താജുദ്ദീൻ വടകര തുറന്നു പറയുന്നു.. | Thajudheen vadakara Real Life | Kalbanu fathima real srory

Поделиться
HTML-код
  • Опубликовано: 5 ноя 2022
  • താജുദ്ദീൻ വടകര തുറന്നു പറയുന്നു.. | Thajudheen vadakara Real Life | Kalbanu fathima real srory
    #thajudheen_vadakara #thajudheen_vadakara_Real_Life
    #kerala #vadakara #trending #malayalam #malayalamtrendingvideos #malayalamtrending #shafichapoos #mappila_songs #mappila_song_whatsapp_status #mappilapattukal #mappilappattu #mappilappattukal #mappilapaattu #mappilasongstatus #malayalamstatus
  • РазвлеченияРазвлечения

Комментарии • 24

  • @afsalmachingal1235
    @afsalmachingal1235 Год назад +9

    വളരെ ശെരിയാണ്.. താജുക്ക തന്നെയാണ്.. ആൽബം.. മേഖലയെ വേറെ തലത്തിൽ എത്തിച്ചത്.. അത് പോലെ ഷാഫി കൊല്ലം.. സലീം കോടത്തൂർ.. അങ്ങനെ തുടങ്ങി ഒരുപാട് കലാകാരന്മാരെ.. പരിചയപ്പെടുത്തി തന്നതും.. താജുക്ക തന്നെയാണ് 🔥🔥

    • @masas916
      @masas916 Год назад +1

      ഇവർക്ക് മുന്നേ ആൽബങ്ങൾ ഇറക്കിയതും ഹിറ്റ്‌ ആക്കിയതും ഈസ്റ്റ് കോസ്റ് ആണ് അന്ന് അവരാണ് ആൽബം ട്രെന്റ് ഉണ്ടാക്കിയത് തന്നെ ആദ്യമായ്, ഓർമ്മക്കായ്, നിനക്കായ്, ഒരിക്കൽ നീ പറഞ്ഞു, സ്വന്തം, ഇനിയെന്നും, മിദാദ്, ജദീദ്, ഉടനെ ജുമൈലത്ത് ഇങ്ങനെ ഒരുപാട് ഹിറ്റ്‌ ആൽബങ്ങൾ ഉണ്ടായിരുന്നു. അതിന് ശേഷമാണ് ഇവർ വരുന്നത് ഇവരും നന്നായി ആൽബങ്ങൾ ഒന്ന് കൂടി ഉഷാറാക്കി 👍

  • @afsalmachingal1235
    @afsalmachingal1235 Год назад +3

    16:10 താജുക്ക :ഒരുപാട് പേരുടെ കൂടെ ഞാൻ വേദി പങ്കിട്ടിട്ടുണ്ട് പക്ഷെ എനിക്ക് ഏറ്റവും ഇഷ്ടം ഷാഫിയുടെ കൂടെ ആണ്.. ""അത് കേട്ടപ്പോ. ന്റെ പൊന്നോ രോമാഞ്ചം 🔥🔥ഷാഫിക്ക നെ അത്രയും ഇഷ്ടം 💕

  • @rafieravannurofficial1374
    @rafieravannurofficial1374 Год назад +1

    Chapooo പൊളിച്ചു ❣️❣️❣️

  • @lukmanjazzofficial3530
    @lukmanjazzofficial3530 Год назад +1

  • @aami143
    @aami143 Год назад

    ഷാഫി ഇക്കയെ നേരിട്ട് കാണാൻ അവസരം ഉണ്ടായിട്ടുണ്ട് ആള് സിമ്പിൾ ആണ്. നല്ലൊരു വ്യക്തിത്വത്തിന് ഉടമ.

  • @shamnashcheppalyshamnashch2681
    @shamnashcheppalyshamnashch2681 Год назад +1

    😍😍

  • @anwarsadaththirunnavaya9688
    @anwarsadaththirunnavaya9688 Год назад +1

    ചാപ്പൂസേ താജു ക്കാ🥰😘

  • @nashvajasim1543
    @nashvajasim1543 Год назад

    താജുക്കന്റെ കൂടെ ഗൾഫിൽ ഞാൻ കുറച്ചു മാസങ്ങൾ ജോലി ചെയ്‌തിട്ടുണ്ട്. പക്ഷെ എന്നെ ഇപ്പോൾ അറിയില്ല ഫോൺ നമ്പർ ഒന്നും ഇല്ല വളരെ നല്ല ഒരു മനുഷ്യൻ ആണ് അദ്ദേഹം

  • @Baduz_
    @Baduz_ Год назад

    ❤️❤️👍

  • @saivinayakv.p9564
    @saivinayakv.p9564 Год назад

    😍

  • @masala-wg4qp
    @masala-wg4qp Год назад +6

    Kalbanu fathima undakkiya oolamonnum..... Vere oru song undakkittillaaaa........ Keralathilu....... Tharagamayirunnu song😍😘🥰🥰🥰🥰🥰❤️❤️💞❤️❤️

  • @Myishumol
    @Myishumol Год назад

    💝💝💝💝👍👍

  • @thajudheenvatakaravadakara1308
    @thajudheenvatakaravadakara1308 Год назад +5

    ❤❤❤

  • @fabinafabina2719
    @fabinafabina2719 Год назад

    താജുക്ക സൂപ്പർ

  • @alivs2045
    @alivs2045 Год назад +1

    😀💪

  • @Kenya70870
    @Kenya70870 Год назад

    Iyalenthanavsm vivaham kazhikkatthe

  • @nani.c5086
    @nani.c5086 Год назад +2

    ഇ പാട്ട് എഴുതിയത് വേറെ ആരോ ആണ് ഇ മോയന്ത് അല്ല

  • @sakkinavp1791
    @sakkinavp1791 Год назад +3

    ഇയാൾ ഇനിയും പെണ്ണ് കെട്ടിലേ

  • @muhammad.thariq7743
    @muhammad.thariq7743 Год назад +1

    Thajukkaa ❤❤