എന്റെ മാതാവേ എന്റെ ഇന്നത്തെ ദിവസം കണ്ണൂ നിർ ആയിരുന്നു: എന്റെ മരുമക്കളുടെമദ്യപാനംകാരണം: എന്റെ ഇശോയെ എന്റെ മരുമക്കളുടെ ഈ സ്വഭാവം മാറ്റി നമക്കളാക്കി മറ്റേണമേ എന്റെ ഈ നിയോഗം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണമേ
Ente amme ente kadam veetuvan Amma sahayekename it's already nine months since I took the udampadi amme I don't know what to do only you can solve all my huge debts
എന്റെ മാതാവേ അവിടുന്ന് എന്റെ മനസ്സ് അറിയുന്നുണ്ടല്ലോ.... അവിടുന്ന് എന്റെ പ്രാർഥനക്ക് ഉത്തരം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏
അമ്മേ അമ്പിളി യുടെ പ്രദീപ് ന്റെ ഡിവോഴ്സ് കേസിൽ അമ്മ ഇടപെട്ടു എത്രയും വേഗം മറുപടി തരണേ
എന്റെ അമ്മേ എന്റെ സങ്കടം മാറ്റി തരണേ.... 🙏🙏🙏
അമ്മേ ഞങ്ങളെ ഒരുമിപ്പികേണമേ ഈശോയോട് അപേക്ഷികേണമേ 😔🙏
അമ്മേ സ്വന്തം ആയി ഒരു വീട്, ഇല്ലാത്തവർക്ക് കൊടുക്കണേ
അമ്മേ എന്റെ അമ്മേ എന്റെ ഈശോയുടെ അമ്മേ... 🙏🙏🙏
അമ്മേ ജീവിക്കാൻ ആവശ്യം ആയ വഴി തുറന്നു തരണേ. അമ്മേ മക്കൾക്ക് നല്ല ജോലി കിട്ടണേ അമ്മേ കൈ വിടരുതേ...
Mathave jayaye manasantharappeduthane
Athave jayakku samadhanam koduthu manasantharapeduthane
Amme nte Ella preshnathinum pettannu pariharam nadathi tharaname🙏🙏🙏🙏🙏
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ എൻ്റെ കടബാധ്യത തീർക്കാൻ ഒരു വഴി കാണിച്ച് തരണമേ
ആമേൻ🙏🙏🙏🙏🙏🙏
എന്റെ മാതാവേ എന്റെ മോന്റെ കോളേജ് മാറാതെ നേക്കണമേ അവനെ സങ്കടം തോന്നാതെ നോക്കണമേ ആമ്മേൻ ammen
വിസ അടിക്കണമേ അമ്മേ... കാത്തു കൊള്ളണമേ... ഞങളുടെ നിയോഗാനങ്ങൾ സ്വീകരിക്കണമേ.... ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാരേയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു
Amme enne ammayude prathykheekaranathinte sakshikalakki mattaname anugrahikkanae
അമ്മേ മാതാവേ അനുഗ്രഹിക്കണേ 🙏
എന്റെ അമ്മേ kreupaasanam അമ്മേ അമ്മയുടെ prakthaksheekaranathinte സാക്ഷിയാക്കി മാറ്റണമേ 🙏🙏🙏
എന്റെ മാതാവേ എന്റെ ഇന്നത്തെ ദിവസം കണ്ണൂ നിർ ആയിരുന്നു: എന്റെ മരുമക്കളുടെമദ്യപാനംകാരണം: എന്റെ ഇശോയെ എന്റെ മരുമക്കളുടെ ഈ സ്വഭാവം മാറ്റി നമക്കളാക്കി മറ്റേണമേ എന്റെ ഈ നിയോഗം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണമേ
അമ്മ ഇടപെടും .
Amme 🙏 nanthi 🙏 sthuthi സ്തോത്രം ❤
ഉയേശുവിന്റ നാമത്തിൽ വിശ്വസിക്കുന്നവർക്ക് എല്ലാം ദൈവ മക്കൾ ആകാൻ ഉള്ള കൃപ തരണേ 🙏🙏🙏🙏
അമ്മേ മാതാവേ ഞങ്ങളുടെ കടബാദ്യതകളുടെ മേൽ കരുണയുണ്ടാകണമേ
Parissudhalmavinal nirakkaname ammente sambhathika problemsum husbandinte shoulder painum kazhappum mattaname anugrahikkanae ammayude karangalil elppikkunnu yesuvinode paranje njangalude jeevithathil niyogangal nadathitharaname amme madave anugrahikkanae
Nte madhave nte saririkvim manasikavum ayulla budhimutukale matitharenme, nte monu oru joli kitan amma krupayarulenme
അമ്മേ മാതാവേ ഞങ്ങളെ കാത്തു കൊള്ളണമേ മാതാവേ
Amen 🙏💖🙏 Amen
Amen 🙏💖🙏 Amen
Amen 🙏💖🙏 Amen
Amen 🙏💖🙏 Amen
Amen 🙏💖🙏 Amen
Amme mathave yenne prathyasheekaranathinte sakshiyakkaname amen
Daivame ange powrohithyathe mahathwapeduthaname hallelujah ammen yasuve
വാഗ്ദാനം ത്തിന്റെ പേടകമേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണേ. 🙏🙏🙏
റോയ്ച്ചൻ എന്നെ വിളികേണമേ മാതാവേ 😔🙏
അമ്മേ സാമ്പത്തിക വഴി തുറന്നു തരണേ
Amme 🙏 ente makkalkku videshathu nalla joli nalki anugrahikkename sthalam vilpana ee masam 15nu munpe vilpana nadathi tharename 🙏
I trust and believe Lord jesus Christ will bless our family members and solve our problems🙏
മകന്റെ വിസ സ്റ്റാമ്പ് ചെയ്തു അമ്മ ഏതിക്കണമേ
Daivame angayude namam mahathwapedatte ammen yasuve ammemadave anugrhikkane
Kanathsya vasthukkal kandethi tharanamme
Amma mathava anyk mont kariyathil oru samadanum tharana
Sindhu🙏🙏🙏🙏🙏🙏🙏
Amme ente prashnangal matti tharane
Daivame ellavarudayum udambhadi niyogangalil karuna kanikkaname
മോന്റെ സർട്ടിഫിക്കറ്റ് ശരിയായ സമയത്ത് സബ്മിറ്റ് ചെയ്യാൻ സഹായിക്കണമേ, വിസ അടിച്ചു കിട്ടണമേ അമ്മേ മാതാവേ ഇടപെടണമേ
Mother Mary, please bless everyone!
Ammen ammen
എന്റെ അമ്മേ ഇന്ന് ഞാൻ ടെൻഷൻ അടിച്ചപോലെ ഒരു ദിവസം. ഇനി ഇങ്ങനെ ടെൻഷൻ തരരുത്
Ant mont kuda undakanum avant joliuda kariyathinu kuda undakanum avan bangloril anu jolesithramaitilla amma nee vandathu chyana
Ammeparisutha amme njagalude kudubathail santhohavum samarthana um dheerkayusum dhyvatha arije dhyvabisavathil givikan kaniyanama Ammen
Phone addicted authu polathanna ella thinmayil ulla makkale viduvichu deyva snegathil nirthaname
എനിക്ക് ഒരു വീട് നൽകണമേ
Joel,joffin,kochumon,solly,amma
Amma anta pavagal shamikanama
Amma mathave please help our cousin sister to return the money which they have borrowed from us. We are poor. But they are not ready to give us.
🙏🙏🔥
Bindhu santhosh 🙏🙏🙏🙏🙏🙏
Ente amme ente kadam veetuvan Amma sahayekename it's already nine months since I took the udampadi amme I don't know what to do only you can solve all my huge debts
Moluda solo competition koodi irikkana.nannayi paduvan sahayikkana. Mon food and accommodation avanu kittana
Amma nghaluda societyila kadanghal allam mattitharana jupthiyil ninnu rakshikkana paisa adakkan oru vazhi thurannu tharana. Moluda padithathinta alasatha mattitharana
Amma anta kuda onnu vaamma
Amme e land onnu vitu tarane
🙏🙏🙏💞💞💞🙏🙏🙏