pcos clear ayilla... DIET s very important for pcos treatmnt , especially in ayurveda... pakshe Dr super aan ketto.. enik bayankara ishtarnnu.. Ella karyangalum namuk paranj tharum..

    • @angelmoments4699
      @angelmoments4699 5 лет назад

      Pathyam thettichirunno entha kazhichath

    • @minushihab6034
      @minushihab6034 5 лет назад

      @@angelmoments4699 yup... pathyam sheriyayilla... mainly rice items.. hostelil akumbo Athoke bushimutaayi... bt now m blessed with a baby girl. .

    • @angelmoments4699
      @angelmoments4699 5 лет назад

      Vere enthenkilum treatment eduthorunno

    • @nihant87
      @nihant87 3 года назад +1

      Enikum dr kandu result kitti mashaallaah.. Njan two month diet and treatment cheydittollu.. Oru baby boy l am happy

  • @shamnashazz1324
    @shamnashazz1324 5 лет назад +1

    Chechi....ente thathaakk PCOD ind...she is so struggling now....thank you so much for this valuable informations....

  • @balasris5561
    @balasris5561 5 лет назад

    Very useful tips thanks Chechi

  • @rinshasarma
    @rinshasarma 5 лет назад +1

    I love this video veena Chechi💗 I'm downloading it for reference . Very much useful. Thank you so much. 😍👍

  • @aswathyraveendran8072
    @aswathyraveendran8072 5 лет назад +1

    Veenechi...thank u for this useful video...

  • @sofiyasafeer9234
    @sofiyasafeer9234 5 лет назад

    Thank you so much dear useful video...

  • @manazyachutty4270
    @manazyachutty4270 5 лет назад +1

    2 great women!!

  • @swapnarajeev7078
    @swapnarajeev7078 3 года назад

    It's very helpful chechi🙏mam nu a big thanks 🙏

  • @rasheedaloor6100
    @rasheedaloor6100 5 лет назад +3

    Njanum oru pcod patient aan . Thank you Doctor

  • @aswanipanikath5462
    @aswanipanikath5462 5 лет назад +4

    Pls do these recipes said by doctor

  • @rabiyavk9088
    @rabiyavk9088 5 лет назад

    Thanks Veena & Dr

  • @misriyashaji6284
    @misriyashaji6284 5 лет назад +1

    Hiii ചേച്ചി. Very use full video. കയ്യിന്റെ വേദന മാറിയോ.

  • @sareenasunil4762
    @sareenasunil4762 3 года назад

    Thankyou veena. For ur videos

  • @beenathomas8262
    @beenathomas8262 5 лет назад +1

    Veena chechi also can you come up with diet plan for endometriosis or wall thicking.., it would be of great help.

  • @manjuhariharikumar640
    @manjuhariharikumar640 5 лет назад

    Very useful video thanks been a😍😍😍😍😍

  • @lekshmirm
    @lekshmirm 5 лет назад

    Nice video chechi.. onion garlic onm ilatha recipe ketapo happy ayi😍

  • @santhi7128
    @santhi7128 5 лет назад

    Thanks Veena.

  • @Tuff0
    @Tuff0 5 лет назад

    Very useful video aanu ketto. With out onion and garlic recipe discuss chythathinu thanks..... sindhu

  • @maryneemajoy4491
    @maryneemajoy4491 5 лет назад

    Thank you sooo much Veena Chechi.😊

  • @rajithajineesh1364
    @rajithajineesh1364 5 лет назад

    Useful information chechi....Thank you so much🥰🥰

  • @gangaalakodan1532
    @gangaalakodan1532 5 лет назад +1

    veena chechi..thnks 4 d video.
    pls upload pcod recipes as soon as possible..

  • @aswanysinosh7331
    @aswanysinosh7331 5 лет назад +1

    Thanks chechi 🤩🤩🤩

  • @nyshaskitchen6599
    @nyshaskitchen6599 5 лет назад

    Thank you chechi inganeyulla video ittathinu😘😘

  • @remyajithesh1282
    @remyajithesh1282 5 лет назад

    A useful vedio. .. Aa dietil puttu parayunnath ella rice koodiyo atho separate aahno. Ath luluvilokke kittuo

  • @chinjujames7208
    @chinjujames7208 5 лет назад +1

    Thank u chechi for this informative video & thanks to Dr. for sharing pcod diet 🙏 very useful & helpful vdo, God Bless U both😇😊😍😍

  • @neethusinukurisinkal812
    @neethusinukurisinkal812 5 лет назад +1

    Chechy, Good video, Chechyke Suganooo

  • @aneettaaugustine4149
    @aneettaaugustine4149 3 года назад

    Hi chechi.... Thanks for this vedio really helpfull

  • @krishnagirl6047
    @krishnagirl6047 3 года назад +1

    To be frank the doctors mode of treatment ..is very poor during these covid time.....its not possible to contact the doc direclty...more than once..

  • @remyasajeevan1839
    @remyasajeevan1839 5 лет назад

    Thanks chechee thanks for the information

  • @prathibav4169
    @prathibav4169 5 лет назад

    Thank you veena

  • @rashmiabhirachu9402
    @rashmiabhirachu9402 5 лет назад

    Useful tipes

  • @gnanameishwar2693
    @gnanameishwar2693 5 лет назад

    Veena Chechi great video. You look beautiful. Love the saree and your hair

  • @theresemandju3436
    @theresemandju3436 5 лет назад +3

    How is Ur health veena?? Hopefully u have recovered??? Beautiful saree... Nalla episode... useful for many...👍👍👍👍....Gud Ur a gud example..

  • @Ann-xi4yc
    @Ann-xi4yc 4 года назад +2

    Hi Veena, absolutely love your videos. You mentioned in one of your other videos that doctor started private practise. Could you share her number? Thanks a lot!

  • @priyarajesh4562
    @priyarajesh4562 5 лет назад

    Useful video ..🙏

  • @jyothikagnair
    @jyothikagnair 3 года назад

    God bless you

  • @minulibin563
    @minulibin563 5 лет назад +5

    Chechi njn ipo doctor nte treatment il aaanu. Thank you chechi. Pcod diet recipe idanam kto.katta waiting. Love you chechi 😍🥰🥰🥰