കുഞ്ഞുവാവ വന്നതിനു ശേഷമുള്ള ഒരു ദിവസം | A Day in My Life ❤

Поделиться
HTML-код
  • Опубликовано: 21 апр 2024

Комментарии • 111

  • @shabeenamuneermuneer7970
    @shabeenamuneermuneer7970 Месяц назад +27

    Enik നിന്നെ pole ഏട്ടര വർഷം kayinjitta mon ആയത് അവൻ 7 vayas ആയപ്പോൾ രണ്ടാമത്തെ mon വന്നു avan രണ്ടര വയസായപ്പോൾ മൂന്നാമൻ വന്നു 😄alhamdulillah 😍. അതിന്റെ ഇടക്കൊക്കെ അബോർഷൻ 3 എണ്ണം ഉണ്ടായി അങ്ങനെ ഒക്കെ ഓരോ കഥകൾ ഇപ്പോൾ നിന്ന് തിരിയാൻ time illa മാഷാഅല്ലാഹ്‌ 😍😍

  • @ThasnikhalidThasni786-cz9ol
    @ThasnikhalidThasni786-cz9ol Месяц назад +13

    Ithaa എനിക്ക് 6 year ആയിട്ടാ കുട്ടിയുണ്ടായി എന്റെയും ഇക്കാന്റെ അനിയന്റെയും mrg ഒരുമിച്ചാർന്നു... Elechyk ആദ്യം ഉണ്ടായി പിന്നീം അവൾക് 2 മാത്തെയും ഉണ്ടായി.... അന്നൊക്കെ ഞാൻ കുറേ കരഞ്ഞിട്ടുണ്ട്... ആളുകളുടെ കുത്തു വാക്കുകൾ വേറെ.... Alhamdulillah ഇന്നെനിക് 2 ആൺകുട്ടികളുണ്ട് mashalh.. Moothavank 2 വയസ്സായപ്പോൾ ഇളയവൻ ഉണ്ടായത്.... ഇനി അടുത്തത് oru penkutyavan ആഗ്രഹമുണ്ട് എല്ലാരും ദുആ cheyyanam

    • @Suhara815
      @Suhara815 Месяц назад

      എനിക്ക് കുട്ടികൾ ഇല്ല 19 വർഷം ആയി എന്റെ ഒപ്പം കല്യാണം കഴിഞ്ഞമൂത്തെച്ചിക് 4 കുട്ടികൾ ഉണ്ട് ഇപോ വിശേഷം ഉണ്ട് 5 ആ. മത്തെ എത്ര വെഷമം ഉണ്ട് അറിയോ റബ്ബ് എന്നെങ്കിലും ഒരിക്കൽ എന്റെ സങ്കടം കാണും എന്ന് വിചാരിക്കുന്നു 😥

    • @muthuami5763
      @muthuami5763 Месяц назад

      എങ്ങനെയാ ഉണ്ടായേ 😢
      എന്തായിരുന്നു problm!?

    • @ThasnikhalidThasni786-cz9ol
      @ThasnikhalidThasni786-cz9ol Месяц назад

      @@muthuami5763 hormon കൂടുതൽ
      ഇക്കാക് കൗണ്ട് kuravum

  • @user-wz3jf9dw1s
    @user-wz3jf9dw1s Месяц назад +4

    Njan oru vidhava aanu 2 pen kuttikala 2 years and and 4 years mootha kunjine schoolil cherkkanam admission process okke e Friday poorthiyakkanam dheivam njangale sahayikkan prarthikkane ellavarum valiya budhimuttila

  • @Mmita2427
    @Mmita2427 Месяц назад +1

    You are such a great mom…you are looking after your baby well. Thanks for sharing your journey

  • @balkeesbalkees-ly6lc
    @balkeesbalkees-ly6lc Месяц назад +1

    Mashaallah ❤️❤️❤️

  • @jaseelajaseela308
    @jaseelajaseela308 Месяц назад

    Masha allah supper

  • @sanizzartgallery8282
    @sanizzartgallery8282 Месяц назад

    Masha allha❤👍

  • @Samaha-jv4yu
    @Samaha-jv4yu Месяц назад +2

    Mashaallah super 🥰🥰🥰🥰🥰

  • @fathimapathu1367
    @fathimapathu1367 Месяц назад +3

    Fella babyk formula kodukkaarundo

    • @ShamliSam
      @ShamliSam  Месяц назад

      No, breast milk only

  • @sajnashaheer8058
    @sajnashaheer8058 Месяц назад +1

    Shamli fellakuti vannapol kooduthal ishtanu ninge vlog kanan❤

    • @ShamliSam
      @ShamliSam  Месяц назад

      🥰🥰😍thank uuu

  • @balkeesbalkees-ly6lc
    @balkeesbalkees-ly6lc Месяц назад

    Nalla rasayind vedio kanan👍👍👍

  • @user-sb7iq5mc8y
    @user-sb7iq5mc8y Месяц назад +1

    Fast❤❤❤

  • @ayshaabdul7688
    @ayshaabdul7688 Месяц назад +3

    Mushtaq nammale natukaranan😊

  • @shifanarafeek7351
    @shifanarafeek7351 Месяц назад +2

  • @manukm4780
    @manukm4780 Месяц назад +2

    ❤❤❤❤❤❤❤

  • @AbdhulAzeez-be6ru
    @AbdhulAzeez-be6ru Месяц назад +1

    ❤❤❤❤❤.

  • @siminava4983
    @siminava4983 Месяц назад +1

    ❤❤

  • @AyishabiKp-gh2xx
    @AyishabiKp-gh2xx Месяц назад +1

    UAE evdeya

  • @hawwajiferyhawwa1118
    @hawwajiferyhawwa1118 Месяц назад +1

    Voting ponille😮

  • @user-lw2hy9qz6w
    @user-lw2hy9qz6w Месяц назад

    Super

  • @suhailac5935
    @suhailac5935 Месяц назад

    😍😍

  • @basheerbasheerm4538
    @basheerbasheerm4538 Месяц назад

    ❤❤❤

  • @user-ot8re6ol5w
    @user-ot8re6ol5w Месяц назад +6

    Orupad ishttan nigalude vlog ❤️❤️

  • @shanasali5528
    @shanasali5528 Месяц назад

    Alainil eviden?

  • @user-ot8re6ol5w
    @user-ot8re6ol5w Месяц назад +1

    Fellah babyede day in my life waiting ayirunnu 🤍😊😊

  • @ThasnikhalidThasni786-cz9ol
    @ThasnikhalidThasni786-cz9ol Месяц назад

    ഷോൺ ബേബിടെ ഫുൾ name??
    Pls rply

  • @jaishanasser-uk3st
    @jaishanasser-uk3st Месяц назад +1

    Assalamu alikum ente mole opparetion ayirunnu 14divassam hospitalil kidannu doctor kayyilninnu stichini kuzhappam indayirunnu allhahu kaathu

  • @ayshaabdul7688
    @ayshaabdul7688 Месяц назад

    Fella baby😊

  • @user-pf7fu9rk7t
    @user-pf7fu9rk7t Месяц назад +1

    Fellah baby ❤❤ കണ്ണെഴുതി കൊടുത്തുടെ ഇത്ത

  • @rafeeqpp9820
    @rafeeqpp9820 Месяц назад

    നിങ്ങൾ നാട്ടിൽ എവിടെ ആണ്

    • @ShamliSam
      @ShamliSam  Месяц назад +1

      Malappuram

    • @rafeeqpp9820
      @rafeeqpp9820 Месяц назад

      @@ShamliSam ഞാൻ കണ്ണൂർ ആണ്

    • @rafeeqpp9820
      @rafeeqpp9820 Месяц назад +1

      നിങ്ങളുടെ വീഡിയോ ഈ അടുത്താണ് കാണാൻ ഇടയായത് ഇപ്പോൾ എല്ലാ വരുന്ന വീഡിയോസും കാണാറുണ്ട് എനിക്ക് മക്കൾ ഇപ്പോൾ ഇല്ല... ഉണ്ടായിരുന്നു ഇരട്ട പെൺകുട്ടികൾ അവര് ഇപ്പോൾ എന്റെ കൂടെ ഇല്ല മരണ പെട്ട് പോയി ഒരു വർഷം ആയി ഇൻശാഅല്ലാഹ്‌ അള്ളാഹു വീണ്ടും ഒരു കുഞ്ഞു വാവയെ തരുമെന്ന് പ്രദീക്ഷയോടെ പ്രാർത്ഥനയോടെ ജീവിക്കുന്നു....

  • @ahamedfarook1889
    @ahamedfarook1889 Месяц назад

    Munna vere vtl ano

  • @sari11113
    @sari11113 Месяц назад

    മഴ കൊണ്ട് problem ഉണ്ടായിരുന്നോ

    • @ShamliSam
      @ShamliSam  Месяц назад

      Hey illa.. Alhamdulillah 😊

  • @user-ug3ww4ec9r
    @user-ug3ww4ec9r Месяц назад

    Enteyim elachik aan fast undayath

  • @sakirpmohammed7792
    @sakirpmohammed7792 Месяц назад +1

    Cupboard boy ആരാണ്

  • @yasinnoushad918
    @yasinnoushad918 Месяц назад +1

    Ummaum uppaum evide

  • @TmRamsheena
    @TmRamsheena Месяц назад +1

    Sharjel evideya?

    • @ShamliSam
      @ShamliSam  Месяц назад

      Sharjah il alla.. Al ain

  • @Sarfiga
    @Sarfiga Месяц назад

    Fella babyk ethra month ayi

  • @farisfathy2943
    @farisfathy2943 Месяц назад +1

    Itha al ain evdeyanu.. Nanum al ain anu

  • @nusrathsidan1769
    @nusrathsidan1769 Месяц назад +1

    Ummayum uppayumoke evide

  • @misnaworld1967
    @misnaworld1967 Месяц назад +1

    ഷംലി മോളെ എടുത്തു നടന്നുടെ കുറെ ആഗ്രഹിച്ചു ഉണ്ടായ മോൾ അല്ലെ മുന്ന എടുക്കുമ്പോലെ എടുതുടെ ഷംലി മോളെ എടുക്കുന്നത് കാണുമ്പോൾ ഒരുപാട് സന്തോഷം

    • @ShamliSam
      @ShamliSam  Месяц назад

      കൂടുതലും എടുത്ത് തന്നെയാ നടക്കാറുള്ളത്😊. മോളെ എടുത്തുകൊണ്ടു video എടുക്കാൻ പറ്റില്ല.ഞാൻ അല്ലെ video എടുക്കുന്നത്. അതാണ് ആ കാഴ്ച ഇതിൽ നിങ്ങൾക് അധികം കാണാൻ പറ്റാത്തത്..
      ഇനിയുള്ള videos ൽ കാണിക്കാട്ടോ 🥰

  • @Beyond_the-blog
    @Beyond_the-blog Месяц назад +1

    Same 😂njanum Angane Thanne food kayikkumbo😄

  • @shiyashiyashuhaim7669
    @shiyashiyashuhaim7669 Месяц назад

    Ur room rend

  • @user-zs9gn4uc2g
    @user-zs9gn4uc2g Месяц назад +2

    Ethra divasayi molk

  • @sajnashaheer8058
    @sajnashaheer8058 Месяц назад

    Shamli ivide monkey pazhaya comedy kandu chirikum😅

  • @ameenzakir4887
    @ameenzakir4887 Месяц назад

    Ethradivasamaayi

  • @najmanaju6685
    @najmanaju6685 Месяц назад

    Masha allha vannalooo❤❤❤❤. Fellah baby❤❤❤😘😘😘😘

  • @sameeratk6097
    @sameeratk6097 Месяц назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @shalumon8005
    @shalumon8005 Месяц назад

    ഗൾഫിൽ ഒക്കെ Pregnent ടൈം endh ബേബി ആണ് എന്ന് njiggal എങ്ങനെ അറിയാം സ്കാനിങ് റിപോർട്ട് നോക്കിയാൽ മനസ്സിലാക്കാൻ പറ്റുമോ നടിലെ ആണ് chodhichad ഇൻ്റ്റെ അറിയാൻ വേണ്ടി ആണ്. ഒന്ന് paranje തരുമോ

    • @ShamliSam
      @ShamliSam  Месяц назад

      Doctor paranju tharum.. Nammude naattile pole gender revealing illegal alla ivide.

    • @shalumon8005
      @shalumon8005 Месяц назад

      @@ShamliSam Ok Paranje tannadhine Thanks Oru Samshayam vannappo chodhichadatto Onnum vijarikanda Njan Iggalk adh nokiyal ariyum vijarichu adha chodhiche engane Aananne

    • @shalumon8005
      @shalumon8005 Месяц назад +1

      Njan Shameena Oru Hi Tarumo Videos Idumbo

    • @ShamliSam
      @ShamliSam  Месяц назад

      Sure dear

    • @shalumon8005
      @shalumon8005 Месяц назад

      @@ShamliSam 🥰

  • @DILVOICE_STUDIO
    @DILVOICE_STUDIO Месяц назад

    Ummym uppym evd

    • @ShamliSam
      @ShamliSam  Месяц назад

      ഇവിടെയുണ്ട്

  • @nasiyamuneer4300
    @nasiyamuneer4300 Месяц назад +1

    നിങ്ങളുടെ അതെ ഷോപ്പാണ് എന്റെ ഹുസ്ബൻഡ് ന് 😍

  • @balkeesbalkees-ly6lc
    @balkeesbalkees-ly6lc Месяц назад

    🫶🫶

  • @shiyashiyashuhaim7669
    @shiyashiyashuhaim7669 Месяц назад

    Rent atrayanu

  • @jibilife4689
    @jibilife4689 Месяц назад

    കടയിൽ വിട്ടാൽ കുഞ്ഞിന് പാൽ കൊടുക്കണ്ടേ

    • @ShamliSam
      @ShamliSam  Месяц назад

      Kada thottaduth thanne aan

  • @ameerkp4642
    @ameerkp4642 Месяц назад

    ഉമ്മയും ഉപ്പയും എവിടെ

    • @ShamliSam
      @ShamliSam  Месяц назад

      ഇവിടെയുണ്ട്

    • @ameerkp4642
      @ameerkp4642 Месяц назад

      @@ShamliSam കാണാത്തത് കൊണ്ട് അറിയാൻ ചോദിച്ചതാണ് നാട്ടിൽ പോയോ എന്ന്

  • @Paathus1145
    @Paathus1145 Месяц назад

    ഇത്താ ഷോപ്പിലേക് കുട്ടിയെ ഇപ്പോൾ അയക്കരുത് കാരണം പല ആൾക്കാരും വരുന്നതാണോ പല അസുഖം ഉള്ള ആൾകാർ ഉണ്ടാകും ചെറിയ കുട്ടിയല്ലേ pls എനിക്കും നിങ്ങളെ പോലെ 11വർഷം ശേഷം മോളെ കിട്ടിയത് അതുകൊണ്ട് പറയുന്നത്

    • @ShamliSam
      @ShamliSam  Месяц назад

      ആളുകൾ കയറാത്ത shop ആണ് dear 😊... Delivery only.. So don't worry

  • @muthuami5763
    @muthuami5763 Месяц назад

    hi
    എനിക്കും എന്റെ മൂത്തച്ചിക്കും മക്കൾ ആയിട്ടില്ല 8 ഉം 9 ഉം year ആയി .
    ഇന്ഷാ അല്ലാഹ്
    ഷംലിത weight കുറച്ചത് പോലെ എനിക്കും നല്ലോണം ആഗ്രഹം ഉണ്ട് കുറക്കാൻ
    10 kg എങ്കിലും
    husband ന് ഒട്ടും intrest ഇല്ല weight കുറക്കുന്നത് കൊണ്ട്
    bcz 59ആണെങ്കിലും എന്നെ കാണുമ്പോ weight ഉള്ള പോലെ തോന്നില്ല
    ഒരു 2കുറയുമ്പോൾ തെന്നെ എല്ലാരും നെഗറ്റീവ് പറയും
    especially husband
    പറയുന്നത് ഈ ഒരൊറ്റ കാര്യം
    എന്നിട്ട് നിന്നെക്കാളും തടിയുള്ള എത്രെ പേർക്ക് ഉണ്ടാകുന്നുണ്ട് 🤰അത് കേൾക്കുമ്പോ വീണ്ടും തടി കുറക്കാൻ ഉള്ള കോൺഫിഡന്റ് പോകും
    ഞാൻ നല്ല fooddy ആണ് 😊
    ക്രവിങ്‌സ് ഉണ്ടാകുമ്പോ വിചാരിക്കുന്നത് ഒക്കെ അപ്പപ്പോ കഴിക്കാൻ നോക്കും
    മക്കളില്ലെങ്കിലും കുത്തു വാക്കുകൾ ഒന്നും ഇല്ലാത്തത് കാരണം
    വളരെ botherd ആവാറില്ല
    എങ്കിലും ചിലത് കാണുമ്പോ
    നല്ല സങ്കടം വരാറുമുണ്ട്
    ബട്ട്
    ഇന്ഷാ അല്ലാഹ്
    ഞാൻ ഷംലിത ചെയ്തതുപോലെ ഹെൽത്തി and exercise start ചെയ്യാൻ ആഗ്രഹിക്കുന്നുണ്ട്
    husband ന്റെ openion നോക്കാതെ 😜ഇന്ഷാ അല്ലാഹ്
    next month husband 🛬വരുമ്പോയേക്കും നല്ല ഹെൽത്തി ബോഡി ആക്കണം എന്ന് ഉണ്ട്
    ഞാൻ hard work ചെയ്തതിന് എനിക്ക് റബ്ബ് റിസൾട്ട് തെരുവാണേൽ
    തീർച്ചയായും
    ഞാൻ കമന്റ് ചെയ്യും
    എനിക്ക് റിസൾട്ട് കിട്ടിയാൽ
    ഇത് കണ്ട് ആർക്കെങ്കിലും ഒരു inspire ആകുവാണെങ്കിലോ
    ഇന്ഷാ അല്ലാഹ്
    pinne
    സത്യം ആണ് ട്ടോ ഷംലിത പറഞ്ഞത്
    ഒരു വീട്ടിൽ ഇളചി മൂത്തച്ചി കുട്ടികൾ ഇല്ലെങ്കിൽ
    ആദ്യം ഒരാൾക്ക് ഉണ്ടാകുമ്പോ സങ്കടം ഉണ്ടാകും എന്നത്
    ഞങ്ങൾക്ക് date തെറ്റുമ്പോയേക്കും ഉണ്ടാകാറുണ്ട്
    sorry
    ഞങ്ങൾക്ക് എന്ന് പറയുന്നില്ല
    എനിക്ക്
    ഞാൻ ഇലച്ചിയാണെങ്കിലും
    എനിക്ക് വന്നിട്ടുണ്ട് ട്ടോ
    വേറെ ഒന്നും അല്ല
    ഞങ്ങളത് 2പേരും ഒരുപാട് വർഷങ്ങൾ ആയില്ലേ
    അപ്പൊ സ്വാഭാവികമായും ഉണ്ടാകുമല്ലോ
    സന്ദോഷം ഉണ്ടെങ്കിലും ഉള്ളിന്റെ ഉള്ളിൽ സങ്കടം
    ഏകദേശം ഞങ്ങളെ എല്ലാ കാര്യങ്ങളും ഒരുമിച്ച് ആണ് നടക്കാർ
    അപ്പൊ ഇതും അങ്ങനെ ആയ മതിയായിരുന്നു എന്ന പ്രാർത്ഥിക്കൽ
    അതാകുമ്പോ
    അങൊട്ടും ഇങ്ങോട്ടും സങ്കടം ഇണ്ടാവില്ലല്ലോ 😢

    • @ShamliSam
      @ShamliSam  Месяц назад

      Don't worry dear❤.. എല്ലാത്തിനും ഒരു സമയം ഉണ്ടല്ലോ.. But നമ്മൾ നമ്മുടെ ഭാഗം clear ചെയ്യണം..
      പരിശ്രമിക്കുന്നിടത്തെ വിജയം ഒള്ളു.. അത് പ്രാർത്ഥന ആയിക്കോട്ടെ hardwork ആയിക്കോട്ടെ..
      Do hardwork and pray well.. Insha Allah..
      One day he will fulfill your wishes... 🥰
      Ready ആയാൽ comment ചെയ്യണട്ടോ 😍

    • @muthuami5763
      @muthuami5763 Месяц назад

      @@ShamliSam sure shamlithaaa🥰

    • @raseenashahid1520
      @raseenashahid1520 23 дня назад

      @muthuami5763
      Pcod undoo?
      Periods regular aanoo
      Enik pcod ind
      Ipo exercise cheyunnund,healthy dietum edkunnund
      61 undayrnnu
      Ipo 57 aavarayi

  • @user-pi2px2tj5m
    @user-pi2px2tj5m Месяц назад +1

    റു റൂ മി ൻ്റെ അ ടു ത്താ ണോ ഷോ പ് ഫെ ല്ല ബേബി യെ കൊ ണ്ടു പോ കു ന്ന ത് ❤❤

  • @shajnafaisal6038
    @shajnafaisal6038 5 дней назад

  • @Haadi7073
    @Haadi7073 Месяц назад +1

    ❤❤

  • @AbinaRahuf
    @AbinaRahuf Месяц назад +1

  • @mohammedazar856
    @mohammedazar856 Месяц назад +1

  • @AbinaRahuf
    @AbinaRahuf Месяц назад +1

  • @raseenak318
    @raseenak318 Месяц назад

    ♥️♥️

  • @misriyamisri1905
    @misriyamisri1905 Месяц назад +2