#BBMExits

Поделиться
HTML-код
  • Опубликовано: 19 янв 2025

Комментарии • 1,7 тыс.

  • @jasminkarumukkil551
    @jasminkarumukkil551 2 года назад +73

    Jaz..orupad ishtam aayirunnu.ഇപ്രാവശ്യത്തെ bb യിൽ ഇഷ്ടപ്പെട്ട 2 മത്സരാർത്ഥികൾ റോബിൻ and ജസ്മിൻ....miss യൂ

  • @juliyasimson867
    @juliyasimson867 2 года назад +840

    ബിഗ്ഗ് ബോസ്സ് ഓർമയായി.... ആദരാഞ്ജലികൾ 🌷

    • @sajeesh7817
      @sajeesh7817 2 года назад +43

      രയിത്ത് അണ്ണനെ പുറത്താക്കിട്ട് ഏഷ്യാനെറ്റിനെ ഒരു ചുക്കും സംഭവിച്ചില്ല പിന്നെ ഈ റോബിൻ 😂

    • @1239-p1k
      @1239-p1k 2 года назад +18

      ഈ സ്ത്രീക്ക് മാനസിക ആരോഗ്യ വിദഗ്ദ്ധന്റെ സഹായം നൽകണം...
      ഇവർക്ക് അഹങ്കാരവും വെറുപ്പും Female Chauvinism വും മാനസിക വൈകല്യവും ഉണ്ട്...
      എത്രയും പെട്ടെന്ന് ചികിത്സ നൽകണം...
      അല്ലെങ്കിൽ മുൻ ഭർത്താക്കന്മാരോടും സ്വന്തം കുടുംബതോടും ഇവിടെ റോബിനോടും ചെയ്ത പോലെ ഇവർ ബാക്കി പുരുഷന്മാരെയും സഹജീവികളെയും പീഡിപ്പക്കുകയും എന്നിട്ട് ഇരവാദം മുഴക്കുകയും ചെയ്യും....
      ഇവരെ പോലെയുള്ളവർ മനുഷ്യകുലത്തിനു തന്നെ ആപതാണ്...

    • @jisha6293
      @jisha6293 2 года назад +10

      Robin fans.. atharanjaligal.

    • @Jumaina544
      @Jumaina544 2 года назад +1

      200ആകാൻ സഹായിക്കുമോ

    • @maskydude1950
      @maskydude1950 2 года назад

      @@sajeesh7817 rating 1/4akum I too quit

  • @skz143_ily
    @skz143_ily 2 года назад +265

    Riaz is the only person who really love jazz in my point of view . I hope they continue their friendship outside also

  • @AR-vt3ow
    @AR-vt3ow 2 года назад +82

    Good decision jazzz...you are strong 🔥🔥🔥

    • @nilachandana4202
      @nilachandana4202 2 года назад +5

      Mm strong ayonda eraghi poye

    • @athulkrishna005
      @athulkrishna005 2 года назад +1

      Super decision gooooooooooooooooooo

    • @Dana22983
      @Dana22983 2 года назад

      Pottathi. Bad mentality

    • @Rajii11111
      @Rajii11111 2 года назад +4

      വാ തുറന്നാൽ തെറി പറയുന്ന ഇവളാണോ സ്ട്രോങ്ങ്‌ 🤣🤣🤣
      റോബിനെ തിരിച്ചെടുക്കും എന്നു കരുതി പേടിച്ചോടുന്നു.... ഇവളാണോ സ്ട്രോങ്ങ്‌ 😂😂😂😂

    • @AR-vt3ow
      @AR-vt3ow 2 года назад +5

      @@Rajii11111 ningalk thetti.ivalude ee strong decision karanam biggboss nu polum decisions mattendi vannu.

  • @purplebutterflybtsart8470
    @purplebutterflybtsart8470 2 года назад +136

    All the best jasmine 🥰👍 good decesion 👍

  • @thequeenofdevil4648
    @thequeenofdevil4648 2 года назад +145

    വില്ലനി ല്ലങ്കിൽ നായകനില്ല എന്നത് മറ്റൊരു സത്യം നീ എന്ന വില്ലനെ എനിക്ക് ഇഷ്ട്ടമാണ് jaZz ♥️♥️♥️♥️♥️♥️♥️

  • @poker.0_0
    @poker.0_0 2 года назад +267

    ഇട്ടെറിഞ്ഞു പോവാനും വേണം ഒരു ഇത്😐💥

  • @anilv9583
    @anilv9583 2 года назад +170

    Jasmine really hero of bigg boss.

  • @universegood833
    @universegood833 2 года назад +76

    1 DIFFERENCE IS THERE. JASMINE WALKED OUT. ROBIN NE BIGBOSS PURATHKKI. JASMINE DECIDES HER LIFE SHE IS THE WINNER 💯

    • @ambilivs4116
      @ambilivs4116 2 года назад

      Then why did she come for this show. She is mentally unfit for sure.

    • @minishaji9383
      @minishaji9383 2 года назад +2

      Nop
      She quit because she didn't want to face Robin...
      She admitted it herself... Basically scared and ego📉📉

    • @yeagerist....
      @yeagerist.... 2 года назад +1

      പുറത്താക്കപ്പെടാൻ ആദ്യം യോഗ്യ അവൾ തന്നെ ആരുന്നു അത് അവൾക്കു അറിയാം... പിന്നെ ഒരു മത്സരാർത്ഥിയെ തിരിച്ചു കൊണ്ടുവരുന്നു എന്ന് പറഞ്ഞു പേടിച്ചു ഓടിയതും rule brake ചെയ്തതിന് rule പ്രകാരം പുറത്താക്കുന്നതും വ്യത്യാസം ഒണ്ട്..

    • @Sunil-cc4er
      @Sunil-cc4er 2 года назад +1

      @@minishaji9383 you are manipulating her

    • @minishaji9383
      @minishaji9383 2 года назад +1

      @@Sunil-cc4er who is the "her"?
      Jasmine literally said yesterday that....
      I am leaving because 'you will know'
      You will know = Robin is coming back

  • @Enhasart
    @Enhasart 2 года назад +15

    അവൾ പറഞ്ഞിട്ട് പോയ ഒരു വാക്കുണ്ട് ഇവിടെയുള്ള എല്ലാവരെയും പോലെ എനിക്ക് വീടില്ല.. 75 ലക്ഷത്തിന് ഫ്ലാറ്റ് മോഹിച്ചല്ല ഞാൻ വന്നത്.. പക്ഷേ എനിക്ക് കോൺഫിഡൻസ് ഉണ്ട് ഞാൻ അധ്വാനിച്ചുണ്ടാക്കിയ എടുക്കും.. that's great👏👏👏

  • @beingApiscean
    @beingApiscean 2 года назад +97

    Salute dear❣ Avde ulla orutharkum illatha gutsthanne aanu. Thanik ishtam illathatu tolerate cheytu nikanda ennu samoohathinod nee vilich paranju erangi ponu. ❣❣❣

  • @Nikhithaas
    @Nikhithaas 2 года назад +116

    You are a powerful women .much love ❤

    • @rb483
      @rb483 2 года назад +3

      Yes

  • @myopinion666
    @myopinion666 2 года назад +92

    She is genuine person. ❤.. Over screen space nu Vendiyum paid collaboration karnam aaa ingene eee show ayath. Malayali kale influence cheyunnath matt oralde opinion aaa, athanu palarkum paisa kond hero akan pattiyath .

  • @ammu6687
    @ammu6687 2 года назад +203

    Jazmin our lady Big Boss 🔥

  • @Happy-yy6xp
    @Happy-yy6xp 2 года назад +106

    Jasmine was a fighter.... One of the genuine nd honest contestant among the other black sheeps...
    She wasnt image conscious...
    കുറച്ചു നാൾ മുൻപ് mosayude വടി എന്നൊക്കെ പറഞ്ഞ് പുരാതന സാധനം വിറ്റു വല്യ ips officialsne വരെ പറ്റിച്ച ആൾ ഉണ്ടായിരുന്നു... അപ്പൊ എല്ലാരും ചോദിച്ചു ഇവർക്കൊന്നും ഇത്രേം ബുദ്ധി ഇല്ലായിരുന്നോ എന്ന്..
    അത് പോലെ ഒരു majority Kerala audience ne പറ്റിച്ച് നന്മ മരമായി നിൽക്കുന്ന ഒരു contestant ആണ് Robin... അയാൾ കാണിക്കുന്ന എന്ത് തോന്ന്യവാസവും ന്യായീകരിക്കുന്ന blind fans...
    Robin ഒരു ടാസ്കിൽ 200 percent കൊടുക്കുന്നത് ബാത്‌റൂമിൽ ഒളിച്ചിരുന്നാണ്... Spray അടിക്കാൻ പോയപ്പോ Dilsha പോലും ആദ്യം പറഞ്ഞത്... അയ്യോ അത് ഈ ആഴ്ച മുഴുവൻ ഉപയോഗിക്കേണ്ട സാധനമാണ് എന്നാണ്... Nobody including Disha, Robins great friend thought it wud create such a big problem...അതിനു ശേഷം റോബിൻ വിളിക്കാൻ തുടങ്ങിയപ്പോഴാണ് Dilsha വന്നു എതിർത്തു പറഞ്ഞ് തുടങ്ങിയത്...
    റോബിന് door തുറന്നു പുറത്തു വരാമായിരുന്നു... പക്ഷെ അയാൾ അകത്തിരുന്നു അലരുക ആയിരുന്നു... ഞാൻ ഇവിടെ ഇരുന്നു ചാവും എന്ന് പറഞ്ഞ്.. അയാളുടെ egoistic and arrogant nature fans കാണരുത്... അയാളെ പുറത്തിറക്കാൻ dooril air freshner അടിച്ച ജാസ്മിനെ മാത്രം കാണണം...
    ബാക്കി contestants mind games ഉപയോഗിച്ച് അവിടെ കളിക്കാൻ ശ്രമിക്കുന്നു.... Robin audiencene പ്രീതി പെടുത്താൻ കളിക്കുന്നു... ഞാനും പ്രേക്ഷകനും തമ്മിൽ ആണ് കളി എന്ന് അവൻ തന്നെ പറഞ്ഞിട്ടുണ്ട്..
    But Jasmine was living there just the way she was...
    റോബിൻ ഒരു complete fake പേഴ്സൺ ആണെന്ന് മനസിലാക്കിയപ്പോ she was trying to expose it... Nd she failed..
    She completely lost her control when she understood that Asianet was trying to bring Robin back even after he physically assaulted Riyas..
    She has gone back to her friends.... Nd she too is someone who will give everything she possess to her friends...
    Robine പോലെ real ലൈഫ് ലും ഒരു friend പോലും ഇല്ലാത്ത fake person അല്ല അവൾ...
    But she needs a counselling to control her anger to an extent
    If she had never used abusive words, she would have won more hearts...
    Pinne blind fansinu Robin enthu theri vilichaalum athu prashnamallallo....

    • @remyam7997
      @remyam7997 2 года назад

      Glad to see this comment. 100% true. Unfortunately, majority in Kerala fall for fake people like Robin and dilsha

    • @joyie4346
      @joyie4346 2 года назад +5

      True

    • @karthikakt5470
      @karthikakt5470 2 года назад +3

      Its a game, ayale kond physicaly assault cheyyipich purathakanm nn ivar samsarich irunnille, ithano game spirit genuinity?

    • @anushamohan4944
      @anushamohan4944 2 года назад +3

      absolutely

    • @HariKrishnan-wh3dl
      @HariKrishnan-wh3dl 2 года назад +9

      very true write up ...Absolutely what happened...she couldn't stand a fake person ..thats why she opposed him all the time...She could not act or pretend...She is so genuine and true a person no BB will have again..
      This season failed because of fake videos posted to create hatred against contestants...so many videos to degrade Jasmine...so many to praise Robin...and still continues to gain viewership...please stop believing fake videos spreading hatred and report them

  • @minuspk2446
    @minuspk2446 2 года назад +100

    As vinay said: ഈ സീസണിലെ winner നെ മറന്നാലും.. Jazuvine മലയാളികൾ ഒരിക്കലും മറക്കില്ല.

  • @aparnaappu6755
    @aparnaappu6755 2 года назад +100

    Eppol varunna jasminte postkalil clearly visible an aa house an avale week akiyath. Epol jasmin okey anj happy anu safe anu. U rock

    • @anuanto6507
      @anuanto6507 2 года назад +2

      Yeah that's right

    • @Enhasart
      @Enhasart 2 года назад +4

      S. Robin എന്നാ മാസ്റ്റർ minder അവിടെ ഓരോരുത്തരെയും മെൻറൽ ടോർച്ചർ ചെയ്തു കൊണ്ടിരിക്കുകയായിരുന്നു .. ഏതൊരു വ്യക്തിയുടെയും ഓർക്കാൻ ഇഷ്ടപ്പെടാത്ത ഒരു point മാത്രമെടുത്ത് കുത്തി പറഞ്ഞു കൊണ്ട് ഇരിക്കുകയായിരുന്നു.. അവിടെയുള്ളവർ അത്രയ്ക്കും മെൻഡലീ പവർ ഉള്ളതുകൊണ്ട് മാത്രമാണ് പിടിച്ചു നിൽക്കുന്നത്.. അതിനെതിരെ അവൾ റിയാക്ട് ചെയ്യുന്നത് തേറിയിലായിപോയി... അതിനോട് ഞാനും യോജിക്കുന്നില്ല തെറ്റ് ഒരിക്കലും തെറ്റ് അല്ലാതെ ആവുകയില്ല. . ഡോക്ടർ കളിക്കുന്ന ഗെയിം ഇങ്ങനെയാണെങ്കിൽ പോലും അയാൾ ഒരു ഡോക്ടറാണ് മെൻറൽ ഈ ഒരാളെ തളർത്തി കളയുപോ പെട്ടെന്നൊരു അറ്റാക്ക് വന്ന് തീരാവുന്നതേയുള്ളൂ മനുഷ്യന്മാരുടെ അവസ്ഥ. . ഡോക്ടർ എന്ന വാക്കിനോട് ഒരു റെസ്പെക്ട് പോയി. .but i think he is a good person.. പക്ഷേ എന്ത് ചെയ്യാം ഇതൊരു ഗെയിം ആണ് ഇവിടെ എല്ലാവരും തുല്യരാണ് എല്ലാവർക്കും നെഗറ്റീവ് ഉണ്ട് അതിൽ ചിലരുടെ മാത്രം പുറത്തുകൊണ്ടുവരുന്നു മറ്റുള്ളത് മറക്കപ്പെടുന്നു .. Just I like to call blind fans👎

    • @aparnaappu6755
      @aparnaappu6755 2 года назад +5

      @@Enhasart yes. Exactly adheham swanthamayitt screen space nu vendi srishticha fake fightukal orupad pere mental healthne badhichittund. Adhu valare adikam bhadicha oralarunnu jasmin. Oru doctor ennath poyitt oru sadarana manushyan anengil koodi mattoralide emotions vachitt adheham kalichath valare mosham ayipoyi. Adhum ariyathe sambavichathalla ellan njan swantham ayitt undakiyathanu enn parayunnidathan ayaludr parajayam

  • @colour9554
    @colour9554 2 года назад +280

    Jasmin 😘..respect her bcz she lived their in her original character in every moment unlike others who used some mask to hide their true colour. And loving her for being true to herself and her showing positives and negatives with out any mask.. And she said nalla manasin udamaaaya vrithikettaval.. ❤️

  • @zainuyousaf4640
    @zainuyousaf4640 2 года назад +184

    She is just 🔥
    Haters kurakatte

    • @nithingeorge4472
      @nithingeorge4472 2 года назад +10

      മുല്ലപ്പുവിനും ഫാൻ 😂😂😂🙏

    • @beingApiscean
      @beingApiscean 2 года назад +5

      @@nithingeorge4472 cb full nokku

    • @worldofbrands
      @worldofbrands 2 года назад +8

      @@nithingeorge4472 This is what we do........ Haa ini next poratte.

    • @yeagerist....
      @yeagerist.... 2 года назад +1

      😆😆the most frustrated person

    • @rb483
      @rb483 2 года назад +3

      Jazzz is fire🔥🔥🔥.. Lots of respect

  • @bharathykk6319
    @bharathykk6319 2 года назад +65

    Nte ponoo ejjathi itemm❤️🔥🔥🔥 She is the real winner of bbs4 🔥😘🥰 aaa eragy pokkk..💯❤️🔥 Mass ka baap..janagalude hero roomil erunu: njn nte 200% kodukam..plzz onuu kayatti viduuu😂😂😂 . Self respect matters.athini ethra kodi Roopa tara paranjalum...🔥❤️

    • @rb483
      @rb483 2 года назад +1

      Exactly. Goosebumps

    • @sunishas1459
      @sunishas1459 2 года назад +1

      പിന്നല്ല അവൾ മുത്താണ് ❤️❤️ ഇങ്ങനൊരു ഐറ്റം ഇനി bb ചരിത്രത്തിൽ ഉണ്ടാവില്ല പൈസയെക്കാളും പ്രശക്തിയെക്കാളും സെൽഫ് റെസ്‌പെക്ടിനു വില കൊടുത്തവൾ one and only jaz ❤️

    • @ellisjoy5192
      @ellisjoy5192 2 года назад

      Njan 2 divasam kakoosil olichirunu 200% kodukum 😂

  • @ludhimurali6711
    @ludhimurali6711 2 года назад +228

    Dignity and self respect matters 🔥🔥🔥🔥

    • @selinnidhishya1223
      @selinnidhishya1223 2 года назад +4

      Dignity😏

    • @VettichiraDaimon
      @VettichiraDaimon 2 года назад +4

      അഹന്ത യുടെ പുറത്ത്‌ ഉണ്ടായ അഹങ്കാരം അതാണ് ആ Self respect

    • @minuspk2446
      @minuspk2446 2 года назад +15

      @@VettichiraDaimon അഹങ്കാരിച്ചവൻ ഇപ്പൊ ഷോക്ക് പുറത്തായി 😃

    • @Enhasart
      @Enhasart 2 года назад

      @@minuspk2446 🤣🤣👍

    • @rb483
      @rb483 2 года назад

      👍👍

  • @gopikaa3773
    @gopikaa3773 2 года назад +249

    Dilsha. What acting 😂😂

    • @sherinvaramangalath9587
      @sherinvaramangalath9587 2 года назад +23

      Satyam ath Kanda manasilavum 🤣
      Avalk nalla santhosham undavum 😇

    • @sreeranjinip.p8804
      @sreeranjinip.p8804 2 года назад +8

      Kore msg vayich ipo aan nalla ore comment kande😂😂

  • @saphalya
    @saphalya 2 года назад +35

    BB yeyum lalettanem kke knd pedich vinaym abhinaych nilkn onnm avlk pattula.. Parayn ullath paraym... Athre ullu ath theri aylm karym ayalm 💥💥✨️✨️✨️

  • @mgeditzz2398
    @mgeditzz2398 2 года назад +76

    Jazzz fire🔥🔥🔥you are the best player ever

  • @aadhi_xo8739
    @aadhi_xo8739 2 года назад +105

    2:35 that epic scenneee 💥
    I knew she(dilsha) was fake , bt not this much. Jasminte eduth oru theri poolum sneham illaa ennu manasilaakan petti

  • @Ragedabhix
    @Ragedabhix 2 года назад +115

    Truth won...🤗 Jaz 🌈❤
    It's All about self respect... All the best Gurl🔥 & Good Bye to BBS4...🙌

  • @keerthanar1002
    @keerthanar1002 2 года назад +75

    Nalla manasulla vrithiketaval ❤️ jasmin🔥 love you lotzzzz

  • @chackochan12345
    @chackochan12345 2 года назад +6

    പെണ്ണുങ്ങൾക്ക് അഭിമാനത്തോടെ ജാസ്മിനെ നോക്കി കാണാം. കുല പുരുഷന്മാരുടെ മുന്നിൽ മുട്ട് മടക്കാത്ത പച്ചയായ സ്ത്രീ 😍. ആൺ കരുത്തിന്റെ PR പണത്തിനും അധികാരത്തിനും മുന്നിൽ ഞെഞ്ചും വിരിച്ചു ഇറങ്ങി പോയ പെണ്ണ്.
    ഇനിയും റോബിന്റെ PR നു മുന്നിൽ അടിമ ആയി നിക്കുന്ന പെണ്ണുങ്ങളെ, നിങ്ങൾ അറിയുന്നില്ല, നിങ്ങൾ ഇപ്പോഴും ആണിന്റെ അടിമ ആയ കുലസ്ത്രീ ആണ്.

  • @rubinarubi1836
    @rubinarubi1836 2 года назад +165

    Jasmin.. Miss you... ഞാൻ നിങ്ങൾക് വോട്ട് ചെയ്തിട്ടില്ല. നിങ്ങൾക് മാത്രല്ല ആർക്കും.. ഈ സീസണിൽ ഞാൻ ആരെയും സപ്പോർട്ട് ചെയ്തിട്ടില്ല.. നിങ്ങൾ ഒരിക്കലും പെർഫെക്ട് ആയിരുന്നില്ല... നിങ്ങളുടെ ഭാഷ ഡയലോഗ്സ് പലതും എനിക്ക് ഇഷ്ടമല്ലായിരുന്നു.. ഇവൾക്കൊന്നു മിണ്ടാതിരുന്നുകൂടെ എന്ന് ടീവിയിൽ എപ്പിസോഡ് കാണുമ്പോ ഞാൻ ഓർത്തിട്ടുണ്ട്.. പക്ഷെ ഈ ഒരു പോക്ക് ഞാൻ പ്രതീക്ഷിച്ചു.. Lal sir വന്നു നന്നായി ഫയർ ചെയ്ത ദിവസം മുതൽ...
    നിങ്ങൾ മെന്റലി വല്ലാതെ react ചെയുന്നു... അത്രയും ദിവസം അവിടെ നിൽകുമ്പോൾ എല്ലാവർക്കും ഉണ്ടാകുന്ന പ്രഷർ നിങ്ങൾക് കുറച്ചു അധികം കൂടുതൽ ആയിരുന്നു... അത് നിങ്ങളുടെ ഭ്രാന്ത് ആണെന്നോ ഒന്നും ഞാൻ പറയില്ല... നിങ്ങളുടെ പേർസണൽ ലൈഫിനെ കളിയാക്കി കമന്റ്‌ ചെയ്തു അമർഷം തീർക്കാനും നിക്കുന്നില്ല..
    നിങ്ങൾക് നല്ലോരു നട്ടെല്ല് ഉണ്ടായിരുന്നു.. മനസ്സിൽ ഉള്ളത് ആരുടെയും മുഖത്ത് നോക്കി പറയാനുള ധൈര്യം ഉണ്ടായിരുന്നു. ജെനുവിന് ആയിരുന്നു.. എല്ലാ നെഗറ്റീവും ഒഴിവാക്കി ഈ മൂന്ന് പോസിറ്റീവ് മാത്രം വച്ചു നിങ്ങളെ ഓർമ്മിക്കാൻ ആണിഷ്ടം..
    നിങ്ങളെ പോലെ തന്നെ തെറി പറഞ്ഞവർ അവിടെയുണ്ട്.. അവർക്കൊന്നും ഇല്ലാത്ത ഒരു പേര് നിനക്ക് ഉണ്ട് ചുരുളി... ചിലപ്പോൾ നീയൊരു പെണ്ണ് ആയതുകൊണ്ടാവും.
    Anyways.... All the best.. കൂടുതൽ അവിടെ നിന്നു കാര്യങ്ങൾ വഷളാക്കാത്തതിന്... ഇത് തന്നെ atpeaks ആണ്.... നിങ്ങൾ നിങ്ങളുടെ ലൈഫ് ജീവിക്കു 👍

    • @minuspk2446
      @minuspk2446 2 года назад +1

      🥰

    • @sreereshmia7393
      @sreereshmia7393 2 года назад +3

      Exactly ♥️😍

    • @Enhasart
      @Enhasart 2 года назад +10

      S.. Of course😎👍 negatives ഇല്ലാത്ത ആരും അവിടെ ഇല്ല.. മറ്റു ള്ളവരുടെ വാലിൽ തൂങ്ങി നടക്കുന്ന അതിനേക്കാൾ എത്രയോ ബെറ്റർ തന്നെയാണ് സ്വന്തം കാര്യത്തിൽ ഒറ്റയ്ക്ക് ഉറച്ചു നിൽക്കുന്നത്

    • @binubinuu4786
      @binubinuu4786 2 года назад +2

      drugs ഉപയോഗിച്ചിരുന്നവർ അത് കിട്ടാതെ ആകുമ്പോൾ എന്തൊക്കെ കാണിച്ചുകൂട്ടും എന്നതിന്റെ ഉത്തമ തെളിവ്

    • @Enhasart
      @Enhasart 2 года назад +5

      @@binubinuu4786 അവൾdrugs യൂസ് ചെയ്യുന്നു എന്നൊക്കെ പറയാൻ നിങ്ങൾ അത് കണ്ടിട്ടുണ്ടോ... Cigarette വലിക്കാത്ത കുറെ മാന്യന്മാർ.. പിന്നെ അവൾക്ക് വേണ്ടതിലും കൂടുതൽ അവിടെ കിട്ടുന്നുണ്ട് എന്നാണ് എൻറെ ഒരു ഇത് വെറുതെ ഒരു ന്യായീകരണം കൊണ്ടു വന്നോളു൦.. അവൾ പോകുന്നതിന് പ്രധാന കാരണം റോബിനെ തിരിച്ചുകൊണ്ടുവരുന്നു എന്നതാണ് .. shame on you blind fans

  • @CR-dq5uh
    @CR-dq5uh 2 года назад +179

    Drama queen dilsha purathirangiyal athinoru Oscar kodukkanam. Abhinayichu thakarkkualle 🤣🤣🤣

    • @selinnidhishya1223
      @selinnidhishya1223 2 года назад +4

      Etra paisa kittum fake account indakki comment itta😂

    • @CR-dq5uh
      @CR-dq5uh 2 года назад +6

      @@selinnidhishya1223 paisayo onnu poo kendheri🤣🤣🤣 nanoru sadharanakaran bleslee fan ahnu. Pakshe dilsha over anu🤣🤣

    • @selinnidhishya1223
      @selinnidhishya1223 2 года назад

      @@CR-dq5uh 👿

    • @meghamanoj3340
      @meghamanoj3340 2 года назад

      Oscar winner dilu baby

  • @nehaek9262
    @nehaek9262 2 года назад +157

    Jaz the real one ..and the one to win the game 💓💓

    • @Nymrjrevrybdy
      @Nymrjrevrybdy 2 года назад

      Myr ann

    • @Nymrjrevrybdy
      @Nymrjrevrybdy 2 года назад +3

      Dr robin uyir

    • @vaishu2154
      @vaishu2154 2 года назад

      മൂസട മോൾ 💩😂

    • @twinklestar3766
      @twinklestar3766 2 года назад +2

      Blesleeeee ❤️❤️

    • @ambilivs4116
      @ambilivs4116 2 года назад

      How come? She showed us how someone's grudge and bully nature can make a negative world around them. Feel pitty for her and the people who support her. She needs to consult a psychiatrist. Either she is acting as mentally unfit or she is mentally unfit in real life too. Anyway there is something wrong with her attitude.

  • @Evergreen-y7x
    @Evergreen-y7x 2 года назад +116

    I like you jasuuuuu😘❤you are real...but bbyil nikkanamengil fake avanam mole😑

  • @ruksana5933
    @ruksana5933 2 года назад +615

    ആദരാഞ്ജലികൾ ബിഗ്ഗ് ബോസ്സ് and ഏഷ്യാനെറ്റ്‌ 🌹🌹🌹
    ഇനി ആളുകളെ പൊട്ടന്മാരാക്കുന്ന പരുപാടി ആയിട്ട് വരാതിരിക്കുക.. 🙏

    • @nm5836
      @nm5836 2 года назад +5

      Yeah with Robin’s eviction, the game is OVER for this show !!

    • @vijeshnair7512
      @vijeshnair7512 2 года назад +10

      Kaanilla ennum paranju veendum veendum varunnallo?RAJITH poyappo ithinte appurathe earthquake aayirunnu....low class audiance poyal atrakkum santhosham 🙏🙏🙏😛😛😛😛

    • @1239-p1k
      @1239-p1k 2 года назад +5

      ഈ സ്ത്രീക്ക് മാനസിക ആരോഗ്യ വിദഗ്ദ്ധന്റെ സഹായം നൽകു...
      ഇവർക്ക് അഹങ്കാരവും വെറുപ്പും Female Chauvinism വും മാനസിക വൈകല്യവും ഉണ്ട്...
      എത്രയും പെട്ടെന്ന് ചികിത്സ നൽകുക..അല്ലെങ്കിൽ മുൻ ഭർത്താക്കന്മാരോടും സ്വന്തം കുടുംബതോടും റോബിനോടും ചെയ്ത പോലെ ഇവർ ബാക്കി പുരുഷന്മാരെയും സഹജീവികളെയും പീഡിപ്പക്കുകയും എന്നിട്ട് ഇരവാദം മുഴക്കുകയും ചെയ്യും....
      ഇവർ മനുഷ്യകുലത്തിനു തന്നെ ആപത്തു..🥴

    • @Jumaina544
      @Jumaina544 2 года назад

      200ആകാൻ സഹായിക്കുമോ

    • @jisha6293
      @jisha6293 2 года назад +3

      @@nm5836 for you it may over. There are other audience too. We will watch bb

  • @zubisuni1883
    @zubisuni1883 2 года назад +37

    Jasmine 🔥😍

  • @ashij2251
    @ashij2251 2 года назад +105

    18 ലക്ഷം pr work ചെയ്ത് നിക്കുന്ന റോബിൻ ഓട് fight ചെയ്യാൻ എങ്ങനെ പറ്റും ..
    Leaving is better 🔥🔥

    • @Rajii11111
      @Rajii11111 2 года назад +6

      🤣🤣🤣🤣🤣🤣
      റോബിൻ ഫാൻസ്‌ എല്ലാം pr വർക്സ് ആണോ 🙏🙏🙏🙏🤭🤭🤭🤭
      അതും റോബിനെ ഈ ഷോയിലൂടെ അല്ലാതെ ഒരു പരിചയം പോലുമില്ലാത്ത ഞങ്ങളെ പോലെ ഉള്ളവർ.. അവരാണ് റോബിന്റെ ഫാൻസ്‌.

    • @ananthakrishn4653
      @ananthakrishn4653 2 года назад +3

      Proof??
      And we actually do have 100% proof on her friendship with director...and we how much that guy has used her and also saved her at the same time...ee show thanne paalise Ellam udayipp..Dr.Robin aayalum jasmine ayalum both of them had their own negatives and positives.
      And Jasmine with her negatives dominating her positives...I really want to pray for her so that she can understand the mistakes she has cmmitted

    • @selinnidhishya1223
      @selinnidhishya1223 2 года назад +2

      Mm jasminta pr wrk director tanne

    • @selinnidhishya1223
      @selinnidhishya1223 2 года назад

      Ashi j bigboss comment idan nth tannu allengi crew member aa😂

    • @selinnidhishya1223
      @selinnidhishya1223 2 года назад

      Njangakkonnum arum arum onnum tannille🥴

  • @anjithaanil5510
    @anjithaanil5510 2 года назад +58

    All the best Jasmin ❤️

  • @akkuakku5776
    @akkuakku5776 2 года назад +93

    Jazmine walk out aavunnath kand koottachiri aayirunna comment box ippo robin pooyappo koottakarachil😂😂
    Ethra pettennaan karyangal maari mariyunne😂

    • @worldofbrands
      @worldofbrands 2 года назад +12

      Erekkure 😜

    • @athulya_._3620
      @athulya_._3620 2 года назад +3

      Jasmine pokunathh kandal enganeya karyan thonna

    • @akkuakku5776
      @akkuakku5776 2 года назад +12

      @@athulya_._3620 Athe.. Karayanam enn njan paranjillallo.. Athupole robin poovunnath kand enganeya karayaan thoonuka..?..
      Bcoz both did mistakes

    • @akkuakku5776
      @akkuakku5776 2 года назад +1

      @@worldofbrands 😂😜

    • @poker.0_0
      @poker.0_0 2 года назад +1

      @@akkuakku5776 💯🙌🏻

  • @marneer381
    @marneer381 2 года назад +200

    Dilsha കുറെ ദിവസം ജാസ്മിനെ കെട്ടിപിടിച്ചു നടന്നിട്ട് ഇപ്പോ സ്വയം നല്ലവൾ എന്ന് കാണിക്കാൻ എന്തൊക്കെയോ കാട്ടികൂട്ടുന്നു... Air freshner അടിക്കുമ്പോൾ അത് നമ്മുക്ക് 2 weaks വേണ്ടതാണ് തീർന്നു പോകും എന്ന് പറഞ്ഞിട്ട് പോയി food കഴിക്കാൻ ഇരുന്നവൾ.. Dr. തിരിച്ചു വരും എന്ന് ഉറപ്പുള്ളത് കൊണ്ട് ഇപ്പൊ കുറെ കോപ്രായങ്ങൾ കാണിച്ചു screen സ്പേസ് ഉണ്ടക്കു ന്നു.. that's all.. Dilsha the most fake person ..

  • @Rose-xq8qt
    @Rose-xq8qt 2 года назад +2

    First time ആണ് jasune support ചെയത് ഇത്രയും comments കാണുന്നത്. I am proud to say that I am a jasmine fan. നട്ടെല്ലുള്ള aankutty അല്ല 'നട്ടെല്ലുള്ള പെണ്‍കുട്ടി' . ജീവിതത്തിലെ മോശം അനുഭവങ്ങൾ കാരണം behaviourul cheriya problem ഉണ്ടെന്ന് ozhichaal, അഖില്‍ പറഞ്ഞ pole bb house le ഒരേ ഒരു genuine contestants. മറ്റു ചിലരെ പോലെ പറയുക മാത്രം അല്ല paranjath ചെയത് കാണിക്കുന്ന പുലിക്കുട്ടി. ആരായാലും തനിക്ക് ശരിയെന്ന് തോന്നുന്നത് mughath നോക്കി പറയുന്ന, friendsne changu parich കൊടുത്ത jasu. Vinay പറഞ്ഞ pole the real winner. ധന്യ chodhichille ആണ്‍കുട്ടികൾ ഇങ്ങനെ ഒക്കെ cheyyo എന്ന്. ആണ്‍കുട്ടി എന്നോ പെണ്‍കുട്ടി എന്നല്ല. Self respect. Jasu paranja പോലെ എല്ലാവര്‍ക്കും self respect ഉണ്ട്. But enik കുറച്ച് കൂടുതൽ ആണ്. ഇതൊക്കെയാണ് mass. അല്ലാതെ 200% This is my show എന്ന് പറഞ്ഞ്‌ kurakkunnathalla. Take care jasu. All the best for your future. ❤❤❤Fake Robin fans 'STAY AWAY'

    • @kunjusedits1377
      @kunjusedits1377 2 года назад

      Really 💯💯 first time aanu ithrem support njanum kaanunnath.. I'm proud to say I'm a jasmine fan

  • @Rose-uk1rw
    @Rose-uk1rw 2 года назад +161

    Dilsha's drama deserves more recognition lol. Enthonnade 😂😂😂

  • @chackochan12345
    @chackochan12345 2 года назад +131

    ജാസ്മിൻ ചെയ്‍തത് ultimate sacrifice ആണ്. അവൾ quit ചെയ്തില്ല എങ്കി BB എങ്ങനെ എലും മോഗൻലാലിലിനെ കൊണ്ട് റോബിനെ അകത്തു കേറ്റിയേനെ. Thats the presence of mind of Jasmin. She did it for all her friends - the ultimate sacrifice 🙏🙏🙏. Now BB has no other option

    • @chackochan12345
      @chackochan12345 2 года назад +14

      ജാസ്മിൻ ചെയ്‍തത് ultimate sacrifice ആണ്. അവൾ quit ചെയ്തില്ല എങ്കി BB എങ്ങനെ എലും മോഗൻലാലിലിനെ കൊണ്ട് റോബിനെ അകത്തു കേറ്റിയേനെ. Thats the presence of mind of Jasmin. She did it for all her friends - the ultimate sacrifice 🙏🙏🙏. But BB has no other option

    • @chackochan12345
      @chackochan12345 2 года назад +10

      ജാസ്മിൻ ചെയ്‍തത് ultimate sacrifice ആണ്. അവൾ quit ചെയ്തില്ല എങ്കി BB എങ്ങനെ എലും മോഗൻലാലിലിനെ കൊണ്ട് റോബിനെ അകത്തു കേറ്റിയേനെ. Thats the presence of mind of Jasmin. She did it for all her friends - the ultimate sacrifice 🙏🙏🙏. But BB has no other option

    • @indiandashcamdrive415
      @indiandashcamdrive415 2 года назад

      കുല മൈരൻ രാധ കൃഷ്ണൻ പോയി🤭😆😆😆😄 സന്തോഷം ..Big boss ഒരു നായർ show അല്ലെന്ന് തെളിയിച്ചു👏👏👏👏👏🔥❤️❤️

    • @adwaithvk7274
      @adwaithvk7274 2 года назад +2

      Koppaanu

    • @universegood833
      @universegood833 2 года назад +10

      Correct

  • @amaanaameer
    @amaanaameer 2 года назад +30

    You are great Jasmine👍🏻👍🏻

  • @mohsinashameer8941
    @mohsinashameer8941 2 года назад +275

    Jasmin പറഞ്ഞ ഒരു word.... Self respect ഉണ്ട്... അത് 75 lacks alla oru കോടി താരം എന്ന് പറഞ്ഞാലും kittilla❤️💯

  • @ajivijayan321
    @ajivijayan321 2 года назад +87

    erangi pookkunna koode edane ...want to see that mass exist❤❤❤

    • @sunishas1459
      @sunishas1459 2 года назад +1

      Yes ഞാൻ ആ മാസ്സ് പോക്ക് കാണാൻ വേണ്ടി എപ്പിസോഡ് എടുത്ത് കുറെ കണ്ടു എന്നാ ഒരു പവർ ആണ് ലെ ❤️❤️ജാസ് ❤️❤️

  • @algaanand
    @algaanand 2 года назад +239

    Jasmine all the best 👍 👌....
    One of the fair decision Asianet has taken...
    One walked out
    One ejected
    Both were wrong
    This is an example for how mad fans spoils a show... bb4 brought many strong new faces but couldn't use them properly..toxic fans evicted them whenever they speak against their hero..and now the fair result came... good decision asianet....and for people like jasmine bb is not correct place.... what she is what her life everything was there in the walk out scene...a real genuine person with lot of faults off course...but she was real....

    • @farasha.k
      @farasha.k 2 года назад +32

      You are absolutely right...!!!
      Jazmine was my all tym fvrt contestant...!She was so genuine and that's why I like her ..! But I don't have any problem with Robin's game ..! Both are playing their game....! Jazmine walked out already...! Robin should be get evicted from this also...! Both of them don't deserve to be in here...!Just Blind fans are really toxic..!!

    • @bindhusenthilkumar8741
      @bindhusenthilkumar8741 2 года назад +27

      Fake and paid audience karanam show failure ayathu especially robin pole ullla alkaru....cheitha heroisam

    • @selinnidhishya1223
      @selinnidhishya1223 2 года назад +1

      Bosetta puchan mathram

    • @HariKrishnan-wh3dl
      @HariKrishnan-wh3dl 2 года назад +16

      Exactly this season failed bcoz of fake videos by you tubers misleading and spreading hatred against contestants..please report such fake videos 🙏

    • @rayofhope9793
      @rayofhope9793 2 года назад +2

      @@selinnidhishya1223 Best decision by Asianet and BB 👍🏼👍🏼

  • @sethulekshmi9060
    @sethulekshmi9060 2 года назад +18

    Love u jaazzz....always with you❤️❤️❤️❤️❤️❤️❤️

  • @focuzmedia9668
    @focuzmedia9668 2 года назад +61

    ജാസ്‌മിൻ💕💕💕
    ബിഗ്‌ബോസ് ഉള്ളകാലമത്രെയും ഓർക്കപ്പെടും , വരും കാലങ്ങളിലെ മത്സരാർത്ഥികൾ പറയും ഇങ്ങനെയൊരുത്തി ഇവിടെ ഉണ്ടായിരുന്നു എന്ന് .
    ബിഗ്‌ബോസിന്റെ മുറ്റത്തിലൂടെ കയ്യിൽ എരിയുന്ന ഒരു സിഗററ്റുമായി നടന്നിറങ്ങിയവൾ 🔥🔥🔥

    • @sonia-gw3mj
      @sonia-gw3mj 2 года назад

      E myrooo 🖕

    • @acdb7058
      @acdb7058 2 года назад +5

      🤢🤢🤮🤮

    • @asif-rf6hy
      @asif-rf6hy 2 года назад +5

      Angne nadannna mess avo 😂😂

    • @acdb7058
      @acdb7058 2 года назад +1

      @@asif-rf6hy ithokke mass aanenna kore perde vichaaram . aa pot thalli pottichappom orennam edth avalde thalakkitt eriyaan aarkkaayaalum thoonnum

    • @asif-rf6hy
      @asif-rf6hy 2 года назад

      @@acdb7058 aval chyne avde nthelum aykootte... Situation vechan chyne enklum paryam... Ithenthonn cmntoli thyrukal... Nthann ezthnde valla bodham polum llla🥲 eni like vangan ezhuthavno... Atho prahsnam aano 🤦‍♂️🥴

  • @sojasr7490
    @sojasr7490 2 года назад +171

    Self respect is important than money and fame enn kaanichu thannu
    Jasmine m moosa 🔥🔥🔥🔥
    The real winner❤

    • @mayoorijayakumar8877
      @mayoorijayakumar8877 2 года назад +9

      Exactly

    • @farseenarahees8799
      @farseenarahees8799 2 года назад

      Real winner is Dr. Robin Radhakrishnan💥💥💥💥self respect ennathinte meaning polum avalkk ariyilla theri rani jasmine🤬🤬🤬ivala pole oru janmam

    • @bharathykk6319
      @bharathykk6319 2 года назад +7

      ❤️🔥💯

    • @meenuttiii____7
      @meenuttiii____7 2 года назад +4

      ❤️🔥

    • @rb483
      @rb483 2 года назад +3

      True... Lots of respect🔥🔥🔥

  • @lavender1695
    @lavender1695 2 года назад +75

    Weldone jasmine. You don't want change yourself for prize money.💕

  • @bindhusenthilkumar8741
    @bindhusenthilkumar8741 2 года назад +84

    Good decision jasmine .....ur last speech manyathaundu eniku money nan undakum self respect kurichu paranchathu hats off jasmine....ur the real winner.....vera arkum yokyatha ella

  • @mythings408
    @mythings408 2 года назад +32

    Jasmin....💕💕💕💕💕

  • @Hafsana25
    @Hafsana25 2 года назад +54

    Jazz🔥

  • @nihalm9824
    @nihalm9824 2 года назад +38

    Jasmine 🔥❤️

  • @believe2538
    @believe2538 2 года назад +86

    Hats off!🔥Much love❤️❤️

  • @abbi3794
    @abbi3794 2 года назад +114

    Jaz🔥🔥🔥🔥
    Self respect 🔥🙌🙌

  • @subinasl1615
    @subinasl1615 2 года назад +44

    Jazz♥️

  • @miniaturerides
    @miniaturerides 2 года назад +90

    Hats off to you Jasmin. You deserve a better life ❤️ Respect 🔥🔥🔥

  • @ajivijayan321
    @ajivijayan321 2 года назад +56

    Ethaane dhairyam...ethaane chankoottam❤❤

  • @davidryan3750
    @davidryan3750 2 года назад +105

    You Deserve more 🔥🔥🔥

  • @lillipop4622
    @lillipop4622 2 года назад +102

    All the Best Jas.. Always be strong Girl. Power Girl 💗💗💗🔥🔥🔥

  • @saphalya
    @saphalya 2 года назад +98

    Alla pinne such a brave Lady 💥💥💥💥💥

  • @abeeshah2741
    @abeeshah2741 2 года назад +48

    Biggboss season 4 winner Jazmine 🔥❤️❤️

  • @statuscreation8571
    @statuscreation8571 2 года назад +174

    Biggboss season 4 winner Robin❤️❤️❤️
    Dr ഇല്ലാത്ത ബിഗ് ബോസ് ഞങ്ങൾ കാണില്ല 🙊🙏 bring back robin❤️❤️❤️

    • @Jumaina544
      @Jumaina544 2 года назад

      200ആകാൻ സഹായിക്കുമോ

    • @anandvn4967
      @anandvn4967 2 года назад +9

      Venamkil kandal mathi😅😂

    • @aravind4989
      @aravind4989 2 года назад +7

      കാണണ്ട 😂

    • @jisha6293
      @jisha6293 2 года назад +7

      Ini robin fans igane ellaa comment boxilum vanu karayunathu koodi nirthiyal kollarun.

    • @t4tech590
      @t4tech590 2 года назад

      Please everyone unsubscribe asianet in youtube

  • @ajivijayan321
    @ajivijayan321 2 года назад +65

    Jasmin M Moosa...BB Malayalam historyil Avalde thatte thaanu thanne erikkum❤❤❤❤

  • @anuanto6507
    @anuanto6507 2 года назад +91

    You don't deserve to be with fake people... people can't see ur good heart.....they are not able to see the good player inside u....You are true💞

  • @_jo_
    @_jo_ 2 года назад +50

    Aa cigarette വലിച്ചൊണ്ട് പോകുന്ന scene 🔥🔥🔥 രോമാഞ്ചം വന്ന്❤️🔥

  • @shabishabu9039
    @shabishabu9039 2 года назад +22

    Jasmin ❤

  • @rithumathew100
    @rithumathew100 2 года назад +43

    Jazmine mass🔥

  • @riderboy215
    @riderboy215 2 года назад +54

    നല്ല തീരുമാനം ജാസ്
    നീ അവിടെ നിക്കുന്നടുത്തോളം കാലം നിന്നെ ആരും മനസ്സിലാക്കുന്നില്ല എല്ലാരും നിന്നെ വിമർശിച്ചു കൊണ്ടേ ഇരിക്കും
    പ്രേക്ഷകർക്ക് ഫേക്ക് ആണെന്ന് സ്വയം പറഞ്ഞു കൊണ്ട് കൊറേ അണ്ണാക്ക് വെക്കുന്നവരെയും അവർ പോയി കഴിഞ്ഞപ്പോൾ അവനു വേണ്ടി തുള്ളാൻ നിക്കുന്നവരെയും മതി 😏
    നീ പുറത്തു ഇറങ്ങിയാലും നിന്നെ സ്നേഹുക്കുന്ന അന്തം ഫാൻസ്‌ അല്ലാത്ത കുറച്ചു പേരുണ്ട് 🥰💜

    • @indiandashcamdrive415
      @indiandashcamdrive415 2 года назад

      കുല മൈരൻ രാധ കൃഷ്ണൻ പോയി🤭😆😆😆😄 സന്തോഷം ..Big boss ഒരു നായർ show അല്ലെന്ന് തെളിയിച്ചു👏👏👏👏👏🔥❤️❤️

    • @shazinayousuf03
      @shazinayousuf03 2 года назад

      Prrrr

    • @ambilivs4116
      @ambilivs4116 2 года назад

      ഇവളെ ആര് വിമർശിച്ചു ഇവൾ ആണ് എല്ലാരേം അവിടെ വിമർശിച്ചു അടക്കി വാണോണ്ട് ഇരുന്നത്. നിങ്ങൾ ആരും ഇത് ഒന്നും കാണാതെ ആണോ ജാസ്മിനെ സപ്പോർട്ട് ചെയ്യുന്നേ

    • @sunishas1459
      @sunishas1459 2 года назад

      Yes🔥🔥

  • @Dailynewsofindustry
    @Dailynewsofindustry 2 года назад +129

    History 🔥🔥🔥🔥🔥🔥🔥

  • @arathyms8206
    @arathyms8206 2 года назад +33

    you won our hearts❤💞

  • @anjupv7141
    @anjupv7141 2 года назад +65

    Ee video trending I'll varuam bigg boss mass jazz effect🔥🔥🔥🔥

  • @juliejohn9571
    @juliejohn9571 2 года назад +539

    ജാസ്മിൻ കാണിച്ച മാസ്സ് ഒന്നും ഒരു സൂപ്പർ സ്റ്റാറും കാണിച്ചിട്ടില്ല.

  • @divyamohandas2705
    @divyamohandas2705 2 года назад +255

    നല്ല തീരുമാനം.. Self respect നു വില കൊടുത്തവൾ.. All the best Jasmine😘

  • @adreelvibes7976
    @adreelvibes7976 2 года назад +91

    SELF RESPECT അതിനു മറ്റെന്തിനെക്കാളും വിലയുണ്ട്. SO PROUD OF YOU JAZZ🔥🔥🔥

  • @humanityislife3849
    @humanityislife3849 2 года назад +28

    സത്യത്തിൽ ജാസ്മിനെ പോലെ ഒരു ഇടിമിഞ്ഞൽ അവതാരത്തിന്റെ ശത്രുത ലഭിച്ചത് തന്നെ Robinu oru credit ആണു 🔥🔥🔥🔥💯💯... She is the Super hero of bb🔥🔥🔥🔥

  • @sojasr7490
    @sojasr7490 2 года назад +89

    Jasu always ❤❤

  • @chinnumathew1207
    @chinnumathew1207 2 года назад +55

    Jasssu❤️🔥🔥

  • @rayofhope9793
    @rayofhope9793 2 года назад +56

    OMG!! she's fire 🔥🔥🔥🔥🔥Love you and miss you Jaz ❤️🔥🔥🔥The show don't deserve you. All the best for your future 😘

  • @sojasr7490
    @sojasr7490 2 года назад +59

    My favorite contestant in Bigg boss❤
    The only genuine contestant in bigg boss history❤❤
    The task queen👑
    Strong women🔥
    Beautiful heart❤
    I really love you and miss you 😘
    You may have so many negatives but your positives are more than that
    I wish all the best for your future
    May you have a great future ❤
    You will forever be in my heart
    Ee kazhinna 4 seasons ilum enta manassil ninnum ishtam thonniya ore oru contestant
    Jasmine m moosa
    The real fighter🔥🔥
    Love you baby girl 😘😘😘😘

  • @zharz2723
    @zharz2723 2 года назад +95

    Unique personality everr 🔥🔥🔥🔥🔥🕶️

  • @sworld4049
    @sworld4049 2 года назад +141

    Jazz best decision ❤👏

  • @ajithappu4295
    @ajithappu4295 2 года назад +26

    Jasmine mass 🥰🥰🥰

    • @mydreammydream4414
      @mydreammydream4414 2 года назад +1

      Pine vayakaraaa massaa 😡😡😡 shavammm nariii jasmi

  • @Anugraha-bi7np
    @Anugraha-bi7np 2 года назад +19

    All the best jaz👍💫

  • @adityakrishna5486
    @adityakrishna5486 2 года назад +20

    I proud of u jasmine....💪💪💪💪

  • @imnotscary7735
    @imnotscary7735 2 года назад +85

    Dilsha acting uff😌💗

  • @rinsiyarinz3356
    @rinsiyarinz3356 2 года назад +17

    My most favorite human being::::Jasmine M MOOSA

  • @adreelvibes7976
    @adreelvibes7976 2 года назад +259

    അതിനിടയ്ക് ഒരുത്തി jas എന്ന് വിളിച്ചൊരു നാടകം. BEST ACTRESS OF BB🤮🤮. ജാസ്മിന്റെ വായിൽ നിന്നും ഒന്നും കേൾക്കാഞ്ഞത് ഭാഗ്യം 😄😄

  • @componentchemical1610
    @componentchemical1610 2 года назад +250

    One Of the iconic moments in malayalam bigg boss

    • @Pandaios
      @Pandaios 2 года назад +5

      😂😂😂🔥

    • @user-nm4yx8ih5n
      @user-nm4yx8ih5n 2 года назад +13

      Also one of the worst moment.. ബിഗ് ബോസിനെയും തെറി വിളിച്ചു, ഉള്ള പട്ടി ഷോ മൊത്തവും കാണിച്ചു ആ ചെടി ചട്ടിയും എറിഞ്ഞു പൊട്ടിച്ച് ആകെ മൊത്തം അലമ്പാക്കി പോയി

    • @vv-bn1yx
      @vv-bn1yx 2 года назад

      💩💩💩

    • @Jumaina544
      @Jumaina544 2 года назад

      200ആകാൻ സഹായിക്കുമോ

    • @VettichiraDaimon
      @VettichiraDaimon 2 года назад +1

      പുറത്ത്‌ ഇറങ്ങിയപ്പോൾ കാണിച്ച പ്രകടനം നോക്കിയാല്‍ മതിയല്ലോ ഒരാൾ എങ്ങനെ ആവരുത് എന്ന്

  • @binduvijay8740
    @binduvijay8740 2 года назад +22

    Jaz strong women ❤️🥰🥰🥰🥰

  • @athulya_._3620
    @athulya_._3620 2 года назад +283

    All the best for ur future..Hope your mentality would change for better... 🙌ഇതൊരു ഗെയിം ആണെന്ന് മനസിലാകൂ 🙌

    • @1239-p1k
      @1239-p1k 2 года назад +8

      ഇവർക്ക് മാനസിക ആരോഗ്യ വിദഗ്ദ്ധന്റെ സഹായം നൽകണം...
      ഇവർക്ക് അഹങ്കാരവും വെറുപ്പും Female Chauvinism വും മാനസിക വൈകല്യവും ഉണ്ട്...
      എത്രയും പെട്ടെന്ന് ചികിത്സ നൽകുക..അല്ലെങ്കിൽ മുൻ ഭർത്താക്കന്മാരോടും സ്വന്തം കുടുംബതോടും ഇവിടെ റോബിനോടും ചെയ്ത പോലെ ഇവർ ബാക്കി പുരുഷന്മാരെയും സഹജീവികളെയും പീഡിപ്പക്കുകയും എന്നിട്ട് ഇരവാദം മുഴക്കുകയും ചെയ്യും....
      ഇവരെ പോലെയുള്ള മനുഷ്യർ മനുഷ്യകുലത്തിനു തന്നെ ആപതാണ്..

    • @Jumaina544
      @Jumaina544 2 года назад

      200ആകാൻ സഹായിക്കുമോ

    • @yeagerist....
      @yeagerist.... 2 года назад +3

      ലാലേട്ടൻ പറഞ്ഞിട്ട് മനസിലായില്ല പിന്നെ ആണ് 🥴 ഇവളുടെ പോസ്റ്റ്, സ്റ്റോറി ഒക്കെ പോയി കാണ്.... 🙂 the most worst personality i have ever seen 💯

    • @poker.0_0
      @poker.0_0 2 года назад +7

      @@1239-p1k അവരുടെ personal ലൈഫ് നിങ്ങൾക്കറിയോ... Ingane kore ennam

    • @Enhasart
      @Enhasart 2 года назад +6

      @@1239-p1k താങ്കൾ ഒരു പാട് ടെൻഷനടിക്കേണ്ട ഈ ഷോ യുടെ പിറകിൽ ഒരുപാട് മാനസിക ആരോഗ്യ വിദഗ്ധർ ഉണ്ട്... നിങ്ങൾ പറയുന്നതുപോലെ ഒരു പ്രശ്നം അവൾ ഉണ്ടായിരുന്നെങ്കിൽ അവളെ ഇത്രയും ദിവസം ഇവിടെ പിടിച്ചു നിർത്തി ഇല്ലായിരുന്നു...

  • @rb483
    @rb483 2 года назад +56

    Jazzzz... The only real and genuine contestant....the fire girl... And the real fighter..... Lots of respect 🔥🔥🔥🔥

  • @nebeenafaru1910
    @nebeenafaru1910 2 года назад +20

    ente manasile bb4 winner 🏆 jazzzzz ❤❤❤❤

  • @sojasr7490
    @sojasr7490 2 года назад +16

    The real bb winner
    Jasmine❤🔥
    The queen 👑 of bigg boss
    Aa mass exit
    ❤❤❤❤

  • @sruthivksruthivk849
    @sruthivksruthivk849 2 года назад +32

    This kind of two persons are only one different
    Robin : ejected in bb bouse
    JAZ: walk out 🔥🔥🔥🔥🔥🔥🔥🔥🔥
    SELF RESPECT 🔥🔥🔥🔥🔥🔥🔥🔥
    Believe in myself ☺️
    JAZ❤️💯

  • @user-nm4yx8ih5n
    @user-nm4yx8ih5n 2 года назад +161

    എന്തായാലും ജാസ്മിൻ..All the Best for your future life..🔥

  • @anjalimathew4940
    @anjalimathew4940 2 года назад +60

    Jazmine:njn ividennu povunundekil pettim thooki pidich Dr undavum ente koode💥

    • @cleganegaming9220
      @cleganegaming9220 2 года назад +1

      Jasmin quit cheyytat aahn suicide pole😆😆....Robin anghane alla ippolum votingil 1st aahn Robin😏😏

    • @anjalimathew4940
      @anjalimathew4940 2 года назад +5

      @@cleganegaming9220 athondaano chance nu vndi karanjath😹😹Enittum purathaki

    • @anjalimathew4940
      @anjalimathew4940 2 года назад +5

      @@cleganegaming9220 bathroom il keri olichirikunath oke ahnu game ijathi chattergy🤣🤣

    • @cleganegaming9220
      @cleganegaming9220 2 года назад

      @@anjalimathew4940 chancin vendi aar karanj oru meirum cheyyathe out aakiya pinne enna parayandath churuli cheytat pole drug addict aayit act cheyyano atho bigg bosinte thandhayk vilikkano😆😆....Dey nee okke 100 peril 3oo 4oo enname ullu😹....Njnghal 80 ennathin mukalil und....ijjathy vettukili pans....Oru show quit cheyta orale okke support cheyyunnu

    • @cleganegaming9220
      @cleganegaming9220 2 года назад +1

      @@anjalimathew4940 Appo ethics raani enn paranjitt muunjumbo muulayk irunn karayunath aano strategy 😹

  • @Nayomi04
    @Nayomi04 2 года назад +62

    Jasmine powli ❤️❤️❤️❤️

  • @stefaniejohannes5113
    @stefaniejohannes5113 2 года назад +194

    ജാസ്മിന്റെ walkout റോബിനെ ബാധിക്കുമെന്ന് അവൾ മനസിലാക്കി കളിച്ചുയെന്നു തോന്നുന്നു. ജാസ്മിൻ പോയി റോബിനെ അവിടെ നിർത്തിയാൽ ഷോയുടെ ക്രെഡിബിലിറ്റി നഷ്ടപ്പെടുമെന്ന് ഏഷ്യാനെടിനു മനസിലായി.

    • @devikakrishnan8072
      @devikakrishnan8072 2 года назад +6

      Athinu vendi thanne show director Jasmine kond cheyyippicha nadakam aanu quit chythe okke ath ethoralkum manasilavunnathe oll

    • @aizahmehar431
      @aizahmehar431 2 года назад +1

      No Riyas did dis

    • @asteroid_vibes2003
      @asteroid_vibes2003 2 года назад +11

      @@devikakrishnan8072 eeh🙄

    • @ambadiambadisahadevan5511
      @ambadiambadisahadevan5511 2 года назад +1

      അപ്പോൾ നിമിഷനെ പുറത്താക്കിട്ട് തിരികെ കൊണ്ടുവന്നലോ

    • @stefaniejohannes5113
      @stefaniejohannes5113 2 года назад +18

      @@devikakrishnan8072 എന്നാൽ റോൻസണും തെറ്റ് ചെയ്തിട്ടുണ്ടല്ലോ അയാളെയും പുറത്താക്കാമായിരുന്നല്ലോ. ജാസ്മിനെ അവിടെ നിർത്തി റോബിനെ തിരിച്ചു കൊണ്ടുവരാൻ വേണ്ടിയാണു bb ശ്രെമിച്ചത് but ജാസ്മിൻ അതുഅറിഞ്ഞു കളിച്ചു. അല്ലാതെ എന്ത് കളി 😃

  • @bindhyaraveendran6969
    @bindhyaraveendran6969 2 года назад +3

    Jaz❤❤❤❤❤❤