‘തെണ്ടിത്തരം കാട്ടരുത്’; വനം വകുപ്പ് ഉദ്യോഗസ്ഥനോട് കയര്‍‌ത്ത് അന്‍വര്‍ | P V Anvar

Поделиться
HTML-код
  • Опубликовано: 22 сен 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 72

  • @alm4104
    @alm4104 3 часа назад +41

    ഇയാളുടേയും ഗണ്ണേഷ്കുമാറിന്റെയും പകുതി ചങ്കൂറ്റം വീണറായി ക് ഉണ്ടായിരുന്നേൽ മനുഷ്യന് പോലീസ് സ്റ്റേഷനിലും മറ്റു എല്ലാ ഓഫീസിലും സമാധാനത്തോടെ കയറിച്ചെല്ലാമായിരുന്നു

  • @abdulkareemparampat1628
    @abdulkareemparampat1628 3 часа назад +19

    പുതിയ യുദ്ധം
    ഉദ്ദ്യഗസ്ഥ ലോബിക്‌ക്കെതിരെ

  • @balasubramanian2188
    @balasubramanian2188 3 часа назад +10

    പൊലീസ്, വനം. അടുത്ത് ഗതാഗതം പിന്നെ റവന്യൂ. ഇഷ്ടം പോലെ വകുപ്പുകള്‍ കിടക്കുന്നു എനിയും..... 😅

  • @ShabeerNs-vs2ro
    @ShabeerNs-vs2ro 3 часа назад +17

    വനം വകുപ്പ് ഉദ്യോഗസ്ഥര്യടെ അടുക്കള ഇടക്ക് ഇടക്ക് വിജിലൻസ് പരിശോദിക്കണം

  • @basheermarva8828
    @basheermarva8828 3 часа назад +10

    മൊത്തം പിടുത്തം വിട്ട് നിക്കാണല്ലോ

  • @sidimunumunu5620
    @sidimunumunu5620 3 часа назад +26

    ഇപ്പഴാണ് നല്ലMLA യെ കേരളത്തിന്‌ കിട്ടിയത്

  • @paulson7982
    @paulson7982 3 часа назад +22

    Pv അൻവർ 👌

  • @orurasathinu5064
    @orurasathinu5064 3 часа назад +14

    MLA യാണ് വലുത്. അതാണ്‌ ജന പ്രതിനിധിയുടെ കരുത്ത്

  • @jabirkps
    @jabirkps 3 часа назад +18

    അൻവർ❤ pwoli.. സാധാരണ ജനങ്ങളിൽ ഇതുപോലുള്ള ഉദ്യോഗസ്ഥന്മാരെ കാണേണ്ടിവരുമ്പോൾ അവരുടെ അഹങ്കാരം എത്രത്തോളം ഉണ്ടെന്ന് ഈ നാട്ടുകാർക്ക് എല്ലാവർക്കും അറിയാം. അങ്ങനത്തെ ഉദ്യോഗസ്ഥന്മാരെ ഇതുപോലെ കൈകാര്യം ചെയ്യുക തന്നെ വേണം.😊 അല്ലാതെ അടിമകളെപ്പോലെ ഉദ്യോഗസ്ഥന്മാരുടെ കാലിൽ ഇരുന്ന് അവരുടെ ഔദാര്യം പറ്റി സ്വാർത്ഥ താല്പര്യങ്ങൾ നേടുകയല്ല വേണ്ടത്

    • @User1976ttd
      @User1976ttd 3 часа назад

      ഇപ്പറഞ്ഞത് സത്യം.

  • @Pradeepkylm
    @Pradeepkylm 3 часа назад +5

    ഇയാൾക്ക് പിരിവെട്ടിയെന്നു തോന്നുന്നു.

  • @User1976ttd
    @User1976ttd 2 часа назад +9

    വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് അമിതാധികാരം ഉണ്ട്. പോലീസ് ഉദ്യോഗസ്ഥർക്ക് ഇല്ലാത്ത അധികാരം.

  • @SM-vk6ev
    @SM-vk6ev Час назад +3

    അൻവറിന്റെ ഒപ്പം ❤👌💪

  • @ShabeerNs-vs2ro
    @ShabeerNs-vs2ro 3 часа назад +7

    ഉദ്യോഗസ്ഥരുടെ വണ്ടി എവിടെയും നിർത്താം മറ്റുള്ളവർ എവിടെ നിർത്തിയാലും പ്രശ്നമാണ് സർക്കാർ ഹോസ്പിറ്റലുകളിൽ പണം കൊടുത്ത് നിർത്തുന്ന വാഹനങ്ങൾ വെയിലും മഴയും കൊണ്ട് കിടക്കണം ഉദ്യോഗസ്ഥരുടെ സ്വകാര്യ വാഹനങ്ങൾക്ക് സർക്കാർ വക കോടികളുടെ കെട്ടിടം നിർമിച്ച് നൽകുന്നു

  • @josesingaraj5283
    @josesingaraj5283 3 часа назад +10

    90% Forest Department people Get Salary Waste

  • @alivk181
    @alivk181 3 часа назад +14

    ❤❤❤ ഞങ്ങളുടെ സഖാവിനെ ഒതുക്കാൻ നോക്കണ്ട❤❤❤ ഉണ്ടാവും ജനങ്ങൾക്കിടയിൽ❤❤❤

  • @faisalfa2354
    @faisalfa2354 3 часа назад +12

    Pv.anwar..oppam❤❤❤

  • @shrpzhithr3531
    @shrpzhithr3531 2 часа назад +2

    കപ്പിത്താന്റെയും കപ്പലിലെ മറ്റു ജീവനക്കാരുടെയും അഭ്യർത്ഥന മാനിച്ച് അംബുക്ക ഊരിപ്പിടിച്ച കത്തി ഉറയിൽ ഇട്ടു.. കത്തി ഉറയിൽ ഇട്ടില്ലെങ്കിൽ കപ്പൽ ആടി ഉലയുമെന്ന് കപ്പിത്താൻ വീണാ ജോർജ് മുഖാന്തരം അംബുക്കയോട് പറഞ്ഞു..😁😂😁

  • @Tiger-b2h
    @Tiger-b2h 3 часа назад +4

    PVA 🔥👍

  • @never4638
    @never4638 2 часа назад +8

    യഥാര്‍ത്ഥ
    മനുഷ്യസ്നേഹിയായ
    ഭരണാധി കാരികളിലൊരുവൻ.
    പി.വി

  • @ealakkottu
    @ealakkottu Час назад +2

    അങ്ങാടിത്തോറ്റതിന് അമ്മയോട്

  • @jobingeorge8821
    @jobingeorge8821 2 часа назад +1

    ആരും സീറ്റ് ബെൽറ്റ്‌ ഇട്ടില്ല..... ഇത് എന്തു നിയമം എന്തു നാട്.....

  • @koyamumavoor6627
    @koyamumavoor6627 Час назад +1

    പിണറായിയോടുള്ള ദേഷ്യം പാവം പോലീസുകാരോട് തീർക്കുകയാണോ

  • @maniperisseri2009
    @maniperisseri2009 3 часа назад +3

    ഇതിന്റെ ഒക്കെ script ചെയ്യുന്നത് ആരാകും

  • @AbdulJaleel-pv2sl
    @AbdulJaleel-pv2sl 2 часа назад

    കലിപ്പ് തീർന്നില്ല

  • @saseendranp3063
    @saseendranp3063 Час назад +1

    One man show only

  • @AbdulRasheed-wr8cr
    @AbdulRasheed-wr8cr 3 часа назад

    തെങ്ങിത്തരം കാട്ടരുതെന്നത് നല്ലൊരു ഉപദേശം അല്ലെ😊

  • @shainmuhammad2717
    @shainmuhammad2717 3 часа назад +1

    ആരുടേയും അടിമ അല്ലാലോ

  • @RazickRashi
    @RazickRashi 3 часа назад +7

    ❤❤❤❤ അൻവർ❤❤❤❤

  • @abcdjunctionl7439
    @abcdjunctionl7439 3 часа назад +4

    ഫോറസ്റ്റിനെന്താ കൊമ്പുണ്ടോ 😅 പി വി അൻവർ എം എൽ എ എന്ന ആൺകുട്ടി 😂❤❤❤

  • @sakeerhussainmpareekad1678
    @sakeerhussainmpareekad1678 46 минут назад

    ആള് കലിപ്പിലാണ് 😢

  • @artery5929
    @artery5929 3 часа назад +6

    ഓടിക്കോ ! കക്കൂസ്സ്-രായാവ് വരുന്നുണ്ടേയ് ! 😂

  • @viswamk8666
    @viswamk8666 2 часа назад

    അന്തം വിട്ട പ്രതി എന്തും ചെയ്യും എന്ന നിലയിലായോ ആവോ.

  • @florrispreciousstonetradin3878
    @florrispreciousstonetradin3878 3 часа назад +3

    Even aaruuu Anvar fraud

  • @shanmukhadasac6545
    @shanmukhadasac6545 3 часа назад +3

    ഒരു മലം ഭൂതം

  • @muhammedrafirafi5310
    @muhammedrafirafi5310 2 часа назад

    🔥🔥🔥

  • @MalikDinar-cm9mt
    @MalikDinar-cm9mt Час назад

    അൻവറിനെ ഉദ്യോഗസ്ഥരെ വെച്ച് ഒതുക്കാനുള്ള ഗവൺമെന്റിന്റെ ശ്രമത്തിന്റെ ഭാഗമാണിത്... അൻവർ ആൺകുട്ടി

  • @shainmuhammad2717
    @shainmuhammad2717 3 часа назад

    എന്തിന് അടകണം

  • @NarangallilIsmayil-bb1xc
    @NarangallilIsmayil-bb1xc 37 минут назад

    അൻവർ 💪🏻💪🏻💪🏻💪🏻

  • @User3ztu
    @User3ztu Час назад +1

    ഓൻ ആരാ രായാവോ??

  • @PureNature2024
    @PureNature2024 2 часа назад

    ഉദ്യോഗസ്ഥർ മനുഷ്യരെ വന്യ ജീവികളായും വന്യ ജീവികളെ മനുഷ്യരായും ആണ് കാണുന്നത് . പഞ്ചായത്തിൽ നിന്നു നമ്പർ കിട്ടാനുള്ള പാട് , നായകൾക്ക് കിട്ടുന്ന പ്രിവിലേജ് , ആനകൾക്കും പുലികൾക്കും ഒക്കെ കിട്ടുന്ന പ്രിവിലേജ് ഒക്കെ ഉദാഹരണം മാത്രം

  • @zayutipsvlog4853
    @zayutipsvlog4853 55 минут назад

    അൻവറിക്ക എന്ത് പറ്റി 😂

  • @sadiksadik4740
    @sadiksadik4740 8 минут назад

    അൻവർ ഉയിര്

  • @abrahamej3837
    @abrahamej3837 3 часа назад +1

    Keralam mothathil angu edutho..?

  • @AngryMaverick
    @AngryMaverick 3 часа назад

    Very good. All officials get paid out of tax payers money yet they dont do anything to protect human life.

  • @sunipmathews2451
    @sunipmathews2451 2 часа назад

    He never come to the power.finish his politics

  • @Dadas769
    @Dadas769 2 часа назад

    Malabarile PC

  • @ShebiShan-w4s
    @ShebiShan-w4s 3 часа назад +2

    ഇവൻ ആര്

    • @PureNature2024
      @PureNature2024 2 часа назад

      ജനപ്രതിനിധി , ജനാധിപത്യ രാജ്യമാണ് . രാജഭരണം എന്നോ അവസാനിച്ചു

    • @ShebiShan-w4s
      @ShebiShan-w4s 2 часа назад

      @@PureNature2024ജനപ്രതിനിധി ഇങ്ങനെ ആണോ പെരുമാറുക

    • @PureNature2024
      @PureNature2024 Час назад +1

      @@ShebiShan-w4s ഉദ്യോഗസ്ഥർ ഇങ്ങിനെ ആണോ പെരുമാറേണ്ടത് ? അവർക്ക് സാലറി കിട്ടുന്നില്ലേ ? ജനങ്ങൾ കൊടുക്കന്നതല്ലേ , അപ്പോൾ ജോലി ഉത്തരവാദിത്തത്തോടെ ചെയ്തില്ലെങ്കിൽ ജനപ്രതിനിധി ചോദിക്കണ്ട ?

  • @LatheefNaduvil
    @LatheefNaduvil Час назад +2

    ഓവറാണ്

  • @shon404
    @shon404 11 минут назад

    Angadyyil thotta police nnte nenchathu 😅

  • @PabloPablo-sv8hq
    @PabloPablo-sv8hq 3 часа назад +2

    iyallkku Vattayo

    • @faisalmanjadifaisal1533
      @faisalmanjadifaisal1533 3 часа назад

      മൂന്ന് പ്രാവശ്യം വണ്ടി മാറ്റി മാറ്റിയിടിപ്പിച്ചാൽ ആർക്കും വട്ടാകും 😮

    • @joshwajacob1823
      @joshwajacob1823 3 часа назад

      ​@@faisalmanjadifaisal1533 അതെന്താ..വണ്ടി ഒട്ടിച്ചു വച്ചേക്കുവാണോ സുഡാപ്പി😅😅

  • @francisxavio
    @francisxavio 3 часа назад +2

    കക്കൂസ് man 😄

  • @ashokanot8460
    @ashokanot8460 3 часа назад +1

    poorimon m l a

  • @Zama123-hi9qk
    @Zama123-hi9qk 14 минут назад

    ഇതായിഇതായിരിക്കണംജനങ്ങൾതെരഞ്ഞടുത്തപ്രതിനിധി അധികാരംകാട്ടിയൽ ചെറ്റകളാവരുത് Big SALUT-------

  • @Thilakan-s4h
    @Thilakan-s4h 3 часа назад +1

    ഇവൻ ചെയുന്നത് എല്ലാം ശെരി ആണോല്ലോ

  • @johnpi126
    @johnpi126 2 часа назад

    പന്നി ശ ല്യം ഉടെ നെ തീരും
    .❤❤

  • @PureNature2024
    @PureNature2024 3 часа назад

    ഉദ്യോഗസ്ഥർ മനുഷ്യരെ വന്യ ജീവികളായും വന്യ ജീവികളെ മനുഷ്യരായും ആണ് കാണുന്നത് . പഞ്ചായത്തിൽ നിന്നു നമ്പർ കിട്ടാനുള്ള പാട് , നായകൾക്ക് കിട്ടുന്ന പ്രിവിലേജ് , ആനകൾക്കും പുലികൾക്കും ഒക്കെ കിട്ടുന്ന പ്രിവിലേജ് ഒക്കെ ഉദാഹരണം മാത്രം