'മലപ്പുറത്തിന്റേത് മതനിരപേക്ഷതയുടെ പാരമ്പര്യം'; പാണക്കാടെത്തി സന്ദീപ് വാര്യർ | Sandeep Warrier

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 215

  • @Avs-h5i
    @Avs-h5i 2 месяца назад +105

    പേരിൽ തന്നെ മതമുള്ള പാർട്ടി മതേതര പാർട്ടി....best

    • @naseemarahim7298
      @naseemarahim7298 2 месяца назад +10

      പേരിൽ മതം ഇല്ലാത്ത വർഗീയ പാർട്ടികളും ഉണ്ട്,, രണ്ടും ഈ നാടിന്റെ നേരെ വിപരീതം 👍🏻

    • @Govinda-Mamukoya
      @Govinda-Mamukoya 2 месяца назад +13

      ​@@naseemarahim7298ഞമ്മടെ പോപ്പുലർ ഫ്രണ്ട്😂😂😂

    • @ss-xz6cl
      @ss-xz6cl 2 месяца назад

      Shani mattam 2025 March.
      Shabho mahadeva.
      Dyvam kakatta kuttiya.

    • @ThajudheenMC
      @ThajudheenMC 2 месяца назад

      ഇനി പൊന്നാനിയിലേയ്ക്ക്

    • @ThajudheenMC
      @ThajudheenMC 2 месяца назад

      ആ വലിയ കസേര സുരേന്ദ്രന് പണ്ടെ കിട്ടിയസ്ഥലമാണ് കൊടപ്പനക്കൽ തറവാട്

  • @Rejikrishnan
    @Rejikrishnan 2 месяца назад +49

    നാണം ഇല്ലാത്ത കിഴങ്ങാൻ

  • @sudhakarankvm9556
    @sudhakarankvm9556 2 месяца назад +59

    സന്ദീപ് വാര്യരുടെ ഇപ്പോഴത്തെ നിലപാടുകളും വാക്കുകളും, പാലക്കാട് ബിജെപി യെ വൻ വിജയത്തിലെത്തിക്കും

  • @LVK83
    @LVK83 2 месяца назад +37

    പാണക്കാട്ട് പോയി മാപ്പ് പറഞ്ഞ സന്ദീപ് വാര്യർ സന്ദീപ് ഹാജിയാർ ആയി😂

  • @MujeebRahman-wb4ic
    @MujeebRahman-wb4ic 2 месяца назад +56

    സന്ദീപ് വാര്യർ ബിജെപി വിട്ടപ്പോൾ ബിജെപിക്കാർക്ക് ഇല്ലാത്ത സങ്കടം എന്തുകൊണ്ട് സിപിഎമ്മിന് വന്നു

    • @jishnu6276
      @jishnu6276 2 месяца назад +6

      മത ഭ്രാന്തൻ സന്ദീപിനെ അങ്ങനെ വെളിപ്പുക്കേണ്ട 😂

    • @jalaludeenv5443
      @jalaludeenv5443 2 месяца назад +6

      എന്ത് കോഴിക്കാട്ടവും പാണക്കാട്ടെത്തിയാൽ ലീഗുകാർക്ക് അത് അത്തറായി മാറും😂 ഇന്നലെ രാവിലെ വരെ വർഗ്ഗീയതയിൽ വിശ്വസിച്ചിരുന്നവൻ ഒന്ന് ഇരുട്ടിവെളുത്തപ്പോൾ അജറുൽ അസ്‌വദ് ല്ലേ ....... അൽഹംദുലില്ലാ ഹൈർ😅😅😅

    • @beerankorad7946
      @beerankorad7946 2 месяца назад +2

      @@MujeebRahman-wb4ic അത് കിട്ടാത്ത മുന്തിരിപുളിക്കും ഭായി 🤣🤣

    • @omarharris7177
      @omarharris7177 2 месяца назад

      അടിപൊളി.... മൂരികൾ പാവം പൊട്ടൻമാരാ..​@@jalaludeenv5443

    • @naseemarahim7298
      @naseemarahim7298 2 месяца назад +1

      @@MujeebRahman-wb4ic തൃപുരയിൽ cpim തോറ്റപ്പോ,, നിന്റെ ഇരനാടൻ ബഷീർ mla എന്തിന് അത് നന്നായി എന്ന് പരസ്യമായി പറഞ്ഞത് എന്ന് ചോദിച്ചു നോക്ക്,, ലീഗ് അണികളും നേതാക്കളും നേരെ സ്വർഗത്തിൽ എത്തുന്നത് എന്ത് കൊണ്ടാണ് എന്ന് മനസ്സിൽ ആയി 🤣w

  • @junaidjunaid3302
    @junaidjunaid3302 2 месяца назад +28

    മലപ്പുറം ജില്ല എന്നതും അവിടെ ജനങ്ങൾ താമസിക്കുന്നുണ്ട് എന്നതും ഇപ്പോഴാ അറിഞ്ഞേ.. എന്തായാലും നാരങ്ങ വെള്ളം കൊടുക്ക്

  • @krullasan
    @krullasan 2 месяца назад +24

    രാഹുൽ ഗാന്ധിയുടെ അപ്പന് വിളിച്ച വനാണെന്ന് ഇപ്പോൾ കണ്ടാൽ തോന്നില്ല.

  • @rajvla
    @rajvla 2 месяца назад +13

    ഇവന് കാശും അധികാരവും വേണം 2026 ൽ ഏത് സീറ്റിൽ നിന്നാലും ഇവൻ തോൽക്കും പക്ഷേ അഴിമതിയിലൂടെ പണമുണ്ടാക്കാൻ കഴിയും

  • @iqbal9141
    @iqbal9141 2 месяца назад +12

    താങ്കൾ bjp ഉണ്ടായിരന്നപ്പോൾ ഞാൻ ഒരു fan ആയിരുന്നു കാരണം താങ്കളുടെ speech clarity മറ്റുള്ള രാഷ്ട്രീയ പ്രവർത്തകരുടെ മുന്നിൽ ആയിരുന്നു 👍👍👍👍👍👍

  • @nandakumarp5306
    @nandakumarp5306 2 месяца назад +28

    Popular front ൻ്റെ office ലും കൂടി പോയാൽ ജന്മം സഭലമായി

    • @Alliswell-jz9ft
      @Alliswell-jz9ft 2 месяца назад +1

      അപ്പൊ ബിജെപി പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചില്ലേ

    • @Alliswell-jz9ft
      @Alliswell-jz9ft 2 месяца назад +1

      ആർസ്സ് തീവ്രവാദികളെ പറ്റി പറയു

  • @kantharajp6124
    @kantharajp6124 2 месяца назад +15

    ഇപ്പോൾ നിറം മാറുന്ന ഓന്ത് സന്തിപ്

  • @jayadevanmv9234
    @jayadevanmv9234 2 месяца назад +44

    വാര്യരുടെ സുനത്ത് ഇന്നു 12 മണിക്ക്. എല്ലാ മതേ തരും പങ്കെടുക്കുക.

    • @k.mashraf2624
      @k.mashraf2624 2 месяца назад +3

      സഹോദര ആദ്യം കഴുകി വൃത്തിഅയാക്കണം നേരത്തെ എത്തണേ.

    • @Elvisjacob1998
      @Elvisjacob1998 2 месяца назад

      🤮

    • @carriagefiles-6390
      @carriagefiles-6390 2 месяца назад

      🤣🤣

    • @sreejithpk7661
      @sreejithpk7661 2 месяца назад

      @@k.mashraf2624athinelle ഐസ് ക്രീം 😂😂

  • @Willsonrn
    @Willsonrn 2 месяца назад +1

    സന്ദീപ് കോൺഗ്രസിൽ ചേർന്നിട്ടു പോലും ഒരുവിഭാഗം ബിജെപി കാർക്ക് സന്ദീപിനോട് ഒരു അനുഭാവം ഉണ്ടായിരുന്നു... എന്നാൽ ഒറ്റയൊരു ഡയലോഗിൽ കാര്യങ്ങൾ മാറി മറിഞ്ഞു.... അവൻ നമ്മുടെ മോദിജിയെ തൊട്ടു... 🔥🔥

  • @miscchannel6384
    @miscchannel6384 2 месяца назад +14

    സന്ദീപ് വാരിയർ ബിജെപി യുടെ കേരളത്തിലെ ഏറ്റവും വലിയ നേതാവ് ആയേനെ... പക്ഷെ കുഴിയിൽ ചെന്ന് ചാടി....

  • @theindiapress
    @theindiapress 2 месяца назад +36

    ചിരിക്കാതെ ഇരിക്കാൻ കൂടെ നില്കുന്നവർ നന്നേ ബുദ്ധിമുട്ടുന്നുണ്ട് … വാര്യർ മാത്രം നല്ല ഫോമിൽ 😂

  • @RazickRashi
    @RazickRashi 2 месяца назад +6

    സന്ദീപ് വാര്യർ BJP ആയിരുന്നപ്പോഴും RSS- ആയിരുന്നപ്പോഴും മാന്യനാണ്.
    എന്റെ സ്കൂൾ കൂട്ടുകാർ RSS - കാരായ എത്രയോ നല്ല വ്യക്തികളുണ്ട്. ഇപ്പോഴും ഞങ്ങൾ സുഹൃത്തുക്കളാണ്.
    സന്ദീപ് വാര്യർ പക്വമായും മാന്യമാകും അവരുടെ ആദർശവും പറയുന്ന നല്ല വ്യക്തി തന്നെ
    സന്ദീപ് വാര്യർക്ക് സ്വാഗതം❤❤❤❤❤❤

  • @ajayanpk9736
    @ajayanpk9736 2 месяца назад +6

    ഓന്ത്‌ നെ പറ്റി കുട്ടികൾക്ക് പറഞ്ഞു കൊടുക്കാൻ ഒരു പുതിയ ഉദാഹരണം ആയി.

  • @georgethomas9176
    @georgethomas9176 2 месяца назад +10

    മനുഷ്യന് എപ്പോൾ വേണേലും മാറി മാറി ചിന്തിക്കാൻ കഴിവുണ്ട് എന്നാൽ അത് ഇല്ലാത്ത മനുഷ്യരും ഉണ്ട് എന്ന് മനസിലാക്കണം.

  • @LeonaRowdher
    @LeonaRowdher 2 месяца назад +5

    പടക്കം കടിച്ചു ആന ചരിഞ്ഞ പാലക്കാട് ജില്ലയിൽ നിന്നും മലപ്പുറത്തേക്കും എത്തിക്കുകയും പിന്നീട് അത് വഴി വർഗീയത പറയുകയും ചെയ്ത സന്ദീപ്.. ഇപ്പോൾ ലോകത്തിലെ ഏറ്റവും നല്ല സ്ഥലം മലപ്പുറം..

  • @saarthiisaarthii1096
    @saarthiisaarthii1096 2 месяца назад +11

    ഹാ ഇനി പശുവിനെ തിന്നാം ധൈര്യമായിട്ട് 🤣👍

  • @SreejithKS-ur9zz
    @SreejithKS-ur9zz 2 месяца назад +1

    വാര്യരോട് ഈ അവസരത്തിൽ ചോദിക്കാൻ പാടുണ്ടോന്നറിയില്ല..... ആന ചരിഞ്ഞത് ശരിക്കും പാലക്കാടാണോ മലപ്പുറത്താണോ?

  • @sivanataraj468
    @sivanataraj468 2 месяца назад +4

    സ്വാർത്ഥത അനുഗ്രഹം പണം... 👌

  • @nishadnishad8981
    @nishadnishad8981 2 месяца назад +10

    താൻ ഇന്നലെ വരെ അങിനെ അല്ലല്ലോ പറഞ്ഞേ 😮

  • @vksoman135
    @vksoman135 2 месяца назад +5

    യുഡിഫ് ഒരുകാര്യം മനസിലാക്കുക ഉണ്ടായിലയിൽ തുറിയവനെയാണ് ചുമക്കുന്നത് മണക്കും

  • @yogyan79
    @yogyan79 2 месяца назад +2

    ഇന്നലെ വരെ ഇല്ലാത്ത പല ബന്ധങ്ങളും ഇനി വരും , ഇത്രയും തരംതാഴാൻ , മനസാക്ഷിക്കും മേലേ സ്ഥാനമാനങ്ങൾ കാണാന്ന അധികാരം മോഹിക്കു മാത്രമേ കഴിയൂ😢

  • @priyankajithesh3681
    @priyankajithesh3681 2 месяца назад +1

    സന്ദീപ്,തന്നെ സ്നേഹിച്ചതിന്റെയും ബഹുമാനിച്ചതിന്റെയും പേരിൽ കണ്ണാടി നോക്കി കാർക്കിച്ചു തുപ്പേണ്ട അവസ്ഥ ആയി ഞങ്ങൾക്ക്

  • @mohandaskallammakkel7501
    @mohandaskallammakkel7501 2 месяца назад +5

    നാണമില്ലാത്ത വന് എന്തും പറയാം എന്തും കാണിക്കാം

  • @vivekkrishna2200
    @vivekkrishna2200 2 месяца назад +13

    പാണക്കാട് എത്തി കാൽ നാക്കുന്ന ശീലം ഖാൻഗ്രെസ്സിൽ ഉള്ള എല്ലാവർക്കും ഉള്ളതാണ്... പക്ഷേ സന്ദീപേ, നീ നിന്റെ വില കളയുന്നു... തങ്ങൾന്മാരും സാഹിബ്ന്മാരും ഒക്കെ ഇപ്പോ നിന്റെ അവസ്ഥയിൽ മനസ്സിൽ ചിരിക്കുന്നുണ്ടാകും.. അവരുടെ ഉള്ളിൽ നിന്റെ സ്ഥാനം എന്തായിരിക്കും എന്നുകൂടി നീ ചിന്തിക്ക്... നിന്നെ support ചെയ്തിരുന്ന എല്ലാവരെയും നീ തന്നെ വെറുപ്പിക്കുന്നു...

    • @taxvisor261
      @taxvisor261 2 месяца назад +3

      വേറെ ഓപ്ഷൻ എന്തായിരുന്നു പുള്ളിയുടെ മുമ്പിൽ.. വോട്ടിങ് കഴിഞ്ഞാൽ ബിജെപി പുറത്താക്കുമായിരുന്നു.. അത് കഴിഞ്ഞാൽ ഒരു നായയുടെ വിലപോലും ഒരു പാർട്ടിയും പുള്ളിക്ക് കൊടുക്കില്ല..... എന്ത് ചെയ്യണമെങ്കിലും ഇതായിരുന്നു സമയം... പുള്ളി അത് ബുദ്ധിപൂർവം ഉപയോഗിച്ച്... ഒരു തെറ്റുമില്ല.... ✅

  • @sujithsujith155
    @sujithsujith155 2 месяца назад +11

    ആപ്പോൾ ഇതാണ് രാഷ്ട്രീയം 🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔

    • @amaldev4150
      @amaldev4150 2 месяца назад

      Alla ithu thanda illatharam. Rashtreeyam top level mindgames alle.

  • @drsreelakshmi2132
    @drsreelakshmi2132 2 месяца назад +5

    ഇതൊക്കെ വാർത്ത കൊടുക്കുന്നവരുടെ ഗതികേട്.. കഷ്ടം വാര്യരേ .. കഷ്ടം

  • @illusartanddesign7062
    @illusartanddesign7062 2 месяца назад +1

    തങ്ങളുടെ കാലുപിടിച്ചു കരഞ്ഞു മാപ്പ് ചോദിച്ചു.... ഇല്ലെങ്കിൽ ഇവന് മുന്നോട്ട് പോകാൻ കഴിയില്ല 😃

  • @sreenandhabalasreebala9869
    @sreenandhabalasreebala9869 2 месяца назад +1

    ഇതാണ് രാഷ്ട്രീയം, പാണക്കാട് കുടുംബത്തെ ഏറ്റവും മ്ലേച്ഛമായ ഭാഷയിൽ വിമർശിച്ച ഞങ്ങടെ രാഹുൽ ഗാന്ധിയെ ഏറ്റവും കൂടുതൽ കളിയാക്കിയ തനിക്ക് എന്ത് എന്ത് യോഗ്യതയാണ് ഉള്ളത് തന്നെ സാധാരണ കോൺഗ്രസുകാർ ഉൾക്കൊള്ളാൻ കഴിയുമെന്ന് തോന്നുന്നില്ല

  • @Aravindan-o8p
    @Aravindan-o8p 2 месяца назад +6

    കേരളത്തിലെ ബിജെപി നേതൃനിരയിൽ ഒരു അഴിച്ചു പണി അത്യാവശ്യമാണ് ഇല്ലായെങ്കിൽ നേതാക്കൾ മാത്രമേ കാണൂ

    • @ssAMBA-j2x
      @ssAMBA-j2x 2 месяца назад +3

      ഇവൻ പോയത് നന്നായി

    • @Lion12371
      @Lion12371 2 месяца назад

      ബലരാമൻറ സ്വാധീനം പാലക്കാട് ജില്ലയിൽ കുറയുന്നതിൽ ബലരാമൻ ചാടിയേകു൦ അതാ മുഖം കറുത്തത്

  • @jamsheedvanmary9460
    @jamsheedvanmary9460 2 месяца назад +1

    എല്ലാവിധ ആശംസകൾ നേരുന്നു 🌹

  • @bava9557
    @bava9557 2 месяца назад +6

    പെന്നാനിക്ക് പോകുന്നുണ്ടേ?

    • @bkm181
      @bkm181 2 месяца назад

      കവി ഉദേശിച്ചത് എന്താ 😄😄😄 ശേ അങ്ങനെ ഒന്നും ചിന്തിച്ചു കൂടാ 🤔🤔🤔🤔😄😄

  • @gopimandayikkal9184
    @gopimandayikkal9184 2 месяца назад +2

    Bjp യിൽ ഉള്ളപ്പോൾ ഓരേ ചാനൽ ചർച്ചകളിലും bjp ക്ക് വേണ്ടി കടുത്ത വാക്ക് പ്രയോഗം നടത്തിയ വ്യക്തി എങ്ങനെ bjp വിട്ട് പോവാനുള്ള ഉളുപ്പ് ഉണ്ടാവുന്നത് സന്ദീപ് വാര്യർ ചെയ്തത് ശരിയല്ല നിങ്ങൾ പാർട്ടി വിട്ടതിൽ എനിക്കും വിശമം ഉണ്ട്

    • @ajmalsaddam4838
      @ajmalsaddam4838 2 месяца назад

      Sathya sandhanaya oru manushyanum kadutha vargeeyathayum akshepikkalum parayan kazhiyilla..iyal athu cheythittundenkil athu bjp yude samskaram aanu..ippo cheythathu thettanennu bodhyappettu.

  • @RAJEESHMY
    @RAJEESHMY 2 месяца назад +1

    എനിയ്ക്ക് ഉള്ളി സുരയോട് വല്ലാത്ത ബഹുമാനം തോന്നുന്നു ഇത് കണ്ടപ്പോൾ ...

  • @bijukwt-lf3ox
    @bijukwt-lf3ox 2 месяца назад +2

    ചതിയൻ.. അതിൽ കൂടുതൽ ഒന്നും നിന്നെ പറ്റി പറയാനില്ല..

  • @rahul222-r2m
    @rahul222-r2m 2 месяца назад +5

    Innale homework cheyth padichathayirikum alle😂😂🙏

  • @amalps-zd9bx
    @amalps-zd9bx 2 месяца назад +1

    സന്ദീപ്ജി ഇനി എന്ത് പറഞ്ഞാലും ജനങ്ങൾ ഒരു വില തങ്ങൾക്ക് ഇട്ടു കഴിഞ്ഞു ആശംസകൾ നേരുന്നു

  • @mariyammaliyakkal9719
    @mariyammaliyakkal9719 2 месяца назад +1

    സന്ദീപ് താങ്കൾക്ക് സമാധാനവും ശാന്തിയും ഉണ്ടാകട്ടെ

  • @murshidmk8337
    @murshidmk8337 2 месяца назад +1

    എല്ലാവർക്കും എപ്പോഴും നന്നാകാം
    എല്ലാവരും എപ്പോഴും നാശവുമാകാം

  • @sukumaransuku7448
    @sukumaransuku7448 2 месяца назад +1

    അൽപ്പൻ

  • @ShameerSha-ig7gm
    @ShameerSha-ig7gm 2 месяца назад

    കാര്യങ്ങൾ മനസ്സിലാക്കാൻ താമസിച്ചു.. എങ്കിലും നേരിന്റെ പാതയിൽ... സന്ദീപ്.. U r the great❤️❤️

  • @sunilkumarsrambbikkal6386
    @sunilkumarsrambbikkal6386 2 месяца назад +4

    ഇന്നലെ കുത്തി ഇരുന്നു പഠിച്ചതാണ് കേട്ടോ...
    നീ നിന്റെ നിലയും വിലയും.. ഇല്ലാതാക്കി സ്വയം സെഫ്റ്റി ടാങ്കായി മാറിയത്തിൽ.. എനിക്ക് അഭിമാനം ഉണ്ട്..
    കേരളത്തിൽ ഉള്ള ജനങ്ങൾ. തിന്നുന്നത്... അരിഅഹാരം തന്നെ യാണ് കേട്ടോ.. അല്ലാതെ.. മറ്റേതല്ല

  • @Oberoy248
    @Oberoy248 2 месяца назад +1

    എല്ലാം സന്ദീപിൻ്റെ കുറ്റം ആണ്.. ഉള്ളിക്കോ കിണ്ണകുമാരനോ ഇതിൽ ഒരു പങ്കും ഇല്ല എന്ന് പറയാൻ പറഞ്ഞു😂

  • @akhilv5564
    @akhilv5564 2 месяца назад +1

    അതെ അതെ 😂😂😂

  • @raisingstar4527
    @raisingstar4527 2 месяца назад +3

    😄😄😄ഇനി എന്തൊക്കെ കാണണം എന്തൊക്കെ കേൾക്കണം 😂😂😂

    • @Lion12371
      @Lion12371 2 месяца назад

      ബലരാമൻറ സ്വാധീനം പാലക്കാട് ജില്ലയിൽ കുറയുന്നതിൽ ബലരാമൻ ചാടിയേകു൦ അതാ മുഖം കറുത്തത്

  • @ajayakumar2025
    @ajayakumar2025 2 месяца назад +2

    ഇത് കുറച്ച് ദിവസന്ദേക്ക് ഉണ്ടാകും പിന്നെ താങ്കൾ വെറും പിണു ആയി മാറും ഇനി താങ്കൾ ആരെ യെല്ലാം സുഖിപ്പിക്കണം താങ്കളുടെ ഒരു കഷ്ടപാട് നോക്കണെ

  • @naseemalikunju8383
    @naseemalikunju8383 2 месяца назад

    Very good . All the best 🙏🙏

  • @ssAMBA-j2x
    @ssAMBA-j2x 2 месяца назад +2

    Best kanna best

  • @പച്ചക്കുളം.വാസു
    @പച്ചക്കുളം.വാസു 2 месяца назад +5

    കാഫിർ എന്നും കാഫിർ ആണ്..

    • @Researcher2023
      @Researcher2023 2 месяца назад

      @@പച്ചക്കുളം.വാസു
      .
      *ശത്രുതയില്ലാത്തവരായ ബഹുദൈവാരാധകരോടും വേദക്കാരോടുമുള്ള പെരുമാറ്റം :*
      "മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും, നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവര്‍ക്ക് നന്‍മ ചെയ്യുന്നതും നിങ്ങളവരോട് നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട് നിരോധിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു."
      (വിശുദ്ധ ഖുർആൻ 60 : 8)

  • @shoukathalitpshoukathalitp
    @shoukathalitpshoukathalitp 2 месяца назад

    Sandeep. Nalla. Theerumanam. ❤❤❤❤

  • @rajana1065
    @rajana1065 2 месяца назад +4

    Surendran big failure. Therefore we lost Sandeep

    • @prav4247
      @prav4247 2 месяца назад +2

      സുരേന്ദ്രൻ ആണ് ശരി. ഇങ്ങനെ ഉള്ളവർ ഒക്കെ പോകണം

  • @aksamad2751
    @aksamad2751 2 месяца назад +1

    ഈ മലപ്പുറം മഹിമ ബിജെപി പരിപാടിയിൽ ഇരിപ്പിടം കിട്ടാതെ വന്നപ്പോൾ

  • @sanhaspeshal7811
    @sanhaspeshal7811 2 месяца назад

    സന്തോഷമായി ഗോപിയേട്ടാ😂

  • @rknair
    @rknair 2 месяца назад

    പെട്ടന്നായിരുന്നു അദ്ദേഹത്തിൻ്റെ മരണം Hart attack. ദയവു ചെയ്തു അയാളെപ്പറ്റി ആരും സംസ്സാരിക്കരുത്😔

  • @ruwayfiruwa2793
    @ruwayfiruwa2793 2 месяца назад +1

    Manushyan mariaal angeekarikkanam❤❤

  • @WHITE_RAPTOR
    @WHITE_RAPTOR 2 месяца назад

    BJP എല്ലായിയിടത്തും വളർന്നത് പ്രാദേശിക പാർട്ടുകളെ പിളർത്തിയും വിഴുങ്ങിയും ഒക്കെയാണ്. ബിജെപിക്ക് മറ്റു സംസ്ഥാനങ്ങളിലെപ്പോലെ തന്നെ ഇവിടെയും വേണ്ടത് 1 vs 1 fight ആണ്. കോൺഗ്രസിനെ പിളർത്താൻ ആണ് ഇവൻ കോൺഗ്രസിൽ കയറിയിരിക്കുന്നത് 🤣

  • @binulekshmananbinulekshman1262
    @binulekshmananbinulekshman1262 2 месяца назад

    ഇനി സന്ദിപ് കോയ കൈവശം കുറച്ചു വെളിച്ചെണ്ണ കരുതുക ആവശ്യം വരും

  • @Govinda-Mamukoya
    @Govinda-Mamukoya 2 месяца назад +1

    കോൺഗ്രസിൽ ഏറ്റവും വിഷമം മുരളീധരൻ😂😂

  • @AsokanKK-jo4tt
    @AsokanKK-jo4tt 2 месяца назад +2

    😂😂😂😂😂😂ഇതൊക്കെ എങ്ങനെ സാധിക്കുന്നു

  • @beerankorad7946
    @beerankorad7946 2 месяца назад +1

    ❤👍👍

  • @pazhayalakkidi
    @pazhayalakkidi 2 месяца назад +1

    Very good decision ❤

  • @shahalashamsudheen6160
    @shahalashamsudheen6160 2 месяца назад

    🎉

  • @ഉദയൻനീലകണ്ഠൻ
    @ഉദയൻനീലകണ്ഠൻ 2 месяца назад

    നല്ലോണം നക്കിക്കോ വാര്യരെ😂😂😂😂😂

  • @sirajpp2591
    @sirajpp2591 2 месяца назад

    ഇനിയെങ്കിലും നിങ്ങൾ ഒന്ന് പറഞ്ഞു തരുമോ, ആന ചെരിഞ്ഞദ് മലപ്പുറത്തോ അദോ? 😂

  • @Sathu_rithu
    @Sathu_rithu 2 месяца назад +1

    ഉളുപ്പും നട്ടെല്ലും ഇല്ലാത്ത പുന്നാര മുത്തേ... 🥰

  • @rajendranrahendran9437
    @rajendranrahendran9437 2 месяца назад

    പാലക്കാട്ട് ചരിഞ്ഞ ആന ഇനി മലപ്പുറം സ്വദേശി ആകുമോ വാരിയേറെ..😂😂

  • @Lion12371
    @Lion12371 2 месяца назад

    ബലരാമൻറ സ്വാധീനം പാലക്കാട് ജില്ലയിൽ കുറയുന്നതിൽ ബലരാമൻ ചാടിയേകു൦ അതാ മുഖം കറുത്തത്

  • @archanamadhushaik7200
    @archanamadhushaik7200 2 месяца назад +1

    Shame on you Sandeep warrier all respect and regard in minus for you...deshdrohi khangress you a RSS...karyakarta..
    You could contested assembly as a independent you would have retained your personal honour

  • @shanid-m2e
    @shanid-m2e 2 месяца назад

  • @omgomg4488
    @omgomg4488 2 месяца назад +2

    നിന്നെ നേർന്നു വിട്ടു പെരുന്നാൾ ഇന്

  • @mymiumkairali
    @mymiumkairali 2 месяца назад +9

    അങ്ങിനെ ഈ കാലഘട്ടത്തിലും ജാതിപ്പേരും വെച്ച് നടക്കുന്ന ഒരു ഏഭ്യൻ എത്തേണ്ടിടത്ത് എത്തി.

  • @amarnathsv5341
    @amarnathsv5341 2 месяца назад

    ദേ... പുതിയ ഒരു മതനിരപേക്ഷൻ😂😂😂😂😂😂😂😂

  • @Rumy-j6w
    @Rumy-j6w 2 месяца назад

    Sandeep... താങ്കൾ ബിജെപി വിരുദ്ധ രാഷ്ട്രീയത്തിലേക്ക് മാറിയതോടെ മോഡിജിയെ കുറിച്ച് ഇപ്പോൾ നിലപാടിൽ എന്തു മാറ്റമുണ്ട്... വരും ദിവസങ്ങളിൽ അതും പറയുമോ..?

  • @Nithin-z8e
    @Nithin-z8e 2 месяца назад

    റിയൽ കേരള സ്റ്റോറി ❤❤❤

  • @rekhas1210
    @rekhas1210 2 месяца назад

    Sadeep ekka. Aslam alikkum

  • @saarthiisaarthii1096
    @saarthiisaarthii1096 2 месяца назад +1

    കേരളത്തിൽ പൊളിറ്റിക്കൽ ജിഹാദ് എന്ന് ഇ വീഡിയോ കണ്ടു ... യോഗി 😅😅😅

  • @ThroughUnbiased
    @ThroughUnbiased 2 месяца назад +1

    സന്ദീപ് വാര്യരെ പറ്റി ഇനി ചിന്തിക്കുന്നത്? മറഞ്ഞു പോയ വ്യക്തിത്വം അല്ലേ സന്ദീപ്. ഇത് നമുക്ക് ഒരു പാഠമാണ്. ആരെയും അടച്ചു വിശ്വസിക്കരുത്. ഇങ്ങനെ ഉള്ള leaders രാജ്യം കുളം തോണ്ടിക്കും. ബിജെപി യോടുള്ള ഇഷ്ടം കൊണ്ട് പറയുന്നതല്ല. ജന നായകർക്കു നിലപാട് വേണം. Forget him. നരേന്ദ്ര മോഡി ജി യെ തള്ളി പറഞ്ഞത് വൃത്തികെട്ട വ്യക്തിത്വം ആയതു കൊണ്ട് തന്നെ. Any ways ബിജെപി തന്നെ ഇനി കേരളം ഭരിക്കും. ജനത്തിന് കിടപ്പാടം നഷ്ടപ്പെടാതിരിക്കാൻ, ഇനിയെങ്കിലും ബിജെപി പൂരം കലാക്കാതിരുന്നാൽ ജനത്തിനെ വെറുപ്പിക്കേണ്ടി വരില്ല...

  • @sumangalakochukunjupillai2267
    @sumangalakochukunjupillai2267 2 месяца назад

    Best കണ്ണാ

  • @David-fd2yi
    @David-fd2yi 2 месяца назад

    Ethokeyyyy parayannn Etta kitiiiii league annnena marillll nennuu

  • @rajeshkumar.k8621
    @rajeshkumar.k8621 2 месяца назад +2

    ഓന്ത് സന്ദീപ്.....

  • @bijukwt-lf3ox
    @bijukwt-lf3ox 2 месяца назад

    എന്തു തള്ളാടാ സന്ദീപേ 🤣🤣🤣

  • @keeper7056
    @keeper7056 2 месяца назад

    സന്ദീപ് പാണക്കാട് തങ്ങളുടെ അടുത്ത് വെളിച്ചെണ്ണ മേടിച്ചു പോയിട്ട് ഒണ്ട് എല്ലാരും പ്രാത്ഥിക്കാം 🤣

  • @AkhileshmpMp
    @AkhileshmpMp 2 месяца назад +2

    Mathethara keralathil nethakkal pokunnath panakkattekkj.... 😂😂😂😊

  • @ratheeshiruvetty3392
    @ratheeshiruvetty3392 2 месяца назад +1

    സന്ദീപ് കുറുവ സംഘത്തിൽ ചേർന്നു 😂😂😂😂

  • @deviamma1963
    @deviamma1963 2 месяца назад +1

    If so secular then ask them why they are not giving ticket to one Hindu candidates

  • @kasimmarottickal9890
    @kasimmarottickal9890 2 месяца назад

    സന്തോഷായി മതി അത് മതി 😂

  • @datacreativechef5249
    @datacreativechef5249 2 месяца назад +2

    കുറച്ചു നാണം??

  • @rejithpmundanadath9726
    @rejithpmundanadath9726 2 месяца назад

    എന്തൊരു കഷ്ടം മനുഷ്യൻറെ ഓരോരോ അവസ്ഥ😂😂😂

  • @SajadSaju-fo6ox
    @SajadSaju-fo6ox 2 месяца назад +1

    ഇത് പാലകാട്ടേക്ക് ഉള്ള മിന്നു കെട്ട് അയ്യേ... ജനങ്ങൾ കാണട്ടെ

  • @MohammedAsif-x1v
    @MohammedAsif-x1v 2 месяца назад

    ഞങ്ങളുണ്ട് sir കൂടെ

  • @CODERED999
    @CODERED999 2 месяца назад +1

    Kazhuthil ittu kathiykkaan kurachu tyre edukkatte sandeepe😢😢😢😢

  • @udayakumarps5581
    @udayakumarps5581 2 месяца назад +1

    ഇയാളെ സമ്മതിക്കണം. ഹോ

  • @Rumy-j6w
    @Rumy-j6w 2 месяца назад

    മുസ്ലിം ലീഗിന് മതം ഉണ്ട് ... അത് sandeep മനഃപൂർവം മറന്നതാണോ...

  • @MuhammadKunhi-s9p
    @MuhammadKunhi-s9p 2 месяца назад +3

    നമ്മുടെ ഇന്ത്യക് വേണ്ടത് വർഗ്ഗിയ , മതാടിസ്ഥാനുള്ള പരസ്പരം എല്ലാം മതങ്ങളും ജാതികളും മതമില്ലാത്തവരും സ്നേഹത്തോടെ ജീവിക്കുന്ന രാജ്യതാൽപര്യത്തിന് അനുസരിച്ചുള്ള രാഷ്ട്രീയമാണ് വേണ്ടതും ഉണ്ടായതും അതാണ് നൂറ്റാണ്ട് മുമ്പ് കോൺഗ്രസ്സ് കാണിച്ച് തന്നതും ഇന്ത്യയുടെ സ്വാതന്ത്രത്തിന് വേണ്ടി പോരാടിയതും നേടി തന്നതും യഥാർത്ഥ രാഷ്ട്രീയം കോൺഗ്രസ്റ്റ് തന്നെയാണ് ഇന്ന് ചില നിക്ഷിപ്ത താൽപര്യക്കാരുടെ സ്വാർത്ഥത കൊണ്ട് ജീർണിച്ച് പോയെങ്കിലും താങ്കൾ അത് മനസ്സിലാക്കിയതിൽ അഭിമാനമുണ്ട് അന്തസ്സുണ്ട്. പോരാടുക എന്നും

    • @Govinda-Mamukoya
      @Govinda-Mamukoya 2 месяца назад

      അങ്ങനെയാണോ വക്കഫ് ഉണ്ടായത്😂😂😂

  • @shantalks9155
    @shantalks9155 2 месяца назад +2

    UDF❤️സന്ദീപ് ❤️👍

  • @lukmanc8701
    @lukmanc8701 2 месяца назад

    ഇദ്ദേഹം bjp യിൽ ആയിരുന്നെങ്കിലും നല്ല മനുഷ്യനായിരുന്നെന്ന് തോന്നിയിരുന്നു. തുപ്പൽ വിവാദ ത്തിൽ അത് മനസ്സിലായിട്ടുണ്ട്.

  • @abdulrazakk649
    @abdulrazakk649 2 месяца назад +1

    Pavam yengine pattunu