change your exercises | after ligament surgery
HTML-код
- Опубликовано: 13 янв 2025
- സർജറി കഴിഞ്ഞ് വ്യായാമങ്ങൾ ചെയ്യുമ്പോൾ
ഈ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം.
ലിഗമെന്റ് സർജറിക്ക് ശേഷം ശരിയായി വ്യായാമങ്ങൾ ചെയ്യാൻ സാധിച്ചിട്ടില്ല, അതുകൊണ്ട് എവിടെ നിന്ന് തുടങ്ങണം എന്നുള്ള ആശയകുഴപ്പത്തിലാണോ നിങ്ങൾ?
എന്നാൽ നിങ്ങളുടെ ഈ ചിന്തകൾക്കുള്ള പരിഹാരം നിങ്ങൾ എത്ര തന്നെ ദൂരങ്ങളിൽ ആയാലും നിങ്ങളിലേക്ക് എത്തും.
🔵ഒരു ഓൺലൈൻ knee evaluation ലൂടെ. 🔵
For booking appointment
wa.me/919605270406
കാൽമുട്ടിലെ ലീഗമെന്റ് സർജറിക്ക് നിങ്ങൾ തയ്യാറെടുക്കുക ആണെങ്കിൽ ഇത് നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം.
ലിഗമെന്റ് സർജറിക്ക് മുൻപ് ഏതു ഗ്രാഫ്റ്റ് ഉപയോഗിച്ചാണ് സർജറി ചെയുന്നതെന്നും, ഈ ഗ്രാഫ്റ്റിന്റെ healing process -ഉം തീർച്ചയായും അറിഞ്ഞിരിക്കണം. ✅
കാൽമുട്ടിലെ ലിഗമെന്റ് സർജറിക്ക് (kneeligament surgery) ശേഷം പൂർണമായും പഴയ രീതിയിൽ തിരിച്ചു വരാൻ സാധിക്കും.
ശരിയായ രീതിയിൽ ഒരു exercise protocol follow ചെയ്‌താൽ മതി.
🏡ഇത് നിങ്ങളുടെ വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ സാധിച്ചെടുക്കാൻ സാധിക്കും.
Whatsapp (+91960527046)
✅പൂർണമായും നിങ്ങൾ ഓരോരുത്തരുടെയും ആരോഗ്യ നില അനുസരച്ചു മാത്രം പ്രത്യേകം തയാറാകുന്ന exercise protocol.
✅ലോകത്തു എവിടെ നിന്ന് കൊണ്ട് വേണമെങ്കിലും ശരിയായ advices കിട്ടാനുള്ള മാർഗങ്ങൾ.
✅live consultations.
✅exercise videos.
✅learn to do all exercises from your home
✅daily live sessions.
✅priority chat support.
✅60 days cash back guarantee.
🔔Check your eligibility to enter the protocol
🔔book your slots for knee evaluation.
For booking appointment
wa.me/919605270406
#aclrehabilitation #aclsurgery #aclrepairsurgery #meniscus #kneeligamentinjury #kneepain #ligamenttear #aclligamenttear
#wipephysiotherapy #physiotherapy
Very informative
Sir onnu contact chaiyan pattumo.
Sir, I had my left leg ACL reconstruction done on 24-07-2024. I did all the exercises the doctor told me to do and I didn't do any other physical therapy. Now I can walk without any other help. I feel a vibration when I touch my knee. Then when I sit for a while and then get up, I have pain in the bottom and sides of my foot. What is the cause of the pain?
sent your reports
1 of 2
MRI - LEFT KNEE JOINT
IMAGING FINDINGS:
Cartilage thinning with articular surface irregularity noted in the tibio-femoral joint - suggestive of mild
degenerative arthritis.
Tiny subchondral foci of marrow oedema seen in proximal tibia.
Grade III tear involving anterior horn and root of lateral meniscus.
Grade II signal changes seen in posterior horn of lateral meniscus.
Partial tear of ACL is noted.
Grade I signal changes seen in body and posterior horn of medial meniscus.
Partial tear of femoral attachment of lateral collateral ligament is noted.
Mild popliteus tendinosis noted.
Minimal subcutaneous oedema noted in the anterior aspect of the knee
Articular cartilage of patellofemoral joints is preserved.
No intraarticular loose body.
The patellar tendon and Hoffa’s fat pad are normal. The medial and lateral patella retinacula are normal.
The posterior cruciate ligament is normal.
The medial and lateral collateral ligament complexes are normal.
IMPRESSION :
surgery illathe marumo