PROVERBS - Malayalam Audio Bible ( full chapters 1-31)

Поделиться
HTML-код
  • Опубликовано: 4 дек 2024

Комментарии • 59

  • @sherlyb3968
    @sherlyb3968 Год назад +1

    Aman 🙏🙏🙏🙏thank you god bless you 🙏🌹🌹🌹🙏

  • @drnisha77
    @drnisha77 5 лет назад +5

    Orupaadu nandi..vayyathirikunna enik orupadu aaswasam nalki..

  • @edwardcel
    @edwardcel 5 лет назад +17

    Very beautifully presented holy gospel. Praise the Lord !

  • @raphaelpo2482
    @raphaelpo2482 3 года назад +1

    ദൈവമേ അനുഗ്രഹികേണെമേ!!
    ക്രപന്നൽകേണമേ!!!

  • @kamarajankamarajan3366
    @kamarajankamarajan3366 2 года назад +1

    Praise the Lord!
    Amen!

  • @kpopgirl3084
    @kpopgirl3084 5 лет назад +8

    Amen

  • @joseprakash547
    @joseprakash547 5 лет назад +8

    വളരെ മനോ കരം മായിട്ട് സുഭാഷിതത്തെ അവതരിപ്പിച്ചിട്ടുണ്ട് ദൈവത്തിന്ന് നന്ദി

    • @biblechinthakal2780
      @biblechinthakal2780  5 лет назад

      Glory to God..

    • @raphaelpo2482
      @raphaelpo2482 3 года назад

      മനോഹരം!!

    • @raphaelpo2482
      @raphaelpo2482 2 года назад

      വളരെ മനോഹരമായിട്ട് .... സുഭാഷിതത്തെ...........................അവതരിപ്പിച്ചിട്ടുണ്ട്......ദൈവത്തിനു .... നന്ദി..>{{{ 👋 }}} 🕯

  • @reshmijose1228
    @reshmijose1228 4 года назад +5

    Praise the Lord Hallelujah!

  • @raphaelpo2482
    @raphaelpo2482 3 года назад +1

    Halleluia halleluia. Amen...

  • @daisydaisy5884
    @daisydaisy5884 4 года назад +5

    ആമ്മേൻ 🙏🙏🙏🌹❤️🧭🙆‍♂️

  • @thomasjoseph1873
    @thomasjoseph1873 2 года назад +1

    🌹🙏🏿Good Tidings 🙏🏿🌹
    ആകയാൽ ഞങ്ങൾ ക്രിസ്തുവിന്നു വേണ്ടി സ്ഥാനാപതികളായി ദൈവത്തോടു നിരന്നുകൊൾവിൻ എന്നു ക്രിസ്തുവിന്നു പകരം അപേക്ഷിക്കുന്നു; അതു ദൈവം ഞങ്ങൾ മുഖാന്തരം പ്രബോധിപ്പി ക്കുന്നതുപോലെ ആകുന്നു. (2 Cori 5:20)
    🌹സർവ്വ ശക്തനും നിത്യനുമായ ദൈവമേ, സ്വർഗീയ പിതാവേ!
    🙏🏿 ഇന്ന് ഒരു പുതിയ ദിനം കൂടെ കാണുവാൻ അവിടുന്ന് നൽകിയ അവസരത്തിന്നായി നന്ദിയോടെ സ്തോത്രം.
    വീണ്ടും ഇങ്ങനെ ഒരവസരം ഞങ്ങൾക്ക് ലഭിക്കുമോയെന്നറിയില്ല,
    എന്റെ ജീവിതത്തിൽ, ഇന്നേവരെ ചിന്തകൊണ്ടും സംസാരം കൊണ്ടും പെരുമാറ്റം കൊണ്ടും അവിടുത്തെ തിരു ഇഷ്ടത്തിന്നെതിരെ വന്നുപോയ 🌹സകല പാപങ്ങളും ഞാൻ അങ്ങയോടു ഏറ്റു പറഞ്ഞു ഉപേക്ഷിക്കുന്നു. കരുണാ പൂർവം അവ എന്നോട് ക്ഷമിക്കണം. യേശുക്രിസ്തുവിന്റെ കാൽവറി യാഗത്തിലൂടെ ഒഴുകപ്പെട്ട പുണ്യാഹരക്തത്താൽ, എന്റെ (ഞങ്ങളുടെ) മനസാക്ഷിയെ കഴുകി ശുദ്ധീകരിച്ചു, അവിടുത്തെ വാഗ്ദദ്ധപ്രകാരം അങ്ങയുടെ പരിശുദ്ധ ആത്മാവിനെ എന്റെ ഹൃദയത്തിൽ സ്ഥിരമായി നിക്ഷിപ്തമാക്കണം.
    അങ്ങയുടെ🌹 ഏകജാതനായ പുത്രൻ 'യേശുക്രിസ്തു' എന്റെ (our) പാപങ്ങൾക്കു വേണ്ടി 🌹തിരുഎഴു ത്തു പ്രകാരം 'കാൽവറി' യിൽ മരിച്ചു അടക്കപ്പെട്ടു, തിരു എഴുത്തു പ്രകാരം മൂന്നാം നാൾ ഉയർത്തു എഴുന്നേറ്റു (1 Cori 15:1-4) ദൈവമഹത്വത്തിന്റെ വലതുഭാഗത്തു ഇരുന്നു കൊണ്ട്,ഇപ്രകാരം 👇🏽🌹ദൈവത്തിന്റെ കൃപയാൽ 'ക്രിസ്തുയേശുവിലുള്ള - വിശ്വാസത്താൽ - വിശ്വാസത്തൂടെ പരിശുദ്ധ ആത്മാവിനാൽ 'വീണ്ടും ജനിക്കപ്പെട്ടവർ' ക്കു വേണ്ടി മാധ്യസ്ഥത ചെയ്യുന്നു എന്ന് ഞാൻ എന്റെ ഹൃദയംകൊണ്ട് പൂർണമായും വിശ്വസിക്കുന്നു. 🌹അങ്ങയുടെ ഏകജാതനായ പുത്രൻ യേശുക്രിസ്തുവിനെ 🌹'എന്റെ സ്വന്തം കർത്താവും രക്ഷിതാവും ആയി ഞാൻ എന്റെ ഹൃദയത്തിൽ ഇപ്പോൾ 'സ്വീകരിച്ചു ഏറ്റു പറയുന്നു'.🌹
    തുടർന്ന് ജീവിച്ചാലും, ഇന്നു ഞാൻ മരിച്ചാലും, എത്രയും വേഗം, കര്‍ത്താവു സ്വന്തം രക്‌തത്താല്‍നേടിയെടുത്ത ദൈവത്തിന്റെ സഭയെ' (CHURCH- the living and dead in Christ) ചേർക്കുവാൻ എത്രയും വേഗം വീണ്ടും വരുമെന്നും, നിത്യകാലം തന്നോടൊപ്പം സ്വർഗത്തിൽ വസിക്കുവാൻ പ്രാപ്തമാക്കുമെന്ന ദൈവത്തിന്റെ വാഗ്ദത്ത വചനത്തിൽ ഞാൻ പൂർണമായും വിശ്വസിക്കുന്നു, പ്രത്യാശിക്കുന്നു. എന്നെ സാമ്പുർണമായി അങ്ങേയ്ക്കു സമർപ്പിക്കുന്നു,
    🌹ഞങ്ങളുടെ ദേശത്തെ ജനങ്ങളും ഭരണാധിപന്മാരും, യേശുക്രിസ്തു സത്യദൈവവും നിത്യ ജീവനുമാണെന്ന സത്യം ഗ്രഹിപ്പാൻ തക്കവണ്ണം, അവിടുന്ന് അവരോടു ഹൃദ്യമായി ഇടപെടുകയും ഹൃദയദൃഷ്ടി🌹 പ്രകാശിപ്പിക്കയും ചെയ്യേണമേ.
    🌹യേശു ക്രിസ്തുവിന്റെ നാമത്തിൽ, എന്റെ പ്രാർത്ഥന കേൾക്കണമേ സ്വാർഗ്ഗീയ പിതാവേ, ആമേൻ 🙏🏿ആമേൻ 🙏🏿ആമേൻ 🙏🏿
    🌹We wish everyone a blissful eternal life with the living God, in Christ Jesus' name 🌹
    God bless. 🙏🏿🙏🏿🙏🏿

  • @AppuVlogs-np5ij
    @AppuVlogs-np5ij 3 года назад +2

    Jesus. Good

  • @ashishrobertsamuelahne2188
    @ashishrobertsamuelahne2188 3 года назад +2

    I love 💕 this treasure

  • @CreativeStreamD
    @CreativeStreamD 2 года назад +1

    Thanks for uploading this....
    Sankeerthanangalum cherkkumo...🙏🙏

  • @amalsaju7379
    @amalsaju7379 6 лет назад +1

    njan vedapusthakam kure vayichu.Enike ishttapeta portion.I love Lord.

  • @raphaelpo2482
    @raphaelpo2482 3 года назад +1

    Praise the Lord🌼

  • @bibiannasandy21297
    @bibiannasandy21297 5 лет назад +9

    God is great ...Thanks for the audio....May god bless u

  • @AlbinusCreations
    @AlbinusCreations 3 года назад +1

    Amen🙏👍

  • @vargheeseantony5932
    @vargheeseantony5932 5 лет назад +2

    May God Bless this wonderful attempt

  • @jijilalms9062
    @jijilalms9062 4 года назад +1

    Very nice ,

  • @abrahamjosephpadinjattidom2544
    @abrahamjosephpadinjattidom2544 2 года назад

    👍

  • @Anu-nr4oh
    @Anu-nr4oh 3 года назад +1

    ❤God bless you ❤

  • @umapathijeevan5914
    @umapathijeevan5914 5 лет назад +2

    EXCELLENT, LOVELY PRAISE THE LORD.

  • @Ishanav-n8m
    @Ishanav-n8m Год назад

  • @abrahamjosephpadinjattidom2544
    @abrahamjosephpadinjattidom2544 2 года назад

    Useful

  • @shylasolaman9143
    @shylasolaman9143 4 года назад +1

    🙏🙏🙏🙏🙏🙏🙏🙏

  • @gracyprince
    @gracyprince 2 года назад +1

    Thanks for the videosp.. God bless you 🙏. Have you done the whole Bible?

  • @denaha2580
    @denaha2580 3 года назад +1

    Let us all read and contemplate on the Proverbs

  • @jamesmathew1880
    @jamesmathew1880 2 года назад

    എൻനെ ദൈവം വിശ്വസ്തൻ ആണ്

  • @mariyamary6424
    @mariyamary6424 5 лет назад +6

    Could you please upload other books as well,..

  • @sheebafernandes
    @sheebafernandes 6 лет назад +2

    Thanks

  • @santhoshvarghese9330
    @santhoshvarghese9330 6 лет назад +2

    Colossians 3:23-24
    And whatever you do, do it heartily, as to the Lord and not to men, knowing that from the Lord you will receive the reward of the inheritance; for you serve the Lord Jesus Christ.

  • @hansjoy5035
    @hansjoy5035 4 года назад +2

    Halleluia

  • @teletele4573
    @teletele4573 6 лет назад +1

    Amen Amen Amen

  • @shajipk8676
    @shajipk8676 6 лет назад +2

    നല്ലത്

  • @st.gemmasconvent8785
    @st.gemmasconvent8785 5 лет назад +1

    [praise lord

  • @joseanthony9263
    @joseanthony9263 2 года назад

    Pristhalod

  • @bibinthomas6846
    @bibinthomas6846 6 лет назад +1

    ഈ echo ഇല്ലായിരുന്നെങ്കിൽ ഞാൻ ഇത് മുഴുവൻ കേട്ടേനെ..

    • @bobbymon111
      @bobbymon111 5 лет назад +1

      Totally agree with you...i found the echo and sound going up and down irritatin for a second..than i was able to silence the mind and listen on..as i thought abt it i understood the monkey mind dint find the message intrstin n wanted somthin entertaining like music or action but here was jus the message being repeated in many ways not to try out any evils jus to see how it feels as that can destroy ur life..so this video is a mind boring task to hear completely but if can silence the mind and listen on will help greatly in personal life and relationships i believe..

    • @raphaelpo2482
      @raphaelpo2482 2 года назад

      ഈശോയെ നന്ദി «::A::M::E::N::»

  • @jijilalms9062
    @jijilalms9062 4 года назад +1

    Very nice ,

  • @teenaanil6606
    @teenaanil6606 4 года назад +1

    Amen

  • @jhoncorodex3855
    @jhoncorodex3855 3 года назад

    Amen

  • @shalwinsandy1725
    @shalwinsandy1725 3 года назад +1

    Amen

  • @abrahambenniavin9965
    @abrahambenniavin9965 2 года назад

    Amen.

  • @joseanthony9263
    @joseanthony9263 2 года назад

    Amen

  • @edwinsunny8326
    @edwinsunny8326 2 года назад +1

    Amen.