Oru സ്ക്രിപ്റ്റ് പോയിന്റ്സ് എഴുതി അത് നോക്കി വായിച്ചാൽ ഇങ്ങനെ ആവർത്തിച്ചു പറയേണ്ട കാര്യമില്ലല്ലോ. ഒന്നും പറയാനില്ലാത്തപ്പോൾ മ്യൂസിക് കയറ്റാം. പിന്നെ ഇൻട്രോ അല്പം നീളം കുറയ്ക്കുക. ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നത് പോലുള്ള കാര്യം പറഞ്ഞു വീഡിയോ കാണിച്ചു തുടങ്ങാം
❤❤❤സൂപ്പർ 🌹🌹🌹🌹🌹🌹🌹
❤️❤️❤️👉👍
Great explanation style bro...😊
വേങ്ങളം -രാമനാട്ടുകര strech NH66 കോഴിക്കോട് ബൈപാസ് ചെയ്യുമോ
ചെയാം ഉറപ്പ് ❤️👍
over explanations repetitions boring boring. toooooo much repetition..... video has been appreciated thousand times
😥
EXPLANATION enthinaanu repeat cheyunnath ! try to trim that
Ok next time ❤️👍
Try doing video in 4K resolution
Sure ❤️👍
Bro mattullavarude samsarathile thettu kandethan malayalikalkk prethyeka ishtamanu... Your slang and the way you talk is catchy... Keep going 👍👍
❤️☺️
What is kayinchum?
❤
ബ്രോ pottammel മുതൽ ബീച് വരെ ഒന്ന് ചെയ്യൂ 🙏
കാണാൻ ആളുണ്ടാവുമോ bro❤️
Oru സ്ക്രിപ്റ്റ് പോയിന്റ്സ് എഴുതി അത് നോക്കി വായിച്ചാൽ ഇങ്ങനെ ആവർത്തിച്ചു പറയേണ്ട കാര്യമില്ലല്ലോ. ഒന്നും പറയാനില്ലാത്തപ്പോൾ മ്യൂസിക് കയറ്റാം. പിന്നെ ഇൻട്രോ അല്പം നീളം കുറയ്ക്കുക. ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നത് പോലുള്ള കാര്യം പറഞ്ഞു വീഡിയോ കാണിച്ചു തുടങ്ങാം
Try ചെയ്യണം ❤️👍
മ്യൂസിക്ക് കയറ്റുന്നതിനെ കുറിച്ച് idea ഇല്ല
Explanation Sahikkan Vayya, Don’t Misunderstand Me, Just An Opinion
Thank you ☺️ for your suggestion next time I will try better.
ലാന്റ് മാർക്ക് സിറ്റി . അയിഞ്ഞിലം കോൺഫിഡൻറ് ഗ്രൂപ്പ് സിറ്റി എന്നിവ കാണിക്കാമോ .🙏
Ayinjilan confident group oru flat mathrame ullu❤
'യ' 'ഴ'
☺️
Support ചെയ്യാമോ തിരിച്ചും 💯