വെള്ളം ഒരു തുള്ളിപോലും കളയാതെ കൊണ്ടുവരാനാണ് താരങ്ങളുടെ ശ്രമം പക്ഷെ അത് അത്ര എളുപ്പമല്ല...

Поделиться
HTML-код
  • Опубликовано: 3 сен 2021
  • എല്ലാ താലൂക്കുകളിൽ നിന്നും Emaster ഫ്രാഞ്ചൈസികളെ ക്ഷണിക്കുന്നു..
    For more details: 9074653754
    For Registration: emasteronline.com
    കുറഞ്ഞ മുതൽമുടക്കിൽ വീടിനടുത്ത് സ്വന്തമായി ഒരു ബിസിനസ് സംരംഭം..
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • РазвлеченияРазвлечения

Комментарии • 205

  • @sharafu8069
    @sharafu8069 2 года назад +183

    ഈ ഗെയിം ഇൽ Anu വല്ലാതെ ചിരിപ്പിച്ചു

  • @mariyamol5301
    @mariyamol5301 2 года назад +126

    ഞാൻ അനുവിന്റെയും ഷിയാസ്ഇക്കാനെ ഭയങ്കര ഇഷ്ടം ആണ് അവരുടെ സഹോദര ബന്ധം 🥰🥰🥰

  • @rahiyanath.calicat7535
    @rahiyanath.calicat7535 2 года назад +395

    ഗെയിം കുറച്ച് അപകടകരമായിരുന്നു അതൊന്നും ശ്രദ്ധിക്കാതെ ടീമും ഗേൾസും നന്നായി കളിച്ചു കളിച്ച എല്ലാവർക്കും ബിഗ് സല്യൂട്ട് ❤❤❤

  • @RoNoGiRL-tm9ec
    @RoNoGiRL-tm9ec 2 года назад +48

    ന്റെ അനുകുട്ടിയെ.... 🤣🤣❤️❤️❤️❤️

  • @junaidrahman6736
    @junaidrahman6736 2 года назад +95

    സ്റ്റാർ മാജിക്കിലെ എല്ലാ ഗെയിമും പൊളിയാ 👌 പക്ഷെ ഇദ് കുറച്ച് അപകടം പിടിച്ചതായി പോയി

  • @fasalzayan4572
    @fasalzayan4572 2 года назад +36

    Adipoli enthayulum സ്ലിപ് ആയി വെള്ളം മറയും പാവം എന്നിട്ട് ആ പാത്ര ഹോൾ ഇടണ്ടായിരുന്നു 😔പാവം എല്ലാരും തകർത്തു

  • @deepasukumaran6020
    @deepasukumaran6020 2 года назад +106

    അനു പാവം ആദ്യത്ത വരവിൽ തന്നെ അതിന്റെ പണി തീർന്നു.😂😂

  • @munuartkm8494
    @munuartkm8494 2 года назад +50

    ലക്ഷ്മി ചേച്ചി അടുത്ത ഗെയിം കളിക്കണം.... കളിക്കുന്നവർക്കേ അതിന്റെ റിസ്ക്ക് അറിയൂ...

  • @niyasiya724
    @niyasiya724 2 года назад +43

    Anu😍😘🥰🤩

  • @mahmoodma1998
    @mahmoodma1998 2 года назад +42

    ഡയാന സൂപ്പർ ആയി കളിച്ചു

  • @shihabmks8608
    @shihabmks8608 2 года назад +49

    കപ്പ്‌ ന്റെ ഹോൾ എങ്കിലും ഒഴിവാക്കാമായിരുന്നു 😳

  • @althajalthu7255
    @althajalthu7255 2 года назад +22

    ആ സ്റ്റെപ് വേണ്ടായിരുന്നു അതാണ് ഇച്ചിരി അപകടം

  • @sheebarameshmullacheri2088
    @sheebarameshmullacheri2088 2 года назад +16

    നോബി ചേട്ടനെ കൊണ്ടുവരണം miss u നോബിച്ചേട്ടാ

  • @almassanal4557
    @almassanal4557 2 года назад +87

    Big salute for All team members ❤️hands of🙏

  • @midhunmohan6123
    @midhunmohan6123 2 года назад +13

    അനുവിൻ്റെ expression എൻ്റെ പൊന്നോ..😂😂ഒപ്പം ഹെൽമെറ്റ് പോയി...😂

  • @lubsha6205
    @lubsha6205 2 года назад +21

    Anu polich😄😄😂

  • @parvathisreedhar1924
    @parvathisreedhar1924 2 года назад +20

    Health in enthlum vishym indavan nalla chance ulla game. Bt adipoli

  • @neethumonichan2420
    @neethumonichan2420 2 года назад +15

    Inganathe game avoid cheyyanaarunnu bcz back bone okke issue aakille.ente just suggestion kto

  • @shasnasiyash9135
    @shasnasiyash9135 2 года назад +12

    അനു.... 😂😂... ചിരിച്ചു മരിച്ചു

  • @beenad4918
    @beenad4918 2 года назад +16

    കൂടുതൽ പ്രയാസമുള്ള ഗയിം വേണ്ട.
    കഷ്ടമാണ്.

  • @mallugod5911
    @mallugod5911 2 года назад +17

    Dayana istham♥️♥️♥️

  • @rahnaubaid8528
    @rahnaubaid8528 2 года назад +14

    Anunte veezhcha kaanumbol chiri nirthan kayiyunnila 😂

  • @akhilamahesh6855
    @akhilamahesh6855 2 года назад +76

    ഈ ഗെയിം ഒക്കെ ലക്ഷ്മി ചേച്ചിയും ചെയ്പ്പിച്ചു നോക്കണം

  • @jameelavu6431
    @jameelavu6431 2 года назад +19

    Anu😜

  • @shihabkv3185
    @shihabkv3185 2 года назад +18

    Anukutty👌😂

  • @shilpamuthirayil3816
    @shilpamuthirayil3816 2 года назад +26

    Lakshimi chechiyum edak game kallikanam,ennal super

  • @anjithaakhil2717
    @anjithaakhil2717 2 года назад +45

    Kurachude slope aavarunnu, not good for back bone, especially girls

  • @janakiram9169
    @janakiram9169 2 года назад +23

    അത് ഭയങ്കര സ്ലോപ്പായിപ്പോയി. പാവം കുട്ടികൾ 😔

  • @ARUNSAGAR2255
    @ARUNSAGAR2255 2 года назад +51

    ഗെയിം റിസ്ക് ആയിരുന്നു 🙏🏽🙏🏽🙏🏽

  • @sherinshahul2135
    @sherinshahul2135 2 года назад +152

    Ee game safe aayi തോന്നിയില്ല.

  • @SalamSalam-kh6xn
    @SalamSalam-kh6xn 2 года назад +9

    Anu chech poli

  • @abhiabhiram6235
    @abhiabhiram6235 2 года назад +13

    Ith backbone nu prblm undaakkaan chance thonnunnuu... Safe aayi thonnunnillaa ee game..

  • @trendsetters1212
    @trendsetters1212 2 года назад +19

    Athyamayittanu game parayumbol manasilakunnathu athu nammude team paranjapozhanu manasilayathu

  • @helen7832
    @helen7832 2 года назад +18

    Dey can make dis game more safer by..
    Reducing that steep .. Here der going thru high steep and getting a hit at down..
    Also dey could avoid that holes in mug.

  • @ThugLife-gq5ri
    @ThugLife-gq5ri 2 года назад +14

    Anu is comedy

  • @junaidrahman6736
    @junaidrahman6736 2 года назад +30

    പാവം പെൺകുട്ടികൾ 😔😔

  • @shahinanijas339
    @shahinanijas339 2 года назад +24

    Anuuuu🤣🤣🤣🤣

  • @chinnus5527
    @chinnus5527 2 года назад +19

    Anukutty🤣🤣🤣🤣🤣

  • @nabeelbilu1118
    @nabeelbilu1118 2 года назад +19

    കുറച് കടനന കൈ ആയി പോയി

  • @hasisulu9593
    @hasisulu9593 2 года назад +19

    Anu😁😂😂😂😗

  • @shahinanijas339
    @shahinanijas339 2 года назад +12

    Kanditt nalla budhimutt ulla pole but avar okke veendum kalikkunnu sooper

  • @sunithak.s3285
    @sunithak.s3285 2 года назад +156

    ജസീല വയർ ഇടക്കിടക്ക് മുറുക്കി പിടിക്കുന്നുണ്ടായിരുന്നു. എന്തോ നല്ല ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ട്. ഈ ഗെയിം ഇത്തിരി കാട്ടിയായിപ്പോയി.

  • @ahammedfadhil4362
    @ahammedfadhil4362 2 года назад +18

    നല്ല ബുദ്ധിമുട്ട് ഉള്ള ഗെയിം hands off

  • @kochuthressiareynold5178
    @kochuthressiareynold5178 2 года назад +12

    ഡയാന & ജെസീല 👍👍👍👍👍

  • @musthafapp2778
    @musthafapp2778 2 года назад +9

    4.13 Anu😂🤣

  • @karthikaspillai6483
    @karthikaspillai6483 2 года назад +23

    Dayana chechi ella game ilum superb anu😍

  • @shylaja8569
    @shylaja8569 2 года назад +46

    ഈ കളി ഇച്ചിരെ അപകടം പിടിച്ചതായി poyii.... പ്രിത്യേകിച്ച് പെൺകുട്ടികൾ കളിക്കുമ്പോൾ

  • @shameerp4139
    @shameerp4139 Год назад +2

    അനുന്റെ കണ്ടപ്പോൾ ചിരിച് ചത്തു 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😁😁😁😁😁😁😁

  • @manilamanoj1503
    @manilamanoj1503 2 года назад +7

    Game orupad chirippichu.... But sangadam Thonni.... 🙏🙏

  • @munuslahu8087
    @munuslahu8087 2 года назад +9

    ചിരിച്ചു ചിരിച്ചു ഉപ്പാട് poyi

  • @KaUChu.....
    @KaUChu..... Год назад +5

    Dayana ♥️ star magic Diamond 💎😘😘

  • @gafoorak7959
    @gafoorak7959 2 года назад +8

    Jaseela😍

  • @hasisulu9593
    @hasisulu9593 2 года назад +9

    Teem poliyaa tto😍😍

  • @sudhavenu8715
    @sudhavenu8715 Год назад +3

    E gamil winners participate cheytha എല്ലാരുമാണ്

  • @sn107
    @sn107 2 года назад +2

    Girls alam super🔥🔥adipoliii ayita kanichuuu👍👍

  • @sajidcalicutsajidcalicut1275
    @sajidcalicutsajidcalicut1275 2 года назад +9

    A big fan of chinnu Chechi 😘 😘 or Lakshmi nakshatra chechiii 😚😍💝💞😘

  • @naishanaka4322
    @naishanaka4322 2 года назад +11

    Eee.... Binu, sudi , azeez ivare okkee counter adikkan vendii mathram nirthiyekkunnathh anoo ?? 😂

    • @a___isha4550
      @a___isha4550 Год назад

      ഇനി counter അടിക്കാനും സുധി ചേട്ടൻ ഇല്ല 😢😢😢

  • @shanusazzz1031
    @shanusazzz1031 2 года назад +2

    Polich makkaleee 🥰🥰🥰🥰🥰

  • @sreevinaya1454
    @sreevinaya1454 2 года назад +2

    Slide korachude slanting aakarnnu apo safe aayirunnene

  • @rasmibinoj9104
    @rasmibinoj9104 2 года назад +3

    Ellarudeyum healthum nokkanam pls.

  • @rifarayaroth6572
    @rifarayaroth6572 2 года назад +9

    Dayana&jaseela super 👏🏻

  • @roufrouf9632
    @roufrouf9632 2 года назад +3

    Lakshmi chechi super

  • @rishasworld1105
    @rishasworld1105 2 года назад +4

    Lakshmi checchi game kalikkanam appool risk aruyum😞😞

  • @rahanaca8386
    @rahanaca8386 2 года назад +3

    Allarum atho loghathilethi nadivinu nalla sughamayirikum

  • @aleesworldism5031
    @aleesworldism5031 Год назад +3

    Jaseela dayana nannayi kalichu

  • @fathimafidha8382
    @fathimafidha8382 2 года назад +2

    Supper dayana😘😘😘

  • @sharuntube
    @sharuntube 2 года назад +5

    Chirichi Chirichi chath.. 😁😁😁

  • @saransuresh5843
    @saransuresh5843 2 года назад +11

    ഐഷു ഇഷ്ടം ❤️

  • @fathimahajira749
    @fathimahajira749 2 года назад +1

    👍👍👍

  • @saju1705
    @saju1705 2 года назад +1

    Chinnu chechi love you 😘

  • @ashishjacob8973
    @ashishjacob8973 2 года назад +5

    azeeska poli leadership

  • @afsilaafsiii6535
    @afsilaafsiii6535 2 года назад +4

    Alshuuuu😄🤣🤣🤣

  • @melvin.t.tmelvin.t.t4069
    @melvin.t.tmelvin.t.t4069 2 года назад +1

    Super

  • @firosavikkal9085
    @firosavikkal9085 2 года назад +1

    🤩

  • @praveenpravee4423
    @praveenpravee4423 2 года назад +3

    ടീമേ 😍😍

  • @sandhyamol7343
    @sandhyamol7343 2 года назад +2

    Dayanaaaa👍👍👍

  • @aiswaryasudhakaran6139
    @aiswaryasudhakaran6139 2 года назад +1

    Team super

  • @parava5705
    @parava5705 2 года назад

    Poli

  • @rehnacr5038
    @rehnacr5038 2 года назад +2

    Anu sprrr

  • @amalkrs6906
    @amalkrs6906 Год назад +1

    Team eattan poliyanu🥰😘

  • @human.762
    @human.762 2 года назад +6

    Anu 😂😂

  • @rajesh.R
    @rajesh.R 2 года назад +10

    ഒരു ഓലക്കിറു വെള്ളത്തുണിം എടുത്തോ ........

  • @jovanaamal8817
    @jovanaamal8817 2 года назад +2

    ittunu esan patiya peranu ota pathrathil team vinu

  • @afsilaafsiii6535
    @afsilaafsiii6535 2 года назад +8

    Anu🤣🤣🤣🤣🤣🤣🤣🤣🤣

  • @vehicalmedia6484
    @vehicalmedia6484 2 года назад

    Good

  • @vibeystube
    @vibeystube 2 года назад +1

    ❤❤❤

  • @noohanoora9812
    @noohanoora9812 2 года назад +4

    pollichu 👌

  • @halanaz6041
    @halanaz6041 2 года назад +2

    Chinnu chechidhe aa chiri☺️

  • @shahmam861
    @shahmam861 Год назад

    ♥️

  • @user-yz7xd2he6t
    @user-yz7xd2he6t 2 года назад +1

    10:42ക്യാമറ മേനോൻ ചേട്ടൻ കണ്ടേ 🤩

  • @NishaNisha-rx1eu
    @NishaNisha-rx1eu 2 года назад +2

    Noby chettane konduvarumo

  • @Leaves7080
    @Leaves7080 Год назад +6

    നട്ടെല്ല് ഒക്കെ ശരിയാവും

  • @amalkrs6906
    @amalkrs6906 Год назад

    Ennegilum starmagic il varan pattukayanel. Enikku game kalikkunnathil ettavum kooduthal kalikkan ishttam water game aanu.

  • @vismustech9258
    @vismustech9258 2 года назад

    😍

  • @muhammadraizan9710
    @muhammadraizan9710 2 года назад +2

    Annu

  • @abhiramlaln5171
    @abhiramlaln5171 2 года назад +1

    Dangerous game aanu aaredae ithupolathae game kondu varunnathu

  • @jairamgowdajairamgowda3509
    @jairamgowdajairamgowda3509 2 года назад +1

    ಸೂಪರ್

  • @jafathimas8838
    @jafathimas8838 Год назад

    Super game 👌👌👌👌

  • @poojasanthosh8003
    @poojasanthosh8003 2 года назад +4

    Amazing episode othirii chirichuuu🤣🤣🤣🤣🤣😂😂😂😂

  • @mr.jero_6gmack669
    @mr.jero_6gmack669 2 года назад +1

    5.35 rini chechi🤕🤣