Building Permit Fee/അധികമായി അടച്ച പെർമിറ്റ് ഫീസ് എങ്ങനെ തിരിച്ചു കിട്ടും?സർക്കാർ ഉത്തരവ് ഇറങ്ങി/

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 83

  • @vinurajesh4118
    @vinurajesh4118 2 месяца назад +3

    വളരെ അറിവു നൽകുന്ന ഉപകാരപ്രദമായ വീഡിയോ❤ നന്ദി Sir❤❤❤

  • @user-jt2tt3tq3o
    @user-jt2tt3tq3o 14 дней назад

    Muncipalityil engane aanu application kodukkendatu. Ksmartil adinulla option vannittundo

  • @girikjm
    @girikjm Месяц назад +2

    House extension regularisation plan with all documents submitted & permit fees paid in Nov 2023. But No follow up action by Cochin corporation till date. My file is missing in the office.what to do sir ?

    • @aplustube2557
      @aplustube2557  Месяц назад +1

      Mr Giri
      A video on this matter is being uploaded soon from which you will get information about the next step to be taken

    • @girikjm
      @girikjm Месяц назад

      @@aplustube2557 thank you sir

  • @krishnakumarks9661
    @krishnakumarks9661 2 месяца назад +1

    Very good information 👍🏻

  • @rajan3338
    @rajan3338 2 месяца назад +1

    THANKS SIR!🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @FunwithE3kiddos
    @FunwithE3kiddos Месяц назад +1

    Regulisation cheythavarku building permit ondavullalo appol avaru eganeyanu apply cheyendathu ?

  • @deepthik8045
    @deepthik8045 Месяц назад +1

    Sir
    പുഴയുടെ അടുത്താണ് സ്ഥലം ഉള്ളത് ... അപ്പോൾ പഞ്ചായത്തിൽ നിന്ന് പെർമിറ്റ് അനുവദിക്കില്ല എന്ന് കേട്ടു...
    അതിൻറെ സത്യാവസ്ഥ പറയുമോ?

    • @aplustube2557
      @aplustube2557  Месяц назад

      നിശ്ചിത ദൂരപരിധി പാലിക്കേണ്ടതുണ്ട്

  • @vijayakumarkg3155
    @vijayakumarkg3155 2 месяца назад +1

    Ok സർ

  • @suneeraunais-cn4ew
    @suneeraunais-cn4ew 18 дней назад

    Rifent kittan etra taim edukum

  • @Sajnafayiz
    @Sajnafayiz Месяц назад

    എന്റെ husband nri അക്കൗണ്ട് ആണ്. എന്റെ പാസ്ബുക്ക് കൊടുത്താൽ മതിയാകുമോ. പവർ ഓഫ് ആറ്റോർണി ഉണ്ട്

  • @naheemagafoor
    @naheemagafoor 2 месяца назад +1

    Yenganeyan apekshikendad yenn detail ayi vedeo cheyamo

    • @aplustube2557
      @aplustube2557  2 месяца назад

      ഇക്കാര്യത്തിൽ വ്യക്തമായ സർക്കാർ ഉത്തരവ് ഇറങ്ങിയശേഷം ചെയ്യുന്നുണ്ട്
      ചാനൽ തുടർച്ചയായി കാണുക

  • @bijugopalank6844
    @bijugopalank6844 2 месяца назад +3

    നമസ്കാരം സർ നമ്മുടെ ചാനലിന് ആശംസകൾ

    • @aplustube2557
      @aplustube2557  2 месяца назад

      നമസ്കാരം പ്രിയ ബിജു

  • @naseebali201
    @naseebali201 2 месяца назад

    Sir regulassation fee refund chyyan vere abaksh chyyanno

  • @RoopeshNair-bg3kj
    @RoopeshNair-bg3kj 2 месяца назад +1

    Super channel

  • @hidayathullamannathuparamb6768
    @hidayathullamannathuparamb6768 2 месяца назад +1

    പെർമിറ്റ്‌ ഫീ അടക്കാൻ മെസ്സേജ് വന്നിട്ടുണ്ട്. പക്ഷെ അടച്ചിട്ടില്ല. ഇനി അടക്കുമ്പോൾ മെസ്സേജിൽ കാണിച്ച ഫുൾ തുകയും അടക്കേണ്ടതുണ്ടോ?

    • @aplustube2557
      @aplustube2557  2 месяца назад

      ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള ഇളവുകൾ ബാധകമാണ്

  • @praveenns8878
    @praveenns8878 2 месяца назад +1

    സാർ പഞ്ചായത്ത് ഓംബുഡ്സ്മാനെ കുറിച്ച് വിശദമായ ഒരു വീഡിയോ ചെയ്യാമോ.

  • @GeorgeT.G.
    @GeorgeT.G. 2 месяца назад +1

    very useful

  • @saff6155
    @saff6155 2 месяца назад

    Refund n apply cheyyaan tym limit nddo sir
    Njhn ippo gulfilaan. Vannitt kodthaa mathiyo

    • @aplustube2557
      @aplustube2557  2 месяца назад

      No time limit

    • @saff6155
      @saff6155 2 месяца назад

      @@aplustube2557
      Appo next year refund apply cheythaa mathy le

  • @molibichu3988
    @molibichu3988 2 месяца назад

    സർ ഞാൻ പെർമിറ്റ് അടച്ചു തിരിച്ചു കിട്ടാൻ അക്ഷയ ഴിൽ പോയി മെയിൽ ചെയ്യട്ടെ ഒന്ന് മറുപടി തരൂ

  • @naheemagafoor
    @naheemagafoor 2 месяца назад +1

    Amount onlinayit anu adachad yenkil recieptin yenth cheyum?

    • @aplustube2557
      @aplustube2557  2 месяца назад

      അടച്ച തുക തിരിച്ച് നൽകും എന്നുള്ളതാണ് സർക്കാർ പറയുന്നത്
      അപേക്ഷിക്കേണ്ട രീതി ഈ ചാനലിൽ ലഭ്യമാകുന്ന മുറക്ക് അറിയിക്കുന്നതാണ്

  • @satheeshmanim493
    @satheeshmanim493 2 месяца назад +1

    Sir.... അടച്ച Cess amount,. കെട്ടിട നികുതി . welfare Labour ഓഫീസിൽ അടച്ച...amund തിരിച്ച് കിട്ടുമോ...pls answer

  • @zubairp974
    @zubairp974 2 месяца назад

    ബിൽഡിംഗ്‌ പെർമിറ്റ്‌ പുതുക്കിയ തുക refund ചെയ്യാൻ application കൊടുത്തപ്പോൾ അതിന് ബാധകമല്ല എന്ന് പറയുന്നു. ഇത് ശരിയാണോ

    • @aplustube2557
      @aplustube2557  Месяц назад

      മറുപടി നൽകിയിട്ടുണ്ടല്ലോ

  • @shaf480
    @shaf480 2 месяца назад +1

    Sr ഞാൻ അടച്ചിനില്ല, പെന്റിങ്ങിൽ ഉണ്ട്‌ അത് കുറയുമോ? ഓൺലൈനിൽ കാണിക്കുന്നത് കുറയുമോ?

  • @unaisali5434
    @unaisali5434 2 месяца назад +1

    👍🏻

  • @aghileshkumar
    @aghileshkumar 2 месяца назад +1

    👍👍👍

  • @sunilkumaremminiyath6450
    @sunilkumaremminiyath6450 Месяц назад +2

    അപേക്ഷ സ്വീകരിച്ചു തുടങ്ങിയിട്ടില്ല

  • @ShaikhaShameem05
    @ShaikhaShameem05 2 месяца назад

    2020 January il edutha permit, 2024 January il Rs16000/-koduth renew cheithu..Ith refund nu apekshikkmo..

  • @naseerbabu9900
    @naseerbabu9900 Месяц назад +1

    എങ്ങിനെ അപേക്ഷിക്കാം ഒന്ന് parayo

  • @shine_3556
    @shine_3556 Месяц назад

    സർ, ഞാൻ 18500 രൂപ അടച്ചിട്ടുണ്ട് പഞ്ചായത്താണ് എനിക്ക് എത്ര തിരിച്ചു കിട്ടും

  • @haneefshaz6727
    @haneefshaz6727 2 месяца назад

    Sir ph teramo ,home loan ne pati samsarikanan

  • @ReliantHealthHub
    @ReliantHealthHub 2 месяца назад +1

    ഞാന് പുതുതായി പണിത കെട്ടിടത്തിന് പെർമിറ്റ് പീസ് കൂടുതലാണ് അടച്ചിരിക്കുന്നത് അതോടൊപ്പം വസ്തുവും നികുതി കൂടെ ഞാൻ അടച്ചിട്ടുണ്ട് കൂടുതലായി അടച്ച വസ്തു നികുതി തിരിച്ചു കിട്ടുമോ

    • @unnikrishnan-lu5gl
      @unnikrishnan-lu5gl 2 месяца назад

      @@ReliantHealthHub പെർമിറ്റ്‌ ഫീ 2023 ഏപ്രിൽ 10 ന് ശേഷം ഉള്ള വർധിപ്പിച്ച തുകയാണ് അടച്ചത് എങ്കിൽ അതിന്റെ 50 ശതമാനത്തോളം തിരികെ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ 2025 മാർച്ച്‌ 31 നു ഉള്ളിൽ തിരിച്ചു കിട്ടും. പഞ്ചായത്തിൽ അന്വേഷണം നടത്തുക എങ്ങനെ ആണ് അപേക്ഷ തരേണ്ടത് എന്ന്.. വർധിപ്പിച്ച വസ്തു നികുതി കുറച്ചിട്ടില്ല. അതുകൊണ്ട് ആ കാര്യം ആലോചിച്ചു വിഷമിക്കണ്ട 🙏

    • @aplustube2557
      @aplustube2557  2 месяца назад

      No

  • @rajendranmurali8631
    @rajendranmurali8631 2 месяца назад +1

  • @naturalworlds3607
    @naturalworlds3607 2 месяца назад

    സാർ വീട് നിർമ്മാണത്തിന് പഞ്ചായത്തിൽ അപേക്ഷ നൽകിയാൽ നമ്മുടെ ഫയൽ കൈപറ്റിയതിന് ശേഷം എത്ര ദിവസമെടുക്കും സ്ഥലം സന്ദര്‍ശിച്ച് അനുമതി നൽകാൻ?

    • @unnikrishnan-lu5gl
      @unnikrishnan-lu5gl 2 месяца назад

      @@naturalworlds3607 2 മുതൽ 4 ആഴ്ച വരെ.. (സ്ഥലം സന്ദർശിക്കാൻ കൂടിയത് 1 ആഴ്ച )

    • @muhammadalfas113
      @muhammadalfas113 2 месяца назад

      Ningalkk perimit kittiyoo

  • @ShaharshaBanu
    @ShaharshaBanu Месяц назад

    Fee adacha recipt nirbhandam ano

  • @isaacmary1856
    @isaacmary1856 2 месяца назад

    മകൻ്റെ ഉടമസ്ഥതയിലുള്ള കെട്ടിടം റെഗുലരിസെ ചെയ്ത് തന്നതിന് പിതാവ് പഞ്ചായത്തിൽ നേരിട്ട് ചെന്ന് ക്യാഷ് ആയി തുക അടച്ചത് തിരിച്ച് കിട്ടുന്നതിന് പിതാവിൻ്റെ ബാങ്ക് അക്കൗണ്ട് കൊടുത്താൽ പഞ്ചായത്ത് റീഫണ്ട് തരുമോ. മകൻ ഗുജറാത്തിൽ ആണ്. അതോ മകൻ്റെ ഗുജറാത്തിലുള്ള ബാങ്ക് അക്കൗണ്ട് കൊടുത്താൽ മതിയോ?

    • @unnikrishnan-lu5gl
      @unnikrishnan-lu5gl 2 месяца назад

      @@isaacmary1856 മകന്റെ ബാങ്ക് അക്കൗണ്ട് കൊടുക്കണം ചേട്ടാ 👍

  • @abdulmanaf2850
    @abdulmanaf2850 2 месяца назад

    എനിക്ക് ബേസ്മെന്റ് അടക്കം 5 നിലക്കുള്ള 20000sqft പെർമിറ്റ്‌ ഉള്ളതും, അതിൽ ബേസ്മെന്റ് അടക്കം 3 നില കൺസ്ട്രക്ഷൻ പൂർത്തിയാക്കി നമ്പർ കിട്ടിയിട്ടുള്ളതുമാണ്,ബാക്കി 8000 sqft നിർമ്മിക്കുന്നതിന്, പെർമിറ്റ്‌ പുതുക്കുമ്പോൾ,20000sqft മൊത്തമായി ഏരിയ കണക്കാക്കി ഫീസ് അടക്കേണ്ടി വരുമോ, അല്ലങ്കിൽ ബാക്കി 8000sqftന് ഏരിയ കണക്കാക്കി ഫീസ് അടച്ചാൽ മതിയോ? ഒന്ന് വിശദീകരിക്കാമോ

  • @pradeepvidya2994
    @pradeepvidya2994 2 месяца назад +1

    സർ പറഞ്ഞത് application fee ആണന്നു പറഞ്ഞത്?

  • @ansartvm4082
    @ansartvm4082 2 месяца назад +2

    ഇന്ന് മുതൽ ഫീസ് കുറഞ്ഞോ നാളെ അടക്കാൻ വേണ്ടി ആണ്

    • @aplustube2557
      @aplustube2557  2 месяца назад

      Ys

    • @unnikrishnan-lu5gl
      @unnikrishnan-lu5gl 2 месяца назад

      @@ansartvm4082 ഇന്ന് മുതൽ കുറഞ്ഞിട്ടുണ്ട്

    • @unnikrishnan-lu5gl
      @unnikrishnan-lu5gl 2 месяца назад

      @@ansartvm4082 ഇന്ന് മുതൽ കുറഞ്ഞിട്ടുണ്ട്

  • @shajivvarghese
    @shajivvarghese 2 месяца назад +2

    Permit renew ചെയ്തവർക്കും ബാധകമല്ലേ

    • @unnikrishnan-lu5gl
      @unnikrishnan-lu5gl 2 месяца назад

      @@shajivvarghese തീർച്ചയായും

  • @zubairp974
    @zubairp974 2 месяца назад

    ക്ലാരിഫിക്കേഷൻ വേണമെന്ന് പറയുന്നു

    • @aplustube2557
      @aplustube2557  Месяц назад

      ഈ വിഷയത്തിൽ സർക്കാർ ഉത്തരവിൽ വ്യക്തമായ സൂചനകൾ ഇല്ല
      ആയതുകൊണ്ടാണ് ക്ലാരിഫിക്കേഷൻ സർക്കാരിൽ നിന്നും ലഭിക്കണമെന്ന് അറിയിച്ചത്

  • @ShobyKAntony
    @ShobyKAntony Месяц назад +1

    ബിൽഡിംഗ് പെർമിറ്റ് അമിത തുക അടച്ച വ്യക്തിയാണ് എനിക്ക് കുറച്ച നിരക്ക് അനുസരിച്ച് ബാക്കി തുക ലഭിക്കുന്നതിനായി അക്ഷയ സെന്ററിൽ പോയി അപേക്ഷ കൊടുത്തു അവിടെനിന്ന് പറഞ്ഞത് ഈ മാസം ഒമ്പതാം തീയതി തൃശ്ശൂരിലുള്ള ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തുന്ന അദാലത്തിൽ പങ്കെടുക്കാനാണ് എന്നോട് പറഞ്ഞത്.. ബാക്കി തുക തിരിച്ചു കിട്ടുന്നതിന് അദാലത്തിൽ പങ്കെടുക്കേണ്ട ആവശ്യമുണ്ടോ

  • @aswinraj8289
    @aswinraj8289 2 месяца назад +1

    വീടും സ്ഥലവും വിറ്റു .ഈ സമയം പെർമിറ്റ് എടുത്തിരുന്നു. കെട്ടിട നമ്പറും കിട്ടി, അവർ ബിൽഡിംങ്ങ് owner ship മാറ്റി cash refund ആകുമോ

    • @aswinraj8289
      @aswinraj8289 2 месяца назад

      Please replay

    • @aplustube2557
      @aplustube2557  2 месяца назад

      വീഡിയോ ഒരിക്കൽക്കൂടി കേട്ട് നോക്കുക
      പൂർണ്ണമായും വീഡിയോ കേൾക്കാതെ ഇത്തരം ചോദ്യങ്ങൾ അയക്കാതിരിക്കുക

  • @kinarullakandimuhammed8092
    @kinarullakandimuhammed8092 2 месяца назад +2

    സാറിന്റെ tel ഫോൻ number ? Please

    • @aplustube2557
      @aplustube2557  2 месяца назад

      Send your number to my email id shereefnedumangad@gmail.com