അദ്ദേഹം പറഞ്ഞ ഒരു കാര്യത്തിൽ ഞാൻ 100%യോജിക്കുന്നു. മതം ഒഴിവാക്കുക. മതം നല്ലതാണ്,എന്നാൽ ആവശ്യതിന് മാത്രം ഉപയോഗിക്കുക. സമൂഹത്തിൽ ജീവിക്കുമ്പോൾ ഇതൊക്കെ ആവശ്യമാണ്. മതം മതത്തിന്റെ രീതിയിലും, ജീവിതം ജീവിതത്തിന്റെ രീതിയിലും നമ്മൾ കാണണം.
ഇയാൾ ഈ പ്രായത്തിലും അറിവിന്റെ നിറകുടമാണ്. ഒരുപാട് സത്യം ഉണ്ട് ഇതിൽ. മേഖവിസ്ഫോടണം ഒക്കെ ഞാനും ചിന്ദിച്ചിട്ടുണ്ട് . കോടികൾ മുക്കാൻ രാഷ്ട്രീയക്കാർക്കുള്ള ഒരു സമയം ആണ്...
💟💟🍎🍎🍈🍈🌷🌷 എല്ലാം കണ്ടു ശ്രീ കുമാർ സാറിന് വട്ടായോ. Dears, മരണം തൽക്കാല നേരത്തേക്കുള്ള ഒരു വേർപാട് മാത്രമാണ്, നമ്മളിൽ നിന്ന് വേർപിരിഞ്ഞു പോയവരും, ദുഃഖത്തോടെ കഴിഞ്ഞുകൂടുന്നവരും സ്വർഗ്ഗത്തിൽ ഒരുമിച്ച് ചേരാൻ വേണ്ടി നാമെല്ലാവരും ആത്മാർത്ഥമായി പ്രാർത്ഥിക്കേണ്ടതാകുന്നു. ആഴ്ചകൾ കഴിഞ്ഞാൽ നമ്മുടെ വേദനകളും, വേർ പിരിഞ്ഞു പോയ സ്നേഹനിധികളുടെ ഓർമ്മകളും നാം മറന്നേക്കും. (അവരെ നാം മറക്കരുത്). അതുകൊണ്ട് സമയം കളയാതെ ജീവിച്ചിരിക്കുന്നവരുടെ കഠിന വേദനകളും ദുഃഖങ്ങളും തേങ്ങലുകളും പ്രാർത്ഥനയായി അല്ലാഹുവിന്റെ മുമ്പിൽ സമർപ്പിക്കേണ്ടതാകുന്നു. വേർപിരിഞ്ഞ പോയവർക്ക് വേണ്ടി അവരുടെ സ്നേഹജനങ്ങൾ നടത്തുന്ന പ്രാർത്ഥന മരിച്ചവർക്കുള്ള അപാരമായ അനുഗ്രഹങ്ങളും രക്ഷയും ആയിരിക്കും. ശ്രീകൃഷ്ണനും യേശുവും മുഹമ്മദ് നബിയും സ്വർഗ്ഗമുണ്ട് എന്ന് നമ്മെ അറിയിച്ചു. മനോഹരവും, ഒരു മനസ്സിനും ഇന്നേവരെ സങ്കൽപ്പിക്കാൻ കഴിയാത്തതുമായ അനശ്വര - പരിശുദ്ധ - രാജകീയ ജീവിതം ആയിരിക്കും സ്വർഗ്ഗത്തിൽ. മനോഹരമായ ഒഴുകുന്ന നദികൾ, ഫലവൃക്ഷങ്ങളുള്ള മനോഹരമായ തോട്ടങ്ങൾ, മനോഹരമായ പക്ഷികളും, മൃഗങ്ങളും, സ്വർണ്ണവും വെള്ളിയും കൊണ്ട് നിർമ്മിച്ച കൊട്ടാരങ്ങൾ, സ്വാദിഷ്ടമായ ഭക്ഷണങ്ങളും, പലതരം പരിശുദ്ധമാമായ പഴവർഗ്ഗങ്ങളുടയും മുന്തിരിയുടെയും തോട്ടങ്ങളും, പാനീയങ്ങൾ ഒഴുകുന്ന നദികൾ, നീണ്ടുനിൽക്കുന്ന ആനന്ദങ്ങൾ, അവസാനിക്കാത്ത സന്തോഷം, മനോഹരമായ കാലാവസ്ഥയും ആയിരിക്കും സ്വർഗത്തിൽ. സ്വർഗ്ഗത്തിൽ എല്ലാ മരങ്ങളുടെയും തടികളും ചില്ലകളും സ്വർണ്ണവും മുത്തും കൊണ്ട് നിർമ്മിച്ചവായാണ്. എല്ലാ മതക്കാരുടെയും സ്വർഗ്ഗം ഒന്നുതന്നെയാണ്.
സ്വർഗ്ഗത്തിൽ പ്രവേശിക്കപ്പെടുന്നത് ക്രിസ്തീയ വിശ്വാസത്തിലുള്ളതു പോലെ ആത്മാവ് മാത്രം ആയിരുന്നാലും, ഇസ്ലാമിക വിശ്വാസത്തിൽ ഉള്ളതുപോലെ ആത്മാവും, പരിശുദ്ധ ശരീരവും ചേർന്നുള്ളതാണെങ്കിലും പ്രശ്നമാക്കേണ്ട. ഏതായാലും നാം സ്വർഗ്ഗം നേടാൻ ശ്രമിക്കുക. യേശു പറഞ്ഞതുപോലെ രണ്ടു കണ്ണുള്ളവനായി നരകത്തിൽ പ്രവേശിക്കപ്പെടുന്ന തിനേക്കാൾ നല്ലത് ഒരു കണ്ണുള്ളവൻ ആയി സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കപ്പെടു ന്നതാണ്. നാം ശരീരത്തോടെ ആയിരിക്കും സ്വർഗ്ഗത്തിൽ പ്രവേശിക്കുക എന്നും, യേശു പറഞ്ഞ സ്വർഗ്ഗവും ഇസ്ലാം പരിചയപ്പെടുത്തുന്ന സ്വർഗ്ഗവും ഒന്നുതന്നെയാണ് എന്നും, നരകം ഭയാനകമായിരിക്കും എന്നും യേശുവിന്റെ ഈ വാക്കിൽ നിന്നും മനസ്സിലാക്കാം. ചെറുപ്രായത്തിൽ ഭൂമിയിൽനിന്നു മരിച്ചുപോയവരും, പ്രായം കൂടി വൃദ്ധരായി മരിച്ചു പോയവരു, നമ്മുടെ ശരീരം ചിന്നി ചിതറി പോയാലും സ്വർഗ്ഗത്തിൽ എത്തിയാൽ സൗന്ദര്യം ഉള്ളവരും സ്നേഹസമ്പന്നരുമായ യുവതി യുവാക്കൾ ആയി പുനർജനിക്കും എന്നാണ് ഇസ്ലാമിക വിശ്വാസത്തിൽ പറയുന്നത്. പ്രാചീന മതങ്ങളായ യഹൂദ- ഹിന്ദു - ക്രിസ്ത്യൻ മതങ്ങളിലെ സ്വർഗ്ഗ വിശ്വാസം കാലാന്തരങ്ങളിൽ അവ്യക്തമായി പോയതായിരിക്കാം. സ്വർഗ്ഗത്തെ കുറിച്ചുള്ള ഇസ്ലാമിന്റെ വ്യക്തമായ വിശദീകരണം നാം മനസ്സിലാക്കേണ്ടതാണ്. മനോഹരമായ ഗാനങ്ങൾ ആലപിക്കുന്നവരും, വളരെ വെളുത്തവരും, അതിസുന്ദരികളും, സ്നേഹവതികളുമായ സ്വർഗ്ഗീയ പെൺകുട്ടികൾ (ഹൂറുൽ ഈൻ) സ്വർഗത്തിലെ പുരുഷന്മാരുടെ സുഹൃത്തുക്കളും സേവകരും മാത്രമല്ല. ഈ ഭൂമിയിൽ നിന്ന് സ്വർഗ്ഗത്തിൽ എത്തുന്ന സ്ത്രീകളുടെ സേവകരും കൂടിയാണ് ഹൂറുൽ ഈൻ. സ്വർഗ്ഗത്തിൽ ദാവീദ് രാജാവിന്റെ ഗംഭീരമായ "ഗാന വിരുന്ന്" ഉണ്ടാവും. അനശ്വര - പരിശുദ്ധ - രാജകീയ സ്വർഗ്ഗത്തിൽ സമ്പൽസമൃദ്ധിയോടെയും, സമാധാനത്തോടെയും, ആഘോഷങ്ങളോടെയും ജീവിക്കാനുള്ള മാർഗം 'ഏകനായ പ്രപഞ്ചനാഥനെ' മാത്രം ആരാധിക്കുകയും, അവനോട് മാത്രം പ്രാർത്ഥിക്കുകയും, മനുഷ്യ സ്നേഹത്തോടെ സൽകർമ്മങ്ങൾ അനുഷ്ഠിക്കുകയും, അർജുനയെ പോലെ ധർമ്മത്തിനു വേണ്ടി പോരാടുകയും ചെയ്യുക എന്നത് മാത്രമാണ്. അള്ളാഹു, കർത്താവ്, ജഗദീശ്വരൻ, ഹിരണ്യഗർഭ എന്നീ പേരുകൾ എല്ലാം 'ഏക പ്രപഞ്ചനാഥനെ' വിവിധ ഭാഷകളിൽ വിളിക്കുന്ന പേരുകളാണ്. അബ്രഹാമും, ഐസക്കും, ജോസഫും, മറ്റെല്ലാ പ്രവാചകരും പ്രാർത്ഥിച്ചത് ഏകനായ പ്രപഞ്ച നാഥനോട് മാത്രമായിരുന്നു എന്ന് ബൈബിളിലൂടെയും, ചരിത്രത്തിലൂടെയും നമുക്ക് മനസ്സിലാക്കാൻ കഴിയും. യേശുവിനോടോ, മുഹമ്മദ് നബിയോടോ മറ്റു മനുഷ്യരോടോ പ്രാർത്ഥിക്കരുത്. കൂടുതൽ പഠിക്കാൻ Muhammad isa YOHANNAN , Sirajul islam balussery, SAEED BIN GEORGE. RUclips. Thank you.
ദുരന്തങ്ങൾ ഒരു വരുമാന മാർഗ്ഗമായിക്കാണുന്ന രീതിയിലാണ് സർക്കാർ പ്രവർത്തന ങ്ങളുടെ സ്വഭാവം. സ്വയം സേവന സന്നദ്ധത പ്രവർത്തകർ പ്രതിഫലം ഇഛിക്കുന്നില്ല. അതുംകൂടി സർക്കാർ വരുമാനത്തിൽ പെടുത്തുന്ന മ്ളേഛ മായ 1 മനുഷ്യന് യോജിക്കാത്ത പ്രവർത്തനമാണ് പിണറായി സർക്കാർ ചെയ്തു കൂട്ടിയത് എന്ന് തോന്നിണു കഷ്ടം .
ഉരുൾ പൊട്ടൽ മുൻകൂട്ടി അറിയാൻ ഒരിക്കലും കഴിയില്ല ഏത് ശാസ്ത്രങ്ങർക്കും കൂടുതൽ മഴ പെയ്താൽ എപ്പോ വേണമെങ്കിലും ഉരുൾ പോട്ടാം കേരളത്തിൽ പല സ്ഥലത്തും ഉറപ്പില്ലാത്ത മലകളും കുന്നിൻ പ്രദേശങ്ങളും ആണ് നാലോണം മഴ പെയ്താൽ ഉരുൾ പൊട്ടൻ സാധ്യത കൂടുതൽ ആണ്
ബൈബിൾ പറയുന്നു ആകാശത്തിന് മുകളിൽ ഒരു ജലാശയം ഉണ്ട് പറയുന്നു Space ന് മുകളിൽ ശാസ്ത്രം എത്തിയിട്ടില്ല നോഹയുടെ കാലത്ത് ആകാശShatter തുറന്ന് വെള്ളപൊക്കം ഉണ്ടായി മേഘസ്ഫോടനം ശാസ്ത്രം പറയും 3:18 😊
ആകാശത്തിനു മുകളിൽ സമുദ്രം പോലെ ജലാശയമുണ്ട് എന്ന് ബൈബിൾ പറയുന്നുണ്ട് എന്നുള്ളത് ഒരു പുതിയ അറിവാണ്. ഇസ്ലാമിക ഗ്രന്ഥങ്ങളിലും ആകാശത്തിനു മുകളിൽ വലിയൊരു സമുദ്രം പോലെയുള്ള ജലാശയമുണ്ട് എന്ന് പറയുന്നുണ്ട്.
അതെ. അനധികൃത റിസോർട്ട് -ഭൂ മാഫിയയെയും(ഇറ്റലി, ജർമ്മനി etc. ൽ ഉള്ളതും) അവർക്കു വേണ്ടി ഇവിടെ കാര്യങ്ങൾ നടപ്പാക്കുന്ന കിഫയിലെ Paul mathews, Alex ozhukayil ടീംസിനെ ചോദ്യം ചെയ്താൽ ആ കുഴപ്പത്തിന്റെ കാരണം എന്താണെന്നറിയും.
എടോ ദുഷിച്ച മനസ്സ് ഉള്ള ആളുകളാണ് നിന്റെ വീട്ടിൽ ഉള്ളത്.. അതാണ് നിന്റെ മനസ്സിൽ അഴുക്ക് ഉണ്ടായത്... മനസ്സിൽ അഴുകില്ലാത്ത മനുഷ്യരാണ് ഈ ഭൂമിയുടെ കാവലാളുകൾ. അവരെയാണ് ദൈവം ഇഷ്ടപ്പെടുന്നത് 🙏
എന്തൊരു മനുഷ്യൻ പ്രകൃതിയെ പൂർണ്ണമായും മനസിലാക്കിയിരിക്കുന്നു 🙏
🙌🏻
ഇതിന്റെ പിന്നിൽ ആരുടെയോ കൈ ഉള്ള പോലെ എനിക്കും തോന്നിയിരുന്നു.. 😇
നഗ്ന സത്യങ്ങൾ 😢മനുഷ്യൻ്റെ ജീവൻ വച്ചു കൊള്ളയടിക്കുന്നു 😢
🙌🏻
പ്രകൃതി യുടെ ശാസ്ത്രജ്ഞൻ ചെഗു 👍👍👍👍👍 നല്ല വർത്തമാനം
അദ്ദേഹം പറഞ്ഞ ഒരു കാര്യത്തിൽ ഞാൻ 100%യോജിക്കുന്നു. മതം ഒഴിവാക്കുക. മതം നല്ലതാണ്,എന്നാൽ ആവശ്യതിന് മാത്രം ഉപയോഗിക്കുക. സമൂഹത്തിൽ ജീവിക്കുമ്പോൾ ഇതൊക്കെ ആവശ്യമാണ്. മതം മതത്തിന്റെ രീതിയിലും, ജീവിതം ജീവിതത്തിന്റെ രീതിയിലും നമ്മൾ കാണണം.
🙌🏻
മേഘ സ്ഫോടനം തന്നെ ആണ്.. പിന്നിൽ ആൾ ഉണ്ടോ എന്ന് സംശയിക്കേണ്ടിഇരിക്കുന്നു..
ഇയാൾ ഈ പ്രായത്തിലും അറിവിന്റെ നിറകുടമാണ്. ഒരുപാട് സത്യം ഉണ്ട് ഇതിൽ. മേഖവിസ്ഫോടണം ഒക്കെ ഞാനും ചിന്ദിച്ചിട്ടുണ്ട് . കോടികൾ മുക്കാൻ രാഷ്ട്രീയക്കാർക്കുള്ള ഒരു സമയം ആണ്...
👏
Sreekumar ❤
💟💟🍎🍎🍈🍈🌷🌷
എല്ലാം കണ്ടു ശ്രീ കുമാർ സാറിന് വട്ടായോ.
Dears,
മരണം തൽക്കാല നേരത്തേക്കുള്ള ഒരു വേർപാട് മാത്രമാണ്,
നമ്മളിൽ നിന്ന് വേർപിരിഞ്ഞു പോയവരും, ദുഃഖത്തോടെ കഴിഞ്ഞുകൂടുന്നവരും സ്വർഗ്ഗത്തിൽ ഒരുമിച്ച് ചേരാൻ വേണ്ടി നാമെല്ലാവരും ആത്മാർത്ഥമായി പ്രാർത്ഥിക്കേണ്ടതാകുന്നു.
ആഴ്ചകൾ കഴിഞ്ഞാൽ നമ്മുടെ വേദനകളും, വേർ പിരിഞ്ഞു പോയ സ്നേഹനിധികളുടെ ഓർമ്മകളും നാം മറന്നേക്കും. (അവരെ നാം മറക്കരുത്).
അതുകൊണ്ട് സമയം കളയാതെ ജീവിച്ചിരിക്കുന്നവരുടെ കഠിന വേദനകളും ദുഃഖങ്ങളും തേങ്ങലുകളും പ്രാർത്ഥനയായി അല്ലാഹുവിന്റെ മുമ്പിൽ സമർപ്പിക്കേണ്ടതാകുന്നു.
വേർപിരിഞ്ഞ പോയവർക്ക് വേണ്ടി അവരുടെ സ്നേഹജനങ്ങൾ നടത്തുന്ന പ്രാർത്ഥന മരിച്ചവർക്കുള്ള അപാരമായ അനുഗ്രഹങ്ങളും രക്ഷയും ആയിരിക്കും.
ശ്രീകൃഷ്ണനും യേശുവും മുഹമ്മദ് നബിയും സ്വർഗ്ഗമുണ്ട് എന്ന് നമ്മെ അറിയിച്ചു.
മനോഹരവും, ഒരു മനസ്സിനും ഇന്നേവരെ സങ്കൽപ്പിക്കാൻ കഴിയാത്തതുമായ അനശ്വര - പരിശുദ്ധ - രാജകീയ ജീവിതം ആയിരിക്കും സ്വർഗ്ഗത്തിൽ.
മനോഹരമായ ഒഴുകുന്ന നദികൾ, ഫലവൃക്ഷങ്ങളുള്ള മനോഹരമായ തോട്ടങ്ങൾ, മനോഹരമായ പക്ഷികളും, മൃഗങ്ങളും, സ്വർണ്ണവും വെള്ളിയും കൊണ്ട് നിർമ്മിച്ച കൊട്ടാരങ്ങൾ, സ്വാദിഷ്ടമായ ഭക്ഷണങ്ങളും, പലതരം പരിശുദ്ധമാമായ പഴവർഗ്ഗങ്ങളുടയും മുന്തിരിയുടെയും തോട്ടങ്ങളും, പാനീയങ്ങൾ ഒഴുകുന്ന നദികൾ, നീണ്ടുനിൽക്കുന്ന ആനന്ദങ്ങൾ, അവസാനിക്കാത്ത സന്തോഷം, മനോഹരമായ കാലാവസ്ഥയും ആയിരിക്കും സ്വർഗത്തിൽ.
സ്വർഗ്ഗത്തിൽ എല്ലാ മരങ്ങളുടെയും തടികളും ചില്ലകളും സ്വർണ്ണവും മുത്തും കൊണ്ട് നിർമ്മിച്ചവായാണ്.
എല്ലാ മതക്കാരുടെയും സ്വർഗ്ഗം ഒന്നുതന്നെയാണ്.
സ്വർഗ്ഗത്തിൽ പ്രവേശിക്കപ്പെടുന്നത് ക്രിസ്തീയ വിശ്വാസത്തിലുള്ളതു പോലെ ആത്മാവ് മാത്രം ആയിരുന്നാലും, ഇസ്ലാമിക വിശ്വാസത്തിൽ ഉള്ളതുപോലെ ആത്മാവും, പരിശുദ്ധ ശരീരവും ചേർന്നുള്ളതാണെങ്കിലും പ്രശ്നമാക്കേണ്ട.
ഏതായാലും നാം സ്വർഗ്ഗം നേടാൻ ശ്രമിക്കുക.
യേശു പറഞ്ഞതുപോലെ രണ്ടു കണ്ണുള്ളവനായി നരകത്തിൽ പ്രവേശിക്കപ്പെടുന്ന തിനേക്കാൾ നല്ലത് ഒരു കണ്ണുള്ളവൻ ആയി സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കപ്പെടു ന്നതാണ്.
നാം ശരീരത്തോടെ ആയിരിക്കും സ്വർഗ്ഗത്തിൽ പ്രവേശിക്കുക എന്നും,
യേശു പറഞ്ഞ സ്വർഗ്ഗവും ഇസ്ലാം പരിചയപ്പെടുത്തുന്ന സ്വർഗ്ഗവും ഒന്നുതന്നെയാണ് എന്നും, നരകം ഭയാനകമായിരിക്കും എന്നും യേശുവിന്റെ ഈ വാക്കിൽ നിന്നും മനസ്സിലാക്കാം.
ചെറുപ്രായത്തിൽ ഭൂമിയിൽനിന്നു മരിച്ചുപോയവരും, പ്രായം കൂടി വൃദ്ധരായി മരിച്ചു പോയവരു, നമ്മുടെ ശരീരം ചിന്നി ചിതറി പോയാലും സ്വർഗ്ഗത്തിൽ എത്തിയാൽ സൗന്ദര്യം ഉള്ളവരും സ്നേഹസമ്പന്നരുമായ യുവതി യുവാക്കൾ ആയി പുനർജനിക്കും എന്നാണ് ഇസ്ലാമിക വിശ്വാസത്തിൽ പറയുന്നത്.
പ്രാചീന മതങ്ങളായ യഹൂദ- ഹിന്ദു - ക്രിസ്ത്യൻ മതങ്ങളിലെ സ്വർഗ്ഗ വിശ്വാസം കാലാന്തരങ്ങളിൽ അവ്യക്തമായി പോയതായിരിക്കാം.
സ്വർഗ്ഗത്തെ കുറിച്ചുള്ള ഇസ്ലാമിന്റെ വ്യക്തമായ വിശദീകരണം നാം മനസ്സിലാക്കേണ്ടതാണ്.
മനോഹരമായ ഗാനങ്ങൾ ആലപിക്കുന്നവരും, വളരെ വെളുത്തവരും, അതിസുന്ദരികളും, സ്നേഹവതികളുമായ സ്വർഗ്ഗീയ പെൺകുട്ടികൾ (ഹൂറുൽ ഈൻ) സ്വർഗത്തിലെ പുരുഷന്മാരുടെ സുഹൃത്തുക്കളും സേവകരും മാത്രമല്ല. ഈ ഭൂമിയിൽ നിന്ന് സ്വർഗ്ഗത്തിൽ എത്തുന്ന സ്ത്രീകളുടെ സേവകരും
കൂടിയാണ് ഹൂറുൽ ഈൻ.
സ്വർഗ്ഗത്തിൽ ദാവീദ് രാജാവിന്റെ ഗംഭീരമായ "ഗാന വിരുന്ന്" ഉണ്ടാവും.
അനശ്വര - പരിശുദ്ധ - രാജകീയ സ്വർഗ്ഗത്തിൽ സമ്പൽസമൃദ്ധിയോടെയും, സമാധാനത്തോടെയും, ആഘോഷങ്ങളോടെയും ജീവിക്കാനുള്ള മാർഗം 'ഏകനായ പ്രപഞ്ചനാഥനെ' മാത്രം ആരാധിക്കുകയും, അവനോട് മാത്രം പ്രാർത്ഥിക്കുകയും, മനുഷ്യ സ്നേഹത്തോടെ സൽകർമ്മങ്ങൾ അനുഷ്ഠിക്കുകയും,
അർജുനയെ പോലെ ധർമ്മത്തിനു വേണ്ടി പോരാടുകയും ചെയ്യുക എന്നത് മാത്രമാണ്.
അള്ളാഹു, കർത്താവ്, ജഗദീശ്വരൻ, ഹിരണ്യഗർഭ എന്നീ പേരുകൾ എല്ലാം 'ഏക പ്രപഞ്ചനാഥനെ' വിവിധ ഭാഷകളിൽ വിളിക്കുന്ന പേരുകളാണ്.
അബ്രഹാമും, ഐസക്കും, ജോസഫും, മറ്റെല്ലാ പ്രവാചകരും പ്രാർത്ഥിച്ചത് ഏകനായ പ്രപഞ്ച നാഥനോട് മാത്രമായിരുന്നു എന്ന് ബൈബിളിലൂടെയും, ചരിത്രത്തിലൂടെയും നമുക്ക് മനസ്സിലാക്കാൻ കഴിയും.
യേശുവിനോടോ, മുഹമ്മദ് നബിയോടോ മറ്റു മനുഷ്യരോടോ പ്രാർത്ഥിക്കരുത്.
കൂടുതൽ പഠിക്കാൻ Muhammad isa YOHANNAN , Sirajul islam balussery, SAEED BIN GEORGE.
RUclips.
Thank you.
👏
ദുരന്തങ്ങൾ ഒരു വരുമാന മാർഗ്ഗമായിക്കാണുന്ന രീതിയിലാണ് സർക്കാർ പ്രവർത്തന ങ്ങളുടെ സ്വഭാവം.
സ്വയം സേവന സന്നദ്ധത
പ്രവർത്തകർ പ്രതിഫലം ഇഛിക്കുന്നില്ല. അതുംകൂടി സർക്കാർ വരുമാനത്തിൽ പെടുത്തുന്ന മ്ളേഛ മായ 1 മനുഷ്യന് യോജിക്കാത്ത പ്രവർത്തനമാണ് പിണറായി സർക്കാർ ചെയ്തു കൂട്ടിയത് എന്ന് തോന്നിണു കഷ്ടം .
🙌🏻
ഭൂമി കടലെടുക്കും 100 ശതമാനം ശരിയാണ്
🙌🏻
ഉരുൾ പൊട്ടൽ മുൻകൂട്ടി അറിയാൻ ഒരിക്കലും കഴിയില്ല ഏത് ശാസ്ത്രങ്ങർക്കും കൂടുതൽ മഴ പെയ്താൽ എപ്പോ വേണമെങ്കിലും ഉരുൾ പോട്ടാം കേരളത്തിൽ പല സ്ഥലത്തും ഉറപ്പില്ലാത്ത മലകളും കുന്നിൻ പ്രദേശങ്ങളും ആണ് നാലോണം മഴ പെയ്താൽ ഉരുൾ പൊട്ടൻ സാധ്യത കൂടുതൽ ആണ്
👏
parayuna 80 percent agree cheyan patumunud , garba patravum pati paranje atra clear ayila antho dhuruhatha athinde back ule thoni , ethpole ulath ulathpole parayune sir sookshikanam ,
🌹🌹🌹
കറക്ട് ബുദ്ധിമാൻ🙏🙏🙏.
🙏🏻
❤❤❤❤❤❤
@@HardFarmer ❤️
സത്യം
ബൈബിൾ പറയുന്നു ആകാശത്തിന് മുകളിൽ ഒരു ജലാശയം ഉണ്ട് പറയുന്നു Space ന് മുകളിൽ ശാസ്ത്രം എത്തിയിട്ടില്ല നോഹയുടെ കാലത്ത് ആകാശShatter തുറന്ന് വെള്ളപൊക്കം ഉണ്ടായി മേഘസ്ഫോടനം ശാസ്ത്രം പറയും 3:18 😊
ആകാശത്തിനു മുകളിൽ സമുദ്രം പോലെ ജലാശയമുണ്ട് എന്ന് ബൈബിൾ പറയുന്നുണ്ട് എന്നുള്ളത് ഒരു പുതിയ അറിവാണ്.
ഇസ്ലാമിക ഗ്രന്ഥങ്ങളിലും ആകാശത്തിനു മുകളിൽ വലിയൊരു സമുദ്രം പോലെയുള്ള ജലാശയമുണ്ട് എന്ന് പറയുന്നുണ്ട്.
🙌🏻
ബൈബിളിൽ ആദ്യത്തെ ഉൽപ്പത്തി വായിച്ചാൽ മതി അതിൽ ഉണ്ടല്ലോ ആകാശത്തിനു മുകളിൽ ഒരു വിധാനം ഉണ്ട് താഴെയും മുകളിലും വെള്ളമാണ് @@muhammedazgar274
👍👍👍
വയനാടൻ ചെഗുവേര സൂപ്പർ അല്ലേ.. പുള്ളി പറയുന്നത് ശെരിയല്ലേ
🙌🏻
🙏😪🙏
രാത്രിയിൽ ഉരുൾ പൊട്ടുകയില്ല... എന്ധോ ഒരു കുഴപ്പം ഉണ്ട്
അതെ.
അനധികൃത റിസോർട്ട് -ഭൂ മാഫിയയെയും(ഇറ്റലി, ജർമ്മനി etc. ൽ ഉള്ളതും) അവർക്കു വേണ്ടി ഇവിടെ കാര്യങ്ങൾ നടപ്പാക്കുന്ന കിഫയിലെ Paul mathews, Alex ozhukayil ടീംസിനെ ചോദ്യം ചെയ്താൽ ആ കുഴപ്പത്തിന്റെ കാരണം എന്താണെന്നറിയും.
🙌🏻
👍
Man maid disaster,,,,meppadi goverment authority neglegence caused this disaster..😢
@@beenaxavier4380 🙌🏻
❤👑❤️
❤❤❤❤❤😢
Sathiyum koottakula ithinte prethiyaghiyadham valuthayirikkum
സൂപ്പർ
@@abdullapk4373 🙏🏻
കാക്കും തോയും മുടിയും
Sathiyam paraja kuzapam avumtto
Vivarakedu oru kuttamalla athu kond kuzhappam illa❤iniyum urulpottal undavum prathikkuka athallathe vere onnum parayan illa
🙏🏻
Yenthorue kundthum aayalum yethrayo geeven nashttapattu!
പ്രകൃതി ദുരന്തത്തിനും മുന്നറിയിപ്പ് ഇല്ലാ
🙌🏻
ഈ മനുഷ്യൻ കോട മഞ്ഞു യുള്ള ടത്തു പണിയെടുക്കുന്ന വെക്തി ആണ്... വനത്തിൽ പഴയ വീഡിയോ കാണുന്ന വർക് മാത്രം അറിയാം....
🙌🏻
Ada old man Dai first you remove and wash your dress bad smell coming 😂😂😂
He is worried about disaster.
He is worried about disaster.
@@Master-i4u 😳
,💪💪💪💪💪💪
എടോ ദുഷിച്ച മനസ്സ് ഉള്ള ആളുകളാണ് നിന്റെ വീട്ടിൽ ഉള്ളത്.. അതാണ് നിന്റെ മനസ്സിൽ അഴുക്ക് ഉണ്ടായത്... മനസ്സിൽ അഴുകില്ലാത്ത മനുഷ്യരാണ് ഈ ഭൂമിയുടെ കാവലാളുകൾ. അവരെയാണ് ദൈവം ഇഷ്ടപ്പെടുന്നത് 🙏