Duty Free Lottery || എന്ത് പറ്റി ??? ഒരു ലോട്ടറി എടുത്തതാ

Поделиться
HTML-код
  • Опубликовано: 6 окт 2024
  • #lottery #malabaricafe
    Duty Free Lottery || എന്ത് പറ്റി ??? ഒരു ലോട്ടറി എടുത്തതാ

Комментарии • 300

  • @haneeshkvpmnamohammed8807
    @haneeshkvpmnamohammed8807 7 месяцев назад +38

    Hii ദിനേശേട്ടൻ sulu 🙌🏻😍😄നിങ്ങൾ തിരഞ്ഞെടുക്കുന്ന വിഷയവും അവതരണവും എന്നും മികവുറ്റതാണ്..👌 ശരിക്കും മറ്റു പല യൂട്യൂബർമാരിൽ നിന്നും എത്രയോ മുകളിലാണ് നിങ്ങളുടെ പെർഫോമൻസ്.. അർഹിച്ച ഉയരങ്ങളിലേക്ക് എത്തട്ടെ 🙌🏻❤️✨

  • @vvcreations9992
    @vvcreations9992 7 месяцев назад +63

    ദിനേശേട്ട ഞാൻ എപ്പോളും പറയില്ലേ നിങ്ങളെ ലൈഫും ഞങ്ങളെ ലൈഫ്യും ഇതുവരെ കാണിച്ചതിൽ സെയിം ആയിരുന്നു. ഇപ്പോ ഞാൻ രാവിലെ 1കോടിടെ ലോട്ടറി എടുത്തു. അപ്പോ സെയിം വിഷയമായി നിങ്ങൾ എത്തി. ഏതോ മുന്ജന്മ ബന്ധം ഉണ്ട് ❤️❤️❤️👍👍👍

    • @Malabaricafe
      @Malabaricafe  7 месяцев назад +2

      😁😁

    • @niya143
      @niya143 7 месяцев назад +7

      അതിപ്പോ ആരാ duty ഫ്രീ ലോട്ടറി എടുക്കാത്ത ഗൾഫ് കാരൻ 😂

    • @rahulnath2693
      @rahulnath2693 7 месяцев назад

      😂​@@niya143

  • @abhijiths1381
    @abhijiths1381 7 месяцев назад +29

    Underrated peoples ❤❤❤ 1 m kazhiyenda samayam kazhinju

  • @anjusinesh467
    @anjusinesh467 7 месяцев назад +26

    🤣🤣🤣🤣🤣🤣🤣🤣🤣.
    ഞാനും ഇങ്ങനെ ആണ് ലോട്ടറി അടിക്കുന്ന കാശിനു പലതും പ്ലാൻ ചെയ്യും 😂😂. പക്ഷെ ഒരു വ്യത്യാസം ഉണ്ട് ഞാൻ ലോട്ടറി എടുക്കാറില്ല. എടുക്കാതെ ആണ് പ്ലാനിങ് മുഴുവൻ 😂😂😂. പാവം ദിനേശേട്ടനും സുലുവും കിട്ടാനുള്ളത് കൂടി ഇല്ലാതെ ആക്കിയല്ലോ 🤣🤣🤣🤣.

    • @Malabaricafe
      @Malabaricafe  7 месяцев назад

      😁😁😁

    • @kavyaraman5234
      @kavyaraman5234 7 месяцев назад

      ഞാനും ❤

    • @anjusinesh467
      @anjusinesh467 7 месяцев назад

      @@kavyaraman5234 🤣🤣🤣

    • @resmiaryanani
      @resmiaryanani 7 месяцев назад

      Same here..10 വർഷം ആയി uayil.. ഇതുവരെ എടുത്തിട്ടില്ല.. പക്ഷെ ഭയങ്കര planning ആണ്

  • @vijivijitp9622
    @vijivijitp9622 7 месяцев назад +8

    ദിനേശ് ഏട്ടാ സ്ഥലം വാങ്ങലും വീട് എടുകലും ചിന്തികനെ പാടില്ലാ 😂😂😂😂😂😂 നമ്മള് മനസ്സിൽ കനുംബോ നാട്ടിൽ ഉളളവർ മാനത് കാണും ❤❤❤😂video പോളിച്ചിക് 🎉🎉🎉🎉🎉😂😂😂😂

  • @sheejadinesan
    @sheejadinesan 7 месяцев назад +10

    അവസാനത്തെ ഡയലോഗ് ...😂😂😂😂കുറെ നാളായി ഇങ്ങനത്തെ ഒന്ന് കേട്ടിട്ട് 😂😂😂

  • @meenumedia3303
    @meenumedia3303 7 месяцев назад +2

    ഒരു രക്ഷയുമില്ല... 👍🏻👍🏻

  • @SnehaSneha-f1p
    @SnehaSneha-f1p 7 месяцев назад +5

    Dinesh and Sulu വീടിന്റെ മുകളിലത്തെ നില guest rooms full setup,,, 😂✨

  • @teamneyyappam
    @teamneyyappam 7 месяцев назад +2

    രണ്ടുപേരുടേം അച്ഛൻമാരെ ഇതിൽ കൊണ്ടുവരും എന്ന് പ്രതീക്ഷിച്ചില്ല😂👍

  • @shajijaffar6893
    @shajijaffar6893 4 месяца назад

    Awesome ...
    No words to express..

  • @roshinisatheesan562
    @roshinisatheesan562 7 месяцев назад +4

    😂😂😂യ്യോ വയ്യായേ😂😂 Super😂😂😂❤❤❤

  • @NusiNasi
    @NusiNasi 7 месяцев назад +2

    😂😂🤣🤣 ഇവരുടെ എല്ലാ വീഡിയോ സും ഒന്നിനൊന്നു മെച്ചം 👍ചിരിച്ചു പണി ഒരുങ്ങി 🤣🤣

  • @bekinddears
    @bekinddears 3 месяца назад

    ❤ adipoly atto Ella videoum

  • @vibinjacob8842
    @vibinjacob8842 7 месяцев назад +1

    Ningalu poliyannu

  • @sree2663
    @sree2663 7 месяцев назад

    Nalla rasanu nigade videos😂

  • @aswanips418
    @aswanips418 7 месяцев назад +1

    Azikode il evideyaaa

  • @minijayabalanpillai8535
    @minijayabalanpillai8535 4 месяца назад

    🙏

  • @sadiquea1186
    @sadiquea1186 7 месяцев назад +1

    Super acting .. better than real actors ...

  • @easycommerceconceptsbyajiz4303
    @easycommerceconceptsbyajiz4303 7 месяцев назад

    First 🎉

  • @surumi8654
    @surumi8654 7 месяцев назад +5

    എന്നാലും ദിനേശാ ലോട്ടറി റിസൾട്ട് ഒന്ന് കേൾക്കാമായിരുന്നു😂😂

  • @Peacelover1234
    @Peacelover1234 7 месяцев назад

    Ennalum parayamayirunnu lottery adicho ennu🤪 u always bring relatable content .. good work keep going

  • @ziyadmohd3028
    @ziyadmohd3028 7 месяцев назад

    Superb

  • @njan246
    @njan246 7 месяцев назад

    Ivideyum same planing

  • @pradeepprabhakaran3906
    @pradeepprabhakaran3906 7 месяцев назад

    Superb ❤😂

  • @kupricouplemedia
    @kupricouplemedia 7 месяцев назад

    Last dailogue 😂😂😂

  • @AliceMuitofeliz_01
    @AliceMuitofeliz_01 7 месяцев назад +1

    😂😂 try to upload every week ..waiting for the next.

  • @anilanu7564
    @anilanu7564 5 месяцев назад

    Supr

  • @Rubeena262
    @Rubeena262 7 месяцев назад +1

    5 lks sentin 50 aayittum plum sthalam vangunilla

  • @kashinathkv2118
    @kashinathkv2118 7 месяцев назад

    Sooooooper👏👏👏👏👏

  • @rajeswarir573
    @rajeswarir573 7 месяцев назад

  • @sujithks9283
    @sujithks9283 7 месяцев назад

    Veendum Kollam

  • @radhikaaneesh1021
    @radhikaaneesh1021 7 месяцев назад

    Underrated youtubers 😕

  • @veena7206
    @veena7206 7 месяцев назад

    Adipoli 👏👏👌👌🥰🤣🤣🤣

  • @renukagopakumar9493
    @renukagopakumar9493 7 месяцев назад

    Adipoli 😂😂😂👏👏👏

  • @IndiraPrabhakaran-kf9bf
    @IndiraPrabhakaran-kf9bf 7 месяцев назад

    Super😂😂😂😂😂❤❤❤❤

  • @althafvaalthu9257
    @althafvaalthu9257 7 месяцев назад

    ❤️❤️🙌🏻

  • @gjacob1000
    @gjacob1000 7 месяцев назад +1

    😀😀😀

  • @jineeshkanayi5473
    @jineeshkanayi5473 7 месяцев назад

    Poliii👌😆😆

  • @mancyjoseph2515
    @mancyjoseph2515 7 месяцев назад

    polichu🤣🤣

  • @itn0687
    @itn0687 7 месяцев назад +1

    Its crazy to spend 40 lakhs for a plot and spend another 50 lakhs for a house. With interest rate going high u are in a debt trap. Either rent a house or buy an apartment.

    • @devika2545
      @devika2545 7 месяцев назад +2

      90 ലക്ഷത്തിന് flat കിട്ടില്ല. സ്വന്തം ആയി ഒരു വീട്.... അത് ഒരു പ്രത്യേക സുഖം ആണ്.... അത് അനുഭവിച്ചു തന്നെ അറിയണം...

    • @itn0687
      @itn0687 7 месяцев назад

      @@devika2545 In kannur 2 bhk flats are available under 65 lakhs. True that houses are better than apartments but its all a preference. In today's times apartments have higher chances of rental income too. If one already has land house is the best option.

    • @mash_mash_
      @mash_mash_ 7 месяцев назад +1

      I guess this is a satirical take supporting the very idea you mentioned. Even if one has 1 crore rupees in hand it will all be air by the time we construct a house which will be “acceptable” 😀

    • @devika2545
      @devika2545 7 месяцев назад

      @@itn0687 65 lakh ന് 2 bedroom flat!! നല്ല facilities ഒന്നും ഉണ്ടാവില്ല.. Maintenance പോലെ ഉള്ള എല്ലാം below average ആയിരിക്കും.. Bathrooms ലെ, floor trap ഒക്കെ പരിതാപകരം.... Construction field ൽ ഉള്ളവർക്ക് പെട്ടന്ന് മനസ്സിലാകും..

  • @ragilraghavan8375
    @ragilraghavan8375 7 месяцев назад

    Adopoli

  • @jayasreethekkedath7016
    @jayasreethekkedath7016 7 месяцев назад

    Super😂

  • @midhunt4837
    @midhunt4837 7 месяцев назад

    Dineesh ettaa njna azhikode anuuu 😂😂😂 ..vankulath vayal

  • @sijibijoy4539
    @sijibijoy4539 7 месяцев назад

    🤣❤super👏👏👏

  • @sumecharoth
    @sumecharoth 7 месяцев назад

    Haha… achan enneyum kooti lottery edukkan povum… appo thanne njanum achanum calculation start cheyyum😂😂😂

  • @sabeelmp3483
    @sabeelmp3483 7 месяцев назад +1

    Watching ❤

  • @Nithu-pc6qp
    @Nithu-pc6qp 7 месяцев назад +1

    Dinesh enni lottery engadum adicho😅 result check chey

    • @Malabaricafe
      @Malabaricafe  7 месяцев назад

      Lottery adichilla😭😄

    • @Nithu-pc6qp
      @Nithu-pc6qp 7 месяцев назад

      @@Malabaricafe shoo korechu share chodikaam ennu vicharichuu 😅

  • @nishanthnarayananmv785
    @nishanthnarayananmv785 7 месяцев назад

    Enthoru rasannppa oro contentum..

  • @PremalathaV-k6y
    @PremalathaV-k6y 7 месяцев назад

    ദിനേശേട്ടാ. സുലൂ... ഒന്ന് നേരിൽ കാണാൻ തോന്നുന്നു

  • @Linju-George
    @Linju-George 6 месяцев назад

    2 ലക്ഷ ത്തിനു താത്ത് സ്ഥലം മേടിച്ചു തരാം ഇങ്ങു മദ്യ തിരുവാതകൂറിലോട്ട് പോരെ... ഉള്ളിൽ ഓട്ട ണേൽ അതിലും കുറയും.. ഇവിടെ എല്ലാരും സ്ഥലം കൊടുക്കാൻ ഇട്ടേക്കുന്നെ ആണ്

  • @muazmv9987
    @muazmv9987 7 месяцев назад

    Ningal kannur evdeyaanu

  • @sruthipratheep3778
    @sruthipratheep3778 7 месяцев назад

    😂😂😂adipoliii

  • @shakunthalapankaj7760
    @shakunthalapankaj7760 7 месяцев назад

    😀😀😀😀😀👍🏻

  • @binadam78
    @binadam78 7 месяцев назад

    ഇതിനാണ് പണ്ടുള്ളോർ പറഞ്ഞത് ഇരിക്കും മുന്നേ കാല് നീട്ടരുതെന്നു 😆

  • @deepasivadas105
    @deepasivadas105 7 месяцев назад

    പറയാൻ വാക്കുകളില്ല...😂😂😂😂

  • @Parvana127
    @Parvana127 7 месяцев назад

    ക്ലൈമാക്സ്‌ പൊളിച്ചു 😂😂

  • @TheMmajit
    @TheMmajit 7 месяцев назад +3

    റോഡ് സൈഡിൽ എന്തിനാ......ബസ്സ് സ്റ്റാൻഡ് പണിയാൻ അല്ലാ.... വീട് പണിയാൻ ആണ്... നീ ഉള്ളോട് നോക്ക്....😂😂😂😂😂

  • @pradeepsahadevan3300
    @pradeepsahadevan3300 7 месяцев назад

    Ella subham❤❤🌹🌹🥁🥁🥁🥁🥁🥁

  • @rayasajreen1322
    @rayasajreen1322 7 месяцев назад

    Dineshettan😂😂

  • @dreaminggirl8902
    @dreaminggirl8902 7 месяцев назад

    😂😂😂 super

  • @deepugeorge8289
    @deepugeorge8289 6 месяцев назад

    😅😅😅😊

    • @Malabaricafe
      @Malabaricafe  6 месяцев назад +1

      😄😄

    • @deepugeorge8289
      @deepugeorge8289 6 месяцев назад

      @@Malabaricafe അറിയാതെ സജഷൻ വന്ന് ഇന്നലെ മുതൽ കണ്ടോണ്ടിരുന്നത് ആണ് നിങ്ങളുടെ വീഡിയോസ്..തീരാറായി എല്ലാം😀..It was really fun..keep going…

  • @srozalida6573
    @srozalida6573 Месяц назад

    നാറിയ പീഡകർ നിറഞ്ഞ സിനിമ മേഖല തകർന്നാലും പ്രേക്ഷകർക്ക് ഇത്രയും നല്ല content ഉകൾ സമ്മാനിക്കുന്ന മലബാറി കഫെ ആശ്വാസമാണ്

  • @omanakrishna7565
    @omanakrishna7565 7 месяцев назад

    😁😁❤️❤️

  • @rukshanathahir484
    @rukshanathahir484 7 месяцев назад +1

    Namle ade avasta😅😅😅chirchi chirchi ori parivayippaaaa ndannind😂😂

  • @DSVP123
    @DSVP123 7 месяцев назад

    Etu njanum husum thanne😁

  • @musthafamohd3890
    @musthafamohd3890 7 месяцев назад

    Chodikamo enn arinjooda, avasanam lottery adichayirunno 🤔🤔

  • @priyaavinash3816
    @priyaavinash3816 7 месяцев назад

    Eni lottery edukkanda Dineshetta 😂😂😂 Alla pinne

  • @sumaramankutty5496
    @sumaramankutty5496 6 месяцев назад

    Enda parayuka ningalodu

  • @muhammednihal5855
    @muhammednihal5855 7 месяцев назад +2

    ഒരു 5 ലെച്ചം ബായ്പ്പം തെരുവാ??🙃

  • @rkp9937
    @rkp9937 7 месяцев назад

    😂😂😂😂😂😂poli

  • @FaisalKhan-kb3fv
    @FaisalKhan-kb3fv 7 месяцев назад

    ഇവള് പിന്നെ തോട്ടീന്ന് കരയ്ക്കടിഞ്ഞയാണല്ലോ 😂😂😂ലെ സുലു 😊

  • @kabeer688
    @kabeer688 6 месяцев назад

    😅

  • @RjandbabyA
    @RjandbabyA 7 месяцев назад

    Azhikode evdyaaaa😂😂😂

  • @shakirshakii5143
    @shakirshakii5143 7 месяцев назад

    സെന്റിന് 3.75 കൂടുതലാ.. സെന്റിന് 3 കൊടുത്ത കിട്ടുന്ന നല്ലൊരു സ്ഥലം ഉണ്ട്.. അതും റോഡ് സൈഡ്.. അപ്പൊ എങ്ങനാ നാളെ പോയി സംസാരിക്കട്ടെ

  • @null-undefined
    @null-undefined 7 месяцев назад

    🙄

  • @jadeeraabdulvahid560
    @jadeeraabdulvahid560 7 месяцев назад

    😂😂😍😍

  • @tweetytoes8636
    @tweetytoes8636 7 месяцев назад

    Apo dineshanu cheetha vilikkanoke ariyam😂

  • @bibeeshsouparnika677
    @bibeeshsouparnika677 7 месяцев назад

    🎈🎈🎈🎈😁🙏

  • @johnthomas3754
    @johnthomas3754 7 месяцев назад +1

    😂

  • @a.run143
    @a.run143 7 месяцев назад

    അച്ഛൻ ചാക്കോ മാഷ് ആയിരുന്നോ 😂😂❤️
    18പട്ട തെങ് ന് പുരോഗമനം ഉണ്ട് 😂😂

  • @juvimk4077
    @juvimk4077 7 месяцев назад

    😂😂😂😄😄

  • @dhanya.kdhanya.k6592
    @dhanya.kdhanya.k6592 7 месяцев назад

    👍🏻👍🏻👍🏻😂

  • @habeebashajahanshajahan6959
    @habeebashajahanshajahan6959 7 месяцев назад

    😅😅

  • @pravasi_blogs
    @pravasi_blogs 7 месяцев назад

    Chumma alla bhagya devatha aa Panchayatil polum varathath 😂😊

  • @AJStitchingCooking
    @AJStitchingCooking 7 месяцев назад

    ലാസ്റ്റ് 😂😂😂😂

  • @nithinharidas390
    @nithinharidas390 7 месяцев назад

    🤣🤣🤣🤣🤣🤣🤣👌👌👌👌

  • @Jeesglee
    @Jeesglee 7 месяцев назад

    😂😂😅🤣🤣🤭

  • @saneshtr
    @saneshtr 7 месяцев назад +1

    Adipoli 😂

  • @Tisamuz
    @Tisamuz 7 месяцев назад

    Lottery പറ്റിച്ച പണി 😂😂😂

  • @haflahworld7581
    @haflahworld7581 7 месяцев назад

    എന്നാലും ആ റിസൾട് entakum എന്നെ പോലെ ചിന്തിച്ചു കൂട്ടുന്നവർ ഉണ്ടോ

  • @radhakrishnanraghavan2757
    @radhakrishnanraghavan2757 7 месяцев назад +1

    മലർപൊടിക്കാരന്റെ സ്വപ്നത്തിൽ തല ഇട്ട് ഇളക്കുന്ന ആളുകൾ 😀😀😀😀

  • @pnrsalim265
    @pnrsalim265 7 месяцев назад

    അവസാനത്തെ ഡയലോഗ് ആണ് 😆😆😆😆

  • @AthulyaRaj-i5g
    @AthulyaRaj-i5g 7 месяцев назад

    😅😅😅

  • @binuvalsan4100
    @binuvalsan4100 7 месяцев назад +2

    ഇതാണ് ലോട്ടറി. എല്ലാവരുടെയും തനിഗൊണം അറിയണ ലോട്ടറി...!

  • @naseemrm
    @naseemrm 7 месяцев назад

    Vechitt poda nayii antoru lottery 😂 😂 Ente dineshettaaa 😅

  • @hudhavh3121
    @hudhavh3121 7 месяцев назад

    18 padi ulla kozhal kinar nalloru concept aanu😂😂

  • @anwarnk9400
    @anwarnk9400 7 месяцев назад

    😂😂😂😂😂😂

  • @anianees3767
    @anianees3767 7 месяцев назад

    😂😂

  • @arunlal4035
    @arunlal4035 7 месяцев назад

    ന്നാലും പെലെ കണ്ണേട്ടനെ ഇങ്ങനെയൊന്നും ചീത്ത പറയണ്ടായിരുന്നു 😥

  • @muhsinashahanas2149
    @muhsinashahanas2149 7 месяцев назад

    😅😅🤣