Vini, ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്. എന്റെ അനുഭവം കുറച്ചു വ്യത്യസ്തമാണ്. തടി കൂടി എന്ന് ആര് പറഞ്ഞാലും ശ്രദ്ധിക്കാത്ത ആളായിരുന്നു. എനിക്ക് 93kg വരെ വന്നത് അറിയാം. പിന്നെ weight നോക്കിയിട്ടില്ല. എഴുനേൽക്കാനും നടക്കാനും പറ്റാത്ത അവസ്ഥയിൽ എത്തി. Dr നെ കണ്ടപ്പോൾ തടി കുറക്കണം എന്ന് പറഞ്ഞു.അപ്പോൾ ഞാൻ കുറച്ചു മരുന്ന് കഴിക്കുന്നുണ്ടായിരുന്നു. BP, sugar, thyroid, ടെൻഷൻ ഇവക്കുവേണ്ടിയായിരുന്നു. ടെൻഷന്റെ മരുന്നിൽ ചില മാറ്റം വരുത്തി. ക്രമേണ ഭക്ഷണം കഴിപ്പ് കുറഞ്ഞു. വൈകുന്നേരം 7മണിക്ക് മുൻപ് ഭക്ഷണം കഴിപ്പ് നിർത്തണം എന്ന് Dr പറഞ്ഞു. ഉടനെ ഒന്നും മാറ്റാൻ കഴിഞ്ഞില്ല. രാത്രി 10 മണി ക്ക് കഴിച്ചു ശീലിച്ചതാ. കുറച്ചു കൂടി നേരത്തെയാക്കാൻ ശ്രേമിച്ചു. ക്രമേണ 9,8,7എന്നൊക്കെയാക്കി.ഒരു വർഷമായപ്പോൾ weight 62kg ആയി. എന്നാലും മുട്ട് വേദന പൂർണമായി മാറിയില്ല. തെയ്‌മാനം ഉണ്ടെന്ന് പറഞ്ഞു. ഇപ്പോൾ ഒരു മാസം കൊണ്ട് ഞാൻ വൈകുന്നേരം 6മണിക്ക് fruits ആണ് കഴിക്കുന്നത്. ഇപ്പോൾ weight 58kg ആണ്.sugar ന്റെ മരുന്ന് നിറുത്തി. രാവിലെ ഞാൻ 8 മണിക്ക് ആണ് ഭക്ഷണം കഴിക്കുന്നത്. അതിനു മാറ്റം വരുത്തിയിട്ടേ ഇല്ല. വെള്ളം കുടിക്കുന്നുണ്ട്,ഒരുപാടില്ല.2-3ലിറ്റർ മാത്രം. പിന്നെ ചായ, കാപ്പി ഇവ വളരെ കുറച്ചു. വേണമെങ്കിൽ ഒഴിവാക്കി എന്ന് പറയാം. താല്പര്യം ഉള്ളപ്പോൾ അര കപ്പ് മാത്രം. വല്ലപ്പോഴും green tea ഉപയോഗിക്കും.ഈ video കണ്ടപ്പോൾ എന്റെ അനുഭവം കൂടി പങ്കുവെക്കാമെന്ന് കരുതി. അത്രമാത്രം. ആരെയും വേദനിപ്പിക്കാനല്ല. ആർക്കെങ്കിലും ഉപകാരപ്പെടുന്നെങ്കിൽ ആകട്ടെ. 🙏
Hi Vini, ഒരുപ്പാടിഷ്ട്ടായി, സ്വന്തം പോലെ എല്ലാ പറഞ്ഞു തന്നെല്ലോ. വിനിക്ക് വന്ന മാറ്റങ്ങൾ വേറെയാൾക്കാർക്കും ഉപകാരമാവട്ടെ എന്ന ചിന്തക്ക് നന്ദി. ദൈവം വിനിക്ക് നന്മകൾ മാത്രം തരട്ടെ. എന്നും സന്തോഷതോടെ ഇരിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു. 😍😍
Thank you വിനീ,ഞാനിപ്പോൾ IMF ചെയ്തു വരികയാണ്,വിനി പറഞ്ഞപോലെ ഞാൻ ഇഷ്ടപ്പെട്ട food ഒക്കെ കഴിച്ചുകൊണ്ട് ഒരിക്കലും കുറയില്ല എന്ന് കരുതിയ എന്റെ തടി കുറച്ചു വരികയാണ് 🥰
എന്റെ വിനീ ഇത് ഞാൻ തന്നെയല്ലെന്നു തോന്നിപ്പോയി, കഴിഞ്ഞ കുറെ വർഷങ്ങൾ ആയി ഞാനും ഇത് എല്ലാം കേൾക്കുന്നു, എല്ലാം ഒരു ചെവിയിൽ കൂടി കേട്ട് കളയുന്നു.വളരെ നല്ല വീഡിയോ, എല്ലാം നന്നായി പറഞ്ഞു തന്നു, കുറച്ചു സംശയം ഉണ്ടായിരുന്നു, അത് മാറിക്കിട്ടി, താങ്ക്സ് വിനി ❤️❤️❤️
വളരെ നന്ദി വിനി, ഇന്നെങ്കിലും ഈ വീഡിയോ കാണാൻ ആയതിൽ . ഞാനും എടുത്തു വെച്ചിരിക്കുന്നു കുറെ ഇടാൻ സാധിക്കാത്ത ഉടുപ്പുകൾ .സംസാരം കേട്ടതിന് ശേഷം ഒരു ആത്മവിശ്വാസം കൂടി കൈവന്നു. നന്ദി ഒരിക്കൽ കൂടി.
ഹായ് വിനി ടീച്ചർ മലപ്പുറം.ആൾക്കാരുടെ സുഖാന്വേഷണം വിനി പറഞ്ഞതിൽ നിന്ന് കൂടുതലൊന്നും പോകാറില്ല.അതിന്റെ ഇരയാണ് എന്റെ മോള്. ഓരോ function കഴിഞ്ഞു വന്നാൽ കരച്ചിലാ. അവൾ അച്ഛൻപെങ്ങൾമാരുടെ പ്രകൃതമാണ്. ഞാൻ മെലിഞ്ഞു മായിരുന്നു. ഞാനും അമ്മയെപ്പോലെ ആയാൽ മതിയായിരുന്നു എന്നും പറഞ്ഞു കരച്ചിൽ. അതൊന്നും mind ചെയ്യണ്ട എന്നൊക്കെ പറഞ്ഞു ഉപദേശം കൊടുക്കും സങ്കടം ബാക്കി കുട്ടിക്ക്. ഞാനും നല്ലോണം സങ്കടപ്പെട്ടിട്ടുണ്ട്. ഇപ്പൊ അവൾ തന്നെ മനസ്സു പാകപ്പെടുത്തി ആര് അഭിപ്രായം പറഞ്ഞാലും ഒരു ചെവിയിൽ കേട്ട് മറു ചെവി വഴി കളയും. അവളും 5ലിറ്റർ വെള്ളം കുടിക്കും.fasting പരിപാടി തന്നെ. വ്യത്യാസം നല്ലോണം ഉണ്ട്. പണ്ട് മാറ്റി വച്ചിരുന്ന dress ഇടാറായി.
Vini chechi ❤❤❤എത്ര നന്നായി പറഞ്ഞു, ഈ പറഞ്ഞത് എല്ലാം കേട്ടിട്ടുണ്ട്,വിവാഹത്തിനു ശേഷം കളർ കുറവാണു തടി kudi മുടി ഫാഷൻ kettilla അങ്ങിനെ പലതും dr അല്ലെ സ്വയം ട്രീറ്റ്മെന്റ് ചെയ്തു കൂടെ, ഇതെല്ലാം കേട്ട് അത്യാവശ്യം ഡിപ്രെഷൻ ayi 70kg എത്തി 😄ഉറക്ക കുറവ് കൂടെ കൂടി,, ഫാമിലിക് വേണ്ടി ജീവിച്ചപ്പോൾ പലപ്പോഴും കണ്ണാടി നോക്കാൻ മറന്നു 😄,8വർഷത്തെ" ശിക്ഷക് "ശേഷം ഞാൻ സ്വയം മനസിലാക്കി എനിക്ക് മാറാൻ സമയം ayi 😄അപ്പോഴേക്കും 80kg എത്താറായി അത്യാവശ്യം ഫുഡി കൂടി ആയ ഞാൻ 16/8ഫാസ്റ്റിംഗ് തുടങ്ങി, മെല്ലെ മെല്ലെ ഞാൻ 60kg എത്തി,, ഇഷ്ടമുള്ള ഭക്ഷണം അളവ് കുറച്ചു കഴിക്കുന്നു,.. കളർ കുറവ് ഇപ്പോഴും ഒരു കുറവ് ayi പലരും kanund അത് എനിക്ക് പ്രോബ്ലം അല്ലാത്തത് കൊണ്ടു ഞാൻ sradikunilla (അവർക്കും എന്തെങ്കിലും parayende )മുടി murikanao chemical ട്രീറ്റ്മെന്റ് edukano ഇഷ്ടമല്ല, ഇപ്പോൾ ആരെകിലും നെഗറ്റീവ് പറഞ്ഞാൽ ഞാൻ പറയും "thank u dear "❤️മനസ്സിൽ പറയും എന്റെ സ്വപ്നങ്ങൾക് മുന്നിൽ നിങ്ങൾ വെറും പാഴ് വസ്തു മാത്രം, ഇനിയും ഒരുപാട് നേടാൻ ഉണ്ട് ❤️❤️
ഒത്തിരി diet പരീക്ഷിച്ചു മടുത്തു ഇരിക്കുന്നതായിരുന്നു വിനി ഞാൻ, ബോഡി shaming ചെയ്യാൻ പല ആളുകൾക്കും നല്ല മിടുക്കു ആണ്, എന്റെ മോൻ കുറച്ചു മെലിഞ്ഞിട്ട് ആയോണ്ട് ചില ആളുകൾ കളിയാക്കി ചോദിക്കും, മോന്റെ ഫുട്കൂടി അമ്മ ആണോ കഴിക്കുന്നേ എന്ന്, സത്യത്തിൽ ഞാൻ കുറച്ചേ കഴിക്കാറുള്ളു, പക്ഷെ ബേക്കറി കഴിക്കുന്ന ശീലം ഉണ്ടായിരുന്നു, ആളുകൾ എന്തും പറഞ്ഞോട്ടെ അതൊന്നും പ്രശ്നം അല്ല, പക്ഷെ ഇപ്പൊ എനിക്ക് തന്നെ മനസ്സിൽ തോന്നി കുറക്കണം എന്ന്, so ഞാൻ ഇന്ന് മുതൽ ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് സ്റ്റാർട്ട് ചെയ്യുകയാണ്, വിനിയുടെ ആത്മാർത്ഥമായ സംസാരം ഒരുപാട് ആത്മവിശ്വാസം തരുന്നുണ്ട്, weight കുറച്ചിട്ട ഞാൻ വീണ്ടും ഇവിടെവരും ❤😍👍
ഞങ്ങൾ mumbailanu താമസിക്കുന്നത് ഇവിടെ എങ്ങനെ വേണമെങ്കിലും ജീവിക്കാം പക്ഷേ നാട്ടിൽ ചെന്നാൽ വണ്ണംകൂടി വണ്ണം കുറഞ്ഞു കറുത്ത് പോയി എന്തെല്ലാം കേൾക്കണമെന്നറിയാമോ നാട്ടുകാരുപോകട്ടെ ചില ബന്ധുക്കളുടെ ശല്യമാണ് സഹിക്കാൻ പറ്റാത്തത്. എന്തായാലും തിരിച്ചു നല്ല മറുപടി കൊടുക്കാൻ തുടങ്ങിയപ്പോൾ ശല്യം തീർന്നു 😄
ഞാൻ ഇന്ന് വളരെ അവിചാരിതമായിട്ടാണ് ഈ ചാനൽ കണ്ടത്, 77 kg വെയിറ്റ് ഉണ്ടായിരുന്നു. എന്തൊക്കെയോ ചെയ്തു still 73 kg യിൽ ഇപ്പോഴുള്ളത്.. അങ്ങോട്ടും.. ഇങ്ങോട്ടും ഇല്ല.. ഈ വീഡിയോ എനിക്ക് വളരെ ഉപകാരപ്രദമായി.. താങ്ക്സ് ❤️❤️❤️
ഹായ് വിനി ഞാൻ വിനിയെ ഫോളോ ചെയ്യുന്ന ഒരാളാണ് ഞാൻ 80 കിലോ വെയിറ്റ് ഉണ്ടായിരുന്നു ഞാൻ ഒരുപാട് ഡയറ്റിംഗും എക്സൈസും കാര്യങ്ങളൊക്കെ ചെയ്ത ഒരു ആൾ ആണ് അവിടെ നിന്ന് ഒന്നും കിട്ടാത്ത ഒരു റിസൾട്ട് ആണ് ഞാൻ വി നിയുടെ വീഡിയോ കണ്ടപ്പോൾ മുതൽ എനിക്ക് ഉണ്ടായിട്ടുള്ളത് ഞാനൊരു ഷുഗർ പേഷ്യൻറ്റ് ആയിരുന്നു 450 വരെ ആയിരുന്നു എൻറെ ഷുഗർ ഇൻറർ മീറ്റർ പാസ്റ്റിക് തുടങ്ങിയപ്പോൾ 105 ആണ് എൻറെ ഷൂഗർ മാത്രമല്ല 20 കിലോ വെയിറ്റ് എൻറെ കുറഞ്ഞു ഇടയ്ക്ക് ഇടയ്ക്ക് നോക്കാൻ പറയുമ്പോൾ വിനി പറഞ്ഞതുപോലെ എനിക്ക് ഭയങ്കര സങ്കടം ആയിരുന്നു അതുകൊണ്ടുതന്നെ എനിക്ക് എന്നും അസുഖങ്ങൾ ആയിരുന്നു ഞാൻ വിനിയുടെ വീഡിയോ യാദൃശ്ചികം ആയിട്ടാണ് കാണാൻ തുടങ്ങിയത് അത് എനിക്ക് ഒരുപാട് ഉപകാരമായി ഇപ്പോൾ ഓരോ ദിവസവും വിനിയുടെ വീഡിയോയ്ക്ക് വേണ്ടി വെയിറ്റ് . ചെയ്യുകയണ് ഇപ്പോഴും ഞാൻ ഇൻറർ മീറ്റർ ഫാസ്റ്റിംഗ് ആണ് ഇപ്പോൾ ഞാൻ 9 - 12.30 ആണ് നോക്കുന്നത് ഒരുപാട് ഉപകാരമുള്ള വീഡിയോകൾ ചെയ്യുന്ന ഒരാളാണ് വിനി ദൈവം അനുഗ്രഹിക്കട്ടെ🙏
ഞാനും ഒരു പാട് കേട്ടിട്ടുണ്ട് വിനി... വണ്ണം കൂടിയതിനു നിറം ഇല്ലാത്തതിന്... ഇപ്പൊ weight ഒക്കെ കുറച്ച്....... വിനി പറയുമ്പോ ഇത് ഞാൻ തന്നെയാണ് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.. Thank u... കോൺഫിഡൻസ് കൂട്ടുന്ന വാക്കുകൾക്ക് 😘😘😘😘
വിനിക്ക് height എങ്കിലുമുണ്ട്,എനിക്ക് ഉയരവും കുറവാണ്,തടിയും കൂടുതലാണ്,വയറാണ് ഏറ്റവും വലിയ പ്രശ്നം,ഒരു photo എടുക്കാൻ നിൽക്കാൻ പോലും എനിക്ക് മടിയാണ്,ഒരു confidence ഇല്ലാത്തത് പോലെ
I am very proud of you, Vini. All the best for reaching your goal . My mother -in -law was alive till 91 years and was Hale n healthy. She never had milk,tea, coffee, not even water. She used to cook complete meals with lots of vegetables and eat around 9.30. Then, she wl have four dosas at 3.00 p m.She was fond of appam, halwa, kozhikkatai etc..etc and used to make quote often. On those days , she used to skip dosa and eat the delicacy. She used to clean the kitchen n literally lock it after 3. p.m Now, I realise that she was following imf without knowing abt it. ...She was extremely energetic and she used to do all the chores by herself, including sweeping the stairs from the second floor till the ground floor . No doubt, IMF is a great way of living.
vini യുടെ ഈ വീഡിയോ തടി കുറയ്ക്കുന്നവർക്ക് വളരെ ഉപകാരപ്രദമാണ് അവസാനം പറഞ്ഞ ആ കാര്യമുണ്ടല്ലോ തടിച്ചിട്ടുണ്ടല്ലോ മെലിഞ്ഞില്ലല്ലോ എന്നൊക്കെ ചോദിച്ചവരരോട് vini thank you എന്ന് പറയുന്നതിന് പകരം ഞാനടുത്ത കാലത്ത് കണ്ടുപിടിച്ച ഉത്തരം ഇതാണ് ഞാനിവിടെ നിങ്ങളടുത്ത് അളവെടുക്കാൻ വന്നതല്ല എന്നതാണ് അത് കേൾക്കുമ്പോൾ അവരുടെ ചമ്മൽ കണ്ടാൽ ഒരു 10 kg കുറഞ്ഞ സന്തോഷമാണെനിക്ക് തടി കുറയക്കാനാഗ്രഹിക്കുന്ന എല്ലാർ വർക്കും ഇതൊരും പ്രചോദനവും അവരുടെ അനുഭവങ്ങളുമാണ് vini യും പങ്കുവച്ചത് thank you so much
എന്റെ വിനി കെട്ടിപ്പിടിച്ചു ഒരുമ്മ തരാൻ തോന്നി 😘😘😘😘😘... തടിയുടെ പേരിൽ ഒരുപാട് കേട്ട ഒരാളാണ് ഞാനും..... നിങ്ങളൊരു ഭയങ്കരമാന മോട്ടിവേഷൻ സ്പീക്കർ ആണ്... എന്റെ കൂടെയിരുന്ന് എന്റെ ഇളയ മോളും മുഴുവനും വിഡിയോ കണ്ടു... ഒരു സെക്കന്റ് പോലും എന്റെ പൊന്ന് വിനിയമ്മ ഞങ്ങൾ skip ആക്കിയില്ല....keep going dear😘love you lots 😘 .... God bless you
പറഞ്ഞ് ശീലിച്ചവർ പറഞ്ഞു കൊണ്ടേയിരിക്കും ചേച്ചി. ഞാനും വണ്ണം ഇല്ലാത്തതിന്റെ പേരിൽ കുറെ കേട്ടീട്ടുണ്ടു്. സങ്കടം ഒതുക്കി നടക്കാറാണ് അപ്പോഴൊക്കെ. നമ്മൾ കേട്ടീട്ടില്ലെ , ആയിരം കൂടത്തിന്റെ വായ മൂടി കെട്ടാം , പക്ഷേ ഒരു മനുഷ്യന്റെ വായ മൂടികെട്ടാൻ നമ്മുക്ക് കഴിയില്ല. എന്തായാലും ചേച്ചിയുടെ പ്രയത്നം ഫലിച്ചീട്ടുണ്ട്. ഞങ്ങൾക്ക് ഇനി നോമ്പ് വരികയാണ്. അവിടം മുതൽ തുടങ്ങാനിരിക്കുകയാണ് ഞാൻ 👍 ചേച്ചി പറഞ്ഞതുപ്പോലെ ചോറ് കഴിക്കാതെ എനിയ്ക്കും ജീവിക്കാനാവില്ല. 😀 ഇത്രയൊക്കെ പറഞ്ഞു തന്നതിന് ഒരു പാടൊരുപാട് Thanks ചേച്ചി. 🌼❤️❤️
Hello Vini, I watched one of your videos about IMF in last October and I started doing IMF, still continuing ,lost 8kg .I am a person who loves my food and never interested in any diet plans but the way you presented the video made me do it, good job Vini and God bless...keep going
Superb video Vini I really loved the fact that you have answered people who unnecessarily comment. Thank you for making it so simple....love your style and openeness.
ഞാൻ 85kg ഉണ്ട്..height ആണെങ്കിൽ 148cm മാത്രമേ ഉള്ളൂ.. എൻ്റെ ഇളയ മോനെ അങ്കണവാടിയിൽ കൊണ്ടുവിടാൻ പോയപ്പോൾ ഉള്ള ഒരു അനുഭവം പറയാം.. ആദ്യത്തെ ദിവസം, ഞാൻ മോനെ കൊണ്ട് വിടാൻ പോകുമ്പോൾ ഒരു സ്ത്രീ എതിർ ദിശയിൽ നടന്നു വരുന്നു.. എന്നെ കണ്ട ഉടനെ തടി കുറക്കാൻ എന്തെങ്കിലും ചെയ്തൂടെ എന്ന്.. ഞാൻ ആകെ എന്തോപോലെയായി..പിന്നെ കുറെ ദിവസം കഴിഞ്ഞ് മോനെ വീട്ടിലേക്ക് കൊണ്ടുവരാൻ പോയപ്പോൾ അവൻ്റെ കൂടെ ഉള്ള ഒരു കുട്ടിയുടെ അമ്മയും (അവരെയും ഞാൻ ആദ്യമായിട്ടാണ് കാണുന്നത്) അതെ question.. അപ്പോ എനിക്ക് doubt അടിച്ചു.. ഞാൻ തിരിച്ച് ചോദിച്ചു, Herbalife ആയിരിക്കും അല്ലേ എന്ന്.. I lost my temper.. നല്ലോണം കൊടുത്തു.. അപ്പോഴാ ഒരു സമാധാനം ആയതു..
Wow...vini...what a coincidence....it has always happened to me too....even I am too a foodie person and enjoy cooking... and I am proud of that quality of mine.....but the chubbiness ...it's our structure... it's there in our genes.....some people are so rude and impolite......well said...and well done.....we need to be mature inside..when you are strong from inside...then those foolish people can't do anything to you ..thankyou so much for this episode.......
ചേച്ചി ഒരു ദിവസം 2-3litres വെള്ളം കുടിക്കാൻ പാടുള്ളു, ഇല്ലെങ്കിൽ നമ്മുടെ ശരീരത്തിലെ electrolytes like sodium, പൊട്ടശിയും എല്ലാം യൂറിനിൽ കൂടി പോകും, അതുവഴി നമ്മുക്ക് മറവി undakum
Vini, ur honesty , integrity is something that inspires me a lot ..am sure many girls /women can relate to your video. I personally watch whenever I feel down / demotivated ..Hats off to you .Thank you for doing these videos .Keep inspiring!!
വിനി.... ❤❤💞💞 എനിക് പറഞ്ഞത് ഒക്കെ ഇഷ്ടപ്പെട്ടു ❤❤ കാരണം ഞാനും ഇതെല്ലാം അനുഭവിക്കാൻ തുടങ്ങിയിട്ട്... വർഷം കുറെ ആയി 🥳🥳എവിടെ പോയാലും കളിയാക്കി.. രണ്ടു ഇലയിട്ട് ഊണ് വിളബട്ടെ... ഇരിക്കാൻ രണ്ടു കസേര ഇടട്ടെ.... ഇമ്മാതിരി വൃത്തികെട്ട കമന്റ്സ്.... വിഷമം തോന്നിയിട്ടുണ്ട് 😔😔ഇപ്പോൾ ഇതൊന്നും തലയിൽ കേറ്റില്ല... വിനി പറഞ്ഞു കേട്ടപ്പോൾ നല്ല ധൈര്യം തോന്നി 👏👏👏 എനിക്ക് വീഡിയോ ഇഷ്ടം ആയി 👍🏻👍🏻😍🥰
Chechide video kandittannu ഞാൻ ഫെബ്രുവരി ആദ്യം സ്റ്റാർട്ട് ചെയ്തേ... ഇന്ന് മാർച്ച് 25 ന് എനിക്ക് 6 കെജി കുറഞ്ഞു.എനിക്കിഷ്ടം ഉള്ള ഫുഡ് ഒക്കെ കഴിച്ചോണ്ട് തന്നെ ആണ്.. തൈറോഡ് ഉണ്ട് എന്നിട്ടും ഇത്ര വെയിറ്റ് കുറക്കാൻ കഴിഞ്ഞതിൽ ഞാൻ ഹാപ്പി ആണ്..ചേച്ചീടെ സംസാരം കേൾക്കാൻ ഇഷ്ടമാണ്...thank you chechy 🥰🥰🥰❤️❤️❤️
എന്റെ വിനി ചേച്ചി ഞാൻ ചേച്ചിയുടെ എല്ലാ വീഡിയോസും കാണും പക്ഷേ ഒരു കമന്റു പൊലും ഇട്ടിട്ടില്ല. ലൈക്ക് ചെയ്യുമെന്ന് മാത്രം. എന്നാൽ ഈ വീഡിയോ എന്നെ ഒരു പാട് സ്വാധിനിച്ചു. ഞാനും ഒരു പാട് body shaiming കളിയാക്കൽ ഒരുപാട് അനുഭവിച്ചിട്ടുണ്ട്.🙏🙏🙏🙏❤️❤️❤️🥰😍😍👌👌👌👌👍
വിനി കുറെ പേർക്ക് മോട്ടിവേഷൻ ആണ് ഈ video. ഞാനും വളരെ foodie ആണ് അതുപോലെ എന്റെ വീട്ടിലെ എല്ലാവരും തടിയുള്ള കൂട്ടത്തിലുമാണ്. ഞാൻ ഒരുപാട് കഷ്ടപ്പെട്ട് 20 kg കുറച്ചു but covid ന് ശേഷം വീട്ടിൽ വെറുതെ ഇരുന്ന് food കഴിച്ചു തടി വെച്ചു ☹️imf ഞാനും കുറച്ചു നോക്കി ഏറ്റവും നല്ല diet ആണ് ഇനി വീണ്ടും തുടങ്ങണം വിനിടെ video ഒരു മോട്ടിവേഷൻ ആയി thank u so much dear❤️❤️❤️🙏🙏🙏🙏
ചേച്ചി ഞാൻ IMF ചെയ്യാൻ തുടങ്ങിയിട്ട് 3 മാസം എങ്കിലും ആയി,16:8ആണ് ടൈം,but ഒട്ടും weight കുറയുന്നില്ല,ഇപ്പൊ ചേച്ചിയുടെ video കണ്ടപ്പോൾ ഒന്നൂടെ motivation ആയി,ഒന്നൂടെ strict ആയി ചെയ്തുനോക്കട്ടെ,result പറയാം
ഞാനും ഇപ്പോൾ ഈ ദുഃഖം അനുഭവിക്കുന്നു. എനിക്കു ഫുഡ് കൺട്രോൾ ചെയ്താൽ ഭയങ്കര അസിഡിക് പ്രോബ്ളം , ചേച്ചി പറയുന്ന പോലെ ചോറ് ഒഴിവാക്കാൻ കഴിയുന്നില്ല ചേച്ചിയേ പോലെ നാടൻ ഭക്ഷണം വളരെ ഇഷ്ടമാണ്. ഞാനൊരു ടീച്ചറും ഡാൻസറുമാണ് മെലിഞ്ഞാൽ ചേച്ചി പറഞ്ഞപോലെ അതിനും കുറ്റം എനിക്കു 2 സിസേറിയനായിരുന്നു അതിനു ശേഷമാണ് ഇങ്ങനെ തടി ആദ്യം തടി ഇല്ലായിരുന്നു. ഡാൻസ് മാത്രമാണ് ഒരു എക്സർസൈസ്. ചേച്ചിയുടെ വാക്കുകൾ നല്ല പ്രചോദനമാണ്
140 kg yilum 200il ninnu thanne weight kurachavarundu Neehara don't worry ...first doctor e kaanu hormonal issues undel aadyam athu fix cheyyanam pinne proper diet and exercise il weight kurakkanam it is possible to lose weight ktto
തടി വെച്ചതോ മെലിഞ്ഞിരിക്കുന്നതോ അല്ല ഇഷ്ട്ടമുള്ളവരെ നോക്കുന്നത് ഇഷ്ടം കൊണ്ടാണ്. എനിക്ക് ഇഷ്ടമാണ് ചേച്ചിയെ ചേച്ചിടെ രീതികളെ അതുകൊണ്ട് ഞാൻ വേറൊന്നും നോക്കാറില്ല. അങ്ങനെയല്ലേ ചെയ്യേണ്ടേ.so love you ചേച്ചി ❤❤❤
Vini, ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്. എന്റെ അനുഭവം കുറച്ചു വ്യത്യസ്തമാണ്. തടി കൂടി എന്ന് ആര് പറഞ്ഞാലും ശ്രദ്ധിക്കാത്ത ആളായിരുന്നു. എനിക്ക് 93kg വരെ വന്നത് അറിയാം. പിന്നെ weight നോക്കിയിട്ടില്ല. എഴുനേൽക്കാനും നടക്കാനും പറ്റാത്ത അവസ്ഥയിൽ എത്തി. Dr നെ കണ്ടപ്പോൾ തടി കുറക്കണം എന്ന് പറഞ്ഞു.അപ്പോൾ ഞാൻ കുറച്ചു മരുന്ന് കഴിക്കുന്നുണ്ടായിരുന്നു. BP, sugar, thyroid, ടെൻഷൻ ഇവക്കുവേണ്ടിയായിരുന്നു. ടെൻഷന്റെ മരുന്നിൽ ചില മാറ്റം വരുത്തി. ക്രമേണ ഭക്ഷണം കഴിപ്പ് കുറഞ്ഞു. വൈകുന്നേരം 7മണിക്ക് മുൻപ് ഭക്ഷണം കഴിപ്പ് നിർത്തണം എന്ന് Dr പറഞ്ഞു. ഉടനെ ഒന്നും മാറ്റാൻ കഴിഞ്ഞില്ല. രാത്രി 10 മണി ക്ക് കഴിച്ചു ശീലിച്ചതാ. കുറച്ചു കൂടി നേരത്തെയാക്കാൻ ശ്രേമിച്ചു. ക്രമേണ 9,8,7എന്നൊക്കെയാക്കി.ഒരു വർഷമായപ്പോൾ weight 62kg ആയി. എന്നാലും മുട്ട് വേദന പൂർണമായി മാറിയില്ല. തെയ്‌മാനം ഉണ്ടെന്ന് പറഞ്ഞു. ഇപ്പോൾ ഒരു മാസം കൊണ്ട് ഞാൻ വൈകുന്നേരം 6മണിക്ക് fruits ആണ് കഴിക്കുന്നത്. ഇപ്പോൾ weight 58kg ആണ്.sugar ന്റെ മരുന്ന് നിറുത്തി. രാവിലെ ഞാൻ 8 മണിക്ക് ആണ് ഭക്ഷണം കഴിക്കുന്നത്. അതിനു മാറ്റം വരുത്തിയിട്ടേ ഇല്ല. വെള്ളം കുടിക്കുന്നുണ്ട്,ഒരുപാടില്ല.2-3ലിറ്റർ മാത്രം. പിന്നെ ചായ, കാപ്പി ഇവ വളരെ കുറച്ചു. വേണമെങ്കിൽ ഒഴിവാക്കി എന്ന് പറയാം. താല്പര്യം ഉള്ളപ്പോൾ അര കപ്പ് മാത്രം. വല്ലപ്പോഴും green tea ഉപയോഗിക്കും.ഈ video കണ്ടപ്പോൾ എന്റെ അനുഭവം കൂടി പങ്കുവെക്കാമെന്ന് കരുതി. അത്രമാത്രം. ആരെയും വേദനിപ്പിക്കാനല്ല. ആർക്കെങ്കിലും ഉപകാരപ്പെടുന്നെങ്കിൽ ആകട്ടെ. 🙏
Exersise ഒന്നും ചെയ്തിലെ
Very motivating
@@sajana1638theymaanam ullavarku exercise angane pattila
Muttuvedana kuranjo
Great motivation.Thank you didi
Hi Vini,
ഒരുപ്പാടിഷ്ട്ടായി, സ്വന്തം പോലെ എല്ലാ പറഞ്ഞു തന്നെല്ലോ. വിനിക്ക് വന്ന മാറ്റങ്ങൾ വേറെയാൾക്കാർക്കും ഉപകാരമാവട്ടെ എന്ന ചിന്തക്ക് നന്ദി.
ദൈവം വിനിക്ക് നന്മകൾ മാത്രം തരട്ടെ. എന്നും സന്തോഷതോടെ ഇരിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു. 😍😍
Thank you വിനീ,ഞാനിപ്പോൾ IMF ചെയ്തു വരികയാണ്,വിനി പറഞ്ഞപോലെ ഞാൻ ഇഷ്ടപ്പെട്ട food ഒക്കെ കഴിച്ചുകൊണ്ട് ഒരിക്കലും കുറയില്ല എന്ന് കരുതിയ എന്റെ തടി കുറച്ചു വരികയാണ് 🥰
എന്റെ വിനീ ഇത് ഞാൻ തന്നെയല്ലെന്നു തോന്നിപ്പോയി, കഴിഞ്ഞ കുറെ വർഷങ്ങൾ ആയി ഞാനും ഇത് എല്ലാം കേൾക്കുന്നു, എല്ലാം ഒരു ചെവിയിൽ കൂടി കേട്ട് കളയുന്നു.വളരെ നല്ല വീഡിയോ, എല്ലാം നന്നായി പറഞ്ഞു തന്നു, കുറച്ചു സംശയം ഉണ്ടായിരുന്നു, അത് മാറിക്കിട്ടി, താങ്ക്സ് വിനി ❤️❤️❤️
True
വളരെ നന്ദി വിനി, ഇന്നെങ്കിലും ഈ വീഡിയോ കാണാൻ ആയതിൽ . ഞാനും എടുത്തു വെച്ചിരിക്കുന്നു കുറെ ഇടാൻ സാധിക്കാത്ത ഉടുപ്പുകൾ .സംസാരം കേട്ടതിന് ശേഷം ഒരു ആത്മവിശ്വാസം കൂടി കൈവന്നു. നന്ദി ഒരിക്കൽ കൂടി.
നിങ്ങളെ ഒത്തിരി ഇഷ്ടായി❤️❤️❤️❤️❤️ ഇത്രയും ആത്മവിശ്വാസത്തോടെ സംസാരിക്കുന്ന ഒരാളെ ആദ്യമായിട്ടാണ് കാണുന്നത്. ഒത്തിരി സന്തോഷം❤️
ഹായ് വിനി ടീച്ചർ മലപ്പുറം.ആൾക്കാരുടെ സുഖാന്വേഷണം വിനി പറഞ്ഞതിൽ നിന്ന് കൂടുതലൊന്നും പോകാറില്ല.അതിന്റെ ഇരയാണ് എന്റെ മോള്. ഓരോ function കഴിഞ്ഞു വന്നാൽ കരച്ചിലാ. അവൾ അച്ഛൻപെങ്ങൾമാരുടെ പ്രകൃതമാണ്. ഞാൻ മെലിഞ്ഞു മായിരുന്നു. ഞാനും അമ്മയെപ്പോലെ ആയാൽ മതിയായിരുന്നു എന്നും പറഞ്ഞു കരച്ചിൽ. അതൊന്നും mind ചെയ്യണ്ട എന്നൊക്കെ പറഞ്ഞു ഉപദേശം കൊടുക്കും സങ്കടം ബാക്കി കുട്ടിക്ക്. ഞാനും നല്ലോണം സങ്കടപ്പെട്ടിട്ടുണ്ട്. ഇപ്പൊ അവൾ തന്നെ മനസ്സു പാകപ്പെടുത്തി ആര് അഭിപ്രായം പറഞ്ഞാലും ഒരു ചെവിയിൽ കേട്ട് മറു ചെവി വഴി കളയും. അവളും 5ലിറ്റർ വെള്ളം കുടിക്കും.fasting പരിപാടി തന്നെ. വ്യത്യാസം നല്ലോണം ഉണ്ട്. പണ്ട് മാറ്റി വച്ചിരുന്ന dress ഇടാറായി.
👍
Vini chechi ❤❤❤എത്ര നന്നായി പറഞ്ഞു, ഈ പറഞ്ഞത് എല്ലാം കേട്ടിട്ടുണ്ട്,വിവാഹത്തിനു ശേഷം കളർ കുറവാണു തടി kudi മുടി ഫാഷൻ kettilla അങ്ങിനെ പലതും dr അല്ലെ സ്വയം ട്രീറ്റ്മെന്റ് ചെയ്തു കൂടെ, ഇതെല്ലാം കേട്ട് അത്യാവശ്യം ഡിപ്രെഷൻ ayi 70kg എത്തി 😄ഉറക്ക കുറവ് കൂടെ കൂടി,, ഫാമിലിക് വേണ്ടി ജീവിച്ചപ്പോൾ പലപ്പോഴും കണ്ണാടി നോക്കാൻ മറന്നു 😄,8വർഷത്തെ" ശിക്ഷക് "ശേഷം ഞാൻ സ്വയം മനസിലാക്കി എനിക്ക് മാറാൻ സമയം ayi 😄അപ്പോഴേക്കും 80kg എത്താറായി അത്യാവശ്യം ഫുഡി കൂടി ആയ ഞാൻ 16/8ഫാസ്റ്റിംഗ് തുടങ്ങി, മെല്ലെ മെല്ലെ ഞാൻ 60kg എത്തി,, ഇഷ്ടമുള്ള ഭക്ഷണം അളവ് കുറച്ചു കഴിക്കുന്നു,.. കളർ കുറവ് ഇപ്പോഴും ഒരു കുറവ് ayi പലരും kanund അത് എനിക്ക് പ്രോബ്ലം അല്ലാത്തത് കൊണ്ടു ഞാൻ sradikunilla (അവർക്കും എന്തെങ്കിലും parayende )മുടി murikanao chemical ട്രീറ്റ്മെന്റ് edukano ഇഷ്ടമല്ല, ഇപ്പോൾ ആരെകിലും നെഗറ്റീവ് പറഞ്ഞാൽ ഞാൻ പറയും "thank u dear "❤️മനസ്സിൽ പറയും എന്റെ സ്വപ്നങ്ങൾക് മുന്നിൽ നിങ്ങൾ വെറും പാഴ് വസ്തു മാത്രം, ഇനിയും ഒരുപാട് നേടാൻ ഉണ്ട് ❤️❤️
😘😘👍🏻
Supper motivation
Midukki..keep going girl ..world is waiting for you
Well done...that is what everybody should do.....be strong from inside.... bravooooooo
Superb, never give attention to negative people. They will spoil your day. Salute your positivity
ഒത്തിരി diet പരീക്ഷിച്ചു മടുത്തു ഇരിക്കുന്നതായിരുന്നു വിനി ഞാൻ, ബോഡി shaming ചെയ്യാൻ പല ആളുകൾക്കും നല്ല മിടുക്കു ആണ്, എന്റെ മോൻ കുറച്ചു മെലിഞ്ഞിട്ട് ആയോണ്ട് ചില ആളുകൾ കളിയാക്കി ചോദിക്കും, മോന്റെ ഫുട്കൂടി അമ്മ ആണോ കഴിക്കുന്നേ എന്ന്, സത്യത്തിൽ ഞാൻ കുറച്ചേ കഴിക്കാറുള്ളു, പക്ഷെ ബേക്കറി കഴിക്കുന്ന ശീലം ഉണ്ടായിരുന്നു, ആളുകൾ എന്തും പറഞ്ഞോട്ടെ അതൊന്നും പ്രശ്നം അല്ല, പക്ഷെ ഇപ്പൊ എനിക്ക് തന്നെ മനസ്സിൽ തോന്നി കുറക്കണം എന്ന്, so ഞാൻ ഇന്ന് മുതൽ ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് സ്റ്റാർട്ട് ചെയ്യുകയാണ്, വിനിയുടെ ആത്മാർത്ഥമായ സംസാരം ഒരുപാട് ആത്മവിശ്വാസം തരുന്നുണ്ട്, weight കുറച്ചിട്ട ഞാൻ വീണ്ടും ഇവിടെവരും ❤😍👍
Result
Every time I see you here, i feel like my mom is talking to me. You are such a good soul. Thank you for inspiration 🥰🥰🥰
Well said
☺️
ഞങ്ങൾ mumbailanu താമസിക്കുന്നത് ഇവിടെ എങ്ങനെ വേണമെങ്കിലും ജീവിക്കാം പക്ഷേ നാട്ടിൽ ചെന്നാൽ വണ്ണംകൂടി വണ്ണം കുറഞ്ഞു കറുത്ത് പോയി എന്തെല്ലാം കേൾക്കണമെന്നറിയാമോ നാട്ടുകാരുപോകട്ടെ ചില ബന്ധുക്കളുടെ ശല്യമാണ് സഹിക്കാൻ പറ്റാത്തത്. എന്തായാലും തിരിച്ചു നല്ല മറുപടി കൊടുക്കാൻ തുടങ്ങിയപ്പോൾ ശല്യം തീർന്നു 😄
Truly inspiring ❤ , thank you for your valuable suggestions .
ഞാൻ ഇന്ന് വളരെ അവിചാരിതമായിട്ടാണ് ഈ ചാനൽ കണ്ടത്, 77 kg വെയിറ്റ് ഉണ്ടായിരുന്നു. എന്തൊക്കെയോ ചെയ്തു still 73 kg യിൽ ഇപ്പോഴുള്ളത്.. അങ്ങോട്ടും.. ഇങ്ങോട്ടും ഇല്ല.. ഈ വീഡിയോ എനിക്ക് വളരെ ഉപകാരപ്രദമായി.. താങ്ക്സ് ❤️❤️❤️
Nannayitund dear...adyayit anu njan channel kandat....chilark enkilum ulla marupadi avate it.👏👏👏😘
ഞാൻ ആദ്യമായാണ് വീഡിയോ കാണുന്നത്. സബ്സ്ക്രൈബ് ചെയ്തു. എന്റെ മനസ്സിലെ വേദനകൾ ഒരുപാട് മാറികിട്ടി ഈ വീഡിയോ കണ്ടതിൽ... നല്ലൊരു ക്ലാസ് ആയിരുന്നു
6:00. So true. Sughamalle ennu chodhikkan aarkkum thalparyam illa. 🙄
Super❤
Chechi eniku ningale nerittu parijayapeduvan sadhichirunnengil ennu thonnunu..valare nannayi sincere ayi paranju karyangal..really touching .. thank you chechi
ഹായ് വിനി ഞാൻ വിനിയെ ഫോളോ ചെയ്യുന്ന ഒരാളാണ് ഞാൻ 80 കിലോ വെയിറ്റ് ഉണ്ടായിരുന്നു ഞാൻ ഒരുപാട് ഡയറ്റിംഗും എക്സൈസും കാര്യങ്ങളൊക്കെ ചെയ്ത ഒരു ആൾ ആണ് അവിടെ നിന്ന് ഒന്നും കിട്ടാത്ത ഒരു റിസൾട്ട് ആണ് ഞാൻ വി നിയുടെ വീഡിയോ കണ്ടപ്പോൾ മുതൽ എനിക്ക് ഉണ്ടായിട്ടുള്ളത് ഞാനൊരു ഷുഗർ പേഷ്യൻറ്റ് ആയിരുന്നു 450 വരെ ആയിരുന്നു എൻറെ ഷുഗർ ഇൻറർ മീറ്റർ പാസ്റ്റിക് തുടങ്ങിയപ്പോൾ 105 ആണ് എൻറെ ഷൂഗർ മാത്രമല്ല 20 കിലോ വെയിറ്റ് എൻറെ കുറഞ്ഞു ഇടയ്ക്ക് ഇടയ്ക്ക് നോക്കാൻ പറയുമ്പോൾ വിനി പറഞ്ഞതുപോലെ എനിക്ക് ഭയങ്കര സങ്കടം ആയിരുന്നു അതുകൊണ്ടുതന്നെ എനിക്ക് എന്നും അസുഖങ്ങൾ ആയിരുന്നു ഞാൻ വിനിയുടെ വീഡിയോ യാദൃശ്ചികം ആയിട്ടാണ് കാണാൻ തുടങ്ങിയത് അത് എനിക്ക് ഒരുപാട് ഉപകാരമായി ഇപ്പോൾ ഓരോ ദിവസവും വിനിയുടെ വീഡിയോയ്ക്ക് വേണ്ടി വെയിറ്റ് . ചെയ്യുകയണ് ഇപ്പോഴും ഞാൻ ഇൻറർ മീറ്റർ ഫാസ്റ്റിംഗ് ആണ് ഇപ്പോൾ ഞാൻ 9 - 12.30 ആണ് നോക്കുന്നത് ഒരുപാട് ഉപകാരമുള്ള വീഡിയോകൾ ചെയ്യുന്ന ഒരാളാണ് വിനി ദൈവം അനുഗ്രഹിക്കട്ടെ🙏
ഞാനും ഒരു പാട് കേട്ടിട്ടുണ്ട് വിനി... വണ്ണം കൂടിയതിനു നിറം ഇല്ലാത്തതിന്... ഇപ്പൊ weight ഒക്കെ കുറച്ച്....... വിനി പറയുമ്പോ ഇത് ഞാൻ തന്നെയാണ് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.. Thank u... കോൺഫിഡൻസ് കൂട്ടുന്ന വാക്കുകൾക്ക് 😘😘😘😘
You are blessed with a good flair of talking and explaining so well to others
She is extremely genuine and honest🙏 ....i love her and respect her a lot 😍😍😍 May God bless her and her family 🙏🙏
വിനി chechiiiii love uuuu ummma 😘😘തടി.. ohh same ഞാൻ നേരിട്ടത് തന്നെ..💖
Very well said and it's the fact.. people just don't understand what others go through...love you loads ❤️❤️❤️❤️😘😘😘
വിനീ ഇത്തരം തുറന്നു പറച്ചിലുകൾ എന്റെ കോൺഫിടൻസ് ലവൽ കൂട്ടി മറ്റൊന്നും ഈയവസരത്തിൽ പറയാനില്ല നന്ദി ശോഭേച്ചി
Such a strong voice and excellent way of explaining. Just happened to see your vlog and I am greatly inspired.
വിനിക്ക് height എങ്കിലുമുണ്ട്,എനിക്ക് ഉയരവും കുറവാണ്,തടിയും കൂടുതലാണ്,വയറാണ് ഏറ്റവും വലിയ പ്രശ്നം,ഒരു photo എടുക്കാൻ നിൽക്കാൻ പോലും എനിക്ക് മടിയാണ്,ഒരു confidence ഇല്ലാത്തത് പോലെ
You spoke what is in my mind. Thank you for sharing
I am very proud of you, Vini. All the best for reaching your goal . My mother -in -law was alive till 91 years and was Hale n healthy. She never had milk,tea, coffee, not even water. She used to cook complete meals with lots of vegetables and eat around 9.30. Then, she wl have four dosas at 3.00 p m.She was fond of appam, halwa, kozhikkatai etc..etc and used to make quote often. On those days , she used to skip dosa and eat the delicacy. She used to clean the kitchen n literally lock it after 3. p.m Now, I realise that she was following imf without knowing abt it. ...She was extremely energetic and she used to do all the chores by herself, including sweeping the stairs from the second floor till the ground floor . No doubt, IMF is a great way of living.
vini യുടെ ഈ വീഡിയോ തടി കുറയ്ക്കുന്നവർക്ക് വളരെ ഉപകാരപ്രദമാണ്
അവസാനം പറഞ്ഞ ആ കാര്യമുണ്ടല്ലോ തടിച്ചിട്ടുണ്ടല്ലോ മെലിഞ്ഞില്ലല്ലോ എന്നൊക്കെ ചോദിച്ചവരരോട് vini thank you എന്ന് പറയുന്നതിന് പകരം ഞാനടുത്ത കാലത്ത് കണ്ടുപിടിച്ച ഉത്തരം ഇതാണ് ഞാനിവിടെ നിങ്ങളടുത്ത് അളവെടുക്കാൻ വന്നതല്ല എന്നതാണ് അത് കേൾക്കുമ്പോൾ അവരുടെ ചമ്മൽ കണ്ടാൽ ഒരു 10 kg കുറഞ്ഞ സന്തോഷമാണെനിക്ക് തടി കുറയക്കാനാഗ്രഹിക്കുന്ന എല്ലാർ വർക്കും ഇതൊരും പ്രചോദനവും അവരുടെ അനുഭവങ്ങളുമാണ് vini യും പങ്കുവച്ചത് thank you so much
👍👍👍👍👍👍👍👏👏👏👏👏👏👏💕💕💕❤❤സത്യമാണ് പറഞ്ഞത്. ഞാനും ഇത് അനുഭവിച്ചതാണ്.
എന്റെ വിനി കെട്ടിപ്പിടിച്ചു ഒരുമ്മ തരാൻ തോന്നി 😘😘😘😘😘... തടിയുടെ പേരിൽ ഒരുപാട് കേട്ട ഒരാളാണ് ഞാനും..... നിങ്ങളൊരു ഭയങ്കരമാന മോട്ടിവേഷൻ സ്പീക്കർ ആണ്... എന്റെ കൂടെയിരുന്ന് എന്റെ ഇളയ മോളും മുഴുവനും വിഡിയോ കണ്ടു... ഒരു സെക്കന്റ് പോലും എന്റെ പൊന്ന് വിനിയമ്മ ഞങ്ങൾ skip ആക്കിയില്ല....keep going dear😘love you lots 😘 .... God bless you
Fabulous video. Hats off on your total growth. I'm inspired.
Nice video.surely I want to start. I am 67yrs of old.whatever posible way I will start,slowly changing my present schedule. Thanks
പറഞ്ഞ് ശീലിച്ചവർ പറഞ്ഞു കൊണ്ടേയിരിക്കും ചേച്ചി. ഞാനും വണ്ണം ഇല്ലാത്തതിന്റെ പേരിൽ കുറെ കേട്ടീട്ടുണ്ടു്. സങ്കടം ഒതുക്കി നടക്കാറാണ് അപ്പോഴൊക്കെ. നമ്മൾ കേട്ടീട്ടില്ലെ , ആയിരം കൂടത്തിന്റെ വായ മൂടി കെട്ടാം , പക്ഷേ ഒരു മനുഷ്യന്റെ വായ മൂടികെട്ടാൻ നമ്മുക്ക് കഴിയില്ല. എന്തായാലും ചേച്ചിയുടെ പ്രയത്നം ഫലിച്ചീട്ടുണ്ട്. ഞങ്ങൾക്ക് ഇനി നോമ്പ് വരികയാണ്. അവിടം മുതൽ തുടങ്ങാനിരിക്കുകയാണ് ഞാൻ 👍
ചേച്ചി പറഞ്ഞതുപ്പോലെ ചോറ് കഴിക്കാതെ എനിയ്ക്കും ജീവിക്കാനാവില്ല. 😀
ഇത്രയൊക്കെ പറഞ്ഞു തന്നതിന് ഒരു പാടൊരുപാട് Thanks ചേച്ചി. 🌼❤️❤️
ഞാൻ 96kg ഉണ്ട്. ഞാൻ mam ന്റെ vdo കണ്ടു മോട്ടിവേഷൻ അയി. Imf സ്റ്റാർട്ട് ആക്കി. റിസൾട് എനിക്ക് പോസിറ്റീവ് ആവട്ടെ എന്ന് എനിക്ക് വല്യ ആഗ്രഹം ഉണ്ട്.
Beautifully explain video of IMF..👍your words are very inspiring too💐
ചേച്ചി ഒന്നും പറയാനില്ല... Skip ചെയ്യാതെ കാണാൻ തോന്നി. പറഞ്ഞതെല്ലാം സത്യം. ❤❤❤❤❤
Sooooooooooper വിനി. ഞാൻ അദ്യം ആയി ആണ് വീഡിയോ കാണുന്നത്. എൻറെ confidence കൂടി.
Hello Vini, I watched one of your videos about IMF in last October and I started doing IMF, still continuing ,lost 8kg .I am a person who loves my food and never interested in any diet plans but the way you presented the video made me do it, good job Vini and God bless...keep going
Hello Vini, when heard your video..I felt myself talking. Going through the same issue. Hats off to that energy and positive thought. Keep going.
Hi Biju...what is the window that you are following? Kindly guide me.
must telatable dr ..karanjupoy..thank youbso much dr...felt motivated
Thank you so much for inspirational and informative tips.
I felt so good hearing this because it gives me the comfort knowing I’m not alone in this journey
It's true ma'am. Very well said about people
Superb video Vini I really loved the fact that you have answered people who unnecessarily comment. Thank you for making it so simple....love your style and openeness.
ഞാൻ 85kg ഉണ്ട്..height ആണെങ്കിൽ 148cm മാത്രമേ ഉള്ളൂ.. എൻ്റെ ഇളയ മോനെ അങ്കണവാടിയിൽ കൊണ്ടുവിടാൻ പോയപ്പോൾ ഉള്ള ഒരു അനുഭവം പറയാം.. ആദ്യത്തെ ദിവസം, ഞാൻ മോനെ കൊണ്ട് വിടാൻ പോകുമ്പോൾ ഒരു സ്ത്രീ എതിർ ദിശയിൽ നടന്നു വരുന്നു.. എന്നെ കണ്ട ഉടനെ തടി കുറക്കാൻ എന്തെങ്കിലും ചെയ്തൂടെ എന്ന്.. ഞാൻ ആകെ എന്തോപോലെയായി..പിന്നെ കുറെ ദിവസം കഴിഞ്ഞ് മോനെ വീട്ടിലേക്ക് കൊണ്ടുവരാൻ പോയപ്പോൾ അവൻ്റെ കൂടെ ഉള്ള ഒരു കുട്ടിയുടെ അമ്മയും (അവരെയും ഞാൻ ആദ്യമായിട്ടാണ് കാണുന്നത്) അതെ question.. അപ്പോ എനിക്ക് doubt അടിച്ചു.. ഞാൻ തിരിച്ച് ചോദിച്ചു, Herbalife ആയിരിക്കും അല്ലേ എന്ന്.. I lost my temper.. നല്ലോണം കൊടുത്തു.. അപ്പോഴാ ഒരു സമാധാനം ആയതു..
Super vini, nannayi present cheythu.good 🙏
Wow...vini...what a coincidence....it has always happened to me too....even I am too a foodie person and enjoy cooking... and I am proud of that quality of mine.....but the chubbiness ...it's our structure... it's there in our genes.....some people are so rude and impolite......well said...and well done.....we need to be mature inside..when you are strong from inside...then those foolish people can't do anything to you ..thankyou so much for this episode.......
ചേച്ചി നല്ല വണ്ണം തടി കുറഞ്ഞിട്ടുണ്ട്. ചേച്ചിയുടെ മിക്ക വീഡിയോയും ഞാൻ കാണാറുണ്ട്. എനിയ്ക്കും തടി കുറയ്ക്കാൻ നല്ല ആഗ്രഹമുണ്ട്.
Enikum ethe view point anu vini chechi. Enthinanu alugal manasine vedanipikunna words paryunnathu ennu. Njan eppozhum alochikarundu.
ചേച്ചി ഒരു ദിവസം 2-3litres വെള്ളം കുടിക്കാൻ പാടുള്ളു, ഇല്ലെങ്കിൽ നമ്മുടെ ശരീരത്തിലെ electrolytes like sodium, പൊട്ടശിയും എല്ലാം യൂറിനിൽ കൂടി പോകും, അതുവഴി നമ്മുക്ക് മറവി undakum
Waaw!! A perfect video!👌🏻 you speak my mind!❤️❤️❤️
Vini, ur honesty , integrity is something that inspires me a lot ..am sure many girls /women can relate to your video. I personally watch whenever I feel down / demotivated ..Hats off to you .Thank you for doing these videos .Keep inspiring!!
വിനി.... ❤❤💞💞 എനിക് പറഞ്ഞത് ഒക്കെ ഇഷ്ടപ്പെട്ടു ❤❤
കാരണം ഞാനും ഇതെല്ലാം അനുഭവിക്കാൻ തുടങ്ങിയിട്ട്... വർഷം കുറെ ആയി 🥳🥳എവിടെ പോയാലും കളിയാക്കി.. രണ്ടു ഇലയിട്ട് ഊണ് വിളബട്ടെ... ഇരിക്കാൻ രണ്ടു കസേര ഇടട്ടെ.... ഇമ്മാതിരി വൃത്തികെട്ട കമന്റ്സ്.... വിഷമം തോന്നിയിട്ടുണ്ട് 😔😔ഇപ്പോൾ ഇതൊന്നും തലയിൽ കേറ്റില്ല... വിനി പറഞ്ഞു കേട്ടപ്പോൾ നല്ല ധൈര്യം തോന്നി 👏👏👏 എനിക്ക് വീഡിയോ ഇഷ്ടം ആയി 👍🏻👍🏻😍🥰
Chechiiii...ummmaaaa....satyam chechi...njan 3 wks cheitu...nalla inch loss....very strict cheithitanu cheithat....cravings illa....visapu kuranju....excellent ayirunu....but one wk ayt makkal sick ayapo nirthi ..3 wks kond 5 kg njan kuranju...njan one hr nadakum...half hour mild exercise cheitndayi....athondavum 5 kg kuranjath...nalla change anu....pinne cgechi tarunna ee motivation excellent anu...chechide aniyathi ayt janachirunenkil ennu njan chintijarund...chechyde same mentality anu enk...thanks alot chechi....love u sooooo muchhhhh....
Well done
very good chechi
enikk othiri ishttamayi
വളരെ നല്ല വീഡിയോ.നല്ല ഒരു information നല്ല രീതിയിൽ വിവരിച്ചു തന്നതിന്.നന്ദി.🙏
Very well said....👍, I too a foodie likes to enjoy eating food..
Kurachudhivasamayee njan chinthikkunna oru kariyamanu 90 thazhay varanamennu oru 89 akanamennath.njanum IMF eduth 110 il ninnu 92 varay ehi.
Chechide video kandittannu ഞാൻ ഫെബ്രുവരി ആദ്യം സ്റ്റാർട്ട് ചെയ്തേ... ഇന്ന് മാർച്ച് 25 ന് എനിക്ക് 6 കെജി കുറഞ്ഞു.എനിക്കിഷ്ടം ഉള്ള ഫുഡ് ഒക്കെ കഴിച്ചോണ്ട് തന്നെ ആണ്.. തൈറോഡ് ഉണ്ട് എന്നിട്ടും ഇത്ര വെയിറ്റ് കുറക്കാൻ കഴിഞ്ഞതിൽ ഞാൻ ഹാപ്പി ആണ്..ചേച്ചീടെ സംസാരം കേൾക്കാൻ ഇഷ്ടമാണ്...thank you chechy 🥰🥰🥰❤️❤️❤️
Ethra weight undaayirunneda ?
@@nithinkumar6887 103.600
TSH aano ullath? Onnu parayo? Enikum endu last week blood test cheythapo. TSH 9 endu?
@@pyarysomarajan4822 athe.. Fasting cheyyu ellam normal aakum.... Namukku maduppu thonnilla.. Ee diet cheythal... Pinne aadyam 16:8 edukku pathukke fasting kooti vannal mathi.. Njan ippol 23:1 aanu nokunne. Noyambu ulllathukondu... Athu kazhinju normal 16: 8 lekku thirichu varum
One main thing..i stopped coffee as per my doctor advice...now my BP is normal after many years...
Cravings maaran enthu cheyanam. Tension varumbol njan veruthe irunnu food kazhikum. Athum snacks ithu mattan vazhiyundo
എന്റെ വിനി ചേച്ചി ഞാൻ ചേച്ചിയുടെ എല്ലാ വീഡിയോസും കാണും പക്ഷേ ഒരു കമന്റു പൊലും ഇട്ടിട്ടില്ല. ലൈക്ക് ചെയ്യുമെന്ന് മാത്രം. എന്നാൽ ഈ വീഡിയോ എന്നെ ഒരു പാട് സ്വാധിനിച്ചു. ഞാനും ഒരു പാട് body shaiming കളിയാക്കൽ ഒരുപാട് അനുഭവിച്ചിട്ടുണ്ട്.🙏🙏🙏🙏❤️❤️❤️🥰😍😍👌👌👌👌👍
Chechi adipolii anik eshtapetu good
കേട്ടു കേട്ടു മടുത്ത ഒറ്റ വാക്കാണ് തടി തടി എന്ന് അല്ലെ
നല്ല പ്രചോദനം നൽകുന്ന വീഡിയോ
താങ്ക്സ് വിനി
വിനി കുറെ പേർക്ക് മോട്ടിവേഷൻ ആണ് ഈ video. ഞാനും വളരെ foodie ആണ് അതുപോലെ എന്റെ വീട്ടിലെ എല്ലാവരും തടിയുള്ള കൂട്ടത്തിലുമാണ്. ഞാൻ ഒരുപാട് കഷ്ടപ്പെട്ട് 20 kg കുറച്ചു but covid ന് ശേഷം വീട്ടിൽ വെറുതെ ഇരുന്ന് food കഴിച്ചു തടി വെച്ചു ☹️imf ഞാനും കുറച്ചു നോക്കി ഏറ്റവും നല്ല diet ആണ് ഇനി വീണ്ടും തുടങ്ങണം വിനിടെ video ഒരു മോട്ടിവേഷൻ ആയി thank u so much dear❤️❤️❤️🙏🙏🙏🙏
What about bakery items and sweets and fry items.completely stop or no
Thanks for this talk. I felt that some one went through my feelings
🤩chechyyy superrrrr paranjath ellam crt.
പൊളിച്ചടുക്കി ചേച്ചി.. സൂപ്പർ.. ❤❤❤❤
Mam, ee churidhar evidenna medicha, njan ithinte black Kure kalamayi thappi nadakkanu ,ithu pole onnu enik munb undayirunnu,othiri ishtayirunnu athenik
വിനി പറയുന്നത് 100 % ശരി. ഇതൊക്കെ ഞാനും കേട്ടു .മടുത്തതാ. നല്ലത് പറയുന്നവർ ചുരുക്കം.
Thyroid ulllavarku ethu chuan pattumo chechi
Very good, well explained.
ചേച്ചി ഞാൻ IMF ചെയ്യാൻ തുടങ്ങിയിട്ട് 3 മാസം എങ്കിലും ആയി,16:8ആണ് ടൈം,but ഒട്ടും weight കുറയുന്നില്ല,ഇപ്പൊ ചേച്ചിയുടെ video കണ്ടപ്പോൾ ഒന്നൂടെ motivation ആയി,ഒന്നൂടെ strict ആയി ചെയ്തുനോക്കട്ടെ,result പറയാം
Same here naaanum 2 mnth aaayi thodangeeet no result😢… ninglkkk result kitttyoooo
Endhokkkya cheydhe plssss rply
Chechi njan ee vedio adyayitanu kanunnathu Njan oru thadiyulla alanu theerchayayum njanithu follow cheyyum
ഞാനും ഇപ്പോൾ ഈ ദുഃഖം അനുഭവിക്കുന്നു. എനിക്കു ഫുഡ് കൺട്രോൾ ചെയ്താൽ ഭയങ്കര അസിഡിക് പ്രോബ്ളം , ചേച്ചി പറയുന്ന പോലെ ചോറ് ഒഴിവാക്കാൻ കഴിയുന്നില്ല ചേച്ചിയേ പോലെ നാടൻ ഭക്ഷണം വളരെ ഇഷ്ടമാണ്. ഞാനൊരു ടീച്ചറും ഡാൻസറുമാണ് മെലിഞ്ഞാൽ ചേച്ചി പറഞ്ഞപോലെ അതിനും കുറ്റം എനിക്കു 2 സിസേറിയനായിരുന്നു അതിനു ശേഷമാണ് ഇങ്ങനെ തടി ആദ്യം തടി ഇല്ലായിരുന്നു. ഡാൻസ് മാത്രമാണ് ഒരു എക്സർസൈസ്. ചേച്ചിയുടെ വാക്കുകൾ നല്ല പ്രചോദനമാണ്
Thank you chechi, for sharing this vedio, njan sthiram kelkkunnannu epozhum
Tq chechi.... Njnum start cheyaanu... Nannayi paranjuto
. Love u
Thank u chechi.chechide e vakukal enne valare santhoshipichu.
Chechi full video kandu. Motivational video aanu. Njan theerumanichu IMF thudangaan.👍
❤️❤️
Well spoken Vini! Very inspiring . Thank you and best wishes .
Chechi....enik 38 vayassayi...120 ane weight..height 161"..delivery timil 103 Kg ayirunu...pinne pettenne weight koodi. .mudiyoke kozhinju niram poi..eppo ake oru viroopamane...alkar koodunnidathonum Pokare Illa..madi kooduthalum ane
Doctere kanu hormone problems, pcod angane enthengilum kanum sure vykikkathe kanu
140 kg yilum 200il ninnu thanne weight kurachavarundu Neehara don't worry ...first doctor e kaanu hormonal issues undel aadyam athu fix cheyyanam pinne proper diet and exercise il weight kurakkanam it is possible to lose weight ktto
Vere onnum nokkanda inermittent fasting matram life style aakiyal with in one year you can reduce ur weight.... Sure 100%.. Try cheythu nokku
Chechi super inspiring aanu tto...god bless you.....
I have faced all these 4 questions.. :) You talked truth out.. Really wanted to meet you chechi once and talk to you..
വിനി... ഞാൻ നിന്റെ വീഡിയോ കണ്ടു 8 കിലോ കുറച്ചു. വളരെ നന്ദിയുണ്ട്
Eath window aanu nallath.. Pine gas kerunath pole thonum.. Enthaa cheyka chechi
Njanun I m f thudaggi urappayittum enikum kirakanam njanun vinichechiye pole kurakum njan lppole 95 weight und
Thanks chechi❤️🙏
Njn chumakkn thudangiyitt 27 kollamayi... Enik 27 vayassan... Covid timeil rice ozhivaki Exercise cheyth 18 kg kurachu... Bt norml food kazhikn thudangiyappo kuracha aa weight koodi... Enik food kazhikn ishttane.....Eni intermittent fasting cheythalo enn aalojikunnu...
Good presentation chechi❤💜❤
Hiii...chechi..5 years munne njn videos kanarudaayirunnu...nalla rasakaramaaya samsaaram. Innu njn 78 kg ayappol oru diet follow cheyyan vendi search cheyyan first vannathu. Vini chechiyude name aaanu... thanks 🙏🏼....nallathu maathram varatte ,nigalkkum familykum ❤ 26:53 m❤❤❤
Nalla samsaram kettirikkan thonnum good 👍
Kalkkivinichechi enikkekku ettavum kioduthal ishttapettathu intermettinent fastingine kurachuparanjithinekkalum adhyam kurachu karngal paranjille atha checheye pole enikkum thonniya athekaryanglanu love you chechikutti
തടി വെച്ചതോ മെലിഞ്ഞിരിക്കുന്നതോ അല്ല ഇഷ്ട്ടമുള്ളവരെ നോക്കുന്നത് ഇഷ്ടം കൊണ്ടാണ്. എനിക്ക് ഇഷ്ടമാണ് ചേച്ചിയെ ചേച്ചിടെ രീതികളെ അതുകൊണ്ട് ഞാൻ വേറൊന്നും നോക്കാറില്ല. അങ്ങനെയല്ലേ ചെയ്യേണ്ടേ.so love you ചേച്ചി ❤❤❤
Ippol ethra weight undu? Nannayi kuranjathu pole undallo
Chechi... Super video..good job chechi... Well inspired 🥰🥰🥰👍
Well spoken vini chechi.... Ist time aanu vedio kanunnathu... IF NE kurichu thappi irengiyatha... Appo..da... Oru.. Super vedio... 👏👏👏👏pareyan vakkukal illa....uffffff.... 🔥🔥🔥🔥🔥entammo... 😘😘😘🤗🤗🤗enthu nannayi pareyunnu... Aa talking style thanne enthu resa..... Luv u... Chechi.... Same... Njanum ee same experience anubhavichittundu.... Athukondavam... Entho... Bhayankara... Ishtam.. Thonni... Subscribe cheythu... Chechi... 👍👍👍👍👍
Entte vino supper bhodhum ullavanu ethu dharalum🙏
Enikku arm fat anu problem
Nalla kurtis edan pattilla
Xl size mathi but sleeve ready avilla
I also I M F.1 year.before74 now 64.good diet.please more videos
I got enough confidence aftercseeing this. I am 84 right now.i am doing this for the first time