നുറുക്ക് ഗോതമ്പ് ഇരിപ്പുണ്ടോ? ആദ്യമായി ഇതാ ഒരു കിടിലൻ ക്രീമി ഐസ് ക്രീം😋👌|Nurukku Gothambu Ice Cream

Поделиться
HTML-код
  • Опубликовано: 16 дек 2024

Комментарии • 749

  • @fathimascurryworld
    @fathimascurryworld  4 года назад +22

    Instagram അക്കൗണ്ട് ഉള്ളവർ ഒന്ന് follow ചെയ്യണേ😊🥰
    instagram.com/fathimas_curry_world/

  • @husainkhp
    @husainkhp 3 года назад +2

    Ith coconut milk konda cheyyam njan cheythu nokki super ellarkkum ishtamayi

  • @amenafazal131
    @amenafazal131 3 года назад +3

    Try cheythu.adipoli ellrum ishtayi . sherikum vanila ice-cream taste❤️👍🏻❤️👍🏻.thanks ithatha

  • @surumi_suru5648
    @surumi_suru5648 4 года назад

    Super njan ഇത് cheythu ഞാന്‍ വിചാരിച്ചു ശെരി aavillennu പക്ഷേ sheri ആയി thanks for this recipe

  • @sinijoby6
    @sinijoby6 4 года назад +1

    Njan ee ice cream cheythu nokki pakshe kadayil ninnu kittunnathilum kal super oru rakshayill😋😋😋

  • @coversongs8138
    @coversongs8138 4 года назад

    ഞാൻ വീഡിയോ കുറെ ദിവസം മുന്നേ കണ്ടിരുന്നു. അന്ന് മുതൽ ഒന്ന് ട്രൈ ചെയ്യണം എന്നുണ്ടായിരുന്നു. ഇന്നലെ ഉണ്ടാക്കി. ഇന്നാണ് ടേസ്റ്റ് ചെയ്തത്. അടിപൊളി ഐസ്ക്രീം....കടയിൽ നിന്ന് വാങ്ങുന്നത് പോലെ തന്നെ. ഇത്രേം അടിപൊളി ആവുമെന്ന് വിചാരിച്ചില്ല. എല്ലാവർക്കും ഇഷ്ടപ്പെട്ടു. ഫേസ്ബുക്ക് വിഡിയോയിൽ ആയിരുന്നു കണ്ടത്. ഇപ്പോൾ യൂട്യൂബിൽ തപ്പിപ്പിടിച്ചു സബ്സ്ക്രൈബ് ചെയ്തു. Thanks താത്ത...

  • @dorotoxic7241
    @dorotoxic7241 4 года назад +8

    ഐസ്ക്രീം ഉണ്ടാക്കിയത് സൂപ്പറായി. ഞാനും ട്രൈ ചെയ്യുന്നുണ്ട് ഗുഡ് ബൈ

  • @athiraparu7351
    @athiraparu7351 4 года назад +16

    Chechi njan try cheyyidhu ellavrkkum ishtapettu,pine chechi paranja halvayum try cheyyidhu supper 🤗

  • @itsmeamoon7752
    @itsmeamoon7752 4 года назад +1

    Ennale Ice cream try cheythu nokki....super....Kuttikal k Ice cream valare ishttaayi

  • @hibaparveen7460
    @hibaparveen7460 4 года назад +15

    തീർച്ചയായും ഉണ്ടാക്കി നോക്കും . കണ്ടിട്ട് ഇഷ്ടായി . ഇനിയും അടിപൊളി recipes പ്രതീക്ഷിക്കുന്നു ... 🌷🌷👍👍

  • @maddysangel687
    @maddysangel687 4 года назад +36

    സൂപ്പർ ഐസ്ക്രീം ചേച്ചി 🍨🍧 ഞാൻ ഉണ്ടാക്കി നോക്കി

  • @SanthoshKumar-zl5tf
    @SanthoshKumar-zl5tf 4 года назад

    Ice cream adipoli. Enikku ഇഷ്ടപ്പെട്ടു. ഇതു പോലെ ഇനിയും നല്ല recipees ഉണ്ടാക്കണം. എന്റെ മക്കൾക്കു ഇതു വളരെ ഇഷ്ടപ്പെട്ടു.

  • @ajuzzaju4608
    @ajuzzaju4608 4 года назад +1

    ഹൽവ njn try ചെയ്തു.. ടേസ്റ്റി ആണുട്ടോ.. thank you ഇതും try ചെയ്യാം... 😍😍😍😍

  • @sfamoidu8355
    @sfamoidu8355 4 года назад +4

    Nammal try cheythu , vanilla icecream pole ind.....😋😋👍🍦

  • @honeyck6878
    @honeyck6878 4 года назад +2

    Ho kothiyavunnu. Entaduth othiri nurukkgothambund theerchayayum try cheyyum. Kanumbol thanne ariyam nannayittundennu.

  • @bushrav8841
    @bushrav8841 4 года назад +1

    സൂപ്പർ ചേച്ചി ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ

  • @shyfaanshad3439
    @shyfaanshad3439 4 года назад +1

    Adipoli super taste njan try cheithu
    Perfect ayittu vannu

  • @ziluzilzila2806
    @ziluzilzila2806 4 года назад +61

    *അംഗനവാടിയിൽ നിന്നും ഇഷ്ടം പോലെ കിട്ടാറുണ്ട് 😍👍വെറൈറ്റി ആയിട്ടുണ്ട് ആകെ ഉപമാവും കഞ്ഞിയും ആക്കി കഴിച്ചു ശീലമുള്ളൂ 😂😂*

    • @fathimascurryworld
      @fathimascurryworld  4 года назад +4

      Thanks dr🥰🥰🤗

    • @srmlaa
      @srmlaa 4 года назад +1

      😄

    • @punyaabysurekhaprabhu
      @punyaabysurekhaprabhu 4 года назад

      അതെ അംഗനവാടി നിന്നും എനിക്കും കിട്ടാറുണ്ട്.. ഉണ്ണിയപ്പം pongal ഒക്കെ try cheythu..ഇനി ഇതൊന്നു try ചെയാം.. കണ്ടാൽ തന്നെ സൂപ്പർ..ഉണ്ടാക്കിനോക്കാം.. കുട്ടികൾക്ക് ഇഷ്ടമാവും..

    • @monsteryt4863
      @monsteryt4863 4 года назад +2

      @@punyaabysurekhaprabhu ☺️☺️

    • @sabirsherif8467
      @sabirsherif8467 4 года назад

      😘

  • @lailashajeer7762
    @lailashajeer7762 4 года назад

    Idea kollalo.....anganavadiyl ninn kittunna gothamb okke upmav akkytm aleesa akkiytm matre parijayamullu....ethoru variety an...try chyynam...إن شاءالله

  • @minnupr8616
    @minnupr8616 4 года назад +1

    Chechi parajathupole njnum try cheithu... spr chechi... ellarkum ishtapettu

  • @AbdulRauf.
    @AbdulRauf. 4 года назад +46

    Ice cream കൊള്ളാലോ
    നാൻ നുറുക്ക് ഗോതമ്പ് കൊണ്ടുള്ള ഹൽവ ഉണ്ടാകി അടിപൊളി ആയിരുന്നു എല്ലാവർക്കും ഇഷ്ടായി😋

  • @aaryajayamohan7998
    @aaryajayamohan7998 3 года назад +1

    yandayalum try chayum tq chechi

  • @ultraagro6712
    @ultraagro6712 4 года назад +2

    Super chechi
    Nan innu thanne try cheyyum

  • @bts76543
    @bts76543 4 года назад

    Chechi onnum parayan illa adipoliya. Ellavarum try cheythu nokku

  • @STITCHINGLOOKS
    @STITCHINGLOOKS 4 года назад +11

    സൂപ്പർ എന്തായാലും ഉണ്ടാക്കും.

  • @psnishani377
    @psnishani377 4 года назад +40

    Njn try chytuttaa... super taste..anutta... allarkkum valare estapetttu... 👌thanks itthaa...

  • @loremff4309
    @loremff4309 3 года назад +1

    Njan undaki poli sadanam 🤤

  • @ponnusrecipes4546
    @ponnusrecipes4546 4 года назад +2

    Kanditt thanne nalla tasty aan appo kayikkan samshayikkanda sooper

  • @hitthedancefloorwithajimi6236
    @hitthedancefloorwithajimi6236 3 года назад

    Fathima thatha njan ithu try cheythu. Fully successed

  • @alfidhanissam7565
    @alfidhanissam7565 4 года назад

    Njan nurukku gothambu kondu halwa undaakki adipoliyaayirunnu ellaarkkum ishtappettu😋😋😋😋😋😋😋😋😋😋😋😋😋

  • @anaghaachu3365
    @anaghaachu3365 4 года назад +3

    🤩 super I like ice creams 🙂

  • @avgamers9657
    @avgamers9657 4 года назад +2

    ഞാൻ try cheythu super 👌👌🤩🤩

  • @sarikajimjith7603
    @sarikajimjith7603 4 года назад +1

    Njanum nurukku gothambu halwa udaki. Super. Ellavarkum ishtamayi

  • @roseboutique8041
    @roseboutique8041 4 года назад +4

    Pwlichatta ellarkkum ishttayii pinne chechiye enikk othiri ishtta chechida voice okke supper annn

  • @19ixishasina32
    @19ixishasina32 4 года назад +2

    Butterin pakaram enthenkilum cherkkan patto butter nirbhandhamano itha

  • @dilnasworldd3011
    @dilnasworldd3011 4 года назад +1

    ഞാൻ ട്രൈ ചെയ്ത് സൂപ്പർ

  • @shibnashareef249
    @shibnashareef249 4 года назад

    ചേച്ചി ഞാൻ ട്രൈ ചെയ്‌തു നോക്കി

  • @fathimaridhakm7148
    @fathimaridhakm7148 4 года назад +8

    *Adipoli* ❤😍✌🏼

  • @Dream-sv3xj
    @Dream-sv3xj 4 года назад

    Chechi njan try cheythu super teast

  • @SreelakshmiCreativeHobby
    @SreelakshmiCreativeHobby 4 года назад +1

    First
    LIKE SHARE COMMENT VIEW🤩

  • @muhamedalimuhamedali8988
    @muhamedalimuhamedali8988 4 года назад +1

    ഉഷാറായി 😋😋

  • @riff.__813
    @riff.__813 3 года назад +1

    Thatha, njan ningalude ella vidoesum kanarund, i like it

  • @rayoomoideen4202
    @rayoomoideen4202 4 года назад

    Undaki nokanam nuruk istampola und

  • @ameenaparayangatt2011
    @ameenaparayangatt2011 4 года назад

    Njn try cheythu .tasty.ellarkkum ishttayi.
    Njn adyamayittaan swanthamayitt cooking cheyyunnath.enikk ithayude avatharanam ishtamaayi... athukond mathraan.
    Thank you so much itha

  • @lijamanoj3941
    @lijamanoj3941 3 года назад

    👌👌ഞാനും ഉണ്ടാക്കി...

  • @Home-maker-
    @Home-maker- 4 года назад

    അടിപൊളി ice creame ഞാൻ ഉണ്ടാക്കും

  • @majiskitchen6165
    @majiskitchen6165 4 года назад

    Ice cream made out of broken wheat is excellent.... Am also joined in u tube family...

  • @lubjasi3881
    @lubjasi3881 4 года назад

    ഇൻശാ അള്ളാ . ഇന്നുണ്ടാക്കണം

  • @anjana_Anju8967
    @anjana_Anju8967 4 года назад +4

    Sweet sound. Sweet recipe 💞💞💞💞

  • @manjumanjuzz5019
    @manjumanjuzz5019 3 года назад

    Kidu, aanalloo try cheyatto🥰

  • @misriyarajvi2224
    @misriyarajvi2224 4 года назад +1

    Valya thariyulllath aayal kuzhappam undo

  • @lubinashihab5947
    @lubinashihab5947 4 года назад

    Ice cream undakki super taste .kurachu karyangal koodi add cheythu condenced milk pinne nuts ittu caramel crush cheythathum caramel syrupum undakki orhichu adipoli ayirunnu 😋😋😋 thanks for the recipe ❤️❤️

  • @mariyaeappen9936
    @mariyaeappen9936 4 года назад

    Nuruk gothamb recipe for halwa was really superb

  • @nibinkumar9164
    @nibinkumar9164 3 года назад +1

    Superb muthe my husband liked it💞

  • @asiyanavas8600
    @asiyanavas8600 4 года назад +1

    Kaanunbo thanne kothiyaakunnu

  • @asiyanavas8600
    @asiyanavas8600 4 года назад +1

    Kidilan

  • @anakhanishanth822
    @anakhanishanth822 4 года назад +2

    Chechi Butter Ellayallyil
    Dalada cheriyamo
    Plz reply

  • @kaharthahira3087
    @kaharthahira3087 4 года назад +5

    ഏയ് ,ഇത്താടെ റെസിപ്പി വെയ്റ്റ് ചെയ്തു നിക്കുവാരുന്നു ,ഗോതമ്പു നുറുക്ക് കൊണ്ട് ഐസ് ക്രീം ,wooow super 😋😋😋😋

    • @fathimascurryworld
      @fathimascurryworld  4 года назад

      Thanks dr🥰🥰🤗

    • @MAGICRECIPES
      @MAGICRECIPES 4 года назад

      എന്റെ ചാനൽ ഒന്നു സബ്സ്ക്രൈബ് ചെയാമോ,.

  • @shantygeorge93
    @shantygeorge93 4 года назад +1

    Chechi batter illa evede kettella. Entha cheyyune chechi

  • @abhinav_james9608
    @abhinav_james9608 4 года назад +1

    Super ice cream

  • @ESTHUZZ
    @ESTHUZZ 4 года назад

    സൂപ്പർ 😛😛😛😋😋

  • @shaijabinu1902
    @shaijabinu1902 4 года назад +14

    Video kannumbol comment vayikunavarundo ennapole😎😎😎

  • @deepanaalam-5487
    @deepanaalam-5487 4 года назад

    നന്നായിട്ടുണ്ട്

  • @FidoosKitchen
    @FidoosKitchen 4 года назад +21

    അവതരണ രീതിയും voice ഉം നന്നായിട്ടുണ്ട്ട്ടോ.....

  • @imranmohammed6452
    @imranmohammed6452 3 года назад

    salted butter use cheyyan patuo

  • @nafimonrandathani3632
    @nafimonrandathani3632 4 года назад +1

    സൂപ്പർ 😋

  • @haseenashoukath9360
    @haseenashoukath9360 4 года назад

    wow supper try cheyyanam ishah allal

  • @nandhanasiju8009
    @nandhanasiju8009 3 года назад

    Kollamyirunnu😍

  • @diyafathima.tbismillahirah8060
    @diyafathima.tbismillahirah8060 4 года назад +6

    Batterinu pakaram Gee pattumo?

  • @asiyanavas8600
    @asiyanavas8600 4 года назад +1

    Super, video kanumbo thanne manassilaavum nalla creamy aanennu

    • @fathimascurryworld
      @fathimascurryworld  4 года назад

      Thanks dr🥰🥰

    • @MAGICRECIPES
      @MAGICRECIPES 4 года назад

      എന്റെ ചാനൽ ഒന്നു സബ്സ്ക്രൈബ് ചെയാമോ,..

  • @MUSICWORLD-ck4mm
    @MUSICWORLD-ck4mm 4 года назад +2

    Innum koodi uppumav aayirunnu ithaa 😍😍nale ini ithu thanne😎😎😎😜😜😍😍😍😘😘😘😘

  • @miniminipp8446
    @miniminipp8446 4 года назад

    Endhayalum undakki nokkum 👌👍

  • @shobhak7646
    @shobhak7646 3 года назад

    Awesome 👌😋👍

  • @aishvlogzz859
    @aishvlogzz859 4 года назад

    Itha super aaayita mashaallah njngal try cheythu noki nalla tastunde ellarkumishtaayi 🥰😘👍🏻

  • @johnmathew537
    @johnmathew537 4 года назад

    Chechi l try this recipe super👌👍

  • @FathimasKitchen-2020
    @FathimasKitchen-2020 4 года назад +4

    നുറുക്ക് ഗോതബ് കൊണ്ട് എന്തൊക്കെയാ ഉണ്ടാകാൻ പറ്റൂവെന്ന് ഈ ചാനൽ കേറിയാൽ കാണാൻ പറ്റും 👌🏻wow it’s Amazing ice reem🍨 my favourite 😋

  • @archananarayanan3275
    @archananarayanan3275 4 года назад

    Adipoli ayittundu. Try cheyyum theercha

  • @muhammedashik6267
    @muhammedashik6267 4 года назад +1

    Itinath butter itillel vello kuzhapamundo?

  • @salmaworld4912
    @salmaworld4912 3 года назад

    itha oru kaaryam chodichotte. Sherikkum e ice cream perfect tast aano. Chodikkan kaaranam veronnumalla. Njan vere channelil kaanikkinna ice creams okke orupaadu thavana cheythu nokkiyittund pakshe ellam flop aayi poyi. Athinanusarich veettil ninnum nallath kittaarund😞. E ice cream try cheythu nokkanamennund. Correct aayi kittumo.

  • @bindhubiju3507
    @bindhubiju3507 4 года назад

    Super try cheyithu nooki

  • @isakrabirabi3935
    @isakrabirabi3935 4 года назад

    ഇന്ഷാ അള്ളാഹ് ട്രൈ ചെയ്യണം.....

  • @mashmelodt6066
    @mashmelodt6066 4 года назад

    നുർക്ക് ഗോതമ്പ് കൊണ്ടുള്ള ഹൽവ റെസിപി pls send ithaa

    • @MAGICRECIPES
      @MAGICRECIPES 4 года назад

      എന്റെ ചാനൽ ഒന്നു സബ്സ്ക്രൈബ് ചെയാമോ,..

  • @najilaanimon405
    @najilaanimon405 4 года назад

    njanum halva undakki ennalea super ayerunnu allavarkkum eshttamaye

  • @navasabbas8720
    @navasabbas8720 4 года назад +1

    Supper ethraum nalum kittiya nurukk gothamp arkenkilum koduthu eni ella supper

  • @marybaby1117
    @marybaby1117 4 года назад +2

    Super adipoli vayilninu vallam pokunna 🤤🤤🤤❤️😍

  • @rabiyaak72
    @rabiyaak72 4 года назад +1

    Good

  • @sreelakshmyrmenon4694
    @sreelakshmyrmenon4694 4 года назад

    amrutham podi kond undakkavunnath koodi edane pls

  • @ramsiyarafeek2949
    @ramsiyarafeek2949 4 года назад

    I tried this super

  • @sameenapms2938
    @sameenapms2938 4 года назад +8

    Vannilla essence optional aano ???

  • @snehat7700
    @snehat7700 3 года назад

    Pashu pal veno nirbhantham ondo

  • @anilamina319
    @anilamina319 3 года назад

    Nangal undaki super

  • @aminafaizal7866
    @aminafaizal7866 4 года назад

    Super duper......butter nu pakaram oil use cheyyavo

  • @itzaddy...1747
    @itzaddy...1747 4 года назад

    Ngan endhaayaalum try cheyyum. Ok 👍👍

  • @harfaek1684
    @harfaek1684 4 года назад

    Palin pakaram thenga pal usecheyyan patto thatha

  • @shahash30
    @shahash30 4 года назад

    Thnk u i will try

  • @achuaadhi8398
    @achuaadhi8398 4 года назад

    അടിപൊളി ട്ടോ ഉണ്ടാക്കി നോക്കും sure 👍👍😋

  • @misriyashaji6284
    @misriyashaji6284 4 года назад +19

    ഇത് ഉപ്പുമാവ് ഉണ്ടാക്കി മടുത്തു. റേഷൻ കടയിൽ നിന്നും അംഗൻവാടിയിൽ നിന്നും 😜😜.ഇങ്ങനെയും ഉണ്ടാക്കാം അല്ലെ 👍👍

    • @fathimascurryworld
      @fathimascurryworld  4 года назад

      Athe😃🥰👍

    • @മോനുമോളു
      @മോനുമോളു 4 года назад

      ഇനി അതിനു ഒക്കെ ഡിമാൻഡ് കൂടും ട്ടോ ഫാത്തിമ ഇത്താ നെ കൊണ്ട് അങ്ങനെ യും ഒരു മിച്ചം കിട്ടി .......... 😄😄🏃

    • @aseenashafi5280
      @aseenashafi5280 4 года назад

      🤩

    • @മോനുമോളു
      @മോനുമോളു 4 года назад

      👋

    • @mpfousiya3949
      @mpfousiya3949 4 года назад

      N

  • @jayasree9613
    @jayasree9613 4 года назад +2

    adipoliayittund😍😋ice cream ishtam 😍😍

    • @fathimascurryworld
      @fathimascurryworld  4 года назад

      🥰🥰🤗

    • @MAGICRECIPES
      @MAGICRECIPES 4 года назад

      എന്റെ ചാനൽ ഒന്നു സബ്സ്ക്രൈബ് ചെയാമോ,.

  • @sureshsuresht.a6729
    @sureshsuresht.a6729 4 года назад

    Chechi Oru Samshayam. അരലിറ്റർ പാലാണ് എടുക്കുന്നതെങ്കിൽ നുറുക്ക് ഗോദബ് എത്ര എടുക്കണം PIease reply

  • @aslamkakkot
    @aslamkakkot 4 года назад

    Masha Allah super👌👌