കണ്ണുനിറഞ്ഞ് അല്ലാതെ ഇത് കാണാൻ സാധിക്കില്ല😢പരിഹസിച്ച മലയാളികൾ ഇത് കാണണം!! Eshwar malppe rescue Arjun

Поделиться
HTML-код
  • Опубликовано: 10 окт 2024
  • പുറകെ നടന്ന് മനാഫിനെ ആക്രമിച്ച ബൈജുവിനെ പോലീസ് പൊക്കി 😂 lorry udama manaf l vkBaiju news cafe live
    Eshwar malppe rescue Arjun shiroor
    Lorry udama Manaf | Vk Baiju | News cafe live#LorryUdamaManaf #ishwarmanphe#manaflorryowner #Ishwarmanpekarnataka #Baiju #aneeshvlog #arjunrescue #arjunbrother #manaf #arjunfamily
    #ARJUN#anee#aneeshvlog #arjun #arjuntruck#manaf#arjunfamily#manaflorry#ankolalandslide#missionarjun#arjunfamily#arjunrescue #shiroor #manaf #keralanews
    manaf lorry owner
    Arjun lorry
    Manaf arjun family
    Arjun landslide shirur
    Manaf lorry udama
    Manaf arjun issue
    Vk baiju manaf
    lorry driver arjun
    arjun's family against lorry owner manaf
    manaf
    manaf malphe youtube channel
    arjun lorry
    lorry driver arjun death
    lorry driver arjun missing @ManafLorryfans
    malayali lorry driver arjun
    lorry driver
    arjun lorry driver manaf
    arjun manaf
    arjun lorry owner manaf
    lorry driver missing in landslide
    lorry udama manaf
    arjun lorry driver
    lorry driver missing
    lorry owner
    lorry
    iswar manpe RUclips channel
    aneeshvlog @Aneeshvlog
    kerala news live
    live news
    arjun shiroor latest news live
    kerala news
    kannada live news
    arjun lorry found manaf
    arjun lorry accident animation
    arjun missing news
    malayalam news live
    live karnataka news
    manorama news
    latest news
    reporter news live
    shirur landslide
    24 news
    flowers 24 news live
    reporter live
    mathrubhumi news live
    arjun shirur updates
    tv live news
    shirur
    live news malayalam
    breaking news
    live
    news
    news live

Комментарии • 58

  • @omananilaparayil3010
    @omananilaparayil3010 10 часов назад +10

    ഈശ്വർ മാൽപെ പേരിൻ്റെ പകുതി ഈശ്വർ അതുപോലെ തന്നെ പാതി ദൈവം പാതിമനുഷ്യൻ എന്ന് അദ്ദേഹം തെളിയിക്കുന്നു. ഈ മനുഷ്യനോട് എങ്ങനെ നന്ദി പറയണം എന്നറിയില്ല. അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു നാമെല്ലാം എന്നു മാത്രം അറിയാം. വളരെയധികം അഭിമാനം നമുക്കിടയിൽ ഇങ്ങനെ ഒരു യഥാർഥ മനുഷ്യത്വം. അദ്ദേഹത്തിനു വേണ്ടി പ്രാർഥിച്ചു കൊണ്ട് നന്ദി ഈശ്വർമാൽ പെ.

  • @VanajaM-k4z
    @VanajaM-k4z 11 часов назад +16

    ഈശ്വർ മാൽപ്പെ നിങ്ങളെ എന്ത് പറഞ്ഞിട്ടാണ് ഉപമിക്കേണ്ടത് എന്ന് അറിയില്ല❤ നിങ്ങളാണ് ഏതാത്ഥ ദൈവം❤ ഈ നിങ്ങളെ ആണല്ലോ. ചില ആളുകൾ കുറ്റപ്പെടുത്തിയത് മലയാളികൾക്ക് വേണ്ടി നമ്മൾ ക്ഷമ ചോദിക്കുന്നു. ദൈവം നിങ്ങളെ രക്ഷിക്കട്ടെ❤❤❤❤❤

  • @SaifuNnisa-y2h
    @SaifuNnisa-y2h 11 часов назад +14

    മാൽപ്പെ സഹായിക്കണം എല്ലാവരും

  • @ramanireghu2637
    @ramanireghu2637 10 часов назад +8

    കേരളത്തിലെ മലയാളികൾ മാൽപെ സഹായിക്കണം മനാഫേ മാൽപെ കൈവിടല്ലേ🙏🙏🙏🙏

  • @RKV-f7f
    @RKV-f7f 9 часов назад +3

    മാൽപ്പേ സഹായഫണ്ട്‌ തുടങ്ങട്ടെ... ഒരു മലയാളി എന്ന നിലയിൽ എന്റെ സഹായം ഉറപ്പ്... അതുപോലെ തന്നെ ലോകമലയാളികൾ മാൽപ്പെ കുടുംബത്തിന് വേണ്ടി അണിനിരക്കും എന്നെപോലെ....

  • @SudhaSudha-u3u
    @SudhaSudha-u3u 20 часов назад +28

    ഞാൻ കണ്ടു ഭയങ്കര സങ്കടം ആയി മാൽപ്പെ സഹായിക്കണം

  • @navamis4754
    @navamis4754 11 часов назад +8

    ആദരവ് കൊടുക്കുമ്പോൾ
    നല്ല സാമ്പത്തിക സഹായം കൊടുക്കണം

  • @user-sheela
    @user-sheela 10 часов назад +4

    ഭഗവാനെ കൃഷ്ണാ ഇതു കണ്ടിട്ട് ഒന്നും പറയാൻ സാധിക്കുന്നില്ല ആ കുടുംബത്തെ രക്ഷിക്കണേ,എന്തിനാ ദൈവമേ ആ നല്ല മനുഷ്യനെ പരിക്ഷിക്കുന്നെ,അനുഗ്രഹിക്കനെ,രക്ഷിക്കണേ🙏

  • @ABFSMOODH
    @ABFSMOODH 10 часов назад +4

    എല്ലാം കേട്ടിട്ട് വളരെ സങ്കടമായി എല്ലാറ്റിനും രക്ഷ നൽകണേ 8:59

  • @redmioman6259
    @redmioman6259 11 часов назад +4

    ദൈവമേ മനസ് വല്ലാണ്ട് വേദനിച്ചു പോയി ഈ വീഡിയോ കണ്ടപ്പോ കരഞ്ഞു പോയിഇന്ന് മോർയിനിങ് വീഡിയോ കണ്ടു കരഞ്ഞു ദൈവമേ അദ്ദേഹത്തെ കാക്കണേ

  • @rishanapp1631
    @rishanapp1631 11 часов назад +7

    മൽപയെ സഹായിക്കണം

  • @minimoljoseph2178
    @minimoljoseph2178 15 часов назад +5

    😢😢ഈ മനുഷ്യന് കഴിവ് ഉള്ള വാർ സഹായിച്ചിടണേ 🙏🙏🙏

  • @thulasiravi7810
    @thulasiravi7810 17 часов назад +8

    ക്രൂശിച്ചവരുടെ നാവു പുഴുത്തു പോട്ടെ ഇത്രയും നല്ല മനുഷ്യനെ കുറ്റം പറയുന്നു ഈശ്വറിനെ ഈശ്വരൻ അനുഗ്രഹിക്കും

  • @josekalan8724
    @josekalan8724 11 часов назад +1

    ഇതാണ് യഥാർത്ഥ മനുഷ്യൻ , 😮 ഈ മനുഷ്യനോട് ഒരു അനുകമ്പ പോലും തോന്നാത്ത മനുഷ്യരുണ്ടോ , ഇങ്ങിനെയുള്ള മനുഷ്യസ്നേഹികളെ ഒറ്റപ്പെടുത്തുന്നതെന്തുകൊണ്ട് , കുറെ മൃഗ സ്നേഹികളുടെ അവതാരകാലമാന്നല്ലോ , മനുഷ്യനെ സ്നേഹിക്കാൻ പഠിപ്പിക്കാത്ത ലോകം , മൃഗസ്നേഹിയാകുന്ന ഫാഷൻ കാലം😮

  • @SuneeshS-dl6wy
    @SuneeshS-dl6wy 11 часов назад +1

    മാൽപ്പെ എല്ലാവരും കുടി സാഹിയ്കണം ഞാൻ അവിടിയൊ കണ്ടു ഞാൻ കരഞ്ഞ് പോയി😢😢

  • @ThahiraK-c2n
    @ThahiraK-c2n 54 минуты назад

    വളരെ വെഷമം ആയിരുന്നു നമ്മുടെ മാപ്പയെ ഞാനും കണ്ടു 😭അല്ലാഹ് നീ സമാദാനം നൽക് അല്ലാഹ് 🤲മനാഫ് ക്കാ കൈ യ് 👏🏻വെടിയരുത് നമ്മുടെ മാപ്പയെ 😭😭പാവം കണ്ടിട്ട് സങ്കടം വരുന്നു 😭

  • @Emily-c8x
    @Emily-c8x 19 часов назад +3

    ഇത്രയും സങ്കടം ഉള്ള ആൾക്ക് മലയാളികൾ പിന്നെയും സങ്കടം കൊടുത്തു. എങ്ങനെ ആള് ഇതൊക്കെ സഹിക്കും

  • @janetlawrence6950
    @janetlawrence6950 19 часов назад +2

    God bless him, he needs to given national award

  • @SoumyaGeorge-k8n
    @SoumyaGeorge-k8n 19 часов назад +3

    സങ്കടം തോന്നുന്നു😢

  • @lillymathew2158
    @lillymathew2158 4 часа назад

    God bless Malpe and his family

  • @Emily-c8x
    @Emily-c8x 19 часов назад +5

    കൃഷ്ണ ആളുടെ ബുദ്ധിമുട്ട് കൊണ്ടാണല്ലോ. ഈ ജോലിക്ക് പോകുന്നത്

  • @zeenathskitchen3443
    @zeenathskitchen3443 19 часов назад +2

    Please malpeye sahayiku ikka pavam sankadam thonunnu

  • @sreelajabalakrishnan6847
    @sreelajabalakrishnan6847 11 часов назад +1

    Yes isaw yesterday it's very painful 😭

  • @janetlawrence6950
    @janetlawrence6950 19 часов назад +2

    Arjun family is very bad, they r not faithful family, ingratitude family is Arjun family.

  • @ayshuayshaaz3987
    @ayshuayshaaz3987 11 часов назад +2

    ya allah 🤲😭🤲

  • @radhavijayan1460
    @radhavijayan1460 12 часов назад +1

    മൽപ്പാ പാൽപ്പയെ സഹായിക്കണം

  • @sheshanpotty818
    @sheshanpotty818 10 часов назад +1

    ❤❤❤❤❤

  • @jyothishasreethilakam
    @jyothishasreethilakam 4 часа назад

    🙏ഈശ്വർ മനാ (ഫ് )പാൽപ്പേ 🙏

  • @RadhaAB-od3ur
    @RadhaAB-od3ur 10 часов назад

    He is like a God wonderful person

  • @muhamadsinan6802
    @muhamadsinan6802 9 часов назад

    കുറ്റംപറഞ്ഞവർക്ക്......തക്കതായത്കിട്ടട്ടെ

  • @kabeerk4780
    @kabeerk4780 11 часов назад +1

    🌹🙏

  • @SheeSheeba-i2f
    @SheeSheeba-i2f 9 часов назад

    Help cheyyuuu malpayee❤❤❤❤❤

  • @alicegeorge-gg4oy
    @alicegeorge-gg4oy 18 часов назад +1

    Valare dukham thonnunnu.

  • @ummuummu1246
    @ummuummu1246 9 часов назад

    Anubhavam ond anikum ariyam sangadam ond arukallanjalum manaf kallayilla nokiko manaf avare nokumenurapund

  • @RamsiyaRamsi-qe1xs
    @RamsiyaRamsi-qe1xs 10 часов назад +1

    ഇത് ഓക്കേ ഞങ്ങൾ കണ്ടത് അല്ലെ നിങ്ങൾ നിങ്ങളുടെ ചാനൽ ലൈക്‌ കിട്ടാൻ അല്ലെ ഇത് വീണ്ടും ഇത് ഓക്കേ പറഞ്ഞു നടക്കുന്നത്

  • @AboobackarM-o8l
    @AboobackarM-o8l 56 минут назад

    🎉😂 15:18

  • @shajahansaboora2252
    @shajahansaboora2252 9 часов назад

    👍👍👍👍👍

  • @amminimohanan2592
    @amminimohanan2592 8 часов назад

    ❤❤❤❤❤❤❤❤🙏🙏🙏🙏🙏

  • @hindusthan120
    @hindusthan120 11 часов назад

    🙏🙏🙏🙏

  • @shibukk2545
    @shibukk2545 11 часов назад

    🙏🙏🙏🥰

  • @radhavijayan1460
    @radhavijayan1460 12 часов назад

    മാരിയെ

  • @AbdullaAE
    @AbdullaAE 8 часов назад

    😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @AbdulAsees-t3h
    @AbdulAsees-t3h Час назад

    Mattullavare.kuttapedutthuga.ennath.maanasigarogigalaann

  • @Kajahussainh-fk8lu
    @Kajahussainh-fk8lu 10 часов назад

    നിങ്ങളോട് ദൈവം ഇത്രയും ക്രൂരത കാട്ടണ കാര്യമില്ലായിരുന്നു ഇതാണ് പ്രശ്നം ഇപ്പോഴാണ് ദൈവത്തിനോട് ദേഷ്യം വരുന്നത് മനുഷ്യസ്നേഹിയും അപകടങ്ങളിൽ നിന്ന് രക്ഷപ്പെടുത്തുവാനുള്ള രക്ഷകനുമായ താങ്കൾക്ക് ഇതാണ് ദൈവം തന്ന ശിക്ഷയെങ്കിൽ ആ ദൈവത്തോട് വെറുപ്പാണ് കേരളത്തിലെ നല്ല മനസ്സിന്റെ ഉടമകൾ മനാഫിനെ പോലെയുള്ളവർ തീർച്ചയായും താങ്കളെ സഹായിക്കും വാൽപേ താങ്കൾ സഹായം നിരസിക്കരുത് മനാഫ് അതുപോലുള്ള നല്ലവരായ മനുഷ്യാ സ്നേഹികൾ കേരളത്തിലുണ്ട് ഈശ്വർ മാൽപേ താങ്കൾ സഹായം ഒരിക്കലും നിരസിക്കരുത്

    • @pk7431
      @pk7431 7 часов назад

      Brother ❤,,enthin god enna shakthiye parayunn,,lokathil Ella manushyarkkum prayasam budhimutt ellam und,,maple kaaryam thanne eduth nok,, oruppad kashtapad und,,engilum aa manushyar oraayiram vattam daivathe sthuthikkunnund,,❤.. angane ullorkk daivam oru nalla naalukal kaathvechitundakum,,

  • @MuthalibNc-y6h
    @MuthalibNc-y6h 18 часов назад +2

    കഷ്ടം തന്നെ

  • @bbnews5209
    @bbnews5209 19 часов назад +2

    ❤❤❤

  • @JariyaM31
    @JariyaM31 9 часов назад

    ❤❤❤❤❤❤❤❤

  • @BasheerKvk-t7m
    @BasheerKvk-t7m 6 часов назад

  • @Sidheekmanu-zb3eq
    @Sidheekmanu-zb3eq 11 часов назад +1

    ❤❤

  • @kabeerckkabeer2189
    @kabeerckkabeer2189 9 часов назад

    ❤❤❤