ep #6 kapitan♥️ ഗ്രാമത്തിലെ mask വിതരണവും ♥️ നാരങ്ങാ തോട്ടവും... poweru varate♥️

Поделиться
HTML-код
  • Опубликовано: 6 сен 2024
  • ep #6 ✅️ സംഘo ഗ്രാമത്തിലെ mask വിതരണവും ♥️ നാരങ്ങാ തൊട്ടവും
    Today's Vlog Qatar channel link
    / @todaysvlogqatar7262
    ലിങ്ക് travelista
    / travelista1990
    instagram -
    www.instagram....
    mail id-
    santhomask@
    gmail.com
    adress-
    SANTO K T
    KANJIRATHINGAL HOUSE
    P O PULLAZHI - THRISSUR-680012

Комментарии • 1,8 тыс.

  • @hilltopkitchen
    @hilltopkitchen 3 года назад +120

    സാന്റപ്പാ അസൂയ തോന്നുന്നു... പിന്നെ ആകെ ഉള്ള ആശ്വാസം നമ്മളും ഒപ്പം അവിടെ വന്ന ഫീലാണ്...മച്ചാന്മാരെ ഫുൾ ഓൺ അല്ലെ 🔥💪

  • @epicvoicekerala78
    @epicvoicekerala78 3 года назад +100

    കേരളത്തിലെ 2 vanlife കാരുടെയും ഇന്നത്തെ വീഡിയോ പൊളി ആയിരുന്നു കഴിഞ്ഞ വിഡിയോയിൽ ebull jet നെ കുറിച്ചു പറഞ്ഞ santappanum ഇന്നത്തെ വിഡിയോയിൽ santappane കുറിച്ചു പറഞ്ഞ ebulljetinum ആശംസകൾ

  • @hazi9749
    @hazi9749 3 года назад +162

    ഒരു മടുപ്പും തോന്നാതെ santo ചേട്ടന്റെ വീഡിയോ ഇരുന്നു കാണുന്നവരുണ്ടോ ✌️
    സാന്റപ്പാൻ ചേട്ടൻ പൊളിയെ 💖

  • @sanupm671
    @sanupm671 3 года назад +23

    കുവൈറ്റിൽ നിന്ന് ആരൊക്കെ കാണുണ്ട്....... Full on ട്ടാ.....full പവർ.........💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓

  • @chaduuhhh
    @chaduuhhh 3 года назад +275

    ഒരു പ്രതിഫലവും ആഗ്രഹിക്കാതെ രാവും പകലുമില്ലാതെ RUclipsrsന്റെ വളർച്ചയിൽ പ്രോത്സാഹനവും പ്രചോദനവും നൽകി കൂടെ നിൽക്കുന്ന കമ്മന്റ് തൊഴിലാളികൾക്ക്
    ഇന്നലെ കഴിഞ്ഞ കേരളപിറവിദിനാശംസകൾ☺️

    • @hari9683
      @hari9683 3 года назад +1

      ⚡⚡

    • @fromspain7569
      @fromspain7569 3 года назад +7

      വീഡിയോ കണ്ടു യൂട്യൂബേഴ്സിന് കാശ് ഉണ്ടാക്കി കൊടുക്കുന്ന സമയം സ്വന്തമായും സംബാദിക്കുക.എന്നിട്ട് യൂട്യൂബെഴ്സിന് കാശ് ഉണ്ടാക്കി കൊടുക്കുക.കമന്റ് തൊഴിലാളി എന്നും പറഞ്ഞു സ്വയം വിഡ്ഢി ആയി മറ്റുള്ളവരുടെ മുന്പിൽ കോമാളി ആകാതെ. 😊

    • @santhoshsanthosh.r3325
      @santhoshsanthosh.r3325 3 года назад +1

      ruclips.net/video/ZZkn4SMu1fk/видео.html ..Albin on the road...എന്നൊരു ചാനൽ ആണ്..സൂപ്പർ ആണ്

    • @Mr-Artist97
      @Mr-Artist97 3 года назад +1

      Poli bro❤️

    • @abygeorgeg
      @abygeorgeg 3 года назад

      😆😆😆👌

  • @sarkittfromkl542
    @sarkittfromkl542 3 года назад +24

    ലിശോയ് ചേട്ടൻ സെൻസർ ചെയ്തത് 😆പൊളിച്ചു അത് കേട്ടപ്പോ സന്റപ്പനും ബിനോയും എണിറ്റു കണ്ടം വഴി ഓടി 😁😁😁

  • @manumuralidharan1822
    @manumuralidharan1822 3 года назад +204

    മറ്റുള്ള എപ്പിസോഡുകൾ പോലെ തന്നെ ഈ എപ്പിസോഡിലും വ്യത്യസ്തകൾ നിറക്കാൻ ട്രാവലിസ്റ്റ ടീമിന് സാധിച്ചു.
    നിങ്ങൾ നിങ്ങളായി ഇരിക്കുക full on um power um സംസാരത്തിൽ നിന്ന് മാറ്റേണ്ട ആവശ്യമില്ല, That's your identity ❤️ ഇനിയും വ്യത്യസ്തമായ ഷോട്ടുകളും കാഴ്ചകളും പ്രതീക്ഷിക്കുന്നു. ലിഷോയ് ചേട്ടന്റെ ഡ്രൈവിംഗ് കിടുവാണ്.❤️ ബിനോയ് ഭായ് ക്യാമറ വർക്കും സാന്റപ്പന്റെ അവതരണവും കപ്പിത്താന്റെ തലയെടുപ്പും കൂടിയാകുമ്പോൾ , സംഭവം വേറെ ലെവൽ ...💯✨✨💪💪💪
    ഒരുപാട് സ്നേഹം മാത്രം എല്ലാരോടും. ❤️❤️❤️❤️❤️

  • @MALIK06068
    @MALIK06068 3 года назад +11

    ഒരു ഗ്രാമത്തെ മുഴുവൻ മാസ്ക് ധരിപ്പിച്ച നമ്മുടെ സ്വന്ധം സാന്റപ്പൻ ടീമിന് സല്യൂട്ട് 😘😘🥰

  • @albinjoy8461
    @albinjoy8461 3 года назад +42

    സാന്റപ്പേട്ട സത്യം പറഞ്ഞാൽ നമ്മുടെ സോങ് കേൾക്കുമ്പോ ഒരു വല്ലാത്ത ഫീൽ ആണുട്ടാ...... പൊളി mood....😍😍😍😍😍😍😍😍😍😍

  • @tsb1088
    @tsb1088 3 года назад +5

    നിഷ്കളങ്ക രായ മൂന്നു പേർ, ഓർത്തിരിക്കാൻ ഒരു യാത്ര,

  • @juminishad6793
    @juminishad6793 3 года назад +62

    ഫുള്ളോണും ഫുൾ പവറും
    നിങ്ങള് ധൈര്യമായി പറഞ്ഞോളീൻ
    അത് കേൾക്കുമ്പോൾ തന്നെ നമ്മളും കൂടി ഒനന്ന്‌കൂടി ഓൺ ആകുന്നുണ്ട്

  • @hasisharafu123
    @hasisharafu123 3 года назад +6

    സാൻഡ് പാ നിന്റെ വീട് കണ്ടു ചിരിച്ചിട്ട് വയ്യ മുത്തേ ഇനിയും നീ ഉയരങ്ങളിൽ എത്തട്ടെ നിന്റെ തൃശൂർ ശൈലിയിലുള്ള സംസാരവും നിന്റെ നടത്തും എല്ലാം ഇഷ്ടം സാൻഡ് അപ്പനെ ഇഷ്ടപ്പെടുന്നവർ ലൈക് അടിച്ചു മക്കളെ♥️

  • @paikkadan-theroamer8612
    @paikkadan-theroamer8612 3 года назад +79

    ❤️travalista💕from e Bull Jet fan

  • @thomastroy3990
    @thomastroy3990 3 года назад +145

    Lishoy chettan pwoli
    Fans like adi
    👇

  • @sudhi8438
    @sudhi8438 3 года назад +43

    സൗദിയിൽ നിന്ന് ആരൊക്കെ കാണുന്നുണ്ട് സാന്റപ്പന്റെ യാത്ര ബിനോയ്‌ ലിഷോയ് പൊളി

  • @parambilclicksbyajan4943
    @parambilclicksbyajan4943 3 года назад

    ഇന്നത്തെ വീഡിയോ നീളം കൂടി പോയി സൂപ്പർ ആയിട്ടുണ്ട് സാന്റപ്പൻ ലിഷോയ് ബിനോയ്‌ എല്ലാവരും ഫുൾ പവർ ൽ ഫുൾ ഓൺ ആയി ഒപ്പം അപ്പാപ്പനും ♥️♥️♥️♥️♥️♥️♥️♥️♥️ആശംസകൾ

  • @rameez.m0
    @rameez.m0 3 года назад +48

    പൊളിച്ചു സന്റോ ചേട്ടാ , തനതായ തൃശ്ശൂർ ഭാഷ അതാണ് ചേട്ടനെ വ്യത്യസ്തനാക്കുന്നത്, ഒത്തിരി സ്നേഹത്തോടെ കണ്ണൂരിൽ നിന്നും ramees 😊💕❣️

  • @travelerbeatraveler9701
    @travelerbeatraveler9701 3 года назад +1

    ആദ്യ സമയത്ത് കാണുമ്പോൾ കിട്ടുന്ന ത്രില്ല്.. അത് വേറെ ലെവൽ ആണ് ❣️❣️എന്നെ പോലെ 7.00 മണിയാകാൻ കാത്തിരിക്കുന്നവർ ആരൊക്കെ ഉണ്ട്?

  • @moosamoosa7661
    @moosamoosa7661 3 года назад +25

    സാന്റപ്പൻ ടീമിന്റെ മാസ്ക് വിതരണം കണ്ടപ്പോ ആഗസ്റ്റ് 15 ന് ലഡുവാങ്ങാൻ പോയത് ഓർമ്മ വന്നു😍😍😍

  • @shibuabi3665
    @shibuabi3665 3 года назад

    ആ അപ്പാപ്പനെ കണ്ടപ്പോൾ അനിയത്തിപ്രാവിലെ ശങ്കരാടി സാറിനെ ഓർമ്മവന്നു....

  • @moosamoosa7661
    @moosamoosa7661 3 года назад +103

    തുത്തുരു തുമ്പി ലിഷോയ് ചേട്ടൻ ഫാൻസ് ലൈക്ക് അടി💗💗💗💗 മൂവർ സംഘം പെടച്ച് കേറുവാണല്ലോ ...... തുശൂരിന്റെ സ്വന്തം മൂവർ സംഘം

  • @thajuthaj2225
    @thajuthaj2225 3 года назад

    Bhai...
    നിങ്ങളുടെ സംസാരം ഒരു രക്ഷയുമില്ല,
    ഒരേ പൊളി...
    ഇജ്ജാതി പവർ ഇഷ്ടാ...
    Travelista...

  • @jibingeorge3752
    @jibingeorge3752 3 года назад +20

    ലാസ്റ്റിൽ ഇടുന്ന പാട്ട് ഒണ്ടല്ലോ... ഒരു രക്ഷയും ഇല്ല.. പൌളി സാനം 🖤🖤🖤

    • @maneeshkm6695
      @maneeshkm6695 3 года назад +1

      Film song ano athu...ethu film anu..

    • @shyamjithkamal5929
      @shyamjithkamal5929 3 года назад +2

      ഇത് ട്രാവലിസ്റ്റ song ആണ്. Sung by ഹരിശങ്കർ

    • @jibingeorge3752
      @jibingeorge3752 3 года назад +1

      @@shyamjithkamal5929 ഇതിന്റെ full cover song വീഡിയോ ഇടു.. Fulll വയറൽ ആയിരിക്കും.ഒന്നും പറയാനില്ല song pwoli ആണ് ഗഡിയെ 🖤

    • @bennythomas2852
      @bennythomas2852 3 года назад

      You can search as Travelista theme song in youtube..

    • @rasheedpang12
      @rasheedpang12 3 года назад +1

      @@jibingeorge3752 full song chanalil und nokk

  • @shajimukkola6514
    @shajimukkola6514 3 года назад

    അടിപൊളി..... പിന്നെ നമ്മുടെ കോവിഡ് കാമ്പയിന്റെ ഭാഗമായിട്ടുള്ള മാസ്ക് വിതരണം ഫുൾ പവർ 👍👍✌️ അഭിമാനമായി ട്രാവലിസ്റ്റ ❤️❤️

  • @madhuvanamacademyahomefors2566
    @madhuvanamacademyahomefors2566 3 года назад +13

    Dear Santo
    താങ്കളുടെ ഏറ്റവും വലിയ ഭാഗ്യം പൊളി കൂട്ടുകാരെ കിട്ടിയതാണ്.

  • @Apppzzzssss
    @Apppzzzssss 3 года назад

    നിങ്ങൾ നിങ്ങളായാൽ മതി FULL ON FULL POWER ഒന്നും ചേഞ്ച്‌ ചെയ്യേണ്ട ആവശ്യമില്ല 💪💪💪💪💪💪💪💪 POWER VARRATTEE.....💪💪💪💪💪💪

  • @lockdownchannel6691
    @lockdownchannel6691 3 года назад +77

    ഗഡി ഞാൻ ഇപ്പൊ ഉള്ളത്‌ ദുബായ്‌ ആണ് നമ്മടെ തീം സോങ് ദുബായ് ഹിറ്റ്‌ഫ്‌എം ഇട്ടിരുന്നു

    • @Travelistabysantos
      @Travelistabysantos  3 года назад +3

      🙏✌💪

    • @pulluvillage
      @pulluvillage 3 года назад

      ennanu 96.7 fm play cheythathu aa moments asodikan vendiyanu manu bai parayamo

  • @philly.5976
    @philly.5976 3 года назад +17

    Lishoy അണ്ണൻ ' ON ' ആയിട്ട.. ✌️
    ' കാട്ടു കൊമ്പൻ ലിഷോയ് മച്ചാൻ '

  • @mohamedajmalv
    @mohamedajmalv 3 года назад +19

    Santappa Sunday um Video ആയി ചെയ്താൽ മതി എന്നാണ് എന്റെ അഭിപ്രായം💯.
    ബാക്കി ഒക്കെ പൊളിയാണ് safe ആയിട്ട് പോയി va❤❤❤

  • @aneesasiraj7857
    @aneesasiraj7857 3 года назад

    ഹായ് സാന്റപ്പാ
    വ്യത്യസ്ഥമായ ഗ്രാമ കാഴ്ചകൾ
    നന്നായിട്ടുണ്ട് ഗ്രാമങ്ങൾക് ഉള്ളിലെ
    രാപ്പാർക്കൽ അതിലും ഗംഭീരം
    Full On and Full Power ഒരിക്കലും
    ഉപേക്ഷിക രുത് യാത്ര സുഖമായിരിക്കട്ടെ
    സീറാ ജ്

  • @dreamerjoy8023
    @dreamerjoy8023 3 года назад +54

    Skip ചെയ്യാതെ കാണുന്നവര്‍ എത്ര പേരുണ്ട് 😇🌹സാന്റപ്പേട്ടൻ ഇസ്‌തം 🌹❣❣

  • @akhil.p.g7781
    @akhil.p.g7781 3 года назад

    വീണ്ടും വീണ്ടും പറയുന്നു song പൊളി ഒരു രക്ഷയും ഇല്ലാട്ടോ... കിടു....❤️❤️❤️❤️❤️

  • @tanuvismaya3827
    @tanuvismaya3827 3 года назад +26

    നമ്മുടെ ഡ്രൈവർ അർനോൾഡ് മാസാണ്

  • @Komban.fk6799
    @Komban.fk6799 3 года назад +5

    37:37 ഓൾ ആദ്മിക്കെ കൊടുക്കൂ 😄😄🤣🤣🤣🤣🤣 സാന്റപ്പാ😘😘

  • @alfawasfazil7397
    @alfawasfazil7397 3 года назад +55

    Full on full power 🤸‍♂️

  • @nusaifekp7697
    @nusaifekp7697 3 года назад +1

    Powliii...powliii..lishoonte morning short powlichooottaaa.

  • @jasux9427
    @jasux9427 3 года назад +20

    Tech travelista സ്ഥിരം viewers ഇബിടെ ബാ 🤩😘santos ചേട്ടന്റെ travel വീഡിയോസ് ഇഷ്ടം 😍

    • @whiteraptor8518
      @whiteraptor8518 3 года назад

      Powli bro onnu support cheyo 👉ruclips.net/video/km0_anhEbCg/видео.html☺️

  • @kuttiyozhathil
    @kuttiyozhathil 3 года назад +5

    Travlista പൊള്ളി ഒരു രക്ഷയും ഇല്ല. നല്ല അവതരണം. എല്ലാരും kidu.... full on alle.... full power varatte...

  • @5vineeth
    @5vineeth 3 года назад +11

    ഒരിക്കൽ എങ്കിലും നിങ്ങളുടെ വണ്ടി ഒന്ന് കാണാൻ വല്ലാത്ത ആഗ്രഹം ❤️❤️

  • @nazeernk3229
    @nazeernk3229 3 года назад

    നമ്മുടെ കപ്പിത്താനും നമ്മുടെ ദൂരെ സോങ്ങും അത് വേറെ ലെവലാ...
    നസീർ റാസ്സല്‍ഖൈമ

  • @majeedabdul9526
    @majeedabdul9526 3 года назад +38

    Thrissur teams evide like adikku😎🔥🔥🔥🔥🔥

    • @sreekumar7778
      @sreekumar7778 3 года назад

      കുമ്പള എന്നൽ കുമ്പളങ്ങ ആണ് santappaa 😍

  • @midhuzzthecakeartist240
    @midhuzzthecakeartist240 3 года назад +3

    എല്ലാവർക്കും ഉണ്ടാകും ഇതു പോലെ ഉറക്കത്തിൽ നിന്നും കുത്തി പോകുന്ന ചങ്ക്‌സ്😍😍😍

  • @shahin2978
    @shahin2978 3 года назад +34

    Bro , നിങ്ങൾ തമ്മിൽ പലപ്പോഴും adjust ചെയ്യേണ്ടി വരും. പരസ്പരം സ്നേഹത്തോടെ യാത്ര ചെയ്യുക. പരസ്പരം തെറ്റി പിരിഞ്ഞാൽ യാത്ര സുഖം ഉണ്ടാവില്ല (as in case of London trip by byju n nair,santhosh irs). Take care
    പിന്നെ ഇടക്കിടെ സൗണ്ട് ഇല്ല. അതും ശ്രദ്ധിക്കണം. ഏറ്റവും perfect ആയാൽ നല്ല result കിട്ടും.
    Anyway keep it up ❤️❤️❤️🎉🎉🎉

  • @sudhin7419
    @sudhin7419 3 года назад

    mask koduthathu polichu🔥🔥🔥full on full power💪💪🤘🤘🤘🔥🔥🔥💯💯💯💯 sett aak sett aakk power varatte👍👍🤙🤙🤙🤙🤙🤙

  • @thayims5478
    @thayims5478 3 года назад +343

    Travalista
    Tech travel eat
    E bull jet
    Mallu traveller
    😍😍etc.,

    • @junaidrahman9128
      @junaidrahman9128 3 года назад +11

      Ithil eettavum adipoli mallu traveller pinne valarnnu varunna santappan baaki randu perum poliyanu

    • @thayims5478
      @thayims5478 3 года назад +54

      @@junaidrahman9128 മല്ലു വിനു ഹേറ്റേഴ്‌സ് കൂടുന്നുണ്ടോന്ന് ഒരു സംശയം ശെരിയാണോ
      Bro

    • @madhavam6276
      @madhavam6276 3 года назад +25

      @@thayims5478 Tech Travel Eat💚
      Travelista ❤️
      E bulljet🔥

    • @junaidrahman9128
      @junaidrahman9128 3 года назад +7

      @@thayims5478 illa bro aal lesham ahankaram undenkilum aal oru postive energy tharunnund bro moopare oro vidios quality koodiyathanu. Nalloru temineyum moopark ee dubai trip n shesham kittiyittumund. Aal ellavarkum vidiosil motivation tharunnumund. Coronade vidio athokke pwoliyanu. Pakshe ahankaram und

    • @fromspain7569
      @fromspain7569 3 года назад +36

      @@thayims5478 അവന്റെ സ്വയം പൊങ്ങൽ ആണ് മെയിൻ. എന്തോ ആണെന്നാണ് അവന്റെ വിചാരം. സ്വന്തം നാട്ടുകാരായ e bull jet നെ പറ്റി അവൻ ഒരക്ഷരം മിണ്ടുകയോ സപ്പോർട്ട് ചെയ്യുകയോ ചെയ്തിട്ടില്ല. മുകളിലെ കമന്റ് അവന്റെ തന്നെ ഫേക്ക് ഐഡി ആണ് എന്ന് മനസിലായില്ലേ? 😁

  • @arunrajrajana1165
    @arunrajrajana1165 3 года назад +1

    Oru karyam parayan marannu... Lishoy Binoy pwoli and full jimittuuuuuu

  • @joseav1788
    @joseav1788 3 года назад +29

    ഒരു രക്ഷയില്ലആട്ട ഗഡിയെ😍😍😍😍😍 ഒറ്റ ആഴ്ച്ചോണ്ട്
    Full ഫാമിലി adict ആയി..🤩 പൊരിച്ചുട്ടാ 💕കട്ട waitting ആട്ട അടുത്ത വീഡിയോക്ക് 😀 heyyy.... heyyyy.....🤗

  • @cnanmhmd3909
    @cnanmhmd3909 3 года назад +1

    Santappan chetto videonte length ini kurakkaruth ketto ipp kand thrill ayyi pettann kazhiyunna pole und
    Travalista ishttam❣️❣️❣️

  • @shajivarghese7824
    @shajivarghese7824 3 года назад +37

    Lishoyeee on allee.. full on full power... veree range... 🤩🤩🤩😜😜😜

  • @neerajmohan6822
    @neerajmohan6822 3 года назад +14

    37:35 ഘാവ് മേ all ആദ്മി ko കൊടുക്ക്.👌👌😂

  • @abbasmega1868
    @abbasmega1868 3 года назад +44

    ഞാൻ ആദ്യം എത്തി,
    എനിക്ക് കുറച്ച് ലൈക്‌ തന്നേച്ചു പോണേ,
    മ്മളെ സാന്റപ്പന്റെ കട്ട ആരാധകനാണ്.

  • @naseefkhan2681
    @naseefkhan2681 3 года назад +2

    പോര santappa #power varatte

  • @insowolf3016
    @insowolf3016 3 года назад +5

    സാന്റപ്പൻ:കല്യാണം കഴിഞ്ഞ് full on ആണ്😂

  • @saudhcv2258
    @saudhcv2258 3 года назад +5

    full ON , full Pewer അതാണ് നമ്മളെ മൈൻ ❤️❤️❤️

  • @jintovarghese7304
    @jintovarghese7304 3 года назад +33

    Lishoy chetn poli😍😍😍

  • @marthery2012
    @marthery2012 3 года назад +1

    ഞാനും കൂടെയുണ്ട് ... ട്രാവല്‍ ///ഇഷ്ടാ ////waiting for coming video... full ON ,,,,,,,,BEST WISHES ....

  • @favasali6471
    @favasali6471 3 года назад +8

    കൊറച്ചു നേരത്തെക്കാനാണെങ്കിലും ലിഷോ യെയും ബിനോ യെയും മിസ് ചെയ്തേനു. പിന്നെ ഫുൾ പവർ ആയി
    Keep going guys...

  • @jayaprakashpadinjarath2065
    @jayaprakashpadinjarath2065 3 года назад

    Hi,SANTO and Team...ഗ്രാമീണ ജീവിതത്തിന്‍റെ ഉള്‍ത്തുടിപ്പുകള്‍ തൊട്ടറിഞുള്ള നിങ്ങളുടെ യാത്ര ഇഷ്ടം...ഫുല്ലോണാ ...ഭാവുകങ്ങള്‍ .

  • @mhzchannel2200
    @mhzchannel2200 3 года назад +21

    7 മണിയുടെ രാജാവ്‌ വന്നു മക്കളെ💖💖

  • @ashimnadirshavv6671
    @ashimnadirshavv6671 3 года назад +1

    Power vannutto lishoy full power

  • @josemathew9460
    @josemathew9460 3 года назад +6

    ബിനോയ് doubble അടിപൊളി

  • @life.ebysony1119
    @life.ebysony1119 3 года назад

    ആദ്യത്തെ ആ മ്യൂസിക്കും ഡ്രോൺ ഷോട്ടും ഹോ പൊളി vibe..

  • @ashray71
    @ashray71 3 года назад +25

    നിങ്ങളുടെ വീഡിയോ സ്ഥിരമായി കണ്ട്. ഇപ്പൊ കാണാതെ ഉറക്കവും വരുന്നില്ല😂 Full on ❤

  • @viswarajnc
    @viswarajnc 3 года назад +1

    "രാവിലെ ലീഷോയി സാൻറപ്പനെ ഓൺ ആക്കാനുള്ള ശ്രമം " - ചിരിച്ച് വഴിയായി

  • @akhilvrajeev3728
    @akhilvrajeev3728 3 года назад +6

    Epi 6
    എന്റെ സാന്റപ്പാ പൊളി 😍😍
    കൂടെ കപ്പിത്താനും പിന്നെ നമ്മളെ മച്ചാന്മാരും full power 🤩🤩

  • @abinsta6851
    @abinsta6851 3 года назад

    മാസ്ക് വിതരണം പൊളിച്ചു,' all ആദ്മി മാസ്ക് കൊടുക്ക് ' സാന്റപ്പൻ ഡയലോഗ് പൊളി 😀😀

  • @mhzchannel2200
    @mhzchannel2200 3 года назад +51

    അടുത്ത്. E Bull Jet ൻ്റെ video കാണാൻ കാത്തിരിക്കുന്നവർ ഉണ്ടോ 💖💖

  • @jobinjoy9654
    @jobinjoy9654 3 года назад +4

    The opening is always epic..... No compromise on quality.... Hats of Santappan

  • @alwinjaisonc2910
    @alwinjaisonc2910 3 года назад +10

    കോഴീം കുമ്പളങ്ങയും 😋 മ്മ്‌ടെ തൃശൂർ സ്പെഷ്യൽ 🤩🥳

  • @darjeelingmallu4355
    @darjeelingmallu4355 3 года назад +3

    അപ്പാപ്പനും അമ്മാമയും ദൈവം അനുഗ്രഹിക്കട്ടെ...😍😍

  • @Sanchari_98
    @Sanchari_98 3 года назад +59

    *അമ്പോ 40 മിനിറ്റ് വീഡിയോ..പൊളിക്കും* 😍🔥
    *റിഫ്രഷ് ചെയ്ത് ചെയ്ത് കൈ തേഞ്ഞു..ഓരോ ദിവസം കഴിയും തോറും വീഡിയോ കാണാൻ ഉള്ള മൂഡ് കൂടി വരുവാ..Full ON Full power* 😍🔥

  • @marleyboy6800
    @marleyboy6800 3 года назад

    ഓണും പവറും ഇല്ലെങ്കിൽ ഒരു മൂടില്ല കേട്ടോ സന്റപ്പൻചേട്ടാ ❤❤❤ എല്ലാരും ഓണല്ലേ ❤😍😍

  • @vinuk5920
    @vinuk5920 3 года назад +3

    Full on full power..... powli Malappuram teaminte All the best happy journey.....

  • @kuttoosancmd7420
    @kuttoosancmd7420 3 года назад

    കിടിലൻ എപ്പിസോഡ്..santappaa.. നിൻറെ ഫാൻ ആയി..🥰🥰🥰

  • @roshanvarghese1331
    @roshanvarghese1331 3 года назад +8

    🐘തനി തൃശൂർകാരൻ തന്നെ ❤️

  • @saleemsaleem6822
    @saleemsaleem6822 3 года назад

    Full on full power നിങ്ങൾ പൌളി ആണ് ഒരു പാട് ഇഷ്ടം നിങ്ങളെ 3പേരയും

  • @user-zh1xt7bt7q
    @user-zh1xt7bt7q 3 года назад +15

    തൃശ്ശൂര്ന്റെ അഭിമാനം ❤️❤️❤️❤️

  • @pradeeks99pradee84
    @pradeeks99pradee84 3 года назад

    Kalyanam kaziju full on ha😀😀😀 chirikkan vaya santappa super eppisode😀😀😀

  • @user-dv2nt1qg8t
    @user-dv2nt1qg8t 3 года назад +7

    ബിനോയി ഫുൾ പവർ🔥🔥

  • @babilnathpookkadanmanalur5254
    @babilnathpookkadanmanalur5254 3 года назад

    മുന്തിരിതോട്ടത്തിന് ശേഷം ട്രാവലിസ്റ്റ അവതരിപ്പിക്കുന്നു മൂസമ്പിതോട്ടം...
    പൊളിക്കു മക്കളെ...👍

  • @manojk6469
    @manojk6469 3 года назад +4

    സാൻ്റ പ്പൻ്റെ അപ്പാപ്പൻ വിളി പൊളി

  • @Sarathkumarcherthala
    @Sarathkumarcherthala 3 года назад +1

    അപ്പാപ്പനും വല്യമ്മയ്ക്കും എന്തെങ്കിലും കൊടുക്കാമായിരുന്നു. ഒരു സന്തോഷത്തിന്

  • @dasaradhycj5043
    @dasaradhycj5043 3 года назад +5

    Lishoy polichutaa ravilthee👍👍❤️❤️

  • @arunrajrajana1165
    @arunrajrajana1165 3 года назад

    Onnum parayan illa bhai, pwoli oru vlog ennathil upari vallatha feel undu... Keep goinggg kootte 👍full power ON....

  • @justin-George
    @justin-George 3 года назад +9

    Powerful people comes from power full places Thrissur ista ❤️💪👍

  • @mansionhousemh5616
    @mansionhousemh5616 3 года назад

    കുറച്ചു നേരം തൃശൂർ റൗണ്ടിൽ പോയ പോലെ തോന്നി 💙
    വീഡിയോയുടെ തുടക്കം പൊളിച്ചുട്ടാ,
    അഹ് BGM,, 😋❤️

  • @sanoopparappuram
    @sanoopparappuram 3 года назад +21

    ഇനി 9:00 pm ആവാൻ കാത്തുനിൽക്കുനവർ ഉണ്ടൊ.......🚙🚙❤️❤️

  • @muhasinkattoor
    @muhasinkattoor 3 года назад

    Poli sanam 😍 power varatte power alle bro

  • @jithin_thalassery
    @jithin_thalassery 3 года назад +6

    Mask വിതരണം അത് പൊരിച്ചൂട്ടാ🔥

  • @prasannakumarkjprasannakum6392
    @prasannakumarkjprasannakum6392 3 года назад

    പവറും ഓണും വല്ലാത്ത ആവർത്തന വിരസതയാണ് ....

  • @minimathew1320
    @minimathew1320 3 года назад +6

    നല്ല നല്ല കാഴ്ചകൾ....😀😀😃...

  • @prathyush4975
    @prathyush4975 3 года назад

    On power ഇത്ഒന്നും ഒഴിവാക്കണ്ടട്ടാ അത് സൂപ്പറാ

  • @shijusivan6407
    @shijusivan6407 3 года назад +20

    അലാസ്ക🏏🎾⚽️
    ട്രാവലിസ്റ്റ🌻🌾💪🎥
    കപ്പിത്താൻ 🥘🥣🍲🍳🎶
    💪സാന്റപ്പൻ ബ്രോ 👍👌
    💪ലിഷോയ് ബ്രോ 👌👍
    💪ബിനോയ്‌ ബ്രോ 👍👌

  • @geogeorge1427
    @geogeorge1427 3 года назад

    ശരിക്കും പറഞ്ഞാ ഇന്നത്തെ എപ്പിസോഡ് പെട്ടെന്ന് കഴിയരുതെന്നു തോന്നിട്ടാ... ഇതുവരെ വന്നെല് കേമ്മൻ എപ്പിസോഡ് ഇവൻ തന്നെ... നിങ്ങടെ പോക്ക് കണ്ടിട്ട് നാളെ തന്നെ ചിലപ്പോ ഇത് മാറ്റി പറയേണ്ടി വരുംന്നാ തോന്നണേ... ഡ്രോൺ വച്ചിട്ടുള്ള പിടുത്തം ഒക്കെ പൊരിച്ചു... അപ്പാപ്പന്നുള്ള വിളിയും എടക്ക് എടക്കുള്ള വളിപ്പും തൂക്കലും... ശരിക്കും എൻജോയ് ചെയ്തു ട്ടാ... താങ്ക്സ് സാൻറ്റപ്പൻ ആൻഡ് ടീംസ്...
    😍😍😍😍😍😍😍😍😍😍😍

  • @swalih7099
    @swalih7099 3 года назад +148

    Travelista uyir
    👇

  • @sujeshps
    @sujeshps 3 года назад

    Mask vitharanam thakarthu...Santappanum pillerum kiduva...theme music koodi akumbo vere levela😍👏💐🎉

  • @arjunmohanarjun4545
    @arjunmohanarjun4545 3 года назад +4

    Oro divasam kazhiyumthorum Quality vere level aavukayanallo.
    TRAVELISTA❤️

  • @thatsajay
    @thatsajay 3 года назад

    ട്രാവലിസ്റ്റയുടെ ഓരോ വിഡിയോയും ഒരു ഷോർട് ഫിലിം കാണുന്ന ഫീലിങ്കുണ്ട് ......വീഡിയോ ക്വാളിറ്റി and എഡിറ്റിംഗ് സൂപ്പർ......

  • @akheeshthadayil7571
    @akheeshthadayil7571 3 года назад +17

    വീഡിയോയുടെ അവസാനം വരുന്ന തീം സോങ് ഇടയ്ക്കിടയ്ക്ക് ഒന്ന് ആഡ് ചെയ്താൽ സംഭവം ഒന്നൂടെ കളർ ആവും
    Video length onnu sredikanam

  • @jintoantonyc2236
    @jintoantonyc2236 3 года назад

    സാന്റപ്പാ........ പൊളിക്ക്....... ബിനോയ്‌.... ലിഷോയ്........ ആശംസകൾ...ടവലിസ്റ്റ ഓരോ ദിവസവും കുടുതൽ ... നന്നാകുന്നുണ്ട്.........