#Rahu

Поделиться
HTML-код
  • Опубликовано: 10 сен 2024
  • ###vedic Astrology##
    ##രാഹുദശ###

Комментарии • 47

  • @aromalsrs3929
    @aromalsrs3929 8 месяцев назад +1

    I ve been facing this from past 1.5 decades
    But I was able to Won the battle with my own devotion to lord shiva ,maa kaali
    And understand good lessons and messages,

  • @allinmedia4964
    @allinmedia4964 3 года назад +2

    ഗൃഹനിലയിൽ 7ഇൽ രാഹു, ഇടവം രാശിയിൽ... മൂലം നക്ഷത്രം ആണ്.. എങ്ങനെയാണ് madam

  • @prasithamanoj1603
    @prasithamanoj1603 Год назад

    51 വയസിൽ ഒരാൾക്ക് കേതു ദശ തുടങ്ങി എന്നുണ്ടെങ്കിൽ കേതുദശയുടെ ഉള്ളിലുള്ള ദശകൾ ഏതാണെന്നും എത്ര വർഷമാണെന്നു o ആരെങ്കിലും പറഞ്ഞു തരുമോ ദയവായി

  • @sreejakn584
    @sreejakn584 3 года назад +1

    Rahu nalla sthanathaano potta sthanathu aano annu agane ariyam

  • @warmachines5314
    @warmachines5314 3 года назад +1

    Pooram nakshatrathile rahur dasha kalathe patty parayamo

  • @mknair922
    @mknair922 4 года назад

    Great great information മാഡം 🙏🙏🙏🌺🌷💐🌹

  • @THEDReamER347
    @THEDReamER347 3 года назад

    Ente naal uthiradom aanu. Ippo rahu sukran aanu. Sukran uchathil aanenn parayunnu. Ithu nalla phalam nalkumo.pls reply

  • @aishuscraftsandfoodaiswary8619
    @aishuscraftsandfoodaiswary8619 3 года назад

    Madam ammayude jathakathil 59 vayass vare ulla karyangal anu ezhuthiyath
    59 vayass um 24 days um rahu dasha
    Pinne onnum ezhuthit ella
    Pinne subham nn ezhuthi avasanippichu
    Athinu artham enthanu
    Ath ayuss ano udeshichath ???
    Enthanu pariharam
    Ammak vendi Enth venemenkilum cheyyum 🙏🏻🙏🏻🙏🏻😔😔😔

  • @mrudulapradeep9690
    @mrudulapradeep9690 2 года назад

    Madam Makom nalinu ippol eth dasha an? Rahuvinte dosham undo

  • @sachinmanu1286
    @sachinmanu1286 2 года назад

    Rahu dasa last year ann 2023 July vare nallathano

  • @unniunni1791
    @unniunni1791 4 года назад +2

    നമസ്തേ

  • @sajeev5077
    @sajeev5077 4 года назад

    🙏👍naskaram madam 9th bhavamthil medathil Ravi ,Raju, gulikan ninnal bhagiyam kurayumo, lagnathil guruvundu chingathil, kanniyilanu chandran.kujan 11bhavam midhunathil annu.

    • @PN-gp2uz
      @PN-gp2uz 3 года назад

      Raviyum rajuvum kuzhapamilla

  • @suryas2263
    @suryas2263 2 года назад

    Chithira nakshatrathe patti parayooo

  • @dhanithmohan8548
    @dhanithmohan8548 3 года назад +1

    Chadhayam Nalukarku Egana raju Ennu paraju tharamoo female Aannu

  • @shilpak.skunji9199
    @shilpak.skunji9199 3 года назад +1

    എന്റെ നാൾ രോഹിണി ആണ്, ഇനി 6വർഷം കൂടി ഉണ്ട് രാഹു ദശ, കുട്ടികൾ ഉണ്ടാകുന്നതിനു തടസ്സം ഉണ്ടാകുമോ?

    • @sreemuruganastrochannel4063
      @sreemuruganastrochannel4063  3 года назад +1

      സന്താനഭാഗ്യത്തിനു ഗുരുവിനേയും,അഞ്ചാം ഭാവതിപതിയേയും നോക്കി യാണ് പറയുന്നത് .പാപഗ്രഹങളുടെ ദൃഷ്ടി രാഹു കേതുക്കൾ 5 ഭാവമായി ബന്ധപ്പെട്ടിരിക്കുന്നു എങ്കിൽ സന്താനഭാഗ്യത്തിനു താമസം വരും.ഗോചരം അനുകൂലം ആണ് 2021 സന്താനഭാഗ്യവും മുടങിക്കിടന്ന എല്ലാകാരൃങളും നടക്കും വിഷമിക്കാതിരിക്കു,ഓരോ മാസവും ശുക്ല പക്ഷം വരുന്ന വ്യാഴാഴ്ച വൃതമെടുത്ത് വീട്ടിൽ പാൽപ്പായസം ഉണ്ടാക്കി ഭഗവാന് നേതിക്കുക.നേതിക്കുന്ന സമയം മണിഅടിക്കണം.വിഷ്ണു സഹസ്രനാമം ജപിക്കുക അറിയില്ലെങ്കിൽ you tubeil ഉണ്ട്.ഭകതി പൂർവം കേൾക്കുക.പായസം സ്വയം കഴിക്കാൻ മറക്കരുത്.

    • @shilpak.skunji9199
      @shilpak.skunji9199 3 года назад +1

      @@sreemuruganastrochannel4063 താങ്ക്സ് ഒരുപാട് ഒരുപാട് താങ്ക്സ്, വ്യാഴാഴ്ച വ്രതം ഞാൻ ഇന്ന് മുതൽ എടുത്തു ആരോ മനസ്സിൽ പറയും പോലെ ഇങ്ങനെ ഒക്കെ ചെയ്യാൻ, അത് തന്നെയാണ് അങ്ങും പറഞ്ഞത് 😊🙏🙏🙏🙏 ഭഗവാൻ കൃഷ്ണൻ കൂടെ ഉണ്ട് എന്ന് ഒരു വിശ്വാസം 😊

    • @athiramukeshvava5344
      @athiramukeshvava5344 2 года назад

      എന്റെയും രോഹിണി ആണ് കല്യാണം കഴിഞ്ഞു 3yr ആയി കുട്ടികൾ ഇല്ല.ഒന്ന് pregnant ആയാരുന്നു but അബോർഷൻ ആയി.ഇപ്പോൾ 2yr ആയി.ഇപ്പോൾ ട്രീറ്റ്മെന്റ് എടുക്കുവാണ്.ഈ വർഷം സന്തന ഭാഗ്യo ഉണ്ടാവുമോ.പ്രാർത്ഥിക്കുന്നുണ്ട്.തിരുവോണ വൃതം എടുക്കുന്നുണ്ട്.പ്രാർത്ഥനയിൽ ഉൾപെടുത്തണേ മാഡം 🙏

  • @ajeesh3952
    @ajeesh3952 3 года назад

    Ente rahu desha thudagi angane indavum 5 june 1987,12.10am

  • @lall9411
    @lall9411 4 года назад

    മേടലഗ്നമായ എനിക്ക് വൃശ്ചികത്തിലാണ് രാഹു. ഭാവ ചക്രത്തിൽ 9 ലും . വളരെ കഷ്ടപ്പാട്ടായിരുന്നു രാഹുർ ദശ . ഇവിടെ രാഹുർ ദശ കാരണമായിരിക്കുമോ മനസിന് തീരെ ധൈര്യമില്ലായ്മ തോന്നുന്നത് ? രാഹുർ ദശ കഴിയുന്നതോടെ ഇത് മാറുമോ ?

    • @sreemuruganastrochannel4063
      @sreemuruganastrochannel4063  4 года назад +1

      മേടം ലഗ്നം ആണെങ്കിൽ വൃശ്ചികത്തിൽ രാഹു ഇരുന്നാൽ എട്ടാം ഭാവത്തിൽ ആണ് രാഹു ഇരിക്കുന്നത്.അതുകൊണ്ടാണ് മനോധൈര്യം നഷ്ടപെട്ടു. ഭയം ഉണ്ടാകും.ഓരോ ഭാവത്തിൽ ഇരുന്നാലുള്ള ഫലങ്ങളെ പറ്റി അടുത്ത പാർട്ടിൽ ഇടുന്നതാണ്.ദുർഗ്ഗാദേവിയെ ഭജിക്കുക ഭജിക്കാൻ തടസ്സങ്ങളുണ്ടാക്കും എത്ര തടസ്സം ഉണ്ടായാലും ശ്രമിച്ചു നോക്കുക നല്ല മാറ്റം തന്നെ ഉണ്ടാവും

    • @lall9411
      @lall9411 4 года назад

      @@sreemuruganastrochannel4063 ok thanks. രാഹുർ ദശ മാറിക്കഴിഞ്ഞാൽ ഈ പ്രശ്നം മാറുമോ? വ്യാഴദശ തുടങ്ങി എത്ര നാൾ കഴിഞ്ഞാണ് ഫലം കണ്ട് തുടങ്ങുക ?

  • @seenas6801
    @seenas6801 4 года назад

    Madam I am now undergoing rahudasa can I contact you for my personalised horoscope reading

  • @prabhakarancv7601
    @prabhakarancv7601 2 года назад +1

    ശ്രദ്ധിച്ചു പറയുക ഭാവിയുണ്ട് / 60 മാർക്ക്

  • @manojpr4638
    @manojpr4638 4 года назад +1

    മൂലം നക്ഷത്ര ക്കാരുടെ രാഹുർദശയെ കുറിച്ച് പറഞ് തരാമോ

  • @unnikrishnan8061
    @unnikrishnan8061 3 года назад

    ഈ ആഴ്ച യിലെ(25 to 1)വാരഫലം കണ്ടില്ലലോ??

  • @geethuprathap9579
    @geethuprathap9579 3 года назад +4

    രാഹു കേതു എമിഗ്രേഷൻ...ആണോ? യൂറോപ് uae... usa...ഗ്രീൻ കാർഡോകെ കൊടുക്കും പറയുമ്പോൾ 🤔... ഇങ്ങനെ ഉള്ള ഊള ഉദാഹരണം ഒഴിവാക്കികൂടെ... എനിക്ക് രാഹു ദോഷം ഉണ്ട് അതിനു ഇങ്ങനെ ഉള്ള സ്റ്റുപ്പിഡ് പറയേണ്ട ആവശ്യം ഇല്ല...

  • @jyothisankaran6942
    @jyothisankaran6942 3 года назад

    Puram thiruvonam star okumu

  • @pradeeppraveen6456
    @pradeeppraveen6456 3 года назад

    കര്‍ക്കിടക ലക്നം രാഹു 10 ഭവനത്തിൽ മീനം രാശിയിലാണ്‌ നില്‍ക്കു൬ത് ഇടവം രാശിയിൽ ചന്ദ്രൻ രാഹു 11_ല്‍ നില്‍ക്കു൬ത് ഇപ്പോൾ രാഹു ദശയാണ് നക്ഷത്രം കാര്‍ത്തിക 1987 സെപ്റ്റംബർ 12 രാത്രി 3 മണിചെ൬തായ സമയം ഇനി അനുഭവിക്കന്‍ ഒന്നും ഇല്ല ഉള്ള തൊഴിലും നഷ്ടപ്പെട്ടു ഇതില്‍ നി൬് മോചനം ലഭിക്കുമൊ. മാം😥👏

  • @smithabinu9396
    @smithabinu9396 4 года назад +1

    Thankyou

  • @vivekvipinkumar5118
    @vivekvipinkumar5118 3 года назад

    രാഹു ഏതു ഭാവത്തിൽ നൽകുമ്പോൾ ആണ് സിനിമ മേഖലയിലേക്ക് സാധ്യത.

  • @deepabalan955
    @deepabalan955 2 года назад

    Rahuvum kethuvum ano embassyil visa sectionil joli cheyyunnath??😂😂

  • @seglobal5175
    @seglobal5175 3 года назад +3

    അപോ കേതു യൂറോപിയൻ ആണലെ. ..

  • @renjunp8438
    @renjunp8438 3 года назад +1

    കാർത്തിക 18 വയസിലല്ലേ രാഹുർ ദശ

    • @sreemuruganastrochannel4063
      @sreemuruganastrochannel4063  3 года назад

      19,20,23 ഈ വയസിലും വരും കാരണം സൂരൃദശയിലാണ് ജനനം .6 വർഷം ആണ് സൂരൃ ദശ ജനന സമയം വച്ച് 6 വർഷം എന്ന് പറയുന്നത് 5,4,3,2,1 വർഷങ്ങളായി കുറയും. കുറയുന്നവർക്ക് നേരത്തെ വരും രാഹുമഹാദശ.

  • @rajinair1488
    @rajinair1488 Год назад

    how to contact you

  • @mavelilhaircareandantidand2582

    astrolger number pls

  • @act8558
    @act8558 Год назад

    Contact Number