ഹിജാബ് ഒരു വസ്ത്രമല്ല ചോയ്സുമല്ല | ഇറാനിൽ പൊരുതുന്ന സ്ത്രീകൾക്ക് ഐക്യദാർഡ്യം | Dr. Arif Hussian

Поделиться
HTML-код
  • Опубликовано: 10 сен 2024
  • #mahsaamini
    Join us on facebook :
    / 20182. .
    / channel-138-. .

Комментарии • 243

  • @saibijumonvk2478
    @saibijumonvk2478 Год назад +130

    പ്രതികരണശേഷിയില്ലാത്ത സാംസ്കാരിക നായകൾ എന്നു ചിലർ വിളിക്കാറുണ്ട്. അതു തീർത്തും തെറ്റാണ്. നായ എന്നത് നല്ല ശൗര്യമുള്ള ഒരു ജീവിയാണ്.

    • @sabujohn6001
      @sabujohn6001 Год назад +2

      )

    • @justinethomast
      @justinethomast Год назад +4

      Wow

    • @asukesh4209
      @asukesh4209 Год назад +4

      'ശ്വാന നിദ്ര ' വിദ്യാർത്ഥി ലക്ഷണമായാണ് പരിഗണിക്കുന്നത്

    • @appsjp8408
      @appsjp8408 Год назад +9

      പക്ഷെ യജമാനൻ തെറ്റ് ചെയ്താൽ നായ കുരക്കിലാ.. അത് കൊണ്ടായിരിക്കും..

    • @saibijumonvk2478
      @saibijumonvk2478 Год назад +3

      @@asukesh4209 അത് വിദ്യ ആഗ്രഹിക്കുന്ന ശിഷ്യന്റെ ലക്ഷണമാണ്. തന്നെയുമല്ല. മാർജ്ജാരനിദ്രയാണ്. അതായത് പൂച്ചയുറക്കം.

  • @stephenvarghese3657
    @stephenvarghese3657 Год назад +121

    ഹിജാബ് വിരുത്ത സമരം നടത്തുന്ന ഇറാനിയൻ സഹോദരിമാർക്ക് വിജയം ആശംസിക്കുന്നു

  • @amal-vr4xe
    @amal-vr4xe Год назад +91

    ഈ സമരം കേരളത്തിലും നടക്കട്ടെ വിജയിക്കട്ടെ💪

  • @smartchoirmusiclab7801
    @smartchoirmusiclab7801 Год назад +40

    ഇറാനിയൻ സോദരിമാർക്ക് അഭിവാദ്യങ്ങൾ.... 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳എന്റെ ഐക്യദാർഢ്യം 🌹🌹🌹🌹🌹

  • @MA-kj9qk
    @MA-kj9qk Год назад +90

    ഇറാനിയൻ സഹോദരിമാർക്ക് ഐക്യദാർഢ്യം💪

    • @asukesh4209
      @asukesh4209 Год назад +11

      ഇവിടത്തെ സഹോദരിമാർ ചാക്കിലേയ്ക്ക് സന്തോഷമായി കയറുന്നു

    • @vpgnair7483
      @vpgnair7483 Год назад +4

      ​​@@asukesh4209 ATHU VERE VAZHIYILLAANJITTAANENNU THONNUNNU.🙏

    • @kssaji2709
      @kssaji2709 Год назад +4

      @@asukesh4209 avarkku chakku appikkuppayam mathi 😀😀

    • @anandkmr1657
      @anandkmr1657 Год назад

      @@asukesh4209 👍

    • @shivanigarments5709
      @shivanigarments5709 Год назад

      കേരളത്തിൽ ഒരു പ്രതികരണവും ഇപ്പോൾ പ്രതീക്ഷിക്കണ്ട. വരും

  • @sabuvarghese2708
    @sabuvarghese2708 Год назад +33

    ആരിഫ് നന്നായി അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ! ഒപ്പം ഇറാനിലെ പെൺകുട്ടികൾക്ക് ഐക്യദാർഢ്യം.

  • @rajeshkc1749
    @rajeshkc1749 Год назад +70

    സമയമില്ലാതാതിരുന്നിട്ടും തികച്ചും കേൾക്കുവാൻ സാധിച്ചു.മനോഹരമായ ശ്രദ്ധ പിടിച്ചു പറ്റുന്നു വാക്കുകൾ ആരിഫ്‌ക്കാ അവതരിപ്പിച്ചു.🌄💕❤️🤩😍🥰👍👌💪💪💪👏👏👏🙋

    • @replyreply2836
      @replyreply2836 Год назад

      താങ്കളും മറ്റൊരു തരത്തിൽ അധിനിവേശത്തിനു കൂട്ടുനിൽക്കുകയാണോ ???
      ആരിഫ് ഏട്ടൻ എന്ന് പറഞ്ഞാൽ തെറ്റായിപോകുമോ ???
      ഇസ്ലാമിക നാമങ്ങൾക്കു മാത്രമാണോ suffix ആയി "ക്ക" എന്നും "ത്ത" എന്നുമൊക്കെ വിളിക്കേണ്ടത് ???

  • @lifeisbeautiful643
    @lifeisbeautiful643 Год назад +66

    ഇങ്ങെനെ കുറച്ചു പേര് ഉണ്ടല്ലോ സമാധാനം ആയി
    സാംസ്‌കാരിക നവോഥാന നായകൾ എല്ലാം ഉറക്കം നടിക്കുമ്പോൾ ഇങ്ങനെ കുറച്ചു പേരെങ്കിലും വേണം 💪

    • @hasithaam2540
      @hasithaam2540 Год назад +4

      🌹😍❤ നമ്മളും കൂടെ ഉണ്ട്

  • @vinodkumar.k.kkannoth8730
    @vinodkumar.k.kkannoth8730 Год назад +45

    ആരിഫ് ഹുസൈൻ്റെ അവതരണം വളരെ നന്നായി.

  • @shajusaniyan2265
    @shajusaniyan2265 Год назад +12

    വളരെ സൗമ്യമായി വിഷയം അവതരിപ്പിക്കുകയും, വിശദീകരിക്കുകയും ചെയ്യുന്ന dr. ആരിഫിന്റെ ശൈലി വളരെ നന്ന്.

  • @nishak4436
    @nishak4436 Год назад +46

    ആരിഫ്.. വേറെ ലെവൽ 🥰🥰🥰🥰

    • @vpgnair7483
      @vpgnair7483 Год назад

      Chekannur Maulaviye kurichchu orthupokunnu. KASHMALANMAAR nalla oru MANUSHYANE KONNUKALANJILLE?

  • @gowarigowari4771
    @gowarigowari4771 Год назад +15

    ഇറാനിയൻ സഹോദരിമാർ ആയുധ മേന്തിയപട്ടാളക്കാർക്ക് മുന്നിൽ പോലും ധീരതയോടെ പോരാടുന്നത് കാണുമ്പോൾ മുമ്പ് അവർ അനുഭവിച്ച ആത്മനൊമ്പരം എത്രയാണെന്ന് അനുമാനിക്കാവുന്നതേയുള്ളൂ.
    എൻറെ സഹോദരിമാർക്ക് വിജയാശംസകൾ നേരുന്നു 🌹🌹

  • @aksuraj29
    @aksuraj29 Год назад +71

    ശരിക്കുള്ള ആസാദി ഇപ്പോൾ ഇറാനിലാണ് നടക്കുന്നത്.

    • @lifeisbeautiful643
      @lifeisbeautiful643 Год назад +8

      ഇതാണ് ആസാദി 💪
      ഇവിടെ നടക്കുന്നത് ചാക്കിൽ കേരനുള്ള സമരം ആണ് 😭😭😭

    • @asukesh4209
      @asukesh4209 Год назад +7

      @@lifeisbeautiful643 എന്ത് വില കൊടുത്തും വിശ്വാസം സംരക്ഷിക്കും എന്നാണ് CPM സെക്രട്ടറി പറയുന്നത്

    • @kssaji2709
      @kssaji2709 Год назад +2

      @@asukesh4209 😀😀😀

    • @replyreply2836
      @replyreply2836 Год назад +2

      @@asukesh4209 ആരുടെ ???
      ഇസ്ലാമിസ്റ്റുകളുടെ മാത്രം എന്നുകൂടെ പറയേണ്ടേ ???

  • @himaclothfashions3841
    @himaclothfashions3841 Год назад +20

    Dr.Arif you are great ..power and cleverman thank you sir.. സ്വർഗം ..സൂപ്പർ coment ഇതാണ് യദാർത്ഥ നവോത്ഥാനം very good special ആയി ജനിച്ച ആൾകാർ മാത്രം ജാതി,മതം പറയുക..ഭാഗ്യം കൊണ്ട് ജനിച്ചവർ പറയരുത്..ജാതി, മത ഡിഗ്രികൾ ഉപേക്ഷിക്കുക ...മനുഷ്യൻ ആകുക

  • @chandrababu7048
    @chandrababu7048 Год назад +12

    അന്ന് തിരിച്ചറിയാനുള്ള വേഷം ആയിരുന്നു.എങ്കിൽ ഇപ്പൊ കഥ മാറി ഇപ്പോൾ അത് തിരിച്ചറിയാതിരിക്കാനുള്ള വേഷമായി

    • @satheeshanm4074
      @satheeshanm4074 Год назад +2

      അതെ എന്ത് ചെറ്റത്തരം ചെയ്യുമ്പോഴും തിരിച്ചറിയാതിരിക്കാൻ ഉള്ള ഒരു വഴി ഹിജാബ്

  • @sddasivan3028
    @sddasivan3028 Год назад +44

    സാംസ്കാരിക സിംഹം എന്നല്ല എലികൾ എന്നാണ് അവരെ വിളിക്കേണ്ടത് സമൂഹത്തിലെ തിന്മയെ പരസ്യമായി എതിർക്കുന്നവരും തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നവരും ആണ് സാംസ്കാരിക നായകർ എന്നാണ് എന്റെ വിശ്വാസം അത് ചെയ്യാൻ കഴിയാത്തവർ അതിന് ആ പേരിന് അർഹരല്ല

  • @pappachanchackochan1068
    @pappachanchackochan1068 Год назад +4

    ശരിയായി ഖുർആൻ പഠിച്ച താങ്കൾക്ക് അഭിനന്ദനങ്ങൾ

  • @hasithaam2540
    @hasithaam2540 Год назад +7

    ഈ സമരം വിജയിക്കട്ടെ 🌹👍

  • @maliksameer453
    @maliksameer453 Год назад +20

    Well presented arif ji❤❤❤👌👌👌

  • @soorajmandampulli
    @soorajmandampulli Год назад +9

    Salute everyone who is supporting the freedom

  • @dainiyalparsad1735
    @dainiyalparsad1735 Год назад +21

    കേരളത്തിലെ നവോത്ഥാന നായകന്മാർ മതാധിപത്യം ത്തിന് കീഴ് പെട്ടിരിക്കുന്നു! ലജ്ജിച്ചു തലകുനിക്കുക പ്രബുദ്ധ കേരളമേ?😎

    • @premrajpk9322
      @premrajpk9322 Год назад

      Daniyl e . U take up the issue before somebody might take it upon.!

    • @dainiyalparsad1735
      @dainiyalparsad1735 Год назад

      @@premrajpk9322 We can unitely can fight. ‼️

    • @premrajpk9322
      @premrajpk9322 Год назад

      @@dainiyalparsad1735 renaissance should come from. & within the religion concerned.and that followers should initiate to reform themselves and so lead the movement..

    • @balachandrank4981
      @balachandrank4981 Год назад +1

      മതത്തിനല്ല, പണത്തിനു കീഴ്പ്പെട്ടിരിക്കുന്നു.

  • @Vazhakali
    @Vazhakali Год назад +20

    ഹിജാബ് ഗോത്ര മതാഅധിനിവേശം 👍

  • @shivanirajesh7926
    @shivanirajesh7926 Год назад +5

    അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു 👏👏👏👏👏🙏🏼🙏🏼🙏🏼💪🏼💪🏼💪🏼💪🏼🔥🔥🔥🔥🔥

  • @mdinesh58
    @mdinesh58 Год назад +39

    നല്ല അവതരണം. എല്ലാവരെയും അറിവുകൾ മുന്നോട്ടു സ്വാതന്ദ്ര്യത്തോടെ നയിക്കട്ടെ. അറിവ് സ്വാതന്ദ്ര്യത്തിലേക്കുള്ള വഴിയാണ്. അത് പകർന്നു തരുന്നവരോട് നന്ദി പറയുന്നു.

    • @sasidharansasidharansasidh8756
      @sasidharansasidharansasidh8756 Год назад +2

      ഈ കൂട്ടായ്മ കേരളം മുഴുവന്‍
      വരേണ്ടതുണ്ട്. എന്നാലെ നാം
      സാംസ്കാരികമായി ഉന്നതിയി
      ലെത്തുകയുള്ളു.

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 Год назад +8

    വസ്ത്രം ഒരിക്കലും മതപരമല്ല,അത് കാലാവസ്ഥക്ക് അനുസരിച്ചാണ്

  • @shivanigarments5709
    @shivanigarments5709 Год назад +1

    ഇറാനിയൻ സഹോദരിമാർക്ക് എന്റെ അഭിവാദ്യങ്ങൾ 🌹🌹🌹

  • @sauujs2423
    @sauujs2423 Год назад +8

    Hats off 🙏

  • @user-ni4yt9mj4v
    @user-ni4yt9mj4v Год назад +7

    ഇപ്പോൾ ആണ് ഇത് ഒരു ചാനൽ ആയത് ... കേരളത്തിൽ ഉട നീളം ഇത്തരം Indoor പരിപാടികൾ സംഘടിപ്പിക്കണം .. ചോദ്യങ്ങളും ,സംവാധങ്ങൾ എല്ലാം ഉണ്ടാകാണം .. ഒരു ആറ് മാസം കൊണ്ട് തന്നെ അതിൻ്റെ റിസൽട്ട് കിട്ടും ... ജനങ്ങളിലേക്ക് ഇറങ്ങി ചെലുന്ന ഏതൊരു പരിപാടിയും പെട്ടന്ന് വിജയിക്കും എന്നാൽ ouT door പരിപാടിക്ക് സമയം ആയിട്ടില്ല .. indoo‌ r പരിപാടി കേരളത്തിൽ ഉടനീളം നടന്ന് കഴിഞ്ഞ് വെക്തമായ ഗ്രൗണ്ട് ഉണ്ട് എന്ന് മനസിലാക്കിയതിന് ശേഷം തീരുമാനം എടുത്താൽ മതി .. ഇനിയും ഇനിയും കൂടുതൽ പരിപാടികൾ സമുഹത്തിൽ നടക്കട്ടെ

    • @kssaji2709
      @kssaji2709 Год назад

      Yes that's true 👍👍

  • @ashas8109
    @ashas8109 Год назад +15

    തെറ്റുകൾ ചൂണ്ടിക്കാട്ടി ആരേയും കുറ്റപ്പെടുത്താതെ വസ്തുകൾ പറയുന്ന താങ്കളുടെ അവതരണം നന്നായിരുന്നു

  • @RajanPerumpullyThrissur
    @RajanPerumpullyThrissur Год назад +5

    ഇന്നലത്തെ പ്രഭാഷണങ്ങൾ ഏറെ പ്രസക്തമായിരുന്നു.
    അഭിനന്ദനങ്ങൾ💐
    ..
    മൂന്ന് വർഷം മുൻപ് എഴുതിയ ഒരു കവിതയാണ്.
    ബുര്‍ഖ
    ..
    ഈ കറുത്ത വസ്ത്രത്തിനുള്ളില്‍
    ഞാന്‍ വെന്തുരുകുകയാണ്
    എനിക്കു ശ്വാസം മുട്ടുകയാണ്
    എന്നെ ആകെ മൂടിയിരിക്കുന്ന
    ഈ വസ്ത്രം വലിച്ചെറിയണമെനിക്ക്!
    നിങ്ങളെപ്പോലെ സാരിയോ ചുരിദാറോ
    ജീന്‍സോ ഷര്‍ട്ടോ
    ധരിക്കണമെനിക്ക്!
    എന്‍റെ കണ്ണുകള്‍ക്കു മുകളിലും
    നേര്‍ത്ത പടലംപോലൊരു തുണി
    അതിനാല്‍ കാഴ്ചകള്‍ മങ്ങുന്നു.
    തലമുതല്‍ പാദംവരെ
    വസ്ത്രം പൊതിഞ്ഞതിനാല്‍
    ശ്വസിക്കാനും
    ഭക്ഷണം കഴിക്കാനും
    ചെവി കേള്‍ക്കുന്നതിനും
    വിഷമിക്കുന്നു.
    എന്‍റെയീ വസ്ത്രം
    ചിലര്‍ക്കെല്ലാം സന്തോഷം നല്‍കുന്നു.
    അവരുടെ സന്തോഷം
    എനിക്കു ദുഖവും.
    ഈ വസ്ത്രം എനിക്കുവലിച്ചെറിയണം
    നിങ്ങളെപ്പോലെ
    ഇഷ്ടമുള്ള വസ്ത്രം ധരിക്കണം.
    കാഴ്ചകള്‍ കാണണം
    ഭക്ഷണം സ്വസ്ഥമായി കഴിക്കണം
    ശബ്ദങ്ങള്‍ അതിന്‍റെതായ
    സ്വച്ചതയില്‍ കേള്‍ക്കണം.
    കാറ്റും മഴയും വെയിലും കൊള്ളണം
    അങ്ങനെ സന്തോഷത്തോടെ ജീവിക്കണം.
    ...

  • @user-tz3bo8br1v
    @user-tz3bo8br1v Год назад +9

    This is the need of time. This kind of debate has to done throughout Kerala

  • @beenasreenivasan1992
    @beenasreenivasan1992 Год назад +2

    നല്ല പ്രഭാഷണം. അന്ധവിശ്വാസങ്ങൾ മറ്റേണ്ടിയിരിക്കുന്നു. ഓരോ മതത്തിലും ഓരോ അവസരത്തിലും തലയിൽ തുണി ഇടാറുണ്ട്. അതൊന്നും നിർബന്ധപൂർവം അല്ല. ഇന്ന് അദ്ദേഹം പറഞ്ഞത് ഓരോ മുസ്ലിമും ഉൾക്കൊണ്ടേതാണ്. നല്ല കാര്യങ്ങൾ മനസിലാക്കി പരസ്പരം സ്നേഹത്തോടെ ജീവിക്കാനായാൽ അതാണ് യഥാർത്ഥ സ്വാർഗം.

  • @MarkRevStryker
    @MarkRevStryker Год назад +3

    Full Hearted Support to The Women of Iran .

  • @deepakk2699
    @deepakk2699 Год назад +15

    ഇപ്പോ ചോയ്സ് മാറ്റി ഇപ്പോ ട്രെന്റ് Right ആണെനാ . ഹിജാബ് is our right 😝😝

  • @manavalanandsonspulival2185
    @manavalanandsonspulival2185 Год назад +5

    I expect Jamitha teacher, liyaqath,Sebastian punnakkal,Anil kodithottam,Anil ayyappan.. All should be part if this please

  • @MelitoPUBG558
    @MelitoPUBG558 Год назад +2

    ഇതുതന്നെ വലിയൊരു ആശ്വാസമാണ്. പലസ്തീനുവേണ്ടി മാത്രം ചലിച്ചിരുന്ന നാവുകൾ വൈകിയാണെങ്കിലും ഇറാനുവേണ്ടിയും ഉയർന്നല്ലോ. ഒരു മനുഷ്യനായി പരിണമിക്കുമ്പോൾ ഉള്ള മാറ്റം ഇതാണ്. എവിടെ വേദനിച്ചാലും അവ നമ്മളെ നൊമ്പരപ്പെടുത്തും ❤️❤️❤️❤️❤️❤️❤️❤️💪💪💪💪💪

    • @johnbrittofernandez3327
      @johnbrittofernandez3327 Год назад

      ലോക രാഷ്ട്രങ്ങൾ ഈ ഇറാനിയൻ വനിതകളെ കൈയൊഴിയരുത്,വീജയത്തിൽ എത്തിക്കാൻ സഹായ സഹകരണംവേണം,അവർക്കു വെറും കൈകളേയുള്ളു.

    • @MelitoPUBG558
      @MelitoPUBG558 Год назад

      @@johnbrittofernandez3327 ഇന്ത്യ സപ്പോർട്ട് ചെയ്യുന്നു

  • @akhilmachaan5010
    @akhilmachaan5010 Год назад +9

    Islamists actually want religious freedom, they don't care about individual rights.That's why, Halaal becomes an issue, Gender Neutral Uniform becomes an issue, Uniform Civil Code becomes an issue. I think religious practices of every religion must be scuritinized, and must be differentiated based on religious practices that doesn't violate constitutional rights and religious practices that violate constitutional rights and there should be a clear cut format of what can be practiced as well as what cannot be practiced.

  • @great....
    @great.... Год назад +8

    ആരിഫ് ഭായ് ,NABI ASLI ചാനലിലെ കഥ ആണ് പറയുന്നത്. ഈ പറയുന്നത് എല്ലാം അതിൽ സിനിമാ രൂപത്തിൽ കാണാം ,

    • @mp4arjun
      @mp4arjun Год назад

      Link

    • @great....
      @great.... Год назад +1

      @@mp4arjun ലിങ്ക് വിട്ടിട്ടുണ്ട് ബ്രോ ,ചിലപ്പോൾ കിട്ടാൻ ചാൻസ് ഇല്ല , അങ്ങനെ എങ്കിൽ യൂ ട്യൂബിൽ ഇങ്ങനെ സെർച്ച്‌ അടിക്ക് , NABI ASLI, ഇതിൽ അതിന്റെ ഇംഗ്ലീഷ്‌ 3 D film ഉണ്ട്.

  • @Saji325-12
    @Saji325-12 Год назад +4

    നൻമയുള്ള വ്യക്തി.
    ഇവരെപ്പോലെയുള്ള
    വർ സമൂഹത്തിന് വഴികാട്ടി'

  • @alexcleetus6771
    @alexcleetus6771 Год назад +5

    Hai Dr Arifhussain welcome 👍

  • @mathewroy3
    @mathewroy3 Год назад

    Very happy to see a spark of solidarity with the Iranian women and girls in God's own country. Let the second revolution in Iran by the women there succeed to erase the fascist theocratic regime there.

  • @venunarayanan1541
    @venunarayanan1541 Год назад +6

    good Arif & 13.8

  • @avmathew1723
    @avmathew1723 Год назад +2

    Salute the Iranian sisters.

  • @thinktodare5417
    @thinktodare5417 Год назад +3

    Al manaasi
    Ahlamdullilla
    Name 👍🕋💚🇹🇷

    • @great....
      @great.... Год назад +5

      അൽ manasi 😂😂😂, NABI ASLI follower ആണ് അല്ലെ 😂😂😂

  • @vilakkattulife295
    @vilakkattulife295 Год назад +1

    1400 yrs and still we follow this tribal doctrines is surprising.

  • @richinraj5410
    @richinraj5410 Год назад +9

    സംസകാരിക നായകൾ ഉറക്കത്തിലാണ്

  • @balakrishnankv6856
    @balakrishnankv6856 Год назад +1

    ഇറാനിയൻ സഹോദരി മാർക്ക് വിജയാശംസകൾ

  • @aneeshjasyst357
    @aneeshjasyst357 Год назад +6

    ❤️❤️ 👏👏👏👏

  • @comforter1eternal
    @comforter1eternal Год назад

    universe is deterministic

  • @josesebastian5120
    @josesebastian5120 Год назад +2

    ഹായ് ആരിഫ് സർ

  • @jyothiratnakar2316
    @jyothiratnakar2316 Год назад

    This issue in Iran is visual learning for the whole world.

  • @comforter1eternal
    @comforter1eternal Год назад

    നല്ല പ്രഭാഷണം ... മുംബിലിരിക്കുന്ന ആരും ശ്രദ്ധിക്കുന്നില്ല.... 😭... പ്രഭാഷണം നന്നാക്കാമായിരുന്നു

  • @dharanmaanikkoth2257
    @dharanmaanikkoth2257 Год назад

    വ ഉരെ നന്നായിരിക്കുന്നു ആ രീഫിന്ന് അറിനനനഞൾ

  • @radhakrishnantp3876
    @radhakrishnantp3876 Год назад +6

    'കൊള്ളരുതാത്ത' സാംസ്ക്കാരിക നായകരുടെ ഇടയിൽ ഇത്ര 'ഫയങ്കര' ധൈര്യം കാണിക്കുന്ന വർ!! മറ്റുള്ള എല്ലാവരുടെയും കാപട്യം .... ഞങ്ങൾ എത്ര മഹോന്നതർ !!!
    ഇന്നു മുതൽ എല്ലാ സാംസ്കാരികരും നിർബ്ബന്ധമായും ഇവരുടെ ക്ലാസിൽ പങ്കെടുക്കേണ്ടതാണ് ....

    • @kcvinu
      @kcvinu Год назад

      പ്രമുഖ സാംസ്കാരിക നായകർ എല്ലാം ഇടതുപക്ഷത്തിന്റെ തണലിലാണു നിൽക്കുന്നത്. അവരുടെ നാവുകളുടെ പൂട്ടിന്റെ താക്കോൽ ഇടതുപക്ഷത്തിന്റെ കൈയിലാണ്. ഇടതു രാഷ്ട്രീയത്തിനു കോട്ടം തട്ടുന്ന ഒരു വാക്കും അവർ മിണ്ടില്ല. മുസ്ലീങ്ങളുടെ ആചാരമെല്ലാം സംരക്ഷിക്കാനുള്ള ചുമതല ഇടതുപക്ഷം ഏറ്റെടുത്തിരിക്കുന്നു.

    • @sudharmmacp8216
      @sudharmmacp8216 Год назад

      ക്ലാസ്സിൽ പറയുന്നത് മാത്രം കേട്ടു ഏറ്റുപറഞ്ഞു ശീലിച്ചവർ ക്ലാസ്സ് attend ചെയ്യുന്നത് നല്ലതു തന്നെ

  • @sibyrajamani285
    @sibyrajamani285 Год назад

    Great event, Arif. Good, yeah.

  • @rajajjchiramel7565
    @rajajjchiramel7565 Год назад +2

    Hai Arif good evening

  • @philipposejoseph3744
    @philipposejoseph3744 Год назад

    I think it is a correct description.

  • @babusankaran8064
    @babusankaran8064 Год назад +3

    ഗ൦ഭീര൦ അവതരിപ്പിച്ച രീതി.

    • @josepc8248
      @josepc8248 Год назад +1

      പഠിപ്പിച്ചു തരുന്നത് ഇത് മാത്രമാണ് ഹിജാബ് ചോയ്സ് അല്ല എന്നുള്ളത് നമ്മൾ ഉറക്കെ പറയേണ്ടിയിരിക്കുന്നു

  • @ramankuttypp6586
    @ramankuttypp6586 Год назад +1

    Nallavideo

  • @Sivaramakrishnan326
    @Sivaramakrishnan326 Год назад +2

    Arif❤️🙏

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 Год назад

    ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നില്ല,എന്നാലും. ആരിഫ് ഹുസൈൻ എന്റെ മനസ്സിൽ ദൈവതുല്യനാണ്

  • @svg2977
    @svg2977 Год назад

    Why they are accepting the things like computer , tv , internet, car , motor vehicles, cinemas , these are the things not in your religion or other religions

  • @nihal.s1324
    @nihal.s1324 Год назад +4

    🧡🏳️💚

  • @radhakrishnantp3876
    @radhakrishnantp3876 Год назад +4

    ഇവരെ ആരെങ്കിലും പിടിച്ച് ഇമാം ആക്കുക ... ഇസ്‌ലാം രക്ഷപ്പെടുന്നത് കാണാം ...
    പ്രകടനം നടത്തു ..... സമ്മാനങ്ങൾ നേടു .....

  • @akhilmachaan5010
    @akhilmachaan5010 Год назад +4

    If you believe religion is more important for you then follow religion and sit at home. In Afganisthan women were denied education because it was a religious law, so according to your logic Government must allow Islamic women to not go to school, should the state support that religious law ? Keep Religion in your private space, not in your public life.BJP came into power only because of Islam, when Muslim ask for special privileges then Hindus also ask for special privileges then parties like BJP arises to support Hindu rights, the end result is Individual rights die and religious rights take birth.

    • @replyreply2836
      @replyreply2836 Год назад

      What kind of religious rights given by current govt. to Hindus alone???
      what r the facts (demanded by muslims with date) that u have, which caused BJP came into power???
      In my knowledge The ten years of rule of UPA (The Second term & the continuous rule they got because of farmers loan waiving strategy , just before Parliament election) was full of corruption at its extreme level even by coalition parties too.
      U can think all r blind (!!!), but Don't LIVE in it.

  • @wrapfreekzz
    @wrapfreekzz Год назад

    💗💗

  • @santhoshlalpallath1665
    @santhoshlalpallath1665 Год назад +1

    👍😍

  • @nibusingh
    @nibusingh Год назад

    👍👍👍👍👍

  • @chithujanu5638
    @chithujanu5638 Год назад +1

    👍

  • @sofiahameed4183
    @sofiahameed4183 Год назад

    👌👌👌👌👌

  • @user-ln4rc5tq1q
    @user-ln4rc5tq1q Год назад +1

    Arif bro💞

  • @lithelight2043
    @lithelight2043 Год назад +6

    72 ഹ്യൂറികൾ ഉള്ള സ്വർഗം 😂😂😂 ഒരാൾക്ക് 72 ഹ്യൂറികൾ

    • @m.sureshm9502
      @m.sureshm9502 Год назад +1

      എന്തൊരു ഭാഗ്യം

  • @saraswathisaraswathi3609
    @saraswathisaraswathi3609 Год назад +1

    👌🙏🌹❤️

  • @beenageorge7273
    @beenageorge7273 Год назад +10

    അപ്പിക്കുപ്പായം🤣

    • @kssaji2709
      @kssaji2709 Год назад +1

      Hijab a. Stupidity of carrying bomb or unwanted article 😀😀

  • @vinithasuresh7048
    @vinithasuresh7048 Год назад +1

    വർഷങ്ങൾക്ക് മുൻപ് മാൻഡിoഗോ ,ഡ്രം എന്ന പേരുകളുള്ള ഒരു നോവൽ ട്രീ ലോഗി വായിച്ചിട്ടുണ്ട് .ദക്ഷിണാഫ്രിക്കയിലെ ഇംഗ്ളീഷുകാർ നടത്തുന്ന സ്ളേവ് ഫാമിനെ കുറിച്ചാണ് .മൂന്നാമത്തെ നോവലിന്റെ പേരോർക്കുന്നില്ല.

  • @diveshtv9565
    @diveshtv9565 Год назад +1

    👏👏👏👏

  • @sreenivasanpk3749
    @sreenivasanpk3749 Год назад +3

    D y f i chathu poyo

    • @kssaji2709
      @kssaji2709 Год назад +1

      😀😀

    • @m.sureshm9502
      @m.sureshm9502 Год назад

      ചത്തില്ല. ചത്തപോലെ കിടക്കുന്നു. വനിത മതിൽ ചിലടത്തു പണിയാൻ ചാടി എഴുന്നേൽക്കും

  • @hariharane2667
    @hariharane2667 Год назад

    Good presentation.....

  • @narasimhulunarasimhulu75
    @narasimhulunarasimhulu75 Год назад +2

    English subtitles please for non malayalis .

  • @msaseendran683
    @msaseendran683 Год назад +1

    ഹിജാബിനെ എങനെ നോക്കിക്കാണണം എന്ന് left and liberals ന്റെ ഇടയിൽ വലിയൊരു confusion ഉണ്ട്. പലരും അത് സ്ത്രീ സ്വാതന്ത്രമായി കാണുന്നു. ഇങനെയുള്ള വീക്ഷണം സ്രിഷ്ടിച്ചെടുത്ത ഇസ്ളാമിസ്റ്റുകളുടെ കെണിയിൽ വീഴുകയാണ് left and liberals. യഥാർത്ഥത്തിൽ ഹിജാബ് patriarchy യാണ്, social coercion ആണ്, അതുകൊണ്ട് തന്നെ അത് സ്ത്രീസമത്വത്തിന് വിരുദ്ധമാണ്. സതി എന്ന സമ്പ്രദായം patriarchy യാണ്, സ്ത്രീ സമത്വത്തിന് വിരുദ്ധമാണ്. അതു പോലെ ഹിജാബിനേയും അങനെ കാണേണ്ടതുണ്ട്.

  • @abrahammarkose
    @abrahammarkose Год назад

    Nikabum Burkayum koodi cherth parayane

  • @kappil911
    @kappil911 Год назад +1

    👍👍👍👌👌👌

  • @rajip7043
    @rajip7043 Год назад

    🙏❤

  • @abdulgafoor3786
    @abdulgafoor3786 Год назад

    Vishasikku.vasthravumanu.choyisumanu
    .hijabu..yukthivadikkuvasthrum.vasthrumedaathe nadakkalaanu.choyisu..

  • @comforter1eternal
    @comforter1eternal Год назад

    choice എന്നൊരു സാധനം തന്നെ nature il illa

  • @AnilKumar-uq1vn
    @AnilKumar-uq1vn Год назад

    ഹിജാബ് ചോയ്സ് തന്നെയാണ് പക്ഷെ ഓപ്ഷനുകൾ ഉണ്ട്!
    ഓപ്ഷൻ A: പർദ്ദ, B:നിഖാബ്, C:ഹിജാബ്

  • @rosejoseph3334
    @rosejoseph3334 Год назад

    I have never seen a teenager happy with her hijab.Her friend circle is very limited.

  • @dileeshdileesh5717
    @dileeshdileesh5717 Год назад +4

    Great.. Harif

  • @kcvinu
    @kcvinu Год назад +4

    ഇസ്ലാമിലെ പരസ്യത്തിന്റെ കാര്യം കേട്ടു ചിരിച്ചു ചിരിച്ചു മടുത്ത് ആരിഫ് ഡോക്ടറേ. നിങ്ങൾ ഇങ്ങനെ ട്രോളാൻ നിന്നാൽ എന്താകും അവസ്ഥ ?

  • @MohammedHussain-oy9sm
    @MohammedHussain-oy9sm Год назад

    ഇങ്ങൾ എപ്പോഴും ഉണ്ടല്ലോ ഈ ശബ്ദം ഒരു പ്രശ്നം

  • @murukanmurukanmk7436
    @murukanmurukanmk7436 Год назад +1

    മതം തലയിൽ തൂക്കി നടക്കുന്ന സുബോധം ഇല്ലാത്ത ഒരു വിഭാഗത്തിന് ഇതൊന്നും മനസിലാകില്ല 🤢🤣🤣🤣🤑

  • @user-ln4rc5tq1q
    @user-ln4rc5tq1q Год назад

    What is 13.8?

  • @jksenglish5115
    @jksenglish5115 Год назад

    My sympathies lie entirely with those people. They should be allowed to live like self-respecting human beings rather than self-degrading slaves at the mercy of religious bigots. Outdated, barbaric ideologies should be resisted by all possible means. Glad to see that there are brave women like Priyanka while our spineless reformists, leftists and feminists are hiding themselves away.

  • @truthseeker4813
    @truthseeker4813 Год назад +1

    മനുഷൃൻ എങ്ങനെയുണ്ടായി ? എന്നതിന് ഉത്തരം കണ്ടെത്താൻ ഇന്നുവരെ മനുഷൃകുലത്തിന് കഴിഞ്ഞുവോ ?

  • @anooppraju7733
    @anooppraju7733 Год назад +5

    സാംസ്കാരിക നായകരോ...?
    ഇവറ്റകളെ ആര് മൈൻഡ് ചെയ്യുന്നു..?

    • @satheeshanm4074
      @satheeshanm4074 Год назад

      സാംസ്കാരിക ഹിജഡകൾ

  • @superman-rh7nr
    @superman-rh7nr Год назад

    11;25 thudakkam njan parann tharaam cinima nadan mukeshil ninn aakatte 2vivaham kayichu 3 amathe vivaham kayikkam redi aayikkayinnu Angott chenn chodhikk pinne Dileep 2 vivaham bala 2 oo 3 oo Crthyam aayi ariyilla pinne seerial actors angane palarum 2um 3um kettiya aalkkare aane thudakkam e varil ninn thanne aakatte e varonnum 6am nuttandile aalkkar Alla sir nte munbil eppol und chodhichuolu thudangikkilu e thonnum Ariyatha madam mar allallo thangalude munbil e rikkunna aalkkare A vareyum kutti kkolu thudakkam dileepil ni nno mukeshil ninno Dileep eppoyum kodathi kayari kkondirikkunnu sthree perdanm Sir Ariyille news onnum kanar Elle muhammadine okke Matti nirthi e varepatti onn padikk Annitt janangalid parayu nammude samuhathe Angane rakshikkan Ann

  • @jojojo2068
    @jojojo2068 Год назад

    Huri in Islamic heaven is plastic dolls.

  • @philipkutty663
    @philipkutty663 Год назад +1

    കേരളത്തിലെ സാംസ്‌കാരിക ഞാഞ്ഞൂലുകൾ ആരിഫ് ഹുസൈനെ കണ്ടു പഠിക്കുക. ഇവിടുത്തെ ഞാഞ്ഞൂലുകൾ പിണറായിയുടെ പ്രിഷ്ടം താങ്ങികൾ മാത്രം.

  • @sathishemmanuel8629
    @sathishemmanuel8629 Год назад

    unfortunately u did not come to any conclusion because u r afraid of the lunatic islamists. u said what iss, alquaia and Taliban r doing is not unislamic. that means Islam is the problem which u were afraid to say

  • @chandrasekharanv.n4887
    @chandrasekharanv.n4887 Год назад