|അത്ഭുത ശക്തിയുള്ള വാക്ക്-"നന്ദി" ||POWER OF GRATITUDE|| SEEMASUBASH|| VMC MALAYALAM||

Поделиться
HTML-код
  • Опубликовано: 6 янв 2025

Комментарии • 325

  • @vmcmalayalam
    @vmcmalayalam  6 дней назад +17

    LEARN MEDITATION PLEASE CALL VMC MALAYALAM 9959233202

    • @suseelagopalakrishnan2858
      @suseelagopalakrishnan2858 5 дней назад

      എന്റെ ഗുരു സീമാജി ഇത്രയും നല്ല അറിവുകൾ തന്നതിന് നന്ദി. നന്ദി നന്ദി. ഒരു പാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് ഒരു പാട് നന്ദി കോടികോടി നമസ്കാരം

    • @suseelagopalakrishnan2858
      @suseelagopalakrishnan2858 5 дней назад +1

      നന്ദി സീമാജി ഞാൻ രണ്ടു ദിവസം മുമ്പ് സംസാരിച്ചു കൊണ്ട് ഇരിക്ക മ്പോൾ പെട്ടന്നു വല്ലാത്തൊരു വിഷമം ഉണ്ടായി പെട്ടന്നു ശ്വാസം ഇന്നു പോയി എന്റെ മകളു ഉണ്ടായിരുന്നു വേഗം ഹൃദയത്തിനു ഇടിച്ചു കുറെ കഴിഞ്ഞ കണ്ണു തുറന്നു ഞാൻ ജീവിതത്തിലേക്ക് വന്നു നന്ദി സീമാജി താങ്ക്യ🙏❤❤❤🙏 കോടി കോടി നമസ്കാരo എന്റെ മകനും മകൾക്കും നന്ദി❤❤❤

    • @manjukaithayildevikanaraya4937
      @manjukaithayildevikanaraya4937 5 дней назад +1

      Thank You Seemaji

    • @sarasammakg2647
      @sarasammakg2647 4 дня назад +1

      നന്ദി സീമജി

  • @SajithaSukuthan
    @SajithaSukuthan 3 часа назад +1

    സീമജീ ഞാൻ ഇനി ഒന്ന്നും ആരയും കുറ്റപ്പെടുത്തി ല്ല താങ്ക്യൂ. താങ്ക്യൂ. താങ്ക്യൂ

  • @SanthoshSanthosh-zu5bp
    @SanthoshSanthosh-zu5bp 2 дня назад +2

    2025 New year gift thank u seema jeee🙏

  • @babyn3767
    @babyn3767 3 дня назад +3

    എന്റെ ജീവിതത്തിലെ എല്ലാം സാമ്പത്തിക പ്രശ്നങ്ങൾക്കും നന്ദി നന്ദി 🙏🏻🙏🏻🙏🏻🙏🏻

  • @priyapp3314
    @priyapp3314 3 дня назад +2

    സീമാജി ക്ക് കോടി കോടി നന്ദി❤
    ഗുരുപരമ്പരയ്ക്ക് നന്ദി❤❤❤
    VMC ക്ക് നന്ദി❤❤❤❤

  • @sreedevisuresh8839
    @sreedevisuresh8839 5 дней назад +15

    പുതു വർഷത്തിൽ പുതുപുത്തൻ തിരിച്ചറിവുകൾ പകർന്നു തന്ന എന്റെ സീമാജിക്ക് ആയിരമായിരം നന്ദി 🥰🥰

  • @jayakumari920
    @jayakumari920 5 дней назад +14

    ക്ഷമിക്കാൻ പഠിപ്പിച്ച സീമജി ആത്മ പ്രണാമം 🙏🙏എന്നോട് എന്ത് തെറ്റുകൾ ചെയ്താലും അതെല്ലാം ഞാൻ കൊടുത്തു വച്ചിട്ടുള്ളതാണെന്ന് പഠിപ്പിച്ചു തന്നിട്ടുള്ള സീമജി ക്ക് ഹൃദയം നിറഞ്ഞ നന്ദി 🙏💚❤️🙏കാരുണ്യത്തോട് എന്നെയും എന്റെ കുടുംബത്തെയും എനിക്ക് ചുറ്റും ഉള്ളവരെയും നിരന്തരം മുൻപോട്ട് നയിച്ചു കൊണ്ടിരിക്കുന്ന പ്രപഞ്ച ശക്തിക്ക് നന്ദി 🙏💚🙏💚🙏ഞങ്ങൾക്ക് പറഞ്ഞു തരാൻ ഉള്ള അറിവുകൾ ഞങ്ങളുടെ ഗുരു മാതാവിന് പറഞ്ഞു നൽകിയ പരമ ഗുരു പിതാമഹ സുബാഷ് പത്രിജിക്ക് ആത്മ പ്രണാമം 🙏🙏🙏നന്ദി 🙏🙏നന്ദി 🙏🙏നന്ദി 🙏🙏അറിവുകളുടെ ഒരു മഹാ സാഗരത്തെ ഞങ്ങൾക്കായി പറഞ്ഞു തരുന്ന ഞങ്ങളുടെ ഗുരുനാഥയുടെ ദിവ്യമായ മനസിനും ശബ്‌ദത്തിനും നന്ദി 🙏🙏🙏🙏നന്ദി 🙏🙏🙏❤️❤️❤️❤️💚💚💚

  • @sudhambikakishore1978
    @sudhambikakishore1978 5 дней назад +12

    v mc യിൽ വന്നതിനു ശേഷം എനിക്ക് ആറോടും ദേഷ്യമില്ല എന്നെ വേദനിപ്പിച്ച ആ രംഗങ്ങൾ ഇപ്പോൾ ഓർക്കുമ്പോൾ സീമാജി തന്ന തിരിച്ചറിവിൽ ഞാൻ തന്നെ തിരക്കഥ എഴുതി എന്നോടു ഇങ്ങനെയൊക്കെ പെരുമാറണം എന്നു പറഞ്ഞേൽപ്പിച്ചതാണെന്ന് തിരിച്ചറിവിൽ ആ വ്യക്തികളോട് ഇപ്പോൾ ഒട്ടും ദേഷ്യമില്ല വളരെ സന്തോഷത്തോടെ വിനയത്തോടെ നൂറു ശതമാനം ആത്മാർത്ത തയോടെ നന്ദി പറയുന്നു എല്ലാത്തിനും സീമാ ജിയോടു കടപ്പെട്ടിരിക്കുന്നു നന്ദീ കോടി നന്ദീ❤❤❤❤❤

  • @latha.platha6731
    @latha.platha6731 4 дня назад +5

    Vmc യിൽ വന്നതിൽ പിന്നെ ആരോടും ദേഷ്യം തോന്നാറില്ല.. കൊടുത്തു വച്ചതാണല്ലോ കിട്ടുന്നത് എന്ന് കരുതും 🥰🙏.. Thank you സീമജീ 🙏🙏🙏

  • @jayamepparambath6624
    @jayamepparambath6624 День назад +2

    Seemaaji 🙏🙏🙏thank you, thank you, thank you.,... 👍👍

  • @vamanvamanan6737
    @vamanvamanan6737 2 дня назад

    എൻറെ സീ മാജിക്ക് നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി ശൂന്യതയിൽ പോയപ്പോൾ ബാക്കി നോട്ടാണ്

  • @Pminimol1981
    @Pminimol1981 5 дней назад +6

    സ്നേഹ നിധിയായ ഗുരുനാഥേ ഇത്രയും പരമ പവിത്രമായ അറിവുകൾ ക്രിസ്റ്റൽ ക്ലിയറായി അപാരമായ സ്നേഹ ത്തോടെ സ്വാനുഭവം തുറന്നു പറഞ്ഞു കൊണ്ട് ഞങ്ങൾക്കായി ഒന്നും ആശിക്കാതെ പറഞ്ഞു തരുന്ന അങ്ങേയ്ക്ക് കടലോളം നന്ദി... അതിലേറെ സ്നേഹം... പാദ നമസ്കാരം. ഇങ്ങനെ ഒരു ഗുരുവിനെ തന്ന പരമ ഗുരു പത്രിജിക്കും യൂണിവേഴ്സിനും ദിവ്യ ഗർഭ പാത്രത്തിനും എല്ലാത്തിനും കൂടെ നിൽക്കുന്ന പുണ്യം നിറഞ്ഞ ദൈവതുല്യരായ പൊന്നു മക്കൾക്കും പ്രിയ സുഭാഷ്ജിക്കും അനന്ദകോടി നന്ദി... പാദ നമസ്കാരം.... 🙏❤️🙏

  • @babyn3767
    @babyn3767 3 дня назад +3

    2025 ലെ സീമാജിയുടെ മെസ്സേജിനു ഒരുകോടി നന്ദിയും ആത്മപ്രണാമംവും നേരുന്നു 🙏🏻🙏🏻🙏🏻🙏🏻

  • @ShobhanaPT
    @ShobhanaPT 4 дня назад +3

    സീമാജിക്കും ഗുരു പത്രി ജിക്ക് ഈ അനുഗ്രഹം തന്നതിന് കോടി കോടി നന്ദി

  • @devaa-k1t
    @devaa-k1t 2 дня назад +1

    Thanks

  • @Aravindsp
    @Aravindsp 3 дня назад +1

    Thankyou seemaji thankyou univers thankyou pathriji thankyou subashji ❤❤❤❤❤

  • @SindhuG-xb6it
    @SindhuG-xb6it 6 дней назад +9

    തന്റെ ജീവിതം തന്നെ മാതൃകയാക്കി കൊണ്ട് സർവ്വകാര്യങ്ങളെയും വിസ്തരിച്ചു പറഞ്ഞു തരുന്ന മറ്റൊരു ഗുരു വിനെ ഈ പ്രപഞ്ചത്തിൽ കണ്ടെത്തുക പ്രയാസം....സീമാജിയുടെ
    വാക്കുകൾ സദാ ഹൃദയത്തിൽ, കാതുകളിൽ പ്രതിദ്ധ്വനിക്കുന്നതിനാൽആരൊക്കെ , എത്രയൊക്ക വേദനിപ്പിച്ചാലും അവരോടെല്ലാം ക്ഷമപറഞ്ഞ് , നന്ദി പറഞ്ഞ് ഇപ്പോ ജീവിക്കാനാകുന്നു....
    അതുകൊണ്ട് തന്നെ വിദ്വേഷത്തോടെ എന്നിൽ നിന്നകന്നു പോയവർ , പിണങ്ങി നിന്നവർ പലരും സ്നേഹത്തോടെ തിരിച്ചുവന്നു.... പണ്ടൊക്കെ ഒരാൾ വേദനിപ്പിച്ചാൽ ഒരിക്കലും മറക്കാൻ പറ്റില്ലാർന്നു...ഇന്ന് എനിക്കാരും ശത്രുക്കളില്ല ....ഓരോ നിമിഷവും യഥാർത്ഥ ജീവിത ശാസ്ത്രം ഉൾക്കൊണ്ട് ജീവിക്കാൻ
    പഠിപ്പിച്ചു തരുന്ന സീമാജിയ്ക്ക് ഹൃദയം നിറഞ്ഞ നന്ദി.... ഈ സൂക്ഷ്മ രഹസ്യം പറഞ്ഞു തരുന്ന .... ഞങ്ങളുടെ പ്രതിബിംബമായി പ്രവർത്തിക്കുന്ന ..... കറയറ്റ മനസ്സിനുടമ യായ... ഈ പ്രപഞ്ചത്തിനു കൂടി മാതൃകയായ സീമാജിക്കും പരമ ഗുരു പത്രിജിയ്ക്കും... അനന്തകോടി നന്ദി.....നന്ദി ....നന്ദി
    നവവത്സരത്തിൽ ഇത്രയും മഹത്തായ സന്ദേശം നൽകി ഞങ്ങളെ വീണ്ടും വീണ്ടും ഉന്നതീകരിക്കുന്ന സീമാജിയ്ക്ക് ഒരായിരം നന്ദി... നന്ദി... നന്ദി .. എല്ലാത്തിനും നന്ദി... എല്ലാവരോടും....നന്ദി നന്ദി ....നന്ദി 🙏💖🙏

  • @yamunadevivs435
    @yamunadevivs435 5 дней назад +7

    ഇത്രയും വിലയേറിയ മെസ്സേജ് കേൾക്കാൻ കഴിഞ്ഞതിന് വളരെയേറെ നന്ദി

  • @pushparaju3258
    @pushparaju3258 5 дней назад +7

    വാക്കുകൾ കൊണ്ടും പ്രവർത്തികൾകൊണ്ടും 2024 ലിൽ മാനസികമായി എന്നെ തകർത്തു തരിപ്പണമാക്കിക്കൊണ്ട് കടന്നുപോയ എന്റെ പൊന്നുമോൾക്ക് ഹൃദയം നിറഞ്ഞ നന്ദിയും ആയുരാരോഗ്യ സൗഖ്യങ്ങളും ആശംസിക്കുന്നു. താങ്ക്‌യൂ 🙏❤️🙏പവിത്രമായ തിരിച്ചറിവുകൾ പകർന്നുതരുന്ന സീമാജിക്ക് ഹൃദയം നിറഞ്ഞ നന്ദി 🙏❤️🙏

    • @sheelae.k3919
      @sheelae.k3919 5 дней назад +2

      എത്ര പവിത്രമായ തിരിച്ച്ചറിവുകളാണ് സീമാജി തന്നുകൊണ്ടിരിക്കുന്നത്. സീമാജിക്കും പത്രിജിക്കുംസീമാജിയെ എല്ലാവർക്കുമായി തന്നിരിക്കുന്ന സുഭാഷ്ജിക്കുംകുട്ടികൾക്കുംനന്ദിനന്ദി നന്ദി. എനിക്ക് കിട്ടിയ എല്ലാ അനുഭവങ്ങൾക്കും nandi🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @sudhapanicker7465
    @sudhapanicker7465 9 часов назад

    Thank u seemaji sahasrkodinanni for seekrat of vijaya.m❤❤❤❤❤

  • @sheejamadhu6686
    @sheejamadhu6686 5 дней назад +7

    ക്ഷമിക്കാൻ പഠിപ്പിച്ച സീമജീ ക്ക് ആയിരമായിരം നന്ദി

  • @kanchanakp8510
    @kanchanakp8510 5 дней назад +7

    നന്ദി നമസ്കാരം seemaji ❤️🙏❤️രണ്ടിലും ദൈവത്തിന്റെ ഇഷ്ടം നിറവേറയട്ടെ. ചീത്തയാണെങ്കിലും നന്ദി പറഞ്ഞോളി. അകവും പുറവും ഒരുപോലെ തെളിയും. 10അവസ്ഥ പ്രാപിച്ചെടുക്കണം. എന്റെ ഗുരുക്കന്മാരോട് നന്ദി മാത്രമേയുള്ളു. പക്ഷെ അതു കൊണ്ടു തന്നെ പലരും നമ്മെ മുതലെടുത്തുകൊണ്ടിരിക്കും. സീമാജിക്കും vmc ക്കും ആത്മ പ്രണാമം. പരമ ഗുരു പത്രിജിക്കും എല്ലാ ഗുരുപരമ്പരകൾക്കും ആത്മ പ്രണാമം. യൂണിവേഴ്സിനും ആത്മ പ്രണാമം ❤️🙏❤️

  • @babyn3767
    @babyn3767 3 дня назад +2

    എല്ലാത്തിനുംനന്ദി എല്ലാവരോടും നന്ദി 🙏🏻🙏🏻🙏🏻🙏🏻

  • @jayapp1300
    @jayapp1300 5 дней назад +3

    നമസ്തെ സീമാജി
    vmc യിൽ എത്തപ്പെട്ടതിനും ഇത്രയും അറിവുകൾ അറിയാൻ കഴിഞ്ഞതിനും സീമാജിയോടും സകല ഗുരുക്കൻമാരോടുംപ്രപഞ്ചത്തിനോടും നന്ദി. നന്ദി നന്ദി.🙏🙏🙏💚💚💚

  • @shinumk2226
    @shinumk2226 6 дней назад +19

    എത്ര ഗുണങ്ങളാണ് വിഎംസി യിലൂടെ സീമാ ജിയിലൂടെ പഠിക്കാൻ കഴിഞ്ഞത്. നന്ദി, ദയ കരുണ, ക്ഷമ, അംഗീകാരതത്വം, സ്നേഹം, അങ്ങനെ എത്ര എത്ര ഗുണങ്ങൾ. സീമാ ജി എത്ര നന്ദി പറഞ്ഞാ ലും മതിയാവില്ല സീമാ ജി. ഈ ഒരു പുതു വർഷ ത്തിന്റെ തുടക്കം വളരെ യധികം സന്തോഷം നിറഞ്ഞ തായി രുന്നു സീമാ ജി. ഇപ്പോൾ ലൈവ് വീഡിയോ കണ്ട് സീമാ ജി പറഞ്ഞത് പോലെ ഹൃദയത്തിൽ നിന്ന് നന്ദി പറഞ്ഞപ്പോൾ അനുഭവിച്ച സന്തോഷം എത്രയാണെന്നറിയോ സീമാ ജി. മനസ്സ് തെളിഞ്ഞ വെള്ളം പോലെ യായി സീമാ ജി. അവസാനം കരഞ്ഞു പോയി സീമാ ജി. എന്റെ ഈ ജന്മത്തിനും. ഈ ജന്മം തന്ന എന്റെ മാതാപിതാക്കൾക്കും. സീമാ ജിക്കും ഞാൻ ഒത്തിരി നന്ദി പറയുന്നു ❤️🙏

  • @sandhyamn759
    @sandhyamn759 5 дней назад +7

    എന്നെ വിഷമിപ്പിച്ച( വളരെ കുറച്ച്) എന്നെ സ്നേഹിക്കുന്ന എല്ലാവരോടും നന്ദി. സീമാജിക്ക് കോടി കോടി നന്ദി.

  • @sujithaajikumar1083
    @sujithaajikumar1083 5 дней назад +4

    സീമാജിയുടെ ക്ലാസ്സ് തുടങ്ങി യ തുമുതൽ അവസാനിക്കുന്നതു വരെ കണ്ണിൽ നിന്ന് ധാരധാരയായി ഒഴുകയായിരുന്നു സീമാ ജീ ആ പാദങ്ങളിൽ ആത്മപ്രണാമം നന്ദി നന്ദി നന്ദി❤🙏🙏🙏💐

  • @rethimanoharan4434
    @rethimanoharan4434 4 дня назад +2

    ഹൃദയം നിറഞ്ഞ നന്ദി പറയുമ്പോൾ നാം ഭാര രഹിത മാകുന്നു 🙏🙏🙏🙏താങ്ക്യു യൂണിവേഴ്സ് 🙏🙏🙏🙏

  • @BindhuUdayan-g7p
    @BindhuUdayan-g7p 3 дня назад

    ആദ്യമായി ഞാൻ നന്ദി പറയുന്നത് സീമാജിക്കാണ് ഞാനൊരു വലിയ സങ്കടവുമായി സീമാജിയെ വ വിളിച്ചപ്പോൾ വിളിച്ചപ്പോൾ എന്നോട് ഷൗട്ട് ചെയ്തു എന്റെ നമ്പർ ബ്ലോക്ക് ചെയ്ത സീമാജിക്കിരിക്കട്ടെ ആദ്യത്തെ നന്ദി 🥰❤️ പിന്നെ മുൻപ് എന്നെ വേദനിപ്പിച്ചവരോടും ഇപ്പോഴും എന്നെ വേദനിപ്പിച്ചു കൊണ്ടിരിക്കുന്നവരോടും ഇനിയും വേദനിപ്പിക്കാൻ വരുന്നവരോടും നന്ദി മാത്രം🥰🙏 ❤️

    • @vmcmalayalam
      @vmcmalayalam  3 дня назад +1

      സഹനത്തോടുകൂടി എല്ലാ കാര്യങ്ങളെക്കുറിച്ചും പറഞ്ഞിട്ടുള്ള വീഡിയോസ് കേൾക്കാതെ, ഒരിക്കലും ഫോൺ ചെയ്യരുത്, എപ്പോൾ ഫോൺ ചെയ്യണം എന്തിനുവേണ്ടി ഫോൺ ചെയ്യണം, എല്ലാത്തിനെക്കുറിച്ചും ഡീറ്റൈൽഡ് ആയിട്ട് പറഞ്ഞിട്ടും, അതൊന്നും ശ്രദ്ധിക്കാതെ പലതും ചോദിക്കുമ്പോൾ, ഷൗട്ട് ചെയ്യേണ്ടിവരും! ഞാൻ നിങ്ങളോട് പറഞ്ഞിട്ടില്ല, എന്നെ ഏത് സമയത്തും വിളിക്കാം എന്ന്!! എന്നെ വിളിക്കരുത്, സഹനത്തോടു കൂടി വീഡിയോസ് കേൾക്കൂ.. അതിൽ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധയോടുകൂടി ആചരിക്കൂ.... അതിനുശേഷം അനുഭവങ്ങൾ ഷെയർ ചെയ്യൂ, എല്ലാ സംശയങ്ങളും വീഡിയോസ് ശ്രദ്ധയോടുകൂടി കേൾക്കുന്നതിലൂടെ നിങ്ങൾക്ക് തീർന്നു കിട്ടും എന്നാണ് വി എം സി പഠിപ്പിക്കുന്നത്! അതിൽ ഒരു കോംപ്രമൈസ് ഇല്ല! എന്തുകൊണ്ടാണ് എൻറെ നമ്പറിലേക്ക് ഫോൺ ചെയ്യരുത് എന്ന് പറയുന്നത്, ഒരുപാട് ഒരുപാട് കാര്യങ്ങൾ എനിക്ക് ചെയ്തു തീർക്കാനുണ്ട്, എനിക്കൊരു കുടുംബമുണ്ട്, സമയം കിട്ടുമ്പോൾ എല്ലാം ഞാൻ സാധന ചെയ്യും... സംശയങ്ങൾ തീർക്കുന്നതിനായി, ലൈവ് സെഷൻസും, zoom സെഷൻസും ചെയ്യുന്ന സമയത്ത് അതിനെ പരിപൂർണ്ണമായിട്ട് വിനിയോഗിക്കുക!! അത് മുൻകൂട്ടി തന്നെ നിങ്ങളെ ഓരോരുത്തരെയും ഗ്രൂപ്പിലൂടെ അറിയിച്ചിരിക്കും, എല്ലാം ഒരു രൂപ പോലും ചിലവില്ലാതെയാണ് ഇവിടെ സൗജന്യമായി ലഭിക്കുന്നത്! ഇവയെ കുറിച്ച് എല്ലാം മനസ്സിലാക്കുവാൻ ശ്രദ്ധയുള്ളവരോട് ഒരിക്കലും ഷൗട്ട് ചെയ്യേണ്ടി വരാറില്ല, എനിവേ താങ്ക്യൂ

  • @sreedevinandakumaran9136
    @sreedevinandakumaran9136 5 дней назад +5

    Thank you Seema ji 🙏 ഞാനിന്ന് ഈ ഭൂമിയിൽ സ്വബോധത്തോടെയും , ശാന്തിയും, സന്തോഷത്തോടെയും,മാനസിക ആരോഗ്യത്തോടെയും ഇരിക്കുന്നത് vmc യിലൂടെ സീമാജി പകർന്നു നൽകിയ ജ്ഞാനത്തിലൂടെമാത്രമാണ്. സീമാജി, എൻറെ മനസ്സിൽ ഇനിയും ശത്രുതയുടെയോ, വൈരാഗ്യത്തിന്റെ യോ ഒരു കണികയെങ്കിലും പൊടി പിടിച്ചു കിടന്നിരുന്നു എങ്കിൽ അതും തൂത്തുതുടച്ചു വൃത്തിയാക്കാൻ ഈ പുതുവർഷത്തിൽ തന്നെ വഴിയൊരുക്കി തന്നതിന് കോടി കോടി നന്ദി പറയുന്നു. ഈ ഭൂമിയിലെ സകല ചരാചരങ്ങൾക്കും നന്ദി 🙏🤍 സീമാജി എൻറെ കയ്യിലേൽപിച്ച നന്ദി എന്ന വജ്രായുധം എൻറെ കയ്യിൽ നിന്ന് നഷ്ടപെടാതെ നിധി പോലെ സൂക്ഷിക്കാൻ എന്നും എനിക്ക് കഴിയണേ എന്ന് പ്രാർത്ഥിക്കുന്നു 🙏 Thank you so much Seema ji 🙏🤍

  • @vappuvappukka5097
    @vappuvappukka5097 3 часа назад

    താങ്ക്യൂ v.m.c.നന്ദി സീമാ ജി

  • @ajithabalan8441
    @ajithabalan8441 5 дней назад +5

    Namaste seemaji Love you seemaji Thank you seemaji 🙏🙏🙏🙏🙏💚💚💚💚...... പുതിയ വർഷത്തിൻ്റെ തുടക്കം എത്രയും മഹോന്നത മായ അറിവിലേക്ക് കൊണ്ടുപോയ seemaji...കോടി കോടി നന്ദി പറയുന്നു വേദനീപിച്ചവരോട് ക്ഷമ ചോദിച്ചു കൊണ്ടുള്ള ധ്യന ഗുണങ്ങൾ അനുഭവിച്ച് അറിയുന്നു ,മുഖം തിരിച്ച് നടന്നിരുന്നവർ ഇപ്പോൾ നമ്മളോട് പെരുമാറുന്നത് ,വളരെ നല്ല രീതിയിൽ ആണ്,ഇനി ഹൃദയം നിറഞ്ഞ നന്ദിയും കൂടി നമ്മളിൽ നിറയുമ്പോൾ അതിലൂടെ നിറയുന്ന് എനർജി...seemaji പറഞ്ഞപോലെ ഭൂമാതാവ് വളരെ ആനന്ദിക്കും ....വിലയേറിയ അറിവുകൾ പകർന്നു തരുന്ന seemajikkum Pithamah pathrijikkum സകല ഗുരു പരമ്പര കൾക്കും ആത്മ പ്രണാമം 🙏🙏🙏🙏🙏💚💚💚💚

  • @Deepakgnair
    @Deepakgnair 5 дней назад +5

    ആരോടും ശത്രുത തോന്നാതെ ഓരോ നിമിഷത്തെയും ശാന്തമായി നോക്കി കാണാൻ പഠിപ്പിച്ച സീമാജിക്കും പത്രിജിക്കും കോടി കോടി നന്ദി . ജീവിതത്തിലെ ഓരോ നിമിഷങ്ങൾക്കും നന്ദി . എല്ലാ അനുഭവങ്ങൾക്കും നന്ദി . എനിക്ക് തിരിച്ചറിവ് നൽകാൻ സ്വയം തെറ്റിന്റെ കുപ്പായം അണിഞ്ഞ എല്ലാവർക്കും നന്ദി .🙏💚🙏

  • @geethaag8534
    @geethaag8534 5 дней назад +3

    എന്റെ ഭർത്താവിനും അമ്മയ്ക്കും പെങ്ങാന്മാർക്കും എന്റെ സഞ്ചി തകർമ്മം ഇളവു ചെയ്തു തന്നതിന് നന്ദി🙏 സീമാജിയിലൂടെ ഇതെല്ലാം മനസ്സിലാക്കാൻ കഴിഞ്ഞതിന് നന്ദി🙏🙏🙏🙏🙏

  • @tharababu5194
    @tharababu5194 5 дней назад +3

    💜🙏🏻💜
    എന്റെ അമ്മ, ഇതെന്റെ അമ്മയാണന്ന് പറഞ്ഞാൽ പോലും ഭയങ്കര ദേഷ്യമാണ്. ഞാനവളുടെ ആരുമല്ല എന്നാണ് പറയാറ് ഞാൻ അമ്മയുടെ ആത്മാവിനോട് ക്ഷമപറഞ്ഞു തുടങ്ങിയപ്പോൾ ഒത്തിരി മാറ്റം ഉണ്ടായി. എന്റെഅമ്മഎന്നെ എന്തു പറഞ്ഞാലും നന്ദി മാത്രം ഇത്രയും ശരിയായി ആത്മാർത്ഥമായും പറഞ്ഞു തന്ന എന്റെ പ്രിയ ഗുരുനാഥക്ക് നന്ദി💜🙏🏻💜

  • @syamalaamma-c7k
    @syamalaamma-c7k 5 дней назад +5

    ഭു മാതാ വിനു സീമജിക്കും യൂണിവേഴ്‌സനും ഹൃദയ പൂർവം നന്ദി ആത്മ പ്രണാമം
    ❤️❤️🙏🙏🙏❤️❤️ നന്ദി നന്ദി നന്ദി എല്ലാം ത്തിനും എല്ലാവർക്കും നന്ദി നന്ദി ❤️🙏🙏🙏

  • @renjinirema7986
    @renjinirema7986 18 часов назад

    Thank u... Thank u... Thank u... Dear seemaji 🙏🙏🙏🙏🙏

  • @sreedevi8579
    @sreedevi8579 5 дней назад +3

    പറഞ്ഞതെല്ലാം വ്യക്തമായി മനസ്സിലായി എൻ്റെ ജീവിതത്തിലും ഇപ്പൊൾ മുതൽ പ്രാവർത്തികമാക്കും .നന്ദി ,എൻ്റെ ബന്ധുക്കൾക്കും ഞാനിത് Share ചെയ്തു. അവരുംസത്യങ്ങൾ മനസ്സിലാക്കട്ടെ.

  • @seenaseena112
    @seenaseena112 5 дней назад +5

    എന്നെ വളരെയധികം വേദനിപ്പിച്ച എൻ്റെ സഹോദരിയോട് നന്ദി. ദിവ്യമായ ഈ തിരിച്ചറിവ് നൽകിയ എൻ്റെ പ്രിയ Seemaji ക്ക് നന്ദി. യൂണിവേഴ്‌സിന് നന്ദി 🙏🙏🙏🙏🙏🙏🙏💚💚💚💚💚💚💚

  • @santhinin5061
    @santhinin5061 6 дней назад +5

    എന്നെ ഒരു പാട് തവണ അപമാനിക്കുകയും എത്ര നന്മ ചെയ്താലും കുറ്റം മാത്രം കണ്ട് പിടിച്ച് അത് പറയുകയും ചെയ്ത മരുമകളോടും ആകുടുംബത്തിനോടും കോടാനുകോടി നന്ദി നന്ദി നന്ദി അവരുടെ പാദത്തിൽ ശിരസ്സ് മുട്ടിച്ച് കൊണ്ട് ക്ഷമ ചോദിക്കുന്നു💚🙏

  • @actorsgaming156
    @actorsgaming156 5 дней назад +2

    Thanks seemaji & universe 🌹🌹🌹♥️♥️♥️ enneyum mattullavareyum vethenippicha ella aathmakkallodum nandhi nandhi nandhi. vinod thrissur.

  • @rethimanoharan4434
    @rethimanoharan4434 4 дня назад +1

    ആത്മാർത്ഥ മായി നന്ദി പറയാൻ 🙏ഒന്നും പ്രതീക്ഷിക്കാതെ നന്ദി പറയാൻ..🙏 നിഷ്കളങ്ക മായി ഒരു കൊച്ചു കുഞ്ഞിന്റെ മനോഭാവത്തിൽ എല്ലാവരോടുംസത്യസന്തമായി പെരുമാറാൻ പഠിപ്പിച്ചു തരുന്ന സീമാ ജീ ക്ക്‌ എത്ര നന്ദി പറഞ്ഞാലും തീരില്ല 🙏🙏🙏🙏🙏🙏🙏🙏

  • @subhakumary2333
    @subhakumary2333 5 дней назад +9

    എനിക്ക് ഇതുവരെ ഒരു ജോലി കിട്ടാത്തതിന്റെ നന്ദി ♥️

  • @minivijayanvijayan3427
    @minivijayanvijayan3427 5 дней назад +3

    താങ്ക് യു. വഎംസി. താങ്ക് യു സീമാജി താങ്ക് യു പത്രിജി. താങ്ക് യു സുബാഷ്‌ജി.

  • @RVsLifecycle
    @RVsLifecycle 5 дней назад +3

    വളരെ ശെരിയാണ് മനസ്സിന് സന്തോഷം സമാധാനവും തോന്നി സത്യം thank you Seema ji❤❤

  • @babyvelekkattu5909
    @babyvelekkattu5909 5 дней назад +5

    നമസ്കാരം സീമജി ഇത്രയും അറിവ് തന്നതിന് 🙏എന്നോട് വെറുപ്പായി അകന്നു നിൽക്കുന്ന എന്റെ മരുമകനോട് നന്ദി നന്ദി. ഞാൻ ക്ഷേമിച്ചിരിക്കുന്നു യൂണിവേഴ്സൽ 🙏🙏🙏🙏

  • @sinduganga4454
    @sinduganga4454 5 дней назад +8

    എന്തിനാണ് സീമാജി എന്ന് വിളിക്കുന്നത് എന്ന് ഒരു ചോദ്യം കണ്ടു. വീഡിയോകളിലൂടെ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് ആത്മതത്വത്തെ ഉയർത്താൻ ത്യാഗം ചെയ്തുകൊണ്ട്, ആചരിച്ച ദിവ്യാത്മ സ്വരൂപർ അവരെപോലെ തന്നെ അനുഭവങ്ങൾ നേരിട്ട് നമ്മളോട് പങ്ക്കുവെച്ചുകൊണ്ട് സീമാജി എന്ന് വിളിക്കുന്നു. നന്ദി

  • @leenathangama6244
    @leenathangama6244 3 дня назад +1

    Enne orupadu vedanipicha ente makanodu nanni nanni

  • @Savithrib-p2x
    @Savithrib-p2x 5 дней назад +2

    നന്ദീ സീമാ ജീ എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി നന്ദി നന്ദി🙏🙏🌹❤️

  • @haridasgayathis9218
    @haridasgayathis9218 День назад

    Thanks seema mam 🙏🙏🙏🙏 paramaguru partrijiku athmapranam ♥️🙏

  • @soubhagyavathycn9288
    @soubhagyavathycn9288 6 дней назад +4

    എന്റെ കൈയിൽ പൈസ വേടിച്ചിട് തന്നില്ല 5lakh ആ മോന് നന്ദി സീമാജി നന്ദി നന്ദി 🙏

  • @manjukaithayildevikanaraya4937
    @manjukaithayildevikanaraya4937 4 дня назад +1

    നന്ദി സീമാ ജി ....❤❤❤❤

  • @rajanibalakrishnan31
    @rajanibalakrishnan31 5 дней назад +2

    എനിക്ക് മാറാൻ സമയമായി എന്ന് കൃത്യസമയത്ത്എന്നെ ഓർമ്മിപ്പിക്കാൻ വന്ന എന്റെ സീമാ ജിയോട് നന്ദി പറയുന്നു . സ്നേഹം കൊണ്ട് കൃതജ്ഞത കൊണ്ട് ഹൃദയവും കണ്ണും നിറഞ്ഞൊഴുകുന്നു സീമാജി❤🙏. എന്റെ കുടുംബത്തിൽ പ്രശ്നങ്ങൾ സൃഷ്ടിച്ച് എന്നെ വേദനിപ്പിച്ച തിരിച്ചു ഞാനും വേദനിപ്പിച്ച ഒരു പാവം പെൺകുട്ടിയോട് നന്ദി പറയുന്നു സീമാ ജി. നന്ദി...നന്ദി....നന്ദി....🙏❤

  • @balachandrannairs7964
    @balachandrannairs7964 5 дней назад +3

    നന്ദി നന്ദി

  • @RejiA-s4g
    @RejiA-s4g 5 дней назад +3

    നന്ദി സി മാജി നന്ദി പ്രവഞ്ച ശക്തികൾക്ക് നന്ദി പത്രിജിക്ക് നന്ദി പ്രഠനാഥ് എന്നെ ഇതിലേക്ക് കൊണ്ട് വന്ന സിനിരാജ് ജിക്കും നന്ദി നന്ദി❤❤❤❤

  • @ushakc1137
    @ushakc1137 5 дней назад +4

    Seemaajiiii 💚💚🌹 നമസ്തെ.25ലെ., സന്ധ്യക്ക്. വീണ്ടും വരുന്ന. സു പ്രഭാദത്തിന്. ദിവ്യമായ അറിവിന്.❤❤ കോടി കോടി ❤❤ നന്ദി നന്ദി നന്ദി...

  • @sindhusabu8487
    @sindhusabu8487 6 дней назад +3

    പരമഗുരുക്കന്മാർക്കും പ്രപഞ്ചത്തിനും ഭൂമാതാവിനും സീമാജിക്കും ഹൃദയപൂർവം നന്ദി ആത്മപ്രെണാമം thank you thank you thank you 🙏🏻🙏🏻🙏🏻💚

  • @devayanipt7788
    @devayanipt7788 5 дней назад +4

    പുതു വർഷം നന്ദിയോടെ തുടങ്ങാൻ വഴിയൊരുക്കിയ എന്റെ മാതാവേ നന്ദി നന്ദി❤❤

  • @geethamol6702
    @geethamol6702 5 дней назад +4

    🙏🙏🙏 Thank you so much Seemaji ❤❤❤ ഇന്ന് സീമാജി ഞങ്ങൾക്കു തന്ന പുതുവത്സര സമ്മാനം അതെനിക്കു വേണ്ടി ഭൂമാതാവ് സീമാജി യിലൂടെ നൽകിയതാണു സീമാ ജീ ലൈവ് തുടങ്ങിയ സമയം മുതൽ 9.30 വരെ ഞാൻ വല്ലാത്ത ഒരനുഭവത്തിൽ ആയിരുന്നു. എനിക്ക് ഈ സങ്കടത്തിനുമറുപടികിട്ടണേ എന്നു കരുതി കരഞ്ഞു കൊണ്ട് . ഞാൻ ഫോണെടുത്തു. സീമാജിയുടെ ലൈവാണു കണ്ടത്. എൻ്റെ സങ്കടത്തിനുത്തരമായി സീമാജി കമൻ്റ് വായിക്കുന്നു. സങ്കടം കൊണ്ട് കരഞ്ഞിരുന്ന ഞാൻ ആനന്ദം കൊണ്ട് പൊട്ടിക്കരയുകയായിരുന്നു എൻ്റെ സീമാജിക്ക് എങ്ങനെ നന്ദി പറയണം എന്നറിയില്ല ഈ live ക്ലാസ് ഇന്നു തന്നെ കിട്ടിയില്ലായിരുന്നെങ്കിൽ ഈ പ്രപഞ്ചത്തിലേക്ക് എത്ര നീച തരംഗങ്ങൾ എന്നിൽ നിന്നു റിലീസായേനെ, എന്നെ വേദനിപ്പിച്ച അമ്മ എനിക്കു നൽകിയ നൻമ തിരിച്ചറിഞ്ഞ് എത്ര പാവനമായി നന്ദി പറയാൻ കഴിഞ്ഞു 2025 എന്ന വർഷത്തെയും എൻ്റെ അമ്മയേയും നെഞ്ചോടു ചേർത്തു കൊണ്ട് സാഷ്ടാംഗം പ്രണമിച്ചുകൊള്ളുന്നു സീമാ ജി❤❤❤ THANK YOU SO MUCH SEEMAJI, THANK YOU SO MUCH UNIVERSE THANK YOU SO MUCH PATHRIJI THANK YOU SO MUCH SUBHA SHJI❤❤❤

  • @IndiraAK-g6e
    @IndiraAK-g6e 5 дней назад +4

    നന്ദി സീ മാജീ❤❤❤❤❤❤❤

  • @mahijajayarajan9841
    @mahijajayarajan9841 6 дней назад +3

    പ്രപഞ്ച ശക്തിക്കും ജന്മം തന്ന മാതാപിതാക്കൾക്കും ഭൂമാതാവിനും പരമ ഗുരു പത്രിജിക്കും സീമാജിക്കും സുഭാഷ് ജിക്കും ആസ്ട്രൽ മാസ്റ്റേഴ്സിനും ദിവ്യാത്മ സ്വരൂപർക്കും സഹായിച്ചുകൊണ്ടിരിക്കുന്നവർക്കും വേദനിപ്പിക്കുന്നവർക്കും എല്ലാവർക്കും എല്ലാത്തിനും നന്ദി. സീമാജിയെ ഗുരുവായി ലഭിക്കാൻ ഭാഗ്യം സിദ്ധിച്ച എന്റെ ഈ പുണ്യ ജന്മത്തിന് നന്ദി ❤

  • @jyothinb3245
    @jyothinb3245 4 дня назад +2

    ഭർത്താവിന്റെ അച്ഛനെയും അമ്മയെയും തരം താഴ്ത്തി കാണിക്കുന്ന എന്റെ പ്രിയപ്പെട്ട മരു മോൾക്ക് നന്ദി നന്ദി നന്ദി 🙏🏻🙏🏻🙏🏻

  • @leenathangama6244
    @leenathangama6244 3 дня назад +1

    Nanni sermaji arumparayathe vmcel ethanpattiyathil santhosham

  • @satheeshkumar2655
    @satheeshkumar2655 5 дней назад +3

    നന്ദി,,,, 🙏

  • @BindhuAshok-n4o
    @BindhuAshok-n4o 4 дня назад +1

    അറിഞ്ഞോ അറിയാതെയോ എന്നേ വേദനിപ്പിച്ചവരോട് നന്ദി.... നന്ദി... നന്ദി.... എല്ലാരോടും ക്ഷമിക്കാൻ പഠിപ്പിച്ച സീമജി കോടാനുകോടി നന്ദി... നന്ദി 🙏🙏🙏🙏

  • @JinamohananJinamohanan
    @JinamohananJinamohanan 5 дней назад +2

    Thank you Seemaji for right guidance of gratitude giving us as new year gift.kshamapana. meditation chithappozhum gratitude meditation chaithapozhum manassinu confidence and Shanthy kitti.❤❤❤🙏🙏🙏

  • @RejiA-s4g
    @RejiA-s4g 4 дня назад +1

    എൻ്റെ ജീവിതത്തിൽ ഉണ്ടായ അനാരോഗ്യത്തിന് നന്ദി നന്ദി ഇത് മനസ്സിലാക്കി തന്ന സി മാജിക്കും നന്ദി നന്ദി❤❤❤❤

  • @anjalikrishna3185
    @anjalikrishna3185 4 дня назад +1

    ശ്രീലത നമസ്തേ സീമജി. എന്നെ വേദനിപ്പിച്ച എല്ലാവർക്കും നന്ദി നന്ദി ❤❤❤

  • @lathalatha2545
    @lathalatha2545 5 дней назад +3

    സീമാജി എന്റെ ശീമാജി യെ എന്നാണ് എനിക്ക് ഒന്ന് നേരിൽ കാണാൻ ഉള്ള ഭാഗ്യം ഉണ്ടാവുക 🙏🙏🙏♥️♥️♥️

  • @binichandran8607
    @binichandran8607 6 дней назад +3

    പ്രപഞ്ചശക്തിക്കും ഭൂമാതാവിനും സകലഗുരുപരമ്പരകൾക്കും പരമഗുരു പത്രിജിക്കും സുഭാഷ്ജിക്കും സീമാജിക്കും ഹൃദയം നിറഞ്ഞ നന്ദി ആത്മപ്രണാമം..
    🙏🙏🙏🙏🙏🙏
    ഇന്നത്തെ സെഷൻ മഹോന്നതമായിരുന്നു സീമാജി.. ഇതിനുമുമ്പ് ഒന്നും അനുഭവിക്കാത്ത സങ്കടമാണോ സന്തോഷമാണോ എന്നറിയാത്ത അവസ്ഥയിലായിരുന്നു ഓരോരുത്തരും എന്നാണ് തോന്നിയത്.
    ഈ ധ്യാനസാധനയിൽ വന്നതിനുശേഷം രണ്ടു വർഷം കൊണ്ട് നേടിയ ദിവ്യലാഭങ്ങൾ അനവധിയാണ്. നന്ദിയെന്ന വജ്രായുധം മാത്രമാണ് കയ്യിലുള്ളത്. നിരന്തര സത്യസാധനയുടെയും നന്ദിയുടെയും ശക്തികൊണ്ട് മാത്രം ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നയാളാണ്. എല്ലാറ്റിനും എപ്പോഴും അകമഴിഞ്ഞ നന്ദി.. ഹൃദയം നിറഞ്ഞ സ്നേഹം... സീമാജി
    💚🙏💚

  • @VijilBiju-j8x
    @VijilBiju-j8x 5 дней назад +3

    എല്ലാറ്റിലും ഉപരി ആയി ആത്മാവിനെ അറിയാൻ കഴിഞ്ഞു എല്ലാറ്റിലുംdeyivatte ഡെർശ്ശിക്കാൻ സാധിച്ചു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤Thankyou baba

  • @anithagangadharan1999
    @anithagangadharan1999 3 дня назад +2

    എന്നെ വേദനിപ്പിക്കുന്ന ആരോടും എനിക്ക് ഒരു വെറുപ്പും തോന്നാറില്ല. പ്രപഞ്ചത്തിൽ ആരോടും ദേഷ്യം തോന്നാറില്ല. എല്ലാവരോടും നന്ദി നന്ദി 🙏🙏🙏

  • @akhileshvadakara6513
    @akhileshvadakara6513 5 дней назад +3

    ഇത്രയും മഹത്തായ അറിവുകൾ തന്ന സീമാജിക്ക് ഒരുപാട് നന്ദി അഖിലേഷ് വടകര

  • @IndhiraP-w6e
    @IndhiraP-w6e 5 дней назад +2

    Thankyou

  • @geethamohan8026
    @geethamohan8026 5 дней назад +2

    Thank you Seemaji❤ നന്ദി നന്ദി നന്ദി🎉Thank youThank you Thankyou🎉

  • @savithricv5720
    @savithricv5720 5 дней назад +4

    എൻ്റെ മരുതളോട് നന്ദി നന്ദി നന്ദി നന്ദി നന്ദി

  • @Pminimol1981
    @Pminimol1981 5 дней назад +4

    സ്നേഹ നിധിയായ ഗുരുനാഥേ... അങ്ങേയ്ക്ക് അനന്ദകോടി നന്ദി... ആത്മ പ്രണാമം. വില മതിക്കാനാവാത്ത തിരിച്ചറിവുകൾ പോയ വർഷം തന്ന വേദനകളിലൂടെ വന്നതാണെന്നും പെയിനിലൂടെ മാത്രമേ ഗൈൻ ഉണ്ടാവു എന്ന പരമ സത്യം ഉൾകൊള്ളാൻ സാധിച്ച സാഹചര്യങ്ങൾക്ക് ഹൃദയപൂർവ്വം നന്ദി അറിയിക്കുന്നു. അവസാനശ്വാസം വരെ ഈ വിഎംസി യിൽ ഉണ്ടാവണേ എന്ന പ്രാർത്ഥന മാത്രം സീമാജി.... 🙏❤️🙏

  • @satheeshkumar2655
    @satheeshkumar2655 5 дней назад +3

    സീമജിയുടെ ക്ഷമാപണധ്യാനം ചെയ്തത്തു കൊണ്ട് എനിക്ക് എന്നെ വേദനിപ്പിച്ചവരോട് ഒരുപാട് വെറുപ്പും ദേഷ്യവും ഉണ്ടായിരുന്നു ഞാൻ കൊടുത്തതാണ് എനിക്ക് കിട്ടിയിരിക്കുന്നത് എന്ന സത്യം സീമാജിയിൽ നിന്ന് അറിഞ്ഞതുകൊട്ടും ധ്യാനം ചെയുന്നതുകൊണ്ടും ആ വ്യക്തിക്കളെ എന്റെ മനസ്സിലേക്ക് വരുന്നില്ല. എന്റെ സീമാജിക്ക് കോടി കോടി,,,,,,, നന്ദി,,,,,,,,, 🙏🙏🙏

  • @Sathikakuzhi
    @Sathikakuzhi 4 дня назад +1

    Thank you see maji thank you universe ❤❤❤❤❤

  • @ShobhanaPT
    @ShobhanaPT 4 дня назад +1

    ഈ പ്രോഗാമം കണ്ട് കൊണ്ടിരിന്നപ്പോൾ എന്റെ കഴുത്തിന് വന്ന വേദന മാറ്റി തന്ന ഭൂമാതവിന് കോടി നന്ദി

  • @lathalatha2545
    @lathalatha2545 6 дней назад +4

    എന്നെ വേദനിപ്പിച്ച എല്ലാവരോടും ഒരുപാടു നന്ദി

  • @lathikakumari1879
    @lathikakumari1879 5 дней назад +4

    തിരിച്ചറി വുകൾക്ക് കോടി നന്ദി seemaji🥰

  • @syamalaamma-c7k
    @syamalaamma-c7k 3 дня назад +1

    എന്റെ മകളുടെ ജീവിതം ഡി ദുഃഖം പൂർണം മാ കീ യാ മരും മകനും കുടുബത്തിനും നന്ദി നന്ദി നന്ദി ❤❤❤🙏🙏🙏

  • @sindhuajay3384
    @sindhuajay3384 5 дней назад +2

    എന്റെ ഗുരുവിനു നന്ദി നന്ദി നന്ദി

  • @milsanandu
    @milsanandu 5 дней назад +2

    Gratitude ❤from heart ❤

  • @minimolsajan8564
    @minimolsajan8564 День назад

    നന്ദി സീ മാജി നന്ദി

  • @CH_N_N-Edits
    @CH_N_N-Edits 3 дня назад +1

    Thank you very much dear seema ji❤❤❤❤❤👍👍👍

  • @santhakumarik8823
    @santhakumarik8823 5 дней назад +4

    Thankksseemjithanks

  • @hridyas4820
    @hridyas4820 5 дней назад +4

    നന്ദി നന്ദി നന്ദി എന്നെ മാനസിക മായി വേദനിപ്പിച്ച എല്ലാവർക്കും അമ്മായി അമ്മ ക്കും നന്ദി നന്ദി നന്ദി 🙏🙏🙏🥰

  • @sathidevit6068
    @sathidevit6068 4 дня назад +1

    എന്നെ വേദനിപ്പിച്ച എൻറെ മരുമകളോട് ക്ഷമ ചോദിക്കുകയും കോടി കോടി നന്ദി ആ സന്ദർഭത്തിനും നന്ദി നന്ദി നന്ദി 🙏🙏🙏ഇങ്ങനെ ഒരവസരം തന്ന സീമാജിക്ക് കോടി കോടി നന്ദി 🌹🌹🌹🌹

  • @anithagangadharan1999
    @anithagangadharan1999 3 дня назад +1

    Thank you seemajee for everything 🙏🙏🙏

  • @raminiprabhakaran6061
    @raminiprabhakaran6061 5 дней назад +2

    Thankyou simaji thankyou Universe Thankyou V M C ❤❤❤

  • @kalyanikuttymullassery669
    @kalyanikuttymullassery669 5 дней назад +1

    സീമാ ജീപുതുവർഷത്തിൽ തന്ന ഈ അറിവുകൾക്ക് നന്ദി സീമാ ജീ നാല് വർഷമായിട്ടുള്ള vmc യുടെ കൂടെയുള്ളയാത്ര എന്നിൽ വന്ന മാറ്റങ്ങൾ ഒരുപാടാണ് നന്ദിയും സോറിയും പഠിപ്പിച്ച സീമാ ജീനന്ദി നന്ദി നന്ദി 🙏🙏🙏❤️❤️

  • @shailajasasi6812
    @shailajasasi6812 5 дней назад +2

    Thankyou seemaji ❤❤

  • @miniwilsonmini4813
    @miniwilsonmini4813 5 дней назад +2

    Seemajee.....parayan vakukalilla.....suppperrrr

  • @BindhuUdayan-g7p
    @BindhuUdayan-g7p 3 дня назад +1

    Thank you സീമാജി 🥰❤️🙏

  • @Sathikakuzhi
    @Sathikakuzhi 4 дня назад +1

    Thank you mysons❤❤❤❤

  • @sheejasoman5471
    @sheejasoman5471 5 дней назад +3

    നന്ദി, നന്ദി, നന്ദി സീമാജി 🙏🏼🙏🏼🙏🏼. അമൂല്യമായ അറിവുകൾ വാരി വിതറുന്നതിനു നന്ദി, നന്ദി.

  • @jayashritnarayanan7675
    @jayashritnarayanan7675 5 дней назад +2

    Thank you seema ji❤❤❤❤❤❤❤Thank you Thank you Seemaji

  • @srikalavenketraman8516
    @srikalavenketraman8516 5 дней назад +3

    നന്ദി Seemaji നന്ദി ഒരുപാട് തിരിച്ചറിവുകൾ തരുന്ന സീമജിയോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.ഭർത്താവിൻ്റെ അനുജനോടും ഭാര്യയോടും മക്കളോടും നന്ദി പറയുന്നു ഹൃദ്ധയത്തിൽനിന്നു. നന്ദി Seemaji love you