ആദ്യത്തെ എപ്പിസോഡ് ആശാൻ ഒന്ന് മടിച്ചെങ്കിലും പിന്നെ എല്ലാം കിടിലൻ ആയിരുന്നു.ഇവർക്കൊക്കെ ആണ് ഫാൻസ് അസോസിയേഷൻ ഉണ്ടാവേണ്ടതും ഇരട്ട ചങ്കന്മാർ എന്ന് വിശേഷിപ്പിക്കേണ്ടതും 😀
അവസാനം പറഞ്ഞ ആ പറച്ചില് അതങ്ങു പിടിച്ചു മച്ചാനെ, ഇങ്ങനെ വന്ന എങ്ങനാന്ന്, ഒരുപാടു പറയാനുണ്ട് എന്ന്, ഡാ ഉവ്വേ വിട്ടേക്കല്ലേ, മുറുകെ പിടിച്ചോണേ, ചാടിപ്പോകാൻ നോക്കും, മൊത്തം പറയിച്ചിട്ടേ വിടാവു...
Pathumma akbar full story chodikku, aanaye azhikkan engane chance kitti, ketti ozhivakunna vare olla karyangal.. Chattamayi kazhunjappol chattakaranodulla reethi thudangi....
തൃശ്ശൂർ പൂരത്തിന് പോയി പക്ഷെ അന്ന് എഴുന്നള്ളിക്കാൻ പറ്റില്ല ആന പാപ്പാൻ മാർ അന്ന് എന്തോ ചതിവ് കാണിച്ചു എന്നതാണ് കാരണം e4 elepant പ്രഗ്രാമിൽ ഇതിനെ പറ്റി ഒരു പ്രഗ്രാം ഉണ്ടായിരുന്നു അന്ന് ആന ആ തിര വിനോദ് യായിരുന്നു
Thanks for giving such a sweet episode dears.....
Thanks Thumbikkai family ....
for this support 🙏🙏❤️❤️
Thank you 😍
Thank you❤️❤️
Waiting for the next episode 😘👍
തുമ്പികൈ ✋🏾✋🏾✋🏾
ഞങ്ങൾ കായാംകുളക്കാരുടെ അഭിമാനമായ ആശാനും ആശാനൊത്ത ശിഷ്യനും 😍❤😍
💯🥰❤️
Yes
ശരത്ത് ഏട്ടൻ മാസ് ആണ് മക്കളെ
ആദ്യത്തെ എപ്പിസോഡ് ആശാൻ ഒന്ന് മടിച്ചെങ്കിലും പിന്നെ എല്ലാം കിടിലൻ ആയിരുന്നു.ഇവർക്കൊക്കെ ആണ് ഫാൻസ് അസോസിയേഷൻ ഉണ്ടാവേണ്ടതും ഇരട്ട ചങ്കന്മാർ എന്ന് വിശേഷിപ്പിക്കേണ്ടതും 😀
😍😍
ഒരു ഫാന്സും വേണ്ട ആ പാവം വല്ലോണം ജീവിച്ചോട്ടെ.......
ഇന്നലെ പൊന്നൻ ചേട്ടന്റെ വരവ് 🔥💯
ഇന്ന് വിജയൻപിള്ള ആശാൻ 🔥🔥🔥
രണ്ടും തീ🔥🔥🔥
🔥🔥🔥
ഇപ്പം കടുവ ആശാൻ ഉം കൂടി ജീവനോട ഉണ്ടായിരുന്നകിൽ ഇതുപോലെ കുറെ ജീവത കഥകൾ കേൾക്കാം ആയിരുന്നു
@@rakeshrajan3420 ഒരു തീരാനഷ്ടം തന്നെ കടുവ ആശാന്റെ വിയോഗം...........
@@agkelephantgallery1180 ponnan chettante video chyumo💖
വെറുതെ അല്ല ശരത്തേട്ടൻ ഇങ്ങനെ ഒരു മൊതല് ആയിപോയത്..... ഇതല്ലേ ആശാൻ ♥️🤩💥
ഇനിയാണ് കഥ തുടങ്ങുന്നത്... നമ്മുടെ ഹീറോ ഒരുപാട് ദൂരം പോകേണ്ടിയിരിക്കുന്നു...
ആം വെയ്റ്റിംഗ് 👍👍👍
😍❤️🙏
കണ്ടതിൽ വെച്ച് ഏറ്റവും നല്ല ഇന്റർവ്യൂ ❤️❤️❤️
😍🙏
😍
സഹോ :നിങ്ങളുടെ എല്ലാ വീഡിയോയും മുടങ്ങാതെ കാണാറുണ്ട്,, എല്ലാ വീഡിയോയും പൊളിയാണ് 💞💞💞🙏
🙏😍😍
മഴ കാരണം ഇന്ന് പണി ഇല്ല അപ്പൊ രാവിലെ തന്നെ fresh ആയി കാണാം😍😍
😍😍😍❤️
ഗണേശൻ ഞങ്ങളുടെ തീരാനഷ്ട്ടം 😢😥😢
💔
ആശാൻറെ കഥപറച്ചിൽ സൂപ്പർ👍💕
😍😍❤️
"കഥ ഇനിയാണ് ആരംഭിക്കുന്നത് "
അടിപൊളി 💥🔥🔥
🔥🔥🔥
ആദ്യ ഭാഗത്തിൽ ഉൾപ്പെടുന്ന എല്ലാ എപ്പിസോഡുകളും ഒന്നിനൊന്നു സുന്ദരമായിരുന്നു 🥰
🙏🙏❤️
കുറച്ചൂടി പൊലിപ്പിക്കാം.. ആശാൻ 🙏👌
ആറന്മുള മോഹൻദാസ് ചേട്ടനെയും, ഹരിപ്പാട് വിജയൻ ചേട്ടനെയും കുറിച്ച് ചോദിക്കണം പിന്നെ പ്രോഗ്രാം നന്നാവുന്നുണ്ട് എല്ലാവിധ ഭാവുകങ്ങളും നേരുന്നു
👍👍
കൂടെ കടുവ വേലായുധൻ ആശാനെ കുറിച്ചും🙏💖💖💖💖
പേടി തോന്നിപ്പോയി പലപ്പോഴും... എന്തൊരു ധൈര്യമാണ്... നല്ലത് മാത്രം വരട്ടെ... ആശംസകൾ
Chummathalla Sarath chettanu 🔥 aye....e ashante alle shishyan🔥🔥🔥🔥🔥🔥
🔥🔥🔥
ആശാൻ എന്നു പറഞ്ഞ ഇതാണ്
😍😍
ഓരോ ഭാഗവും ഒന്നിനൊന്ന് മെച്ചം...
Keep it up team Agk
😍❤️🙏
ഗണേശന്റെയും വിജയൻ പിള്ള അദേഹത്തിന്റെയും തമ്മിലുള്ള ഹൃദയബന്ധം മാത്രം ഉൾപ്പെടുത്തി ഒരു എപ്പിസോഡ് ചെയ്യാൻ ശ്രമിക്കുക
Waiting cheta.randu divasam kond njan full episode kandu.thrilling episodes
😍🙏🙏
Onnum parayan ilaa kandathil vach ettavum isstaapatttaaaa interview 💯💯💯💯❤️❤️😘
😍😍🙏🙏
Sharath eattanod onn ashante porutham chodhikkan para ashan enthokkeyo vishmam und sharth eattante മേൽ 😇. എന്തായാലും അടിപൊളി. മുത്തേ
😍🙏
രസമുണ്ട്....👌👍 പരിപാടി നാനാവുണ്ട്...
😍🙏
Kayamkulam Sarath 🔥🔥🔥
Sprrrrrrr 😍😍😍😍😍 my fav episode 😍😍😍😍 ellammm sprrrrr thannaaaa
😍😍
കിടുക്കാച്ചി പ്രോഗ്രാം ഉടനെ തീർക്കല്ലേ
😍😍❤️
വിജയൻ ചേട്ടന് കയറണം എന്ന് ആഗ്രഹം ഉണ്ടായിരുന്ന ആന ഏതാണെന്ന് ചോദിക്കണം , അത്പോലെ ഇപ്പോൾ ഉള്ള കേമന്മാരായിട്ടുള്ള ആനകളുടെ അഭിപ്രായം ചോദിക്കണം
👍👍👍
രാജീവേട്ടന്റെ interview ചെയാമോ എല്ലാം ആനപ്രേമികളുടെ ഒരു ആഗ്രഹം ആണ് 💖💖💖💖💖
👍👍
വരുന്നുണ്ട് ബ്രോ....
ശരത്തേട്ടൻ ❤
❤️❤️
നല്ലയൊരു ആശാൻ
🥰🥰
Adutha episodinayi katta waiting..😘😘
😍🙏
Agk🔥🔥🔥🔥🥰
❤️🙏
Sarathettane kurich prediksha athre abhiprayam vannilla😂
അവസാനം പറഞ്ഞ ആ പറച്ചില് അതങ്ങു പിടിച്ചു മച്ചാനെ, ഇങ്ങനെ വന്ന എങ്ങനാന്ന്, ഒരുപാടു പറയാനുണ്ട് എന്ന്, ഡാ ഉവ്വേ വിട്ടേക്കല്ലേ, മുറുകെ പിടിച്ചോണേ, ചാടിപ്പോകാൻ നോക്കും, മൊത്തം പറയിച്ചിട്ടേ വിടാവു...
Athere ulle💯🔥
കാത്തിരിക്കുന്നു 😍😍😍😍
😍🔥
Interview എന്തായലും പൊളിയാ
🙏😍
പുല്ലുകുളങ്ങര ഗണേശാൻ 🔥🔥
Superb 😍😍 Thanneermukkom Shaji chettane Patti therakkamo
👍👍
Mass kolamassss
😍😍
പുള്ളിയുടെ വർത്തമാനം കേൾക്കുമ്പോൾ ആണ് ഇപ്പോൾ ഉള്ള ചില അഹങ്കാരികൾ ആയ ആനകാരെ പിടിച്ചു അടുപ്പിൽ വെക്കണം എന്നു തോന്നുന്നത്
💯
കാത്തിരുന്ന ഐറ്റം🔥🔥 🔥💯👌
😍😍
6:30 ആശാൻ പറയുന്ന ആന വിജയകൃഷ്ണൻ ആണോ?എന്റെ ഒരു ഡൌട്ട് ആ എന്തായാലും ഒരു രക്ഷേമില്ല എല്ലാ എപ്പിസോഡും മാരകം 🔥🔥🔥
Pathumma Akbar
@@nishanthkumar8689 thanks bro💗👍
ആശാൻ 💗💗🥰
❤️❤️
Randu channelum super, MK ayappante sasi chettante കഥ ആരേലും ചെയ്യണം
🙏😍
Nice man eniku istayi onu neril kananam
😍poi kanu broo
ലിങ്കിൽ കയറി ലൈക്ക് അടിച്ചതിനു ശേഷം മാത്രമേ വീഡിയോ പ്ലേ ചെയ്യാറുള്ളൂ🔥🔥🔥🔥
😍🙏
Sarath ettanaa kudaaa nirthanam plz❤️
Done
Very nice episode waiting for next ..
😍🙏
Ashaan 🔥 🔥
🔥🔥
Onnumayilla eniyanu thudakkaam🖤🖤🖤🖤
👍👍😍
Katta waiting 🔥🔥keep going ♥️
😍🙏
Nice
😍😍
Kiduuuuuuuu......Expecting a question about Thayankavu Manikandan
Done
@@agkelephantgallery1180 ok
Enthayalum episode ukal kuduthal cheyanam... Nalla avatharanam ane.. kuduthal specific aya chothiyagal prathishikunu....
Marakan pattatha nimishagalum.. Aana vishashagal kuduthal ariyan agrahikunnu
🙏❤️
Super
Pathumma akbar full story chodikku, aanaye azhikkan engane chance kitti, ketti ozhivakunna vare olla karyangal.. Chattamayi kazhunjappol chattakaranodulla reethi thudangi....
Athe
Done
E akbar aanakkarno kannathil kingini undarnnat ennu chodikkamo.ete peril etu pole prashnakaranaya aana erattupetta bhagath undarnu
@@prasanthprathapan422 plathottam akbar, petta athoru pavama,allathe vere etha?
സുപ്രഭാതം
😍😍
@@agkelephantgallery1180 p please
Iniyum iniyum
😍🙏
ഗണേശന്റെ ആശാൻ 🙏🌹🌹🌹
അക്ബർ ആനയുടെ കൂടുതൽ വിശേഷങ്ങൾ അറിയണം 5 കൊല്ലം കൊണ്ടുനടന്നപ്പോൾ ഉള്ള visheshangalb
Done
Good work
😍😍
👍👍👍👍
😍😍
Sharatnettene kurichulla abhiprayam venamayirunu
Parayennu undello video full kanu
@@agkelephantgallery1180 adutha vidioil aano ithil kurache panjullo
Episode nannayirikunu. Asanu vanakam
കായംകുളം ശരത്തിനെ vazhak പറഞ്ഞിട്ട് indo എന്ന് choik thallitt indo
👍👍
Sharathettan enni aanayill keyarunillee
Unde
Eth aanyailla keyarukaaa
Waiting
😍😍😍
@@agkelephantgallery1180 👍
Poliii
❤️❤️
ഓക്കേ വരട്ടെ
😍🙏
Mullakkal ana Madhu chettan interview sremikuo bro
Nokkatteaa
Oro anaude koode ninnapol undaya anubhavam chidhikkamo😊
തൃശ്ശൂർ പൂരത്തിന് പോയി പക്ഷെ അന്ന് എഴുന്നള്ളിക്കാൻ പറ്റില്ല ആന പാപ്പാൻ മാർ അന്ന് എന്തോ ചതിവ് കാണിച്ചു എന്നതാണ് കാരണം e4 elepant പ്രഗ്രാമിൽ ഇതിനെ പറ്റി ഒരു പ്രഗ്രാം ഉണ്ടായിരുന്നു അന്ന് ആന ആ തിര വിനോദ് യായിരുന്നു
അത് ഇദ്ദേഹം ആനയിൽ കയറുന്നതിനു മുൻപ് നടന്ന സംഭവമാണ്....
പിറ്റേ കൊല്ലം എഴുന്നള്ളിച്ചു
എരുമയൂർ മണിയാശാന്റെ interview ചെയ്യുമോ
👍👍
ധനേഷ് ചേട്ടൻ എന്റെ അപ്പുറത്തെ വിട്ടിൽ ഉള്ളതാ
🥰👍
Sharath ettan estam
cheatta sharath cheattanea kannikku
👍👍
ആശാനും ശിഷ്യൻ ഉം കൂടി ഉള്ള ഫോട്ടോ ഉണ്ടോ
👌
ഞാനും നാട്ടുകാരൻ
😍😍
വള്ളംകുളം നാരായണൻ കുട്ടിയെ കുറിച്ചു ചോദിക്കാമോ 🔥🔥
Done
🤩❤️❤️
😍😍
Ithra Korach Subscribers ullapozhum vedio cheyunna chettaa❤️
Ipol thanne ithre ashanmarude vedio cheyunallo
😍🙏
❤❤❤😍😍
😍😍
Adhehathinte samakaleenaril ettavum bahumanam thonniyathu arodanennu chodikkavoo
👍👍
ശരത്തേട്ടനെ കുറിച് ആശാൻ ക്യാമറ ഓഫ് ആക്കിയപ്പോൾ എന്തൊക്കെയാ ശരത്തേട്ടനെ കുറിച് പറഞ്ഞത് എന്താ 😂
Bro എന്താ video ഇടാൻ late ആകുന്നത്
ആശാനോട് ചാന്നനികാട് വിജയസുന്ദറിനെ കുറിച്ച് ചോദിക്കോ?
ശരത് ഏട്ടനെ ആശാനോടൊപ്പം നിർത്താമോ അടുത്ത എപ്പിസോഡിൽ
👍👍👍
എപ്പിസോഡ് തീരാറാകുമ്പോൾ നിർത്തിയാലും മതി
@@rakeshrajan3420 done
🥰🥰🥰🥰
ആനകളകൾക്കും പറ്റിയ ചികിത്സയും ചികിത്സ. വിധികളും ആയൂർവേദ മരുന്നുകളും നാട്ടുമരുന്നുകളെയും പറയാൻ പറയുമോ
👍👍
Einiyum ashante kadakal udan parthishikkunnu
🔥🔥❤️❤️❤️
❤️❤️❤️
Bro ആശാനോട് പറഞ്ഞു നമ്മുടെ ശരത് ഏട്ടന് നല്ലൊരു ആനയിൽ ചുമതല ആക്കി കൊടുക്കാൻ പറയണേ.
Nokennu unde bro undan thannea oru aana set ayakum💯
😍😍😍😍
😍😍
📸📸❤️🥰
😍🙏
Maruthoor kulangara mahadevan te karyam chodhikkamo
👍👍
Mambiyinne interview
Akbar aanayude photo ond0