Tripunithura Metro Rail Road Connectivity - TRURA

Поделиться
HTML-код
  • Опубликовано: 27 ноя 2024

Комментарии • 6

  • @manjerimanjeri64
    @manjerimanjeri64 Год назад +1

    വികസന കാഴ്ചപ്പാടില്ലാത്ത ഭരണവ൪ഗം. കേരളത്തിലെ പോലെ ഇത്രയും നന്ദികെട്ട ഉദ്യോഗസ്ഥ ജനസമൂഹം വേറെ ഒരു നാട്ടിലും ഉണ്ടാവില്ല. മിനിമം 45മീറ്റ൪ വീതിയെങ്കിലും ആവശ്യപ്പെടൂ. നിങ്ങളുടെ പോരാട്ടം വെറുതെയാവില്ല. തളരാതെ പോരാടൂ. വളരെ വ്യക്തമായ നിലപാട്. എല്ലാവരും ദേശാതൃത്തികൾ ഭേദിച്ച് ഈ യഥാ൪ത്ഥ രാജ്യ സനേഹികളായ പോരാളികളെ പിന്തുണക്കുക.

  • @sreenivasanm4303
    @sreenivasanm4303 Год назад +1

    Very well presented. Hope authorities will heed your words.

  • @manjerimanjeri64
    @manjerimanjeri64 Год назад +2

    ഈ വിഷയം നിങ്ങൾ പൊതു മരാമത്ത് വകുപ്പ് മന്ത്രി ശ്രീ മുഹമ്മദ് റിയാസിന്റെ ശ്രദ്ധയിൽപെടുത്തുക. പിന്നീട് നിരന്തരം ഫോളോഅപ്പ് നടത്തുക. തീ൪ച്ചയായും നടപടിയാവും. മിനിമം 45മീറ്റ൪ വീതിയെങ്കിലും ആവശ്യപ്പെടൂ. നിങ്ങളുടെ പോരാട്ടം വെറുതെയാവില്ല. തളരാതെ പോരാടൂ.

  • @jaikumarkombanalil300
    @jaikumarkombanalil300 Год назад

    വില്ലേജ് ഓഫീസ് ഇരിക്കുന്നത് മെയിൻ റോഡിന്റെ വശത്താണ്. മെയിൻ റോഡ് SN ജംഗ്ഷൻ മുതൽ കിഴക്കേകോട്ട ജംഗ്ഷൻ വരെയാണ്. അവിടെ നിന്നാണ് തെക്കോട്ട് വൈക്കം റോഡ് തുടങ്ങുന്നത്.