എന്ദോകെ പറഞ്ഞാലും കൽബാണ് ഫാത്തിമ ഇല്ലാത്ത ബസ് ഒരു കാലത്തു ഉണ്ടായിരുന്നില്ല, അതു കേരളത്തിൽ ഉണ്ടാക്കിയ തരംഗം വളരെ വലുതാണ്, കുറ്റം പറയുന്നവർ കണ്ണാടിയിലേക് നോക്കി സ്വയം ചോദിക് -ve കമെന്റ് അല്ലാതെ വല്ലതും ഉണ്ടാക്കിയോ
മുസ്ലിം നാമധാരികളായ ആളുകളാണ് പ്രത്യേകിച്ച് ഒരു കാര്യവുമില്ലാതെ ഇദ്ദേഹത്തെ മോശക്കാരനായി കാണിച്ച് കമൻറ് ഇടുന്നത് അദ്ദേഹത്തിൻറെ സുഹൃത്തുക്കൾ ആണോ എന്താ എത്ര നെഗറ്റീവ് adikkann കാര്യം ആർക്കെങ്കിലും aruyavoo
എന്താണ് ആ തോൽവി സുന്ദരൻ ആയ മനുഷ്യൻ കഴിവ് ഉള്ള മനുഷ്യൻ സാമ്പത്തികം കുറഞ്ഞു പോയതോ വിവാഹം കഴിക്കാൻ കഴിയാതെ പോയതോ ആണോ പരാജയം അങ്ങനെ കാണുന്നവർക്കു അങ്ങനെ കാണാം പക്ഷെ ഒരു ജെനറേഷൻ ഇങ്ങനെ ഒക്കെ ആയിരുന്നു പ്രണയ നഷ്ടം നീതി പുലർത്താൻ പറ്റാതെ പോകുക ഇതൊക്കെ അനുഭവിച്ചവർക് താജുവിനെ മനസ്സിൽ ആകും പുതിയ ആൾക്കാർ തള്ളി കളയും പക്ഷെ കഴിവ് ഉള്ള ഒരു കലാകാരനും നല്ല മനുഷ്യനും ആണ് താജുദ്ധീൻ
ആരെ കുറിച്ചും നമ്മുക്ക് അങ്ങനെ പറയാനുള്ള യോഗ്യത ഇല്ല മിസ്റ്റർ..പക്ഷികൾ ജീവനോടെ ഉള്ളപ്പോൾ ഉറുമ്പിനെ ഭക്ഷിക്കുന്നു.. അത് ചത്തു കഴിയുമ്പോ..ഉറുമ്പ് ഭക്ഷിക്കും..
@@vinodvinodgr4915 proud of you brother. Comment box മുഴുവൻ മലയാളികളുടെ തെറി വിളിയാണ്. ഒരാൾ അയാളുടെ ജീവത്തിലെ പല കാര്യങ്ങളും തുറന്ന് പറയുമ്പോൾ അയാളെ കൂട്ടം കൂടി ആക്രമിക്കുന്നു.
അത് ഇപ്പോൾ ഇവിടെ പറയേണ്ട ആവിശ്യം എന്താണ്??. നിനക്ക് ഇഷ്ടമില്ലെകിൽ നീ കേൾക്കണ്ട. ഒരു കാര്യം ആദ്യം മനസിലാക്കു ഓരോ കാലത്തിനനുസരിച്ചാണ് കല വളർന്നിട്ടുള്ളത്. പണ്ടത്തെ നസിർ സിനിമകൾ ഇന്ന് നമ്മൾ കണ്ടാൽ നമുക്ക് overacting ആണ് എന്ന് തോന്നും. പക്ഷേ അന്ന് ആ സിനിമകൾ ഹിറ്റ് ആയിരുന്നു. അതുപോലെ തന്നെയാണ് ഗാനങ്ങളും ഓരോ കാലഘട്ടത്തിനനുസരിച്ചാണ്. അതുപോലും ചിന്തിക്കാൻ കഴിയാതെ. എന്തെങ്കിലും വിളിച്ചു പറയണം ഒരാളെ കളിയാക്കണം. ഇങ്ങനെയുമുണ്ടോ അസൂയ
@@ashaash1343 നിങ്ങളയച്ച റിപ്ലയ്ക്ക് notiഫിക്കേഷൻ വന്നിട്ടില്ല.. എന്താ അറീല്ല.... ഇന്ന് പഴയ നോട്ടിഫിക്കേഷൻ നോക്കിയപ്പോഴാ കാണുന്നെ.... പേരും ഇങ്ങനല്ലാരുന്നു... ആശ കൃഷ്ണ എന്നാണ്.... അത് കൊണ്ട് കണ്ടപ്പോൾ ഒന്ന് കൺഫ്യൂസ്ഡ് ആയി... ഓടിയാലും ഇല്ലെങ്കിലും നിങ്ങളന്നു എനിക്ക് റിപ്ലൈ തന്ന കമെന്റ്സ് ഒക്കെയും ഡിലീറ്റ് ആക്കിക്കണ്ടു... അതാ പറയാൻ കാരണം ..
@@കണ്ണൂരാൻകണ്ണൂർ സഹോദരാ അവർ പറഞ്ഞത് എന്താണെന്ന് മനസിലാകാതെ എന്തിനാ ഇങ്ങനെയൊക്കെ പറയുന്നത്. അങ്ങനെ വളർത്തിയാൽ കാണുന്നവർക്ക് അറപ്പാണെന്നല്ലേ പറഞ്ഞത് അവർക്ക് അത് അങ്ങനെ തോന്നി . അവർ മീശ വളർത്തരുത് എന്നല്ലല്ലോ പറഞ്ഞത് .
ഇവനും പാട്ട് കാരനോ ഇവനിക്കുംചാനലഭിമുഖമോ വായതുറന്നാൽ വടായിയും തള്ളും ഇവൻ മുൻബ് അത്ഭുതകരമായ ഒരു വടായി പറന്നിരുന്നു പ്രവാചകനെ സ്വപ്നം കണ്ടിരുന്നുവെന്ന്... എന്റമ്മോ
മലയാളികളുടെ സ്വന്തമായിട്ടുള്ള സംസ്കാരം. അവരുടെ കണിൽ ചില ആളുകൾ വളരാൻ പാടില്ല. അവർ എന്നും താഴെ കടയിൽ തന്നെ നിൽക്കണം. അവരെ ആരെങ്കിലും പൊക്കി കൊടുന്നൽ അവരെ തെറി പറയുക. ശുദ്ധമായ sadist ചിന്തകതികൾ.
Iyal ithentha parayunne..love after marriage illenano..edo marriage nu munpulla love dopamine kaaranam undakunadha..after marriage sharikula swabhavam adjust cheyanum patanam..you must move on .ilengil ningal pined time wast ayadh orth dhukkikum
എന്റെ പൊന്നു സഹോദര അയാൾക്ക് വേറെ ഒരു പെണ്ണിനെ മനസ്സിൽ വെച്ചിട്ട് മറ്റൊരു കുട്ടിയെ കെട്ടാൻ കഴിയില്ല എന്നാണ് പറഞ്ഞത്. ഒന്നും മനസിലാകാതെ ഇങ്ങനെ സ്വയം പൊട്ടൻ ആവല്ലേ.
@@ashakrishna8038 അതിനു താജുദ്ധീൻ പാടില്ല എന്നല്ല ആ വ്യക്തി പറഞ്ഞത്. Of course he is a singer....he said ആ സോങ് (fathima) അദ്ദേഹം എഴുതി....ബട്ട് മില്ലേനിയം ഓഡിയോ അദ്ദേഹത്തിന്റെ പേര് വെച്ചില്ല....ആൾസോ...ഇയാൾ ഫാത്തിമ സോങ് മാത്രല്ല എഴുതിയത്....എൻ്റെ കാതിൽ ....ആശകളില്ലാത്ത എൻ ജീവ യാത്റയിൽ....നീയെന്റെ നൈഷാന എന്നാ ആൽബത്തിലെ പാട്ടുകളും .. ഇതെല്ലം എഴുതിയത് ഒരാൾ തന്നെ....നിന്റെ പാട്ടുകൾ ആൽബത്തിൽ ഉൾപ്പെടുത്തി എന്നും പറഞ്ഞിട് മില്ലേനിയം ഓഡിയോസ് അയച്ച ആശംസ കാർഡിലൂടെ ആണ് ഇയാൾ വിവരം അറിയുന്നത്. എഴുതിയത് ഇയാൾ അല്ലെങ്കിൽ കാർഡ് എന്തിനു അയച്ചു....സംഗീത സംവിധായകന്റെ പേരിലാണ് ആ ആൽബത്തിൽ എഴുതിയ ആളുടെ പേരിനു പകരം ഉള്ളത്. അദ്ദേഹം അന്ന് നിയമനടപടിക്ക് ഒരുങ്ങിയതായും കണ്ടിരുന്നു... ഒരു പക്ഷെ സാമ്പത്തികം ആകാം കേസ് ഉമായിട്ട് മുന്നോട്ട് പോകാൻ കഴിയാതിരിക്കാൻ കാരണം....ബികോസ് ഹൃദയ വാൽവിന്റെ തകരാറു കാരണം ചികില്സയ്ക്കു പണമില്ലാതെ അയാൾ ഒത്തിരി ബുദ്ധിമുട്ടുന്നതിനിടയിൽ കേസുമായിട്ട് എങ്ങനെ മുന്നോട്ട് പോകാൻ .kuttikkalathu schoolil thala karangi veena ayal school polum poorthiyakkam pattiyittilla....heart patient aayathu karanam thanne.
അന്തവും കുന്തവും ഉള്ള വാക്ക് സർ പറഞ്ഞു കൊടുക്കണം പ്ലീസ്. ഒരാളെ അയാൾ എന്താണ് പറയുന്നത് എന്ന് പോലും നോക്കത്തെ ഇങ്ങനെ മോശമാക്കി ചിത്രീകരിക്കുന്നത് ശെരിക്കും തന്തയില്ലായ്മ തന്നെയാണ്.
Mohammed Faisal C.U 4 മിനിറ്റ് ഉള്ള വീഡിയോ ഞാൻ വീണ്ടാമതും നിങ്ങൾ പറഞ്ഞത് കൊണ്ട് മാത്രം കണ്ടു എനിക്ക് ഇത് വരെ ഇയാൾ എന്തുവാ പറയുന്നത് എന്ന് മനസ്സിലായിട്ടില്ല ഇനി സാറിന് വല്ലോം മനസ്സിലായെങ്കിൽ ഇങ്ങോട്ട് വിളമ്പിയാലും
@@zayidabdullazayid4595 അയാളോട് അയാളുടെ personal life നെ കുറിച്ച് ചോദിക്കുന്നു. അയാൾ പറയുന്നു അയാൾ കല്യാണം കഴിക്കില്ല കാരണം അയാൾക്ക് ഒരു അന്യമദത്തിലെ കുട്ടിയെ ഇഷ്ടമായിരുന്നു. ആ കുട്ടിയുടെ കല്യാണം കഴിഞ്ഞു ആ കുട്ടി സന്തോഷമായി ജീവിക്കുന്നു. പക്ഷേ ഇയാൾക്കു ആ കുട്ടിയെ മനസ്സിൽ വെച്ച് വേറെ ഒരു കല്യാണം കഴിക്കൻ സാധിക്കില്ല അങ്ങനെയെങ്കിൽ അത് അയാൾ ആ കല്യാണം കഴിക്കുന്ന കുട്ടിയോട് ചെയുന്ന വഞ്ചനയാണ് എന്നാണ് അയാൾ പറയുന്നത്. ഇത്രയും വെക്തമായി അദ്ദേഹം പറഞ്ഞിട്ടും മനസിലാവാതിരിക്കാൻ താങ്കൾ കിളി പറി ഇരിക്കിയാണോ?
എന്തൊക്കെ പറഞ്ഞാലും "ഖൽബാണ് ഫാത്തിമ " ഒരു വെട്ടം എങ്കിലും പാടാത്ത ഒരാളും കാണില്ല ..അത്രയ്ക്കും ഫീൽ ആയിരുന്നു ആ പാട്ടിന് ..
GSV jukkbox fonchatu psttukalkamaurunu
Yes ofcoirse
സത്യം..
നല്ല മനസിന് ഉടമയാണ് താജുക്ക... ദൈവം നിങ്ങൾക്ക് പുതിയ അവസരങ്ങളും, സന്തോഷം ഉള്ള ജീവിതം നൽകട്ടെ.
പൈങ്കിളി ആണ് ബോർ ആണ് ... ഇനി ഉള്ള കാലത്തും തേനാണ് കുളിരാണ് എന്നൊക്കെ ഓര്കുമ്പോ ചിരിവരുന്നു
കുറ്റം പറയുന്നവർ ഒരു അഞ്ചു നിമിഷം താജു ബായിയുടെ കൂടെ ഞങ്ങളുടെ നാട്ടിൽ വന്നിരുന്നാൽ..... മതി.... എല്ലാം ശരിയായിക്കോളും........ ☺️
എന്ദോകെ പറഞ്ഞാലും കൽബാണ് ഫാത്തിമ ഇല്ലാത്ത ബസ് ഒരു കാലത്തു ഉണ്ടായിരുന്നില്ല, അതു കേരളത്തിൽ ഉണ്ടാക്കിയ തരംഗം വളരെ വലുതാണ്, കുറ്റം പറയുന്നവർ കണ്ണാടിയിലേക് നോക്കി സ്വയം ചോദിക് -ve കമെന്റ് അല്ലാതെ വല്ലതും ഉണ്ടാക്കിയോ
Ottorshayum😂😂
വളരെ genuine ആയ വ്യക്തിയാണ് താജുദ്ദീൻ. മനസ്സ് തുറന്ന സംസാരം. വിഡിയോ കാണുന്നവന്റെ മനസ്സ് തുറക്കൂ. അദ്ദേഹത്തെ മനസിലാകും
ഏഴാം കടലിന്റെ അടിയിലിരുന്നാലും നിന്നെ ഞാന് തേടിയെത്തും പൂമോളേ...💔💘
Full eppozhaa upload cheyyunne
Comments നോക്കുമ്പോൾ താജുദ്ധീന് എതിരാണല്ലോ... അദ്ദേഹത്തിന് ഹേറ്റേഴ്സ് ഉണ്ടോ
ലാലേട്ടൻ ഇജ്ജാതി🔥
അവസാനം പറഞ്ഞത് ഇഷ്ടായി
താജുക്ക നന്മയുള്ള മനസ്സിന് ഉടമ😍
ഖൽബാണ് ഫാത്തിമ 👍
Endhna ithrem negative comments. Addheham valare open ayi samsarichu. Genuine ayitt thonni.
Athey
എല്ലാരും open ആയി കമെന്റ് ഇട്ടു . അത്രേ ഉള്ളൂ .
എന്നാൽ നീ രണ്ട് കിലോ പോത്തർച്ചി വാങ്ങീട്ട് അങ്ങ്. കൂട്ടിക്കോ വീട്ടിൽ
@@zayidabdullazayid4595 😁
shafi kollam
Ellam sheriyakum evideyo oral kathirippundu bro
nalla samsaram..alan murich olla marupadi
Good
Thajukka has mohanlal voice
Randalum muthanu
ഈ കലാലയം ആ ഒരു പാട്ട് മാത്രം ഇഷ്ട്ടം ആയി
Thajukka muthanu
please enquire about Kollam shafi near Kollam juma masjid,Koyilandi.
കൊല്ലം ഷാഫി വളരെ നല്ല മനുഷ്യൻ ആണ് .
മുസ്ലിം നാമധാരികളായ ആളുകളാണ് പ്രത്യേകിച്ച് ഒരു കാര്യവുമില്ലാതെ ഇദ്ദേഹത്തെ മോശക്കാരനായി കാണിച്ച് കമൻറ് ഇടുന്നത്
അദ്ദേഹത്തിൻറെ സുഹൃത്തുക്കൾ ആണോ എന്താ എത്ര നെഗറ്റീവ് adikkann കാര്യം ആർക്കെങ്കിലും aruyavoo
കുറെ ഓക്കേ നാട്ടുകാർ തെണ്ടികൾ ആവും. അവർക്കാണെല്ലോ അവരുടെ കൂട്ടത്തിൽ നിന്നും ഒരാൾ വന്നാൽ അസൂയ ഉണ്ടാവുക
Shariyanu bro
താജ്ജുദിന് എന്തൊരു തോൽവി ആണ് ഭായ്....
എന്താണ് ആ തോൽവി സുന്ദരൻ ആയ മനുഷ്യൻ കഴിവ് ഉള്ള മനുഷ്യൻ സാമ്പത്തികം കുറഞ്ഞു പോയതോ വിവാഹം കഴിക്കാൻ കഴിയാതെ പോയതോ ആണോ പരാജയം അങ്ങനെ കാണുന്നവർക്കു അങ്ങനെ കാണാം പക്ഷെ ഒരു ജെനറേഷൻ ഇങ്ങനെ ഒക്കെ ആയിരുന്നു പ്രണയ നഷ്ടം നീതി പുലർത്താൻ പറ്റാതെ പോകുക ഇതൊക്കെ അനുഭവിച്ചവർക് താജുവിനെ മനസ്സിൽ ആകും പുതിയ ആൾക്കാർ തള്ളി കളയും പക്ഷെ കഴിവ് ഉള്ള ഒരു കലാകാരനും നല്ല മനുഷ്യനും ആണ് താജുദ്ധീൻ
Kallavediyan
ആരെ കുറിച്ചും നമ്മുക്ക് അങ്ങനെ പറയാനുള്ള യോഗ്യത ഇല്ല മിസ്റ്റർ..പക്ഷികൾ ജീവനോടെ ഉള്ളപ്പോൾ ഉറുമ്പിനെ ഭക്ഷിക്കുന്നു.. അത് ചത്തു കഴിയുമ്പോ..ഉറുമ്പ് ഭക്ഷിക്കും..
@@vinodvinodgr4915 proud of you brother. Comment box മുഴുവൻ മലയാളികളുടെ തെറി വിളിയാണ്. ഒരാൾ അയാളുടെ ജീവത്തിലെ പല കാര്യങ്ങളും തുറന്ന് പറയുമ്പോൾ അയാളെ കൂട്ടം കൂടി ആക്രമിക്കുന്നു.
എന്റെ പൊന്നോ ഖൽബണ് ഫാത്തിമ എവിടെയെങ്കിലും കേട്ടാൽ ഇപ്പോ തലക്കകത്തു ഒരു പെരുപ്പും ഒപ്പം ഓക്കാനവും വരും ഇത്രമാത്രം വെറുതെ ഒരു മാപ്പിളപാട് .... ഹൂ
അത് ഇപ്പോൾ ഇവിടെ പറയേണ്ട ആവിശ്യം എന്താണ്??. നിനക്ക് ഇഷ്ടമില്ലെകിൽ നീ കേൾക്കണ്ട. ഒരു കാര്യം ആദ്യം മനസിലാക്കു ഓരോ കാലത്തിനനുസരിച്ചാണ് കല വളർന്നിട്ടുള്ളത്. പണ്ടത്തെ നസിർ സിനിമകൾ ഇന്ന് നമ്മൾ കണ്ടാൽ നമുക്ക് overacting ആണ് എന്ന് തോന്നും. പക്ഷേ അന്ന് ആ സിനിമകൾ ഹിറ്റ് ആയിരുന്നു. അതുപോലെ തന്നെയാണ് ഗാനങ്ങളും ഓരോ കാലഘട്ടത്തിനനുസരിച്ചാണ്. അതുപോലും ചിന്തിക്കാൻ കഴിയാതെ. എന്തെങ്കിലും വിളിച്ചു പറയണം ഒരാളെ കളിയാക്കണം. ഇങ്ങനെയുമുണ്ടോ അസൂയ
@@faisalc.u2742 ഞാൻ എന്ത് എപ്പോ പറയണം എന്നുള്ളത് എന്റെ ഇഷ്ടമാണ് ഞാൻ തന്നോട് ഒന്നും പറഞ്ഞിട്ടില്ലല്ലോ
@@palapuzha moopar ella commentilum oodi nadann abhiprayam parayunnavare ellam question cheyyunnund.... Athilum thamasha mukalil oruthan fathima song moshtichathano chodichu.... Athinte news kandath kondu moshtichathanenn marupadi paranjathinu aval ente ponkala ittu.... Njanum vittilla..... Aal comment okke delete aaki kandam vazhi oodi🤣🤣🤣🤣
@@palapuzha ividunn mukalil 5th commnt noku.... Avalde akramam kandapol athini thajudheen snehichua aa penn aano ennu polum njan samshayichu😂🤣😂.... Ajjathi kalipp ennod....
@@ashaash1343 നിങ്ങളയച്ച റിപ്ലയ്ക്ക് notiഫിക്കേഷൻ വന്നിട്ടില്ല.. എന്താ അറീല്ല.... ഇന്ന് പഴയ നോട്ടിഫിക്കേഷൻ നോക്കിയപ്പോഴാ കാണുന്നെ.... പേരും ഇങ്ങനല്ലാരുന്നു... ആശ കൃഷ്ണ എന്നാണ്.... അത് കൊണ്ട് കണ്ടപ്പോൾ ഒന്ന് കൺഫ്യൂസ്ഡ് ആയി... ഓടിയാലും ഇല്ലെങ്കിലും നിങ്ങളന്നു എനിക്ക് റിപ്ലൈ തന്ന കമെന്റ്സ് ഒക്കെയും ഡിലീറ്റ് ആക്കിക്കണ്ടു... അതാ പറയാൻ കാരണം ..
മീശ വായിലേക്ക് ഇറക്കി വളർത്തുന്നത് കാണുമ്പോൾ വെറുപ്പാണ്.
Athentha
Ayallude vayilil ale
സത്യം
Ninte annakkalilallo
@@കണ്ണൂരാൻകണ്ണൂർ സഹോദരാ അവർ പറഞ്ഞത് എന്താണെന്ന് മനസിലാകാതെ എന്തിനാ ഇങ്ങനെയൊക്കെ പറയുന്നത്. അങ്ങനെ വളർത്തിയാൽ കാണുന്നവർക്ക് അറപ്പാണെന്നല്ലേ പറഞ്ഞത് അവർക്ക് അത് അങ്ങനെ തോന്നി . അവർ മീശ വളർത്തരുത് എന്നല്ലല്ലോ പറഞ്ഞത് .
ആ ഒരു പാട്ട് അല്ലാതെ വേറെ ഏതു പാട്ടാണ് മര്യാദയ്ക്ക് പാടിയത്.. ഇവന് പാടാന് ഒന്നും അറിയില്ല..
🙏
നല്ല ഇനം തീ തുപ്പുന്ന ഡ്രാഗൺ കുഞ്ഞുങ്ങൾ വില്പനക്ക്.
അങ്ങനെ പറഞ്ഞാൽ എന്താ 😒
ഇവന്റെ ആദ്യഭാര്യയും കുട്ടികളും എവിടെപ്പോയി....ഫുൾ ഉടായിപ്പാണെല്ലോ....🤔🤔
da kaattame idheham kalyanm kazhichittilla
Thajudeena boranu
ഇവനും പാട്ട് കാരനോ
ഇവനിക്കുംചാനലഭിമുഖമോ
വായതുറന്നാൽ വടായിയും തള്ളും
ഇവൻ മുൻബ് അത്ഭുതകരമായ ഒരു വടായി പറന്നിരുന്നു പ്രവാചകനെ സ്വപ്നം കണ്ടിരുന്നുവെന്ന്... എന്റമ്മോ
എന്തിനാണ് നിങ്ങൾക്ക് ഇത്രയും അസൂയ??. ഒരുപക്ഷെ അയാൾ പറഞ്ഞത് ശരിയാണെകിലോ?. ഒരു കാര്യം അറിയാതെ ഒരാളെ കുറിച്ച് സംഗം ചേർന്ന് ആക്രമിക്കല്ലേ
Enthokke ithu parynne manassukond klynm .😀..thaju badakara uyir👏💪
online kalyanam ellam kainjalle... enipo ith matrane baaki ullu kazhikatte🤣
Thajuuus enthoru thallu anu baiii kashtam
over akalle...thajuddin.boran vaakugal ozivaaku....plsss...keeep standrd.... kanunnavrk endoru boran....
Bor thonatha, thuranna vekthithathinudamayanu thajukka👍
ഇവിടെ എന്താ ഇയാൾക്കു ഇത്ര നെഗറ്റീവ് comments
അസൂയ
മലയാളികളുടെ സ്വന്തമായിട്ടുള്ള സംസ്കാരം. അവരുടെ കണിൽ ചില ആളുകൾ വളരാൻ പാടില്ല. അവർ എന്നും താഴെ കടയിൽ തന്നെ നിൽക്കണം. അവരെ ആരെങ്കിലും പൊക്കി കൊടുന്നൽ അവരെ തെറി പറയുക. ശുദ്ധമായ sadist ചിന്തകതികൾ.
Ippo sneham tharunna aalund polum.. appo pranayam und.. pinne ini kalyanam kazhikkillaann prnjatho..manasil kalyanam kazhichu polum. enikk onum mnsilaayilla🤔🙄
Enikkum
കിളി പോയിട്ടാണുള്ളത്
Kalyanam kazhinj makkal okke ulla sthree aayitt bandam adaanu
Enthoko paray nn
Iyalanth thengaya parayunna
Iyal ithentha parayunne..love after marriage illenano..edo marriage nu munpulla love dopamine kaaranam undakunadha..after marriage sharikula swabhavam adjust cheyanum patanam..you must move on .ilengil ningal pined time wast ayadh orth dhukkikum
എന്റെ പൊന്നു സഹോദര അയാൾക്ക് വേറെ ഒരു പെണ്ണിനെ മനസ്സിൽ വെച്ചിട്ട് മറ്റൊരു കുട്ടിയെ കെട്ടാൻ കഴിയില്ല എന്നാണ് പറഞ്ഞത്. ഒന്നും മനസിലാകാതെ ഇങ്ങനെ സ്വയം പൊട്ടൻ ആവല്ലേ.
നിങ്ങളെന്തു വെറുപ്പിക്കലാണ്
Mind your words hoorleengal aaa waak vendaayirunnu
Karich kalanjit ippem ulled araa? Sneham tharunnedh🤔
@@ashaash1343 eth naseema😌
@@ashaash1343 naseema aayit dingolfi aayrkm enna😂..olum ottum moshamallalo 🙌🏻😉
ഇവനേതാ 😂
Aaran aval🧐
അലവലാതികൾ
Vattaanallee...
ഇദ്ദേഹത്തിന്റെ മീശ,
ഭയങ്കര വെരുപ്പീര് ആണ്
മാപ്പിള പട്ടു പാടി കുളം ആകിയ മഹാൻ
Malabaruksrkku avavanana ullaysy parakjukstitundu
Uda Bennet kumar 30 y kondu 45 cinimayla abinaykan kaynjitullu
എന്തിലൊക്കെ കയുള്ളങ്ങി പൂച്ചങ്ങി കുരുകുരു...,,.,..
Oh pinne angane avatte,ethaa eee kuthara
Fathima song vere allude moshtichathaanno
@@ashakrishna8038 no athezhuthiya payyane patti pineeed newspaperil vannirunnu.aa pavam ezhuthiyayacha pattu ivar use cheythenkilum athinte credit onnum ayalk kittiyilla....hes is from calicut ...now running a fancy shop...nte kayil aa news cutting undu....pakshe athu foto commeny aayi ivide idan vayyallo
@@ashakrishna8038 angine alla ennu njan paranjillallo man.....sathyam ithanenn mathrama paranjathu....annu aa news kanda ennepole ee news cutting kittiya kurachu per sathyam arinju ennu mathram....pinne ee social mediayakkalathu kuthipokkan pattilla....vilapokilla ennu parayunathu not right...udaharanam right thinkers....ft polathe grupukal thanne....enikum neritt urappulla karyam onnumallallo ithu.....
ethayalum daivathinu sathyamariyamallo....kallam parayunnathu aarayalum arhikkunnathu labhikkatte
@@ashakrishna8038 അതിനു താജുദ്ധീൻ പാടില്ല എന്നല്ല ആ വ്യക്തി പറഞ്ഞത്.
Of course he is a singer....he said
ആ സോങ് (fathima) അദ്ദേഹം എഴുതി....ബട്ട് മില്ലേനിയം ഓഡിയോ അദ്ദേഹത്തിന്റെ പേര് വെച്ചില്ല....ആൾസോ...ഇയാൾ ഫാത്തിമ സോങ് മാത്രല്ല എഴുതിയത്....എൻ്റെ കാതിൽ ....ആശകളില്ലാത്ത എൻ ജീവ യാത്റയിൽ....നീയെന്റെ നൈഷാന എന്നാ ആൽബത്തിലെ പാട്ടുകളും ..
ഇതെല്ലം എഴുതിയത് ഒരാൾ തന്നെ....നിന്റെ പാട്ടുകൾ ആൽബത്തിൽ ഉൾപ്പെടുത്തി എന്നും പറഞ്ഞിട് മില്ലേനിയം ഓഡിയോസ് അയച്ച ആശംസ കാർഡിലൂടെ ആണ് ഇയാൾ വിവരം അറിയുന്നത്.
എഴുതിയത് ഇയാൾ അല്ലെങ്കിൽ കാർഡ് എന്തിനു അയച്ചു....സംഗീത സംവിധായകന്റെ പേരിലാണ് ആ ആൽബത്തിൽ എഴുതിയ ആളുടെ പേരിനു പകരം ഉള്ളത്.
അദ്ദേഹം അന്ന് നിയമനടപടിക്ക് ഒരുങ്ങിയതായും കണ്ടിരുന്നു...
ഒരു പക്ഷെ സാമ്പത്തികം ആകാം കേസ് ഉമായിട്ട് മുന്നോട്ട് പോകാൻ
കഴിയാതിരിക്കാൻ കാരണം....ബികോസ് ഹൃദയ വാൽവിന്റെ തകരാറു കാരണം ചികില്സയ്ക്കു പണമില്ലാതെ അയാൾ ഒത്തിരി ബുദ്ധിമുട്ടുന്നതിനിടയിൽ കേസുമായിട്ട് എങ്ങനെ മുന്നോട്ട് പോകാൻ .kuttikkalathu schoolil thala karangi veena ayal school polum poorthiyakkam pattiyittilla....heart patient aayathu karanam thanne.
@@ashakrishna8038 ente ponnoo...namichu......ayal ayyakkathe kitti ennu njan eppol paranju.????ayal ayachu koduthathanu aa pattukal....but pinneed card kitty....nokiyapol athil ayalude peru illa....pakaram music directerude peru....thats it....also he is not a singer ....pinnenthinu ayal asooyappedanam.....oru mappilappatukarante valarchayil asooyapettu aropanam chumma unnayikkuka aanekil ayal nalla popular aya orale paranjal pore....link benny dayal.....gopi sundar.....najim arshad....vijay yesudas.....ayalude pattu ayal kodukkathe millenium audio kk kityu ennu njan evdyaa mention cheythe....aa news cutting ivide idan ulla option illathe aaypoi....undenkil ittene njan
@@ashakrishna8038 aa news cutting 16 varshathinu shesham ullathalla....munpe ullatha....ipo 1st commentile ayalude chodyathunu utharam paranjenne ulloo....codathikk vendathu theliv thanne....pakshe panam ilalthe hridrogi aaya oralk ithinu purake pokan oru pad thadasangalundu....he is not financially strong....paranjalo....ningal vishwasichillenklum daivathinariyaamallo sathyam.....kalavu paranjathaarano ayalkk daivam arhikkunnathu kodukkatte....
2 knapanmar 😝😜
Iyalendha ee paraynnadh.loka vay nokki.
Ayalu vayi nokkiyathu than engane kandu ????
നോക്കാൻ പാകത്തിന് വാ തുറന്നു വെച്ചാൽ ആരും നോക്കും?. അയാൾക്ക് ഇഷ്ടമുള്ളത് അയാൾ പറയട്ടെ. പറ്റില്ലെങ്കിൽ താൻ കാണണ്ട
Direct kaandappol jadayannu thonni☹️
Ee paatte keette potti chiricha ethre peerunde 😂😂
Randu tallipoligal
നീ മുത്തവ 🤣
മനോരമ ചാനൽ ഇത്ര അധം പതിച്ചു ഇവരെ വെച്ച് ഒക്കെ ഇന്റർവ്യൂ ചെയ്യാൻ ആ ചുവപ്പ് ടീഷർട്ട് കുട്ടൻ വലിയ വലിയ അന്തവും കുന്തവും ഇല്ലാത്ത സംസാരം പറയും
അന്തവും കുന്തവും ഉണ്ടാവൂലാ
കിളിപോയിട്ടാണ് ഇരിക്കുന്നത് 😂😂😂
അന്തവും കുന്തവും ഉള്ള വാക്ക് സർ പറഞ്ഞു കൊടുക്കണം പ്ലീസ്. ഒരാളെ അയാൾ എന്താണ് പറയുന്നത് എന്ന് പോലും നോക്കത്തെ ഇങ്ങനെ മോശമാക്കി ചിത്രീകരിക്കുന്നത് ശെരിക്കും തന്തയില്ലായ്മ തന്നെയാണ്.
Mohammed Faisal C.U
4 മിനിറ്റ് ഉള്ള വീഡിയോ ഞാൻ വീണ്ടാമതും നിങ്ങൾ പറഞ്ഞത് കൊണ്ട് മാത്രം കണ്ടു
എനിക്ക് ഇത് വരെ ഇയാൾ എന്തുവാ പറയുന്നത് എന്ന് മനസ്സിലായിട്ടില്ല
ഇനി സാറിന് വല്ലോം മനസ്സിലായെങ്കിൽ ഇങ്ങോട്ട് വിളമ്പിയാലും
@@zayidabdullazayid4595 അയാളോട് അയാളുടെ personal life നെ കുറിച്ച് ചോദിക്കുന്നു. അയാൾ പറയുന്നു അയാൾ കല്യാണം കഴിക്കില്ല കാരണം അയാൾക്ക് ഒരു അന്യമദത്തിലെ കുട്ടിയെ ഇഷ്ടമായിരുന്നു. ആ കുട്ടിയുടെ കല്യാണം കഴിഞ്ഞു ആ കുട്ടി സന്തോഷമായി ജീവിക്കുന്നു. പക്ഷേ ഇയാൾക്കു ആ കുട്ടിയെ മനസ്സിൽ വെച്ച് വേറെ ഒരു കല്യാണം കഴിക്കൻ സാധിക്കില്ല അങ്ങനെയെങ്കിൽ അത് അയാൾ ആ കല്യാണം കഴിക്കുന്ന കുട്ടിയോട് ചെയുന്ന വഞ്ചനയാണ് എന്നാണ് അയാൾ പറയുന്നത്. ഇത്രയും വെക്തമായി അദ്ദേഹം പറഞ്ഞിട്ടും മനസിലാവാതിരിക്കാൻ താങ്കൾ കിളി പറി ഇരിക്കിയാണോ?
Mohammed Faisal C.U
വഞ്ചന എങ്ങനെ ആവും
നിനക്കൊന്നും തലക്ക് ഓളം ആണോ ചങ്ങായീ
Good