This structure is totally safe . I have seen many negative comments that's why commenting. The steel frame is wrapped with cement fibre / gypsum board. so, the steel are not directly exposed to atmosphere. Also it have long life span compared to ordinary buildings and maintenance cost is also very less after construction.
ഞങ്ങടെ വീടും ഇതു പോലെ തന്നെ. But തറ ഒക്കെ ഉണ്ട്. Kurudeesum, കമ്പിയും തന്നെ ആണ്. ചൂട് ഉണ്ടാവില്ല. എന്റെ ബ്രൊ ചെയ്തു കൊടുക്കുന്നുണ്ട്. മോഡൽ മാറ്റം ഉണ്ട്
ലീക്കേജ് വന്നാൽ പ്രശ്നങ്ങൾ ഉണ്ടാവില്ല. ഇലക്ട്രിക് ലൈനിൽ പക്ഷികൾ ഇരുന്നാൽ അപകടം പറ്റാത്ത പോലെ. നോർമൽ ഷോക്ക് അപകടകരമാകാൻ സാധ്യതയുണ്ട്. Elcb പേടിക്കാനില്ല
@@khalidrahiman ഈ വീടിന്റെ കാര്യത്തിൽ ഉള്ള ആശങ്ക എന്താ എല്ലാർക്കും കമ്പി അല്ലെ ഇടി തട്ടുമോ ഷോക്ക് ഉണ്ടാവുമോ അങ്ങനെ വല്ലതും സംഭവിക്കുമോ എന്ന് അല്ലെ 😂😂😂ഞാൻ ആ സംശയത്തിന് ഉള്ള മറുപടി മാത്രം ആണ് തന്നത്. മരണം പല വിധം ഉണ്ട്. അത് അല്ല ഉദേശിച്ചത്. ഇടി, ഷോക്ക് അത് മാത്രം.
വീട് നാന്നായിരിക്കുന്നു അതിലെ അന്തേവാസികൾക്ക് മനസമാധാനവും, സന്തോശവും, സമൃദ്ദിയും ദൈവാനുഗ്രഹത്തിനുമായി പ്രാർഥനയോടെ ::! എത്ര . സ്ക്വയർ ഫീറ്റാണ് : എത്ര രൂപ ചിലവായി - മെറ്റിരിയൽ, ലേബർ ചാർജ് , ഏതൊക്കെ മെറ്റിരിയലാണ് ഉപയോഗിച്ചിരിക്കുന്നത് : അറിയാൻ താല്പര്യമുണ്ട് !!!
ആദ്യം നേരിൽ കാണാൻ ശ്രമികൂ.കാലം മാറിയതും ടെക്നോളജി കൂടിയതും ഇയാൾ അറിഞ്ഞില്ലേ?പന്തല്ലൂരിൽ ഇങ്ങനെ ഒരു വീട് ഉണ്ട്. നേരിൽ കണ്ടതാ. തറ ഇല്ല. പില്ലറിൽ ആണ്. ഞങ്ങളുടെ വീടും ഇതു പോലെ തന്നെ. Kurudeesum കമ്പിയും മാത്രം. കോൺക്രീറ്റ് ഇല്ല മുകളിൽ 2 ഫ്ലോർ ഉണ്ട്. ഞങ്ങൾ തറ കെട്ടിയാണ് ഉണ്ടാക്കിയത്. നിരപ്പില്ലാത്ത കുത്തനെ ഉള്ള സ്ഥലം ആവുമ്പോൾ ആണ് തറ ഇല്ലാതെ pilleril ഉണ്ടാക്കുന്നത്.
ആദ്യം ആ വീട് പോയി കാണാൻ ശ്രമിക്കൂ. എന്നിട്ട് വിമർശിക്കാം.ഞങ്ങളുടെ വീടും ഇതു പോലെ കമ്പിയും kurudeesum മാത്രം ആണ്. കോൺക്രീറ്റ് ഇല്ല.2 ഫ്ലോർ ഉണ്ട് without കോൺക്രീറ്റ്. But ഞങ്ങൾ തറ കെട്ടി ആണ് വീട് വെച്ചത്. സ്ഥലം നിരപ്പിലാത്ത കുത്തനെ ആവുമ്പോൾ ആണ് പില്ലെറിൽ ഉണ്ടാക്കുന്നത്. ഇതിലും വലിയ ഒരു വീട് തറ ഇല്ലാതെ പെരിന്തൽമണ്ണ പത്തല്ലൂരിൽ ഉണ്ട് ആദ്യം അത് പോയി കാണൂ. എന്നിട്ട് വിമർശിക്കാം. എന്റെ ബ്രദർ ന് ഈ വീട് നിർമിക്കുന്ന വർക്ക് ആണ്. ഞങ്ങടെ വീട് നിർമിച്ചതും ബ്രോയുടെ വർക്ക് ഐഡിയ ആണ്.5 കൊല്ലം ആയി. എത്ര ഇടി വന്നു വെള്ളപൊക്കം വന്നു ഒരു കുഴപ്പമില്ല. ചുമ്മാ വിമർശിക്കുന്നവരോട് ആദ്യം നേരിൽ കാണാൻ ശ്രമിക്കൂ. ഞങ്ങളുടെ വീടും കാണാൻ കുറെ പേര് വരാറുണ്ട്. ദർശന ചാനലിൽ ഉണ്ട്
ഈ അവസരത്തിൽ ബൈത്തു റഹ്മ പ്രവർത്തിക്കുന്നവരെ നമുക്ക് അനുസ്മരിക്കാം
ഇതുപോലെ ഒന്ന് kozhikkode ൽ കണ്ണാടിക്കൽ എന്ന സ്ഥലത്ത് ഉണ്ട്. എപ്പോഴും നല്ല മയക്കാലത്തു അവിടെ വെള്ളം കയറും. അത് മരിക്കടക്കാനാണ് ഇങ്ങനെ വീട് നിർമിച്ചത്.
This structure is totally safe . I have seen many negative comments that's why commenting. The steel frame is wrapped with cement fibre / gypsum board. so, the steel are not directly exposed to atmosphere. Also it have long life span compared to ordinary buildings and maintenance cost is also very less after construction.
Maryathak concrete structure ake M sand vechu nilanilkunnath ake 15 yrs ahnu
Pine. Villalum mattum..
apozhaa steel enna peril iyal irumb vechu panithekane.
Padachon kakatte
Chilav kurayanel structure nallathanel ellarkum implementation cheyallo
Architect no. കിട്ടുമോ?
ഞങ്ങടെ വീടും ഇതു പോലെ തന്നെ. But തറ ഒക്കെ ഉണ്ട്. Kurudeesum, കമ്പിയും തന്നെ ആണ്. ചൂട് ഉണ്ടാവില്ല. എന്റെ ബ്രൊ ചെയ്തു കൊടുക്കുന്നുണ്ട്. മോഡൽ മാറ്റം ഉണ്ട്
Pls contact number
Contact number തരാമോ....
Send bro number please
എവിടെയാണ് costless aano
മലപ്പുറം, വണ്ടൂർ, അന് വലിയ കോസ്റ്റ് ഇല്ലായിരുന്നു. ഇപ്പോ മെറ്റീരിയൽസിന് വില കൂടിയില്ലേ. കുറച്ചു വീട് വെച്ചു കൊടിത്തിട്ടുണ്ട്.
Expense etra vannu
Varppinte filler kodkayirunn
പണമുണ്ടെങ്കിൽ ഏത് മോഡലും പണിയാം അതൊരു വിഷയം എല്ലാ
എന്തെങ്കിലും ഇന്നോവറ്റീവ് ആയ പരിപാടിയുമായി ആരേലും വന്നാൽ അപ്പൊ തുടങ്ങും കുറേ പേർ ദുരന്തം പറച്ചിൽ 😑
idi vanna vrrdinu porth irgiyamadi
Aadin koodu valiya kood .onnupoda
വയറിങ്ങ് ഏതെങ്കിലും കാരണവശാൽ ലീക്കേജ് വന്നാൽ വീട്ടിൽ മെത്തം ഷോക്കടിക്കില്ലേ.
never
illa, chilpo tattipokum
ലീക്കേജ് വന്നാൽ പ്രശ്നങ്ങൾ ഉണ്ടാവില്ല.
ഇലക്ട്രിക് ലൈനിൽ പക്ഷികൾ ഇരുന്നാൽ അപകടം പറ്റാത്ത പോലെ.
നോർമൽ ഷോക്ക് അപകടകരമാകാൻ സാധ്യതയുണ്ട്.
Elcb പേടിക്കാനില്ല
DC wiring ചെയ്താൽ മതിയല്ലോ
Vajid rahman design
ഇരുമ്പ് തുരുമ്പ് പിടിച്ചു പോവില്ലെ🤔 ഇത് ഒരുപാട് കാലം നിൽക്കുമോ
നിൽക്കും 😍 ഞാനും ഇതു പോലെ ഉള്ള ഒരു വീടാണ് നിർമ്മിക്കുന്നത്
കുറച് കാലം കൈനാൽ ആട് ഫാ മ് ake മാറ്റാം ,,,,,?
സത്യം
ഇടി യും മിന്നലും പേടിയുള്ള ഞാൻ 🙄.
പെട്ടന്ന് ഷോക്ക് വരുമോ 🙄
സാദാ വീട്ടിൽ നിന്നും എത്ര പേർക് ഷോക്ക് അടിക്കുന്നു. എത്ര പേര് മരിച്ചു.
@@Nusrathnusu ഇതൊരു മറുപടി അല്ല, അങ്ങനെയെങ്കിൽ അല്ലാതേയും ആളുകൾ മരിക്കുന്നുണ്ടല്ലൊ എന്ന് പറയാലോ
@@khalidrahiman ഈ വീടിന്റെ കാര്യത്തിൽ ഉള്ള ആശങ്ക എന്താ എല്ലാർക്കും കമ്പി അല്ലെ ഇടി തട്ടുമോ ഷോക്ക് ഉണ്ടാവുമോ അങ്ങനെ വല്ലതും സംഭവിക്കുമോ എന്ന് അല്ലെ 😂😂😂ഞാൻ ആ സംശയത്തിന് ഉള്ള മറുപടി മാത്രം ആണ് തന്നത്. മരണം പല വിധം ഉണ്ട്. അത് അല്ല ഉദേശിച്ചത്. ഇടി, ഷോക്ക് അത് മാത്രം.
@@Nusrathnusu 🤣
കാണാൻ പറ്റുമോ
വീട് നാന്നായിരിക്കുന്നു അതിലെ അന്തേവാസികൾക്ക് മനസമാധാനവും, സന്തോശവും, സമൃദ്ദിയും ദൈവാനുഗ്രഹത്തിനുമായി പ്രാർഥനയോടെ ::!
എത്ര . സ്ക്വയർ ഫീറ്റാണ് : എത്ര രൂപ ചിലവായി - മെറ്റിരിയൽ, ലേബർ ചാർജ് , ഏതൊക്കെ മെറ്റിരിയലാണ് ഉപയോഗിച്ചിരിക്കുന്നത് : അറിയാൻ താല്പര്യമുണ്ട് !!!
മഞ്ചേരിയിൽ എവിടെ യാ
Total baget
Budhiyillayima koodiyadaano?
തറയില്ലാത്ത വീട്. വെറുതേ തള്ളുന്നതിനും ഒരു മരൃാദയൊക്കെ വേണ്ടേ.
ആദ്യം നേരിൽ കാണാൻ ശ്രമികൂ.കാലം മാറിയതും ടെക്നോളജി കൂടിയതും ഇയാൾ അറിഞ്ഞില്ലേ?പന്തല്ലൂരിൽ ഇങ്ങനെ ഒരു വീട് ഉണ്ട്. നേരിൽ കണ്ടതാ. തറ ഇല്ല. പില്ലറിൽ ആണ്. ഞങ്ങളുടെ വീടും ഇതു പോലെ തന്നെ. Kurudeesum കമ്പിയും മാത്രം. കോൺക്രീറ്റ് ഇല്ല മുകളിൽ 2 ഫ്ലോർ ഉണ്ട്. ഞങ്ങൾ തറ കെട്ടിയാണ് ഉണ്ടാക്കിയത്. നിരപ്പില്ലാത്ത കുത്തനെ ഉള്ള സ്ഥലം ആവുമ്പോൾ ആണ് തറ ഇല്ലാതെ pilleril ഉണ്ടാക്കുന്നത്.
Long-term it is a disaster
സത്യത്തിൽ ഇതൊരു പ്രസഹനം.... കാശില്ലാത്തതാണ് കാരണമെങ്കിൽ ok.
ആര് ചെയ്തു.. എപ്പോ.. എങ്ങനെ.. എത്ര..?
വേറെ വല്ല പണിക്കും പൊയ്ക്കൂടെടോ..
കഷ്ടം..
ആദ്യം ആ വീട് പോയി കാണാൻ ശ്രമിക്കൂ. എന്നിട്ട് വിമർശിക്കാം.ഞങ്ങളുടെ വീടും ഇതു പോലെ കമ്പിയും kurudeesum മാത്രം ആണ്. കോൺക്രീറ്റ് ഇല്ല.2 ഫ്ലോർ ഉണ്ട് without കോൺക്രീറ്റ്. But ഞങ്ങൾ തറ കെട്ടി ആണ് വീട് വെച്ചത്. സ്ഥലം നിരപ്പിലാത്ത കുത്തനെ ആവുമ്പോൾ ആണ് പില്ലെറിൽ ഉണ്ടാക്കുന്നത്. ഇതിലും വലിയ ഒരു വീട് തറ ഇല്ലാതെ പെരിന്തൽമണ്ണ പത്തല്ലൂരിൽ ഉണ്ട് ആദ്യം അത് പോയി കാണൂ. എന്നിട്ട് വിമർശിക്കാം. എന്റെ ബ്രദർ ന് ഈ വീട് നിർമിക്കുന്ന വർക്ക് ആണ്. ഞങ്ങടെ വീട് നിർമിച്ചതും ബ്രോയുടെ വർക്ക് ഐഡിയ ആണ്.5 കൊല്ലം ആയി. എത്ര ഇടി വന്നു വെള്ളപൊക്കം വന്നു ഒരു കുഴപ്പമില്ല. ചുമ്മാ വിമർശിക്കുന്നവരോട് ആദ്യം നേരിൽ കാണാൻ ശ്രമിക്കൂ. ഞങ്ങളുടെ വീടും കാണാൻ കുറെ പേര് വരാറുണ്ട്. ദർശന ചാനലിൽ ഉണ്ട്
ഇതൊന്നും മാതൃകപരമല്ല. ശരിക്കും മണ്ടത്തരം.