എൻ്റെ പ്രിയപ്പെട്ട വണ്ടി തിരിച്ച് തരുമോ ഗണേഷ് സാർ. KSRTC ബസിൻ്റെ ചിത്രവുമായി പെൺകുട്ടി

Поделиться
HTML-код
  • Опубликовано: 9 сен 2024
  • എൻ്റെ പ്രിയപ്പെട്ട വണ്ടി തിരിച്ച് തരുമോ ഗണേഷ് സാർ. KSRTC ബസിൻ്റെ ചിത്രവുമായി പെൺകുട്ടി
    #ksrtc #ksrtclovers #ganeshkumar

Комментарии • 17

  • @amalkrishnanb.c4183
    @amalkrishnanb.c4183 Месяц назад +7

    എനിക്ക് ഇഷ്ടം ആണ് ഈbus

  • @vinayakan6405
    @vinayakan6405 Месяц назад +3

    Atk 186 pazhaya Kottarakkara Coimbatore sf

  • @leelamathew4681
    @leelamathew4681 Месяц назад +1

    Ente Kutty. My prayers for you.

  • @anugrahatheeram6859
    @anugrahatheeram6859 Месяц назад +5

    കല്യാണം കഴിക്കാന്‍ ആണോ?

    • @ArjunRailways
      @ArjunRailways Месяц назад +2

      ആണെങ്കിൽ നിങ്ങൾക് വല്ല ബുദ്ധിമുട്ട് ഒണ്ടോ...?

  • @AjithKottarakkara
    @AjithKottarakkara Месяц назад +2

    ഓ.. പിന്നെ തള്ളി മറിക്കാതെ
    കുട്ടീ... 156 നെ ഓർത്തു നിലവിളിക്കാതെ..!"
    മന്ത്രിക്കു ഇതാണോ ജോലി..,?? പോയത് പോയി..

    • @prokombannvlogs7590
      @prokombannvlogs7590 Месяц назад +1

      156 അല്ലടാ മോനെ 186 ആണ് type ചെയ്യുമ്പോൾ ഇതൊക്കെ ശ്രദ്ധിക്കണ്ടേ........ 👀😂

    • @AjithKottarakkara
      @AjithKottarakkara Месяц назад

      @@prokombannvlogs7590 ടൈപ്പിംഗ്‌ mistake നോക്കി ഇരുന്നോ..!!

  • @Ashik-xy9ws
    @Ashik-xy9ws Месяц назад +1

    ❤❤❤❤❤❤

  • @anugrahatheeram6859
    @anugrahatheeram6859 Месяц назад

    Aro😢ചെയ്യിക്കുന്നു

    • @Akshara_KS_186
      @Akshara_KS_186 Месяц назад +4

      😏 ആരും ചെയ്യിപ്പിക്കേണ്ട കാര്യമില്ല... 4, 5 നാലഞ്ചു വർഷം കൊണ്ട് തുടങ്ങിയതാണ് എൻറെ ഈ KSRTC ഇഷ്ട്ടം...400, 500 ഓളം KSRTC videosukal എടുത്ത് സോഷ്യൽ മീഡിയ വഴി പോസ്റ്റ് ചെയ്തും.. കെഎസ്ആർടിസിയുടെ ആയിയുള്ള മിക്ക പരിപാടിക്കും പങ്കെടുത്തും.. സ്വന്തം റൂട്ടിലെ KSRTC ഡ്രൈവർ സാറിന് momentum നൽകി ആദരിക്കലും, KSRTC bus കഴുകുകയും , ബസ്സിനെ അലങ്കരിച്ചും ഇതൊക്കെ ഞാൻ ചെയ്തിട്ടുള്ള പ്രവർത്തനങ്ങൾ ആണ്...കെഎസ്ആർടിസിയെ അതിലേറെയും പ്രണയിക്കുന്നു. ആ എന്നെ ആരും പറഞ്ഞു പറയിപ്പിക്കണ്ട കാര്യമില്ല...

  • @jofinjoy1630
    @jofinjoy1630 Месяц назад

    Aro parayippikkunnatha 😮

  • @anugrahatheeram6859
    @anugrahatheeram6859 Месяц назад

    കഷ്ടം

  • @anugrahatheeram6859
    @anugrahatheeram6859 Месяц назад

    Acting...

    • @vinayakan6405
      @vinayakan6405 Месяц назад +2

      Nop E kuttiye enikkariyam, KSRTC whatsapp groupil ullatha Akshara Ennanu name, Atk 186 big fan Aanu e kutti