വെറുതെ കാറിൽ പോയി ഒരു target എന്ന നിലയിൽ കറങ്ങി വരുന്നത് അല്ല ട്രിപ്പ്, ഒട്ടും plan ഇല്ലാതെ അവിടത്തെ ഉൾക്കാഴ്ചകൾ കണ്ടെത്തുന്നതാണ് യഥാർത്ഥ exploring.. ഇതാണ് നിങ്ങളെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത് ❤️❤️
Endammo adh nhan nokki cmmntlundonnu srch cheyyumbol idhaa vannu ningal ennepola adhum kandu one month aayallea ee corona kaaranam ee Month nhan 300 Saudi riyal unlimited net rechargaaki Eni naalayanu last date one month full idhpola yutubil old cricket um nalla nadan kaazhchagalumaayi roomil irunnu 5 weekz poyadharinhilla.. ThnxZ every blg6zzz👌👍👏🤪😂😜
ഇതാണ് യാത്ര.. കർഷകരുടെ ജീവിതം .. കൃഷിസ്ഥലങ്ങൾ... ഗ്രാമം... എന്തൊരു ഫീലിംഗ് 👌 പിന്നെ തുടക്കം തന്നെ പാട്ടിൽ തുടങ്ങി പിന്നണിയിൽ മുഴുവൻ അതേ തീം പിടിച്ച എഡിറ്റിംഗിലെ മനോഹാരിത👌 പതിവു പോലെ ജീവനുള്ള വിവരണം.. അടുത്തത് വരെ കാത്തിരിക്കുന്നു.. തകർത്തു 👍
എല്ലാ വിഡിയോക്കും താഴെ പറയാറുള്ളത് പോലെ travel videokalil നിങ്ങളൊരുക്കുന്ന ഫ്രെയിമുകളെ വെല്ലാൻ മറ്റൊരുവാനും ഇല്ല ❤ പ്രതേകിച്ചു ആ കുറു എറിയുന്ന സമയത്തെ വീഡിയോ 🙌💜
നിങ്ങൾ ക്യാമറ എവിടെയൊക്കെ തിരിച്ചാലും അവിടെ നിങ്ങൾക്ക് വേണ്ടി കാഴ്ചകൾ ഒരുപാട് കാത്തിരിക്കുന്നുണ്ട് അത് ഞങ്ങളിലേക്ക് മനോഹരമായി എത്തിക്കുന്ന അഷറഫ് ഇക്ക ഒരുപാട് നന്ദി
ഒരുപാട് വൈകിട്ട് വീഡിയോ കണ്ടാൽ പിന്നെ മിണ്ടാതെ കമെന്റ്സ് വായിച്ചു പോവുന്നതാണ് നല്ലത് നമുക്ക് പറയാനുള്ളത് ആരെങ്കിലും ഒക്കെ പറഞ്ഞാൽ മതി പക്ഷെ നമ്മുടെ ഇഷ്ട്ടം നമ്മൾ തന്നെ പറയണം.... ഭൂട്ടാൻ ആകെ വരണ്ടു നിൽക്കുന്നു... എന്നും ഇഷ്ട്ടം ♥️♥️♥️
സുന്ദരമായ ക്യാമറ കാഴ്ചകൾ, അതി സുന്ദരമായ വിവരണത്തിലൂടെ നമ്മുടെ സ്വന്തം അഷ്‌റഫ് bro...ഓരോ നിമിഷവും മനസിന് സന്തോഷം തരുന്നു കാത്തിരിക്കുന്നു അടുത്ത വീഡിയോക്കായ്...
ഷെമീർ bro പാലം കടക്കുമ്പോൾ ബാക്കിൽ നിന്നൊറ്റത്തള്ള് കൊടുക്കാൻ തോന്നിയതാർക്കൊക്കെ, പാട്ടും ഡാൻസും ബൂട്ടാനും Sooper,,,, എല്ലായിടത്തുംആ തോരണങ്ങൾ കാണുമ്പോ ഒന്നാം ക്ലാസിൽ ആദ്യമായി പോയNostu,,,,,,,
ഭൂട്ടാനിലെ ഗ്രാമക്കാഴ്ചകൾ കാണുമ്പോൾ മനസിൽ അറിയാതെ ഒര് ഫ്രഷ് ഫീലിംഗ് ആണ്.... ശാന്തിയും സമാധാനവും സന്തോഷവും നിൽകുന്ന ഒര് ഫീലിംഗ്.............. വീഡിയോ അടിപൊളിയായിട്ടുണ്ട് 😍🤩✌️♥
ഭൂട്ടാൻ്റെ മണ്ണിലൂടെയുള്ള യാത്രയുടെ നിരവധി വീഡിയോകൾ കണ്ടിട്ടുണ്ട്. എന്നാൽ മനസ്സും കൂടി തേടിയുള്ള ഈ യാത്ര ആസ്വദിക്കുന്നു ഭൂട്ടാൻ്റെ ജാലകങ്ങൾ ഇനിയും തുറന്നിടു അഷറഫ് ഭായി .
എല്ലാ vlogsum കാണാറുണ്ട് ഞാൻ. But ഇത് pole വൃത്തിയിൽ ചെയ്യുന്ന മറ്റൊരു channelum ഞാൻ കണ്ടിട്ടില്ല. അടിപൊളി kidukkachi. Thanks ashraf bro.,, ♥️♥️♥️♥️ കട്ട support കാണും ttoo
അഷ്റഫ് ഇക്ക നിങ്ങളുടെ വീഡിയോ ഒരുപാട് ഇഷ്ടമാണ് എല്ലാ youtube ബ്ലോഗറിൽ നിന്ന് അവരുടെ യാത്രയിൽ നിന്നും വ്യത്യസ്തമായി നടന്നുകൊണ്ട് യാത്ര ആസ്വദിച്ചു ഒപ്പിയെടുക്കുന്ന വീഡിയോസ് അടിപൊളി😍😍😍👌
Super video എന്നും കാത്തിരിക്കുന്നു നല്ല കാഴ്ചകൾക്കും അറിവുകൾക്കുമായി ......Routerecords ഇഷ്ടം .....മറ്റേ ബ്രോയുടെ കണ്ണുകളിൽ വല്ലാത്ത നിഷ്കളങ്കത തോന്നുന്നു ...നിങ്ങളെ പോലെ തന്നെ
ഇതൊക്കെ എങ്ങനെ സാധിക്കുന്നെടാ ഉവ്വെ ഹോ ഓരോ കാര്യങ്ങളോടുമുള്ള ഇക്കായുടെ സമീപനം ഒരു രക്ഷയുമില്ല😍ഒരു വ്ലോഗ്ഗെർമാർക്കും തരാൻ കഴിയാത്ത കാഴ്ചനുഭവങ്ങൾ സമ്മാനിക്കുന്ന പ്രിയപ്പെട്ട അഷ്റഫ് ഇക്കാക്കു ഒരായിരം നന്ദിയും ആശംസകളും നേരുന്നു
നല്ല വഴിക്ക് പോയിട്ട് നമുക്ക് ശീലം ഇല്ലല്ലോ......😀😀😀 അല്ലേലും ചെറുപ്പം മുതലേ അതാണല്ലോ ശീലവും...... വീഡിയോകൾ തമ്മിലെ അകലം വൈകുമ്പോൾ കാത്തിരിപ്പിന്റെ പൈൻ വല്ലാതെ അനുഭവിക്കുന്നു....... അടിപൊളി അവതരണം അതിനൊത്ത വീഡിയോയും
Paisa kanakke parayata..sponsorship chothikaata full on kazhchakal and knowledge taruna one and only malayalam travel vlogger enne oru doubt um illathe parayam.. Hatsoff bro.. 😍😍
nalla videos aanu.. ee video saadha oru villege le kaazhchakal alle.. oru sadharana video kaanunnapole.. kurach virasatha undennokke chelar parayunnund.. But ee video cheyyaanum nalla effort okke eduthittundenn manasilaavum.. Ithupole thanne , atllel ithil kooduthal manoharamaai next episodes pratheekshikkunnu.. Good job ashraf ikka
Ashraf ഭായ് ഞാൻ ഒരു സബ്സ്ക്രൈബ്ർ ആണ് അവതരണം എല്ലാം ok. ബട്ട് കൂടെ വരുന്ന bandu. Sachu. Deedhi. Shabeer ഇവരെ കുറിച്ചൊന്നും ഡീറ്റെയിൽസ് ഒന്നും പറയുന്നില്ല. അവരെ പറ്റി അറിയാനും ആഗ്രഹമുണ്ട് bhai
ക്യാമറ പൊഷിഷൻ.., എഡിറ്റിങ്ങ്., റിസ്കി ഷോട്ടുകൾ.., വൈവിധ്യങ്ങളെ കുറിച്ചുള്ള വിവരണങ്ങൾ...., ഒരു സഞ്ചാരിയിൽ നിന്നും ഇതിനേക്കാൾ പ്രതീക്ഷിച്ചാൽ അത് അത്യാഗ്രഹമാകും..! ഒരു രക്ഷീല മുത്തേ..
ട്രെയിനിൽ എങ്ങോട്ടെങ്കിലും പോവുമ്പോൾ ,നിലമ്പൂർ ന്ന് കയറിയാൽ ഷൊർണൂർ വരെ എവിടെയെങ്കിലും നിങ്ങളെ യാദൃശ്ചികമായി കാണുംന്ന് ഞങ്ങൾ എല്ലാരും പ്രതീക്ഷിക്കാറുണ്ട് (പെരിന്തൽമണ്ണ പോവുമ്പോഴും) അരിക്കൽ അപ്രതീക്ഷിതമായി ഇത് പങ്ക് വച്ചപ്പോ എല്ലാർക്കും ഈ പ്രതീക്ഷ ഉണ്ട്,
Good presentation of the village and its beauty with asrafs narration of history and wonderful video editing 👍😀 . It’s good to have to tase local food . Sometimes see bloggers wife in the tour crying for either biriyani or rice always saying if no rice , stomach not full😀😀like that beer game . Imagine if we play the game with beer in Kerala, the whole beer gone in one sip . We are record holder in this 😀😀😀.Good luck with rest of the videos 👍👍😀😀❤️👌
ഇതിനായി കാത്തിരുന്നവർ ഉണ്ടോ . അതിസുന്ദരം ആയി വർണ്ണിക്കുന്നതിനെ കൊണ്ട് തന്നെ കേൾക്കാൻ അതി സുന്ദരം ആണ് അഷ്‌റഫ് ക്കാ
👍💪
Good l
വെറുതെ കാറിൽ പോയി ഒരു target എന്ന നിലയിൽ കറങ്ങി വരുന്നത് അല്ല ട്രിപ്പ്, ഒട്ടും plan ഇല്ലാതെ അവിടത്തെ ഉൾക്കാഴ്ചകൾ കണ്ടെത്തുന്നതാണ് യഥാർത്ഥ exploring..
ഇതാണ് നിങ്ങളെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്
❤️❤️
Suji bakth 😂
ഞാൻ ഇടാൻ വിചാരിച്ച കമന്റ് correct
സുജിത് &അശ്റഫ് 🔥🔥🔥
@@sherifabbas3100 pramukha buisness team😂😂
ഭൂട്ടാനിലെ ജനങ്ങളെ മൊബൈൽഫോൺ കീഴ്പ്പെടുത്തീട്ടില്ലെന്ന് മനസിലായി, അതുകൊണ്ടാണല്ലോ ആ പ്രായത്തിലും അവർ അത്തരം കളികൾ ആസ്വദിക്കുന്നത്. Superb Video Bro.
ഞാൻ ആദ്യം നിങ്ങളുടെ വീഡിയോ kanal ഇല്ലായിരുന്നു ഇപ്പോൾ കണ്ടുതുടങ്ങിയപ്പോ ഒരുദിവസം പോലും മുടക്കാൻ പറ്റുന്നില്ല നല്ല അവതരണം real ഗ്രേറ്റ് work
എതിരാളി ജയിക്കുമ്പോൾ ആഘോഷിക്കുകയും...സന്തോഷിക്കുകയും ചെയ്യുന്ന...ജനം അതുപോലെ അവരുടെ ഒരുമ... എങ്ങനെ ലാൻഡ് ഓഫ് ഹാപ്പി നസ് അല്ലാതിരിക്കും.....
*13:55** എത്ര മനോഹരമായ ആചാരങ്ങൾ.. ഒരു മത്സരത്തിൽ ജയിക്കുന്നവനെ തോറ്റവർ ഇത്ര പ്രശംസിക്കുന്നത് വേറെ കണ്ടിട്ടില്ല..ഗ്രാമ കാഴ്ചകൾ മനോഹരം* 😍✌️
യൂട്യൂബ് ലൂടെ ആദ്യമായി *CORONA* യെ നേരില്‍ കണ്ടവര്‍ like അടിച്ചെ🙈🙈
Endammo adh nhan nokki cmmntlundonnu srch cheyyumbol idhaa vannu ningal ennepola adhum kandu one month aayallea ee corona kaaranam ee Month nhan 300 Saudi riyal unlimited net rechargaaki Eni naalayanu last date one month full idhpola yutubil old cricket um nalla nadan kaazhchagalumaayi roomil irunnu 5 weekz poyadharinhilla.. ThnxZ every blg6zzz👌👍👏🤪😂😜
അതിനെ പറ്റി ഒരു ട്രോളും ഉണ്ടാക്കാൻ പറ്റി 😁
വൈവിദ്ധ്യമാർന്ന സംസ്കാരങ്ങളേയും വ്യത്യസ്തങ്ങളായ ശീലങ്ങളേയും ഒരേപോലെയുൾക്കൈള്ളാനുമവയോടൊപ്പം ഇഴയടുപ്പമുണ്ടാക്കാനുമുള്ള മാനസിമായ വഴക്കമാണ് താങ്കളുടെ വിഡിയോകളെ ആകർഷണീയമാക്കുന്നത്.സങ്കുചിതമായ തീവ്രദുശ്ശാഠ്യങ്ങളെ മറികടന്നു പ്രകൃതിയുടെ അനന്തവൈവിദ്ധ്യങ്ങളെ അതേപടി കണ്ടറിഞ്ഞു സ്വീകരിയ്ക്കുകയും അവയോട് ഹൃദയംഗമമായി സംവദിയ്ക്കുകയും ചെയ്യുന്ന നിസ്ഷകളബാല്യത്തിന്റെ കൗതുകവും ചാരുതയേറ്റുന്ന സംഗതികൾ തന്നെ.🤗😃😄😄😄.
Corona കാണുന്ന ആദ്യത്തെ traveler ആണ് നിങ്ങൾ 😂 👍👍👌
Yashika ശരിക്കും മിസ്സ് ചെയ്യുന്നുണ്ട്.... എന്തോ ഒരു ചേരുവ ചേർക്കാത്തത് പോലെ ശരിക്കും അനുഭവപ്പെട്ടു
അറിവും ,കാഴ്ചയും, പ്രക്ഷേകരുടെ മനസ്സ് നിറയ്ക്കുന്ന താങ്കൾ വേറെ ലെവലാണ് ... വീഡിയോ കാണുമ്പോൾ അറിയാം 30 മിനിറ്റ് വീഡിയോക്ക് എടുക്കുന്ന effort
തനി നാടൻ കാഴ്ചകൾ. ആരും കാണിക്കാത്ത ഈ ഗ്രാമകാഴ്ചകൾ ഞങ്ങൾക്കായി കാട്ടിത്തന്നതിനു ഒത്തിരി ഒത്തിരി നന്ദി.
മികച്ച വ്ലോഗെർകുള്ള ദേശിയ അവാർഡ് കിട്ടുകയാണെങ്കിൽ അത് അഷ്‌റഫ് exel ആയിരിക്കും ഒരു സംശയവും ഇല്ല 😍😍😍
ഓരോ ഷോട്ടും അതിനൊത്ത മ്യൂസിക്കും.. അത്രേം ശ്രദ്ധയോടെയും വൃത്തിയിലും ആണ് ചെയ്യുന്നത് 🤝
ഇത്രയും വെയ്റ്റിംഗ് ചെയ്യുന്ന വേറെ ചാനൽ ഇല്ല...
അഷ്‌റഫ് ഇക്ക ഇഷ്ട്ടം 😍
ഇതാണ് യാത്ര.. കർഷകരുടെ ജീവിതം .. കൃഷിസ്ഥലങ്ങൾ... ഗ്രാമം... എന്തൊരു ഫീലിംഗ് 👌 പിന്നെ തുടക്കം തന്നെ പാട്ടിൽ തുടങ്ങി പിന്നണിയിൽ മുഴുവൻ അതേ തീം പിടിച്ച എഡിറ്റിംഗിലെ മനോഹാരിത👌 പതിവു പോലെ ജീവനുള്ള വിവരണം.. അടുത്തത് വരെ കാത്തിരിക്കുന്നു.. തകർത്തു 👍
എല്ലാ വിഡിയോക്കും താഴെ പറയാറുള്ളത് പോലെ travel videokalil നിങ്ങളൊരുക്കുന്ന ഫ്രെയിമുകളെ വെല്ലാൻ മറ്റൊരുവാനും ഇല്ല ❤ പ്രതേകിച്ചു ആ കുറു എറിയുന്ന സമയത്തെ വീഡിയോ 🙌💜
എങ്ങോട്ട് പോകണം എന്ന് അറിയാത്ത ഞങ്ങളും അവരുടെ പിന്നാലെ പോയി. 😃😃😃 അടിപൊളി♥️ സൂപ്പർ 😍നല്ല യാത്രാ വിവരണം🥰🥰👍🏼
മറ്റുള്ള പല വീഡിയോ കളും മടുത്തു തുടങ്ങി,എന്നാൽ നിങ്ങൾ പൊളിയാണ് മച്ചാ...
അങ്ങനെ ഭൂട്ടാനും കഴിഞ്ഞു. ഇനി എന്താണ് മച്ചാനെ അടുത്തത്??
ഇങ്ങനെയുള്ള വ്യത്യസ്തമായ കാഴ്ചകൾ ആണ് അഷ്‌റഫ് ചേട്ടനെ മറ്റുളവരേക്കാൾ മികച്ച വ്ലോഗ്ഗെറാക്കി മാറ്റിയത് ❤️❤️❤️
നിങ്ങൾ വീഡിയോ ഉണ്ടാക്കാൻ ആയിട്ട് പ്രത്യേകിച്ചൊന്നും ഷൂട്ട് ചെയ്യേണ്ട. വെറുതെ ഒരു 30 മിനിറ്റ് ക്യാമറ ഓണാക്കി നടന്നാൽ മതി അതുതന്നെ കാണാൻ അടിപൊളി
നിങ്ങൾ ക്യാമറ എവിടെയൊക്കെ തിരിച്ചാലും അവിടെ നിങ്ങൾക്ക് വേണ്ടി കാഴ്ചകൾ ഒരുപാട് കാത്തിരിക്കുന്നുണ്ട് അത് ഞങ്ങളിലേക്ക് മനോഹരമായി എത്തിക്കുന്ന അഷറഫ് ഇക്ക ഒരുപാട് നന്ദി
ഒരുപാട് വൈകിട്ട് വീഡിയോ കണ്ടാൽ പിന്നെ മിണ്ടാതെ കമെന്റ്സ് വായിച്ചു പോവുന്നതാണ് നല്ലത് നമുക്ക് പറയാനുള്ളത് ആരെങ്കിലും ഒക്കെ പറഞ്ഞാൽ മതി പക്ഷെ നമ്മുടെ ഇഷ്ട്ടം നമ്മൾ തന്നെ പറയണം.... ഭൂട്ടാൻ ആകെ വരണ്ടു നിൽക്കുന്നു... എന്നും ഇഷ്ട്ടം ♥️♥️♥️
സുന്ദരമായ ക്യാമറ കാഴ്ചകൾ, അതി സുന്ദരമായ വിവരണത്തിലൂടെ നമ്മുടെ സ്വന്തം അഷ്‌റഫ് bro...ഓരോ നിമിഷവും മനസിന് സന്തോഷം തരുന്നു
കാത്തിരിക്കുന്നു അടുത്ത വീഡിയോക്കായ്...
ഷെമീർ bro പാലം കടക്കുമ്പോൾ ബാക്കിൽ നിന്നൊറ്റത്തള്ള് കൊടുക്കാൻ തോന്നിയതാർക്കൊക്കെ,
പാട്ടും ഡാൻസും ബൂട്ടാനും Sooper,,,,
എല്ലായിടത്തുംആ തോരണങ്ങൾ കാണുമ്പോ ഒന്നാം ക്ലാസിൽ ആദ്യമായി പോയNostu,,,,,,,
കമന്റ് ഇട്ടില്ലേലും എല്ലാ വീഡിയോസും സമയത്ത് കാണാറുണ്ട്. എപ്പോഴും പറയുന്ന പോലെ കിടു. Route record version
ഭൂട്ടാനിലെ ഗ്രാമക്കാഴ്ചകൾ കാണുമ്പോൾ മനസിൽ അറിയാതെ ഒര് ഫ്രഷ് ഫീലിംഗ് ആണ്....
ശാന്തിയും സമാധാനവും സന്തോഷവും നിൽകുന്ന ഒര് ഫീലിംഗ്..............
വീഡിയോ അടിപൊളിയായിട്ടുണ്ട് 😍🤩✌️♥
ഭൂട്ടാൻ്റെ മണ്ണിലൂടെയുള്ള യാത്രയുടെ നിരവധി വീഡിയോകൾ കണ്ടിട്ടുണ്ട്. എന്നാൽ മനസ്സും കൂടി തേടിയുള്ള ഈ യാത്ര ആസ്വദിക്കുന്നു ഭൂട്ടാൻ്റെ ജാലകങ്ങൾ ഇനിയും തുറന്നിടു അഷറഫ് ഭായി .
എല്ലാ vlogsum കാണാറുണ്ട് ഞാൻ. But ഇത് pole വൃത്തിയിൽ ചെയ്യുന്ന മറ്റൊരു channelum ഞാൻ കണ്ടിട്ടില്ല. അടിപൊളി kidukkachi.
Thanks ashraf bro.,, ♥️♥️♥️♥️
കട്ട support കാണും ttoo
ബാക്ക്ഗ്രൗണ്ടിൽ കുട്ടിയുടെ പാട്ട് കേട്ടപ്പോൾ വീഡിയോ ഫൂട്ടേജ് ഇപ്പൊ വെരും ഇപ്പൊ വെരും എന്ന് വെറുതെ പ്രതീക്ഷിച്ചു ..സാദാരണ അങ്ങനാണല്ലോ ...😀😀
Me too
ഞാനു കരുത്തി😀
@@ashrafexcel - ::.: '
@@ashrafexcel ,;l - കൊഇപ്
Me too
അഷ്റഫ് ഇക്ക നിങ്ങളുടെ വീഡിയോ ഒരുപാട് ഇഷ്ടമാണ് എല്ലാ youtube ബ്ലോഗറിൽ നിന്ന് അവരുടെ യാത്രയിൽ നിന്നും വ്യത്യസ്തമായി നടന്നുകൊണ്ട് യാത്ര ആസ്വദിച്ചു ഒപ്പിയെടുക്കുന്ന വീഡിയോസ് അടിപൊളി😍😍😍👌
@@ashrafexcel 😍👍
ഇവനാണല്ലെ കൊറോണ ... 😝😜🤣😂
മുതലാളിയും തൊഴിലാളിയും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്ന ആ കാഴ്ച ... 😍
Super video എന്നും കാത്തിരിക്കുന്നു നല്ല കാഴ്ചകൾക്കും അറിവുകൾക്കുമായി ......Routerecords ഇഷ്ടം .....മറ്റേ ബ്രോയുടെ കണ്ണുകളിൽ വല്ലാത്ത നിഷ്കളങ്കത തോന്നുന്നു ...നിങ്ങളെ പോലെ തന്നെ
അഷറഫിന്റെ വീഡിയോ കണ്ടിരിക്കാൻ അടിപൊളി ആണ് കേട്ടോ..... ഒരു വിരസത തോന്നുകയേ ഇല്ല...
ഇതൊക്കെ എങ്ങനെ സാധിക്കുന്നെടാ ഉവ്വെ ഹോ ഓരോ കാര്യങ്ങളോടുമുള്ള ഇക്കായുടെ സമീപനം ഒരു രക്ഷയുമില്ല😍ഒരു വ്ലോഗ്ഗെർമാർക്കും തരാൻ കഴിയാത്ത കാഴ്ചനുഭവങ്ങൾ സമ്മാനിക്കുന്ന പ്രിയപ്പെട്ട അഷ്റഫ് ഇക്കാക്കു ഒരായിരം നന്ദിയും ആശംസകളും നേരുന്നു
വളരെ നന്നായിട്ടുണ്ട് ഇത്ര perfection ഞാൻ ഇതുവരെ മറ്റൊരു വീഡിയോക്ക് പോലും കണ്ടിട്ടില്ല Always keep going
വീഡിയോ കണ്ടപ്പോൾ മികച്ച ഒരു അനുഭവമായിരുന്നു👋👌 വളരെയേറെ നന്നായിട്ടുണ്ട്👌👏 താങ്ക്സ്🤝👏👌✌️👍💖💚💖😊
ടൌണില്‍ ഇത്തിരി താമസിച്ചു എത്തിയാലും കുഴപ്പമില്ല.ഇതുപോലുള്ള കാഴ്ചകള്‍ പോരട്ടെ
ഏറെ മികച്ച വീഡിയോകളും മികച്ച അവതരണ ശൈലിയും അഷ്റഫ് ന്റെ vlog മറ്റുള്ളവരെക്കാൾ മികച്ചതാക്കുന്നു
നല്ല വഴിക്ക് പോയിട്ട് നമുക്ക് ശീലം ഇല്ലല്ലോ......😀😀😀 അല്ലേലും ചെറുപ്പം മുതലേ അതാണല്ലോ ശീലവും......
വീഡിയോകൾ തമ്മിലെ അകലം വൈകുമ്പോൾ
കാത്തിരിപ്പിന്റെ പൈൻ വല്ലാതെ അനുഭവിക്കുന്നു.......
അടിപൊളി അവതരണം അതിനൊത്ത വീഡിയോയും
Paisa kanakke parayata..sponsorship chothikaata full on kazhchakal and knowledge taruna one and only malayalam travel vlogger enne oru doubt um illathe parayam.. Hatsoff bro.. 😍😍
Gramangal athra kandilelum, ulladhu kollam... Puzha kadakalum kollam😀.... Especially oru kunju padunna bhutanies background song kelkan nalla rasam undayirunnutta👍....
ഞാനും കൂട്ടുകാരും ഒരു പ്രതിമാസ ഫണ്ട് തുടങ്ങി ഭൂട്ടാനിൽ പോവാൻ,അഷ്റഫ് ഭായ് വീഡിയോ ഇട്ടാൽ നമ്മളേം കൊണ്ടേ പോവൂ👌
അഷ്‌റഫ് ഇക്കാ ബൂട്ടാൻ വീഡിയോ ഭംഗി എത്ര കണ്ടാലും അത് വെറെ ലെവൽ ആണ് സൂപ്പർ വീഡിയോ
വീടയോ അടിപൊളി ഇടയിലുള്ള പാട്ടാണ് കിടു
13:17 കുറോ എറിയുന്ന ആ ഷോട്ട് ഉണ്ടല്ലോ.. 👌👌👌 മലയാളത്തിലുള്ള ഒരു vlogil ഇങ്ങനെയാക്കെ കാണണമെങ്കിൽ Route records തന്നെ നോക്കണം.
അഷ്റഫിന്റെ വേറിട്ട വഴിയാണ് കാഴ്ച്ചകൾക്ക് നല്ലത്
nalla videos aanu.. ee video saadha oru villege le kaazhchakal alle.. oru sadharana video kaanunnapole.. kurach virasatha undennokke chelar parayunnund.. But ee video cheyyaanum nalla effort okke eduthittundenn manasilaavum.. Ithupole thanne , atllel ithil kooduthal manoharamaai next episodes pratheekshikkunnu.. Good job ashraf ikka
അഷറഫ് ഒരു പാടിഷ്ടം excell and excelent
കാവ്യത്മകമായ അവതരണം.. ചരിത്ര പശ്ചാത്തലം.. good super
ഈ ഇൻണ്ട്റോ പറച്ചിൽ ലാണ് സൂപ്പർ അതി മനോഹരം
ഗ്രാമങ്ങൾ എന്നും ഇഷ്ടം.. Super വീഡിയോ 😍❤
Ashraf bhai. Ningaludae devotion, sammathichirikunnu. God bless u.
Adipoli. Orupad ishtaayi... Happy land. Happy people. Happy life.
മനോഹരമായാ വീഡിയോ kidu totl
പൊളിച്ചു നല്ല ഭംഗിയുള്ള ഒരു വീഡിയോ .......
Ashraf ഭായ്
ഞാൻ ഒരു സബ്സ്ക്രൈബ്ർ ആണ്
അവതരണം എല്ലാം ok. ബട്ട് കൂടെ വരുന്ന bandu. Sachu. Deedhi. Shabeer ഇവരെ കുറിച്ചൊന്നും ഡീറ്റെയിൽസ് ഒന്നും പറയുന്നില്ല. അവരെ പറ്റി അറിയാനും ആഗ്രഹമുണ്ട് bhai
ikka ithanu sherikkum yathra.ningalkenganey basha manassilavunnu
അടിപൊളി..
വയലും, വരമ്പുകളും എവിടെയായാലും നമ്മൾ വിടില്ല.. 😃
@@ashrafexcel, 💃💃💃
sherikkum ithaan yetharttha trip.lkashyam illaatthathaan nallath ennal kure nalla kaaryangal mansilaakkan saadikkum
Ingal poliyatta......
ടൊയോട്ട കൊറോണ ഈ കൊറോണ കാലത്ത് കണ്ടപ്പോ അത്ഭുതം ആയി തോന്നുന്നു 😃
Oro episodeum oro arivugal tharunnu 🥰🥰🔥🔥🔥
ഭൂട്ടാൻ 🥰🥰🥰.. സൂപ്പർ വീഡിയോ അഷ്‌റഫ് ഭായ്
ഇഷ്ടമാവാൻ ആ അവതരണം❤ മാത്രം മതിയല്ലോ അഷ്റഫ് ബ്രോ✌
👍👌👏💯
വിശദമായി രാത്രി കാണാം.. പൊളിച്ചു വീഡിയോ വിട്ടോ
ക്യാമറ പൊഷിഷൻ.., എഡിറ്റിങ്ങ്., റിസ്കി ഷോട്ടുകൾ.., വൈവിധ്യങ്ങളെ കുറിച്ചുള്ള വിവരണങ്ങൾ...., ഒരു സഞ്ചാരിയിൽ നിന്നും ഇതിനേക്കാൾ പ്രതീക്ഷിച്ചാൽ അത് അത്യാഗ്രഹമാകും..! ഒരു രക്ഷീല മുത്തേ..
Nalla effort eduthu aanu thaankaludea videos ellam e interestinu nalla gunam lephikkum
മനോഹരമായ വീഡിയോ. ഒരുപാട് യാത്രകൾ ചെയ്യാൻ സാധിക്കട്ടെ 💞 Lots of Love from Vimal360degree ☘️
എല്ലാം കാണാറുണ്ട് സൂപ്പറാണ് 👍
മനോഹരം.. ഭൂട്ടാൻ
Awsome bro.. nice narration and superb shots, especially that target hitting shots in the game... go on like this.. waiting for the next one...😊😊😊
@@ashrafexcel mmmx
നിങ്ങളുടെ വിവരണം കേട്ടിട്ട് അസൂയ തോന്നുന്നു
നന്ദി നന്ദി നന്ദി
ബേക്ക് ഗ്രൗണ്ട് മ്യൂസിക്ക് Songസൂപ്പർ
സൂപ്പർ നല്ല ഗ്രാമകാഴ്ചകൾ
വ്യത്യസ്തമായ കാഴ്ചകൾ ആണ് എങ്കിലും അല്പം വിരസമാകുന്നുണ്ട്
വീടിയോ മനോഹരമായിട്ടുണ്ട്
ട്രെയിനിൽ എങ്ങോട്ടെങ്കിലും പോവുമ്പോൾ ,നിലമ്പൂർ ന്ന് കയറിയാൽ ഷൊർണൂർ വരെ എവിടെയെങ്കിലും നിങ്ങളെ യാദൃശ്ചികമായി കാണുംന്ന് ഞങ്ങൾ എല്ലാരും പ്രതീക്ഷിക്കാറുണ്ട് (പെരിന്തൽമണ്ണ പോവുമ്പോഴും) അരിക്കൽ അപ്രതീക്ഷിതമായി ഇത് പങ്ക് വച്ചപ്പോ എല്ലാർക്കും ഈ പ്രതീക്ഷ ഉണ്ട്,
MY, 200 ,CMNT
@@ashrafexcel ഇൻ ഷാ അല്ലാഹ്😊😊💖
ഞാൻ നേരിൽ കണ്ടിരുന്നു.വിസ്മയ theatrൽ വെച്ചു.പെരിന്തൽമണ്ണയിൽ
💝💝💝 സൂപ്പർ
Ashrafka ingal vere levala.poli
Background കുട്ടിയുടെ പാട്ട് അടിപൊളി
അഷറഫ് ഇക്കാ വിഡിയോ അടിപൊളി
ക്യാമറ വളരെ നന്നായി ഇക്ക കൈകാര്യം ചെയ്‌യുന്നുണ്ട്
ശരിക്കും നേരിട്ട് അനുഭവിച്ച പോലെ... നല്ല കാഴ്ചയായിരുന്നു
Verittoru volger ashraf excel👍🏼👍🏼👍🏼
പതിവുപോലെ അടിപൊളി
മദ്യം ആരോഗ്യത്തിന് ഹാനികരം എന്ന ഒരു മെസ്സേജ് കൊടുക്കുക തണുത്ത മഞ്ഞു കാലത്തു ഉറങ്ങി കിടക്കുന്ന ഗ്രാമങ്ങൾ ഒരു പുതുമയാണ്
very cool..so real...well done
Valare nannayitundu
❤❤ from Route Records Alkulth 🇮🇳🇮🇳
ലൈക് കൊടുക്കാൻ മറക്കുന്നത് കൊണ്ട് ഫസ്റ്റ് ലൈക് ചെയ്ത ശേഷം ആണ് കണ്ടത് ♥️♥️♥️ കിടു
ഇക്ക പോളിയാ🥰
Good presentation of the village and its beauty with asrafs narration of history and wonderful video editing 👍😀 . It’s good to have to tase local food . Sometimes see bloggers wife in the tour crying for either biriyani or rice always saying if no rice , stomach not full😀😀like that beer game . Imagine if we play the game with beer in Kerala, the whole beer gone in one sip . We are record holder in this 😀😀😀.Good luck with rest of the videos 👍👍😀😀❤️👌
എന്റെ പൊന്നോ കൊറോണ ഓടിക്കോ 🏃🏃🏃🏃♂️🏃♂️🏃♂️🏃🏃🏃🏃♂️
Ashrafkka ellaam sooper😍😍😍 akasha kaychakal koodi ulpeduthanee (drone)
Hai asharu super. Health , becareful. Wish you all ദി best.
ചേട്ടാ നിങ്ങളുടെ ശബ്ദം അടിപൊളിയാ
👌👌..അടിപൊളി..👍👍