വിമലഹൃദയ പ്രതിഷ്ഠാ പ്രാര്‍ത്ഥന DAY-21 | വിമല നക്ഷത്രം | FR XAVIER KHAN VATTAYIL | SHALOMTV

Поделиться
HTML-код
  • Опубликовано: 11 фев 2025
  • വിമലഹൃദയ പ്രതിഷ്ഠാ പ്രാര്‍ത്ഥന DAY -21
    വിമല നക്ഷത്രം
    ⭐⭐⭐
    സ്വര്‍ഗ്ഗാരോപണ തിരുനാളിനൊരുക്കമായി ശാലോം ടിവിയില്‍ 33 ദിവസത്തെ വിമലഹൃദയ പ്രതിഷ്ഠാ പ്രാര്‍ത്ഥന. ജനഹൃദയങ്ങളെ ആത്മീയ ഉണര്‍വ്വിലേക്ക് നയിച്ച പ്രശസ്ത ധ്യാനഗുരുവും വചന പ്രഘോഷകനുമായ സേവ്യര്‍ ഖാന്‍ വട്ടായിലച്ചന്‍ നയിക്കുന്നു.
    പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
    1. ദേവാലയത്തിലോ സമൂഹ മാധ്യമങ്ങള്‍ വഴിയോ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുക.
    2. ദിവസത്തില്‍ ഒരു സമ്പൂര്‍ണ്ണ ജപമാലയെങ്കിലും ചൊല്ലുക.
    3. ഈ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്നതിന് മുമ്പ് കുമ്പസാരിച്ച് ഒരുങ്ങുന്നത് നല്ലതാണ്.
    4. വിമലനക്ഷത്രം എന്ന പേരില്‍ ദിവസം 3 സമയങ്ങളിലായി(5.30am, 1.00pm, 9.30am) സംപ്രേക്ഷണം ചെയ്യുന്ന പ്രാര്‍ത്ഥനാ ശുശ്രൂഷയില്‍ ഏതെങ്കിലും ഒരു സമയത്ത് പങ്കെടുക്കുക.
    5. ഈ 33 ദിവസങ്ങളിലും പ്രാര്‍ത്ഥനാ നിയോഗങ്ങളെ സമര്‍പ്പിച്ച് കഴിയുന്നിടത്തോളം വിശ്വാസപ്രമാണം ചൊല്ലി പ്രാര്‍ത്ഥിക്കുക.
    നിങ്ങള്‍ സമര്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്ന വിശ്വാസപ്രമാണത്തിന്റെ എണ്ണവും നിങ്ങളുടെ പേരും ചേര്‍ത്ത് VN space നിങ്ങളുടെ പേര് space വിശ്വാസപ്രമാണത്തിന്റെ എണ്ണം എന്ന ഫോര്‍മാറ്റില്‍ 9246029029 എന്ന നമ്പറിലേക്ക് SMS വഴി ഞങ്ങളെ അറിയിക്കുക.
    #ShalomTV #VIMALA_NAKSHATHRAM
    -----------------
    RUclips Channels
    -----------------
    Perpetual Adoration: / shalomtelevis. .
    Shalom TV: / shalomtelevision
    Shalom TV LIVE: ruclips.net/user/sha....
    Shalom Media Online: / shalommediaonline
    Shalom Kids: / shalomkids
    ---------------
    Websites
    ---------------
    Shalom TV: shalomtv.tv/
    Shalom Online: shalomonline.net/
    Shalom Times: www.shalomtime...
    Shalom World: www.shalomworl...
    Shalom Tidings: shalomtidings....
    Sophia Books: sophiabuy.com/
    Sophia Books Kindle Store: tinyurl.com/so...
    Books by Chev. Benny Punnathara: tinyurl.com/be...
    Shalom Radio: shalomradio.net/
    Shalom Rosary Club: src.shalomonli...
    -----------
    Social Media
    ------------
    Shalom TV: / shalomtelevi. .
    Shalom Web Ministry: / shalomwebmin. .
    Sunday Shalom: / sundayshalom. .
    Shalom Times: / shalomtimes
    Shalom Online: / shalomonline
    Shalom Radio: / shalomwebradio
    Shalom Rosary Club: / src.shalom
    Shalom World: / shalomworld
    --------
    Mobile Apps
    ---------
    Shalom TV: tinyurl.com/sh...
    Shalom Times: tinyurl.com/st...
    Sunday Shalom: tinyurl.com/su...
    Shalom Radio: tinyurl.com/sr...
    Shalom Tidings: tinyurl.com/sh...
    Shalom World: tinyurl.com/sw...

Комментарии • 526