വായടപ്പിച്ച്🥵🤣😂Sujaya ❌ Nikesh, Arun, smruthy, Unni Debate Malayalam Troll

Поделиться
HTML-код
  • Опубликовано: 20 сен 2024
  • #smruthyparuthikad #smruthy #nikesh #nikeshkumar #reporterlive #debate #debatetroll #newstroll #malayalamcomedy #malayalamtrollcomedy #malaalamtroll
    #sujayaparvathy #sujaya #meettheeditor
    The video is strictly ment for entertainment purpose, 'not hurt any person or company'. We do not make any commercial use of this. All credits goes to respective owners of video & audio.
    Disclaimer: This Channel Doesn't promote or encourage any illegal activities all content is in this channel just for joke or comedy.
    Copyright Disclaimer under Section 107 of the copyright act 1976, allowance is made for fair use for purposes such as criticism, comment, news reporting, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use.
    വായടപ്പിച്ച്🥵🤣😂Sujaya ❌ Nikesh,Arun, smruthy, Unni Debate Malayalam Troll

Комментарии • 297

  • @rakeshkr2341
    @rakeshkr2341 7 месяцев назад +430

    4 പേരെ മലര്‍ത്തിയടിക്കാന്‍ ഒറ്റ പെണ്‍പുലി തന്നെ ധാരാളം ❤

  • @wonderworld3399
    @wonderworld3399 7 месяцев назад +180

    കിണറിന് സുജയോട് സംസാരിച്ചു നിൽക്കാൻ കഴിയില്ല. അത് കൊണ്ട് തന്നെ സുജയയെ കാണുന്നത് ചതുർത്ഥി കാണുന്നത് പോലെയാണ്.

  • @pranav8460
    @pranav8460 7 месяцев назад +117

    Hats of sujaya
    ഇതുപോലുള്ള മാരവാഴകൾക്ക് അർഹിക്കുന്ന മറുപടി കൊടുത്തതിന്❤❤❤❤❤❤

  • @indirap8278
    @indirap8278 7 месяцев назад +236

    സുജയ❤❤❤

  • @materialAC
    @materialAC 7 месяцев назад +98

    സുജയ ഒരു സംഭവമാണ് ട്ടോ. മുട്ടാൻ നിൽക്കണ്ട കൊമ്പ് ഒടിഞ്ഞു പോകും❤❤❤

  • @renjithbs7331
    @renjithbs7331 7 месяцев назад +140

    മിടുക്കി 💞

  • @salinjk3173
    @salinjk3173 7 месяцев назад +79

    നാരി ശക്തി.... 💪🇮🇳🇮🇳🇮🇳 സംഘ പുത്രി 🙏🙏🙏

  • @WhoCared891
    @WhoCared891 7 месяцев назад +341

    SUJAYA is fire 💯💯💯🧡🧡🧡👌👌👌🤟🤟🤟

    • @hogwarts_alumni9406
      @hogwarts_alumni9406 7 месяцев назад +6

      Myr

    • @Ardraaaaaa
      @Ardraaaaaa 6 месяцев назад +4

      ​@@hogwarts_alumni9406Adima kammi 😂

    • @Muthumalai_Tiger_Reserve_Aana
      @Muthumalai_Tiger_Reserve_Aana 4 месяца назад +5

      Sujaya is 🔥tam..

    • @harissilu1079
      @harissilu1079 3 месяца назад

      എന്ത് power.... സംഘിയെ താങ്ങി നിർത്തുന്നത് മാധ്യമ പ്രവർത്തനം എന്ന് പറയുന്നതോ......

  • @geethaanandhan857
    @geethaanandhan857 7 месяцев назад +75

    എനിക്കുഅറിയൂല്ലസുജേ ഞങ്ങളെവെറുത് വിടൂ😭😭😭😭

  • @JayanT-k1u
    @JayanT-k1u 7 месяцев назад +84

    മണ്ടൻ കുനാപ്പന്മാർക്ക് സുജയുടെ കിടിലൻ മറുപടി ഓള് പുലിയാണ് കേട്ടാ ❤❤❤❤❤❤💯👍👍👍👍👍❤️❤️❤️❤️❤️❤️😘😘😘

  • @vipinbalavipin7204
    @vipinbalavipin7204 7 месяцев назад +62

    മുത്തേ പൊളി സുജയ്യ ❤❤❤❤❤❤❤❤😅😅😅

  • @jks3645
    @jks3645 7 месяцев назад +142

    മൊട്ടയുടെ തലയിൽ ഒരു ഓംപ്ലൈറ്റ് ഇടാൻ പറ്റിയ സമയം

  • @radhakrisnankutty215
    @radhakrisnankutty215 7 месяцев назад +66

    സുജയ്യ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @jaitharani7205
    @jaitharani7205 4 месяца назад +29

    സുജയ്യ ഉള്ളതുകൊണ്ടാണ് ഞാൻ ഈ ചാനൽ കാണുന്നത്. സുജയുടെ അവതരണം വളരെ നല്ലതാണ്.

  • @nidhinputhalath3470
    @nidhinputhalath3470 7 месяцев назад +56

    Sujaya പെൺ പുലി ❤

  • @worldofscience6117
    @worldofscience6117 7 месяцев назад +38

    *_"ഉത്തരം യത് സമുദ്രസ്യ ഹിമാദ്രൈശ്ചൈവ ദക്ഷിണം വർഷം തദ് ഭാരതം നാമ ഭാരതീ യത്ര സംതതിഃ"_* 🔥
    *മഹാസമുദ്രത്തിനു വടക്കും ഹിമാലയ നിരകൾക്ക് തെക്കും നിലകൊള്ളുന്ന രാഷ്ട്രത്തിന് 'ഭാരതം' എന്ന് പേര് അവിടത്തെ ജനങ്ങൾ 'ഭാരതീയർ'.* -വിഷ്ണു പുരാണം 🚩🇮🇳🙏🏼

    • @MuhammadHanan-fw5dk
      @MuhammadHanan-fw5dk 4 месяца назад +2

      Vishnu puranam alla Indian baranagedana

    • @VijeeshVijeeshkk-nx2yb
      @VijeeshVijeeshkk-nx2yb 15 дней назад

      ​@@MuhammadHanan-fw5dkഎങ്കിൽ ഇന്ത്യൻ ഭരണ ഘടന അംഗിക്കരിച്ച ദേശീയ ഗാനത്തിൽ നിന്നും ഭാരത ഭാഗ്യ വിധാതാ എന്ന് മാറ്റി ഇന്ത്യ വിധാതാ എന്ന് ആക്കാൻ പറ്റുവോ മല്ലയ 😂😂

  • @maninair9829
    @maninair9829 7 месяцев назад +77

    I think if suja not in this channel, this channel would have been closed long back.

    • @ma19491
      @ma19491 7 месяцев назад

      Yes.....this channel is functioning ONLY because of Sujaya Parvathi..she is the sole human with her head fixed firmly between her shoulders.....🫡🫡🫡🫡

  • @mohansubusubu2116
    @mohansubusubu2116 7 месяцев назад +23

    കേരളത്തിലെ മാധ്യമ ധർമ്മം അധികാരത്തിനും പണത്തിനും പിറകിൽ ആണെന്ന് നികേഷിനെയും അരുണി നെയും കാണുമ്പോൾ തന്നെ മനസ്സിലാകും

  • @anil7415
    @anil7415 7 месяцев назад +77

    മൊട്ട തേഞ്ഞു

  • @vipinkrishna4889
    @vipinkrishna4889 7 месяцев назад +60

    Sujaya scoring 😂😂😂

  • @Nikz..
    @Nikz.. 26 дней назад +3

    Arun ലാപ്ടോപ്പിൽ ഗൂഗിൾ സേർച്ച്‌ ചെയ്ത് പറഞ്ഞതാ 😂😂

  • @rajaneeshg7097
    @rajaneeshg7097 7 месяцев назад +29

    Sujaya 🔥🔥🔥👍🏻

  • @HaridasanKklm-gu6hc
    @HaridasanKklm-gu6hc 7 месяцев назад +38

    ഈ എപ്പിസോഡ് നേരിട്ട് കണ്ടെങ്കിൽ ഉത്തരം ഞാൻ കൊടുക്കാമായിരുന്നു 🤔🤔

  • @ദിനേശൻ
    @ദിനേശൻ 7 месяцев назад +22

    സുജയാ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Parisianmallu
    @Parisianmallu 7 месяцев назад +24

    Dr is only one topic not everything Mr Arun. Ahangaram kurakkam 😂😂

  • @thulasidasu5521
    @thulasidasu5521 Месяц назад +2

    പെൺ പുലി നാലു പേരെയും മലർത്തിയടിച്ചു 👍👍👍👍പൊളിച്ചു 👍👍👍👍👍

  • @sujithkumar.s6369
    @sujithkumar.s6369 7 месяцев назад +19

    Ente ponne ❤🎉kidukachi performance

  • @viswamohananpm8109
    @viswamohananpm8109 7 месяцев назад +24

    ഈ നാലാൾക്കു അര സുജയ

  • @anthoniesSunny
    @anthoniesSunny 16 дней назад +2

    കുട്ടത്തിലെ ചിലർ : പുല്ല് വരണ്ടായിരുന്നു 🤣🤣🤣🤣

  • @sunilvasudevk4509
    @sunilvasudevk4509 7 месяцев назад +37

    Sujaya🔥

  • @AnilKumar.D-z3o
    @AnilKumar.D-z3o 3 месяца назад +6

    പെൺ സിംഹം സുജയ്യ ശബ്ദം അടിപൊളി 4 എണ്ണം പ്ലിംഗ് 👺👺👺👺😁😁😁😁👹👹👹👹

  • @vivarevolution3527
    @vivarevolution3527 7 месяцев назад +18

    അരുതേ അരുതേ അത് യമകണ്ട മൂലയാണ് 😂

  • @bhanuudaya6305
    @bhanuudaya6305 7 месяцев назад +12

    A big salute to Ms sujaya. Shame on you nigesh and arun

    • @Glorybabugmail
      @Glorybabugmail 4 месяца назад

      Arun Kumar nte points correct aanu... RS Sharma yude ancient history vaayik...

  • @Kunjappu2240
    @Kunjappu2240 7 месяцев назад +6

    Without Suja, Reporter is not going to be watched by anyone. She is the real pull factor. It would be better to take note of this by the Reporter channel owners. She brings the real fire to the table. She is very confident and meticulous. I for one watch this channel only because of her stand in boldly speaking out before the so called seniors. Hats off to you Suja👍

  • @__m9804
    @__m9804 3 месяца назад +3

    India എന്ന വാക്കിന് എന്തിനാ പ്രത്യേകിച്ച് അർദ്ധം? ഒരു വാക്ക് പൂർണമാകുന്നത് അതിന്റെ ട്രാൻസ്ലേഷൻ ൽ അല്ലല്ലോ.
    America, england Australia japan തുടങ്ങിയ വാക്കുകൾക്ക് specifically മീനിങ് ഉണ്ടോ? ഇതൊക്കെ ഒരു രാജ്യത്തിന്റെ പേർ അല്ലെ?
    ഭാരതം എന്ന വാക്കിന് അർദ്ധം ഉണ്ടാവുന്നത് ഹൈന്ദവ ഗ്രന്ഥങ്ങളിൽ അല്ലെ? അതിനപ്പുറം വേറെ അർദ്ധം എന്താണ്? ഈ ചോദ്യത്തിന്റെ ആവശ്യം എന്താണ്?😊

  • @uk2727
    @uk2727 7 месяцев назад +14

    *ഭാരതം* എന്നാൽ ഭൂമിയെന്നാണ്. ഭ + രതൻ = ഭൂമിയെ ചുറ്റുന്നവൻ അതായത് ചന്ദ്രൻ. ഭാരതം എന്നാൽ ചന്ദ്രൻ ചുറ്റുന്ന ഇടം അതായത് ഭൂമി എന്നാണ്. അതാണ് ഭാരതഭൂമി. 👌

  • @sanalkumarkrishna
    @sanalkumarkrishna 2 месяца назад +2

    വായക്ക് തോന്നിയത് തോന്നും പോലെ പറയാ അതാണ് സുജയ

  • @JCN257
    @JCN257 7 месяцев назад +10

    മുട്ടിൽ മരം മുറി കേസ് ഇവിടം വരെ ആയി ??

  • @nnvalsan9510
    @nnvalsan9510 7 месяцев назад +16

    നി കേഷേ താങ്കൾ സുജയയുടെ മുന്നിൽ ഒന്നുമല്ല എന്ന് ജനങ്ങൾക്ക് മനസ്സിലായി

  • @biju.p.ppayangal6086
    @biju.p.ppayangal6086 4 месяца назад +4

    കിണറ്റിൽ തലകുത്തി വീണകാരണം ചളികേറി അതാണ്‌. 😂

  • @SanjuJayakumar
    @SanjuJayakumar 7 месяцев назад +26

    Sujaya nalla comedy aane😂

    • @Nakshathra375
      @Nakshathra375 7 месяцев назад +8

      ഇതിൽ എന്താ ഇത്ര കോമഡി???

    • @Robbstark_117
      @Robbstark_117 7 месяцев назад +5

      Uvva kammikale thech ottikumbo olla balancing..😂..nalla paniyedukk..

    • @HeYiTzMeEagle
      @HeYiTzMeEagle 4 месяца назад

      Avarude vijaram bhomi unda yath 2024 l anennu😂😂

  • @indian65258
    @indian65258 7 месяцев назад +10

    ❤❤❤sujaya chechi❤❤

  • @joytv4990
    @joytv4990 7 месяцев назад +3

    Arun. താങ്കൾ മാന്യത ഇല്ലാതെ പെരുമാറി

  • @athulyasugathan8917
    @athulyasugathan8917 4 месяца назад +5

    സുജയ👌👌👌😍😍

  • @sanalkumar1560
    @sanalkumar1560 7 месяцев назад +14

    Sujayude sadairyam aparam

  • @udayashankar7640
    @udayashankar7640 7 месяцев назад +8

    sujaya kidu....

  • @savadch9169
    @savadch9169 7 месяцев назад +5

    ഇങ്ങനെയെങ്കിലും സുജയ ഫാൻസിന് കുറച്ച് സമാധാനം കിട്ടട്ടെ😂😂😂😂 ... എടുത്തോണ്ട് പോട

    • @Ardraaaaaa
      @Ardraaaaaa 6 месяцев назад

      Aaha Sudaapi spotted

  • @big_b_world4605
    @big_b_world4605 7 месяцев назад +12

    Sathathill idakku keri samrichond irikkunathu sujayaa aayirunnu 😂

  • @renjithkumark7057
    @renjithkumark7057 7 месяцев назад +9

    Sujaya 🎉

  • @practicalinnovine2738
    @practicalinnovine2738 7 месяцев назад +3

    Arun is right.Sujaya is excited

  • @ShreePrasad-u6s
    @ShreePrasad-u6s 7 месяцев назад +14

    Arun Kumar thinks he is a scholar.. 😂

  • @achuaslam1259
    @achuaslam1259 4 месяца назад +2

    വടക്കും സുജയ ആണ് നിങ്ങളേ തേച്ചത് മൊട്ടയും പരുത്തിക്കോട് പ്ലിംഗ്

  • @JAYAKUMAR-xc8bh
    @JAYAKUMAR-xc8bh 7 месяцев назад +5

    I=independent, N=national, D=democratic, I=intelligent, and A=area

  • @fasilct7119
    @fasilct7119 7 месяцев назад +4

    സത്യത്തിൽ ഇതിൽ തെഞ്ഞത് സുജയ അല്ലേ... ആ ചർച്ച മുഴുവൻ കണ്ടാൽ മനസ്സിലാവും..

  • @RAVAN_2030
    @RAVAN_2030 7 месяцев назад +8

    സു ജയം

  • @JyothisreeEducation-ps6le
    @JyothisreeEducation-ps6le 3 месяца назад +1

    Sujaya - a wonderful excellent gem ❤

  • @unnikrishnan6552
    @unnikrishnan6552 4 месяца назад +1

    Sujaya....you are undefeatable.You can be a mass leader

  • @Skykiran
    @Skykiran 7 месяцев назад +7

    regardless of ones political view, every one should feel proud to chant Bharat mata ki jai,
    why someone has issues to praise their own mother land? This kind of mentality is what communism cause to the community and society!
    Bharat mata ki jai-

  • @user-bj5pl4oz3t
    @user-bj5pl4oz3t 4 месяца назад +2

    ഈ സംവാദം ഞാൻ ഒട്ടും ഇഷ്ടപ്പെടുന്നില്ല. 10 സെക്കൻഡ് പോലും ചർച്ചയുടെ ഭാഗം തുടർച്ചയായി വരുമ്പോൾ ഇടയ്ക്കു തമാശ കേറ്റുന്നു. താല്പര്യം തോന്നുന്ന ചർച്ച കുളമാക്കുന്നു. തനിക്ക് വേറെ പണിയൊന്നും ഇല്ലെടോ?

  • @sharobkumar235
    @sharobkumar235 18 дней назад +1

    sujaya super🔥🔥🔥💪💪

  • @SruthyNithin-bb4sv
    @SruthyNithin-bb4sv 7 месяцев назад +1

    U are absolutely right sujaya ❤❤❤

  • @369littlegirl
    @369littlegirl 4 месяца назад +2

    Movie clip il names add aakkarnnu chetta.. Ennal kurach spr aayane.. Endayalum spr troll vdo😂😂🙏🏻

  • @binoykt5623
    @binoykt5623 2 месяца назад +2

    sujaya 👍👍👍👍👍👍

  • @PradeepKumar-jv1vo
    @PradeepKumar-jv1vo 4 месяца назад +1

    സുക്ലാ സുനാകാന് കാര്യം പിടി കിട്ടിയില്ല എന്ന് തോനുന്നു 😢😢😢

  • @jaseebkbasheer6203
    @jaseebkbasheer6203 7 месяцев назад +2

    നമുടെ ഇന്ത്യ ആണ് ഭാരതം 😂.... ഇവളൊക്കെ... എല്ലാം അർത്ഥം ഉണ്ടെങ്കിൽ മാത്രമേ പൂർണമാകൂ എന്ന് ഇല്ല...ഒരു നദിയുടെ അർത്ഥം എങ്ങനെയാണ് പറയുക...നദിയുടെ പേരിൽ നിന്ന് ഉരുത് എടുത്തതാണ്...ഇന്ത്യ ആണ് ഭാരതം...തറവാട്ടില് ആണ് എൻ്റെ കുടുംബം

  • @vinayakanvs9357
    @vinayakanvs9357 4 месяца назад +1

    Sujaya annakkilkoduthu😂😂😂ellavarkkum polichu 😅

  • @rensonanto
    @rensonanto 4 месяца назад +3

    Sujaya thanne parayunu source of the term bharat. Pure vargiyatha

  • @alexcleetus6771
    @alexcleetus6771 7 месяцев назад +7

    Mottaji 👎 modiji 👍💯 Jai hind 🙏

  • @SreeSankara-e4y
    @SreeSankara-e4y 4 месяца назад +1

    നാലു പേരുടെ മുന്നിൽ നിന്ന് കാണിക്കുന്ന വാക്സമാർത്യം സമ്മതിച്ചു നീ പുലിയാണ്

  • @footballlerr
    @footballlerr 7 месяцев назад +2

    മലയാളം meaning 🤣 പറഞ്ഞോണ്ട് വല്യ വർത്താനം പറയുന്നതാണോ വല്യ കാര്യം 🤣🤣

  • @rahimkvayath
    @rahimkvayath 7 месяцев назад +3

    😂 പഠിച്ച് പറയുന്ന മൊതല് . നികൃഷ്ട ജൻമം കിണറേഷ്

  • @SindhuPkumar-n9o
    @SindhuPkumar-n9o 4 месяца назад +2

    മിടുക്കി 👍

  • @EnoughIsEnough571
    @EnoughIsEnough571 7 месяцев назад +2

    Indus നദി യുടെ കര ആണ് എങ്കിൽ, ഇന്ത്യ എന്നത് ഇപ്പോഴത്തെ പാകിസ്താനിലെയും, നോർത്ത് ഇന്ത്യയിലെ കുറച്ചു സ്ഥലങ്ങൾ മാത്രമേ വരൂ.

  • @jojikurian3532
    @jojikurian3532 7 месяцев назад +3

    😊സുജയാ ❤🥰

  • @unnikrishnan4519
    @unnikrishnan4519 7 месяцев назад +5

    നാല് അടിമകൾക്ക് ഉള്ള ഒരു പുലി

  • @priyagirijavallabhant
    @priyagirijavallabhant 7 месяцев назад +4

    😂😂ariyillenkilum irannu vaangum 🤣🤣🤣 athaanu kinaresh and motta

  • @ShyamKumar-up6yh
    @ShyamKumar-up6yh 4 месяца назад +1

    Great Sujana ❤

  • @shijusebastian32
    @shijusebastian32 6 месяцев назад +1

    ഒന്നാമതെ ഈ പ്രോഗ്രാം വെറും തല്ലിപ്പൊളി കുറെ ആൾകാർ ചേർന്നിരുന്നു എന്തൊക്കെയോ പറഞ്ഞു ബുദ്ധിജീവി കളിക്കുന്നു എല്ലാം വ്യക്തമായ രാഷ്ട്രീയ ചായ്വുള്ളവര് 😄😄😄

  • @anandhuzathan1142
    @anandhuzathan1142 5 месяцев назад +1

    ഈ അറിവ് എവിടുന്നു കിട്ടി: പത്രത്തിന്നു അടിച്ചു മാറ്റിതാ...😂😂

  • @seek695
    @seek695 7 месяцев назад +2

    Bhaa is a word in sanskrit Bha means light illumination and subtle form it is the consciousness ,bodha etc
    Bhaaskkara is sun which illumins the world , If we see vedas ,it clearly defines the bhaa as the spirit in us
    Vedas say
    Na tatra sooryobhaathi na chandra thaarakam kutho agni
    Thameva bhaantham anubhaathi sarvam
    tasya bhaasa sarvam idham vibhaathi
    Thereforethe people of bharath understood the ultimate truth all pervading and illuuminating
    everything existing Those people actually lived in that awarreness that the consciousness in me
    is also in you and everything They therefore lived exalting in that knowledge this uis rathi
    Thus the name bhaarath

  • @danithomas5393
    @danithomas5393 7 месяцев назад +2

    Sujaya poliyanu 🇮🇳♥️♥️♥️🦁🦁

  • @tharababu5194
    @tharababu5194 3 месяца назад +2

    🤝🤝🤝👌🏻👌🏻sujay ❤️💜🥰

  • @KANNAKI_K_S
    @KANNAKI_K_S 3 месяца назад +2

    Sujaya 🔥🔥🔥

  • @arunkunjumon8043
    @arunkunjumon8043 3 месяца назад +1

    Reporter chanel sujaya ezhuthinkoduthek... Oru rekshayuumillaa...😮

  • @അരവിന്ദ്
    @അരവിന്ദ് 3 месяца назад +1

    നികേഷ്. ഞാൻ ഈ കളിക്ക് ഇല്ല 😂

  • @cherryblossomandbluejay8590
    @cherryblossomandbluejay8590 Месяц назад +1

    Nte ponno Sujaya......🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 evalanu penn💯💯💯💯💯💯💯

  • @j4jijo
    @j4jijo 7 месяцев назад +2

    Dr. Arun, Dr. Chintha sechi, Dr maarae thatti nadakaan pattaatha avastha aanu AKG centeril

  • @muralidharan5103
    @muralidharan5103 3 месяца назад +2

    Sujaya👍💯💯

  • @vinodramachandran9154
    @vinodramachandran9154 4 месяца назад +1

    മുടി.... ഇല്ലാത്തത് ആണ് നല്ലത് 🤣🤣

  • @mayamanilal5409
    @mayamanilal5409 День назад

    സുജയ ❤❤🎉🎉🎉🎉💪💪💪💪💪😂

  • @ManuMn-y2h
    @ManuMn-y2h 7 месяцев назад +1

    Sujaya bjp sthanarthi aaku. Real aanenkil njangal vote cheyyaam❤❤❤🎉🎉🎉

  • @Realdon1
    @Realdon1 7 месяцев назад +2

    1.Vishnu puranathil parayunnath There lived the descendants of bharata ennanu parayunnath.
    2. Vishnu puran around 1000 BC യിൽ ആണ് എഴുതിയത്.
    3.Indus valley civilization is also 5000 to 7000 years old. മഹാ മഹാഭാരതം is also 7000 years old.
    4. Suja പറഞ്ഞതും അതിൻ്റെ territorial definition തന്നെ അല്ലേ. അത് തന്നെ അല്ലേ ഇന്ത്യയുടെ കേസിൽ അരുണും പറഞ്ഞത്.
    പ്രകാശത്തിൻ്റെ നടോ, അങ്ങനെ എന്തോ ഒരു meaning പറഞ്ഞല്ലോ, അതിൻ്റെ സോഴ്സ് അല്ലേ ചോദിച്ചത്.
    Both of these words have equal Importance in terms of our ancient history, our epics, ഒരു culture and our modern history. That is why Dr BR. Ambedkar wrote " India that is Bharat shall be a union of states" and in hindi copy of constitution he wrote "Bharat, जो कि India है,shall be a union of states".
    Republic of India aka Bharatiya ganarajya. Indian nation congress aka Bharatiya rashtriya congress. ഇന്ത്യൻ gov aka Bharat srkar.
    നമ്മൾ തിരിച്ചറിയേണ്ടത്, ഇന്ത്യ and Bharat, അത് രണ്ടല്ല ഒന്നാണ് and that is our home, our motherland, that is us.

    • @Zeira111
      @Zeira111 7 месяцев назад

      1. Vishnu puranam was written even before Mahabharata happened. The date is yet not determined same as in the case of other puranas and Vedas. 1000 CE version is the latest "edition" not the "first" version.
      2. Suja didn't just say the teritorial meaning. She also said the word meaning. She defined the word Bharatham by splitting the word and explaining the literal meaning of each syllable as Bha-Ra- Tham.

    • @Realdon1
      @Realdon1 7 месяцев назад

      @@Zeira111 അ വേഡ് meaning ഇൻ്റെ source അല്ലേ ചോദിച്ചത്, ചുമ്മാ letter split ചെയ്തു meaning ഒണ്ടക്കുന്നത് എങ്ങനെ. Angane anengil what about word "Bharatan".
      Vedas, ramayana, geetha പോലെ അല്ല ശിവ puran and വിഷ്ണു puran, അത് relativly new ആണ്. അത് മാത്രമല്ല ഒരുപാട് changes ഒണ്ടയിട്ടുണ്ട്, ഏട്ടവും critisize ചെയ്യപ്പെടുന്ന books ആണ് അത്, because both aims at establishing shiva and vishu as the supremest, Appo ഒരുപാട് changes വന്നിട്ടുണ്ട്. പിന്നെ 1000 AD alla 1000 BC എന്നാണ് ഞാൻ പറഞ്ഞത്.
      Anyway വിഷ്ണു puran എന്തും ആയിക്കോട്ടെ, അതിനു മുൻപും ഭാരതം എന്ന പേര് പലയിടത്തും ഒണ്ടല്ലോ. പിന്നെ എന്താണ് പ്രശ്നം. ഇത് മില്ല രാജ്യങ്ങൾക്കും ഉണ്ട്, china-Zhōngguó, Japan-nipoh, germany- duchelan.

  • @mayasulatha
    @mayasulatha Месяц назад +1

    Sujayya ningal 👌👌👌👌👌

  • @sreenathvr3080
    @sreenathvr3080 3 месяца назад +2

    Source: sadhguru sri jagadeesh vasudev

  • @Prakash.vTintu
    @Prakash.vTintu 7 месяцев назад +2

    👍👍sujaya🔥💗💗💗💗💕💯

  • @akhileshsisupalan1918
    @akhileshsisupalan1918 3 месяца назад +1

    Sujayayodu മുട്ടാൻ നിൽക്കണ്ട കൊമ്പ് ഒടിഞ്ഞുപോകും പെൺ പുലിയാണ്

  • @JyothiBaabu
    @JyothiBaabu 3 месяца назад +1

    Motta is feykk 😜😜😜😜😜😜👌

  • @ramachandranramachandran4623
    @ramachandranramachandran4623 4 месяца назад

    കമ്മുകളോട് ഇത്തരം ചോദ്യങ്ങളൊന്നും ചോദിക്കരുത ഭാരതം 50കഷ്ണമാക്കാൻ നടക്കുന്നവരാണ്!! കച്ചികൾ നന്നായാൽ അന്ന് ലോകാവസാനം!!!!?😄😄😄😄😄

  • @SudhaSudha-hb8lr
    @SudhaSudha-hb8lr Месяц назад +1

    സുജയ്യ് ❤👍🏻

  • @thathwamasikudumbasree
    @thathwamasikudumbasree 3 месяца назад +1

    സുജയ പൊളിച്ചു