രോഹിതിനോടുള്ള എല്ലാ ബഹുമാനവും സ്നേഹവും പോവുകയാണ്...അദ്ദേഹം എത്രയും പെട്ടന്ന് ടെസ്റ്റിൽ നിന്നും വിരമിക്കുന്നതാണ് നല്ലത്....അതുപോലെ കോഹ്‌ലിയും..... ക്രൂഷ്യൽ ടൈമിൽ ഒരിക്കൽ പോലും കളിക്കാൻ കഴിയാത്ത പ്ലെയർ ആണ് KL രാഹുൽ
ഇന്ത്യക്ക് വേണ്ടി ധാരാളം കളികൾ ജയിച്ചിട്ടുള്ളവരാണ് രോഹിതും കോഹ്ലിയും. എന്നാൽ വയസായി. ആദ്യത്തെ പോലെ കണ്ണ് പിടിക്കുന്നില്ല. എന്നാൽ നല്ല രീതിയിൽ റിട്ടയർ ചെയ്യാൻ ഉദ്ദേശിക്കുന്നില്ല എങ്കിൽ കൈ പിടിച്ചു ആരെങ്കിലും ഇറക്കണം
Rohith, kohli, Jadeja, Rahul, ഇവരെ ഒന്ന് അഭ്യന്തര ക്രിക്കറ്റിൽ കളിപ്പിച്ച് സെറ്റാക്കിയിട്ട് മതി ഇൻ്റർനാഷണലിൽ കളിപ്പിക്കാൻ. വരുന്നു ഔട്ടാകുന്നു റിപ്പീറ്റ് വരുന്നു ഔട്ടാകുന്നു റിപ്പീറ്റ്. ആ ദ്രുവ് ജുറലിനും സർഫറാസ് ഖാനും ഒക്കെ ഒരു ചാൻസ് കൊടുക്ക് പ്ലീസ്😢
Ithrem aaya sthithik oru record um ittu rohit ntem kohli dem oru aggressive comeback nadathathe ini thirichu varilla our indian team haters parayan ullath parayatte athinte reply sidney lu vech kodukkum intrest um cherth itrem okke paranjitum cheythitttum avarrk oru gift koduukkand pattillallo waitt and watch❤
ഫീൽഡിംഗിൽ സഹകളിക്കാരെ നിയന്ത്രിക്കാൻ മാത്രമായ് ഒരു ക്യാപ്റ്റനെ ആവശ്യമുണ്ടോ ആ പാറ്റ് കമിൻസിൻ്റെ കളി കാണുമ്പോഴാണ് ചില ക്യാപ്റ്റൻമാരെ എടുത്ത് കിണറ്റിലിടാൻ തോന്നുന്നത് ഒരു ബാറ്റിംഗ് പൊസിഷൻ വെറുതെ പാഴാക്കുന്നു
സിഡ്നി പിച്ച് ഒരു ബാറ്റിങ് ട്രാക്കാണ്.😂 അതാണ് പുള്ളി ഉദ്ദേശിച്ചത്.😅 ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന് കുറഞ്ഞത് 600 + സ്കോർ ചെയ്യാൻ പറ്റും. ഓസ്ട്രേലിയൻ ടീം സമനില നേടാൻ വേണ്ടി ശ്രമിക്കും.
India എങ്ങനെ number one team ആയി ? options? 1) Team managements power💪💪. 2) മറ്റു രാജ്യങ്ങളുടെ നിലവാരം പോയി ( South africa, England, West Indies, Pakistan........)🤡🤡🤡. 3) Trump അമേരിക്കൻ president ആയത് കൊണ്ട് 🇺🇸🇺🇸 4) ആഗോള തലത്തിൽ കിഴങ്ങ്ൻ വില കൂടിയത് കൊണ്ട്🔥🔥 🚶♂️🏃♂️
പണ്ടേ ദുർബല പിന്നെ ഗർഭിണിയും മഴയുമില്ലാത്ത അവസ്ഥ പിന്നെ അല്ലേ ജയം പോയിട്ടു ഡ്രോപോലും സ്വപ്നം പോലും കാണുവാൻ കഴിയാത്ത ദുരവസ്ഥ. മുമ്പത്തെ ഒരു കമന്റർ പറഞ്ഞ പോലെ അവസാന ദിവസം ഇൻഡ്യ വാലറ്റക്കാരെ പുറത്താക്കാതിരിക്കുക എന്ന അറ്റക്കൈപോലും ചിന്തിക്കുവാൻ കഴിവില്ലാത്ത ടീമംഗങ്ങൾ!!!
Ee team vechu ann next match kalikkan povunnathu enkill kali kanathath ann ettavum nallath senior player venam sammathikkunnu pakshe back to back aayi flop aavunna vare vendum enthina. ..... 😊
@@anp3928 - After 27yrs, Lost a Bilateral ODI Series vs SL - For 1st time, Lost 30 Wickets in a 3 match ODI Series - After 45yrs, India Remained Winless in a Calendar Year in ODIs - After 36yrs, India Lost Test v NZ at Home - After 19yrs, India Lost Test at Chinnaswamy - For 1st time Scored Less than 50 runs at Home - For 1st time ever, Lost Test Series against Newzealand at Home - After 12yrs, Lost a Home Test Series - After 12yrs, Lost back to back Home Tests - After 12yrs, Lost Test match at Wankhede - For 1st time, Got Whitewashed (3-0) in a Home Test Series - For 1st time in Last 10yrs, Failed to Win BGT - After 13yrs, Lost Test match at Melbourne
Pinne ithil kure per putuiyavar varatte ennu parayunnu.... Angane foam l ulla ethra players und... T20 kandit areyum parayanda... Test athu kalikkan will power ulla ethra players und ippo Indian Team l... Pinne chilar parayunnu Rahaneyum pujareyeyum okke kondu varan anu.... avarum new gen onnum allallo
Hitman thirich varum ennathil no doubt ... century recordinge kingaan Hitman ...ath eniyum Hitman pattum i belive❤❤❤❤ Hitman gurunaath rohit sharma ❤❤ athoru muthalaan makkale .. oru team kashtappettu nedunna double century otta nilpil sixum four um parathi nediyad ore oru rajav ath Hitman mathramulloo athum 3 praavashyam double century nedunna ore oru kalikkaaran ❤❤❤❤
@@aswins498helo test cricketil highest century aarde perila thande perilano ..allallo ..athum record hitmante kayyila mone 😅😅 9 century testilaa .. ... Hitman only hitman k . Hitman oru come back undavum apo aaksham nokki ninnaal madhi kaaranam father of pull short alle apo anganeya manasilayo 😅😅😅
@@cobra.7_0 Athelo. Pakshe when Rohit was setting field mikka fielders um away aayrunnu and none was at close range. Jaiswal ne matram nrthyath batsman te front il aayit. Ennit no use of keeping fielders in other positions because avdek okke shots varan theere possible polum illarnu. Instead of keeping few fielders at boundary and more than one fielder surrounding the batter mikka fielders neyum away aarnu placed.. which made it easy for batsmen to pick easy singles.
Bumra ini battingum koodi cheyanam enna avastha aayi. Pand sachinum dravid lexman ok ulla time avar rohitintem kohlidem ok ipozhathe ageil avarde 2aam kattathilum nannaayi score cheyumarunn. Avarde vila ok ipozha ariyunne. Kohli rohitinekal talented aanu fitnessum set aanu but age kondavan timing nastapett
Head നെ പോലുള്ള പ്ലേയർ കളിക്കുന്നത് പോലെ നമ്മുടെ സഞ്ജുവിന് ഓസിസ് പിച്ചിൽ നല്ലവണ്ണം കളിക്കാൻ പറ്റും എന്ന് ആണ് തോന്നുന്നത്. പ്രത്യേകിച്ച് ഷോർട്ട് ബോളിൽ നല്ലവണ്ണം കളിക്കാൻ പറ്റും നല്ല footwork ഉള്ള കളിക്കാരൻ കൂടിയാണ് അദ്ദേഹം
അവനെ വളർത്തിയാൽ ഇവരുടെ തൊപ്പി തെറിക്കും എന്ന് അറിയാവുന്നത് കൊണ്ടാണ് സീനിയർ താരങ്ങൾക്ക് ഇത്ര നാൾ അവസരം കിട്ടി കൊണ്ടിരുന്നത് ഇനി അത് ഉണ്ടാകില്ല കൂടി പോയാൽ 2025 കഴിയുന്നതോടെ പല താരങ്ങളും നാണം കെട്ട് പടി ഇറങ്ങും സഞ്ജുവിനെ തിരുകി കയറ്റി സെഞ്ചുറി അടിച്ചാൽ ടീമിന് മൊത്തത്തിൽ അതൊരു കോൺഫിഡൻ്റ് ആകും jaiswal ഒക്കെ സഞ്ജുവിന് പാർട്ണർ ആയി കളിക്കുമ്പോൾ മികച്ച കളി പുറത്തെടുക്കാറുണ്ട് സഞ്ജുവിൻ്റെ കളിക്കാർക്ക് കൊടുക്കുന്ന മാനസിക സപ്പോർട്ട് അതിൻ്റെ അടുത്ത് ഒന്നും രോഹിത്ത് ഇത് വരെ എത്തിയിട്ട് ഇല്ലാ ക്യാപ്റ്റൻ എന്ന നിലയിൽ രോഹിത് പരാജയം ആയി എന്ന് പറയണം
ചാമ്പ്യൻസ് ട്രോഫി നമ്മൾ അടിക്കും..🔥🔥 അതിനു ശേഷം വേണ്ടി വന്നാൽ ODI വേൾഡ് കപ്പ് കൂടി അടിച്ചിട്ടേ കിംഗ് & ഹിറ്റ്മാൻ വിരമിക്കുള്ളൂ..❤❤️ അവരുടെ വയസ്സൊന്നും നോക്കണ്ട, തിരിച്ചു വരും ശക്തമായി തന്നെ. ഈ IPL ൽ അത് കാണാൻ കഴിയും..💥💥 തോൽവിയിൽ എപ്പോഴും കടിച്ചു കീറി വിജയത്തിൽ മാത്രം പിന്തുണക്കുന്നവരെല്ലാം അങ്ങോട്ട് മാറി ഇരുന്ന് കരഞ്ഞോ..😏😏
പാവം ബുമ്ര.. എല്ലാ കളിയിലും ബംഗാളി പയ്യന്മാരെ പോലെ പണിയെടുക്കേണ്...😢😢
ബംഗാളി എന്ത് പണി എടുക്കുമെന്ന് ആണ് 🤔
😂😂
I
rim
😂😂😂
അത് powlochu 😄😄
ഇതുവരെ ആരെയും കുറ്റം പറഞ്ഞിട്ടില്ല പക്ഷേ ഇന്നത്തെ കളിക്ക് ശേഷം ഒരു പുതിയ ടീം വരുന്നതാണ് നല്ലത്
Athe
😂😂😂😂😂
രോഹിതിനോടുള്ള എല്ലാ ബഹുമാനവും സ്നേഹവും പോവുകയാണ്...അദ്ദേഹം എത്രയും പെട്ടന്ന് ടെസ്റ്റിൽ നിന്നും വിരമിക്കുന്നതാണ് നല്ലത്....അതുപോലെ കോഹ്‌ലിയും..... ക്രൂഷ്യൽ ടൈമിൽ ഒരിക്കൽ പോലും കളിക്കാൻ കഴിയാത്ത പ്ലെയർ ആണ് KL രാഹുൽ
💯💯💯💯
100% True... Rahul is number 1 waste
@@SasiKuttan-n7dWell he should have opened, guess who changed that
😂😂😂😂😂
Pant alle ivare kaalum oke waste . Aandil orikal nalla innings kanum nth kondaanu pant inu ithra support kodukunath bcci
Mighty ausis ❤️🔥🔥🔥🔥
ഇന്ത്യക്ക് വേണ്ടി ധാരാളം കളികൾ ജയിച്ചിട്ടുള്ളവരാണ് രോഹിതും കോഹ്ലിയും. എന്നാൽ വയസായി. ആദ്യത്തെ പോലെ കണ്ണ് പിടിക്കുന്നില്ല. എന്നാൽ നല്ല രീതിയിൽ റിട്ടയർ ചെയ്യാൻ ഉദ്ദേശിക്കുന്നില്ല എങ്കിൽ കൈ പിടിച്ചു ആരെങ്കിലും ഇറക്കണം
Odi T20 hitman performance kandathalle but test patunilla
Jaiswal 359 runs😘
NKR 294 runs and 3 wicktets💥
Rahul 259 runs👍
Kohli 167 runs😶
Pant 154 runs😁
Rohit 31 runs😂
Rohit should take a break or retire...he is totally not in form...Kohli will come back soon
Bumra 30 wickets Rohit 31 runs 😂😂
@@rahulrajan8002Rohit won by 1 run 😂😂😂
😂😂😂😂😂
Rohit - intha attam pothuma ennum kojjam venuma 😂😂😂
മഴ പെയ്തില്ല പെയ്തിരുന്നേൽ ഞങ്ങൾ സമനില പിടിച്ചേനെ 😂😂
@@bijupj7856 അതാണ് ശരി. മഴ കളിക്കാത്തത് കൊണ്ട് തോറ്റു. ഇതിന് രോഹിതിനെയോ കോഹ്ലിയേയോ കുറ്റം പറയുന്നവർ എന്ത് കൊണ്ടാണ് മഴയെ വെറുതെ വിടുന്നത്
ദയവായി രോഹിറ്റ് ടീമിൽ നിന്ന് മാറിപോകൂ. പുതിയവർ വരട്ടെ.
സിഡ്‌നിയിൽ സ്മിത്തിന്റെ വിളയാട്ടം കാണാം❤️🔥
Ayalude creasile dance, ball leave cheyumbol ulla aggression , offstumpinu purathulla defence, pulli oru sambhavam thanneya
Correct 😂😂😂
Smith home ground
Chilpol hitman 😂
Mighty Ausis💥
അത് കൂടി തോൽപ്പിച്ചിട്ട് പോവാമെന്നാണ് അണ്ണൻ പറയുന്നത് 😂
😂
Planing ne oru kuravumilla.avarkum oru planunde ennate ayalke manasilayilla😂😂
😂😂😂
😂😅
😂😂😂😂😂😂😂
ബുമ്ര തന്നെ നായകൻ ആയിരുന്നെങ്കിൽ ഇന്ത്യക്ക് പരമ്പര കിട്ടിയേനെ 💯 രോഹിത് കളി മതിയാക്കണം കോഹ്ലിയും ഇവർ ഇനി ടീമിൽ വേണ്ട 💯
Bumraye ക്യാപ്റ്റൻസി നിന്നും മാറ്റിയത് അന്ന് മുതൽ തുടങ്ങി ഇന്ത്യയുടെ പതനം 😮😮😮😮
SATHYAM AGREE, BUMRAH KE CAPTANCY KODUKANAM , ALLENGIL ETHE POTATHARAM ROHIT KANIKUM VEENDUM😭😭😭😭
Rohit Ivan enthinu thirichu vannu athinu seesham ellam pooyi😂😂😂
ആവശ്യം ഉള്ള സമയത്ത് കളിക്കാതെ സിഡ്നിയിൽ പോയി അവൻ ഇപ്പൊ തൊലിക്കും.
😂 ശെരിയാ
😂😂😂😂😂😂
Corect machane
Agneengilum parnj ashosichotte 😂
Senior താരങ്ങൾ വളരെ പേടിച്ചാണ് കളിക്കുന്നത്
എത്രയോ നല്ല കളിക്കാർ ഉണ്ടായിട്ടും ഇതാണല്ലോ അവസ്ഥ😢😢😢😢
ടീം മൊത്തം വിരമിക്കുകയാണ് നല്ലത്
😂
Good option😂😂
Umb😊
Senior batsmanmar viramikkatte
😂😂
ഇനി കാവിലെ പാട്ട് മൽസരത്തിൽ കാണാമെന്ന്
😂😂😂😂😂😂
അതിലും തോറ്റെച്ചു വന്നാ പച്ചവെള്ളം തരില്ല.....😂😂😂
Australia ❤❤
പത്ത് ഇന്നിങ്സിൽ നിന്നും ബുമ്ര നേടിയ വിക്കറ്റിനോളം റൻസ് ഞാനും എടുത്തു.പിന്നെ എന്തിന് വിരമിക്കണം എന്ന് രോഹിത് പറയാൻ കാത്തിരിക്കുന്നു.
Hitman ❤😢
Rohith, kohli, Jadeja, Rahul, ഇവരെ ഒന്ന് അഭ്യന്തര ക്രിക്കറ്റിൽ കളിപ്പിച്ച് സെറ്റാക്കിയിട്ട് മതി ഇൻ്റർനാഷണലിൽ കളിപ്പിക്കാൻ. വരുന്നു ഔട്ടാകുന്നു റിപ്പീറ്റ് വരുന്നു ഔട്ടാകുന്നു റിപ്പീറ്റ്. ആ ദ്രുവ് ജുറലിനും സർഫറാസ് ഖാനും ഒക്കെ ഒരു ചാൻസ് കൊടുക്ക് പ്ലീസ്😢
ഇന്ത്യ തിരിച്ചു വരും 🇮🇳🇮🇳🇮🇳🇮🇳🔥❤️🔥
അതെ ഇന്ത്യയിലേക്ക് 😂😂😂
@@sabithxabi1461 india le ku thanne varum pakshe ah bgt retain cheythit aavum
അതെ തിരിച്ച് വരും മാച്ച് കഴിഞ്ഞാൽ പിന്നെ അവിടെ നിൽക്കണ്ട കാര്യമില്ലല്ലേ
അതെ അടുത്ത ഫ്ലൈറ്റിന് ഇന്ത്യ തിരിച്ചു വരും
onnu podave oolatharam parayathe Rohit n Kohli waist
1. jaiswal
2. Kl rahul
3. Pujara
4. Rahane
5. Gaikward
6. Washington
7. NKR
8.bumrah
9.jadeja
10. Shami
11.Akashdeep🔥
Ithrem aaya sthithik oru record um ittu rohit ntem kohli dem oru aggressive comeback nadathathe ini thirichu varilla our indian team haters parayan ullath parayatte athinte reply sidney lu vech kodukkum intrest um cherth itrem okke paranjitum cheythitttum avarrk oru gift koduukkand pattillallo waitt and watch❤
Next match apo tie akum... ഇന്ത്യ മോശം അയ്യ് കളിച്ചാൽ മാച്ച് തോൽക്കും
നന്നായ് കളിച്ചാൽ tie akane avare kond പറ്റൂ 😂
1. Jaiswal
2. Rahul
3. Pujara
4. Rahane
5. NK reddy
6. W sundar
7. Jadeja
8. Shami
9. Bumrah
10. Siraj
11. Akashdeep
Good team 🎉ee teamne vechal jaikam
ഇത് പ്പോ കാവിലെ അടുത്ത പാട്ട് മത്സരത്തിനു കാണാം എന്ന് പറഞ്ഞപോലെ ആയി 😁
കളി അവരെ ഔട്ട് ആക്കാതെ വൈകുന്നേരം വരെ ബാറ്റ് ചെയ്യിച്ചാൽ മതിയായിരുന്നു 😂😂
😂😂😂sheriya
അവരെന്താ പൊട്ടന്മാരാണോ ഡിക്ലയർ ഓപ്ഷൻ ഉണ്ടല്ലോ😂
Brisbane mazha rakshichu pakshe melbourne chathichu😂😂😂
😁😁😁
Australia 💪💪💪💪
കാവിലെ പാട്ടു മത്സരത്തിന് കാണാം എന്നു പറഞ്ഞ പോലെ ആയിട്ടുണ്ട് 😂😂😂. ആ ബുമ്രക്ക് ക്യാപ്റ്റൻസി കൊടുത്തു ഒഴിഞ്ഞു കൊടുക്കാൻ നോക്കുന്നതാണ് നല്ലത്
ഓസ്ട്രേലിയക്ക് 2 ഫ്രീ വിക്കെറ്റ് ആണ് രോഹിത് koliyum😅
Correct
ഫീൽഡിംഗിൽ സഹകളിക്കാരെ നിയന്ത്രിക്കാൻ മാത്രമായ് ഒരു ക്യാപ്റ്റനെ ആവശ്യമുണ്ടോ ആ പാറ്റ് കമിൻസിൻ്റെ കളി കാണുമ്പോഴാണ് ചില ക്യാപ്റ്റൻമാരെ എടുത്ത് കിണറ്റിലിടാൻ തോന്നുന്നത് ഒരു ബാറ്റിംഗ് പൊസിഷൻ വെറുതെ പാഴാക്കുന്നു
ഹിറ്റ്മാൻ ❌
ടുട്ടുമോൻ ✅
Shit man😂
എതിരാളിയുടെ ബാൾ സ്റ്റമ്പിൽ ഹിറ്റ് ചെയ്യുന്ന്
Rohitineyum kholiyeyum teamil ninnu maatiyall team rakshapedum valla nalla young players konduvaranam ippam young player ivare katti kalikunath
Pne KL rahulum
Rohith ❤
Hit man ini അടുത്ത test koodi ഇതുപോലെ aanel purathakkum💯💯📈
അഹങ്കാരത്തിന് അവൻമാർ അണ്ണാക്കിൽ പൊട്ടിച്ചു കൊടുത്തു
പന്ത് നല്ല കളിയാണ് ആരും പന്തിനെ ഒന്നും പറയരുത് 😂😂😂😂എന്നോ ഒഴിവാക്കേണ്ടതാണ്
@@muhammedsahin1731 ithrayum avasaram kittiya veroru player illa.gill um same
Enthonadee oru series kalichilaa nu paranju Avante test status patti kali aakan Kure vanagal ....😅
@@nimifas5445 gill oke talented aanu.pant nthinu enn mansilavunilla. Vllapozhum oru innings undavum .ingane ullavre aano test cricket il avshyam
Avane enne teamil ninn kalayanam😂
2008 ൽ സിഡ്നി ടെസ്റ്റ് ഇന്ത്യ ജയിച്ചിരുന്നു ധോണിയുടെ കീഴിൽ .❤🎉
Churukki paranjal operation success pakshe rogi marichu poyi 😮
Only 3 players played well..jaiswal reddy bumrah
Rohit retairement edukanem😢
Never
Happy retirement Rohith and kholi❤❤❤
Idea is good.
But leg is Australia's..
സിഡ്നി പിച്ച് ഒരു ബാറ്റിങ് ട്രാക്കാണ്.😂 അതാണ് പുള്ളി ഉദ്ദേശിച്ചത്.😅
ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന് കുറഞ്ഞത് 600 + സ്കോർ ചെയ്യാൻ പറ്റും. ഓസ്ട്രേലിയൻ ടീം സമനില നേടാൻ വേണ്ടി ശ്രമിക്കും.
Kurach uchathil samsaarikku illengul mic use cheyyu . sound kuravaa
ഇത്രയൊക്കെ ആയിട്ടും സ്വയം മാറി നിന്നു ടീമിന്റെ മുന്നട്ടുള്ള ഗതിയിൽ തടസ്സമാകാതിരിക്കാൻ തോന്നുന്നില്ല കഷ്ടം
Nalla fresh plan ennit aashan aadayam thane keri poi😂😂
Thallinu mathram oru koravum ilaa, bat cheyyumbol pedicch mulli nikkune😢
India എങ്ങനെ number one team ആയി ?
options?
1) Team managements power💪💪.
2) മറ്റു രാജ്യങ്ങളുടെ നിലവാരം പോയി ( South africa, England, West Indies, Pakistan........)🤡🤡🤡.
3) Trump അമേരിക്കൻ president ആയത് കൊണ്ട് 🇺🇸🇺🇸
4) ആഗോള തലത്തിൽ കിഴങ്ങ്ൻ വില കൂടിയത് കൊണ്ട്🔥🔥
🚶♂️🏃♂️
2😂
2
ഹിറ്റ് മാൻ ❤️❤️❤️❤️❤️❤️
Athe athe. Rohit set cheytha playform aanu 7 overil 9 runs edthath. Priyappeta Gambhir ennoru coach namk ind. India 2011 WC jaichath oralde innings kond matram alla. Individuals alla team aanu priority vendath ennoke paranja aalanu. Coach aayapo paranjathinu nere opposite aanu pravarti. Big names flop ayalum indavanam team il when so many talents waiting dor chances. Vaaythaalam matrame ullo ellarkkum.
I'm going to sydny to watch the game.
രോഹിത് ഒന്നേകാൽ മണിക്കൂർ മുട്ടി നിന്നു കോലിയും രാഹുലും അതുപോലെ മുട്ടി നിന്നിൽ drew ആക്കാമായിരുന്നു.
Sathyam pulli kalichu.adya section kohliyum kuzhpam illa kl Rahul 😢
സിഡ്നിയിൽ ഒന്നാം innings ൽ 4, രണ്ടാം innings ൽ 7. അതായിരിക്കും കാണിക്കാൻ പോണേ....
പണ്ടേ ദുർബല പിന്നെ ഗർഭിണിയും മഴയുമില്ലാത്ത അവസ്ഥ പിന്നെ അല്ലേ ജയം പോയിട്ടു ഡ്രോപോലും സ്വപ്നം പോലും കാണുവാൻ കഴിയാത്ത ദുരവസ്ഥ. മുമ്പത്തെ ഒരു കമന്റർ പറഞ്ഞ പോലെ അവസാന ദിവസം ഇൻഡ്യ വാലറ്റക്കാരെ പുറത്താക്കാതിരിക്കുക എന്ന അറ്റക്കൈപോലും ചിന്തിക്കുവാൻ കഴിവില്ലാത്ത ടീമംഗങ്ങൾ!!!
Ath kali thottu kayinjal ellarum parayynnathalle adutha kali kaaanaam😂
Ee team vechu ann next match kalikkan povunnathu enkill kali kanathath ann ettavum nallath senior player venam sammathikkunnu pakshe back to back aayi flop aavunna vare vendum enthina. ..... 😊
Gambir എന്ന് വന്നോ അന്ന് തുടങ്ങി കഷ്ട്ടകാലം
😂yes
😂satyam
എന്നിട്ട് പെർത്തിൽ ജയിച്ചുപ്പോൾ ഗംഭിർ ഇല്ലായിരുന്നോ
ഇത് അത് അല്ല അ രോഹിത് അതിനെ എടുത്തു വെളിയിൽ ഇട്ടാൽ കളി താനെ ജയ്ക്കും
Alla old players pookanam enkile jayiku
@@anp3928
- After 27yrs, Lost a Bilateral ODI Series vs SL
- For 1st time, Lost 30 Wickets in a 3 match ODI Series
- After 45yrs, India Remained Winless in a Calendar Year in ODIs
- After 36yrs, India Lost Test v NZ at Home
- After 19yrs, India Lost Test at Chinnaswamy
- For 1st time Scored Less than 50 runs at Home
- For 1st time ever, Lost Test Series against Newzealand at Home
- After 12yrs, Lost a Home Test Series
- After 12yrs, Lost back to back Home Tests
- After 12yrs, Lost Test match at Wankhede
- For 1st time, Got Whitewashed (3-0) in a Home Test Series
- For 1st time in Last 10yrs, Failed to Win BGT
- After 13yrs, Lost Test match at Melbourne
Test kalikkan ariyathavane pidich Test Caption aakiyal ingane irikkum.
Ith ippo Bumrah vs Australia match aanu kaanunnath batting valare shokam🫠
അന്നും എന്നുംaus😮
താങ്കൾക്കൊന്ന് ചാടി തൊഴിച്ചു കൂടായിരുന്നോ??. അതായിരുന്നല്ലോ എന്റെ ശ്രമം. പക്ഷേ, എതിരാളി നിലം തൊടാൻ സമ്മതിച്ചില്ല 😂
Adutha series nokkit rohitne വിലയിരുത്താം
Enthu kanannnu ethu jagathy kavilay patttu malsarathinuuu kanamennu parayumnna polay ano
ഒരു പുതിയ opener പയ്യൻ ഉണ്ടല്ലോ reserve ആയിട്ട് പേര് എന്തായിരുന്നു iswaran എന്നോ മറ്റോ
കാവിലെ പാട്ട് മത്സരത്തിന് എടുത്തോളാം 😂
Pinne ithil kure per putuiyavar varatte ennu parayunnu....
Angane foam l ulla ethra players und...
T20 kandit areyum parayanda...
Test athu kalikkan will power ulla ethra players und ippo Indian Team l...
Pinne chilar parayunnu Rahaneyum pujareyeyum okke kondu varan anu.... avarum new gen onnum allallo
സകല സീനിയർ മാരായ മുൻ നിര ബാറ്റിസ്മാൻ മാർ വളരെ ശോകം ആയിരുന്നു.. 🤔
Hitman thirich varum ennathil no doubt ... century recordinge kingaan Hitman ...ath eniyum Hitman pattum i belive❤❤❤❤ Hitman gurunaath rohit sharma ❤❤ athoru muthalaan makkale .. oru team kashtappettu nedunna double century otta nilpil sixum four um parathi nediyad ore oru rajav ath Hitman mathramulloo athum 3 praavashyam double century nedunna ore oru kalikkaaran ❤❤❤❤
Nirthade onn ith test aan odi alla
@@aswins498helo test cricketil highest century aarde perila thande perilano ..allallo ..athum record hitmante kayyila mone 😅😅 9 century testilaa .. ... Hitman only hitman k . Hitman oru come back undavum apo aaksham nokki ninnaal madhi kaaranam father of pull short alle apo anganeya manasilayo 😅😅😅
@@WellnessTalksByAbid-op4ne testil oralde highest century 9 aano🤣🤣🤣🤣
@@WellnessTalksByAbid-op4neni hitmane ookiyathaano😂
ടെയിൽ എൻഡ് ബാറ്റ്‌സ്മാൻമാരുടെ ഫീൽഡ് പ്ലേസ്‌മെൻ്റുകൾ നോക്കൂ. രോഹിത് ഫീൽഡർമാരെ ബൗണ്ടറികളിൽ നിർത്തുന്നു, കമ്മിൻസ് എല്ലാവരെയും ബാറ്റ്സ്മാൻമാരെ ചുറ്റിപ്പറ്റിയാണ്. രണ്ട് ഇന്നിംഗ്‌സുകളിലുമായി 3 വിക്കറ്റും 40+ സ്‌കോറുകളും കമ്മിൻസിനുണ്ട്
6 വിക്കറ്റ് 90 റൺ
Situation nokku bro . india yude plan draw akaan ayirunnu .runs adikan sramichilla .appo fielding tite akki Cummins
@@cobra.7_0 Athelo. Pakshe when Rohit was setting field mikka fielders um away aayrunnu and none was at close range. Jaiswal ne matram nrthyath batsman te front il aayit. Ennit no use of keeping fielders in other positions because avdek okke shots varan theere possible polum illarnu. Instead of keeping few fielders at boundary and more than one fielder surrounding the batter mikka fielders neyum away aarnu placed.. which made it easy for batsmen to pick easy singles.
ROHIT RETIREMENT ONNUM EDUKANDA . PAKSHE DHEYVUCHEYTHU CAPTANCY BUMRAH KE KODUKU😭😭😭😭😭😭
Namal Ethra kandirikunu
5 th day ingine varu
Ethu vamban ayalum veenu pokum
Seanior playersnh respct cheytheh tmil ninn drop cheynh pdllh
കയ്യിന്ന് പോയി.. റാഫിയേ......
😢😢😢
Kiwis asu 👍🏼🔥
Rohith mathramalla kohiliyum form out annu . So we will see next test
Bumra ini battingum koodi cheyanam enna avastha aayi. Pand sachinum dravid lexman ok ulla time avar rohitintem kohlidem ok ipozhathe ageil avarde 2aam kattathilum nannaayi score cheyumarunn. Avarde vila ok ipozha ariyunne. Kohli rohitinekal talented aanu fitnessum set aanu but age kondavan timing nastapett
അന്നും എന്നുംaus
മഴ പെയ്തില്ലഇല്ലെങ്കിൽ രക്ഷപ്പെടുമായിരുന്നു😂മൂന്നാമത്തെ കളി തന്നെതോൽക്കും ആയിരുന്നുമഴ പെയ്തു കൊണ്ട് രക്ഷപ്പെട്ടത്😂
Balanced Test squad in 2025
Yashaswi Jaiswal
KL Rahul
Shubman Gill
Ruturaj Gaikwad/Devdutt Padikkal
Rishabh Pant(wk)
Ravindra Jadeja
Nithish Kumar Reddy
Washington Sundar
Akash Deep / Muhammed Siraj
Muhammad Shami
Jasprit Bumrah(C)
Bro inee world test championship povan valla sadyathayum undooo..
Boomrah യോട് ആണ് ഹിറ്റുവിന്റെ മത്സരം. ☺️.
കിങ്, ഉമേഷ് യാഥവ് , ക്ഷമിയോട് ഒക്കെ അല്ലെ മാക്സരിക്കുന്നത്
ബാറ്റിസ്മന്മാരിൽ ആകെ ആഹ് ജെയ്സവാൾ മാത്രം ആണ് ആകെ ഉള്ളത് 🥲
Bumrah carries indian team on his shoulders, he is doing overload by bowling more than 50 overs rohit should find a better bowler to support Bumrah
Head നെ പോലുള്ള പ്ലേയർ കളിക്കുന്നത് പോലെ നമ്മുടെ സഞ്ജുവിന് ഓസിസ് പിച്ചിൽ നല്ലവണ്ണം കളിക്കാൻ പറ്റും എന്ന് ആണ് തോന്നുന്നത്. പ്രത്യേകിച്ച് ഷോർട്ട് ബോളിൽ നല്ലവണ്ണം കളിക്കാൻ പറ്റും നല്ല footwork ഉള്ള കളിക്കാരൻ കൂടിയാണ് അദ്ദേഹം
അവനെ വളർത്തിയാൽ ഇവരുടെ തൊപ്പി തെറിക്കും എന്ന് അറിയാവുന്നത് കൊണ്ടാണ് സീനിയർ താരങ്ങൾക്ക് ഇത്ര നാൾ അവസരം കിട്ടി കൊണ്ടിരുന്നത് ഇനി അത് ഉണ്ടാകില്ല കൂടി പോയാൽ 2025 കഴിയുന്നതോടെ പല താരങ്ങളും നാണം കെട്ട് പടി ഇറങ്ങും സഞ്ജുവിനെ തിരുകി കയറ്റി സെഞ്ചുറി അടിച്ചാൽ ടീമിന് മൊത്തത്തിൽ അതൊരു കോൺഫിഡൻ്റ് ആകും jaiswal ഒക്കെ സഞ്ജുവിന് പാർട്ണർ ആയി കളിക്കുമ്പോൾ മികച്ച കളി പുറത്തെടുക്കാറുണ്ട് സഞ്ജുവിൻ്റെ കളിക്കാർക്ക് കൊടുക്കുന്ന മാനസിക സപ്പോർട്ട് അതിൻ്റെ അടുത്ത് ഒന്നും രോഹിത്ത് ഇത് വരെ എത്തിയിട്ട് ഇല്ലാ ക്യാപ്റ്റൻ എന്ന നിലയിൽ രോഹിത് പരാജയം ആയി എന്ന് പറയണം
rohit retirement announce cheyutho rohit retire next captain 🤔🤔
ബുമ്ര v/s ഓസ്‌ട്രേലിയ 🙏🙏🙏
രോഹിതും കോഹ്‌ലിയും റിട്ടയർ ചെയ്ത് ബാക്കിയുള്ളവർക്ക് അവസരം കൊടുക്കുക
Rohit, Kohli, Rahul ഇവർ 3 പേരെയും പുറത്ത് ആക്കണം
അപ്പോ സിഡ്നിയിൽ തോൽവി ഉറപ്പായി.. ക
കോലിക്കും രോഹിത്നും എന്തെങ്കിലും പരിക്ക് പറ്റിയാൽ നമ്മൾ രക്ഷപെടും
ഇനി പറഞ്ഞിട്ടെന്താ കാര്യം ഫൈനലിൽ കയറില്ലല്ലോ
ചാമ്പ്യൻസ് ട്രോഫി നമ്മൾ അടിക്കും..🔥🔥 അതിനു ശേഷം വേണ്ടി വന്നാൽ ODI വേൾഡ് കപ്പ് കൂടി അടിച്ചിട്ടേ കിംഗ് & ഹിറ്റ്മാൻ വിരമിക്കുള്ളൂ..❤❤️ അവരുടെ വയസ്സൊന്നും നോക്കണ്ട, തിരിച്ചു വരും ശക്തമായി തന്നെ. ഈ IPL ൽ അത് കാണാൻ കഴിയും..💥💥
തോൽവിയിൽ എപ്പോഴും കടിച്ചു കീറി വിജയത്തിൽ മാത്രം പിന്തുണക്കുന്നവരെല്ലാം അങ്ങോട്ട് മാറി ഇരുന്ന് കരഞ്ഞോ..😏😏
❤❤❤
Comedy 😂😂
Champions trophy for Australia
@@addictedtolife_14 🤣🤣
Viramikkunnathanne nallath enthine pazhumkadam
Rohit POV: Eat five star do nothing 😂😂
റഫീഖ് അന്ന് നിങ്ങൾ ഉണ്ടായിരുന്നു ഇപ്പോൾaus
ഇനി കളികൾ മലവെള്ളം പോലെ കിടക്കുവല്ലേ അപ്പോൾ കാണിച്ചുതരാം
Enthinano entho... Rohith ingane Defend cheyyunnath...
Attack anu Rohith ettavum better option...
Attack cheyyumbol wicket nashtapettalum Athinu oru Vila undakumayirunnu
സിഡ്നിയിൽ ഈ വയ്യാവേലി വേണോ
ഏകദിനം നോക്കട്ടെ
Sidney nammal poukmada🔥
Bumbrah ku rest kodukanam😢