@@Shaji-xm ആറുമാസം ഒരു സ്ഥലത്ത് സ്ഥിരതാമസം ഉണ്ടെങ്കിൽ ഐഡന്റിറ്റി കാർഡിന് അപേക്ഷിക്കാം വോട്ടർ ലിസ്റ്റിൽ പേരും ചേർക്കാം . നമ്മുടെ പഴയ സ്ഥലത്ത് പേര് വെട്ടാത്തത് ഇലക്ഷൻ കമ്മീഷന്റെ പ്രശ്‍നം ആണ് അതിൽ സമ്മതിദായികൻ പ്രശ്‍നം വരില്ല.
പ്രസിഡന്റ് വോട്ട് ചെയ്തില്ല നാട്ടുകാരോട് മുഴുവൻ വോട്ട് ചെയ്യാൻ പറഞ്ഞിട്ട്...... എന്നിട്ട് തള്ളിനു ഒരു കുറവില്ല വോട്ട് ചെയ്തിരുന്നെങ്കിൽ കേസിൽ കുടുങ്ങിയേനെ
നാണം ഇല്ലല്ലോ തനിക്ക് ബിജെപി ജില്ലാ പ്രസിഡന്റ് ആയിട്ട് ഇരിക്കാൻ ഇരട്ട വോട്ടും വെച്ച് ഒരു സ്ഥാനത് ഇരിക്കുന്നോ ഇത്ര കാലമായിട്ടും അതൊക്കെ മാറ്റി എടുക്കാൻ പോലും തന്നെ പോലുള്ളവർക്ക് പറ്റിയില്ലേ ഇതു വരെ.അതിൽ തന്നെ മനസിലാകും എല്ലാം അടി കിട്ടുമെന്നറിയാവുന്ന കൊണ്ട് പോയില്ല എന്ന് പറ മന്ദാ.... ഇരട്ട വോട്ടും കൊണ്ട് നടക്കുന്നവൻ തന്നെ നിയമത്തിനു മുന്നിൽ ക്രിമിനൽ ആണ്. സ്വന്തം പാർടിക്ക് ഒട്ടു കുത്താനാവാത്ത ഒരു പ്രസിഡന്റ്
താൻ ഒരു ബിജെപി നേതാവ് ആണെങ്കിൽ വോട്ട് ചെയ്യണം ആയിരുന്നു. നേതാവിന് തന്റേടം വേണം. രണ്ട് സ്ഥലത്ത് വോട്ട് വച്ചുകൊണ്ട്. വോട്ട് ചെയ്താൽ അത് ക്രിമിനൽ കുറ്റമാണ്.
ബിജെപി ജില്ല പൃസിഡൻറ് പോലും കൃഷ്ണകുമാറിന് വോട്ട് ചെയ്തില്ല പിന്നെ എഞനെ ബിജെപി വിജയികും.
ആദ്യം തോൽവി ഉറപ്പിച്ച പ്രസിഡൻ്റ്
ശ്രീ കൺഠൻ MP യെ പേടിച്ച് വോട്ടുചെയ്യാത്ത BJP ജില്ലാ പ്രസിഡൻറ് 😂
🤣🤣 ബിജെപി കാർ നിവർന്നു നിന്നാൽ ഓടി രക്ഷപ്പെടും ശ്രീകണ്ഠൻ എംപി 🤣🤣
എടപ്പാളിൽ നിവർന്ന മാതിരി ആകും 😂😂
@@അഭിപ്രായം-ധ5ദnivarnnu ninnathu innu kandu😝😜😜🤣🤣🤣🤣🤣🤣🤣
@@Kykkopഎടപ്പാളിൽ ആരാ ഓടിയത് എന്ന് ഇന്നും അറിയില്ല ല്ലേ.
@@Nazer-q6g അത് റൗഫിക്കാനോട് ചോദിച്ചാൽ മതി rss ഇപ്പോൾ ജയിലിൽ കിടക്കല്ലേ 🤣🤣
രണ്ട് സ്ഥലത്തു വോട്ട് ഉണ്ടല്ലെ
ഡയലോഗിന് ഒരു കുറവും ഇല്ല ഈ,,,,,,, ന്,,,,ശ്രീകണ്ഠൻ സാർ പൊളിച്ചു,💪🏽💪🏽
ബ ബ ബ ഇങ്ങനെ കണ്ട് പിടിക്കും എന്ന് കരുതിയില്ല
ഇന്ത്യയിലെ പൗരന് എവിടെയും വോട്ട് ചേർക്കാം
രണ്ട് സ്ഥലത്തു വോട്ട് ചേർക്കാനും രണ്ട് ID കാർഡ് കയ്യിൽ വെക്കാനും പാടില്ല ഒരു വർഷം അകത്തുകിടക്കാം
@@Shaji-xm ആറുമാസം ഒരു സ്ഥലത്ത് സ്ഥിരതാമസം ഉണ്ടെങ്കിൽ ഐഡന്റിറ്റി കാർഡിന് അപേക്ഷിക്കാം വോട്ടർ ലിസ്റ്റിൽ പേരും ചേർക്കാം .
നമ്മുടെ പഴയ സ്ഥലത്ത് പേര് വെട്ടാത്തത് ഇലക്ഷൻ കമ്മീഷന്റെ പ്രശ്‍നം ആണ് അതിൽ സമ്മതിദായികൻ പ്രശ്‍നം വരില്ല.
@@അഭിപ്രായം-ധ5ദ എന്നിട്ടെന്തേ ഇയാൾ വോട്ട് ചെയ്യാതിരുന്നത് അത് ചലഞ്ച് ചെയ്യുകയും അയാൾ കേസിൽ പെടുകയും ചെയ്യും
നിർണായകമായ തെരഞ്ഞെടുപ്പിൽ സ്വന്തം സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യാത്ത ഇയാള് എന്തു പ്രസിഡൻ്റ്.
ഒരു വോട്ടിന് bjp തോറ്റാൽ നിന്റെ വോട്ട് 😂😂
ഒരു വോട്ട് ന് വിജയിചാൽ അയോഗൃനാകും.
😝😜😜🤣
Evm set aayirunnu 😉 Bjp won ❤
@@voyager2666 അതൊക്കെ നോർത്തിൽ ചെയ്ത വോട്ടും എണ്ണിയ വോട്ടും ഒരേ പോലെ അല്ലങ്കിൽ സുരക് ഓടാനുള്ള കണ്ടം തികയാതെ വരും 😂😂
വലിയ ഡക്കറേഷനൊന്നും വേണ്ട....... പേടിച്ച് ഓഫീസിൽ തന്നെ ഇരുന്നു കൃഷ്ണകുമാറിനിട്ട് ഒരു 8 ൻ്റെ പണിയും കൊടുത്തു😂😂😂
ഡയലോഗ് കൊള്ളാം ഇതാണ് നിങ്ങളുടെ ശൈലി അധ് കൊണ്ട് പിടിച്ചു നിൽക്കുന്നു നിങ്ങൾ
എലി മാളത്തിൽ നിന്ന് ഇറങ്ങി. ജില്ലാ പ്രസിഡന്റ് പോലും ബിജെപി ക്ക് വോട്ട് ചെയ്തില്ല 😂😂
പ്രസിഡന്റ് വോട്ട് ചെയ്തില്ല നാട്ടുകാരോട് മുഴുവൻ വോട്ട് ചെയ്യാൻ പറഞ്ഞിട്ട്...... എന്നിട്ട് തള്ളിനു ഒരു കുറവില്ല
വോട്ട് ചെയ്തിരുന്നെങ്കിൽ കേസിൽ കുടുങ്ങിയേനെ
ശ്രീകണ്ഠനെ പേടിച്ചു പോയില്ല 😄... എന്നിട്ട് ഗീർവാണം
Communist janatha party😂😂
ജയിക്കണം എങ്കിൽ വോട്ട് ചെയ്യണം സ്വന്തം വോട്ട് പോലും സ്വന്തം സ്ഥാനാർത്ഥിക്ക് നൽകിയില്ല
ആണ്ടി പറയും ആണ്ടിയാണ് ഏറ്റവും അടിക്കാരൻ എന്ന്..😂😂 നടക്കില്ല അംബാനേ
നിയമത്തിനെ വെല്ലുവിളിക്കുക എതിർക്കുന്നവരെ കുറ്റപ്പെടുത്തുക, ഡയലോഗിന് ഒരു കുറവും ഇല്ല.
Arrest pedichu...
ഡബിൾ ഓട്ട് ചെയ്യിപ്പിക്കില്ല
നാണം ഇല്ലല്ലോ തനിക്ക് ബിജെപി ജില്ലാ പ്രസിഡന്റ് ആയിട്ട് ഇരിക്കാൻ ഇരട്ട വോട്ടും വെച്ച് ഒരു സ്ഥാനത് ഇരിക്കുന്നോ ഇത്ര കാലമായിട്ടും അതൊക്കെ മാറ്റി എടുക്കാൻ പോലും തന്നെ പോലുള്ളവർക്ക് പറ്റിയില്ലേ ഇതു വരെ.അതിൽ തന്നെ മനസിലാകും എല്ലാം അടി കിട്ടുമെന്നറിയാവുന്ന കൊണ്ട് പോയില്ല എന്ന് പറ മന്ദാ.... ഇരട്ട വോട്ടും കൊണ്ട് നടക്കുന്നവൻ തന്നെ നിയമത്തിനു മുന്നിൽ ക്രിമിനൽ ആണ്. സ്വന്തം പാർടിക്ക് ഒട്ടു കുത്താനാവാത്ത ഒരു പ്രസിഡന്റ്
കള്ളൻ കപ്പലിൽ തന്നെ അതുകൊണ്ടാണു ചെയ്യാതിരുന്നത്....
O pinne..
രാഹുൽ ബൂത്തിൽ പ്രശ്നം ഉണ്ടായപ്പോൾ ഈ രീതി സ്വീകരിച്ചിരുന്നെങ്കിൽ അത് ഒഴിവാക്കമായിരുന്നു
അതിനു രാഹുൽ അവിടെ ചെന്നത് നിയമവിരുദ്ധമല്ല, എന്നാൽ ഇയാൾ ചെയ്യാൻ പോയത് ഇരട്ട വോട്ട് ആരോപണമുണ്ട്
Rahul ne pass ude ayalke keram .1.30 ke sarin kerille .ayl polling officer nod samsarichu ninnapol ldf bjp booth agent question cheythu thirich udf agent avare question cheythu bjp UDF ldf allukal ullil keran nokki Rahul purth eraghi purath Nina sagharsham udayath .illegal onnim alla enne police parajapol aduthath rahul boothinte ullil Keri kai uyarthi enne ..boothil arod Anne Kai uyarth avide arta que nilkuka eeri poyal two voters udavum vote cheyuna placil onne id card verification nte avide oral ..ethil Kai uyarthal eghnna .. polling officer booth agnets okek udavumbo .
പക്ഷെ എന്റെ തല പോയാലും ഞാൻ തീരുമാനിക്കില്ല എന്നു മാത്രം.. 😂
ഓരോ വോട്ടും വിലപ്പെട്ടതാണ് മിഷ്ടർ
രാഹുൽ മാങ്കൂട്ടത്തിൽ ❤, വികെ ശ്രീ കണ്ഠൻ 🔥💪
Uvv uvv 😂😂
എൻറെ ഒരു വോട്ട് കൊണ്ട് ബിജെപി ഇവിടെ ജയിക്കുകയോ തോൽക്കുകയോ ഇല്ല😂😂 പ്രസിഡണ്ടിന് പോലും മനസ്സിലായി😂😂
Cjp
എന്തോ....എങ്ങനെ....
ഇനിമുതൽ പ്രധിഷേധം കണ്ടാൽ news ഒഴിവാക്കാൻ വേണ്ടി ഇനിയുള്ള വോട്ടുകളും ഒഴിവാക്കും... കുമോ...??😊
👍🏻👍🏻👍🏻👍🏻
BJP❤
Well said Haridas
👍
സൂപ്പർ മറുപടി
വാചകം അടിക്കാതെ ഇരിക്കുക
നീ വോട്ട് ചെയ്യത്തില്ല
തള്ള് 🤣🤣
അമ്പനെ ഇതൊക്കെ ശ്രധികണ്ടെ 😅😅
Pedithondan😂😂😂
താൻ ഒരു ബിജെപി നേതാവ് ആണെങ്കിൽ വോട്ട് ചെയ്യണം ആയിരുന്നു. നേതാവിന് തന്റേടം വേണം. രണ്ട് സ്ഥലത്ത് വോട്ട് വച്ചുകൊണ്ട്. വോട്ട് ചെയ്താൽ അത് ക്രിമിനൽ കുറ്റമാണ്.
Enthu vidalaaanu bhai😝😜🤣🤣🤣🤣🤣🤣🤣
പേടിച്ചു പോയില്ല അതാണ് സത്യം
വ്യാജൻ
Good decision
സസിആയി അല്ല സസിആക്കി
നീ വോട്ട് അങ്ങനെ ചെയ്താൽ നീ എങ്ങനെ പാലക്കാട് മിക്ക എന്ത് റൈറ്റ് എനിക്ക് ഡൗൺലോഡ് ഉള്ളത് ചെയ്ത വിവരമറിയും
BJP 😂 TOLKKUM ENNU BJP KK TANNE ARIYAM.😅
😅😅😅😅😅
വ്യാജൻ 😂😂😂
2024.udayipponnum nadakkilla
നീ അങ്ങനെ വോട്ട് ചെയ്താൽ പിന്നെ പാലക്കാട് വോട്ട് ചെയ്യാൻ ഉണ്ടായില്ല
Bjp karepollum votte chaythilla
..😂😂😂
രാ ഹൃ ലിന് ബൂത്തിൽ കയറാൻ പാടില്ല.
Poda
Vote cheyyaan patteela Moonji Chanakam
ഇപ്പോൾ തെരഞ്ഞെടുപ്പ് നടന്ന സ്ഥലങ്ങളിൽ ഇന്ത്യാ മുന്നണിയും കോൺഗ്രസും തകർന്ന് തരിപ്പണമാകും ഫലം വരുമ്പോൾ കോൺഗ്രസ് കാര് ഞെട്ടി തെറിക്കും😂
എടോ അന്നെ 23ന് ഈ ഭൂമിയിൽ കാണില്ല ഒളിച്ചു നടന്നോ. കാരണം നാണം കെട്ട് മാളത്തിൽ ഒളിച്ചോ
😅😅😅
Potan Enn parnna loka potan😂
😂😂😂
😅😅😅😅
😂😂😂😂😂😂😂😂
കള്ള
Poda kuduthal dialogue adikathe nanaked aayi poy kuduthal thallathe
🤭🤭🤭
കൃഷ്ണ കുമാർ ജീ 1300നും 1500നും ഇടയിൽ പൂരി പ്കഷമെ നേടി വിന്നർ ആകും 😊😊😊😊😊
എവിടെ പച്ച തൊടില്ല. 39000 വോട്ട് മാക്സിമം.
Sreekandan is a member of parliament from Palaghat. Poda chette sanghi.
ഭൂര്യ പക്ഷം.
ഇയ്യ് വന്നാൽ വോട്ട് ചെയ്യില്ല
ഞൊട്ടിയേനെ,, സ്വന്തം സ്ഥാനർത്ഥിക്ക് വോട്ടു ചെയ്യാത്ത പ്രസിഡന്റിന്റെ ഗീർവാണം....😂😂😂😂
ഇയാള് ഇത് എന്തോന്ന് ണ്ണ പറയുന്നേ ഇരട്ട വോട്ട് ഉണ്ടെങ്കിൽ ഒരു വോട്ട് ചെയ്യാൻ പറ്റില്ലേ.