ഷാഫി കൊല്ലം എന്നാ കലാകാരനെ അടുത്തറിയാന്‍ സാധിച്ചു..നല്ല പയ്യനാണ് അബ്ബ വീടിയോസിനു നന്ദിയുണ്ട്..ഈ കലാകാരനെ ദൈവം സഹായിക്കട്ടെ..ഷാഫി വന്ന വഴി മറക്കാത്ത നന്മ നിറഞ്ഞ പാട്ടുകാരനാണ്..ഈ പ്രണയ പാട്ടിനൊപ്പം ഭക്തിഗാനവും നന്നായി പഠനം
Good luck Shafi ; proud to have some good youth around vadakara who bought us fame; He deserves more oppurtunity. Utilize the talent , dear music directors!!!
nice shafi u have shared your real life thats what wee need mashaALLAH he is all giver he will give more&moer sure ALLAH BLESS YOU &ur family.nice that you are always kept hugging parents&ur near wealth wife so nice.wish u all the best
Haiiii shafi super njangalude swantham shafikayku orupadu ahamsakal. Shafiyude song athu youthinu nalkunna valiya oru sundhara swapna sammanamanu. I love u shafi. We love ur song yes ur song Our song ... Rag@KL.
താങ്കള്‍ പ്രണയത്തെ കുറിച്ച് നടത്തിയ പ്രസ്താവന തീര്‍ത്തും തെറ്റാണെന്ന് ഞാന്‍ പറയുന്നു . ഒരു തെറ്റ് നൂറുപേര്‍ ചെയ്താല്‍ അത് ശരിയായി മാറുന്നില്ല . താങ്കള്‍ 6 വര്ഷം പ്രനയിച്ചതുകൊണ്ടോ മുമ്പ് പ്രണയിച്ച പെണ്ണിനെ താങ്കള്‍ വിവാഹം ചൈതടുകൊണ്ടോ , അത് നല്ല കാര്യമായി മാറുന്നില്ല. ദൈവ തുല്യരായി നാം കാണുന്ന നമ്മുടെ മാതാപിതാക്കളെ വഞ്ചിച്ചു കൊണ്ട് നടക്കുന്ന ആ പ്രണയം സത്യമാണോ..? താങ്കളെപോലുള്ള ഒരാളില്‍ നിന്നും ഇത്തരം മണ്ടത്തരങ്ങള്‍ പ്രതീക്ഷിച്ചില്ല,,!!
ഷാഫി കൊല്ലം എന്നാ കലാകാരനെ അടുത്തറിയാന്‍ സാധിച്ചു..നല്ല പയ്യനാണ് അബ്ബ വീടിയോസിനു നന്ദിയുണ്ട്..ഈ കലാകാരനെ ദൈവം സഹായിക്കട്ടെ..ഷാഫി വന്ന വഴി മറക്കാത്ത നന്മ നിറഞ്ഞ പാട്ടുകാരനാണ്..ഈ പ്രണയ പാട്ടിനൊപ്പം ഭക്തിഗാനവും നന്നായി പഠനം
You are so straight forward.. May god bless you brother.
Good luck Shafi ; proud to have some good youth around vadakara who bought us fame;
He deserves more oppurtunity. Utilize the talent , dear music directors!!!
hello Shafi, njan bangaloril ninnum shinto. Shafiyude paattukal ethrathollam istamanennu paranjariyikaan kazhiyunilla. evde orupaadu fans shafikkunde. youtube vazhiyane almost ella videosum kaanunnathe. Njan orikal neeril kanditunde. but avduthe thirakku karanam aduthu varan pollum kazhinjilla.
shafiyude songs istapedaan oru karanam unde. LOVE. pakshe enike ente pennine nashtapettu.njan UAE poya neeram noki penninte veetukaar avale kettichuvittu. Eni oru pennine thedi povan vayya.
Good luck 4 u
His voice is great. keep up
nice shafi u have shared your real life thats what wee need mashaALLAH he is all giver he will give more&moer sure ALLAH BLESS YOU &ur family.nice that you are always kept hugging parents&ur near wealth wife so nice.wish u all the best
shafi ikka eniyum uyaragalil ethattea njagal prarthikkam
ellam allaahu kaanunnund shafikka....
allahu anugrahikkatte!!
god bls u
Dialogue edayil endinada background.......
Hai.... Brother shafi.... Ee interview kond ente orupad thettidharanakal mari..... Ningal ithrakku kashtappad anubhavicha alanennu enikkariyillayirunnu...... Iniyangottu jaithra yathra arambikkan nadhan anugrahikkatte.......
shafi' thangaloru nalla nilayilethitheeran prarthikkunnu rabbinode.bicos u n ur famly realy touching to me....
shafi god bless you...you'r great dear.
hello shafi kootathil nalla bakthi ghanagalum prateekshikunnu
Defnition of politness
Sadarana nilayil ninnum vijayathinte veejiyilekk kadannirikkunna ivarkk allahu thoufeek nalkatte
thanks for all to getting the vdio
GREAT
realy touching
Good man and carry on
super shfi
Haiiii shafi super njangalude swantham shafikayku orupadu ahamsakal. Shafiyude song athu youthinu nalkunna valiya oru sundhara swapna sammanamanu. I love u shafi. We love ur song yes ur song Our song ... Rag@KL.
thanks abbba
god bluss uss
god bless you
Ikka orupad nallapatt padan alla thoufeeq nalkatte shafikka i love u.....
SUPER PROGRAM
luv u bro...
good
shafi youar grait...
Love uuuu
shariya
keep it up man
താങ്കള്‍ പ്രണയത്തെ കുറിച്ച് നടത്തിയ പ്രസ്താവന തീര്‍ത്തും തെറ്റാണെന്ന് ഞാന്‍ പറയുന്നു . ഒരു തെറ്റ് നൂറുപേര്‍ ചെയ്താല്‍ അത് ശരിയായി മാറുന്നില്ല . താങ്കള്‍ 6 വര്ഷം പ്രനയിച്ചതുകൊണ്ടോ മുമ്പ് പ്രണയിച്ച പെണ്ണിനെ താങ്കള്‍ വിവാഹം ചൈതടുകൊണ്ടോ , അത് നല്ല കാര്യമായി മാറുന്നില്ല. ദൈവ തുല്യരായി നാം കാണുന്ന നമ്മുടെ മാതാപിതാക്കളെ വഞ്ചിച്ചു കൊണ്ട് നടക്കുന്ന ആ പ്രണയം സത്യമാണോ..? താങ്കളെപോലുള്ള ഒരാളില്‍ നിന്നും ഇത്തരം മണ്ടത്തരങ്ങള്‍ പ്രതീക്ഷിച്ചില്ല,,!!
Ivane Interview cheythavane sammathikkanam. Very Bad.
Ivante pattu kettal pinne orikkalum jeevithathil pattu kelkanulla agraham undavilla.
god bless you