Размер видео: 1280 X 720853 X 480640 X 360
Показать панель управления
Автовоспроизведение
Автоповтор
അദ്ദേഹം മരിച്ചിട്ടില്ല വിശ്വസിക്കാൻ പറ്റുന്നില്ല അദേഹത്തിന്റെ മനോഹര ഗാനങ്ങൾ അതായതു എല്ലാം സൂപ്പർ ആ പാട്ടുകൾ ഓരോ മലയാളി യുടെ ഹൃദയങ്ങളിൽ ജീവിക്കും 🙏🙏🙏
പാട്ടുകളുടെ ജീവൻ അതിൻ്റെ ഭാവമാണ് അത് ജയചന്ദ്രൻ സാറിനെ പോലെ മറ്റാർക്കും കിട്ടില്ല. ജന്മപുണ്യം ഒന്നു വേറെ തന്നെ
സത്യം! വല്ലാത്ത വിഷമം. കുടുംബത്തിലെ ഒരാൾ മരിച്ചു പോയ ഫിലിംങ്ങ്😢😢😢😢 ജയേട്ടൻ്റെ ശബ്ദ്ധം അത് വല്ലാതെ പിടിച്ചു ഇരുത്തുന്ന ശബ്ദ്ധം തന്നെയാണ്
ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് എന്നു വിചാരിക്കാനാണ് എനിക്കിഷ്ടം 😔🙏❤
ഒരു കൂട്ടുകാരൻ അടുത്തിരുന്നു പാടുന്നതു പോലെ.. സുഖകരമായ അനുഭവമാണ് ജയചന്ദ്ര ഗാനങ്ങൾ. 🙏
Perfect comment
ചെറുപ്പത്തിൽ ഞാൻ റേഡിയോ യിൽ പാട്ടുകേൾക്കുമ്പോൾ ഇദ്ദേഹത്തിൻ്റെ ചില പാട്ടുകൾക്കായി കാത്തിരിക്കാറുണ്ട്. പഴയ പാട്ടുകളുടെ വശ്യത ഇന്നത്തെ പാട്ടുകൾക്കില്ല.
ആ ശബ്‌ദം ഒരാൾക്കും അനുകരിക്കാൻ കഴിയില്ല
ആദരാഞ്ജലികൾ സർ ❤️🙏🏻💐19000 കൂടുതൽ പാട്ടുകൾ... പല ഭാഷയിൽ... The ലെജൻഡ് 🙏🏻🙏🏻🙏🏻
ശരീരവും ശാരീരവും വാക്കുകളും ഹൃദ്യം മനോഹരം
He is only God of singing in malayalam. P. Jayachandran.
Priya petta oral pinne priya gayakanum❤... RIP Legend😢
ദാസേട്ടന് ശേഷം മലയാളത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഗായകൻ. ജയേട്ടൻ ❤
😢😢😢കരഞ്ഞുപോയി 😔😔
ആദരാഞ്ജലികൾ 🙏🏻🙏🏻🙏🏻🌹🌹🌹❤️❤️❤️
പ്രിയ ഗായകന്. ആദരാഞ്ജലികൾ 🌹
கம்பீரமான குரல் வளம் ❤ 😢 🎉
ആദരാഞ്ജലികൾ
Jayettan❤
കരഞ്ഞു പോയി അസുഖം അറിഞ്ഞപോഴേും പോയപ്പോഴേും
P Jayachandran my favorite singer
Adaranjalikal 🙏🙏🙏
🙏🙏🙏🙏🙏🌹
Jayetten!❤❤😢
Jayettan my favourite
പ്രണാമം 🌹
പ്രണാമം 🌹🙏😢
We Miss You Jayan Etta 😭
പ്രിയ ജയേട്ടാ....😢😢ആദരാഞ്ജലികൾ.... 🌹🌹🌹
RIP legend 🎶
Very. Shari. Sir
Pranaamam
🙏🏼🌹🙏🏼
100 yesudas um spbyum undivide ,pakshe Jayachandran onne ullu adhu jayachandran maathram❤❤❤🙏🙏🙏
Heartfelt condolences to the legend and a zero ego personality💔
Kitchen woman interviewing Musician.
ഈ തള്ള എന്തിനാ ചിരിക്കുന്നത്
ഇയാൾക്ക് എല്ലാം തമാശ
🙏
🙏🙏🌹🌹
🙏🏻🙏🏻🙏🏻

പ്രിയ ജയേട്ടാ....😢😢
ആദരാഞ്ജലികൾ.... 🌹🌹🌹