അമ്മ കിടക്കുന്നത് കണ്ടപ്പോൾ വിഷമം ആയി. ദൈവമേ ഇനി ഒരു അസുഖമോ ഓപ്പറേഷൻനോ ഒന്നു അമ്മക്ക് ഉണ്ടാവാതെ ഇരിക്കട്ടെ 🙏 അമ്മയെ എത്രയും പെട്ടന്ന് സുഖമായി സന്തോഷത്തോടെ കാണാൻ ആഗ്രഹിക്കുന്നു ❤
അതു ശ്രീ പറഞ്ഞത് സത്യം അമ്മയ്യും ദേഷ്യം വഴക്ക് ഒക്കെ ഉണ്ടാക്കും പക്ഷേ അവർക്ക് എന്തേലും അസുഖം വന്നു കിടക്കുന്നത് കാണുമ്പോൾ സങ്കടം വരും.... പെട്ടന്ന് അസുഖം മാറി സുഖം ആകട്ടെ
ശ്രീ സർജറിക്കു ശേഷമുളള കാര്യങ്ങൾ ഒന്നു detailed ആയി പറയണേ about Pain. സർജറി Coast കൂടി പറഞ്ഞാൽ നന്നായിരുന്നു എനിയ്ക്ക് ഉടനേ ചെയ്യണമെന്ന് പറഞ്ഞേക്കുവാ അതോണ്ടാട്ടോ
അമ്മ കിടക്കുന്നത് കണ്ടപ്പോൾ വിഷമം ആയി. ദൈവമേ ഇനി ഒരു അസുഖമോ ഓപ്പറേഷൻനോ ഒന്നു അമ്മക്ക് ഉണ്ടാവാതെ ഇരിക്കട്ടെ 🙏 അമ്മയെ എത്രയും പെട്ടന്ന് സുഖമായി സന്തോഷത്തോടെ കാണാൻ ആഗ്രഹിക്കുന്നു ❤
Thank you sree 🙏❤️
പാവം അമ്മവേദനയൊക്കെ പെട്ടെന്ന് മാറട്ടെ പ്രാർത്ഥിക്കാം❤️❤️🥰
അമ്മയ്ക്ക് പെട്ടന്ന് സുഖമാകട്ടെ ❤️
Amma bodm ilate kidkmpl biryni atu poranjtu icecream.nalla makkal.amma hosp l ayondu content kiti video ku.ivroke enjoy chyn hosp l vana pole
സത്യം എപ്പോഴും തീറ്റ എന്ന വിചാരമേയുള്ളു കേക്ക് മുറിച്ചു ആഘോഷിക്കാത്തത് ഭാഗ്യം 🙂
സത്യം എപ്പോഴും തീറ്റ എന്ന വിചാരമേയുള്ളൂ കേക്ക് മുറിച്ചു ആഘോഷിക്കാത്തത് ഭാഗ്യം 🙂
കേക്കും മുറിക്കുന്നുണ്ട് എന്തെ
അതെ enjoy ചെയ്യാനാ വന്നേ മനസിലാക്കി കളഞ്ഞലോ
@@Keerthana-t6nnigalude cash kondanno aver kazhikunna
പാവം അമ്മ നന്നായി നോക്കണെ മോളെ ഇതിനു പകരം വെക്കാൻ മറ്റൊരു ജന്മം ഉണ്ടാവില്ലാ
ആന്റി 🙏🙏🙏വേഗം സുഖം ആകട്ടെ
Best wishes to Amma.
Pavamm amma❤❤❤❤Vegamm shariyakateee
അതു ശ്രീ പറഞ്ഞത് സത്യം അമ്മയ്യും ദേഷ്യം വഴക്ക് ഒക്കെ ഉണ്ടാക്കും പക്ഷേ അവർക്ക് എന്തേലും അസുഖം വന്നു കിടക്കുന്നത് കാണുമ്പോൾ സങ്കടം വരും.... പെട്ടന്ന് അസുഖം മാറി സുഖം ആകട്ടെ
@@aayishaaadhi7146 എന്നിട്ടാണോ ബിരിയാണി ഐസ്ക്രീം ജ്യൂസ് പിന്നെ ഈ വീഡിയോയും അതും പോരാഞ്ഞിട്ട് paid promotionum😂
അതിന് നിങ്ങൾക്കു എന്താ ഇത്ര വിഷമം ഇയാളുടെ വീട്ടിൽ നിന്നും ഞാൻ വന്നു വല്ലതും എടുത്തോ സഹിക്കുന്നില്ല അല്ലെ
അമ്മ 🤲🏻🤲🏻🤲🏻🤲🏻🤲🏻
അമ്മക്ക് വേഗം സുഖം ആക്കട്ടെ 🙏🏻പ്രാത്ഥിക്കാം 🙏🏻
Pavam amma kanumbol sahikaan pattunilla.daivam pettannu vedana kurachum,arogiyavum kodukattae.pazhayathenaekalum arogiyathodae amma thiriche varattae.ayussum varikoriyum daivam kodukatte.
Pavam amma
Ammaykku sukavan prardhikkam ❤
എനിക്കും ചെയ്തിരുന്നതാണ്
നല്ല വേദനയാണ് ഇപ്പോൾ 1 വർഷമായി
Hi sree❤❤❤ ammayik vegam sugamayi varatte.
Hi അമ്മ സുഖമായി varatte
Ammakk veegam Sugamaavatte 🙏🥰❤️
അമ്മയ്ക്ക് വേഗം സുഖമാവട്ടെ..
Can you explain about the surgery
God bless you amma
അമ്മക്ക് പെട്ടന്ന് സുഖം ആവട്ടെ 👍🏻👍🏻
അമ്മക്ക് വേഗം സുഖമാകട്ടെ എന്താണ് പോർക്കു
പന്നിയുടെ ഇറച്ചിക്ക് പറയുന്നതാ pork എന്ന്
Pavam amma take care ❤❤❤❤❤
amma vegam pazhayath pole akatte....... prayers.......
Ammakk vegam maratte...paavam❤
അമ്മക്ക് വേഗം തന്നെ വേദനയൊക്കെ മാറി സുഖമാവട്ടെ 🙏🏻❤️
Last ആ vada കടയിൽ കണ്ട പയ്യൻ എന്റെ neighbour ആണ് അപ്പു and his wife
അമ്മയുടെ pain എത്രയും പെട്ടെന്ന് മാറട്ടെ. പാവം അമ്മ
Don't be sad sree.. ethum kadanu povum .Ella samayavum ethu pole ayirikila.. ellam ok avum .amma pazhaya pole usharu avum❤...
Get well soon ammaaa❤
Ammaku pettennu sukam avatte ❤
Hi sis, How z she now? Paavam thonni kanditu
അമ്മ കിടക്കുന്നത് കണ്ടപ്പോൾ എന്റെ കണ്ണിൽ നിന്നും കണ്ണുനീർ വന്നു 😔വേഗം സുഖം ആകും അമ്മേ 🫂❤
അമ്മക് വേഗം സുഗാവട്ടെ.
Vegam maratta ammaku ❤❤
Paavam amma. ammayk Vegam sugamavatte🙏
Get well soon aunty❤
Pavam amma pttannu sugamavatte ❤❤
ചിരിച്ച ഫേസ് കണ്ടിട്ടുള്ളു..... ഇങ്ങനെ കണ്ടപ്പോൾ ഒരു സങ്കടം... Get wel soon aunty❤❤❤❤
ചേച്ചി ഈ വീഡിയോ ചെയ്യേണ്ടായിരുന്നു മൊത്തത്തിൽ സങ്കടം ആയി 😢
വിഷമം തോന്നി.. വേദനിച്ചു കിടക്കുന്നതൊന്നും ഇടേണ്ടിയിരുന്നില്ല 😔
ഇപ്പൊ എങ്ങിനെ ഉണ്ട്.. Pain കുറഞ്ഞോ
God bless you amma❤❤❤
Petennu sugham avate ammayk ❤️
പറയുന്നവർ പറയട്ടെ നെഗറ്റീവ് commentinu റിപ്ലൈ കൊടുക്കണ്ട
Achante family aarum varille sree
Amma❤
Get well soon
ശ്രീ സർജറിക്കു ശേഷമുളള കാര്യങ്ങൾ ഒന്നു detailed ആയി പറയണേ about Pain. സർജറി Coast കൂടി പറഞ്ഞാൽ നന്നായിരുന്നു എനിയ്ക്ക് ഉടനേ ചെയ്യണമെന്ന് പറഞ്ഞേക്കുവാ അതോണ്ടാട്ടോ
അമ്പലമുക്കിലാണോ ശ്രീകുട്ടിയുടെ വീട്.അവിടെ ഒരു ശ്രീകൃഷ്ണ temple ഉണ്ടോ
Sundariammmaku pettennu sukhamavatte
Amma🥰 Vegm sugaamavate🙏
Ammaku petennu sugamavatte ente prathana epporum ond❤❤
Ammayk vegam maaratte
Aankuttikal enthina, penkuttikal mathiyallo
Pavam amma😢😢
Vegm sugaamavate❤❤❤
Hospital Avida name
Godbless you❤❤❤❤❤❤
Ente veedu ambalamukku Santhwana Hospital opposite vazhi akatha
ഇത് peerurkkada ആണോ
അതെ
Achan pavam tension
Serikkum ammakk ntha mookilu?chechee
CureSkin app link
app.curesk.in/Sree
Coupon code
SREE100
Amma kidakkunnathe kadappol vishamam ayi
Ammaike anthinte surgery ayirunnu
❤
Amma❤❤❤❤❤
ശ്രീ അമ്മക്ക് എങ്ങനെ ഉണ്ട്. അമ്മ കിടക്കുന്നത് കണ്ടപ്പോൾ വിഷമം വന്നു 😢.അമ്മക്ക് പെട്ടെന്ന് സുഖമാവട്ടേ 🙏
അതെന്താ ചേച്ചി ഏട്ടന് വിഡിയോയിൽ വരാൻ താല്പര്യമില്ലാത്തത് 😅😊
പോത് ബിരിയാണി എന്ന് പറയേണ്ട beef ബിരിയാണി ന്ന് paranjal
മതി
❤❤❤
❤💞💞
First അടിച്ചേ like
Hi sree ❤
Ammak ethu patiyath
Prayer 🙏🙏🙏
Ammaku enthu surgerya kazejathu
😢😢
Amma ❤ 🙏🕯️🕎
🥹🥹🥹
എന്ത് മക്കളാണോ എന്തോ അമ്മക്ക് മരണവേദന മോൾക്ക് തീറ്റ എന്ന വിചാരമേ ഉള്ളു അമ്മക്ക് ഓപ്പറേഷൻ നടക്കുമ്പോൾ തന്നെ ബിരിയാണി കഴിക്കണം മൂദേവി കഷ്ടം തന്നെ 😢
@JavierChristo-n6eതീറ്റ പോട്ടെ അമ്മക്ക് വയ്യ ആ വീഡിയോ ഇട് അതിന്റെ കൂടെ പൈഡ് പ്രൊമോഷനും 🥲
Athinu ningalkku entha avarude Pisa avarude cashinu kazhikkunnu@JavierChristo-n6e
Avarude makal oru dr aan avark ariyam maranavedhanayaano vere entho aanennu.. .
@@ichusgarden1352 ayyodi avl dr ayitt ingane appo ivaloke treat cheyyana patientsinte karym oke pokka😂
മുദേവി നിങ്ങളുടെ വീട്ടിൽ ഉള്ളവരെ പോയി വിളിക്കു ഞാൻ എനിക്ക് ഇഷ്ടമുള്ളത് ചെയ്യും എന്തെ എന്തേലും കുഴപ്പമുണ്ടോ
കഷ്ടം തന്നെ😡
Cheema entina helmet it nadakune hosepitlil😂😂😂😂
Cheeme kandl budhi urachitila tonum
@@lmn964 Satym thadi valarnn thala valarnilla enn parayana pole ahn😂 dr ahn polum nenjum thalli kochkalich thinn thinn nadakanu rand shavangal😂😂😂😂
@Keerthana-t6n ശവം നിങ്ങളുടെ വീട്ടിൽ ഇരിക്കുന്നവരെ വിളിക്ക് നിങ്ങളുടെ ആരുടെയും കാശിന്നല്ലലോ ഞങ്ങൾ കഴിക്കുന്നേ
അതിന് ഇയാൾക്ക് എന്താ
@@Keerthana-t6n ithenthado..thanikk ivarude vdo kanumbo itra sahikkunnillel kanathirunnude...vdo um kand negative comment athum orale vallathe vedanippikkunna reethiyil comment itit namuk nth sugham Kitana? Ivar thante shatrukkal onum allalo ingane negative paranj vedanippikan..ithepole thannod mattoral vedanipikuna reethiyil samsarichal thante manasikavastha entheyrkmnn chinthich nokku...kurach Empathy oke aavam ellarkm..Sreekkuttynte chela reethikal enikm ishtamalla..bt njan perfect Aya oral alla..enikm flaws und..ellarkm und..ath accept chyth move on chyuka..stop spreading negative comments🙏 God bless you all
എന്ത് surgery ആണ് ചേച്ചി
Sinus
Sinus
Hi
ഇത് വെള്ളപ്പം അല്ലല്ലോ . കള്ളപ്പം അല്ലെ
God bless you amma
Get well soon amma❤
God bless Amma❤
Amma❤❤
❤❤❤
❤️❤️❤️
Ammma🫂🫂🫂🫂🫂🫂🫂🫂🫂❤️❤️❤️❤️❤️❤️❤️
Hy
God bless you amma
❤❤❤❤❤❤❤
❤❤❤
❤❤
❤❤
❤❤❤❤