It is very informative as we are planning to go for Sree Balaji Darshan. We got a very clear cut idea about ticket booking for Darshan...You have explained very well. Thank you very much 🙏
ഫോണിൽ എ ടുത്തതായാലും, നല്ല കാ ഴ് ച്ച സുഖം, വി വ ര ണ വും, എ ങ്ങ നെഭ ഗവാ നെ കാണും,, നല്ല നല്ല ഭ ക് തി സുഖം തോന്നി മനോഹരാ ദേ വാ, തുണ യായ് വരുമോജീവിതം സായാഹ്നം മോഹം കൈ വിടാതെ വന്നും, തന്നും തുണയ്ക്, തിരു പപ്തി ശാ, ശ്രീ വെങ്കിടെ ശാ,, ജയ് ജയ് തിരുപ്പതി ശാ,,,,,, കാക്കണേ!ദ ർ ശ ന ഭാഗ്യം കാത്തിരിക്കും ഓം, വെങ്കിടേ ശായ ന മ :, 🙏🙏🙏
ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ ഓം നമോ വെങ്കിടേശായ ഭഗവാൻറെ അനുഗ്രഹ വർഷം നമ്മളിൽ എല്ലാവരിലും ചൊരിയട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു നന്ദി.
ജൂൺ പതിമൂന്നാം തീയതി കലണ്ടറിൽ പ്രധാനപ്പെട്ട ദിവസമായി കാണാൻ സാധിക്കുന്നില്ല. വിശേഷപ്പെട്ട ദിവസങ്ങൾ,ആഘോഷ ദിവസങ്ങൾ അറിയുവാനും താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്താൽ തിരുപ്പതി ദേവസ്ഥാനത്തിന്റെ ഔദ്യോഗിക കലണ്ടർ കാണാൻ സാധിക്കും. അതനുസരിച്ച് നമ്മുടെ യാത്ര പ്ലാൻ ചെയ്യാൻ സാധിക്കും. triptirupati.com/storage/2022/11/TTD-2023-PDF-Calendar.pdf
irctc tirupati Balaji Divya darshan package rate ₹990 aanu. ( ₹300 nte darshan ticket included) queue adhika time nilkkendi varilla and avarude cab facility undaavum ee package il One month munp darshan slot kittiyillenkil aanu ee package nallath . Njan last month nokkiyappo available aarnnu but ippo not available ennaanu kaanikkunath. thazhe ulla link il nokkiyaal available slot kaanaam. www.irctctourism.com/tourpackageBooking?packageCode=SHG07
സർവ്വദർശനത്തിന് ഏറ്റവും കുറഞ്ഞത് 12 മണിക്കൂർ ക്യൂവിൽ നിൽക്കേണ്ടിവരും. ജൂൺ 24 ശനിയാഴ്ച ആയതിനാൽ തിരക്ക് കൂടുതൽ ആകും. ജൂലൈ & ഓഗസ്റ്റ് മാസത്തെ ₹300 ബുക്കിംഗ് നാളെ (24th May 2023) രാവിലെ 10:00 മുതൽ start ചെയ്യും. പ്രായമായവരും കുട്ടികളും ഉണ്ടെങ്കിൽ സ്പെഷ്യൽ entry ദർശനം എടുക്കുന്നതായിരിക്കും ഏറ്റവും നല്ലത്.
thank you ma'am. please see the timings below. time of free dharshan: Every day from 8:00 am to 9:00 pm. On normal days, about 18 hours are allotted for Sarvadarsanam and on peak days, it is open for 20 hours.
it depends, free dharshan nu ഏകദേശം ഈ സമയം ഒക്കെ queue ഉണ്ടാവാറുണ്ട് എന്നാണു കേട്ടത്. വളരെ ദൂരെ നിന്ന് travel ചെയ്തു വരുമ്പോൾ ഇത്ര സമയം queue ilum നിൽക്കേണ്ടി വരുമ്പോൾ നന്നായി tired ആവും. special entry edukkunnath aanu ettavum nallath.
തീർച്ചയായും. ഞാൻ കുറ്റം പറയുകയല്ല എന്നാലും, ശബരിമലയിൽ ദർശന സൗകര്യം കൂടുതൽ ഇംപ്രൂവ് ചെയ്യേണ്ടതുണ്ട്. തിരക്ക് നിയന്ത്രിച്ച് സുഗമമായ ദർശനം നടത്തുന്നതിനും ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കുന്നതിനും തിരുപ്പതി ഒരു ഉത്തമ മാതൃകയാണ്.
ഞാൻ ആദ്യമായി ബുക്ക് ചെയ്യാൻ ശ്രമിച്ചപ്പോൾ ട്രാൻസാക്ഷൻ failed എന്നാണ് കാണിച്ചത്. 1. ബുക്ക് ചെയ്യാനായി കമ്പ്യൂട്ടർ ഉപയോഗിക്കുക. 2. ആധാർ ഡീറ്റൈൽസ്, കൂടെ വരുന്ന ആളുകളുടെ ഡീറ്റെയിൽസ് എല്ലാം ഒരു നോട്ട്പാഡിൽ സേവ് ചെയ്തു വയ്ക്കുക. ഇത് വളരെ വേഗം ആവശ്യമായ ഡീറ്റെയിൽസ് ഫിൽ ചെയ്യാൻ സഹായിക്കും. 3. UPI ട്രാൻസാക്ഷൻ (gpay) ഒഴിവാക്കുക. ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് പണം അടയ്ക്കുക. 4. രാവിലെ 10 മണിക്ക് ആണ് സ്ലോട്ട് ഓപ്പൺ ആവുക എന്നുണ്ടെങ്കിൽ 9:50 ന് തന്നെ ലോഗിൻ ചെയ്തു വയ്ക്കുക. അവിടെ പോയി ടിക്കറ്റ് എടുക്കുകയാണെങ്കിൽ കുറഞ്ഞത് 12 മണിക്കൂർ queue നിൽക്കേണ്ടി വരും. not recommended.
ജൂൺ ജൂലൈ ഓഗസ്റ്റ് വരെയുള്ള ബുക്കിംഗ് കഴിഞ്ഞു. ജൂൺമാസം തന്നെ പോകണം എന്ന് ആഗ്രഹമുണ്ടെങ്കിൽ സർവദർശനം മാത്രമേ പറ്റൂ. ട്രെയിനിൽ ആണ് വരുന്നത് എങ്കിൽ ആറാമത്തെ പ്ലാറ്റ്ഫോമിനടുത്ത് സർവദർശനത്തിനുള്ള ടിക്കറ്റുകൾ പുലർച്ചെ പോയാൽ ലഭ്യമാകും. ഗൂഗിൾ ലൊക്കേഷൻ താഴെ കൊടുക്കുന്നു maps.app.goo.gl/PzWgyZviRDMWDCLS9
ശബ്ദം അല്പം "ലോ-പിച്ച്" ആണെന്നെ ഉള്ളൂ. നല്ല അവതരണം. ഇത്രയേ വേണ്ടൂ. വൃത്തിയായി ചെയ്തു. irctc യുടെ 990രൂപയുടെ പാക്കേജിനെ കുറിച്ച് ഡീറ്റെയിൽസ് അറിയുമോ? രാവിലെ 8:30 ന് റയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെടും എന്ന് കണ്ടു. തിരിച്ച് എത്തുന്ന സമയം അറിയുമോ? എങ്കിലല്ലേ റിട്ടേൺ ടിക്കറ്റ് ബുക്ക് ചെയ്യാൻ പറ്റൂ.
railway യുടെ ₹990 പാക്കേജ് ബുക്ക് ചെയ്യാനുള്ള ലിങ്ക് താഴെ കൊടുക്കുന്നു.ജൂൺ മാസത്തിലെ സ്ലോട്ടുകൾ എല്ലാം ബുക്കായെന്ന് തോന്നുന്നു. വൈകിട്ട് ആറുമണിയോടുകൂടി റെയിൽവേ സ്റ്റേഷനിൽ എത്തും എന്നാണ് അറിയാൻ സാധിച്ചത്. ശബരി എക്സ്പ്രസ്സ് രാത്രി 11 50നാണ് തിരുപ്പതിയിൽ എത്തുക. ഞാൻ അതിലാണ് മടക്കയാത്ര ചെയ്തത് . www.irctctourism.com/tourpackageBooking?packageCode=SHG07 നന്ദി.
താങ്കൾ തിരിച്ചു ബസ്സിൽ പോരുമ്പോൾ താങ്കൾ പറഞ്ഞല്ലോ ഇതുവഴി ആണ് കർപ്പൂരം ഒക്കെ കത്തിച്ചു ആൾക്കാർ നടന്നു പോകുന്നത് കാണാം എന്ന് പറഞ്ഞല്ലോ? എവിടെനിന്നും ആണ് നടന്നു പോകുന്നത് എത്ര km ഉണ്ട് നടക്കാൻ
Alipri gate il നിന്നാണ് കാൽനടയായി തിരുമല എത്തേണ്ടത്. ഏകദേശം 10 കിലോമീറ്റർ നടക്കാനുണ്ട്. ആകെ 3550 steps ആണുള്ളത്. നടന്നു കയറുന്നതിന്റെ തുടക്കവും അവസാനത്തെയും ഗൂഗിൾ മാപ്പ് ലൊക്കേഷൻ ചുവടെ ചേർക്കുന്നു. starting point 👉 maps.app.goo.gl/CobUxinDUDiRxMva7 end point 👉 maps.app.goo.gl/994vHdPQmNFFo5XK9
ദർശനത്തിന്റെ 300 രൂപയുടെ ടിക്കറ്റ് ആണ് ഉദ്ദേശിച്ചതെങ്കിൽ അത് തിരുപ്പതി ദേവസ്ഥാനത്തിന്റെ ഒഫീഷ്യൽ വെബ്സൈറ്റിൽ ഒരു മാസം മുന്നേ എടുത്തു. എല്ലാ മാസവും ഏകദേശം ഇരുപതിനും 25നും ഇടയിൽ ആണ് ദർശനത്തിനുള്ള ടിക്കറ്റ് ലഭിക്കുന്നത്. കറക്റ്റ് തീയതി അറിയണമെങ്കിൽ ഏതെങ്കിലും സോഷ്യൽ മീഡിയ പേജുകൾ ഫോളോ ചെയ്യുക അല്ലെങ്കിൽ TTD വെബ്സൈറ്റ് സന്ദർശിക്കുക .15 മിനിറ്റിൽ എല്ലാ slotum ബുക്കിംഗ് കമ്പ്ലീറ്റ് ആകും. ബസ് ടിക്കറ്റ് ആണെങ്കിൽ ബസ് ടിക്കറ്റ് സ്റ്റേഷനുണ്ട് അവിടെ നിർത്തുമ്പോൾ എടുക്കാം .
Thank you ma'am. Sound issue encode cheythappo undayathaanu. Earphone use cheyathe kaanubol better aanennu thonnunnu. Next videos il shraddhikkaam. Hare Krishna 🙏
yes. വിശ്വാസമുള്ള ആർക്കും ദർശനം നടത്താൻ സാധിക്കും. അഹിന്ദുക്കൾക്ക് പ്രവേശനമില്ല എന്ന ബോർഡ് ഞാൻ എവിടെയും കണ്ടില്ല. മറ്റു മതക്കാർക്ക് പ്രവേശനം വിലക്കിയിട്ടുണ്ടെങ്കിൽ ആധാർ കാർഡ് വഴി ദർശനത്തിനു രജിസ്റ്റർ ചെയ്യുമ്പോൾ തന്നെ അവർ നമ്മുടെ request നിഷേധിക്കേണ്ടതാണ്.
വിവരണം കൊള്ളാം ശ്രീ venkateshaya നമഃ
Thank you ma'am 🙏
ഞാനും എൻറെ കുടുംബവും ആഗസ്റ്റ് മാസം പോകാൻ ആഗ്രഹിക്കുന്ന ആളാണ് താങ്കളുടെ വിവരണം എനിക്ക് നല്ലൊരു അറിവാണ് കിട്ടിയത്
താങ്ക്യൂ സർ.
അങ്ങേക്ക് ഉപകാരപ്പെട്ടു എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം 🙏❤️
Enik avedea ethan pattunilla
ഭഗവാൻ അങ്ങയുടെ പ്രാർത്ഥന പെട്ടെന്ന് കേൾക്കട്ടെ. 🙏
@@sreeragkr4നല്ല വീഡിയോ താങ്ക്സ് തിരിച്ചു ഏതു ട്രെയിൻ കിട്ടും അതും പിന്നെ ബുക്കിങ് ചെയ്യാതെ അമ്പലത്തിൽ ദർശനം കിട്ടുമോ അറിഞ്ഞാൽ കൊള്ളാം
നന്നായിട്ടുണ്ട് വീഡിയോ. ഉപകാരപ്രദം
നന്ദി 🙏❤️
ക്യാമറാവർക്കും നല്ലതാണ് വിവരണവും നല്ലതാണ്😍😍😍😍🥰
Thank you so much 😊👍
Ellavarkkum manassillavunna reethiyil paranju thannu valare nanni🤗🙏
Thanks a lot 🙏😊
ഞാനും പോകാൻ ആഗ്രഹിക്കുന്നു.വളരെ ഉപകാര പ്രദമായ വീഡിയോ
അങ്ങയുടെ ആഗ്രഹം എത്രയും പെട്ടെന്ന് നടക്കട്ടെ 🙏❤️
It is very informative as we are planning to go for Sree Balaji Darshan. We got a very clear cut idea about ticket booking for Darshan...You have explained very well. Thank you very much 🙏
Thank you so much 😊
Valare nannaayittund video shoot and vivaranam, keep it up, daivam ningaleyum, enneyum, ellavareyum anugrahikkatte.
Thank you so much sir ☺️
Hare Krishna 🙏
നല്ല വിവരണം വളരെ ഉപകാര പെട്ടു ഞാൻ ഒരു പ്രാവിശ്യം പോകണം എന്ന് വിചാരിച്ചിരിക്കുകയിരുന്നു
Thank you so much.
ഉടനെ തന്നെ ദർശനഭാഗ്യം ഉണ്ടാവട്ടെ 🙏🙂
Chetaaaaaa superbb videooii..nannayuttunduu...nammalakk deconth daeshanm online bazhi kittitunduuu...nalla videoo..athikam.ochayum onum illaa samsarikkumbol ok..🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️♥️
Glad to hear that.Thank you so much brother. Have a peaceful darshan ❣️
Om namo venkatesaya 🙏
എല്ലാം വളരെ ഉപകാരപ്പെട്ടു സൂപ്പർ
Thank you ma'am 😊
വളരെ സന്തോഷമായി
ഹരി ഓം 🙏
Thank you brother! Orupadu information kiti
Glad to hear that bro 🤗🙏
Very good information Thank you🙏🙏🙏🙏🙏🙏🙏🙏🙏🙏
സന്തോഷം, നന്ദി 🙏🙏😊
Om Namo Venkatesaya Govinda Govinda 🙏🙏🙏🙏🙏
ഗോവിന്ദ ഹരിഗോവിന്ദ! 🙏
കുറ്റങ്ങൾ ഒന്നുമില്ല വളരെ നല്ല വിഡിയോ നന്ദി
Thank you so much sir 🙏😍
2024 ൽ കാണുന്നവർ ഉണ്ടോ❤
ഉണ്ടല്ലോ ❤️ 2024 ൽ തന്നെ ഇതിൻ്റെ second part ചെയ്യാൻ സാധിച്ചാൽ ഞാൻ ധന്യനായി
@@gifinmj2372 Thank u
ഫോണിൽ എ ടുത്തതായാലും, നല്ല കാ ഴ് ച്ച സുഖം, വി വ ര ണ വും, എ ങ്ങ നെഭ ഗവാ നെ കാണും,, നല്ല നല്ല ഭ ക് തി സുഖം തോന്നി മനോഹരാ ദേ വാ, തുണ യായ് വരുമോജീവിതം സായാഹ്നം മോഹം കൈ വിടാതെ വന്നും, തന്നും തുണയ്ക്, തിരു പപ്തി ശാ, ശ്രീ വെങ്കിടെ ശാ,, ജയ് ജയ് തിരുപ്പതി ശാ,,,,,, കാക്കണേ!ദ ർ ശ ന ഭാഗ്യം കാത്തിരിക്കും ഓം, വെങ്കിടേ ശായ ന മ :, 🙏🙏🙏
ഓം നമോ ഭഗവതേ വാസുദേവായ
ഓം നമോ നാരായണായ
ഓം നമോ വെങ്കിടേശായ
ഭഗവാൻറെ അനുഗ്രഹ വർഷം നമ്മളിൽ എല്ലാവരിലും ചൊരിയട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു നന്ദി.
Really informative. You have provided a-z information , which I was actually looking for. All the very best !!
Glad to hear that. Thank you so much 🙏 😊
Nannayittund
thank you sir 🙏
❤
Very nice video❤
Thank you ma'am 🙏🙂
ഞാൻ അടുത്ത ദിവസം പോയിരുന്നു
@@KrishnnakuttyKuttn
ഓം നമോ നാരായണായ നമഃ
Good
Thanks
Good information thanks 🙏🏻🙏🏻
thank you so much ma'am 😊
Very informative
thank you ma'am 🙂
Very informative vlogggggg 😎😎😎😎😎😎🙏🙏🙏🙏🙏🙏🙏🙏
thank you sir 🙏🙂
Nalla avatharanam
thank you sir 🙏🙂
🙏
Next week we are going there
wishing you a peaceful darshan. Hare Krishna!
Male dress code atanu?
The Pilgrims shall wear traditional dressed only.
Male: Dhoti,Shirt/Kurtha, Pyjama.
Female: Saree/Half saree/Chudidar with dupatta.
നന്നായി വിവരിച്ചു 🙏
നന്ദി sir 🙏
വരാഹ മൂർത്തിയുടെ അമ്പലം തിരുമലയ്ക്ക് അടുത്ത് തന്നെ ആണോ
yes, വരാഹമൂർത്തിയുടെ അമ്പലം തിരുപ്പതി വെങ്കിടേശ്വസ്വാമിയുടെ ശ്രീ കോവിലിന് അടുത്ത് തന്നെയാണ്. ഏകദേശം 500 മീറ്റർ മാത്രമേയുള്ളൂ.
Thank you
welcome 🤗
Very good
thank you so much sir 🙏
Low sound can't understand what you're saying. Shaji Gujarat
Hi sir,
Apologies. Everyone is complaining about sound issue.
Could you please try to play the video without using headphones?
Very useful congratulations
thank you so much sir 😊
@@sreeragkr4 😮🙏
Very very useful
glad to hear that.Thank you 🙂
❤❤❤
Annaprasadathe breakfast, lunch, dinner ennu parayunnathu sheriyalla. Food food ennalla parayendath. Prasadam ennanu. Malayslikalude oru kuzhappam aanith❤
yes, I agree 👍
next time correct cheyyam
nala informative vedio thank you presadam ennuvacha elarum pala reethiyil dharikum athavum adeham angane paranjathennanu enik thonniyathu enthanelum orupad useful vedio
താങ്ക്സ് ബ്രോ
❤️❤️🤝🙏
How long will it take for free darsan que ?is the temple open 24×7
Average waiting time is 7 to 14 hrs.
Tirumala temple closes by 1:00 AM and will open at 3am.
@@sreeragkr4 thank you
number onnu taramo? Njanum tirupati tempilil pokan agrahikunnu
sure, +918606430086
Njan ee month pokan plan cheyunnu 13 th June opening ano thirupathi
ജൂൺ പതിമൂന്നാം തീയതി കലണ്ടറിൽ പ്രധാനപ്പെട്ട ദിവസമായി കാണാൻ സാധിക്കുന്നില്ല.
വിശേഷപ്പെട്ട ദിവസങ്ങൾ,ആഘോഷ ദിവസങ്ങൾ അറിയുവാനും താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്താൽ തിരുപ്പതി ദേവസ്ഥാനത്തിന്റെ ഔദ്യോഗിക കലണ്ടർ കാണാൻ സാധിക്കും. അതനുസരിച്ച് നമ്മുടെ യാത്ര പ്ലാൻ ചെയ്യാൻ സാധിക്കും.
triptirupati.com/storage/2022/11/TTD-2023-PDF-Calendar.pdf
Best of luck and safe travel ✌
Good ... information
thank you sir 🙂
Useful information
thank you ma'am ☺️
@@sreeragkr4 irctc details engane aanu... Ippo book cheythal ennu pokan pattum??
irctc tirupati Balaji Divya darshan package rate ₹990 aanu. ( ₹300 nte darshan ticket included) queue adhika time nilkkendi varilla and avarude cab facility undaavum ee package il One month munp darshan slot kittiyillenkil aanu ee package nallath . Njan last month nokkiyappo available aarnnu but ippo not available ennaanu kaanikkunath.
thazhe ulla link il nokkiyaal available slot kaanaam.
www.irctctourism.com/tourpackageBooking?packageCode=SHG07
Njangal june 24 pokunnud,pakshe tickets kittiyulla,sarvadhersana tickets eadukkam eanna vicharichirikkunnath.njangalk darshanam kittan thamasam undakumo
സർവ്വദർശനത്തിന് ഏറ്റവും കുറഞ്ഞത് 12 മണിക്കൂർ ക്യൂവിൽ നിൽക്കേണ്ടിവരും. ജൂൺ 24 ശനിയാഴ്ച ആയതിനാൽ തിരക്ക് കൂടുതൽ ആകും.
ജൂലൈ & ഓഗസ്റ്റ് മാസത്തെ ₹300 ബുക്കിംഗ് നാളെ (24th May 2023) രാവിലെ 10:00 മുതൽ start ചെയ്യും.
പ്രായമായവരും കുട്ടികളും ഉണ്ടെങ്കിൽ സ്പെഷ്യൽ entry ദർശനം എടുക്കുന്നതായിരിക്കും ഏറ്റവും നല്ലത്.
@@sreeragkr4 special entry 24th kittumo
Special entry tickets, eathra roopa ya
ക്ഷമിക്കണം ഇപ്പോഴാണ് കമൻറ് കണ്ടത്.
spl entry ₹ 300
@@sreeragkr4 njangal June 25 vaikitt eathum, 25 special entry tickets kittumo
ഭഗവാൻ കാത്തുരക്ഷിക്കട്ടെ
ലോകാ സമസ്താ സുഖിനോ ഭവന്തു
Your description is very informative. I want to know that is it possible to get free darshan approximately by 34 hrs
thank you ma'am.
please see the timings below.
time of free dharshan: Every day from 8:00 am to 9:00 pm.
On normal days, about 18 hours are allotted for Sarvadarsanam and on peak days, it is open for 20 hours.
തിരക്ക് കുറഞ്ഞ ദിവസം പോയാലും 12 മണിക്കൂറൊക്കെ quu നിക്കണോ ബുക്ക് ചെയ്യാതെ പോയാൽ
it depends, free dharshan nu ഏകദേശം ഈ സമയം ഒക്കെ queue ഉണ്ടാവാറുണ്ട് എന്നാണു കേട്ടത്. വളരെ ദൂരെ നിന്ന് travel ചെയ്തു വരുമ്പോൾ ഇത്ര സമയം queue ilum നിൽക്കേണ്ടി വരുമ്പോൾ നന്നായി tired ആവും.
special entry edukkunnath aanu ettavum nallath.
നമ്മുടെ ശബരിമല പോലെ
തീർച്ചയായും. ഞാൻ കുറ്റം പറയുകയല്ല എന്നാലും, ശബരിമലയിൽ ദർശന സൗകര്യം കൂടുതൽ ഇംപ്രൂവ് ചെയ്യേണ്ടതുണ്ട്. തിരക്ക് നിയന്ത്രിച്ച് സുഗമമായ ദർശനം നടത്തുന്നതിനും ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കുന്നതിനും തിരുപ്പതി ഒരു ഉത്തമ മാതൃകയാണ്.
Valare seriyaanu
വരഹമൂർത്തി evideya
pushkarni തീർത്ഥത്തിന് അടുത്താണ്
ഗൂഗിൾ ലൊക്കേഷൻ ചുവടെ കൊടുക്കുന്നു.
maps.app.goo.gl/D7Gd6UNpFR4yc3q16
Bro mrng darshanathine ethe slot aane Nallathe
Hi bro, Sarvadarshanam aanel Morning 8 to 9 am aayirikkum better. Pilgrims chilappo rathri thott waiting il aayirikkum . weekday SED aanenkil uchakk ulla slot 12 to 1 pm thirakk compatibility kurav aayirikkum.
Thank you..
You're welcome 🤗
50 minute nadakanundo
നടന്നു കയറുകയാണെങ്കിൽ, 3550 സ്റ്റെപ്പുകൾ ഉണ്ട് (12 km)
ബസ്സിലാണ് പോകുന്നതെങ്കിൽ ഏകദേശം 50 മിനിറ്റ് യാത്രയുണ്ട് തിരുപ്പതിയിൽ നിന്ന് തിരുമലയിലേക്ക്.
Njagalk 300rs ticket kitarila..orupad nalayi nokunu..innale July, August monthilek ullath noki.. payment ethumbo transaction failed aavnu..avde poya idukan patuo..kore nalayi..oru 5yr child ind.. please reply
ഞാൻ ആദ്യമായി ബുക്ക് ചെയ്യാൻ ശ്രമിച്ചപ്പോൾ ട്രാൻസാക്ഷൻ failed എന്നാണ് കാണിച്ചത്.
1. ബുക്ക് ചെയ്യാനായി കമ്പ്യൂട്ടർ ഉപയോഗിക്കുക.
2. ആധാർ ഡീറ്റൈൽസ്, കൂടെ വരുന്ന ആളുകളുടെ ഡീറ്റെയിൽസ് എല്ലാം ഒരു നോട്ട്പാഡിൽ സേവ് ചെയ്തു വയ്ക്കുക. ഇത് വളരെ വേഗം ആവശ്യമായ ഡീറ്റെയിൽസ് ഫിൽ ചെയ്യാൻ സഹായിക്കും.
3. UPI ട്രാൻസാക്ഷൻ (gpay) ഒഴിവാക്കുക. ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് പണം അടയ്ക്കുക.
4. രാവിലെ 10 മണിക്ക് ആണ് സ്ലോട്ട് ഓപ്പൺ ആവുക എന്നുണ്ടെങ്കിൽ 9:50 ന് തന്നെ ലോഗിൻ ചെയ്തു വയ്ക്കുക.
അവിടെ പോയി ടിക്കറ്റ് എടുക്കുകയാണെങ്കിൽ കുറഞ്ഞത് 12 മണിക്കൂർ queue നിൽക്കേണ്ടി വരും. not recommended.
Ellam ready aaki 9.50ku laptopil thanneya chaiythath..but first gpay iduthu..success aavathapo debit card use chaiythu..transaction failed aayi..e junil povan vere nthelum option indo? 500rs darshan tickets oke indo?
ജൂൺ ജൂലൈ ഓഗസ്റ്റ് വരെയുള്ള ബുക്കിംഗ് കഴിഞ്ഞു.
ജൂൺമാസം തന്നെ പോകണം എന്ന് ആഗ്രഹമുണ്ടെങ്കിൽ സർവദർശനം മാത്രമേ പറ്റൂ.
ട്രെയിനിൽ ആണ് വരുന്നത് എങ്കിൽ ആറാമത്തെ പ്ലാറ്റ്ഫോമിനടുത്ത് സർവദർശനത്തിനുള്ള ടിക്കറ്റുകൾ പുലർച്ചെ പോയാൽ ലഭ്യമാകും.
ഗൂഗിൾ ലൊക്കേഷൻ താഴെ കൊടുക്കുന്നു
maps.app.goo.gl/PzWgyZviRDMWDCLS9
@@sreeragkr4 Alla..car aanu vijarikunnath..
500 രൂപയുടെ virtual seva യും direct സേവയും ഉണ്ട്...ഇനി september മാസത്തേക്ക് ഉണ്ടാകും . Try.. 12 വയസ്സ് വരെ ദർശന ticket വേണ്ട...
ശബ്ദം അല്പം "ലോ-പിച്ച്" ആണെന്നെ ഉള്ളൂ. നല്ല അവതരണം. ഇത്രയേ വേണ്ടൂ. വൃത്തിയായി ചെയ്തു. irctc യുടെ 990രൂപയുടെ പാക്കേജിനെ കുറിച്ച് ഡീറ്റെയിൽസ് അറിയുമോ? രാവിലെ 8:30 ന് റയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെടും എന്ന് കണ്ടു. തിരിച്ച് എത്തുന്ന സമയം അറിയുമോ? എങ്കിലല്ലേ റിട്ടേൺ ടിക്കറ്റ് ബുക്ക് ചെയ്യാൻ പറ്റൂ.
railway യുടെ ₹990 പാക്കേജ് ബുക്ക് ചെയ്യാനുള്ള ലിങ്ക് താഴെ കൊടുക്കുന്നു.ജൂൺ മാസത്തിലെ സ്ലോട്ടുകൾ എല്ലാം ബുക്കായെന്ന് തോന്നുന്നു. വൈകിട്ട് ആറുമണിയോടുകൂടി റെയിൽവേ സ്റ്റേഷനിൽ എത്തും എന്നാണ് അറിയാൻ സാധിച്ചത്. ശബരി എക്സ്പ്രസ്സ് രാത്രി 11 50നാണ് തിരുപ്പതിയിൽ എത്തുക. ഞാൻ അതിലാണ് മടക്കയാത്ര ചെയ്തത് .
www.irctctourism.com/tourpackageBooking?packageCode=SHG07
നന്ദി.
@@sreeragkr4date select cheyan pattunila
@@sreeragkr4
താങ്ക്യു ❤️
താങ്കൾ തിരിച്ചു ബസ്സിൽ പോരുമ്പോൾ താങ്കൾ പറഞ്ഞല്ലോ ഇതുവഴി ആണ് കർപ്പൂരം ഒക്കെ കത്തിച്ചു ആൾക്കാർ നടന്നു പോകുന്നത് കാണാം എന്ന് പറഞ്ഞല്ലോ? എവിടെനിന്നും ആണ് നടന്നു പോകുന്നത് എത്ര km ഉണ്ട് നടക്കാൻ
Alipri gate il നിന്നാണ് കാൽനടയായി തിരുമല എത്തേണ്ടത്. ഏകദേശം 10 കിലോമീറ്റർ നടക്കാനുണ്ട്. ആകെ 3550 steps ആണുള്ളത്.
നടന്നു കയറുന്നതിന്റെ തുടക്കവും അവസാനത്തെയും ഗൂഗിൾ മാപ്പ് ലൊക്കേഷൻ ചുവടെ ചേർക്കുന്നു.
starting point 👉
maps.app.goo.gl/CobUxinDUDiRxMva7
end point 👉
maps.app.goo.gl/994vHdPQmNFFo5XK9
Njangal may 27 nu poyi alipiriyil ninnum steps kayariyanu poyathu
🙏
🙏🙂🙂🙏
Ticket angane aduthu
ദർശനത്തിന്റെ 300 രൂപയുടെ ടിക്കറ്റ് ആണ് ഉദ്ദേശിച്ചതെങ്കിൽ അത് തിരുപ്പതി ദേവസ്ഥാനത്തിന്റെ ഒഫീഷ്യൽ വെബ്സൈറ്റിൽ ഒരു മാസം മുന്നേ എടുത്തു. എല്ലാ മാസവും ഏകദേശം ഇരുപതിനും 25നും ഇടയിൽ ആണ് ദർശനത്തിനുള്ള ടിക്കറ്റ് ലഭിക്കുന്നത്. കറക്റ്റ് തീയതി അറിയണമെങ്കിൽ ഏതെങ്കിലും സോഷ്യൽ മീഡിയ പേജുകൾ ഫോളോ ചെയ്യുക അല്ലെങ്കിൽ TTD വെബ്സൈറ്റ് സന്ദർശിക്കുക .15 മിനിറ്റിൽ എല്ലാ slotum ബുക്കിംഗ് കമ്പ്ലീറ്റ് ആകും.
ബസ് ടിക്കറ്റ് ആണെങ്കിൽ ബസ് ടിക്കറ്റ് സ്റ്റേഷനുണ്ട് അവിടെ നിർത്തുമ്പോൾ എടുക്കാം .
🙏🙏🙏
🙏
Good
നന്നായിട്ടുണ്ട്. എത്ര നേരം വെയിറ്റ് ചെയ്തു എന്ന് പറഞ്ഞില്ലാന്നു തോന്നി
Thank you so much.
ഏകദേശം 2 മണിക്കൂർ queue വിൽ wait ചെയ്തിരുന്നു.
Sound valare kuravaau...sound koodi undankil nannayirinnu.....njangal family 2 thavana poyi...ennalum tirupati vedios kanunnathu oru santhosham aanu
Thank you ma'am.
Sound issue encode cheythappo undayathaanu.
Earphone use cheyathe kaanubol better aanennu thonnunnu. Next videos il shraddhikkaam.
Hare Krishna 🙏
ശബ്ദം വളരെ കുറവ്.92 ലും 2017 ലും ഞാൻപോയിരുന്നു 2 മീറ്റർ അടുത്തു നിന്നും ദർശനം കിട്ടി
Thank you so much for your suggestion sir.Will try to improve.
@@sreeragkr4 noi nm NJ mk by y
Thank u bro
🙏🙏😊
Dress Code ഉണ്ടോ?
yes.
The Pilgrims shall wear traditional dressed only. Male: Dhoti, Shirt/Kurtha, Pyjama. Female: Saree/Half saree/Chudidar with dupatta.
👍👍👍
🙏😇
ഇവിടെ മലയാളികൾ ഉണ്ടോ ഹെല്പിന്
temple ile ജീവനക്കാർ തെലുങ്കന്മാർ ആണ്. എന്തേലും ഹെൽപ്പ് വേണമെങ്കിൽ അവരോട് ചോദിച്ചാൽ മതി. മലയാളികൾ കുറവാണ്
😊
☺️🙏
❤
❤️
Number തരാമോ സർ
sure sir
8606430086
@@sreeragkr4 🙏🏻🙏🏻
എല്ലാം മത വിഭാഗക്കാർക്കും ദർശനം നടത്തുവാൻ സാധിക്കുമോ
yes. വിശ്വാസമുള്ള ആർക്കും ദർശനം നടത്താൻ സാധിക്കും. അഹിന്ദുക്കൾക്ക് പ്രവേശനമില്ല എന്ന ബോർഡ് ഞാൻ എവിടെയും കണ്ടില്ല. മറ്റു മതക്കാർക്ക് പ്രവേശനം വിലക്കിയിട്ടുണ്ടെങ്കിൽ ആധാർ കാർഡ് വഴി ദർശനത്തിനു രജിസ്റ്റർ ചെയ്യുമ്പോൾ തന്നെ അവർ നമ്മുടെ request നിഷേധിക്കേണ്ടതാണ്.
Very informative 👏. Please give me ur no
glad to hear that. +918606430086
Ethil vilichitu kittunila bro
Alpam uchthil para.
തീർച്ചയായും.
തെറ്റുകൾ പരിഹരിച്ച് അടുത്ത തവണ വീഡിയോ കൂടുതൽ നന്നായി ചെയ്യാൻ ശ്രമിക്കാം നന്ദി.
Nalla avatharanam
thank you 🙏😊
🙏🙏🙏
🙏🙏🙏🙂
👍👍👍
❤️❤️
🙏🙏
🙏 om namo venkatesaya 🙏