ഇതോ കേരള മോഡൽ ? കുമിഞ്ഞുകൂടുന്ന മാലിന്യങ്ങൾ നീക്കാൻ ആളില്ല ;Fort Koch Beach വൃത്തിയാക്കി വിദേശികൾ

Поделиться
HTML-код
  • Опубликовано: 17 ноя 2024

Комментарии • 8

  • @naufalstr
    @naufalstr 9 месяцев назад +2

    നമ്മുടെ നാട്ടിലെ ഏതെങ്കിലും ഒരു സംവിധാനം വിജയകരമായി ലോകത്തിനു മാതൃക ആയി കൊണ്ട് പോകാൻ കഴിയുന്നുണ്ടോ?
    , ട്രാവലിംഗ്, വിദ്യാഭ്യാസം, വൈദുതി, ടൂറിസം, കോടതി, വേസ്റ്റ്നിർമാർജനം, റെയിൽ, റോഡ്, വിമാനസർവീസ്, ഇൻഡസ്ട്രിയൽ, തൊഴിൽ, പോലീസ്, വാട്ടർഅതോറിറ്റി. എന്താണ് നാട്ടിലെ പ്രശ്നം അറിയുന്നവർ പറഞ്ഞു തരണം?

    • @fixonbross5898
      @fixonbross5898 9 месяцев назад

      നമ്മുടെ നാട്ടിൽ ഇതിനെ എല്ലാത്തിനും ഉള്ള ഒരു കാരണം ശരിയായിട്ടുള്ള വിദ്യാഭ്യാസം ആളുകൾക്ക് കിട്ടാത്തതാണ് അതുതന്നെ മാറിയാൽ ഒരുപാട് കാര്യങ്ങളിൽ മാറ്റം വരും

  • @tsfrancis3476
    @tsfrancis3476 9 месяцев назад +1

    വിനോദ സഞ്ചാരികൾ കൊണ്ട് വരുന്ന നക്കാപ്പിച്ച നോക്കിയിരിക്കുന്ന കേരളമേ കഷ്ട്ടം..😂. ആദ്യം മന്ത്രിമാരുടെയും നാട്ടുകാരുടെ മനസ്സ് വൃത്തിയുള്ളത് ആകണം അപ്പോ നാടും താനേ വൃത്തിയുള്ളതാകും....ഗർബോചോവിൻ്റെ പേരകുട്ടികൾ കേരള സർക്കാരിന് കൊടുത്തത് എട്ടിൻ്റെ പണി ആയിപ്പോയി.😂😂

  • @rajeshstephen4661
    @rajeshstephen4661 9 месяцев назад

    Ithine kurichu padikan nammal
    Russiayil pokunnathayirikum..

  • @SuperhumaN-X
    @SuperhumaN-X 9 месяцев назад

    പൊതുജനങ്ങൾ വന്ന വേസ്റ്റ് തിന്നുകയാണോ വേണ്ടത്

  • @humanityhuman5650
    @humanityhuman5650 9 месяцев назад

    മലയാളി ഡാ

  • @reghuramachandrannair3831
    @reghuramachandrannair3831 9 месяцев назад

    Keralalites talk a lot and but do nothng..we eager to find fault in others.see foreigners r cleaning kerala beach..Communists r the state admistrators and congress is the present administratir of fort kochi..shame...about kerala people who throw garbage here and there ...we redicule others but see the most educated people' behavior..civic apathy