ഉസ്താദിനെതിരെ കേസെടുക്കണമെന്ന് സുനിത ദേവദാസ്... മലയാളികൾ ഞെട്ടലിൽ | Sunitha devadas | Aliyar Usthad

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии • 1,6 тыс.

  • @radhakrishnankv3343
    @radhakrishnankv3343 10 месяцев назад +10

    ഇതാണ്. ഉസ്താദ്. അങ്ങേക്ക്. ദീര്ഗായുസ്സ്. ഉണ്ടാകട്ടെ. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @jasimahmed9664
    @jasimahmed9664 3 года назад +59

    ഉസ്താദിന് ദീർഘായുസ്സും ആഫിയത്തും നൽകണേ നാഥാ ആമീൻ 🤲🤲🤲

  • @shareef1044
    @shareef1044 Год назад +48

    മാഷാ അള്ളാ ആമീൻ അല്ലാഹു അനുഗ്രഹിക്കട്ടെ ഉസ്താദ് 🤲🤲🤲

    • @AzeezAzeez-g8y
      @AzeezAzeez-g8y Месяц назад

      sunide.nenne.polulla.orupad.vanidakal.mubbai.kamattippurayil.udd.thewchi..

  • @shakoor303
    @shakoor303 3 года назад +76

    വളരെ വ്യക്തതയോടെയാണ് ഉസ്താദ് എല്ലാം വിശദീകരിച്ചദ്.ഇങ്ങനെയുള്ള പണ്ഡിതന്മാർ കേരളത്തിൽ ഉയർന്നു വരേണ്ടത് അത്യാവശ്യമാണ്..

  • @maqthoommuhammed5032
    @maqthoommuhammed5032 3 года назад +94

    അലി ഉസ്താദിന് അല്ലാഹു ആരോഗ്യമുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

    • @padmavathypadma2916
      @padmavathypadma2916 11 месяцев назад +1

      ഉസ്താദിനെ ഞായി കരിക്കുന്ന കമൻഡുകൾ കേട്ടു നാണം തോന്നുന്നു വിവരക്കേടാണ് ഈ കുട്ടി പറയുന്നതാണ് ശരി

    • @padmavathypadma2916
      @padmavathypadma2916 11 месяцев назад +1

      ഉസ്താനേ പ്രസഗം നിർത്തു വട്ടു പീടിക്കുന്നു

    • @hamsacp9856
      @hamsacp9856 10 месяцев назад

      Aameen Aameen

    • @ayishaayi3728
      @ayishaayi3728 10 месяцев назад

      ​Hmm ok🎉😂🎉😢

  • @nafeesahameednafeesa3171
    @nafeesahameednafeesa3171 3 года назад +51

    ഉസ്താദിന്റെ പ്രസംഗം നല്ല സംഭവം ആണ്
    കൂടുതൽ ധൈര്യം കൊടക്കട്ടെ

  • @saleemabasheer2563
    @saleemabasheer2563 3 года назад +252

    ഉസ്താദിനു ദീഗായുസ്സും ആഫിയത്തും പടച്ചോൻ നൽകട്ടെ ആമീൻ

  • @shibubaby9721
    @shibubaby9721 3 года назад +77

    നല്ല മറുപടി... സുനിതക്ക് കിട്ടേണ്ടത് കിട്ടിയപ്പോ ഒരു മനസ്സുഖം..

    • @hafizriyas7109
      @hafizriyas7109 10 месяцев назад

      ❤❤❤❤❤😂

    • @mahendranaravindakshan9363
      @mahendranaravindakshan9363 Месяц назад

      സുനിത ദേവദാസിക്ക് കിട്ടാനുള്ളത് കിട്ടി 😂😂😂മറ്റവൻ സുടു സാമി 😃

  • @ubaidubaid8146
    @ubaidubaid8146 2 года назад +42

    അള്ളാഹുവേ ഉസ്താദിന് പ്രത്യേകം അനുഗ്രഹം നൽകി ദീർഘായസ് നൽകണേ ആരോഗ്യം നൽകണേ ആമീൻ......

  • @muhammadijas3541
    @muhammadijas3541 3 года назад +35

    ഉസ്താദിനും സ്വാമിജിക്കും അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ

  • @SainabaSainu-jr3wm
    @SainabaSainu-jr3wm 11 месяцев назад +10

    ഉസ്താദിന് ആഫിയതുള്ള ദീർകായുസ്സ് കൊടുക്കണേ അല്ലാഹ്

  • @gafoorktkpz
    @gafoorktkpz 10 месяцев назад +5

    Allahu വെ അലിയാർ ഉസ്താദിന് ആരോഗ്യയത്താലുള്ള ദീർഘായുസ് നെൽകെണെ Aameen 👍❤️🌹

  • @ashkarsalim882
    @ashkarsalim882 3 года назад +449

    അല്ലാഹ് ഞങളുടെ ഉസ്താദിന് ആഫിയതുള്ള ദീർഘായുസ്സ് കൊടുക്കണേ 🤲

  • @AbdulSamad-rn7ev
    @AbdulSamad-rn7ev 3 года назад +23

    നല്ല തകർപ്പൻ മറുപടി. ഉസ്താദിന്ന് നാഥൻ ആഫിയത്തുള്ള ധീർഘായുസ്സ് നൽകട്ടെ . ആമീൻ. ശരിക്കും ഇവൾക്കെതിരെ നിയമ നടപടി എടുക്കണം

  • @SulaimanPp-zo8pp
    @SulaimanPp-zo8pp 11 месяцев назад +8

    വന്ദ്യരായ ഉസ്താതിന്ന് ചങ്കൂറ്റതോടെ സത്യം സത്യം പോലേ ജനങ്ങളിൽ അവതരിപ്പിക്കാൻ ആരോഗ്യവും ആയുസും അല്ലാഹു പ്രദാനം ചെയ്യട്ടെ ആമീൻ

  • @balakrishnant5606
    @balakrishnant5606 3 года назад +36

    അലിയാർ | ഖാസിമിക്ക് അഭിവാദനങ്ങൾ. സുനിതാ ദേവ ദാസ് അപ്രസക്തമായ കാര്യങ്ങൾ പറഞ്ഞ് സമയം കളയാതെ നല്ല നല്ല കാര്യങ്ങൾ പഠിച്ച് വിഷയങ്ൾ അവതരിപ്പിക്കുക. സത്യവിരുദ്ധമായി ആരും പറയരുത്. പ്രവർത്തിക്കരുത്.

    • @ny-kf4hd
      @ny-kf4hd 10 месяцев назад +1

      താങ്ക്യു 🙏

  • @hussainkodassery4976
    @hussainkodassery4976 3 года назад +71

    സ്വാമിജിക്ക് അള്ളാഹു വിന്റെ അനുഗ്രഹം എന്നും എപ്പൊഴും ഉണ്ടാകട്ടെ എന്ന് പ്രാത്ഥനയോടെ അള്ളാഹു ഇദ്ധേഹത്തിന് ഹിദായത്ത് നൽകി അനുഗ്രഹിക്കുമാറാകട്ടെ. ആമീൻ

    • @ameerhamsap3691
      @ameerhamsap3691 3 года назад +2

      ആമീൻ യാറബ്ബൽ ആലമീൻ

    • @viswanathannair3659
      @viswanathannair3659 3 года назад +3

      ഈ സ്വാമിക്കും ഒരു ആറു വയസു കാരിയെ ലഭിക്കാൻ അള്ളാ അനുഗ്രഹിക്കട്ടെ . ഇഷ അള്ളാ

    • @saltwatert.j3857
      @saltwatert.j3857 3 года назад +1

      @@viswanathannair3659 you chanam I mean green chanam

  • @ameenafechu8559
    @ameenafechu8559 3 года назад +42

    നല്ല വിവരവും mariyadayum ഉള്ള സ്വാമി അള്ളാഹു ഹിദായത് നൽകട്ടെ

  • @razeelvlog7718
    @razeelvlog7718 3 года назад +74

    ഈ കാലഘട്ടത്തിൽ ഉസ്താദിനെ പോലെയുള്ളവരെ അത്യാവശ്യമാണ്. അള്ളാഹു തആലാ ഉസ്താദിന് ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ.ആമീൻ യാ റബ്ബൽ ആലമീൻ

  • @kuttiesworld8543
    @kuttiesworld8543 2 года назад +13

    ഉസ്താദിതിന്റെ പ്രതികരണം super..

  • @hassan6024
    @hassan6024 3 года назад +324

    പ്രവാചകനെ കുറിച്ച് പറഞ്ഞ അപവാദങ്ങൾ ക്ലിയർ ചെയ്യേണ്ടത് പണ്ഡിതന്മാരുടെ ഉത്തരാവാദിത്തമാണ്

    • @pareedsaidmohamed133
      @pareedsaidmohamed133 3 года назад +4

      എത്രയോ പ്രാവശ്യം ഉത്തരം നൽകിയതാണ്.

    • @sheebarahman6736
      @sheebarahman6736 3 года назад +4

      സത്യം

    • @sainuddeensainuddeen6994
      @sainuddeensainuddeen6994 3 года назад +10

      അത് പണ്ഡിതമാരുടെ മാത്രം ഉത്തരവാദിത്തം ആണെന്ന് പറഞ്ഞു ഒഴിയാൻ പറ്റില്ല.. താങ്കൾകും ഞാൻ അടക്കം അറിയുമെങ്കിൽ മറുപടി ആവാം.. പണ്ഡിതന്മാർ ആവശ്യത്തിന് റിപ്ലൈ കൊടക്കാറുണ്ട്.. ഇനി കൊടുക്കുകയും ചെയ്യും.. Ith പോലുള്ള സോഷ്യൽ മീഡിയകളിൽ കയറി വളിപ് പറഞ്ഞോണ്ടിരിക്കാൻ ഇവളുമാരെ പോലുള്ളവർക്ക് സമയം കാണുമായിരിക്കും.. പണ്ഡിതർക് അവരുടേതായ ജോലികൾ mdavum..
      വിളിച്ചു കൂവുന്ന ആക്ഷേപംങ്ങൾക് അക്കമിട്ട് ഒരുപാട് പേർ മറുപടി കൊടുത്തത.. അവർക്കു അതൊന്നും മനസിലാകാഞ്ഞിട്ടും അല്ല.. അവളെ പോലുള്ളവന്മാർ എന്നാലും വിളിച്ചു കൂവി കൊണ്ടേയിരിക്കും..
      ഞങ്ങളെ നാട്ടിലൊക്കെ ഒരു പറച്ചിൽ ഉണ്ട്.. തലച്ചോർ നായ തിന്നാൽ എന്ത് ചെയ്യാനാ എന്ന്., അതാണ് അവസ്ഥ

    • @nkmustafa4739
      @nkmustafa4739 3 года назад +2

      ഈ തോട്കുടി ആവളുടെ ചാനല് ഗോവിദ്ദാ

    • @salimkollam853
      @salimkollam853 3 года назад +1

      Ivalude ullilirip avasanam purath vannallo

  • @NabeesasardarVm
    @NabeesasardarVm Год назад +23

    അള്ളാഹു ഉസ്താദിന് ദീർഗായുസ് കൊടുക്കട്ടെ

  • @ahammednk8621
    @ahammednk8621 3 года назад +18

    സ്വാമീജിക്ക് കൊടുക്ക്
    ഒരായിരം 👍സലൂട്ട്

  • @joseantony6521
    @joseantony6521 3 года назад +115

    എത്ര മാന്യതയോടെയാണ് ഇദ്ദേഹം പ്രതികരിക്കുന്നത് . ഇങ്ങനെയുള്ളവരെ മാതൃകയാക്കിയാൽ തന്നെ എത്രയോ സ്പർദ്ധകൾ ഒഴിവാക്കാം .

    • @beenamujeeb1843
      @beenamujeeb1843 3 года назад +3

      സഹോദരാ താങ്കളെപ്പോലുള്ളവരാണ് നമ്മുടെ നാടിന് ആവശ്യം

    • @joseantony6521
      @joseantony6521 3 года назад +5

      @@beenamujeeb1843 എല്ലാവരും തുല്യരാണെന്ന സത്യം ഓർക്കാത്തതാണ് മനുഷ്യന്റെ പ്രശ്നം . ഓരോരുത്തരേയും അവരവർക്കിഷ്ടപ്പെട്ട വിശ്വാസവും ഭക്ഷണ രീതിയും വസ്ത്രധാരണ രീതിയും അനുവർത്തിക്കാൻ അനുവദിക്കുക എന്നുള്ള ജനാധിപത്യ മര്യാദ എല്ലാവരും കാണിച്ചാൽ മാത്രം മതി . ക്ഷണികമായ ഈ ജീവിതം അസഹിഷ്ണുത എന്ന വിഷം കൊണ്ട് മലിനമാക്കുന്നവർ വെറും വിഡ്ഢികളാണ് .

    • @MuhammedArakkal
      @MuhammedArakkal Год назад

      നൂതന യു. ഗത്തിലെ പൂതനയോ ശാശ്യത സമാധാനത്തിന് പുഴുകുത്ത യേല്പിക്കും അഞ്ജാത കീട മോ നരകത്തിലെ കൊട്ടാരത്തിലെ രാഞ്ഞിയോ ? സത്യപതിയെന്നു കരുതി അസത്യ പാദയിൽ സഞ്ചാരമോ ?ഹ കഷ്ടം നീറുന്ന ഹൃദയം . ഇനിയും എത്ര എത്ര പേർ സൽ ചിന്തക്കുവേണ്ടി കേഴുന്നു. "

    • @ny-kf4hd
      @ny-kf4hd 10 месяцев назад

      അപൂര്‍വ്വം ചിലര്‍ ഇങ്ങനെ ഉള്ളു താങ്ക്യു 🙏

  • @raseenamuhameed9201
    @raseenamuhameed9201 3 года назад +91

    ഉസ്താദ് വിട്ട് കൊടുക്കരുത് ഉസ്താതിന്റെ കുടുംബത്തിനും ഹാഫിയറ്റുള്ള ദീർഗായുസ് നൽകട്ടെ ആമീൻ

    • @Bindas10000
      @Bindas10000 3 года назад +1

      എന്ത് ഉസ്താത്, അയാൾ അങ്ങനെ ചെയ്തു കാണിച്ചുതരട്ടെ ന്നാണോ

  • @abumishalthettanvlog3855
    @abumishalthettanvlog3855 11 месяцев назад +3

    ഉസ്താദ് കൊടുക്കേണ്ട രൂപത്തിൽ കൊടുത്തു നന്നായിട്ടുണ്ട് ❤❤❤ Allah Bless You

  • @jaseerjaseerjk457
    @jaseerjaseerjk457 3 года назад +74

    ഉസ്താദിന് അള്ളാഹു ദീർഘായുസ്സ് കൊടുക്കട്ടെ

  • @ananthanarayanan7855
    @ananthanarayanan7855 3 года назад +27

    കാശു തന്നെ വിഷയം... എത്ര കിട്ടി.. സുനിത നല്ല ഒരു......

  • @abdurahimanmp891
    @abdurahimanmp891 3 года назад +326

    ബഹുമാനപ്പെട്ട അലിമുസ്ലിയാർക്കും
    സ്വാമിജിക്കും അള്ളാഹു ആരോഗ്യവും ദീർഘായുസും നൽകട്ടെ ആമീൻ .

  • @gokuldasc4503
    @gokuldasc4503 3 года назад +41

    യഥാർത്ഥത്തിൽ ഇദ്ദേഹത്തെ പോലെ ഉള്ളവർ കേരളത്തിൽ രാഷ്ട്രീയ മേഖലയിൽ നിയന്ത്രണം ഏറ്റെടുക്കാൻ മുന്നോട്ടു വരാൻ തയ്യാറായാൽ ഈ കേരളത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ സാധിക്കും.

    • @educatreetheworldofstudy617
      @educatreetheworldofstudy617 11 месяцев назад +1

      സുനിതാ ഇസ്ലാം മതത്തിന്റെ കാര്യത്തിൽ ഇടപെട്ടു നിറച്ച്.ചാനൽനശിപ്പിക്കേണ്ടബുദ്ധിമതി😊😊😊😊😊😊😊😊😊😊😊😊😊

  • @afsalfidhaafsal2390
    @afsalfidhaafsal2390 3 года назад +100

    ഉസ്താദ് ആ സ്ത്രീക്ക് നല്ല മറുപടി കൊടുക്കണം ഉസ്താദ്

    • @-original-6163
      @-original-6163 3 года назад +1

      Muslimgale support cheyyuna penn annu.😂
      Vala karyam undo avalk.a
      Veruthe ala Sanghikal valarune

    • @hafizriyas7109
      @hafizriyas7109 10 месяцев назад

      ❤❤❤❤🎉

  • @muneera0168
    @muneera0168 3 года назад +15

    അഹ്ലുസ്സുന്നത് വൽ ജമാ അതിൽ അടിയുറച്ച നമ്മുടെ ഉസ്താദ് മാർക്ക് ആഫിയത്തുള്ള ദീര്ഗായുസും ആരോഗ്യവും നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ

  • @mustanggt4839
    @mustanggt4839 3 года назад +90

    അള്ളാഹു ഉസ്താദിനെ ആപത്തിൽ നിന്നും കാക്കട്ടെ

  • @attappady2769
    @attappady2769 3 года назад +41

    സ്വാമിജി നല്ലത് പറയുന്നു എല്ലാവർക്കും മനസ്സിലാകുന്നു സ്വാമീ ജി ദീർഘായ സോടെ ഇനിയും 50 വർഷം സന്തോഷത്തോടെ ജീവിക്കണം ഞങ്ങൾ കൂടെയുണ്ട് ഒരു കൂട്ടം മുസ്ലിം ഹിന്ദു സഹോദരങ്ങൾ

  • @epshabab1633
    @epshabab1633 3 года назад +52

    വിമർശിക്കുന്നവരോട് പോവാൻ പറ കാലത്തിന് അനുയോജ്യമായ പണ്ഡിതൻ സർവ്വ ഐശ്വര്യവും ഉണ്ടാകട്ടെ

    • @padmavathypadma2916
      @padmavathypadma2916 11 месяцев назад +1

      ഈ പ്രവാജഹന്റെ മഹത്വം കേട്ടു വട്ടു പിടിക്കുന്നു നിങ്ങൾക്ക് നാണമില്ലേ

  • @shamsudheenpm2956
    @shamsudheenpm2956 3 года назад +43

    സത്യം മാത്രമേ വിജയിക്കുകയുള്ളു സത്യസന്ധമായി നിങ്ങൾ ഇസ്ലാമിക പ്രചാരം നടത്തുക അല്ലാഹു നിങ്ങളെ പോലുള്ളവർക്ക് ആരോഗ്യവും ആ ഫിയത്തും നൽകി അനുഗ്രഹിക്കട്ടെ എന്ന് പ്രാത്ഥിക്കുന്നു

    • @mmuhammed2532
      @mmuhammed2532 2 года назад +1

      സാമിജിക്കും. ഉസ്താദിനും. ധീർഗായുസ്. നൽകട്ടെ

  • @mon2755
    @mon2755 3 года назад +305

    സ്വാമി ജി ക്ക് അല്ലാഹു ഹിദായത് നൽകട്ടെ

    • @artvkd
      @artvkd 3 года назад +3

      Amee

    • @artvkd
      @artvkd 3 года назад +2

      ആമീൻ

    • @arimbrajaleelvlog7
      @arimbrajaleelvlog7 3 года назад +2

      Aameen

    • @vijeesh9572
      @vijeesh9572 3 года назад +8

      എനിക്കും തരുവോ ആ സാധനം

    • @abubacker7745
      @abubacker7745 3 года назад +1

      @@vijeesh9572 sunidha..thendy..ninte..chanalinu..sapot.tharilladi

  • @shameenahussain3636
    @shameenahussain3636 3 года назад +10

    ക്യാഷ് ന് വേണ്ടി വായിൽ തോന്നിയതൊക്കെ വിളിച്ചു പറയുന്ന സുനിത ദേവദാസിന് മറുപടി ഉസ്താദ് നല്ല രീതിയിൽ തന്നെ കൊടുത്ത്. Good ഉസ്താദേ

    • @binuabraham3621
      @binuabraham3621 2 года назад

      സുനിതാ ദേവദാസ് എന്ന സ്ത്രീ നിങ്ങൾ ആത്മഹത്യ ചെയ്താൽ ഏറ്റവും കൂടുതൽ നല്ലത് ലോകത്ത് ആനന്ദങ്ങളും സന്തോഷവും സമാധാനവും സംതൃപ്തിയും ഒക്കെ വരും തീർച്ച ഉറപ്പ്

  • @SS-bv6uq
    @SS-bv6uq 3 года назад +36

    ഉസ്താദ് പൊളിയാണ്

  • @AbdulAziz-ye8qp
    @AbdulAziz-ye8qp 11 месяцев назад +5

    ഞാൻ ഉസ്താദിൻെറഖുതുബ നേരിൽ കേട്ടിട്ടുണ്ടു.❤ അസ്ലലാമു അ ലൈക്കും

  • @bapputtymk8139
    @bapputtymk8139 3 года назад +235

    എല്ലാം അറിയാം എന്നൊരു തോന്നൽ സുനിതക്കുണ്ട് എന്ന് അവരുടെ സംസാരത്തിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നു,
    അഹങ്കാരം എന്നേ പറയാനുള്ളൂ,

    • @aashink2893
      @aashink2893 3 года назад +1

      Yes

    • @beersnlutty6978
      @beersnlutty6978 3 года назад +3

      Ahangari sunitha ninek nebiya patti enthariyam

    • @suhailkt3424
      @suhailkt3424 3 года назад +3

      ബാപ്പുട്ടി എ൦ കെ വളരെ കറക്ടാണ് നിങ്ങൾ പറഞ്ഞത് 👍👍🤝🤝🌹🌹

    • @shajahanshaju3914
      @shajahanshaju3914 3 года назад +3

      ഇവൾക്ക് അറിയണ്ടത് അറിയേണ്ട പോലെ അറിയില്ല

    • @shajahanshaju3914
      @shajahanshaju3914 3 года назад +2

      @@beersnlutty6978 അഹങ്കാരം അവളുടെ കയ്യിൽ വച്ചാൽ മതി

  • @immuskitchen6249
    @immuskitchen6249 3 года назад +8

    അലിയാർ ഉസ്താദിനെ കുറ്റം പറഞ്ഞാൽ സുനിതേ നിന്നെ വെറുതെ വിടില്ല. ഞങ്ങളുടെ കൽബാ ഉസ്താദ്. ഉസ്താദിന്ആരോഗ്യ ത്തോടെ യുള്ള ദീര്ഗായുസ്സ് നൽകണേ നാഥാ

  • @kdrama6k
    @kdrama6k 2 года назад +8

    സുനിതയെ പോലുള്ള വൃത്തികെട്ട പതിനായിരങ്ങൾ അവിടെ നിന്ന് ചൊറിയട്ടെ അവർക്ക് മറുപടിയായി സാമിജിയെ പോലുള്ള ഇസ്ലാമിനെ പഠിച്ച ഒരാൾ മതി അതാണ് ഇസ്ലാമിന്റെ വിജയം സാമജിക്കും ഞങ്ങളുടെ പണ്ഡിതന്മാർക്കും ദൈവം ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ🥰🥰🤲🏻🤲🏻❤️❤️

  • @abdulsalamk15
    @abdulsalamk15 3 года назад +10

    Thank you സ്വാമി 🙏

  • @noorulameen6716
    @noorulameen6716 3 года назад +31

    മാഷാഅല്ലാഹ്‌ സധൈര്യം മുന്നോട്ടു പോകുക

  • @hrithayaspanthanam..ഹൃദയസ്പന്ദ

    Allahu നമ്മുടെ ella പണ്ഡിതരെയും.. ഇസ്ലാമിനെയും..അവന്റെ സംരക്ഷണം നൽകി തുണക്കട്ടെ... ആമീൻ 🤲... അവർക്കും.. ഇസ്ലാമിനും...എതിരായി ചലിക്കുന്ന ഏതൊരു ശക്തിയെയും... അവൻ തന്നെ കൈകാര്യം ചെയ്യട്ടെ ആമീൻ 🤲

  • @ameerhamsap3691
    @ameerhamsap3691 3 года назад +41

    ഉസ്താദി ന്ന് റബ്ബ്‌ ദീർഗായ്യുസ്സും ആരോഗ്യവും പ്രധാനം ചെയ്യട്ടെ

  • @tomygeorge4626
    @tomygeorge4626 3 года назад +180

    സംയമനത്തോടെ സംസാ
    രിച്ച മൌലവി യ്ക്കും, സൌഹൃദത്തോടെ സംസാരിച്ച സ്വാമിക്കും അഭിനന്ദനങ്ങൾ.

  • @hamzubapputty00
    @hamzubapputty00 3 года назад +9

    ഉസ്താദ് തനി മുത്താണ് റബ്ബ് ആഫിയത്തും ദീർഗായുസും നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @roystalks603
    @roystalks603 3 года назад +10

    ജാമിതയ്ക്കും ഇതുപോലൊരു മറുപടി കൊടുക്കണം

  • @ragasudhafilms4834
    @ragasudhafilms4834 3 года назад +12

    ശൈശവ വിവാഹങ്ങൾ ഹിന്ദുക്കളുടെയിടയിൽ ധാരാളം നടന്നിട്ടുണ്ട് അതൊക്കെ പണ്ട് ഇതൊന്നും ഇപ്പോൾ ചർച്ചയാകേണ്ടതില്ല സുനിക്കു പറയാൻ വേറെ എന്തെല്ലാം വിഷയങ്ങൾ കിടക്കുന്നു.വെറുതെ ചൊറിഞ്ഞുനോക്കുന്നു

  • @MajeedK-r4h
    @MajeedK-r4h Месяц назад

    ഇതാണ് അങ്ങേക്ക് ഏറ്റവും അനുയോജ്യമായ വേഷം വളരെയേറെ സന്തോഷം ഒപ്പം പൂച്ചെണ്ടും സമർപ്പിക്കുന്നു🎉🎉🎉

  • @naseemnaseem7821
    @naseemnaseem7821 3 года назад +60

    സാമിജ് ക് അള്ളാഹു ഹിതയത്ത് നൽകി അനുഗ്രഹിക്കട്ടെ 🤲🤲

  • @hamihami5826
    @hamihami5826 3 года назад +22

    സ്വാമിജിയോട് ഒരുപാടു ബഹുമാനം ജെഗതീശ്വരൻ ആരോഗ്യവും ദീർഗായുസും തന്നാനുഗ്രഹിക്കട്ടെ ആമീൻ

  • @saidalavialavi8874
    @saidalavialavi8874 3 года назад +10

    അലികാ സിം ഉസ്താദ് ദൈര്യമായി മുന്നോട്ടു പോവുക അല്ലാഹു വിന്റെ രക്ഷ നിങ്ങൾക്ക് എപ്പോഴും ഉണ്ടാവും!

  • @gokuldasc4503
    @gokuldasc4503 3 года назад +214

    തന്നെ അപമാനിച്ച അധർമ്മിയെ സഹോദരി എന്ന് മാത്രം വിളിച്ച് സംസാരിച്ച പണ്ഡിതന് ഒരായിരം അഭിവാദ്യങ്ങൾ.

    • @dylan2758
      @dylan2758 3 года назад +5

      ഒന്ന് പോടോ!!

    • @yes1505
      @yes1505 3 года назад +2

      @Zach Thomas poda chane

    • @jaisalkpjaisalkp259
      @jaisalkpjaisalkp259 3 года назад +7

      സ്ത്രീകളെ മുൻഗണന നൽകിയ മതം ആണ് സഹോദരാ ഇസ്ലാം

    • @Kadeeja-k1z
      @Kadeeja-k1z 11 месяцев назад

      ​@@dylan2758kg ni hu

    • @SureshKumar-qi8gg
      @SureshKumar-qi8gg 11 месяцев назад

      എഡോഗോകുൽ ദാസെ തന്റെ മോദിയെ പച്ചക്കുപറയുന്നതുകൊണ്ടാണോ ഇപ്പോൾ ആമുസ്ലിം വ്യക്തിക്ക് അഭിവാദ്യമാർപ്പിക്കുന്നത് അല്ലെങ്കിൽ സങ്കപരണീയന്മാർ ഒരുമുസൽമാനെ അഭിനന്ദിക്കുമോ 😮

  • @sulthanhydrali1140
    @sulthanhydrali1140 3 года назад +55

    പ്രിയ സ്വമിജി സർവ്വ ശക്തനായ തബുരാൻ അങ്ങയെ ഏല്പിച്ച പദ്ദതി അവിടന്ന് നന്നായി നിറവേറ്റി ഇതു വരെയും പടച്ചറബ്ബിന് സ്തുതി അങ്ങക്ക് ആദരം 👍👍👌

    • @mohandaspkd3745
      @mohandaspkd3745 3 года назад

      ഈ സ്വാമി നിങ്ങളുടെ മറ്റൊരു പ്രവാചകനാണോ

  • @binijohn480
    @binijohn480 3 года назад +15

    മറ്റു മതങ്ങളെയും മനുഷ്യരെയും ബഹുമാനിക്കാൻ അറിയാത്തവരുടെ ഈ വക പബ്ലിക് അസഭ്യങ്ങൾ കെട്ടിരിക്കുന്നവരെ വേണം പറയാൻ. ഇദ്ദേഹം എത്ര മാന്യമായാണ് മറുപടി പറയുന്നത്? കണ്ട് പഠിക്കേണ്ട ഒരു വ്യക്തിത്വം. സ്നേഹവും സമാധാനവും അല്ലാതെ അങ്ങോട്ടും എങ്ങോട്ടും അടി കൂടനാണെങ്കിൽ എന്തിനാണ് മതം?

  • @nasir1119
    @nasir1119 3 года назад +296

    സുനിത ക്ക് എത്ര കോടി കിട്ടി മറുകണ്ടം ചാടാൻ പണത്തിന് മീതെ പരുന്തും പറക്കില്ലാ എന്ന് പണ്ട് കാർന്നവർമാർ പറഞ്ഞത് എത്ര ശരിയാണ്

    • @mpalikurikkalthamarasseri3541
      @mpalikurikkalthamarasseri3541 3 года назад +11

      അന്തസും അഭിമാനവും നഷ്, ടപെടുത്തി പണം കിട്ടീട്ടന്ത് കാര്യം. ?

    • @rafeekmannarkkad3661
      @rafeekmannarkkad3661 3 года назад +4

      Correct

    • @nkmustafa4739
      @nkmustafa4739 3 года назад

      💯prsent ok mashaalla super

    • @rahul9232
      @rahul9232 3 года назад +2

      Njan oru karyam choikatte Muhammad nabi cheriya yuvathiye kettiyath pand aan ok samathikunu ningal parayuna islam matham ethre kaalam kazhinjalum maarathae nilanilkunath aan ennale vaatham apo enth kond enn kaalam maarunathin anusarich epol aah mathathil maatam varunila pinne oru karyavum koodi thett eth kaalathilum thett thanne

    • @kkar8167
      @kkar8167 3 года назад +2

      അവൾ രഹസ്യ സംഘിണി ആണെന്ന് തോന്നുന്നു ചിരിച്ചു കൊണ്ട് കഴുത്തറുക്കുന്ന സഘിണി. ലക്ഷങ്ങൾ കിട്ടി കാണും

  • @lubjasi3881
    @lubjasi3881 3 года назад +63

    സുനിതയോടുള്ള എല്ലാ സനേഹവും പോയി കിട്ടി... ആദ്യം മനസ്സിലക്കി പറയുക സുനിത

  • @najmudheennajmudheenk2767
    @najmudheennajmudheenk2767 3 года назад +82

    അലിയാർ qasimi മുത്താണ്😘

  • @manafmannengal5225
    @manafmannengal5225 3 года назад +11

    ഉസ്താദിന് അല്ലാഹു ദീര്‍ഘകാലം ഞങ്ങളെ നയിക്കാന്‍ കഴിയട്ടെ. ആമീന്‍

  • @shabnamartsacademy8348
    @shabnamartsacademy8348 3 года назад +13

    സുനിത ദേവദാസ് പറഞ്ഞല്ലോ, വീട്ടിൽ ഇരിക്കുന്നതാണ് നല്ലത് എന്ന് . ആ മഹതിക്ക്‌ അത് തന്നെയാണ് നല്ലത് .

  • @underworld2858
    @underworld2858 3 года назад +9

    അലിയാർ ഖാസിമി 👍👍👍🌷🌷🌷🌷🌷🌷🌷🌷

  • @saidalavialavi8874
    @saidalavialavi8874 3 года назад +37

    സുനിതാ ദേവ ദാസേ നിന്റെ ചർച്ച ഈ എളിയവൻ എപ്പോഴും കേൾക്കുന്നതും കാണുന്നതുമാണ് സുനിതാ ദേവദാ സേ ) മഹാമോശമായി അലിയാർ കാസിമി മൗലവിയെ പറയുന്നത് പറയുന്നത് മുഴുവൻ കേൾക്കേണ്ടതായിരുന്നു'?

  • @raheemp1476
    @raheemp1476 3 года назад +170

    ഈ സഹോദരിക്ക് നാക്കിന് ശേഷിയുണ്ട്.... പക്ഷെ.. ബുദ്ധിശേഷി മന്ദഗതിയാണ്.

    • @suhailkt3424
      @suhailkt3424 3 года назад

      കറക്ട്👍😊

    • @jayananandan4742
      @jayananandan4742 3 года назад

      ,😆

    • @rahmamammu815
      @rahmamammu815 3 года назад

      Ath grup vere aayondaa🤣🤣

    • @shabeermp7430
      @shabeermp7430 3 года назад

      സുനിതക്കല്ല ഇസ്ലാമിനെ പരിഹസിക്കുന്ന ഇവർക്കാ ബുദ്ധി കുറവ്

    • @superman-pr4uu
      @superman-pr4uu 3 года назад

      പോടാ പുല്ലെ . ഹിന്ദുവിനെ തെറി പറയാനും പറ്റും. ഇസ്ലാമിനെ പറയാൻ പറ്റില്ല.

  • @kttraveler8026
    @kttraveler8026 3 года назад +22

    മാഷാ അള്ളാ കേൾക്കാൻ കൊതിച്ച വാക്ക്
    സുനിതയുടെ വിലപോയ വീഡിയോ

  • @rashidazbi9784
    @rashidazbi9784 3 года назад +15

    സുനിതാ തരം താഴ്ന്നു സംസാരിച്ചു
    ഇങ്ങനെ അല്ലല്ലോ എന്ത് പറ്റി
    നന്മ തിന്മ ആവരുദ്

  • @ayishanowshad5244
    @ayishanowshad5244 2 года назад +10

    ഉസ്ദാthi നു അള്ളാഹു ആഫിയത്തും ആയസും കൊടുക്കട്ടെ 🤲🤲

  • @KabeerVKD
    @KabeerVKD 3 года назад +24

    5ഓ 10ഓ മിനിറ്റ് ആരും കാണാതെ ക്യാമറക്ക് മുന്നിലിരുന്നു എഴുതിയത് വായിക്കുന്ന സുനിത മണിക്കൂറുകളോളം നോക്കാതെ പറയുന്ന പണ്ഡിതരെ ചോദ്യം ചെയ്യാൻ മാത്രം വളർന്നോ??

  • @joyparappally4757
    @joyparappally4757 3 года назад +23

    I was a regular listener of Sunitha Devdas
    But the day she started to overstep the journalistic ethics and integrity I unsubscribed her postings

  • @Sajidibnumoosa
    @Sajidibnumoosa 3 года назад +37

    *അധിക്ഷേപിക്കുന്നവരൊക്കെ* *ഇസ്ലാം* *മനസ്സിലാക്കി* *സത്യത്തിലേക്ക്* *കടന്നു* *വന്ന* *ചരിത്രമാണ്* *ഇസ്ലാമിന്റെ* *ശക്തി* *അള്ളാഹ്* *നിയാണ്* *വലിയവൻ*

  • @musthafatm8372
    @musthafatm8372 3 года назад +5

    ഉസ്താദ് very good speech

  • @ajmalbinashraf7341
    @ajmalbinashraf7341 3 года назад +5

    അള്ളാഹു ആഫിയത്തോട് കൂടിയുള്ള ദീർഘായുസ്സ് നൽകട്ടെ

    • @musilandislamicchannelnewi3826
      @musilandislamicchannelnewi3826  3 года назад

      Àameen àameen

    • @kkgopalakrishnan2945
      @kkgopalakrishnan2945 Год назад

      ഉസ്താദെ സുനിതദേവദാസ എന്നസ്തി പുറംലോകത്ത്ഇരുന്ന്പുലബുന്നത ഉസ്താദ് പറയണ്ട കാര്യം പറയുകതന്നെ ചെയ്യുക!

  • @ibathullamohammed7463
    @ibathullamohammed7463 3 года назад +153

    കേരള പോലീസിൽ പുതിയ ഉപദേശിക യാണോ ഈ സ്ത്രീ നിയമം നീ പറയുന്നവരെ അറസ്റ്റ് ചെയ്യാൻ ഉത്തരവിടാൻ യെവൾ ആരുവാ.....!

    • @suhailkt3424
      @suhailkt3424 3 года назад +1

      യെവൾ കടുത്ത മാനസീക രോഗിയാണ്

    • @bijuvayalassery
      @bijuvayalassery 3 года назад +1

      @@suhailkt3424 manasika rogi neeyum ninte mathakkarum. Nanam ketta matham. Pennu ennu paranhal sexinu vendiyanu ennu mathram kanunna oolakal. Nanam ketta chettakal. 6 vayasulla kuttiye 53 vayasil kettiya ninte pravachakan Anu ettavum valiya manasika rogi. Sunitha devadasinu ithu thanne kittanam. Mappilamar chakkarayanennanu vicharichathu. Pavam ippo manasilayi kanum mappilamarude thani konam

    • @Bindas10000
      @Bindas10000 3 года назад +3

      @@suhailkt3424 മനസികരോഗി നീ ആണ്.

    • @suhailkt3424
      @suhailkt3424 3 года назад

      @@Bindas10000 . കടുത്ത മാനസീക രോഗി താനാണ്

    • @mohamedrazeen3685
      @mohamedrazeen3685 3 года назад

      @@suhailkt3424 valarthumakante bharyaye vivaham kazicha, 6 vayassukariye bhoogicha mammad alle ath

  • @abdulla.k.1959
    @abdulla.k.1959 3 года назад +95

    വീട്ടിൽ ഇരിക്കാൻ പറയാൻ ഇവൾ ആരാണ് ഇത് പോലെയുള്ള പ്രഭാഷണം കേട്ട് വിമർശനം നടത്തി മുസ്ലിം വിരോധി കൾക്ക്‌ പ്രോത്സാഹന നൽകുന്ന ഇവൾ ആൺ വീട്ടിൽ ഇരിക്കേണ്ടത്

  • @mujeebrahman8032
    @mujeebrahman8032 3 года назад +142

    ഓന്തിനെ പോലെ നിറം മാറുന്നവളുടെ പേരാണ് സുനിത ദേവാദസ്

    • @suhailkt3424
      @suhailkt3424 3 года назад +2

      ഒരു പൊലിയാടിച്ചി എന്നും ഇവളെ കുറിച്ച് പറയാവുന്നതാണ് ആ പേരും
      ഇവൾക്ക് നന്നായി ചേർച്ചയുണ്ട് എന്നാണ് എന്റെ അഭിപ്രായം

    • @ajmallkk
      @ajmallkk 3 года назад +10

      @@suhailkt3424 ഇസ്ലാമിലെ വിമർശിച്ചാൽ കളി തീക്കളിയാകും
      ശിശുഭോഗി മമ്മദിന്റെ അനുയായികളെ ഓർക്കുമ്പോൾ പുച്ഛം 🤦‍♂️🤦‍♂️

    • @suhailkt3424
      @suhailkt3424 3 года назад +4

      @@ajmallkk . അറിയാത്തതു കൊണ്ട് ചോദിക്കുകയാണ് അതായത് താൻ ബ്രാണ്ടി കുടിച്ചിട്ടാണോ🤤 കമന്റ് ബോക്സിൽ വന്നിട്ടുള്ളത്😳

    • @ajmallkk
      @ajmallkk 3 года назад +12

      @@suhailkt3424 സത്യങ്ങൾ പുറത്ത് വിട്ട, ഒരു പബ്ലിക് പ്ലാറ്റഫോംമിൽ വൃത്തക്കേട് പറഞ്ഞ ആ ഉസ്താദുമാരെ വിമർശിച്ച സുനിതയെ മ്ലേച്ച ഭാഷ ഉപയോഗിച്ച അഭിസംബോധനം ചെയ്ത താൻ ഏത് ബ്രാൻഡ് ആണ് കഴിച്ചതെന്ന് ഞാൻ ചോദിക്കേണ്ട ആവശ്യമുണ്ടോ??

    • @fathimafathu7236
      @fathimafathu7236 3 года назад

      Pottakinattilveena. Thavale. Onth. Akan. Nokkalle.

  • @lighter3578
    @lighter3578 3 года назад +9

    സുനിത
    ഞങ്ങളുടെ
    പ്രവാചകനെഅറിയാത്ത
    സുനിതാ
    നിപ്രവാചകനെ
    പഠിക്കാൻ സ്രമിക്കുക
    വ്രിത്തീകെട്പറയരുത്

  • @kusongs7661
    @kusongs7661 2 года назад +9

    സ്വാമിജി നീണാൾ vazhatte👍🏻👍🏻

  • @maheena5536
    @maheena5536 3 года назад +8

    Very good speech,,, thank you swami

  • @hussainkt6756
    @hussainkt6756 3 года назад +28

    ഞാൻ മനസ്സിലാക്കുന്നത് സുനിതക്ക് ഉസ്താദിനെ തെറ്റ് ദ്ധരിച്ചതാണെന്നാണ് വർഗീയതെ എതിർക്കുന്ന ഉസ്താദിനെ അവർ മനസ്സിലാക്കിക്കോളും

    • @suhailkt3424
      @suhailkt3424 3 года назад

      തേങ്ങാകൊലയാണ് തേങ്ങാകൊല🤒

    • @Tpskundayi
      @Tpskundayi 3 года назад

      അത് തന്നെയാണ്

  • @avvlog3
    @avvlog3 2 года назад +10

    എന്റെ സ്വാമി,,,, എന്താണ് പറയ
    നല്ല മറുപടി 🙏🙏🙏🙏

  • @ragasudhafilms4834
    @ragasudhafilms4834 3 года назад +4

    ഹിന്ദു,മുസ്ലിം,ക്രിസ്ത്യാനി ഇങ്ങനെ മതത്തിന്റെ പേരിലുള്ള പോരാട്ടം ഈ ആധുനിക കാലത്തു അവസാനിപ്പിക്കേണ്ടതാണ്.നമുക്ക് വെറും മനുഷ്യരാകാം പരസ്പരം സ
    ഹകരണത്തിനായി പുതിയ സംഘടനകൾ ഉണ്ടാവട്ടെ മതത്തേക്കാൾ പ്രാധാന്യം മനുഷ്യന് കിട്ടട്ടെ മതവും ദൈവവും മനുഷ്യനെ സ്നേഹിപ്പിക്കാൻ വേണ്ടിയാകട്ടെ സുനിതയെപോലുള്ളവർ വെറും പക്ഷപാതികൾ അവർക്കു കലക്കവെള്ളത്തിൽ മീൻ പിടിച്ചാൽ മതി

  • @sidhikuttypm7506
    @sidhikuttypm7506 Месяц назад

    നല്ല മറുപടി. അലിയാർ ഖാസിമി. സുനിത ഒരു സംഗിയാ ണെന്ന് ഇപ്പോൾ മനസ്സിലായി.

  • @mpalikurikkalthamarasseri3541
    @mpalikurikkalthamarasseri3541 3 года назад +58

    സുനിത നല്ലവളായിരുന്നു. ഇപ്പോൾ അവിവേകം പിടിപെട്ട് ശങ്കിയാകുമോ എന്ന് ഭയപെടുന്നു. വിവരകേട് അലങ്കാരമാക്കാൻ ശ്രമിക്കുന്നതിലും മിണ്ടാതെ റൂമിലിരിക്കുന്നതല്ലെ നല്ലത്.

  • @KabeerKabeer-j1e
    @KabeerKabeer-j1e 11 месяцев назад +2

    Good 👍
    Natural speech ;
    All True Speech ;

  • @dreamworldofrahilandruhaim7517
    @dreamworldofrahilandruhaim7517 3 года назад +69

    ഇവൾ സംഗിണിയാണോ ഇവളുടെ ചാനൽ ഞാൻ UNSUBSCRIBED ചെയ്യുകയാണ്

    • @rassakabbas7396
      @rassakabbas7396 3 года назад +4

      ഞാനും

    • @vijeesh9572
      @vijeesh9572 3 года назад +3

      😁😁😁

    • @muhammedshafi.9558
      @muhammedshafi.9558 3 года назад +3

      Njan eppaze cheithu

    • @suhailkt3424
      @suhailkt3424 3 года назад +4

      ഞാനും 💪ഇവളുടെ ചാനൽ അൺസബ്സ്ക്രൈബ് ചെയ്തു

    • @suhailkt3424
      @suhailkt3424 3 года назад

      @@vijeesh9572 😁😁😁😁😁😁

  • @RamlathAmeer-r1n
    @RamlathAmeer-r1n 10 месяцев назад

    പ്രിയ സ്വാമിജി അങ്ങയുടെ വാക്കുകൾ അവളുടെ ബുദ്ധിയെ ഉണർത്തട്ടെ

  • @razikrazik5832
    @razikrazik5832 3 года назад +70

    സുനിതക്കു ഒരു വിചാരമുണ്ട് അവർക്കു ഭയങ്കര വിവരം ആണെന്ന്

  • @sareenanahim9204
    @sareenanahim9204 3 года назад +8

    ഈ സാമിക്ക് അല്ലഹു അദ്ധേഹത്തി ആഗ്രഹപ്രകാരം ഖുർആൻ അതിന്റെ . തനതായ ശൈലിയിലും വ്യാഖ്യാനത്തിലും പഠിക്കാനും ആ പരമപ്രധാന സത്യം അറിയാൻ അല്ലാഹു സുബ്ഹാനഹൂത അലഅവന്റെ കരുണും കൊണ്ട് അനുഗ്രഹിച്ചു െകാടുക്കട്ടെ. ആമീൻ

  • @navasnavas7125
    @navasnavas7125 2 года назад +5

    Allahuve usthadin Aafiyathulla deerkayissum sugavum nalkatte Aameen

  • @bushrasiddique3383
    @bushrasiddique3383 3 года назад +5

    സുനിതക് കട്ട അഹങ്കാരമാണ്... ഓൾക്ക് വല്ല വിചാരമാണ്.. നാനാണ് വല്ല ആളെന്ന ഭാവം.... ഓൾക് അടികൊടുക്കാത്ത കുറവുണ്ട്

  • @sainudeenkoya49
    @sainudeenkoya49 3 года назад +4

    " തങ്ങളുടെ വായ കൊണ്ട് അല്ലാഹുവിന്റെ പ്രകാശത്തെ ഊതിക്കെടുത്താനാണ് അവർ ( അല്ലാഹുവിനെക്കുറിച്ച് കള്ളം കെട്ടിച്ചമയ്ക്കുന്നവർ) ഉദ്ദേശിക്കുന്നത്. അല്ലാഹു തന്റെ പ്രകാശത്തെ പൂർണ്ണമായി പരത്തുക തന്നെ ചെയ്യും. സത്യനിഷേധികൾക്ക് അതെത്ര അരോചകമാണെങ്കിലും".
    (വിശുദ്ധ ഖുർആൻ 61: 8)

  • @gafoorktkpz
    @gafoorktkpz 10 месяцев назад +1

    സ്വാല്ലല്ലാഹു അലൈഹിവസ്വാല്ലം

  • @AbdulSamad-rn7ev
    @AbdulSamad-rn7ev 3 года назад +6

    ഇത് പോലുള്ള സ്വാമിമാരാണ് രാജ്യത്തെ നയിക്കേണ്ടത്

  • @roystalks603
    @roystalks603 3 года назад +1

    ഫിനോയിൽ രമേശന് അഭിവാദ്യങ്ങൾ. അലിയാർ ഖാസ്മിക്ക് അഭിവാദ്യങ്ങൾ

  • @anshii2
    @anshii2 3 года назад +82

    ഇവൾ ഇസ്ലാമിനെ കുറിച്ച് എന്തറിഞ്ഞിട്ടാണ് ഇങ്ങനെ നീട്ടി വലിക്കുന്നദ്...... ഇത് രാഷ്ട്രീയമല്ല മോളെ..... നിനക്ക് തെറ്റി... ഇത് സുനിതക്ക് മാത്രമുള്ള മറുപടി!

  • @cvsreekumar9120
    @cvsreekumar9120 11 месяцев назад +1

    Crystal clear explanation indicated highly learned status... Lucid & clear expressions!

  • @fathimarislav
    @fathimarislav 3 года назад +216

    ഞാൻ ഇവളുടെ വീഡിയോസ് എപ്പോഴും കാണുന്ന ആളായിരുന്നു
    പക്ഷെ ഇവളെ ഇപ്പോൾ വെറുത്തു പോയി

    • @mpalikurikkalthamarasseri3541
      @mpalikurikkalthamarasseri3541 3 года назад +5

      correct.

    • @abdulazeez-jr7qh
      @abdulazeez-jr7qh 3 года назад +6

      Very very correct

    • @muneerks2888
      @muneerks2888 3 года назад +1

      @@mpalikurikkalthamarasseri3541 .o

    • @suhailkt3424
      @suhailkt3424 3 года назад +13

      വെറുത്താൽ മാത്രം പോര ഇവളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്ത നാം എല്ലാവരും അത് എന്നെന്നേക്കുമായി
      അൺസബ്സ്ക്രൈബ് ചെയ്യണ൦
      അല്ലാത്ത പക്ഷം നമ്മൾ കാരണം
      ഈ തീവ്രവാദി പെണ്ണിന് വരുമാനം
      കിട്ടി കൊണ്ടേയിരിക്കും ആ കാര്യം
      എല്ലാവരും പ്രത്യേകം ശ്രദ്ധിക്കുക

    • @muhammedjunais5347
      @muhammedjunais5347 3 года назад +4

      @@suhailkt3424 report um cheyyanam

  • @sanchari734
    @sanchari734 3 года назад +5

    ചിന്ത നഷ്ട്ടപ്പെട്ട ഇന്നത്തെ സമൂഹത്തോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല. ഹിദായത്ത്, അത് ഇട്ടു കൊടുക്കുന്നവൻ അല്ലാഹ് മാത്രമാണ്. എല്ലാം നഷ്ടപ്പെടുത്തി സോഷ്യൽ മീഡിയ എന്ന കൂട്ടിന് ഉള്ളിൽ ജീവിച്ചു കഴിയുന്ന പാവം മനുഷ്യർ