പാ: ചെയ്‌സ് ജോസഫ് പ്രസംഗിക്കുന്നു LATEST SPEECH OF 2023 PR: CHASE JOSEPH @EAChristianTV

Поделиться
HTML-код
  • Опубликовано: 11 дек 2024

Комментарии • 53

  • @Awakeyoupeople
    @Awakeyoupeople Год назад +4

    1 Timothy 6:15 ധന്യനായ ഏകാധിപതിയും രാജാധിരാജാവും കർത്താധികർത്താവും
    16 താൻ മാത്രം അമർത്യതയുള്ളവനും അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനും മനുഷ്യർ ആരും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായവൻ തക്കസമയത്തു ആ പ്രത്യക്ഷതവരുത്തും. അവന്നു ബഹുമാനവും നിത്യബലവും ഉണ്ടാകട്ടെ. ആമേൻ.

  • @JoyMaveetil
    @JoyMaveetil 5 месяцев назад

    Very good message 👍

  • @bijukunjukutty4477
    @bijukunjukutty4477 Год назад +2

    God bless you, sir. very happy to hear your translation pastor,

  • @Awakeyoupeople
    @Awakeyoupeople Год назад +2

    Praise the Lord.
    Galatians 1:3 പിതാവായ ദൈവത്തിങ്കൽനിന്നും നമ്മുടെ ദൈവവും പിതാവുമായവന്റെ ഇഷ്ടപ്രകാരം ഇപ്പോഴത്തെ ദുഷ്ടലോകത്തിൽനിന്നു നമ്മെ വിടുവിക്കേണ്ടതിന്നു നമ്മുടെ പാപങ്ങൾനിമിത്തം തന്നെത്താൻ ഏല്പിച്ചുകൊടുത്തവനായി നമ്മുടെ
    4 കർത്താവായ യേശുക്രിസ്തുവിങ്കൽ നിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.
    John 14:28 ഞാൻ പോകയും നിങ്ങളുടെ അടുക്കൽ മടങ്ങിവരികയും ചെയ്യും എന്നു ഞാൻ നിങ്ങളോടു പറഞ്ഞതു കേട്ടുവല്ലോ; നിങ്ങൾ എന്നെ സ്നേഹിക്കുന്നു എങ്കിൽ ഞാൻ പിതാവിന്റെ അടുക്കൽ പോകുന്നതിനാൽ നിങ്ങൾ സന്തോഷിക്കുമായിരുന്നു; പിതാവു എന്നെക്കാൾ വലിയവനല്ലോ.
    യേശു ക്രിസ്തു തന്നെ പറയുന്നു പിതാവ് എന്നെക്കാൾ വലിയവനാണ്.
    John 14:31 എങ്കിലും ഞാൻ പിതാവിനെ സ്നേഹിക്കുന്നു എന്നും പിതാവു എന്നോടു കല്പിച്ചതുപോലെ ഞാൻ ചെയ്യുന്നു എന്നും ലോകം അറിയട്ടെ. എഴുന്നേല്പിൻ; നാം പോക.
    John 14:26 എങ്കിലും പിതാവു എന്റെ നാമത്തിൽ അയപ്പാനുള്ള പരിശുദ്ധാത്മാവു എന്ന കാര്യസ്ഥൻ നിങ്ങൾക്കു സകലവും ഉപദേശിച്ചുതരികയും ഞാൻ നിങ്ങളോടു പറഞ്ഞതു ഒക്കെയും നിങ്ങളെ ഓർമ്മപ്പെടുത്തുകയും ചെയ്യും.
    ഇവൻ എന്റെ പ്രിയ പുത്രൻ ഇവന് ചെവികൊടുപ്പിൻ. പിതാവ് പറയുന്ന ശബ്ദം അല്ലയോ. യേശു ബൈബിളിൽ പറയുന്നുണ്ടല്ലോ പിതാവ് എന്നെ അയച്ചു എന്ന്. പിതാവ് തന്നെയാണ് യേശുവായി വന്നതെങ്കിൽ പിതാവ് എന്നെ അയച്ചു എന്ന് എന്തിനു പറയണം. യേശുക്രിസ്തു പറയുന്നു പിതാവ് എന്നെക്കാൾ വലിയവൻ.

  • @JoelPaul-bl7on
    @JoelPaul-bl7on Год назад +3

    ബൈബിളിലൂടെനീളം കടന്നുപോകുമ്പോൾ നമുക്ക് മനസ്സിലാകുന്നത് പിതാവായ ദൈവം അത്യുന്നതനായ ദൈവം അത്യുന്നതിന്റെ പുത്രനാണ് യേശുക്രിസ്തുവെന്നും അവർ രണ്ടു വ്യക്തിത്വമാണ് രണ്ടാളുകളാണ്
    ഈ സ്വർഗ്ഗീയ പിതാവാണ് യേശുക്രിസ്തുവിനെ ഭൂമിയിലേക്ക് അയച്ചത്
    പിതാവിന്റെ ഇഷ്ടപ്രകാരമാണ് യേശുക്രിസ്തു ഭൂമിയിലേക്ക് കടന്നുവന്നത്
    യേശുക്രിസ്തു ഭൂമിയിൽ കടന്നുവരുമായി മുമ്പേതന്നെ
    സ്വർഗീയ പിതാവിന്റെ പുത്രനാണ്
    ഒരു ദൈവം വലിയ ദൈവം മറ്റൊരു ദൈവം ചെറിയ ദൈവം എന്നല്ല
    അതൊരു ഫാമിലി ആണ് ഒരു കുടുംബമാണ് പിതാവും പുത്രനും
    കാറ്റഗറിയിൽ ഒരേ കാറ്റഗറിയിൽ അവർ എസ്സെൻസിൽ ഒന്നുതന്നെ ദൈവം
    ഒന്ന് പിതാവായ ദൈവം ഒന്ന് പുത്രനായ ദൈവം
    മനുഷ്യൻറെ
    കുടുംബത്തിലും ഒന്ന് പിതാവും ഒന്ന് പുത്രനും ഇല്ലേ അവർഎസൻസിൽ മനുഷ്യർ തന്നെ
    ഒന്ന് പിതാവായ മനുഷ്യൻ ഒന്ന് പുത്രനായ മനുഷ്യൻ
    രണ്ടു വ്യക്തികളാണ്
    അതുപോലെയാണ് പിതാവും പുത്രനും പിതാവായ ദൈവം പുത്രനായ യേശുക്രിസ്തു
    അവർ മനുഷ്യരല്ലാതെ വരുന്നില്ല മനുഷ്യർ തന്നെ എന്നാൽ ഒന്ന് പിതാവ് ഒന്ന് പുത്രൻ ഇതൊരു ഫാമിലിയാണ്
    ദൈവത്തിൻറെ ഇഷ്ടം കൂടി മനസ്സിലാക്കുമ്പോൾ ഇതെല്ലാം മനസ്സിലാകും
    ആഗ്രഹിക്കുന്ന ഒരു കുടുംബത്തെയാണ് തൻറെ കുടുംബത്തെ
    ആ കുടുംബത്തിലെ പിതാവാണ് സ്വർഗ്ഗീയ പിതാവ് അതിലെ പുത്രനാണ് യേശുക്രിസ്തു ആ പുത്രനോട് അനുരൂപാന് നമ്മെയും വിളിച്ചിരുന്നു നമ്മളും ആ ക്രിസ്തുവിൽ
    ദൈവത്തിൻറെ മക്കളായി ക്രിസ്തുവിന്റെ സഹോദരങ്ങളായി
    എന്നേക്കും ഒരു കുടുംബമായി തീരും
    ഇതാണ് ദൈവത്തിൻറെ ഇഷ്ടം
    പിതാവായ ദൈവം സകലത്തിനും കാരണഭൂതനും പുത്രനായ യേശുക്രിസ്തു സകലത്തിന്റെ മുഖാന്തരമാണ്
    പിതാവായ ദൈവം ഭവനത്തിലെ അപ്പൻ പിതാവും പുത്രൻ ആ ഭവനത്തിലെ പിതാവിനെ കീഴടങ്ങിയിരിക്കുന്ന പുത്രനുമാണ്
    മകൻ
    പിതാവ് തലയാകുന്നു പുത്രൻ ശരീരമാണ്
    നമുക്ക് മനസ്സിലാകുന്നത് അവർ രണ്ട് വ്യക്തികളാണ് രണ്ടു വ്യക്തിത്വമാണ്
    പിതാവായ ദൈവം ഒന്ന് പുത്രനായ ദൈവം മറ്റൊന്ന്
    ബൈബിൾ പറയുന്നതാണ് സത്യം
    വചനമാണ് സത്യം മനുഷ്യർ
    പറയുന്നത് ബോഷ്ക്കെന്നേ വരൂ
    അതുകൊണ്ട് ഷാജി പാസ്റ്റർ പറയുന്നത് വചനത്തെ അടിസ്ഥാനത്തിൽ നിന്നാണ് അതുകൊണ്ട് നമുക്ക് അത്
    വിശ്വസിക്കാം അതിൽ ഒരു ദുരുപദേശവും ഇല്ല
    ബൈബിളിൽ ഉള്ളത് അങ്ങനെ തന്നെ വിളിച്ചുപറയുന്നു അത് വെളിപ്പെടുത്തുന്നു എന്നേയുള്ളൂ
    നമുക്ക് മനസ്സിലാക്കി തരുന്നു കാണിച്ചുതരുന്നതേയുള്ളൂ

  • @ChristGeneration-h3k
    @ChristGeneration-h3k Год назад +6

    യേശുവിനെ പിടിച്ചു പിതാവാക്കുന്ന സുവിശേഷം അത് വേറൊരു സുവിശേഷം ആണ്
    കാരണം പിശാച് ഏദനിൽ ചെന്ന് പറഞ്ഞത് ഈ വൃക്ഷ ഫലം തിന്നാൽ ദൈവത്തെപ്പോലെ ആകുമെന്ന സുവിശേഷം ആണ്. നമ്മെ സത്യദൈവമായ പിതാവിനെപ്പോലെ ആകാൻ വിളിച്ചിട്ടില്ല.യേശുവിനെ കൈകൊള്ളുന്നവർക്ക് യേശുവിനെപ്പോലെ ഏകസത്യദൈവമായ സ്വർഗ്ഗീയ പിതാവിന്റെ മക്കൾ ആകാൻ ആണ് അധികാരം നൽകിയത്.
    യേശുവിനെ പിതാവായ സത്യദൈവമാക്കിയാൽ നാം ദൈവത്തെ പ്പോലെ ആകുമെന്ന് പിശാച് പറഞ്ഞ സുവിശേഷത്തിന്റെ വെറൊരു പതിപ്പ് ആണല്ലോ
    നമ്മെ വിളിച്ചത്
    പുത്രനായ ദൈവത്തോട് (യേശുക്രിസ്തുവിനോട്)അനുരൂപരാകാൻ ആണ്
    അല്ലാതെ അപ്പനായ ദൈവത്തോട് അനുരൂപരാകാൻ അല്ല എന്ന സത്യം മനസിലാക്കി മനസ്സ് പുതുക്കി മാനസാന്തരപ്പെട്ടാൽ താങ്കൾക്ക് നന്ന്.
    അവനെ കൈക്കൊണ്ടു അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു.
    ( യോഹന്നാൻ 1 : 12 )
    അവൻ മുന്നറിഞ്ഞവരെ തന്റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതൻ ആകേണ്ടതിന്നു അവന്റെ സ്വരൂപത്തോടു അനുരൂപരാകുവാൻ മുന്നിയമിച്ചുമിരിക്കുന്നു.
    ( റോമർ 8 : 29 )

  • @sijujoseph9470
    @sijujoseph9470 Год назад +1

    Praise the lord ❤❤❤Amen Amen❤❤ Glory to God ❤❤❤❣️

  • @jayakt7492
    @jayakt7492 Год назад +3

    തന്റെ അന്യായം ആദ്യം ബോധിപ്പിക്കുന്നവൻ നീതിമാൻ എന്നു തോന്നും; എന്നാൽ അവന്റെ പ്രതിയോഗി വന്നു അവനെ പരിശോധിക്കും. [Proverb 18:17]

  • @valsammasibi1608
    @valsammasibi1608 Год назад +1

    Amen

  • @ChristGeneration-h3k
    @ChristGeneration-h3k Год назад +3

    യേശു പറഞ്ഞത് അനുസരിച്ച്
    യേശുവിനെ എന്നോടു കർത്താവേ, കർത്താവേ, എന്നു പറയുന്നവൻ ഏവനുമല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതു.
    ( മത്തായി 7 : 21 )

  • @lillygeorge763
    @lillygeorge763 Год назад

    Praise the LORD🙏🙏

  • @jessysunny6054
    @jessysunny6054 Год назад

    Glory to God

  • @selvarajg9894
    @selvarajg9894 Год назад +1

    John 14:28
    [28]ഞാൻ പോകയും നിങ്ങളുടെ അടുക്കൽ മടങ്ങിവരികയും ചെയ്യും എന്നു ഞാൻ നിങ്ങളോടു പറഞ്ഞതു കേട്ടുവല്ലോ; നിങ്ങൾ എന്നെ സ്നേഹിക്കുന്നു എങ്കിൽ ഞാൻ പിതാവിന്റെ അടുക്കൽ പോകുന്നതിനാൽ നിങ്ങൾ സന്തോഷിക്കുമായിരുന്നു; പിതാവു എന്നെക്കാൾ വലിയവനല്ലോ.
    Ye have heard how I said unto you, I go away, and come again unto you. If ye loved me, ye would rejoice, because I said, I go unto the Father: for my Father is greater than I. പിതാവ് എന്നെക്കാൾ വലിയവനല്ലോ. പിതാവായ ദൈവം തന്റെ ഏകജാതനായ പുത്രനെ കുറിച്ച് പറഞ്ഞത് പ്രിയ ബ്രദർ ശ്രദ്ധിക്കുമല്ലോ.

  • @Awakeyoupeople
    @Awakeyoupeople Год назад +2

    Romans 8:29 അവൻ മുന്നറിഞ്ഞവരെ തന്റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതൻ ആകേണ്ടതിന്നു അവന്റെ സ്വരൂപത്തോടു അനുരൂപരാകുവാൻ മുന്നിയമിച്ചുമിരിക്കുന്നു.
    30 മുന്നിയമിച്ചവരെ വിളിച്ചും വിളിച്ചവരെ നീതീകരിച്ചും നീതീകരിച്ചവരെ തേജസ്കരിച്ചുമിരിക്കുന്നു.
    Hebrews 2:10 സകലത്തിന്നും ലാക്കും സകലത്തിന്നും കാരണഭൂതനുമായവൻ അനേകം പുത്രന്മാരെ തേജസ്സിലേക്കു നടത്തുമ്പോൾ അവരുടെ രക്ഷാനായകനെ കഷ്ടാനുഭവങ്ങളാൽ തികഞ്ഞവനാക്കുന്നതു യുക്തം ആയിരുന്നു.
    11 വിശുദ്ധീകരിക്കുന്നവന്നും വിശുദ്ധീകരിക്കപ്പെടുന്നവർക്കും എല്ലാം ഒരുവനല്ലോ പിതാവു; അതു ഹേതുവായി അവൻ അവരെ സഹോദരന്മാർ എന്നു വിളിപ്പാൻ ലജ്ജിക്കാതെ:

  • @Awakeyoupeople
    @Awakeyoupeople Год назад +2

    Matthew 10:32 മനുഷ്യരുടെ മുമ്പിൽ എന്നെ ഏറ്റുപറയുന്ന ഏവനെയും സ്വർഗ്ഗസ്ഥനായ എന്റെ പിതാവിൻ മുമ്പിൽ ഞാനും ഏറ്റുപറയും.
    33 മനുഷ്യരുടെ മുമ്പിൽ എന്നെ തള്ളിപ്പറയുന്നവനെയോ എന്റെ പിതാവിൻ മുമ്പിൽ ഞാനും തള്ളിപ്പറയും.

  • @merrymeridian9372
    @merrymeridian9372 Год назад +1

    😍

  • @kunjoocherian5564
    @kunjoocherian5564 Год назад +1

    To @user...
    You may please read nd understand isaiah chapter 9:6.

  • @jayakt7492
    @jayakt7492 Год назад +6

    പ്രിയ Chase പാസ്റ്റർ, ‘ശത്രുവിനെ സ്നേഹിക്കണം’ എന്ന് പഠിപ്പിക്കുന്ന അങ്ങേയ്ക്ക് സ്വന്തം കൂട്ട്ശുശ്രൂഷകനെ പോലും സ്നേഹിക്കുവാൻ കഴിയുന്നില്ലല്ലോ ! വളരെ ദുഃഖകരം …!.
    ഷാജി പാസ്റ്റർ ബൈബിൾ പ്രകാരം എന്തെങ്കിലും തെറ്റാണ് പറഞ്ഞത്, ചെയ്തത് എങ്കിൽ അദ്ദേഹത്തെ മാത്രം വിളിച്ച് അത് സംസാരിക്കാൻ അല്ലേ വചനം ആവശ്യപ്പെടുന്നത് (Mat.18:15), പകരം താങ്കൾ പബ്ലിക്കിന്റെ മുമ്പാകെ ഷാജി പാസ്റ്റർ Cult എന്നൊക്കെ വിളിച്ച് ശത്രുവിനെ അല്ല, കൂട്ട് ദൈവദാസനെ ഉപദ്രവിക്കുകയല്ലേ, ദൈവപ്രവർത്തികളെ വലിച്ചു താഴെ ഇടുകയല്ലേ ചെയ്യുന്നത്, നാമെല്ലാവരും ക്രിസ്തുവിന്‍റെ നയാസനത്തിങ്കൽ കണക്ക് കൊടുക്കേണ്ട അവരല്ലയോ? (2 Cori.5:10), ഇങ്ങനെ ചെയ്യരുത്, പകരം ഷാജി പാസ്റ്ററുമായി പബ്ലിക് പ്ലാറ്റ്ഫോമിൽ ഈ വിഷയത്തെക്കുറിച്ച് ബൈബിൾ അടിസ്ഥാനമായി സംസാരിക്കുക, ഞങ്ങൾക്കെല്ലാം ‘സത്യം’ തിരിച്ചറിയാമല്ലോ, അങ്ങേക്ക് അതിന് പേടിയില്ല എന്ന് വിശ്വസിക്കുന്നു, ദയവുചെയ്ത് അങ്ങനെ ചെയ്യുമല്ലോ. ഞങ്ങൾക്ക് മാതൃകയായിരിക്കേണ്ട ഞങ്ങളുടെ ഉപദേഷ്ടാവായ അങ്ങ് തന്നെ ഞങ്ങൾക്ക് ദുർമാതൃക ആകരുതേ !

    • @chasejoseph84
      @chasejoseph84 Год назад

      Cult aanu, no doubt about that. But no public debates. Karanam I do not need to establish the doctrine of tri unity of God. There are so many theologians worldwide. When a person is coming with a strange teaching, I only need to warn the people, no need to jump at every bone

  • @valsammasibi1608
    @valsammasibi1608 Год назад +2

    Praise the Lord

  • @XiaomiMi-md2yr
    @XiaomiMi-md2yr Год назад +6

    ശത്രുവിനെ സ്നേഹിക്കാൻ പഠിപ്പിക്കുന്ന class തന്നെ, ദൈവദാസൻ മാരെ ജനങ്ങളോട് criticise ചെയ്യുന്നതു് നന്നായിട്ടുണ്ട്.... കുറവുകൾ
    1. ആ വൃക്തിയുമായി clarify ചെയ്യുകയല്ലേ ചെയ്യേണ്ടത്.
    2. അതൊക്കെ ഒരു public platformil discuss ചെയ്തു തെറ്റുകൾ ഒന്ന് prove ചെയ്തു തന്നാൽ സഹായം ആയിരുന്നു.
    3. പൂക്കാട്ടുപടിയിലെ ഒരാഴ്ച ധ്യാനം മുഴുവൻ അവിടെ ഇരുന്നു കൂട്ടിയിട്ട് ഒരു Correct അഭിപ്രായം പറയുമോ.... വളരെ നന്ദി. ❤

  • @kunjoocherian5564
    @kunjoocherian5564 Год назад +1

    To @mariammaaltrin
    You may please understand Jesus christ is complete God nd complete human being.
    So in st.john chapter 14 Jesus christ said at the base of human..

  • @jacobthomas3180
    @jacobthomas3180 Год назад

    Pr.Shaji Joseph Prarthanalayam.

  • @ChristGeneration-h3k
    @ChristGeneration-h3k Год назад

    പിതാവായ ദൈവം എല്ലാം സ്വയമായി ചെയ്യാൻ കഴിവുള്ള ദൈവമാണ്.
    ഞാൻ സകലജഡത്തിന്റെയും ദൈവമായ യഹോവയാകുന്നു; എനിക്കു കഴിയാത്ത വല്ല കാര്യവും ഉണ്ടോ?
    ( യിരെമ്യാവ് 32 : 27 )
    യേശു അവരെ നോക്കി; മനുഷ്യർക്കു അസാദ്ധ്യം തന്നേ, ദൈവത്തിന്നു അല്ലതാനും; ദൈവത്തിന്നു സകലവും സാദ്ധ്യമല്ലോ എന്നു പറഞ്ഞു.
    ( മർക്കോസ് 10 : 27 )
    യേശു ഒരിക്കലും പറഞ്ഞിട്ടില്ല എനിക്ക് സകലവും സാദ്ധ്യം എന്ന്.
    ദൈവപുത്രനായ ദൈവമായ യേശുക്രിസ്തു പറഞ്ഞത്
    എന്റെ പിതാവിനെ കൂടാതെ എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല എന്നാണ്
    ഇതിലൂടെ മനസ്സിലാകുമല്ലോ
    അപ്പനായ ഏകസത്യദൈവമായ സ്വർഗ്ഗീയ പിതാവ് അല്ല
    ദൈവപുത്രനായ യേശു ക്രിസ്തു എന്ന്
    യേശു പറഞ്ഞത് :ആകയാൽ യേശു അവരോടു ഉത്തരം പറഞ്ഞതു: “ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: പിതാവു ചെയ്തു കാണുന്നതു അല്ലാതെ പുത്രന്നു സ്വതേ ഒന്നും ചെയ്‍വാൻ കഴികയില്ല; അവൻ ചെയ്യുന്നതു എല്ലാം പുത്രനും അവ്വണ്ണം തന്നേ ചെയ്യുന്നു.
    ഞാൻ സ്വയമായി സംസാരിച്ചിട്ടില്ല; എന്നെ അയച്ച പിതാവു തന്നേ ഞാൻ ഇന്നതു പറയേണം എന്നും ഇന്നതു സംസാരിക്കേണം എന്നും കല്പന തന്നിരിക്കുന്നു.
    ( യോഹന്നാൻ 12 : 49 )
    ( യോഹന്നാൻ 5 : 19 )
    എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല; ഞാൻ കേൾക്കുന്നതുപോലെ ന്യായം വിധിക്കുന്നു; ഞാൻ എന്റെ ഇഷ്ടം അല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‍വാൻ ഇച്ഛിക്കുന്നതുകൊണ്ടു എന്റെ വിധി നീതിയുള്ളതു ആകുന്നു.
    ( യോഹന്നാൻ 5 : 30 )

  • @nebumathew6773
    @nebumathew6773 3 месяца назад

    പല ദിവസം പലർക്കും വിടുതൽ ഉണ്ടായിക്കാണും

  • @jacobthomas3180
    @jacobthomas3180 Год назад

    Sir,do you agree with,Watch man nee,Zac poonen etc?

  • @ChristGeneration-h3k
    @ChristGeneration-h3k Год назад +2

    പ്രിയ സ്നേഹിതാ ബൈബിൾ പറയുന്നത് യേശുവിനെ ദൈവപുത്രൻ എന്ന് സ്വീകരിക്കാൻ ആണ് അല്ലാതെ ഏകസത്യദൈവമായ സ്വർഗ്ഗീയ പിതാവ് എന്ന് സ്വീകരിക്കാൻ അല്ല.
    അല്ലാതെ വചനത്തോട് കൂട്ട് ചേർത്ത് യേശുവിനെ പിതാവായ സത്യദൈവമാക്കാൻ നോക്കി അപകടത്തിൽ ചാടി കള്ളനായിത്തീരാൻ ഇടയാകാതിരിക്കട്ടെ.
    അവന്റെ വചനങ്ങളോടു നീ ഒന്നും കൂട്ടരുതു; അവൻ നിന്നെ വിസ്തരിച്ചിട്ടു നീ കള്ളനാകുവാൻ ഇട വരരുതു.
    ( സദൃശ്യവാക്യങ്ങൾ 30 : 6 )
    ഈ പുസ്തകത്തിലെ പ്രവചനം കേൾക്കുന്ന ഏവനോടും ഞാൻ സാക്ഷീകരിക്കുന്നതെന്തെന്നാൽ: അതിനോടു ആരെങ്കിലും കൂട്ടിയാൽ ഈ പുസ്തകത്തിൽ എഴുതിയ ബാധകളെ ദൈവം അവന്നു വരുത്തും.
    ( വെളിപ്പാട് 22:18-19)
    ഈ പ്രവചന പുസ്തകത്തിലെ വചനത്തിൽ നിന്നു ആരെങ്കിലും വല്ലതും നീക്കിക്കളഞ്ഞാൽ ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന ജീവവൃക്ഷത്തിലും വിശുദ്ധനഗരത്തിലും അവന്നുള്ള അംശം ദൈവം നീക്കിക്കളയും.
    യേശു ദൈവപുത്രൻ എന്നു സ്വീകരിക്കുന്നവനിൽ ദൈവവും അവൻ ദൈവത്തിലും വസിക്കുന്നു.
    ( 1 യോഹന്നാൻ 4 : 15 )
    യേശു ദൈവപുത്രൻ എന്നു വിശ്വസിക്കുന്നവൻ അല്ലാതെ ആരാകുന്നു ലോകത്തെ ജയിക്കുന്നവൻ?
    ( 1 യോഹന്നാൻ 5 : 5 )
    എന്നാൽ യേശു ദൈവപുത്രനായ ക്രിസ്തുഎന്നു നിങ്ങൾ വിശ്വസിക്കേണ്ടതിന്നും വിശ്വസിച്ചിട്ടു അവന്റെ നാമത്തിൽ നിങ്ങൾക്കു ജീവൻ ഉണ്ടാകേണ്ടതിന്നും ഇതു എഴുതിയിരിക്കുന്നു.
    ( യോഹന്നാൻ 20 : 31 )

  • @remyamathew201
    @remyamathew201 Год назад

    Ѧм℮η🙏🏻

  • @ChristGeneration-h3k
    @ChristGeneration-h3k Год назад +3

    നിങ്ങൾ യേശു തന്നെയാണ് ഏകസത്യദൈവമായ സ്വർഗ്ഗീയ പിതാവ് എന്ന് പറഞ്ഞാൽ എങ്ങനെ ശരിയാകും യേശു തന്റെ വാ കൊണ്ട് പറഞ്ഞ വചനം വിശ്വാസികളായ ഞങ്ങൾ വിശ്വസിക്കണോ അതോ വചനത്തോട് കൂട്ട് ചേർക്കുന്നവർ പറയുന്ന ഭോഷ്കു വിശ്വസിക്കണോ?
    ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.
    ( യോഹന്നാൻ 17 : 3 )

  • @Awakeyoupeople
    @Awakeyoupeople Год назад +2

    John 5:36 എനിക്കോ യോഹന്നാന്റെ സാക്ഷ്യത്തിലും വലിയ സാക്ഷ്യം ഉണ്ടു; പിതാവു എനിക്കു അനുഷ്ഠിപ്പാൻ തന്നിരിക്കുന്ന പ്രവൃത്തികൾ, ഞാൻ ചെയ്യുന്ന പ്രവൃത്തികൾ തന്നേ, പിതാവു എന്നെ അയച്ചു എന്നു എന്നെക്കുറിച്ചു സാക്ഷീകരിക്കുന്നു.
    37 എന്നെ അയച്ച പിതാവുതാനും എന്നെക്കുറിച്ചു സാക്ഷ്യം പറഞ്ഞിരിക്കുന്നു; നിങ്ങൾ അവന്റെ ശബ്ദം ഒരുനാളും കേട്ടിട്ടില്ല, അവന്റെ രൂപം കണ്ടിട്ടില്ല;

    • @jacobthomas3180
      @jacobthomas3180 Год назад +1

      Dont confuse with John the baptist and john the Apostle, sis: mariama.

    • @Awakeyoupeople
      @Awakeyoupeople Год назад

      താങ്ക്സ്.

  • @ChristGeneration-h3k
    @ChristGeneration-h3k Год назад +4

    പിതാവായ സത്യദൈവം തന്നെയാണ് യേശു എന്ന് പഠിപ്പിക്കുന്നത് ദുരുപദേശം അല്ലേ സഹോദരാ

  • @ChristGeneration-h3k
    @ChristGeneration-h3k Год назад +3

    സഹോദരാ താങ്കൾ വിളിക്കുന്ന യേശു കർത്താവ് ആണ് പറഞ്ഞത്
    അവയെ തന്നിരിക്കുന്ന എന്റെ പിതാവു എല്ലാവരിലും വലിയവൻ; പിതാവിന്റെ കയ്യിൽ നിന്നു പിടിച്ചുപറിപ്പാൻ ആർക്കും കഴികയില്ല
    ( യോഹന്നാൻ 10 : 29 ) എന്ന് പറഞ്ഞത്.
    യേശു പറഞ്ഞത് അതുപോലെ പറയുന്നവരാണോ കൾട്ട് അതോ വചനത്തോട് കൂട്ട് ചേർക്കുന്നവരാണോ. ഇത് കേൾക്കുന്ന എന്റെ സഹോദരങ്ങളെ ആദ്യം ഒരാൾ പറയുന്നത് ശരി അല്ല
    കൾട്ട് ആണെന്ന് പറയുന്നതിന് മുമ്പ്
    പറയുന്ന പ്രസംഗവും വചനവും തമ്മിൽ ചേരുന്നുണ്ടോ ഇല്ലയോ എന്ന് നോക്കിയിട്ട് പറഞ്ഞാൽ നന്നായിരിക്കും
    കാരണം
    ഞാനോ നിങ്ങളോടു പറയുന്നതു: സഹോദരനോടു കോപിക്കുന്നവൻ എല്ലാം ന്യായവിധിക്കു യോഗ്യനാകും: സഹോദരനോടു നിസ്സാര എന്നു പറഞ്ഞാലോ ന്യായാധിപസഭയുടെ മുമ്പിൽ നിൽക്കേണ്ടി വരും; മൂഢാ എന്നു പറഞ്ഞാലോ അഗ്നിനരകത്തിനു യോഗ്യനാകും.
    ( മത്തായി 5 : 22 )
    എന്നാൽ മനുഷ്യർ പറയുന്ന ഏതു നിസ്സാരവാക്കിന്നും ന്യായവിധിദിവസത്തിൽ കണക്കു ബോധിപ്പിക്കേണ്ടിവരും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
    ( മത്തായി 12 : 36 )
    ഈ വചനം ഓർത്തു വെച്ചാൽ നന്ന്

  • @JoelPaul-bl7on
    @JoelPaul-bl7on Год назад +2

    പ്രിയ ചെയ്സ് പാസ്റ്റർ
    ഷാജി പാസ്റ്റർ പറയുന്നത്
    ദുരുപദേശം അല്ല
    കാരണം വ്യക്തമായ വചനത്തിൽ അടിസ്ഥാനത്തിലാണ് അദ്ദേഹം പ്രസംഗിക്കുന്നത്
    പിന്നെ അദ്ദേഹം സ്വയമായി ഉണ്ടാക്കുന്നതല്ല
    ദൈവവചനത്തിൽ ബൈബിളിൽ എന്താണോ എഴുതിയിരിക്കുന്നത് അതിനെ അദ്ദേഹം വീണ്ടും എടുത്തു പറയുന്നു എന്ന് ഉള്ളൂ വചനത്തിലുള്ള
    സത്യത്തെ എടുത്തു കാണിച്ചിരുന്നു എന്ന് മാത്രം
    ഷാജി പാസ്റ്റർ പറയുന്നതെല്ലാം വചനത്തിന്റെ അടിസ്ഥാനം ഉണ്ട് അതുകൊണ്ട് നമുക്ക് അത് വിശ്വസിക്കാം
    താങ്കൾ പറയുന്നതിന് വചനത്തിനൊരു അടിസ്ഥാനമില്ല
    shaji pastor
    പറയുന്നത് യേശുക്രിസ്തു പിതാവായ ദൈവം എന്നല്ല
    പിതാവായ ദൈവത്തിൻറെ പുത്രനാണ് യേശുക്രിസ്തു
    യേശുക്രിസ്തു എവിടെയും വചനത്തിൽ പറയുന്നില്ല ഞാൻ പിതാവായ ദൈവം ആണെന്ന്
    ഞാൻ പിതാവായ ദൈവത്തിൻറെ പുത്രനായ ദൈവം എന്നാണ് പറയുന്നത്
    എന്നാൽ യേശു ദൈവപുത്രനായ ക്രിസ്തുഎന്നു നിങ്ങൾ വിശ്വസിക്കേണ്ടതിന്നും വിശ്വസിച്ചിട്ടു അവന്റെ നാമത്തിൽ നിങ്ങൾക്കു ജീവൻ ഉണ്ടാകേണ്ടതിന്നും ഇതു എഴുതിയിരിക്കുന്നു.
    ( യോഹന്നാൻ 20 : 31 )
    എന്നാൽ നീ ദൈവപുത്രൻ തന്നെയോ എന്നു എല്ലാവരും ചോദിച്ചതിന്നു: “നിങ്ങൾ പറയുന്നതു ശരി; ഞാൻ ആകുന്നു” എന്നു അവൻ പറഞ്ഞു.
    ( ലൂക്കോസ് 22 : 70 )
    യേശുക്രിസ്തു തന്നെ വചനത്തിലൂടെ പറയുന്നത് ഏക സത്യ ദൈവം ആയ പിതാവായ ദൈവത്തെയാണ് കാണിക്കുന്നത്
    ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.
    ( യോഹന്നാൻ 17 : 3 )
    അതുപോലെ യേശുക്രിസ്തു മരിച്ചു ഉയർത്തെഴുന്നേറ്റ ശേഷം
    എൻറെ ദൈവം നിങ്ങളുടെ ദൈവം എന്റെ പിതാവും നിങ്ങടെ പിതാവും
    ആയവന്റെ അടുത്തേക്ക് ഞാൻ കയറിപ്പോകുന്നു എന്ന് എന്റെ സഹോദരന്മാരോട് പറയാൻ
    അതിന്നു ഗുരു എന്നർത്ഥം. യേശു അവളോടു: എന്നെ തൊടരുതു; ഞാൻ ഇതുവരെ പിതാവിന്റെ അടുക്കൽ കയറിപ്പോയില്ല; എങ്കിലും നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു.
    ( യോഹന്നാൻ 20 : 17 )
    സ്വർഗ്ഗത്തിലെ സകല ആത്മികാനുഗ്രഹത്താലും നമ്മെ ക്രിസ്തുവിൽ അനുഗ്രഹിച്ചിരിക്കുന്ന നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവൻ വാഴ്ത്തപ്പെട്ടവൻ.
    ( എഫെസ്യർ 1 : 3 )
    വചനത്തിൽ
    യേശുക്രിസ്തുവിന്റെ ദൈവംഎന്ന് പറയുന്നു അതാണ് പിതാവായ ദൈവം
    യേശുക്രിസ്തു വിളിക്കുന്ന ഒരു ദൈവമുണ്ട് അതാണ് സ്വർഗീയ പിതാവ് ഏക സത്യ ദൈവം
    എന്നാൽ ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ എന്നു പേരുള്ളവർ ഉണ്ടെന്നുവരികിലും
    ( 1 കൊരിന്ത്യർ 8 : 5 )
    പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു.
    ( 1 കൊരിന്ത്യർ 8 : 6 )
    എന്നാൽ എല്ലാവരിലും ഈ അറിവില്ല. ചിലർ ഇന്നുവരെ വിഗ്രഹപരിചയം ഹേതുവായി വിഗ്രഹാർപ്പിതം എന്നുവെച്ചു തിന്നുന്നു;
    ( 1 കൊരിന്ത്യർ 8 : 7 )

  • @ChristGeneration-h3k
    @ChristGeneration-h3k Год назад +1

    യേശുവിനെ ദൈവപുത്രനായ ക്രിസ്തു എന്ന് വിശ്വസിക്കുന്നവനാണ്
    ദൈവത്തിൽ നിന്ന് ജനിച്ഛിരിക്കുന്നത് അല്ലാതെ ഏകസത്യദൈവമായ സ്വർഗ്ഗീയ പിതാവ് എന്ന് വിശ്വസിക്കുന്നവൻ അല്ല.
    അപ്പോസ്തലൻമാർ യേശുവിനെ ക്രിസ്തു എന്നും കർത്താവ് എന്നുമാണ് പറഞ്ഞതും
    സുവിശേഷിച്ചത്
    അല്ലാതെ ഏകസത്യദൈവമായ സ്വർഗ്ഗീയ പിതാവ് എന്ന് അല്ല.
    ആകയാൽ നിങ്ങൾ ക്രൂശിച്ച ഈ യേശുവിനെ തന്നേ പിതാവായ സത്യദൈവം കർത്താവും ക്രിസ്തുവുമാക്കിവെച്ചു എന്നാണ് അല്ലാതെ താൻ തന്നെ ആണ് എന്നല്ല ബൈബിൾ പറയുന്നത്.
    യേശുവിനെ ക്രിസ്തു എന്നു വിശ്വസിക്കുന്നവൻ എല്ലാം ദൈവത്തിൽനിന്നു ജനിച്ചിരിക്കുന്നു. ജനിപ്പിച്ചവനെ സ്നേഹിക്കുന്നവൻ എല്ലാം അവനിൽനിന്നു ജനിച്ചവനെയും സ്നേഹിക്കുന്നു.
    ( 1 യോഹന്നാൻ 5 : 1 )
    പിന്നെ അവർ ദിനംപ്രതി ദൈവാലയത്തിലും വീടുതോറും വിടാതെ ഉപദേശിക്കയും യേശുവിനെ ക്രിസ്തു എന്നു സുവിശേഷിക്കയും ചെയ്തുകൊണ്ടിരുന്നു.
    ( അപ്പൊ. പ്രവൃത്തികൾ 5 : 42 )
    ഞങ്ങളെത്തന്നേ അല്ല, ക്രിസ്തുയേശുവിനെ കർത്താവു എന്നും ഞങ്ങളേയോ യേശു നിമിത്തം നിങ്ങളുടെ ദാസന്മാർ എന്നും അത്രേ ഞങ്ങൾ പ്രസംഗിക്കുന്നതു.
    ( 2 കൊരിന്ത്യർ 4 : 5 )
    ആകയാൽ നിങ്ങൾ ക്രൂശിച്ച ഈ യേശുവിനെ തന്നേ ദൈവം കർത്താവും ക്രിസ്തുവുമാക്കിവെച്ചു എന്നു യിസ്രായേൽ ഗൃഹം ഒക്കെയും നിശ്ചയമായി അറിഞ്ഞുകൊള്ളട്ടെ.
    ( അപ്പൊ. പ്രവൃത്തികൾ 2 : 36 )

  • @ChristGeneration-h3k
    @ChristGeneration-h3k Год назад

    ദൈവപുത്രനായ യേശു പറഞ്ഞതിന് നേരേ എതിർ പറയുന്നവർ എതിർക്രിസ്തുവിന്റെ ആത്മാവിനാൽ ചതിക്കപ്പെട്ടവർ അല്ലാതെ പിന്നെ ആരാ സ്നേഹിതാ.
    പുത്രനെ നിഷേധിക്കുക എന്ന് പറഞ്ഞാൽ പിതാവിലേക്ക് ഉള്ള വഴിയും സത്യവും ജീവനും ആയ ദൈവപുത്രനായ യേശു പറഞ്ഞു തന്റെ അപ്പനാണ് ഏകസത്യദൈവം എന്ന് ആ വാക്ക് നിഷേധിക്കുന്നവർ
    പുത്രനെ നിഷേധിക്കുന്നവരല്ലേ ?അവരെല്ലേ യേശുവിനെ കള്ളനാക്കുന്നത്
    സ്നേഹിതാ ?
    ദൈവപുത്രനായ യേശു ക്രിസ്തു തന്നെയാണ് ഏകസത്യദൈവമായ സ്വർഗ്ഗീയ പിതാവ് എന്ന് പറഞ്ഞു പിതാവായ സത്യദൈവത്തെ നിഷേധിക്കുന്നവർ പിന്നെ ആരാണ് സ്നേഹിതാ ?
    യേശു ദൈവപുത്രനെന്ന് വിശ്വസിച്ചിട്ട് നമുക്ക് ജീവൻ ഉണ്ടാകണമെന്ന് വചനത്താൽ പറഞ്ഞിരിക്കുമ്പോൾ യേശു തന്നെയാണ് പിതാവായ സത്യദൈവം എന്ന് വചനത്തോട് കൂട്ട് ചേർക്കുന്നവരല്ലേ സ്നേഹിതാ കൾട്ട്.
    ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.
    ( യോഹന്നാൻ 17 : 3 )
    എന്നാൽ യേശു ദൈവപുത്രനായ ക്രിസ്തുഎന്നു നിങ്ങൾ വിശ്വസിക്കേണ്ടതിന്നും വിശ്വസിച്ചിട്ടു അവന്റെ നാമത്തിൽ നിങ്ങൾക്കു ജീവൻ ഉണ്ടാകേണ്ടതിന്നും ഇതു എഴുതിയിരിക്കുന്നു.
    ( യോഹന്നാൻ 20 : 31)
    യേശുവിനെ ക്രിസ്തുവല്ല എന്നു നിഷേധിക്കുന്നവൻ അല്ലാതെ കള്ളൻ ആർ ആകുന്നു? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവൻ തന്നേ എതിർക്രിസ്തു ആകുന്നു.
    ( 1 യോഹന്നാൻ 2 : 22 )

  • @jacobthomas3180
    @jacobthomas3180 Год назад

    Sneham Varam Ano? Margam ano?

  • @ChristGeneration-h3k
    @ChristGeneration-h3k Год назад

    തന്നെ അയച്ച ഏകസത്യദൈവമായ സ്വർഗ്ഗീയ പിതാവിനെ ബഹുമാനിച്ച ദൈവപുത്രനായ ക്രിസ്തു യേശുവിന് ഭൂതം ആണെന്ന് അന്നത്തെ ജനമായ പരീശന്മാരും ശാസ്ത്രിമാരും പറഞ്ഞു എങ്കിൽ താങ്കൾ പിതാവിനെ ബഹുമാനിക്കുന്ന ദൈവമക്കൾ ആകാൻ യേശുവിനെ വിശ്വസിച്ച (അധികാരം കിട്ടിയ) മക്കളെ കൾട്ട് എന്ന് പറയുന്നതിൽ ഒരു ആശ്ചര്യവും ഇല്ല. താങ്കൾ പറയുന്നതെന്ത് എന്ന് താങ്കൾ അറിയുന്നില്ല താങ്കളോടു പിതാവ് യേശു ക്രിസ്തുവിന്റെ നാമത്തിൽ ക്ഷമിക്കട്ടെ
    അതിന്നു യേശു: “എനിക്കു ഭൂതമില്ല; ഞാൻ എന്റെ പിതാവിനെ ബഹുമാനിക്ക അത്രേ ചെയ്യുന്നതു; നിങ്ങളോ എന്നെ അപമാനിക്കുന്നു.
    ( യോഹന്നാൻ 8 : 49 )
    ദാസൻ യജമാനനെക്കാൾ വലിയവനല്ല എന്നു ഞാൻ നിങ്ങളോടു പറഞ്ഞ വാക്കു ഓർപ്പിൻ. അവർ എന്നെ ഉപദ്രവിച്ചു എങ്കിൽ നിങ്ങളെയും ഉപദ്രവിക്കും; എന്റെ വചനം പ്രമാണിച്ചു എങ്കിൽ നിങ്ങളുടേതും പ്രമാണിക്കും.
    ( യോഹന്നാൻ 15 : 20 )
    യേശു പറഞ്ഞ വാക്ക് ഓർക്കുവാൻ താങ്കൾ ഒരു മുഖാന്തരമായിത്തീർന്നതിനാൽ പിതാവിന് യേശു ക്രിസ്തു മുഖാന്തരം എന്നന്നേക്കും മഹത്ത്വം ഉണ്ടാകുമാറാകട്ടെ

  • @wlsonphilip8954
    @wlsonphilip8954 11 месяцев назад

    Dear Pr Chase, essence ഇൽ ഒന്ന് ആയാൽ എങ്ങിനെ identity യിൽ ഒന്ന് ആകും. ഒരേ Factory യിൽ നിന്ന് ഇറങ്ങുന്ന രണ്ട് ഒരേ model cars ഇന്റെ essence ഒന്നല്ലേ. അപ്പോൾ താങ്കൾ പറയുന്ന trinity യിലും ഒന്നിൽ കൂടുതൽ ദൈവം ഇല്ലേ?

  • @selvarajg9894
    @selvarajg9894 Год назад

    1 John 5:7
    [7]ആത്മാവും സാക്ഷ്യം പറയുന്നു; ആത്മാവു സത്യമല്ലോ.
    For there are three that bear record in heaven, the Father, the Word, and the Holy Ghost: and these three are one.pl. read kjv Bible verse. 1John. 5:7. Malayalam translation not correct. Father, Word, HolyGhost. Br. Chase താങ്കൾ ബൈബിളിൽ ക്രിസ്തു പറഞ്ഞത് പറയൂ. സത്യം പറയുന്നത് ദുരുപദേശം എന്ന് പറയരുത്. സ്വർഗ്ഗത്തിൽ സാക്ഷ്യം പറയുന്ന മൂവരുണ്ട് പിതാവ് വചനം പരിശുദ്ധാത്മാവ്. ആത്മാവ് പറയുന്നത് ചെവിയുള്ളവൻ കേൾക്കട്ടെ . ജയിക്കുന്നവൻ ഇത് അവകാശമാക്കും.

  • @AnithaVineesh
    @AnithaVineesh Год назад

    Praise the Lord

  • @lissyjoseph8471
    @lissyjoseph8471 Год назад

    Glory to God

  • @elizabethkuriakose7961
    @elizabethkuriakose7961 Год назад

    Amen

  • @febinsgeorge3588
    @febinsgeorge3588 Год назад

    Praise the lord

  • @jineeshthomas9760
    @jineeshthomas9760 Год назад

    Amen

  • @kamalaforasha
    @kamalaforasha Год назад

    Amen

  • @thankappanvv8289
    @thankappanvv8289 Год назад +1

    Amen