എന്ത് രസമാ ഇ പ്രോഗ്രാം കാണാൻ... നല്ല സൗഹൃദം ..... കൂട്ടുകാർ അടിപൊളി... ഞാൻ എന്നും കാണാറുണ്ട്..... ഇതിൽ അഭിനയിച്ച എല്ലാം അഭിനേതാക്കളും ഉയരങ്ങളിൽ എത്തട്ടെ... ഞാൻ പ്രാർത്ഥിക്കുന്നു
മല്ലിക ഒരാളെപോലെയാവാൻ മറ്റൊരാൾക്ക് കഴിയില്ലലോ മാറ്റം ഉൾകൊള്ളാൻ കുറച്ച് സമയമെടുക്കും നമുക്ക് അതുവരെ സപ്പോർട് ചെയ്യാം ഒരുകാലാകാരിയെയും തളർത്തരുത് അവർ നന്നായി ചെയ്യുന്നുണ്ട്
മല്ലിക എന്ന കഥാപാത്രത്തിന്റെ ഫേസ് അല്പം പാവമായി നമ്മുടെ മനസ്സിൽ പകർത്തപ്പെട്ടുപോയി, അതുകൊണ്ട് അതുപോലെ പാവം ഫേസുള്ള ഒരാളെ സെലക്ട് ചെയൂ ഇപ്പോൾ ഉള്ള ആളുടെ ഫേസ് അതിനു ചേർന്നതല്ല അതവരുടെ കുറ്റമല്ല, എന്നാലും ഡയറക്ടർ ഒന്ന് ഓർക്കണം പ്രേക്ഷകരുടെ അഭിപ്രായം മാനിക്കണം
നല്ല രീതിയിൽ മുന്നോട്ടു പോകവേ മിന്നും താരത്തെ മാറ്റി....പഴയ മല്ലികയ്ക് പകരം നിങ്ങൾ ആരെ കൊണ്ടുവന്നാലും നിയ ചേച്ചിയുടെ അത്രയ്ക്ക് വരില്ല. പരീകുട്ടി&റസിയ,ജോസൂട്ടി&ജെസി,വാസൂട്ടി&മല്ലിക(നിയ) മതി.
Al Kharj ponnu suhruthe ariyatha karyathil abhiprayam parayaruth! Avaru avarude husbandinte koode UK yil sughamayi jeevikunu! Thani malayali swabhawam kaanikaruth
@@zubair.makasaragod ahaa...tv yil aano??enna nerathe parayande???athinu idea undu...pattu thudanguna time noki tvyude remote il MUTE button njekiyal mathi...tto...
മാറിമയത്തിലെ ടീം തന്നെയാണോ ഇത്എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല എത്ര നന്നായി അഭിനയിക്കുന്ന കലാകാരൻമാരാണ്ഇവർ വേണ്ടായിരുന്നു ഇങ്ങനെ ഒരു പ്രോഗ്രാം ഡിറക്ടറെ മാറ്റിയാൽ നന്നാവുമോ ????
എനിക്കിഷ്ടപ്പെട്ട താരം ദുരൈപാണ്ടി അഭിനന്ദനങ്ങൾ
എന്ത് രസമാ ഇ പ്രോഗ്രാം കാണാൻ... നല്ല സൗഹൃദം
..... കൂട്ടുകാർ അടിപൊളി... ഞാൻ എന്നും കാണാറുണ്ട്..... ഇതിൽ അഭിനയിച്ച എല്ലാം അഭിനേതാക്കളും ഉയരങ്ങളിൽ എത്തട്ടെ... ഞാൻ പ്രാർത്ഥിക്കുന്നു
00000⁰000000000000000⁰00
മല്ലിക ഒരാളെപോലെയാവാൻ മറ്റൊരാൾക്ക് കഴിയില്ലലോ മാറ്റം ഉൾകൊള്ളാൻ കുറച്ച് സമയമെടുക്കും നമുക്ക് അതുവരെ സപ്പോർട് ചെയ്യാം ഒരുകാലാകാരിയെയും തളർത്തരുത് അവർ നന്നായി ചെയ്യുന്നുണ്ട്
സത്യം
Good
ഈ ചാനലിന്റെ സ്ഥിരം പരിപാടിയാണ് ആളെ മാറ്റൽ
ഇതിന് മുമ്പും അളിയൻ vs അളിയനിൽ ഇത് തന്നെയാണ് ചെയ്തത് പരുപാടി ജനങ്ങൾ ഇഷ്ടപ്പെട്ടു വരുമ്പോൾ ആളെ മറ്റും
ആ കണ്ണുകളിലേക്ക് നോക്കി യാൽ മതി. തിരിച്ച് കൊണ്ടുവരുക. ഇല്ലെങ്കിൽ കാണില്ല.
ആളെ മാറ്റിയതെല്ലാ.. ആള് മാറിയതാ.... കുടുംബം മുന്നോട്ടു പോകാൻ മാറിയതാ... ഓള് uk യിൽ ആണ്...
ദുരൈ അണ്ണൻ പൊളി ആണ്, മൂപ്പര് ഏത് റോളും അടിപൊളി ആക്കി കയ്യിൽ തരും👌🏻👌🏻👌🏻
മല്ലിക എന്ന കഥാപാത്രത്തിന്റെ ഫേസ് അല്പം പാവമായി നമ്മുടെ മനസ്സിൽ പകർത്തപ്പെട്ടുപോയി, അതുകൊണ്ട് അതുപോലെ പാവം ഫേസുള്ള ഒരാളെ സെലക്ട് ചെയൂ ഇപ്പോൾ ഉള്ള ആളുടെ ഫേസ് അതിനു ചേർന്നതല്ല അതവരുടെ കുറ്റമല്ല, എന്നാലും ഡയറക്ടർ ഒന്ന് ഓർക്കണം പ്രേക്ഷകരുടെ അഭിപ്രായം മാനിക്കണം
ഞങ്ങളെ മല്ലികച്ചേച്ചിനെ തിരിച്ചു കൊണ്ടുവരണം.
കലാകാരൻ മാരേയും കലാകാരികളേയും സപ്പോട്ട് ചെയ്യുക പതിയെ പതിയെ ശരിയാവും വന്നല്ലേയുള്ളൂ ക്ഷമിക്കൂ സുഹൃത്തുക്കളേ
Malika miss u dear😟😟☹😪😪😪😥😥😥😭😭
പുതിയ മല്ലിക തീരേപോര പഴയ മല്ലിക തന്നെ മതി
മല്ലികക്ക് പകരം മല്ലിക മാത്രം ..😎
ദുരെ പോളിയാണ്
എത്ര പെട്ടെന്ന് മല്ലിക മാറി. ആൾക്കാരെ പൊട്ടനാക്കരുത്. പഴയ മല്ലിക തന്നെ നല്ലത്. കാരണം സൗമ്യ് മായ സംസാരം. കഥാപാത്രത്തിനു പറ്റിയ സംസാരം
വാസു കുടി നിർത്തിയതിൽ സന്തോഷിച്ചതാ, വീണ്ടും കുടി തുടങ്ങി, കൂടിയില്ലാത്ത സീനുകൾ മതി,സീരിയലുകൾ മാതൃകപരമാകണം.
നല്ല രീതിയിൽ മുന്നോട്ടു പോകവേ മിന്നും താരത്തെ മാറ്റി....പഴയ മല്ലികയ്ക് പകരം നിങ്ങൾ ആരെ കൊണ്ടുവന്നാലും നിയ ചേച്ചിയുടെ അത്രയ്ക്ക് വരില്ല. പരീകുട്ടി&റസിയ,ജോസൂട്ടി&ജെസി,വാസൂട്ടി&മല്ലിക(നിയ) മതി.
Avaru poyathanu alathe maatiyathala.
kudumbaprashnamanu
Al Kharj ponnu suhruthe ariyatha karyathil abhiprayam parayaruth! Avaru avarude husbandinte koode UK yil sughamayi jeevikunu! Thani malayali swabhawam kaanikaruth
avaranuaranjad pennporu bagam avasanam nokkuka
Ari vannalum support cheyyu...
ഉണ്ണി ചേട്ടൻ പോളിയാണ്
അപ്പൊ പഴയ മല്ലിക ഇനി ഇല്ലാലെ 😲 ഇത് ഓവർ ആണൂട്ടോ
Please show this serial five days instead of just three days, it's a really interesting series, a real family entertainment
പഴയ മല്ലിക ഇല്ലങ്കിൽ ഞമ്മക്ക് വേണ്ട
Pudiyamallika nogood
ഒരാൾ നന്നാവാൻ സമ്മതിക്കില്ല
AMMAVAN is a real paaaaandy
I am a Tamilian, I used to watch this serial regularly,, so please try to avoid insulting Tamil Community, Hope you understand.
Thanks for your comment Mr. Rajesh
Dear Rajesh. there are some people, they will never change so don't mind it. they will never change their stupid behavior.
Really appreciate your comment
Rajesh Gomez the problem with mallu is “ they think themselves their the only one great” I have seen many times this
Dear Rajesh Seeing art that way is not an insult to anyone here
പഴയ മല്ലികയെ എന്തിന് മാറ്റിയെ തെന്ന് അണിയറക്കാർ പ്രേക്ഷകരോടു് വെളിപ്പെടുത്തണം
rasheed e v അവരുടെ ഹുസ്ബന്റിനു ലണ്ടനിൽ ജോബ് കിട്ടി ...അവിടെ പോവുകയാണ് മല്ലിക (നിയ )
@@aidhzz8619 ok thanks
പുതിയ മല്ലികക്ക് കുറച്ചു time കൊടുക്ക്..
പഴയ മല്ലിക മതി.. പുതിയത് ഓവർ ആണ്...... സംസാരം തന്നെ എന്തോ പോലെ.. .... കാണാൻ പോലും തോന്നുന്നില്ല ...
Mallika thirich varanam
Aa varavu noke 😆 kudumbasuthram
Kazenju varunna polund....😂😂😂
New mallika name enthanu.
She is doing a good prformance👍👍
Dhurai annan 😂😊
Mallikaye ningalu matti ippazhathe mallika oru rasumlya
കംമുന്ന് ഇരി 😂😂😂👍
Ellavarkkum avasaram kodukkanallo. Pazhe mallika mathi enn parayumbo ee puthiya artist nu ethra mathram visamam indakum. Avar cheyyate namuk kandit vilayiruthaalo
മല്ലിക പഴയ ആൾ മിയ മതി
all are excellent performance
പുതിയ മല്ലിക ഈ പ്രോഗ്രാം ആയിട്ടു സെറ്റാകുന്നില്ല എന്ന് തോനുന്നു.. നടക്കുമ്പോൾ പോലും എന്തോ കാട്ടികൂട്ടുന്നതുപോലെ...
Voice also very bad....
*ദൊരൈ മാസ്സ്*
Aliyan v aliyanilae jamanthi mathiyayirunnu msllikayayittu
മല്ലിക നല്ല മലപ്പുറം ഭാഷ സംസാരിച്ചു
*തുടക്കത്തിലേ ആ പാട്ട് ഭയങ്കര വെറുപ്പിക്കലാണ്😬😬*
Thaankal aa paattu varumpo forward adichu vittal mathi...
@@kattachangayees2962
*ടീവിയിൽ കാണുകയാണെങ്കിൽ എങ്ങനെ forward ചെയ്യും ഒന്ന് പറഞ്ഞു തരാമോ?*
@@zubair.makasaragod ahaa...tv yil aano??enna nerathe parayande???athinu idea undu...pattu thudanguna time noki tvyude remote il MUTE button njekiyal mathi...tto...
നർമ്മകലൈയെ വിട്ടത് തെറ്റായി
Nice
മല്ലിക തീരേ പോരാ ''. ഒന്ന് ഉൾകൊള്ളാൻ സമയം ഇടുക്കും'' ''
ബൈക്കിൽ മൂന്നുപേര് കയറുന്നത് ഒഴിവാക്കാൻ ശ്രമികുക
മല്ലി ഓവർ ആക്ടിങ് ആണ്
ഇപ്പം ഉള്ള മല്ലിക മതി..
Good eppesode
പുതിയ മല്ലിക എന്താ അടുപ്പിൽ വീണോ ?
എന്ന് സുമുഖൻ
Super
Dhora 👍
അല്ലാ ഒന്നു ചോദിച്ചോട്ടെ വാസൂട്ടി വേറെ കല്യാണംകഴിച്ചോ? ഭാര്യയൊക്കെ മാറിക്കാണുന്നു.
😂
Were Niya...... i cant imagin
Vaasootti eettan bore chettan ennu vilicha mathi new mallike
Puduya Mallika ovaranu
mallikakku sub vere arum cherilla..mallikakku malika patolu..
Aa pazhaye maliksye matarudayirunnu.
Puthiya malika aayi abinayikhunna we sadanathine avidainnu kitti Abinayam Ariyatha Sadanam
Marimayathinte copiyaaaano
🦂
Vasuttikku chernathu ii mallikaya...ii thamizhan pandine onnu matttuuu
njangalk pazhaya mallika matheeeeeeeeeee
Pls change malikaaa
വാസുക്കുട്ടി വിണ്ടും മദ്യo കുടിക്കണം അതാണ് ഞങ്ങൾക്കിഷ്ടം
Don't say paandy
Please don't disrespect tamiliyans
kudumbaprashnamanu mallika poyath
മാറിമയത്തിലെ ടീം തന്നെയാണോ ഇത്എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല
എത്ര നന്നായി അഭിനയിക്കുന്ന കലാകാരൻമാരാണ്ഇവർ
വേണ്ടായിരുന്നു ഇങ്ങനെ ഒരു പ്രോഗ്രാം
ഡിറക്ടറെ മാറ്റിയാൽ നന്നാവുമോ ????
Marimayathil Vanna same story
Old malika gold new malika worst
Puthiya malikayude Acting very cheep
Good