ഭാര്യയും ഭർത്താവും തമ്മിലുള്ള പിണക്കം മാറ്റാൻ ഉടമ്പടി നല്ലൊരു മരുന്നാണ്

Поделиться
HTML-код
  • Опубликовано: 10 ноя 2024

Комментарии • 15

  • @Aav914
    @Aav914 6 месяцев назад +2

    അമ്മേ മാതാവേ ഞാനും എൻ്റെ ഭർത്താവും തമ്മിലുള്ള പിണക്കം മാറ്റി തരണേ

  • @renjithavk4090
    @renjithavk4090 6 месяцев назад +2

    കൃപാസന മാതാവേ , യേശുവേ കാനായിലെ കല്യാണം നടത്തിയതുപോലെ എന്റെയും , എന്റെ സഹോദരന്റെയും വിവാഹം നടത്തി തരണമേ., ഹാലേലൂയാ, ഹാലേലൂയ , ഹാലേലൂയ , ആമേൻ .

  • @sarithamanis7550
    @sarithamanis7550 6 месяцев назад +4

    അമ്മേ മാതാവേ എൻെറ ഭർത്താവിന്റെ പിണക്കം മാറ്റി എത്രയും പെട്ടെന്ന് ഒന്നിക്കാൻ വേണ്ടി അനുഗ്രഹിക്കണമേ

  • @PriyaBiju-em4ld
    @PriyaBiju-em4ld 6 месяцев назад +2

    മാതാവേ എനിക്കും ഭർത്താവിനും തമ്മിൽ ഉള്ള പിണക്കം മാറി ഒരുമിച്ചു ഒരു വീട് വാങ്ങി താമസിക്കാൻ സാധിക്കണേ എനിക്കും ആളെ കൊണ്ട് കൃപാസനം വന്നു സാക്ഷി പറയാൻ സാധിക്കണേ

  • @JincyThomas-sk6ig
    @JincyThomas-sk6ig 6 месяцев назад +3

    അമ്മേ മാതാവേ ഈ സാക്ഷ്യം കേട്ട തുപോലെ എന്റെയും ഭർത്താവിന്റെയും പിണക്കം മാറുവാനും ഞങ്ങൾ ഒന്നിച്ച് സന്തോഷത്തോടയും സമാധാനത്തടെയും ഒരുമിച്ച് ജീവിക്കാനും. എന്നോട് മിണ്ടുവാനും. എന്റെ ഉടമ്പടി പുതുക്കുന്നത് ഏപ്രി ൽ1 തിയതി
    യാണ് അതിനു മുൻപ് സിധി ച്ചു തരണമേ .ക്യപാസാനം മാതാവേ പ്രസാദവരമാതാവേ എന്നെ കൈവിടരുതേ.
    .

  • @sarojinimattukatta2202
    @sarojinimattukatta2202 6 месяцев назад +6

    അമ്മേ മാതാവേ ഈ സാക്ഷ്യം കേട്ടതുപോലെ എൻറെ മകൻറെ മരുമകളുടെയും പിണക്കം മാറ്റി തരണേ അവരെ സന്തോഷമായി ജീവിക്കുവാൻ അമ്മ അവരോട് ഇടപെടണം ഈശോയെ അങ്ങയെ സ്തുതിക്കുന്നു ഈശോയെ മെയ് ഏഴാം എൻറെ ഉടമ്പടിയെ പുതുക്കുമ്പോൾ അമ്മേ അൽഭുതം പ്രവർത്തിക്കണമെന്ന്

  • @shyjasajeevan8289
    @shyjasajeevan8289 6 месяцев назад +4

    അമ്മേ മാതാവേ ഈ സാക്ഷ്യം കേട്ടതു പോല എൻറെ മകൻറെ 'യും ഭാര്യയും തമ്മിൽ ലുള്ള പിണക്കം മാറ്റത്തേ തരണമേ അമ്മേ കനിയെ ണമേ

  • @divyaaneesh725
    @divyaaneesh725 6 месяцев назад +2

    ❤❤അമ്മേ, ന്റെ ഭർത്താവിന് maanasatharam വന്നു ന്റെ അടുത്തേക്ക് varanee🙏🙏🙏2വർഷമായി അമ്മേ എന്നോട് ചേട്ടൻ മിണ്ടിയിട്ടു 😢. ഇത്രയുംവേഗം എന്നോടുള്ള പിണക്കം maari സ്നേഹത്തോടെ ന്റെ അടുത്തേക്ക് varanee🙏🙏🙏

  • @sumabenadict
    @sumabenadict 6 месяцев назад +2

    അമ്മേ ഞങ്ങളെ കാത്തുകൊള്ളണമേ ആമേൻ

  • @abhirami7761
    @abhirami7761 6 месяцев назад +2

    എന്റെ അമ്മേ എന്റെ ആശ്രയമേ 🤲🏻❤️🙏🙏

  • @lismariya_2325
    @lismariya_2325 6 месяцев назад +2

    Amme maathave chettayikk nganelum Paisa aakki kodukkane 🕯️🕯️🕯️🕯️🙏🙏🙏🙏

  • @JancyJan-ze7xs
    @JancyJan-ze7xs 6 месяцев назад +1

    Praveen chettane enikk thirich tharanname ente jivitham nereakitharanname amme amen

  • @reshma312
    @reshma312 6 месяцев назад +1

    Amme ente main viva xmainu amme koode varaname 🙏🏽avaru chodhikunna questionu correct answer parayan enne sahayikaname 🙏🏽🙏🏽🙏🏽

  • @JincyThomas-sk6ig
    @JincyThomas-sk6ig 6 месяцев назад +1

    F